നേപ്പാളിൽ നിന്നും തിരികെ ഇന്ത്യയിലേക്ക്, Sharing our Experience about Nepal, INB Trip EP #51

  Рет қаралды 388,306

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

നേപ്പാൾ എന്ന ആ സുന്ദരമായ രാജ്യത്തേക്ക് പോകുമ്പോൾ ഒട്ടേറെ പ്രതീക്ഷകളായിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നത്. നേപ്പാളിൽ നിന്നും ഞങ്ങൾക്ക് ഉണ്ടായ നല്ലതും ചീത്തയുമായ അനുഭവങ്ങളാണ് ഈ യാത്രയിലൂടെ നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്നത്. നേപ്പാളിൽ നിന്നും സോണാലി ബോർഡർ വഴി ഇന്ത്യയിലേക്ക് ഇറങ്ങി കാശ്മീരിനെ ലക്ഷ്യമാക്കിയുള്ള ഞങ്ങളുടെ യാത്ര ഇവിടെ ആരംഭിക്കുകയാണ്. #techtraveleat #innbtrip
Our Sponsors:
1) Dream Catcher Resort, Munnar: 97456 37111
2) SR Jungle Resort, Anaikatty: 96598 50555, 89739 50555
(Follow & get discounts: / sr_jungle_resort_coimb... )
3) Goosebery Mens Apparel: goosebery.co.in (TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും.
4) Rotary Club Kochi United
5) DBS Automotive: 97452 22566
6) Kairali Ford: 81380 14455
Special Thanks to
1) Le Meridien, Kochi
2) Redband Racing, Thrissur
3) Nexus Communication, Penta Menaka, Kochi
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...

Пікірлер: 1 000
@mylifemyfamliy3836
@mylifemyfamliy3836 5 жыл бұрын
✌️എമിൽ ബ്രോ പോലെ ഒരെണ്ണം വേണം ട്രിപ്പ്‌ പോകുമ്പോൾ, എമിൽ ഉണ്ടകിൽ ട്രിപ്പ്‌ ഒരിക്കലും നഷ്ടം വരില്ല 😊😊🌷
@anasachu5367
@anasachu5367 5 жыл бұрын
My LiFe# My FamLiy muthe🥰
@nasrdheenkl5378
@nasrdheenkl5378 5 жыл бұрын
Ayyo....
@harikumarvasudev579
@harikumarvasudev579 5 жыл бұрын
എന്നിട്ടാ പാവത്തിനെ കൊണ്ട് വണ്ടി ഓടിക്കാന്‍ ആണോ
@joshybenedict5370
@joshybenedict5370 5 жыл бұрын
Correct bro
@അറക്കൽമാധവൻഉണ്ണി
@അറക്കൽമാധവൻഉണ്ണി 5 жыл бұрын
@ARTS ENTERTAINMENTS ayikotteaaa
@sabithahd8969
@sabithahd8969 5 жыл бұрын
ഈ ട്രിപ്പിൽ sujith ഏട്ടന് കിട്ടിയ ഏറ്റവും വലിയ ഒരു ഭാഗ്യം അത് emil ചേട്ടനാണ്.
@deepabose
@deepabose 5 жыл бұрын
Very true
@thaninaadantech1473
@thaninaadantech1473 5 жыл бұрын
വീട്ടിൽ ഇരുന്നു ലോകം ചുറ്റിയ ഫീൽ😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@abeeshabiabeeshabi5612
@abeeshabiabeeshabi5612 5 жыл бұрын
തകർത്ത് പോ ടീം
@artscustoms9273
@artscustoms9273 5 жыл бұрын
പോളി😍😍😍
@anilkrishna8791
@anilkrishna8791 5 жыл бұрын
😘😘
@donmathew4091
@donmathew4091 5 жыл бұрын
👍👍👍👍👍👍
@ashfaqmohammadachu7163
@ashfaqmohammadachu7163 5 жыл бұрын
Yes oru cash um chelavilladhe 😝😝
@rijeshnhalli3578
@rijeshnhalli3578 5 жыл бұрын
സുജിത് ഭായി ഒരു അറബി എന്നോട് പറഞ്ഞത് ഇപ്രകാരമാണ്.. എനിക്ക് ഇഷ്ട്ടമാണ് കേരളം പക്ഷെ അവിടെ എന്നെ വേദനിപ്പിച്ചത് ഓരോ കാര്യത്തിനും എൻ്റെ കൈയിൽ നിന്ന് അനാവശ്യമായി പണം പറ്റിയത് കൊണ്ട് ഇനി ഞാൻ കേരളത്തിലേക്ക് വരില്ല എന്നാണ്.. ഒരാൾ അല്ല മൂന്ന് അറബികളുടെ അനുഭവം ആണ് ഇത് നമ്മുടെ നാട്ടിലും ഇതുപോലെ പാഷാണങ്ങൾ ധാരാളമുണ്ട്...
