കടലിനടിയിലെ കാഴ്ചകൾ കാണാൻ ഒരു Glass Boat Ride, Lakshadweep Trip EP #3

  Рет қаралды 642,377

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

ഗ്ലാസ് ബോട്ടിൽ യാത്ര ചെയ്ത് ലക്ഷദ്വീപിലെ മനോഹരമായ കടലിനടിയിൽ നിന്നുള്ള കാഴ്ചകൾ കാണാം. കടലാമകളും, പവിഴപുറ്റുകളും അതിശയിപ്പിക്കുന്ന മറ്റ് ഒട്ടേറെ കാഴ്ചകളും കണ്ടുകൊണ്ട് ഒരു കിടിലൻ വീഡിയോ. #techtraveleat
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...

Пікірлер: 1 200
@rishadm8214
@rishadm8214 4 жыл бұрын
ഇത് കണ്ടിട്ട് lekshadeep പോകാന്‍ താല്പര്യം ആയ എത്രപേര്‍ ഉണ്ട്
@musthakahmed8150
@musthakahmed8150 4 жыл бұрын
Yes
@2010mubashir
@2010mubashir 4 жыл бұрын
Nan
@muhsinvs9018
@muhsinvs9018 4 жыл бұрын
Njn
@anaspattambi7999
@anaspattambi7999 4 жыл бұрын
Njen
@salwaaworld4995
@salwaaworld4995 4 жыл бұрын
1
@basheer_bachi_kasargod
@basheer_bachi_kasargod 4 жыл бұрын
സുജിത്ത് ഭായി നിങൾ കാണിച്ചു തരുന്ന ഒരോ വ്ക്തിയും മനസ്സിൽ നിന്നും ഒരിക്കളും മാഞു പോവാത്തതാണു...👍👍👍❤
@favasmohd7977
@favasmohd7977 4 жыл бұрын
എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയൂ???? kzbin.info/www/bejne/n5nPk2aYfMidec0
@zakariyaafseera333
@zakariyaafseera333 4 жыл бұрын
എല്ലാവരും ലക്ഷദ്വീപ് കാണാൻ പോകുന്നത് അവിടുത്തെ ബീച്ചും പ്രകൃതിയും ആസ്വദിക്കാൻ മാത്രം ആണ് പക്ഷെ നമ്മുടെ സുജിത് ഏട്ടൻ അങ്ങനെ അല്ല ലക്ഷദ്വീപിലെ നല്ലവരായ ജനങ്ങളുടെ ഇടയിൽ ചെന്ന് അവരോടു കുശലം പറഞ്ഞും സ്നേഹം പ്രകടിപ്പിച്ചും അവരോടൊപ്പം തമാശ പറഞ്ഞും ഒക്കെ വിസിറ്റിംഗ് ആസ്വാദകരമാകുന്നു ശരിക്കും കണ്ണ് നിറഞ്ഞു സല്യൂട്ട് സുജിത് ഏട്ടാ..കഴിഞ്ഞ എപിസോഡിൽ സുജിത് ഏട്ടനും മാനുക്കയും പറഞ്ഞത് പോലെ ലക്ഷദ്വീപ് സ്ഥലങ്ങൾ കാണുമ്പോൾ നസീർ കാലഘട്ടം ആണ് തോന്നുന്നത് 75 ഉം 90 ഉം കളിലെ ആ പഴമ വിളിച്ചോതുന്ന സ്ഥലങ്ങളും ചെറിയ ചെറിയ വീടുകളും അങ്ങനെ എല്ലാം കൊണ്ടും ആ പഴമ തുറന്നു കാണിക്കുന്നു ലക്ഷദ്വീപ് എന്ന സ്വർഗം വീഡിയോ കണ്ടപ്പോൾ തന്നെ എനിക്ക് ആദ്യം തോന്നിയതും ആ പഴയ കാലഘട്ടത്തിലെ എത്തിയതുപോലെയാണ് റിയൽ നൊസ്റ്റാൾജിക് ഫീലിംഗ് ..സ്‌നേഹം കൊണ്ട് കൊട്ടാരം പണിയുന്ന പാവപ്പെട്ട ജനങ്ങൾ എത്ര മനോഹരമാമീ ആ പുണ്ണ്യ ഭൂമിയും അവിടുത്തെ ജനങ്ങളും 😍😍😍
@ANEEZtheBACKPACKER
@ANEEZtheBACKPACKER 4 жыл бұрын
അറബിക്കടലിലെ സ്വർഗ്ഗത്തിന്റെ ബാക്കി കാണാൻ ചുറ്റുമുള്ള കടലിലേക്കൊന്നു ഇറങ്ങിയാൽ മാത്രം മതി.. കൂടാതെ സ്നേഹമുള്ള മനുഷ്യരെ കാണാൻ തിങ്ങി നിറഞ്ഞ തെങ്ങിന്റെ ഇടയിലൂടെ ഉള്ള റോട്ടിലേക്കൊന്നു ഇറങ്ങിയാൽ മതി.. പുഞ്ചിരിച്ചു കൊണ്ട് സൽക്കരിക്കാൻ ഒരുപാട് ദ്വീപുകാരുണ്ടാകും അവിടെ . -- മനോഹരമായ കടലിൽ വല വീശി വർണ്ണപകിട്ടുള്ള മീനുകളെ പിടിക്കുന്നത് കണ്ടിട്ടുണ്ടോ? കാണാം ലക്ഷദ്വീപിലെ മീൻപിടുത്തം.. -- കുറച്ച കാഴ്ചകൾ ഞാൻ എന്റെ യൂട്യൂബ് ചാനലിൽ ഇട്ടിട്ടുണ്ട്. കണ്ടിട്ട് എന്നേം ഒന്ന് സപ്പോർട് ആക്കണേ👍👍
@studioinfinityuk
@studioinfinityuk 4 жыл бұрын
kzbin.info/www/bejne/qKaziYasapmXm8U ചെറിയ തെറ്റുകുറ്റങ്ങൾ കണ്ടേക്കാം എങ്കിലും അത് ക്ഷമിച്ചു എന്നെ സപ്പോർട്ട് ചെയ്യാമോ 🥰🥰🥰🥰♥️
@abdulrashid.m1115
@abdulrashid.m1115 4 жыл бұрын
അതാണ് ഞങ്ങൾ ദ്വീപുകാർ , ആരും ഒന്ന് അസൂയപ്പെട്ടുപോവും
@zakariyaafseera333
@zakariyaafseera333 4 жыл бұрын
@@abdulrashid.m1115 😍😍😍
@sebastianjoseph9561
@sebastianjoseph9561 4 жыл бұрын
അത്‌ തന്നെ ആണ് സുജിത് ഭായിയെ മറ്റുള്ളവരിൽനിന്നും വ്യത്യസ്തനാക്കുന്നത്
@adarsh8228
@adarsh8228 4 жыл бұрын
നാസറിക്കയെ ഇഷ്ട്ടപെട്ടവർ ലൈക്‌ അടി
@studioinfinityuk
@studioinfinityuk 4 жыл бұрын
kzbin.info/www/bejne/qKaziYasapmXm8U ചെറിയ തെറ്റുകുറ്റങ്ങൾ കണ്ടേക്കാം എങ്കിലും അത് ക്ഷമിച്ചു എന്നെ സപ്പോർട്ട് ചെയ്യാമോ 🥰🥰🥰🥰♥️
@wiiloll
@wiiloll 4 жыл бұрын
da aduz suggale
@aryann1554
@aryann1554 4 жыл бұрын
Nazarikka powli😍
@sanjanasajitha9286
@sanjanasajitha9286 4 жыл бұрын
ചേട്ടാ ... അന്നാമ്മ ചേടത്തി എന്ന ഒരു Vol g ഉണ്ട് .ആ അമ്മയെപ്പോയി ഒന്ന് കാണണേ
@sivaprasadkp5963
@sivaprasadkp5963 3 жыл бұрын
@@aryann1554 പോപ്പപ്പപ്പപ്പപ്പപ്പപ്പ്‌ പ്പ്പ് പപ്പി pp പപ്പിബിപ്പ്പ്പ് pp p. ppp pp pp പി p pp.
