Рет қаралды 920,358
കേവലം 1600 രൂപയ്ക്ക് ബന്ദിപ്പൂർ നാഷണൽ പാർക്ക് വനത്തിനുള്ളിൽ രണ്ട് പേർക്ക് ഫോറസ്റ്റിന്റെ കോട്ടേജിൽ ഒരു ദിവസം താമസിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ വ്യക്തമായി കാണുക, മയൂര, കോകില, പപീഹ, ചിതൽ, വനസുമ എന്നീ കോട്ടേജുകൾ തെരഞ്ഞെടുക്കുക. ഡോർമിറ്ററി സൗകര്യവും ലാഭമാണ്. ഓൺലൈൻ ആയിട്ട് bandipurtigerre... or bandipurtigerre... എന്ന വെബ്‌സൈറ്റിൽ നിന്നും ബുക്ക് ചെയ്തതിന് ശേഷം മാത്രം പോകുക.
Stay Inside Forest in Bandipur National Park Guest House Malayalam Travel Vlog
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...