@neelakkadal8973
@neelakkadal8973 5 жыл бұрын
ഇങ്ങനെയുള്ള കാര്യങ്ങൾ നമ്മുടെ ഇന്ത്യയിൽ വരെ കണ്ടുപോകരുത്. അതിനായി പ്രതികരിക്കണം എല്ലാരും
@vipinns6273
@vipinns6273 5 жыл бұрын
😥😥
@sanjusivaji
@sanjusivaji 5 жыл бұрын
സാധാരണ ഒരു tourist place ൽ🇦🇺🔵🔵 നിന്ന് മോശം അനുഭവം ഉണ്ടായാൽ പിന്നെ അവിടുത്തെ നല്ല കാര്യങ്ങൾ ഓർക്കാറില്ല. 🔸🔸🔹പക്ഷെ നിങ്ങൾ അവിടുത്തെ നല്ല കാര്യങ്ങളും പറഞ്ഞു. അതിന് ഒരു hats off.📣🎶🌋🌇🌃🐥🐥🐦🌷🌺🌹🥀🍁 NB; ഹാരിസിക്കയുടെ കൂടുതൽ ചളികൾ പ്രതീക്ഷിക്കുന്നു. Tension സമയത്ത് ഇതൊക്കെയല്ലേ ഒരു relaxation.😂😂😂
@statusoli-1
@statusoli-1 5 жыл бұрын
ഈ വീഡിയോ കാണുന്ന അര മണിക്കൂർ ശെരിക്കും നിങ്ങളുടെ കൂടെ തന്നെ യാത്ര ചെയ്യുന്ന ഒരു ഫീൽ ആണ് 😍
@snehapl9078
@snehapl9078 5 жыл бұрын
True
@manjushasaju8468
@manjushasaju8468 5 жыл бұрын
അതെ
@akhildas3011
@akhildas3011 5 жыл бұрын
Sheriya
@jishnuns1771
@jishnuns1771 5 жыл бұрын
അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു
@anurajvsthanath193
@anurajvsthanath193 5 жыл бұрын
correct...
@JJV..
@JJV.. 5 жыл бұрын
എന്തിനാ വെറുതെ നേപ്പാൾ പോകുന്നത് ... ഭൂട്ടാൻ എന്ത് മനോഹരമാണ് ..... 👌😍
@nidhi4869
@nidhi4869 5 жыл бұрын
/രാത്രികളും പകലുകളും മഞ്ഞും വെയിലും താണ്ടി മുൻപോട്ട് പായുന്ന ഇക്കോസ്പോർട്ടിനും സാരഥി എമിൽ ബ്രോ ക്കും വണ്ടിഭ്രാന്തനായ എന്റെ പേരിലും സകല വണ്ടിഭ്രാന്തന്മാരുടെ പേരിലുമുള്ള അഭിനന്തനങ്ങൾ അറിയിച്ചു കൊള്ളുന്നു നന്ദി നമസ്കാരം
@emilgeorge8678
@emilgeorge8678 5 жыл бұрын
Thank uuu
@nidhi4869
@nidhi4869 5 жыл бұрын
@@emilgeorge8678 daivame ente comment kritharthamayiii
@ashrafibrahimkm6552
@ashrafibrahimkm6552 5 жыл бұрын
എനിക്കും ഉണ്ടായിരിന്നു ഇത് പോലെ ഒരു കുട്ടുകാരൻ മേഘങ്ങളേ കാണിച്ച് മഞ്ഞ് മല എന്ന് പറയുന്ന ചങ്ക് ബ്രോ.
@nishadmuhd5634
@nishadmuhd5634 5 жыл бұрын
😂
@jishanmediakerala
@jishanmediakerala 5 жыл бұрын
😏Megangal ... Manjumala...... 😂
@shamsad5679
@shamsad5679 5 жыл бұрын
😂😂
@KL-ht3oi
@KL-ht3oi 5 жыл бұрын
Video 720 il itt kanuka manju mala kanam
@mohammedfavascv7370
@mohammedfavascv7370 5 жыл бұрын
Bro manumala kanund
@rahulp8725
@rahulp8725 5 жыл бұрын
വീഡിയോ മൊത്തം കാണാതെ തന്നെ ലൈക്കും കമെന്റും കൊടുക്കാൻ ഇഷ്ടമുള്ള ഒരേ ഒരു ചാനൽ ♥♥♥♥
@Fathima-vatakara
@Fathima-vatakara 5 жыл бұрын
ഒന്നുപോട് മയിരാ....
@dreamskerala8530
@dreamskerala8530 5 жыл бұрын
അതെ....
@gokulkrishna5223
@gokulkrishna5223 5 жыл бұрын
Correct aanu bro.
@Love4BGM
@Love4BGM 5 жыл бұрын
*ടെക് ട്രാവൽ eatinte നേപ്പാൾ വീഡിയോസ് കണ്ടതിനു ശേഷം യോദ്ധ ഫിലിമിന്റെ റെക്കമെൻഡേഷൻ കിട്ടിയവർ ലൈക്‌*
@srikrishnata9573
@srikrishnata9573 5 жыл бұрын
😀😂
@dreamskerala8530
@dreamskerala8530 5 жыл бұрын
Dreams kerala.. വാച്ച് വീഡിയോ... കമന്റ്‌ വീഡിയോ... സപ്പോർട്ട് ചാനൽ...