@sreekalarajesh1055
@sreekalarajesh1055 4 жыл бұрын
ജനിച്ചതും വളർന്നതും പഠിച്ചതും എല്ലാം അവിടെ ആയിരുന്നു ...എങ്കിലും ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും പോകണം...കാണണം..എന്ന് മോഹിച്ചു പോകുന്നു..ലക്ഷദ്വീപ് എത്ര മനോഹരം
@ijaas_muhmd
@ijaas_muhmd 4 жыл бұрын
*ലക്ഷദ്വീപിൽ പോകാൻ ആഗ്രഹമുള്ളവർ ലൈക്ക് അടി.* 👍
@roadto100khaters6
@roadto100khaters6 4 жыл бұрын
💙
@vsfwithshortzz2.083
@vsfwithshortzz2.083 3 жыл бұрын
Pokan Abraham undu
@subhashks7222
@subhashks7222 3 жыл бұрын
Pokan pattuvo
@Domlivenewdelhi
@Domlivenewdelhi 3 жыл бұрын
വളരെ മനോഹരമായ സ്ഥലം ഞങ്ങൾ ഡൽഹിക്കാർക്ക് ഇങ്ങനെ ഒരു കാഴ്ച അപൂർവ്വം
@vysakhthodupuzha1677
@vysakhthodupuzha1677 4 жыл бұрын
ഗ്ലാസ്‌ ബോട്ട് എന്ന് പറഞ്ഞപ്പോൾ ഫുൾ ഗ്ലാസ് ഇട്ട ബോട്ട് എന്ന് കരുതിയവർ ഉണ്ടോ?
@jasheelanaushad8253
@jasheelanaushad8253 4 жыл бұрын
Vysakh T kesav ഞാൻ അങ്ങനെ മാത്രം വിചാരിച്ചു 😂
@vysakhthodupuzha1677
@vysakhthodupuzha1677 4 жыл бұрын
@@jasheelanaushad8253 😂🤫
@anilasreelesh
@anilasreelesh 4 жыл бұрын
കരുതി
@NaiselMoncy
@NaiselMoncy 4 жыл бұрын
Hmm
@NaiselMoncy
@NaiselMoncy 4 жыл бұрын
@IN FPT nthonadey athu lokathuleyalle... nalla samskaram undallo..
@shabadsdz524
@shabadsdz524 3 жыл бұрын
ലക്ഷദ്വീപിൽ ഗുജറാത്തിലെ വൈറസ് പിടികൂടിയ ശേഷം വീഡിയോ കാണുന്ന ആരെങ്കിലും ഉണ്ടോ
@shanukrishna3084
@shanukrishna3084 4 жыл бұрын
ലക്ഷദ്വീപ് പോലെ തന്നെയാണ് അവിത്തെ ആളുകളൂം അവരുടെ സ്നേഹത്തിനു മുന്നിൽ ആ ദ്വീപിന്റെ ഭംഗി പോലും തോറ്റു പോവുന്നു 😍😍😍
@nafhannoufiilakshadweepld8447
@nafhannoufiilakshadweepld8447 4 жыл бұрын
💪💪💪
@user-qb6lw4fl1m
@user-qb6lw4fl1m 4 жыл бұрын
ഗ്ലാസ്സ് ബോട്ട് എന്ന് പറഞ്ഞപ്പോൾ ഫുൾ ഗ്ലാസ്സ് എന്നാണ് വിചാരിച്ചത് എന്നാല് ഇത് ഒരുമാതിരി കിളിവാതിൽ പോലെ ആയി പോയല്ലോ
@dhanishentertainments5879
@dhanishentertainments5879 4 жыл бұрын
"ശെന്റെ പൊന്നെ" ആണ് ഇങ്ങേരുടെ മെയിൻ 😄
@muhammedsahal5016
@muhammedsahal5016 4 жыл бұрын
Correct eee comment vayikumbo oru yente ponne paranju😁
@farishafari9672
@farishafari9672 4 жыл бұрын
Thakarthu' athum supra
@vlogbuzzbymidhunappoos8732
@vlogbuzzbymidhunappoos8732 4 жыл бұрын
ഒരു ജീവിയേയും പോലു ഉപദ്രവിക്കാതെ വെറുതെ വിട്ട സുജിത്തേട്ടന് ഇന്നത്തെ ലൈക്‌ ❤️
@സഹോദരാ
@സഹോദരാ 4 жыл бұрын
അതിനെ എടുത്താലും പിടിച്ചാലും പോലീസ് കേസാണ്
@vlogbuzzbymidhunappoos8732
@vlogbuzzbymidhunappoos8732 4 жыл бұрын
@@സഹോദരാ എന്നാലും.......
@shanithshanu7393
@shanithshanu7393 4 жыл бұрын
സുജിത്തേട്ടന്റെ വീഡിയോ കണ്ടാൽ അവിടെ പോയ ഒരു ഫീൽ കിട്ടും 😍😍katta fan
@fazp
@fazp 4 жыл бұрын
ഞാൻ ലക്ഷദ്വീപിൽ പോകാൻ വേണ്ടി കമന്റിട്ടിരുന്നു അത് എന്റെ ലക്ഷദ്വീപിലുള്ള ഫ്രണ്ട് പറഞ്ഞിട്ടായിരുന്നു. ഇന്നലെത്തെ വീഡിയോയിൽ കണ്ട. Health inspector ashik അവന്റെ father ആണ്.
@studioinfinityuk
@studioinfinityuk 4 жыл бұрын
kzbin.info/www/bejne/qKaziYasapmXm8U ചെറിയ തെറ്റുകുറ്റങ്ങൾ കണ്ടേക്കാം എങ്കിലും അത് ക്ഷമിച്ചു എന്നെ സപ്പോർട്ട് ചെയ്യാമോ 🥰🥰🥰🥰♥️
@Nazeem.Agatti
@Nazeem.Agatti 4 жыл бұрын
I AM ALSO FROM LAKSHADWEEP
@മുഹബ്ബത്തിൻകിത്താബ്
@മുഹബ്ബത്തിൻകിത്താബ് 4 жыл бұрын
@@Nazeem.Agatti വരാൻ വല്ല വഴിയും ഉണ്ടൊ ബ്രൊ
@Nazeem.Agatti
@Nazeem.Agatti 4 жыл бұрын
@@മുഹബ്ബത്തിൻകിത്താബ് 7994530932 WHATSAPP വഴിയൊക്കെ ഉണ്ട്
@മുഹബ്ബത്തിൻകിത്താബ്
@മുഹബ്ബത്തിൻകിത്താബ് 4 жыл бұрын
@@Nazeem.Agatti k bro contact ചെയ്യാം
@Mallutripscooks
@Mallutripscooks 4 жыл бұрын
*സുജിത്ത് നിങ്ങൾ ഈ വീഡിയോ ചെയ്യരുത് ആയിരുന്നു. നിങ്ങളുടെ വിഡിയോ കണ്ട് മലയാളികൾ എല്ലാം ലക്ഷദവിപ് പോയാൽ അവിടുത്ത ബീച്ചുകൾക്കും നമ്മുടെ ബീച്ചുകളുടെ ഗതി ആവും. എന്ത് വൃത്തി ആയി കാണുന്നു ദ്വീപിലെ ബീച്ചുകൾ* 👌👌👌❤️❤️💯💯
@rtdsubinspector6060
@rtdsubinspector6060 4 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ മനസിലായി പ്രായം മാങ്ങ തൊലി ആണ് നാസർ ഇക്ക ഇഷ്ട്ടം 😍😍
@Fariztalks
@Fariztalks 4 жыл бұрын
ഇതുവരെ Lakshadweepഇൽ പോകാത്തവർ ഉണ്ടോ❤😍✌🔥 സുജിത് ഏട്ടാ പോളി❤🔥
@nandhasview
@nandhasview 4 жыл бұрын
ഹായ് സുജിത്, ഞാൻ നിങ്ങളുടെ വലിയൊരു ഫാൻ ആണ് ... ലക്ഷദീപ് വീഡിയോ നന്നാകുന്നുണ്ട് , INB ട്രിപ്പിനുശേഷം നല്ലൊരു വീഡിയോ ആണിത് .ലക്ഷദ്വീപിലെ പോസിറ്റീവ് വൈബ്‌സ് നമ്മൾക്കും കിട്ടുന്നുണ്ട് ,എന്നെ ഒരു യു റ്റുബെർ ആക്കിയത് നിങ്ങൾ ആണെന്ന് പറയാം 75 % നിങ്ങളുടെ ഇൻഫ്ലുവെൻസും ബാക്കി 25 % എന്റെ ആഗ്രഹവും ആയിരുന്നു, ഞാൻ രണ്ട് വലിയ മക്കളുടെ അമ്മയാണ് വീട്ടമ്മയാണ് വർക്കിംഗ് വുമൺ ആണ് ഇപ്പോ ഒരു ചെറിയ യൂ റ്റുബെർ ആണ് ബിഗ് താങ്ക്സ് , ഇനിയും അഹങ്കാരമില്ലാതെ .... ഫാമിലിയെ ചേർത്ത നിർത്തി ഫാൻസിനെ വെറുപ്പിക്കാതെ നല്ല വീഡിയോസ് ചെയ്യാൻ നിങ്ങൾക് കഴിയട്ടെ ആശംസിക്കുന്നു നിങ്ങളെ കൊണ്ടേ അതിനു കഴിയൂ ...1 മില്ലിയൺ എന്നൊക്കെ പറഞ്ഞാൽ അതൊക്കെ വളരെ കുറച്ചാകും ...അതുക്കും മേലെയാകൻ .......
@nasirajabir6131
@nasirajabir6131 4 жыл бұрын
Polichuuuutooo
@shijokc8470
@shijokc8470 4 жыл бұрын
kzbin.info/www/bejne/rGXUn35_n6mrlaM plz subscribe my channel for Alisha dance
@rknair5918
@rknair5918 4 жыл бұрын
സ്വപ്ന തുല്ല്യമായ പച്ചയും നീലയും ഇടകലർന്ന ലഗൂൺ , ദൂരെ ആഴക്കടലിന് കടും നീലയാണ് നിറം, പഞ്ചാരമണൽ തീരം , തെങ്ങുകൾ, ആരെയും മോഹിപ്പിക്കുന്ന ദൃശ്യഭംഗി, ഉദയാസ്തമയങ്ങളുടെ നിറങ്ങളുടെ വൈവിദ്ധ്യം, മൂഡ്‌ലൈറ്റിൽ വേലിയിറക്കവും വേലിയേറ്റവും കടലിന് വേറെ ഭാവമാണ് . എനിയ്ക്ക് പല തവണ പോവാനുള്ള ഭാഗ്യം ഉണ്ടായിരുന്നു. ചിത്രങ്ങളെടുത്തു മടുത്തു പോവും. സുജിത്തിന്റെ വീഡിയോ നന്നായിട്ടുണ്ട്. ആശംസകൾ
@muhammedabidkt2117
@muhammedabidkt2117 4 жыл бұрын
*ലക്ഷദ്വീപിൽ പോണം എന്ന ഒരു ആഗ്രഹം ചെറുപ്പംമുതലേ ഉണ്ട്... എന്നെങ്കിലും ഒരുനാൾ ആ ആഗ്രഹം സഫലമാകും.. എന്ന പ്രതീക്ഷയിലാണ്...* 😍😍😍🌎
@ANEEZtheBACKPACKER
@ANEEZtheBACKPACKER 4 жыл бұрын
അറബിക്കടലിലെ സ്വർഗ്ഗത്തിന്റെ ബാക്കി കാണാൻ ചുറ്റുമുള്ള കടലിലേക്കൊന്നു ഇറങ്ങിയാൽ മാത്രം മതി.. കൂടാതെ സ്നേഹമുള്ള മനുഷ്യരെ കാണാൻ തിങ്ങി നിറഞ്ഞ തെങ്ങിന്റെ ഇടയിലൂടെ ഉള്ള റോട്ടിലേക്കൊന്നു ഇറങ്ങിയാൽ മതി.. പുഞ്ചിരിച്ചു കൊണ്ട് സൽക്കരിക്കാൻ ഒരുപാട് ദ്വീപുകാരുണ്ടാകും അവിടെ . -- മനോഹരമായ കടലിൽ വല വീശി വർണ്ണപകിട്ടുള്ള മീനുകളെ പിടിക്കുന്നത് കണ്ടിട്ടുണ്ടോ? കാണാം ലക്ഷദ്വീപിലെ മീൻപിടുത്തം.. -- കുറച്ച കാഴ്ചകൾ ഞാൻ എന്റെ യൂട്യൂബ് ചാനലിൽ ഇട്ടിട്ടുണ്ട്. കണ്ടിട്ട് എന്നേം ഒന്ന് സപ്പോർട് ആക്കണേ👍👍