@v.8xd_4
@v.8xd_4 5 жыл бұрын
Sathym
@aslammuhammad9924
@aslammuhammad9924 4 жыл бұрын
ഞനിപ്പോൾ സുജിത് ബ്രോയുടെ കൂടെ യാത്രയിലാണ് 🤩🤩🤩🤩
@AnandhuSP
@AnandhuSP 5 жыл бұрын
*Ladakh വീഡിയോസ് കാണാൻ കാത്തിരിക്കുന്നു*
@worldofstatus3926
@worldofstatus3926 5 жыл бұрын
*യാത്രകളുടെ ഇടയ്ക്ക് ഇങ്ങനെ ഓരോ ദുരനുഭവങ്ങളും വരും..അതൊക്കെ വിട്ട് പോസറ്റീവ് മാത്രം എടുക്ക് സുജിത്തേട്ടാ..ഒന്നുമില്ലേലും എമിൽ ബ്രോയും ഹാരിസിക്കേം സലീഷേട്ടനേം ഒക്കെ പോലെ കട്ടകമ്പനി കിട്ടിയില്ലേ..അവരുടെ കൂടെ അടിച്ചുപൊളിക്കാൻ പറ്റുന്നില്ലേ..അതൊക്കെ വെച്ച് നോക്കുമ്പോൾ ഇതൊക്കെ ഒരു പ്രശ്നം ആണോ..* 😊😊😊👬💕
@Symates
@Symates 5 жыл бұрын
Back to India🦋
@sbkbh
@sbkbh 5 жыл бұрын
Sy mates 💕
@zakariyaafseera333
@zakariyaafseera333 5 жыл бұрын
സുജിത് ഏട്ടൻ പറഞ്ഞത് പോലെ നമ്മുടെ ഇന്ത്യ അതൊരു സ്വർഗം തന്നെയാണ് വേറെയൊരു രാജ്യത്തു പോയാലും ഒരിക്കലും കിട്ടില്ല ഇന്ത്യയിലുള്ള ഫീലിംഗ് ഗൃഹാതുരത്വംമുള്ള മണ്ണിന്റെ മണമുള്ള മഴയുടെ കുളിരുള്ള നാട് നമ്മുടെ ഇന്ത്യ 😘😘😘
@11amalihsank50
@11amalihsank50 5 жыл бұрын
തിരിച്ചു ഇറങ്ങുമ്പോൾ കൈക്കൂലി വാങ്ങിയ ആ സീൻ പറയുമ്പോൾ... വേറെ ഒരു കാര്യം ഓർമ വരുന്നു.. ഭൂട്ടാനിലെ രാജാവ് പോകുമ്പോൾ വാഹനം നിർത്തി കൊടുക്കാത്ത എമിൽ ഭായ്..പുറമേ നിന്നുള്ള വണ്ടി ആണെന്ന് മനസ്സിലാക്കി വെറുതെ വിട്ട് ഭൂട്ടാൻ പോലീസ്.. ഭൂട്ടാനും നേപ്പാലും തമ്മിൽ എത്രയോ വ്യത്യസ്തത ഉണ്ട്
@Colours_n_colours
@Colours_n_colours 5 жыл бұрын
*സലീഷേട്ടൻ ഇല്ലാതെ ?എന്ത് ആഘോഷം.... miss you*
@anuraguj
@anuraguj 3 жыл бұрын
❤️
@jinurajpm5325
@jinurajpm5325 5 жыл бұрын
12 മണിക്ക് സുജിത്തേട്ടൻ ഓൺലൈൻ ഉണ്ട് എന്നു ഉറപ്പിക്കാൻ ഉള്ള കമെന്റ്
@habeebrahman369
@habeebrahman369 5 жыл бұрын
MRpയെക്കാൾ കൂടുതൽ പൈസ വാങ്ങുന്ന കേരള കച്ചവടക്കാരും ഉണ്ട് ചില സ്ഥലങ്ങളിലെങ്കിലും അത്ര വലിയ മഹാൻമാരൊന്നുമല്ല മനുഷ്യരെ പറ്റിക്കുന്ന കാര്യത്തിൽ മലയാളികൾ എന്ന് ഒരു അനുഭവ സ്ഥൻ
@royalsuhail
@royalsuhail 5 жыл бұрын
eg: Airport
@rinshadrinooz6771
@rinshadrinooz6771 5 жыл бұрын
ഞാൻ ഒരു പ്രവാസി ആണ് സുജിതേട്ടന്റെ വീഡിയോസ് daily കാണുന്ന ഒരാൾ ആണ് ഇപ്പൊ എന്റെ പ്രശ്നം എത്രേയു പെട്ടന്ന് ലീവിന് വന്ന് ഒരു ട്രിപ്പ് പോകണം എന്നാണ്
@digitalinvestor8446
@digitalinvestor8446 5 жыл бұрын
Aaarokke enthokke paranjalum I LOVE ❤ MY INDIA 🇨🇮
@harikrishnanva7649
@harikrishnanva7649 5 жыл бұрын
Irelandinte flgum polich
@KMMEDIA2116
@KMMEDIA2116 5 жыл бұрын
🇮🇳🇮🇳🇮🇳🇮🇳 Flag മാറ്റിയിട്ടില്ല 👆ഇത് തന്നെയാണ്
@digitalinvestor8446
@digitalinvestor8446 5 жыл бұрын
Thanx
@KMMEDIA2116
@KMMEDIA2116 5 жыл бұрын
😊😊
@digitalinvestor8446
@digitalinvestor8446 5 жыл бұрын
@@harikrishnanva7649 kure thirachu but kittiyilla
@subujaaz7871
@subujaaz7871 5 жыл бұрын
നേപ്പാളിനെ കുറിച്ച് ഒരു മതിപ്പുണ്ടായിരുന്നു എല്ലാം തീർന്നു 😑😑😣
@habeebrahman8218
@habeebrahman8218 3 жыл бұрын
😅
@Mummusvlog
@Mummusvlog 5 жыл бұрын
വീഡിയോ കണ്ടു നേപ്പാളിനെ വിഷ് ലിസ്റ്റിൽ നിന്ന് ചവിട്ടി പുറത്താക്കി Tec Travel Eat 🤩🤩🤩
@swapneshsignspk1769
@swapneshsignspk1769 5 жыл бұрын
പുറപ്പെടുന്ന സമയത്തുള്ള പ്രതിജ്ഞകളിലൊന്ന്- എന്തുവന്നാലും ആരോടും കയർക്കില്ലന്നും, ചിരിച്ചു കാണിച്ചോളുമെന്നാണെന്നും ഓർമിപ്പിക്കുന്നു..👍😁
@TravelTrendByJunu
@TravelTrendByJunu 5 жыл бұрын
നേപ്പാളിൽ നിന്ന് അനുഭവിച്ച സത്യാവസ്ഥ തുറന്നു പറഞ്ഞതിന് ഒരുപാട് നന്ദി . ഇത് എല്ലാവര്ക്കും ഒരു കരുതൽ ആവട്ടെ ..