@muhsinvs9018
@muhsinvs9018 4 жыл бұрын
Same
@shafipp1057
@shafipp1057 4 жыл бұрын
Masha Allah
@nickponnus9622
@nickponnus9622 4 жыл бұрын
സുജിത്തേട്ടന്റെ വീഡിയോ കണ്ടിരിക്കാൻ തന്നെ പ്രത്യേകം ഒരു സുഖമാണ് 💞♥ 👍🏻
@thameemsait5372
@thameemsait5372 4 жыл бұрын
Superb
@viralmedia3
@viralmedia3 4 жыл бұрын
~ Achayans media ~ Travel Vlog അച്ചായൻ കണ്ട സിംഗപ്പൂർ kzbin.info/www/bejne/pnbQXomLqMepgMU Exploring The Singapore 🏁😘
@mohammedsaleem5487
@mohammedsaleem5487 4 жыл бұрын
I’m a native of Minicoy Island. And without doubt I can say nobody has portrayed the real feel of islands in a video compared to what you have done .. This gives me the sort of kick I yearned for so long ... thank you Sujith Bhakthan for this wonderful portrayal
@InfoRecordsMalayalam
@InfoRecordsMalayalam 4 жыл бұрын
*ഭക്തൻ വേറേ ലെവൽ ഡാ* ❣️❣️♥️♥️❣️❣️
@Abdulmanafpa
@Abdulmanafpa 4 жыл бұрын
ഒരു കാലത്ത്‌ 12 മണിക്ക് ശക്തിമാൻ കാണാന്‍ കാത്തിരുന്ന പോലെ ആണ് ഇപ്പോൾ ലക്ഷദ്വീപ് വീഡിയോ കാണാന്‍ കാത്തിരിക്കുന്നത്. ❤️
@favasmohd7977
@favasmohd7977 4 жыл бұрын
എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയൂ???? kzbin.info/www/bejne/n5nPk2aYfMidec0
@viralmedia3
@viralmedia3 4 жыл бұрын
~ Achayans media ~ Travel Vlog അച്ചായൻ കണ്ട സിംഗപ്പൂർ kzbin.info/www/bejne/pnbQXomLqMepgMU Exploring The Singapore 🏁😘
@krishnam.s2614
@krishnam.s2614 4 жыл бұрын
ഹോ എന്താല്ലേ കിടു 😍😍😍😍 നാസറിക്കാ അങ്ങ് തകർക്കുവാണ്... ഒരു വർഷം ഇറങ്ങാതിരുന്ന എല്ലാംകൂടി അങ്ങ് തീർക്കുവാ..... 😁😁😁
@ARUN-br5ri
@ARUN-br5ri 4 жыл бұрын
സത്യം പറഞ്ഞാൽ Sujithettante കുറെ vidoes എനിക്കി ഇഷ്ടം ആയില്ല. But ഈ ലക്ഷദ്വീപ് vidos ഒരിക്കലും skip ചെയ്യില്ല 🥰
@dx9138
@dx9138 4 жыл бұрын
ലക്ഷദ്വീപിലെ വീഡിയോസ് നിങ്ങൾക്ക് ഇഷ്ടമാകുന്നു "എന്നറിഞ്ഞതില് സന്തോഷം ". 😂 past ൽ നിന്നും future കണ്ടറിഞ്ഞ ആ മനസ്സിന് 😍
@സഹോദരാ
@സഹോദരാ 4 жыл бұрын
Sathyam
@muhammedsahal5016
@muhammedsahal5016 4 жыл бұрын
Beegarananavan. Amaanusheeka shakthi
@anuhappytohelp
@anuhappytohelp 4 жыл бұрын
സുജിത് ഏട്ടന് ഇതൊക്കെയെന്ത്
@dx9138
@dx9138 4 жыл бұрын
@@anuhappytohelp 😂
@7nthday
@7nthday 4 жыл бұрын
Forign ട്രിപ്പ്‌ കളെക്കാൾ ഇഷ്ട്ടം സുജിത്ബ്രോയുടെ ഇത്തരം പച്ചയായ യാത്രഅനുഭവങ്ങൾ കാണാൻ ആണ് ❤🤗👌👏😍
@muhammedirfan313
@muhammedirfan313 4 жыл бұрын
സുജിത്തേട്ടാ നിങ്ങൾ കാരണം ഒരുപാട് സ്ഥലങ്ങൾ യൂട്യൂബിലൂടെ സഞ്ചരിച്ചു........😍😍😍😍👍👍👍😘😘😘
@dreamcatcher3395
@dreamcatcher3395 3 жыл бұрын
ഞൻ ഇതു കാണാൻ വൈകി പോയി. മൊറോക്കോ,ചൈന,ഇന്ത്യ ഓണ് റൈൽസ്,ഇപ്പൊ റഷ്യ ഇതൊക്കെ ആയിരുന്നു ടോപ്പ് favourite but ഇപ്പൊ ലക്ഷദ്വീപ് ആയി👌👌👌❤️
@shaheerkp3062
@shaheerkp3062 4 жыл бұрын
മിസ്റ്റർ സുജിത്ത് ഭക്തൻ നിങ്ങൾ നീന്തൽ പഠിക്കൽ വളരെ അത്യാവശ്യമാണ് നിങ്ങളെക്കൊണ്ട് സാധിക്കും പ്ലീസ് ട്രൈ ഓക്കേ
@sskkvatakara5828
@sskkvatakara5828 4 жыл бұрын
Charyareetyil. Neetum
@favasmohd7977
@favasmohd7977 4 жыл бұрын
എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയൂ???? kzbin.info/www/bejne/n5nPk2aYfMidec0
@vysakhss9279
@vysakhss9279 4 жыл бұрын
മാനുക്കേടെ സ്റ്റേറ്റ്മെൻെ് കിടിലം.. ഈ പ്രകൃതി എന്ന് പറയ്ന്നത് കുറെ കാടും മലയും മാത്രാന്നാ വിചാരിച്ചെ.. ഇപ്പഴാ കടലും കൂടെ ഉണ്ടെന്ന് മനസ്സിലായെ...😃😃😃