@a4taste196
@a4taste196 5 жыл бұрын
സുജിത്ത് ഭായിയുടെ INB ട്രിപ്പ് കണ്ടതിനു ശേഷം ട്രിപ്പ് പോകാൻ ആഗ്രഹിക്കുന്നവരുണ്ടോ ഉണ്ടെങ്കിൽ ഇവിടെ ലൈക്ക് ചെയ്തേ കാണട്ടെ എന്നേ പോലെ എത്ര പേരുണ്ടെന്ന്
@justanotherhuman0
@justanotherhuman0 5 жыл бұрын
നേപ്പാളിൽ നിന്ന് കിട്ടിയ എല്ലാ നെഗറ്റീവുകളും ആ ബോർഡറിൽ കളഞ്ഞ് വെറും പോസിറ്റീവ് മാത്രം എടുത്ത് ഇന്ത്യയിൽ വരിക.. കാരണം ആ നെഗറ്റീവ് ഇനിയുള്ള വീഡിയോകളിൽ ബാധിക്കാതിരിക്കട്ടെ.
@deepesh354
@deepesh354 4 жыл бұрын
അന്നും ഇന്നും എന്നും നുമ്മടെ ഇന്ത്യ അല്ലെ പൊളി, മാതൃരാജ്യം 🇮🇳🇮🇳🇮🇳💓💓💓
@yasarmujahid9413
@yasarmujahid9413 5 жыл бұрын
ഞാൻ മാത്രമാണോ ഈ യാത്ര അവസാനിക്കാൻ പോവുന്നതോർത്ത് സങ്കടപ്പെട്ടിരിക്കുന്നത്?
@muhammedsabah8157
@muhammedsabah8157 5 жыл бұрын
yasar mujahid atheda nee mathrama
@sreekkutty6436
@sreekkutty6436 5 жыл бұрын
അതെ 😂
@suneernalakath6531
@suneernalakath6531 5 жыл бұрын
Ithu avasanichalum next varum broi
@ushavijayan7019
@ushavijayan7019 5 жыл бұрын
വീഡിയോ കാണുകയാണ് എന്നുപോലും ഓർക്കാതെ ആണ് തമാശകൾ കേട്ടു ഞാൻ പൊട്ടിചിരിച്ചു പോകുന്നത്. എല്ലാ എപ്പിസോഡും അടിപൊളി നേരിട്ടുകാണുന്ന അനുഭവങ്ങൾ തന്നെ
@nisarkh3666
@nisarkh3666 5 жыл бұрын
നേപ്പാൾ യാത്രയിൽ എന്റെ വ്യക്തി പരമായ അഭിപ്രായത്തിൽ കാര്യമായ ഒന്നും തന്നെ ഇല്ല ആദ്യത്തെ വീഡിയോ കണ്ടപ്പോൾ തന്നെ മുൻ മ്പ് വന്ന, മേഘാലയ, ബൂട്ടാൻ, സൂപ്പർവീഡിയോയുടെ ഫ്ലോ അങ്ങ് പോയി സത്യം പറഞ്ഞാൽ
@habeebrahman8218
@habeebrahman8218 3 жыл бұрын
INB TRIP അതൊരു വികാരം തന്നെയായിരുന്നു...🔥 INB TRIP FANS LIKE 🤙
@nicknet1016
@nicknet1016 5 жыл бұрын
നിങ്ങൾ ട്രാവൽ ചെയുമ്പോൾ ഓരോ വീഡിയോ സെഷനിലും ടൈം ഡിസ്പ്ലേ കൊടുത്താൽ നല്ലതായിരിക്കും
@nithingeorge3949
@nithingeorge3949 5 жыл бұрын
പൊളിച്ചു, കിടുക്കി, തിമിർത്തു, അടിപൊളി, ഇങ്ങനെയുള്ള സ്ഥിരം ക്ളീഷേ ഡയലോഗ് ഒന്നും ആരും കമെന്റ് ചെയ്യാറില്ല, അത് സുജിത്തിന്റെ വിജയം ആണ്, കാരണം ആ വാക്കുകൾ ഒന്നും ഈ ചാനലിന് ചേരില്ല അത്ര തന്നെ ❤️❤️❤️ Love from thodupuzha
@deepthinairmr4569
@deepthinairmr4569 4 жыл бұрын
The world's best driver Emel
@Gkm-
@Gkm- 5 жыл бұрын
അങ്ങനെ അപ്പു കുട്ടനും അശോകനും കുട്ടിമാമനും നേപ്പാൾ വിട്ടു
@KL02Couple
@KL02Couple 5 жыл бұрын
ഞാനും ഒരു solo ട്രിപ്പ് പ്ലാൻചെയ്തു വെച്ചുക്കുവാ.ജനുവരി ചേട്ടന്റെ വീഡിയോസ് ആണ്.. നമ്മുടെ ഒക്കെ ബലം..👍👍👍👍💪💪💪
@prajipraji4494
@prajipraji4494 5 жыл бұрын
യോദ്ധ സിനിമ കണ്ടപ്പോൾ മുതലുള്ള വല്യ ആഗ്രഹമായിരുന്നു നേപ്പാൾ വരെ ഒന്ന് പോകണമെന്ന് ആ ആഗ്രഹം ഇവിടെ അവസാനക്കുന്നു 😥😪😓😢😭😭😭😭
@sudeepparassini5257
@sudeepparassini5257 4 жыл бұрын
Hi...My wife and I have been to Nepal . From KTM we hired a bike (RE Himalaya) and went to Pokra and stayed their 5 days and returned back to Dubai after reaching KTM. The whole trip was a bit expensive and people's behaviour wasn't good as we expected. The road condition was worse and pollution over KTM was unbelievable. Pokra was very good and some people were really rice to us...
@achuzcreations6984
@achuzcreations6984 5 жыл бұрын
എത്ര പേര് ശ്രദ്ധിച്ചു... എമിൽ ബ്രോ ഡ്രൈവ് ചെയ്യാത്ത ആദ്യത്തെ INB എപ്പിസോഡ് ആണ് ഇതെന്ന്???
@manojfrancis6348
@manojfrancis6348 4 жыл бұрын
Hats off to your honest opinion about Nepal. For your information, it was not like this before....
@ikbalvt
@ikbalvt 5 жыл бұрын
ഞാനും എന്റെ നേപ്പാളി സുഹൃത്തും ഒരുമിച്ചിരുന്ന് വീഡിയോ കാണാറുണ്ട്. അവിടത്തെ കാര്യങ്ങൾ പറഞ്ഞ് കളിയാക്കിയപ്പോൾ അവന് ഫീൽ ആയി. പിന്നെ യോദ പടം കാണിച്ച് കൊടുത്താണ് അവന്റെ സങ്കടം മാറ്റിയത്.
@shajahannilambur2168
@shajahannilambur2168 5 жыл бұрын
Haaii bro keralathill warunna videshaa sanjjarikaloodoom erakkkure edee awastha thanneyanu bro eg: 30 roopayude karikku 100 rooopa ware waangarundd pinnee 20 roopayude minimum auto charge 50 100 um ..thonniya pley taxi fare alpppy fooods thonniya rate
@rashmianand6722
@rashmianand6722 5 жыл бұрын
Shajahan Nilambur sathyam, lookil nammude nattilillathavaranengi ithokke thanneyanu anubhavam India yil evideyayalum angane thanneya. Nammalk ariyavunnavarude koode ponam allel nammalde tension avark manasilavum avar use cheyyan sramikuve ullu.
@sathyaki
@sathyaki 5 жыл бұрын
Sathyam...last month 12 km pokan 2 Telungana karod Kovalathe auto drivers oru prathyeka rashtreeya partyude peeru paranju bheeshanipeduthi 400 Rupa vangunath kandirunu... Ithoke thanneya vere sthalath ullavar iwide vannalum awastha
@scientifictemper254
@scientifictemper254 5 жыл бұрын
കാറിനെ കുറിച്ച് എന്തേലും പറയൂ... നിങ്ങൾ മൂന്നുപേരെയും വഹിച്ചു കുറെ ഓടുന്നതല്ലെ പാവം ഫ്രോഡ് 😉
@pradeeppankajakshan2091
@pradeeppankajakshan2091 5 жыл бұрын
ഒരു സ്വപ്ന ഭൂമി ഇത്രക്ക് ദയനീയം ആണന്ന് അറിത്തില്ല..... എന്താ പറയാ എന്നും അറിയില്ല.... പോകാൻ ഒരുപാട് കൊതിച്ചിട്ടുണ്ട് നേപ്പാളിലേക്ക് ഇനിയില്ല അവിടെക്ക്.... സുജിത്ത് ഭായ്....ഹാരിസ് ഇക്ക എ മൽ. .... രണ്ടാൾക്കും ഓൾ ദ ബെസ്റ്റ്....സലീഷ് ഏട്ടൻ തകർക്കുന്നുണ്ട് ട്ടോ ഇൻസ്റ്റോഗ്രാമിൽ... ഞാനും എന്റെ ഫാമിലിയും അടുത്തു തന്നെ പോകുന്നുണ്ട് ആനക്കിട്ടയിലേക്ക്....സലീഷ് ഏട്ടനെ കാണാൻ.... സുജിത്ത് ഭായി എന്താ പറയണതന്ന് അറിയില്ല ഇതുപോലുള്ള യാത്രയിൽ സുഹൃത്ത് ബന്ധം വളരെ വലുതാണ് .':.......ശുഭയാത്ര
@rohitkuruvillajohn9211
@rohitkuruvillajohn9211 5 жыл бұрын
2:16 paranjo paranjo njan video cut cheyilla enne eniyum pokki paranjo 😅 Emil bro 😍🤘
@sumeshsubash4677
@sumeshsubash4677 5 жыл бұрын
നിങ്ങൾ യാത്ര ചെയ്യുന്നത് കണ്ടാലറിയാം എത്ര ബുദ്ധിമുട്ടുണ്ടായി എന്ന്... സാരമില്ല ബ്രോ... എല്ലാo മാച്ച് കളഞ്ഞേയ്ക്ക്... എന്തായാലും നമ്മുടെ രാജ്യത്ത് എത്തിയല്ലോ.... അവിടെ എത്തിയപ്പോൾ തന്നെ എന്തൊരു ഫീലാണ്... അതാണ് നമ്മുടെ ഇന്ത്യ....😍😍😍😍
@sreekkutty6436
@sreekkutty6436 5 жыл бұрын
തീരെ രാഷ്ട്രബോധമില്ലാത്ത ജനതയാണല്ലേ നേപ്പാളിൽ.. വേറെ സംസ്ഥാനത്തിൽ നിന്ന് നമ്മുടെ കേരളത്തിലേക്ക് വരുന്നവരുടെയും വേറെ രാജ്യത്തുനിന്ന് ഇന്ത്യയിലേക്ക് വരുന്നവരുടെയും മുന്നിൽ നമ്മൾ ഒരു പ്രതിനിധിയാണ്. അവരോടുള്ള നമ്മുടെ മനോഭാവം അനുസരിച്ചിരിക്കും നമ്മുടെ സ്ഥലത്തെക്കുറിച്ച് അവരുടെ അഭിപ്രായം. So be humple to everyone. ❤❤
@dennypaul4507
@dennypaul4507 5 жыл бұрын
സഹനടൻ ആയി വന്ന് സൂപ്പർസ്റ്റാർ ആയ ആളെ പോലെ ആണ് ഈ യാത്രയിൽ എമിൽ ബ്രോ 😍😘
@arafath36
@arafath36 5 жыл бұрын
ഇന്നത്തെ ദിവസം വരെ ഞാൻ വീഡിയോ മുടങ്ങാതെ കണ്ടിട്ട് ഉണ്ട് നിങ്ങളെ വീഡിയോയോ കണ്ട് നിങ്ങൾ ജീവിതത്തിന്റെ അവിവാജ്യഘടകം ആയത് പോലെ
@suchithraharidas311
@suchithraharidas311 5 жыл бұрын