@ajithadithyan4384
@ajithadithyan4384 4 жыл бұрын
സുജിത്ത് bro Video time കുറച്ചുകൂടി നീട്ടി കിട്ടിയാൽ നല്ലതായിരുന്നു . നിങ്ങളുടെ വീഡിയോ കാണുമ്പോൾ ടൈം പോകുന്നത് അറിയുന്നില്ല Vary Vary beautiful Video ഞാൻ ഒരു Video പോലും വിടുന്നില്ല 👌👌👌
@Sanah_Moses
@Sanah_Moses 4 жыл бұрын
ഞമ്മക്ക് എന്തുകൊണ്ട് ഈ ലക്ഷദ്വീപ് ഞമ്മടെ നാട്ടിൽ ഇണ്ടാക്കിക്കൂടാ ...chinese thoughts of manukka... 😁😁😁
@anishaarav5805
@anishaarav5805 4 жыл бұрын
അതു പൊളിച്ചു
@Mallu_Musafir
@Mallu_Musafir 4 жыл бұрын
😁✌️
@Cj3b
@Cj3b 4 жыл бұрын
ITH COPY ALLA CONCEPT AAAN MADE IN KERALA
@favasmohd7977
@favasmohd7977 4 жыл бұрын
മുത്താണ് മാനുക്ക
@shanithshanu7393
@shanithshanu7393 4 жыл бұрын
😝
@Nithin_Das1212
@Nithin_Das1212 4 жыл бұрын
Lakshadweep pwoliyattooo kanninju oru kulirmaa😍😍
@rafeekfeeki7
@rafeekfeeki7 4 жыл бұрын
ലക്ഷദ്വീപ് എന്നും ഇതുപോലെ നില നിൽക്കട്ടെ ...ബീച്ചൊക്കെ എന്തൊരു വൃത്തി ...അടിപൊളി ..👍👍❤️❤️
@okm912
@okm912 4 жыл бұрын
കടൽ വെള്ള ത്തിലെ ഉപ് ടെസ്റ്റിംഗ് ഇങ്ങളൊരു ബല്ലാത്ത പഹയൻ തന്നെ
@KL_modz47
@KL_modz47 4 жыл бұрын
നിഷ്കളഗമായ ആ മുഖം അതാണ് നമ്മുടെ നാസർഇക്ക സ്നേഹത്തിന്റെയും സന്ദോഷത്തിന്ടെയും നിഷ്കളങ്കതയുടെയും നാട് ഞാൻ ഇപ്പോൾ ചിന്തിക്കുന്നു എന്തിനാണ് നഗര വാരുതി നടുവിൽ ഞാൻ !!!!!
@sportstravel5945
@sportstravel5945 4 жыл бұрын
ITI ഇൻട്രക്ടർ നാസർ മാഷ് കീ. fans like അടിക്കൂ.
@shanidk4914
@shanidk4914 4 жыл бұрын
ആരെയൊക്കെ കൂടെ കൂട്ടിയാലും ഡ്രൈവർ സുകു ബ്രോ ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും🤩
@rakeshk7788
@rakeshk7788 4 жыл бұрын
ലക്ഷദ്വീപിലെ അതിമനോഹരമായ കാഴ്ചകൾ നല്ല വീഡിയോകൾ വളരെ ഇഷ്ടമാണ് എനിക്ക് ലക്ഷദ്വീപ് അവിടെ പോവണം എനിക്ക് വലിയ ആഗ്രഹം ഉണ്ട്
@nikhilvijayan550
@nikhilvijayan550 4 жыл бұрын
നമ്മുടെ ബീച്ച് ഓക്കേ വെച്ചു നോക്കു ആണേൽ ഒരു പ്ലാസ്റ്റിക് പോലും ഇവിടെ ഇല്ല അത്ര നന്നായി അവിടുത്തെ നാട്ടുകാർ നോക്കുന്നു
@ANEEZtheBACKPACKER
@ANEEZtheBACKPACKER 4 жыл бұрын
അറബിക്കടലിലെ സ്വർഗ്ഗത്തിന്റെ ബാക്കി കാണാൻ ചുറ്റുമുള്ള കടലിലേക്കൊന്നു ഇറങ്ങിയാൽ മാത്രം മതി.. കൂടാതെ സ്നേഹമുള്ള മനുഷ്യരെ കാണാൻ തിങ്ങി നിറഞ്ഞ തെങ്ങിന്റെ ഇടയിലൂടെ ഉള്ള റോട്ടിലേക്കൊന്നു ഇറങ്ങിയാൽ മതി.. പുഞ്ചിരിച്ചു കൊണ്ട് സൽക്കരിക്കാൻ ഒരുപാട് ദ്വീപുകാരുണ്ടാകും അവിടെ . -- മനോഹരമായ കടലിൽ വല വീശി വർണ്ണപകിട്ടുള്ള മീനുകളെ പിടിക്കുന്നത് കണ്ടിട്ടുണ്ടോ? കാണാം ലക്ഷദ്വീപിലെ മീൻപിടുത്തം.. -- കുറച്ച കാഴ്ചകൾ ഞാൻ എന്റെ യൂട്യൂബ് ചാനലിൽ ഇട്ടിട്ടുണ്ട്. കണ്ടിട്ട് എന്നേം ഒന്ന് സപ്പോർട് ആക്കണേ👍👍
@favasmohd7977
@favasmohd7977 4 жыл бұрын
അതെ അവിടെ ജീവിക്കാൻ തോനുന്നു..
@favasmohd7977
@favasmohd7977 4 жыл бұрын
എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയൂ???? kzbin.info/www/bejne/n5nPk2aYfMidec0
@favasmohd7977
@favasmohd7977 4 жыл бұрын
@@ANEEZtheBACKPACKER എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയൂ???? kzbin.info/www/bejne/n5nPk2aYfMidec0
@favasmohd7977
@favasmohd7977 4 жыл бұрын
@SJ TechTravelvlogs എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയൂ???? kzbin.info/www/bejne/n5nPk2aYfMidec0
@vyshu11111
@vyshu11111 4 жыл бұрын
Chetta Lakshadweep series kanaam kuracu vaiki.... Soooo Manukaa & Sujith chetta ningalude compo superb.. Ningalude next video wait cheyunnu.