My ratings for INB Trip Till now:- Munnar - Bhutan Boarder - 2.50/5 (Good road trip including Konark temple) Bhutan trip - 4.25/5 (Country with Goods Ethics, good humans & Mothalali + Suku + Nischal combo worked well) Meghalaya Trip - 3.00/5 ( Good videos but lagging in part) Nepal Trip - 2.25/5 ( No human value & greedy people and video also not much interesting. Viewing to watch the Combo of Mothalai + Suku + Harisikka combination)
@salukdytravelvlogs155
@salukdytravelvlogs155 5 жыл бұрын
First comment 💘🌹 അല്ല ലേ..... പിന്നേ bike നേപ്പാളിൽ കൊണ്ടു പോകുന്നതിനെ കുറിച്ച് പറഞ്ഞാൽ ഞങ്ങൾ rider's ന് ഒരു ഉപകാരമായിരുന്നു❤️🛵😊
@rajeshsr1118
@rajeshsr1118 5 жыл бұрын
Meghalaya is best bet compared to Nepal...So beautiful and serene..Hope they stop illegal quarrying..Thanks for showing such nice videos of north-east which remain largely unexplored
@SaltnLight2020
@SaltnLight2020 5 жыл бұрын
Very sad to hear about your Nepal trip. I was born and brought up and lived 40 + years of my life here although I am originally from Kozhencherry. My parents arrived here in the early 60s to serve this nation as teachers. Like Sujith, et al said it is quite dicey to travel to Nepal without contacts. Wish it was not like that but it has been so for quite a number of years due to the widespread corruption in this land. The country is going through a huge brain drain and those who rule are bent upon amassing wealth for themselves. Malayalees have had a huge impact in the area of education here, however a lot more is yet to see progress. Nepal needs a mindset change for sure. Thank you Sujith, Emil and Harisikka for your visit. We could not meet while you were here but I hope to someday while I am in Kerala.
@ansarp9697
@ansarp9697 4 жыл бұрын
Ur right.. I'm also working here in Nepal for last 5 years.really paecfull place with lots of good people
@sreenathrs
@sreenathrs 5 жыл бұрын
നേപ്പാളിൽ പോയ സമയത്ത് അസമിലെ മാജുലിയിലേക്ക് പോയിരുന്നെങ്കിൽ എത്ര നല്ല കാഴ്ചകൾ കാണാമായിരുന്നു..
@muralikrishnanvs3933
@muralikrishnanvs3933 5 жыл бұрын
പൊളിച്ചു തിമിർത്തു കിടുകി ഒന്നു പറയാൻ ഇല്ലാ മുതലാളി ഡ്രെവർ സുകു അപ്പുക്കുട്ടൻ സുപ്പർ
@junaidpd6224
@junaidpd6224 5 жыл бұрын
ഈ വീഡിയോ അടിപൊളി ആയിരുന്നു ആരും ചളി കോമഡി ഒന്നും അടിച്ചില്ല വീഡിയോ ബോറടിക്കാതെ കണ്ടു ! നല്ല വീഡിയോ ;
@combinestudywithrahul1539
@combinestudywithrahul1539 4 жыл бұрын
2020 സെപ്റ്റംബർ ഇൽ കാണുന്നവർ ഉണ്ടോ?
@anoobbabu6024
@anoobbabu6024 5 жыл бұрын
Jemmu pwolikkum.............. waiting.......... katta waitiing
@Sanchari_98
@Sanchari_98 5 жыл бұрын
*11.30 ആവുമ്പോഴേ യൂട്യൂബിൽ കയറി ഇരിപ്പാണ്..സുജിത്തേട്ടന്റെ വീഡിയോ കാണാൻ..* 😀😀 *തിരിച്ചുവരികയാണ് എന്ന് കേൾക്കുമ്പോൾ സന്തോഷം ഉണ്ട്..എന്നാലും ട്രിപ്പ്‌ തീരാറായി അല്ലെ..* 😓😓😓
@alabashalabash7690
@alabashalabash7690 5 жыл бұрын
Q
@quizmasterbyrez4012
@quizmasterbyrez4012 5 жыл бұрын
സുജിത് ചേട്ടാ.... ഞാൻ 2015 ഏപ്രിലിൽ ആണ് നേപ്പാളിൽ ആദ്യമായ് പോയത് പിന്നെ 2017 ഇലും പോയി രണ്ടു വ്യത്യസ്തമായ അനുഭവങ്ങളായിരുന്നു. 2015 സ്വർഗം ആയിരുന്നു. 2017ൽ പിടിച്ചു പറിക്കുന്ന തരത്തിലുള്ള അനുഭവങ്ങൾ ആയിരുന്നു. 2015 ലെ ഭൂമികുലുക്കം ആണ് നേപ്പാളിനെ ഇങ്ങനെ ആക്കിയത്. എമിൽ ബ്രോ പറഞ്ഞ പോലെ മനസ്സറിഞ്ഞ് സ്നേഹിക്കുന്ന മനുഷ്യനായിരുന്നു.. എന്ത് ചെയ്യും.