@athul1952
@athul1952 4 жыл бұрын
The new kind of drug "tech travel eat" 😍
@shafdnk3510
@shafdnk3510 4 жыл бұрын
മോസയിലെ കുതിര മീൻ കണ്ടു lakshadweep കാണാൻ ആഗ്രഹം തോന്നിയ ആരും ഇല്ല??
@jowharbabujowhar5077
@jowharbabujowhar5077 4 жыл бұрын
shafd NK ഉണ്ടായിരുന്നു ആദ്യം അനാർക്കലി ഇറങ്ങിയില്ലായിരുന്നു എങ്കിൽ😍
@fasilkali5112
@fasilkali5112 4 жыл бұрын
സുജിത്തേട്ടൻ പറഞ്ഞത് പോലെ തന്നെ അനാർക്കലി മൂവി കണ്ടതിനു ശേഷമാണ് ലക്ഷദ്വീപ് കാണണം എന്നുള്ള ആഗ്രഹം മനസ്സിൽ ഉണ്ടായത്
@shibucholayilcholayil1633
@shibucholayilcholayil1633 4 жыл бұрын
18:15 *ee prakrthi prakrthi *ennu parayunnath kaadum malayum maathramallaaa Kadalum und* ...... #mass dialog 💚💚💚 #maanukka
@vrindhamohan3009
@vrindhamohan3009 4 жыл бұрын
Sheriya ee videos kandapozha aa satyam ellarum manasilakiye
@viralmedia3
@viralmedia3 4 жыл бұрын
~ Achayans media ~ Travel Vlog അച്ചായൻ കണ്ട സിംഗപ്പൂർ kzbin.info/www/bejne/pnbQXomLqMepgMU Exploring The Singapore 🏁😘
@sadiqsadi2196
@sadiqsadi2196 4 жыл бұрын
ചൈന മാനുക്കാ ആരെക്കണ്ടാലും ഒരൊറ്റ ചോദ്യം ഇങ്ങള് മീൻ പിടിക്കാൻ പോകോ 😂😂😂 ഷുക്കൂർ മീൻ പിടിക്കാൻ പോകോ 😂😂😂
@studioinfinityuk
@studioinfinityuk 4 жыл бұрын
kzbin.info/www/bejne/qKaziYasapmXm8U ചെറിയ തെറ്റുകുറ്റങ്ങൾ കണ്ടേക്കാം എങ്കിലും അത് ക്ഷമിച്ചു എന്നെ സപ്പോർട്ട് ചെയ്യാമോ 🥰🥰🥰🥰♥️
@shijokc8470
@shijokc8470 4 жыл бұрын
kzbin.info/www/bejne/rGXUn35_n6mrlaM plz subscribe my channel for Alisha dance
@robinkvarghese1754
@robinkvarghese1754 4 жыл бұрын
കണ്ടിട്ട് സഹിക്കുന്നില്ല ...njn പോയി അവതാർ കാണട്ടെ 😂😂 just for visual treat🥰🥰
@MJRIDER
@MJRIDER 4 жыл бұрын
അതെ സഹിക്കുന്നില്ല #mallujuicer
@_na_jiya_5240
@_na_jiya_5240 4 жыл бұрын
ക്ലീൻ ലക്ഷദ്വീപ്..... thanks സുജിത്തേ...... thanks.......next വിഡിയോ കട്ട വെയ്റ്റിംഗ്
@anoopvk3338
@anoopvk3338 4 жыл бұрын
സുജിത്തേട്ടന്റെ പക്വതയാർന്ന പെരുമാറ്റം ആണ് അദ്ദേഹത്തെ മറ്റുള്ള വ്ലോഗേഴ്സിൽ നിന്ന് വ്യത്യസ്താനക്കുനത്... ഒപ്പം മാനുക്ക എന്ന ഒട്ടും ജാട ഇല്ലാത്ത ഒരു നല്ല മനുഷ്യനും.. ഇന്നത്തെ എപ്പിസോഡ് ശെരിക്കും വേറെ ലെവൽ ആയിരുന്നു.. ശെരിക്കും ഏതോ ഒരു ഫോറിൻ ബീച്ചിൽ പോയ ഒരു ഫീൽ.. അവിടത്തെ ആളുകളുടെ മനസ് പോലെ വളരെ നിഷ്കളങ്കമായ കടൽ.. 😊😊😊😊
@mjkmjk3816
@mjkmjk3816 3 жыл бұрын
Lkshya deepinte ipoyethe avastha arich ith kanan vannavar aarokke 😣
@sumeshsubash4677
@sumeshsubash4677 4 жыл бұрын
ഒരു അക്വേറിയം സെറ്റ് ചെയ്തത് പോലെയുണ്ട്... ഇത് പോലുള്ള മനോഹരമായ കാഴ്ചകൾ ഞങ്ങളിലേക്കെത്തിച്ചു തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.... മാനുക്കാ , നാസറിക്ക ആ ബോട്ടിലെ മറ്റുള്ള ഇക്കമാരും പൊളിച്ചു..''👌👌👌👌
@subinphilipnsp
@subinphilipnsp 4 жыл бұрын
വൈഫിനെ വാഗമണ്ണും മൂന്നാറുമൊക്കെ കാണിച്ചു പറ്റിച്ചിട്ടു സുജിത് bro ദ്വീപും ചൈന യുമൊക്കെ കറങ്ങി നടക്കുന്നു (സൈക്കിളോടിക്കൽ മൂവ് 😁😁)🤩🤩
@jeezvlogz5478
@jeezvlogz5478 4 жыл бұрын
Superb... kidilam... Tech travel eat ഒരു പ്രത്യേക തരം ജിന്ന് .... നമ്മൾ അഡിക്ട് ആകും... just like me. സുജിത് bro...നിങ്ങൾ സൂപ്പർ ആണ്... ഒരു selfi എടുക്കാൻ ആഗ്രഹിച്ചു പണ്ടാരം അടങ്ങുവാ ചേട്ടാ..പുതുപ്പള്ളിയിൽ കിടന്നിട്ടു കോഴഞ്ചേരിക്കാരന്റെ കൂടെ സെൽഫി എടുക്കാൻ പറ്റാത്തത് എന്തൊരു ദ്രാവിഡാണ് .. you are truely inspiration for everyone...