@munavirismail1464
@munavirismail1464 5 жыл бұрын
എന്തുവാടേ എല്ലാവരും യൂട്യൂബിൽ തന്നെ ആണോ താമസം.. എനി ഫസ്റ്റ് കമന്റ് കിട്ടണമെങ്കിൽ എനിക്ക് തോന്നുന്നത് യൂട്യൂബിന്റെ സെർവർ ഇൽ പോവണം
@cameostar2055
@cameostar2055 5 жыл бұрын
KZbin nde vaayil keri irunnu vedivekkanam ennu thonnunnu
@vinayakumar504
@vinayakumar504 5 жыл бұрын
Hi Sujith & team, I have already informed about your bad experience at Nepal to one of my colleague from there, who took the same seriously & promised to do something to stop it. Any how all the best wishes to all of you through out your journey.
@vishnudas4130
@vishnudas4130 5 жыл бұрын
@ 4:10 correct observation by sujithettan...athaanu sathyam...#
@thankuish
@thankuish 5 жыл бұрын
Beautiful, നിങ്ങളുടെ കൂടെ യാത്ര ചെയ്ത ഒരു ഫീൽ കിട്ടി. ഹാരീസ് ഇക്ക അടിപൊളി 👍👍👍😀😀😀👌
@aburabeea
@aburabeea 5 жыл бұрын
ഒരു നാട്ടിലെ ഭരണകൂടം പോലീസ് മിലിറ്ററി വിഭാഗങ്ങൾ അഴിമതിക്കാരായി കഴിഞ്ഞാൽ ആ നാടിൻറെ കാര്യം കട്ടപ്പൊക ആയിരിക്കും അതാണ് ഇപ്പോൾ നേപ്പാൾ നമുക്ക് കാണിച്ചുതരുന്നത്
@riyaspkr
@riyaspkr 5 жыл бұрын
സുജിത്, എമിൽ,ഹാരിസ് ഭായ് ,നല്ല രസമുള്ള യാത്ര നല്ലവണം നമ്മളും enjoy ചെയുന്നുണ്ട്
@Dileepdilu2255
@Dileepdilu2255 5 жыл бұрын
എമിൽ ബ്രോ വണ്ടി ഓടിക്കാനായി കട്ടയ്ക്ക് നിൽക്കുമ്പോൾ💪💪💪💖😄എന്തോ ഒരു സന്ദോഷം
@owlpulchadi1250
@owlpulchadi1250 5 жыл бұрын
Amma parayarund Orikkalum pokan pattilla ath kond ippo tech travel eat nte vedio kanunbatha nallath ennu she is a big fan off this channel mothalaliyeyum sukuvineyum pinne aarisikkayeyuum aneshichu nichaline valland miss cheyyunnu
@muhammedsufailpt4357
@muhammedsufailpt4357 5 жыл бұрын
2 രൂപ കൂട്ടിയത് അറിഞ്ഞില്ലേ ചേട്ടാ ഞാൻ എന്റെ വണ്ടി ഗോമൂത്രം ഒഴിച്ചാണ് ഇപ്പോ ഓടിക്കുന്നത് നല്ല മൈലേജ് ഉണ്ട് 😀😀😀
@MagicMoonEntertainment
@MagicMoonEntertainment 5 жыл бұрын
ആഹാ കൊള്ളാലോ. .അതിനും മാത്രം മൂത്രം ഒക്കെ ഉണ്ടോ നിന്റെ കൊട്ട വഞ്ചിയിൽ
@ramukm3379
@ramukm3379 5 жыл бұрын
വന്നല്ലോ....ഗോമൂത്രങ്ങൾ
@sidharthkk1012
@sidharthkk1012 5 жыл бұрын
Level
@aravindb5282
@aravindb5282 5 жыл бұрын
@@MagicMoonEntertainment kuravenl nee nirach koduko?
@aadilshaji8577
@aadilshaji8577 5 жыл бұрын
@@MagicMoonEntertainment chankam
@achuthanandanthankavel6466
@achuthanandanthankavel6466 5 жыл бұрын
Valare nannayitundu video.. Ellam thurannu parayunna tech travel eat teaminu congratulations..👍👍👍
@unknownunknown5854
@unknownunknown5854 5 жыл бұрын
നമ്മളെവിടേയ്ക്ക പോവുന്നേ?? ഇന്ത്യയിലേക്ക് ഡോറ😂
@measfaqtraveller9726
@measfaqtraveller9726 5 жыл бұрын
ഇതുവരെ ഞാൻ അധികം comments ഇടാത്തത് idhellam സുജിത് ഭായ് വായിക്കുന്നോണ്ടോ എന്ന് doubt ഉണ്ടായിരിന്നു പക്ഷെ ഈ video yil aa സംശയം മാറി Great and Hard work Hats off u 👍ഞാനും friends കൂടി Bhutan Nepal trip plan undayirunnu പക്ഷെ ഇപ്പോൾ നേപ്പാൾ avoid ചെയ്യാനാണ് സാധ്യത സത്യസന്ധമായ experience share cheyunnadh കൊണ്ട് വളരെ നല്ല Helpful ആൺ SPECIALLY INB Trip videos Thank U Sujith Bhai, Emil Bro, Hariska, Saleesh Bhai 😍
@shanavasavs
@shanavasavs 5 жыл бұрын
ഈ വീഡിയോ കണ്ടതിനു ശേഷം എൻറെ കടയിൽ വർക്ക് ചെയ്യുന്ന നേപ്പാളി യോട് ഇതിലെ നെഗറ്റീവ് കമൻസ് കുറിച്ച് പറഞ്ഞിരുന്നു യാതൊരു ആശ്ചര്യവും ഇല്ലാതെ ആണ് അവൻ ഇത് കേട്ടത് കാരണം അവരും നാട്ടിൽ പോകുമ്പോൾ ഇതുപോലെ പലതരത്തിൽ പറ്റിക്കപ്പെട്ടു ന്നു എന്നുള്ളതുകൊണ്ട് അതിനർത്ഥം അവരുടെ നാട്ടുകാർക്ക് പോലും അവിടെ രക്ഷയില്ല പിന്നെയാണോ നമ്മുടെ കാര്യം
@ruebanthomas5351
@ruebanthomas5351 5 жыл бұрын
Sujith...you guys have covered so many states in north east India and Bhutan as well.but haven't yet encountered wildlife like Elephants, Gaur etc...except for one sambar deer in Bhutan i guess...good you guys are covering the local food&culture...but please try some wild life parks drive through......missed out Kaziranga in Assam....couple of good parks are there in Nepal like Bardia...