@sindhuleensindhu6964
@sindhuleensindhu6964 4 жыл бұрын
Hai ലക്ഷ്യ്ദിപു കാണിച്ചു തന്നതിന് നന്ദി കാണണംഎന്ന് തോന്നുന്നു കോവളത്തിനെ കുറിച്ച് പറഞ്ഞത് ശരിയാ കാണാൻ വരുന്നവര് ഇടുന്ന പ്ലസ്റ്റിക്‌ ആണ് ഞാൻ ബീച്ചിനടുത്ത താമസിക്കുന്നത്
@madhavmadhav6410
@madhavmadhav6410 4 жыл бұрын
നല്ല സ്നേഹമുള്ള മനുഷ്യർ . മാനിക്കയും ഭക്തനും സൂപ്പർ. നാസ്സറിക്കയും . എല്ലവരോടും സ്നേഹം മാത്രം
@omanagopalan8809
@omanagopalan8809 4 жыл бұрын
മേഘാലയിലെ ഗുഹക്കുള്ളിൽ നിങ്ങൾക്കൊന്നും വരുത്തരുതേ എന്ന് ഞാൻ ആത്മാത്ഥ്മായി പ്രാർതിച്ചു.കടലിലും ഒന്നും സംഭവിക്കരുതേ ഭക്താ. All the best.
@aklimamasoud2964
@aklimamasoud2964 4 жыл бұрын
അടിപൊളി സുജിത്തേട്ടാ. കണ്ടിട്ട് കൊതിയാവുന്നു, എന്തായാലും ലക്ഷദീപിൽ പോയിട്ടുള്ള കാര്യംതന്നെ
@priyeshvk3323
@priyeshvk3323 4 жыл бұрын
kidilan sthalam and thanks for sharing it ... but Sujith I felt you were really under prepared for this video . Apart from carying an extra battery for a gopro when going for a sea adventure , a bit of prior knowledge regarding sea corals , sea anemone ( sea honey poo -| ) would have made this more informative. Many interesting facts regarding the amazing marine life you showed were either missing or wrong.
@jameelsjs3577
@jameelsjs3577 4 жыл бұрын
സുജിത്തേട്ടാ ലക്ഷദ്വീപ് യാത്രയിൽ ആകെ എത്ര പൈസ വേണ്ടി വന്നു ❣️❣️❣️
@cochingarden
@cochingarden 4 жыл бұрын
കാത്തിരിപ്പിന്റെ വേദനയും സുഖവും അറിയണമെങ്കിൽ 12 മണി ആവണം..... 24 മണിക്കൂർ 24 ദിവസം പോലെ തോന്നിക്കുന്ന കാത്തിരിപ്പ്..😘
@ANEEZtheBACKPACKER
@ANEEZtheBACKPACKER 4 жыл бұрын
അറബിക്കടലിലെ സ്വർഗ്ഗത്തിന്റെ ബാക്കി കാണാൻ ചുറ്റുമുള്ള കടലിലേക്കൊന്നു ഇറങ്ങിയാൽ മാത്രം മതി.. കൂടാതെ സ്നേഹമുള്ള മനുഷ്യരെ കാണാൻ തിങ്ങി നിറഞ്ഞ തെങ്ങിന്റെ ഇടയിലൂടെ ഉള്ള റോട്ടിലേക്കൊന്നു ഇറങ്ങിയാൽ മതി.. പുഞ്ചിരിച്ചു കൊണ്ട് സൽക്കരിക്കാൻ ഒരുപാട് ദ്വീപുകാരുണ്ടാകും അവിടെ . -- മനോഹരമായ കടലിൽ വല വീശി വർണ്ണപകിട്ടുള്ള മീനുകളെ പിടിക്കുന്നത് കണ്ടിട്ടുണ്ടോ? കാണാം ലക്ഷദ്വീപിലെ മീൻപിടുത്തം.. -- കുറച്ച കാഴ്ചകൾ ഞാൻ എന്റെ യൂട്യൂബ് ചാനലിൽ ഇട്ടിട്ടുണ്ട്. കണ്ടിട്ട് എന്നേം ഒന്ന് സപ്പോർട് ആക്കണേ👍👍
@viralmedia3
@viralmedia3 4 жыл бұрын
~ Achayans media ~ Travel Vlog അച്ചായൻ കണ്ട സിംഗപ്പൂർ kzbin.info/www/bejne/pnbQXomLqMepgMU Exploring The Singapore 🏁😘
@autophile....
@autophile.... 3 жыл бұрын
Glass boatt allenkilum aviduthe കാഴ്ചകള്‍ അല്ലാണ്ട് തന്നെ കാണാം 😍😍😍ഒട്ടും ബോര്‍ adippikkaathe വളരെ നന്നായി Video cheithu.. കാഴ്ചകള്‍ അത്രക്കും കൺകുളിർമ ഏകുന്നത് 🥰🥰🥰 കാഴ്ചകൾ കണ്ട് മനസ്സ് നിറഞ്ഞു thank u for the wonderful video 🥰🥰🥰🥰🙏🙏🙏🙏
@jithinsuresh9998
@jithinsuresh9998 4 жыл бұрын
Sujith etta ningal karanam ithokke lifeil kanan kazhinju. Enthayalum Lakshadweep il pokanam🤩
@mbpast7650
@mbpast7650 4 жыл бұрын
ഗ്ലാസ്‌ ബോട്ടും കടലിനടിയിലെ കാഴ്ചകളും suparanutto
@preethyjayan3091
@preethyjayan3091 4 жыл бұрын
മാലിദ്വീപുകൾ പോലെത്തന്നെയുണ്ട് കാണുവാൻ. 😎😎👍👍👍
@prejuhariharan2357
@prejuhariharan2357 4 жыл бұрын
ആ വോട്ടിന്റെ ഗ്ലാസ് ചെറുതാണെങ്കിലും അതിലൂടെ കാണുന്ന കാഴ്ച്ചകൾ കിടുവായിട്ടുണ്ട്.
@lakshadweepian1313
@lakshadweepian1313 4 жыл бұрын
WELCOME TO LAKSHADWEEP ❤️
@sunilgovindan7294
@sunilgovindan7294 4 жыл бұрын
സുജിത് ഭായി വീഡിയോ കാണാതെ തന്നെ ലൈക് അടിച്ചു.കിടിലം.
@arjunjoshy2872
@arjunjoshy2872 4 жыл бұрын
സുജിത് ചേട്ടാ ഒരു request.. വീഡിയോ ടൈമിംഗ് ഒന്ന് കൂട്ട്... pleace. കാരണം നമ്മൾ ആസ്വദിച് വരുമ്പോ വീഡിയോ തീരും
@nishadarfas6161
@nishadarfas6161 4 жыл бұрын
ഞങ്ങളുടെ ദ്വീപുകളെ മനോഹരമായി എക്സ്പ്ലോർ ചെയ്തതിനു നന്ദി
@kannanvattathara6507
@kannanvattathara6507 4 жыл бұрын
വീഡിയോ കണ്ട് കഴിഞ്ഞിട്ട് വേണം പെരിയാറിൽ പോയി ഒന്ന് നീന്താൻ 😁 കണ്ടിട്ട് സഹിക്കണില്ല ❤️❤️❤️❤️❤️
@sainulabid7854
@sainulabid7854 4 жыл бұрын
ലക്ഷം ലക്ഷം പിന്നാലെ 😀👍
@kannanvattathara6507
@kannanvattathara6507 4 жыл бұрын
@@sainulabid7854 😍😍😍😍
@ramshidaansar6863
@ramshidaansar6863 3 жыл бұрын
Manukkakk nalla pedi undu alle... 😄
@mysteryfactshorrormfh143
@mysteryfactshorrormfh143 4 жыл бұрын
All Kerala sujithettan fans association
@beenafrancis4706
@beenafrancis4706 2 жыл бұрын
Lakshadweep s really beautiful 😍 I will surely visit 😊 wen is the best time to visit ???in rainy season I guess its not safe to visit....
@sudheeshsudhia.p.1436
@sudheeshsudhia.p.1436 4 жыл бұрын
ഫുൾ ചിലവിന്റെ വീഡിയോ പ്രതീഷിക്കുന്നു, ലക്ഷദ്വീപ് 😘😘😘
@subinanpb8736
@subinanpb8736 4 жыл бұрын
മാഷാ അള്ളാഹ് എന്തെല്ലാം സാധനങ്ങൾ ആണ് ഈ ബഹറിന് അടിയിൽ
@Mallutripscooks
@Mallutripscooks 4 жыл бұрын
*ഈ ബോട്ട് ഫുൾ ഗ്ലാസ്സിൽ നിർമ്മിച്ചായിരുന്നെങ്കിൽ പൊളിച്ചെനെ*
@parambadrashed3584
@parambadrashed3584 4 жыл бұрын
vary good sooper seen deepil
@MidhunBabu
@MidhunBabu 3 жыл бұрын
Poli 🥰😍
@NoushadNoushad-ii1ff
@NoushadNoushad-ii1ff 4 жыл бұрын
ഒരു രക്ഷയുമില്ല കിടു സൂപ്പർ സുജിത്ത് ഭക്തൻ അവതരണം അതുക്കും മേലെ
@shebeerzain6123
@shebeerzain6123 4 жыл бұрын
😝മാനുക്ക പൊളിയാട്ടൊ ,മൂപര്ടെ slang നൈസാണ്❤❤
@noname-jq5qm
@noname-jq5qm 4 жыл бұрын
1. ശെരിക്കനും 2. അയ്‌നും വേണ്ടി
@rahmaaazeee1487
@rahmaaazeee1487 4 жыл бұрын
Kidukki thimarthi kalakki 😂😂😂
@റോബിൻജോസഫ്
@റോബിൻജോസഫ് 4 жыл бұрын
*ഗ്ലാസ്സ് ബോട്ട് യാത്ര സൂപ്പറായിട്ടുണ്ട്.ഒരു തവണയെങ്കിലും അത് കാണേണ്ടതു തന്നെയാണ് 👌👌😍😍❣*
@tijokthomas
@tijokthomas 4 жыл бұрын
പ്രകൃതിയുടെ വരദാനം പൊള്ളിച്ചു സുജിത് ചേട്ടൻ മനുക ചന്ന്കസ്
@ramyaanu8956
@ramyaanu8956 4 жыл бұрын
സുജിത്ത്നിങ്ങൾ മുത്താണ് ഗോപ്രോ ചാർജ് തീർന്നു അല്ലേ കഷ്ടമായിപ്പോയി
@bepositive5446
@bepositive5446 4 жыл бұрын
Best compination manukka sujithettan
@SalmanKhan-vc8rh
@SalmanKhan-vc8rh 4 жыл бұрын
കഴിഞ്ഞ ആഴ്ച ഷൂട്ട് ചെയ്ത വീഡിയോയിൽ തന്നെ നമ്മൾക്ക് ഇഷ്ടപ്പെടുന്നുണ്ട് എന്ന പരാമർശിച്ച 6th സെൻസ് ഭക്തൻ😂😂
@shanithshanu7393
@shanithshanu7393 4 жыл бұрын
Ath sheriyanallo.... 😂psycho
@artech8919
@artech8919 4 жыл бұрын
Adipoli videokall Thanks
@nickponnus9622
@nickponnus9622 4 жыл бұрын
സുജിത്തേട്ടൻ 💕 മാനുക്ക 💕 കൂടെ ലക്ഷദ്വീപിലെ അതി മനോഹര കാഴ്ചകളും ❤ നിങ്ങളുടെ ഈ അവതരണമാണ് കണ്ടിരിക്കാൻ തോനുന്നത് 💖 👍
@sayanorasabu8108
@sayanorasabu8108 4 жыл бұрын
Super.polichu
@nandhuravi1108
@nandhuravi1108 4 жыл бұрын
*ആ പത്തനംതിട്ട സ്ലാങ്* ✌️✌️
@musthafakamalpb929
@musthafakamalpb929 4 жыл бұрын
നിങ്ങൾ ഇങ്ങനെ പോയിക്കോ. ഇതൊക്കെ കണ്ടിട്ട് എനിക്ക് കൊതി കൊണ്ട് സഹിക്കാൻ പറ്റുന്നില്ല സുജിത്തേട്ടാ.....
@sourabhsankalp
@sourabhsankalp 4 жыл бұрын
കടൽ വെള്ളം ടേസ്റ്റ് ചെയ്ത ഉപ്പുണ്ടോ എന്ന് നോക്കിയ sujith bhakthan മാസ്സ് ആണ് 😝😝
@keralafoodandcraft
@keralafoodandcraft 4 жыл бұрын
Kidu kidu kidukki kidukki
@jasijaseem9521
@jasijaseem9521 3 жыл бұрын
Poli
@vivekviswam6480
@vivekviswam6480 4 жыл бұрын
Poli.... Sujithettante video kandal pinne aaa sthalathe pokenda avasyamilla...
@bibinbindusaranphotography4126
@bibinbindusaranphotography4126 4 жыл бұрын
12 mani ennu adichal appol youtude...... sujith ettan fans like
@11amalihsank50
@11amalihsank50 4 жыл бұрын
ഒരുപാട് ഇഷ്ട്ടമാവുന്നുണ്ട് ഈ ലക്ഷദ്വീപ് വീഡിയോസ്
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 16 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 118 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
Loading in a RORO Ship I Ep#196
9:50
Josemon's Clicks
Рет қаралды 104 М.
Kochi to Agatti Island, Lakshadweep Trip EP #1
30:17
Tech Travel Eat by Sujith Bhakthan
Рет қаралды 859 М.
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 16 МЛН