@Sami-fh6yg
@Sami-fh6yg 5 жыл бұрын
നിങ്ങൾ മൂന്ന് ആളുകൂടി ചെർന്നപ്പോൾ അടിപൊളി
@nithin4406
@nithin4406 4 жыл бұрын
Sujithetta ningal pwoli aanu
@faisalelankur342
@faisalelankur342 5 жыл бұрын
ഹാരിസ്കാ ഇൻഡ്യയിലേക്‌ വയർ എട്ത്ത്‌ വെച്ചു😀😀😀😀
@jensokjohn611
@jensokjohn611 5 жыл бұрын
Sujith ചേട്ടാ കട്ട വെയ്റ്റിംഗ് ആണ്... ജമ്മു കാശ്മീർ കാണാൻ.... വെയ്റ്റിംഗ് for ur next vedios
@justinjoseph4143
@justinjoseph4143 5 жыл бұрын
സലീഷ് chettan miss chayunnnu. ഡ്രൈവർ sugu poliii
@Shebi1989
@Shebi1989 5 жыл бұрын
എന്റെ പൊന്നേ .സുജിത് ചേട്ടന്റെ വീഡിയോ കാണുമ്പോൾ ആണ് ചിലരെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് ... എല്ലാ വിഡിയോസും സൂപ്പർ & കിടിലോൽ കിടിലം ....... :)
@voiceoffejo8228
@voiceoffejo8228 5 жыл бұрын
നമുക്ക് പെട്രോളിന് വില കൂടുന്നത് കക്കൂസ് ഉണ്ടാക്കാനല്ലേ.. നേപ്പാളിലും ഭൂട്ടാനിലും നല്ല കുറ്റികാടുകൾ ഉള്ളത് കൊണ്ട് കക്കൂസിന്റെ ആവശ്യം ഇല്ല..
@whateveritis0
@whateveritis0 4 жыл бұрын
😆
@navazkadavu75
@navazkadavu75 4 жыл бұрын
😊
@shibikmbz3980
@shibikmbz3980 2 жыл бұрын
Ningl 3 perum ulla videos kanaaana koodthal ishtm 💯😍
@jamshidmalappuram5512
@jamshidmalappuram5512 5 жыл бұрын
It’s becoming an addiction.. Waiting for next episode.. ❤️
@soundararajang1338
@soundararajang1338 4 жыл бұрын
Good exposure of Nepal and valuable advice for travelers.
@athulgest4180
@athulgest4180 5 жыл бұрын
Feels like Travelling With You People 🤩 Nice Vlogs 🖤
@AWEERMAKABEER
@AWEERMAKABEER 5 жыл бұрын
നേപ്പാളിനുമുമ്പു നിങ്ങൾ അതി സുന്ദരമായ വിഡിയോകൾ തന്നു , നേപ്പാളിൽ വന്നപ്പോൾ നേപ്പാളികൾ എരപ്പാളികൾ ആണെന്ന് ഇ വീഡിയോയിലൂടെ മനസിലായി , നേപ്പാളിൽ ഞാൻ ആസ്വദിച്ചത് ണ് നിങ്ങളുടെ 3 മെൻ ആർമിയുടെ ഉടനീളം ഒരു തമാശകളും പിന്നെ നമ്മുടെ ഹാരിസ് ജി യുടെ വാചാലതയും പിന്നെ നമ്മുടെ ഗ്ളാമർ താരം എമിൽ , എന്റെ ഒരു അപേക്ഷ , നമ്മുടെ ജംഗിൾ ബാഗിനെകുടി കൂട്ടി നാൽവർ സങ്കം ബൈ റോഡ് ഒരു ഭൂലോക ട്രിപ്പ് നടത്തണം , WELOCME BACK TO BASE
@jaisonv3282
@jaisonv3282 5 жыл бұрын
ഭൂകമ്പം വന്ന് തകർന്നിരിക്കുന്നവർ 10 rs കൂടുതൽ മേടിച്ചതിൽ പ്രതിഷേധം അറിയിക്കുമ്പോൾ നാട്ടിൽ വന്നിട്ട് PVR il നിന്ന് ഒരു mineral water മേടിച്ചിട്ട് സ്വന്തം നാടിനെ എതിരെയും പ്രേതിഷേധിക്കെനേം ...
@TechTravelEat
@TechTravelEat 5 жыл бұрын
അതൊക്കെ പണ്ടേ ചെയ്തതാണ് സുഹൃത്തെ, I can't agree for those who are charging more than MRP.
@kannanpotti
@kannanpotti 5 жыл бұрын
😂
@achu2842
@achu2842 5 жыл бұрын
ശരിയാണ് ഒരു എഗ്ഗ് പഫ്സിനും പോപ്പ്കോണിനും ചോദിക്കുന്നത് കൊടുക്കുന്നുണ്ടല്ലോ മൾട്ടിപ്ലെക്സിൽ..
@sathyaki
@sathyaki 5 жыл бұрын
@@TechTravelEat u better ask about the experiences of foreigners and tourists from other States, particularly about their visits to places like Kovalam and Alapuzha. Adhithi Devo bhava okke parayan kollam. Ningalk chilapo nalla anubhavam aayirikam..that's mainly because u travel around with a camera. Sadharanakarante awastha iwidem ithoke thanne aanu. Keralam pole sancharikale chooshanam cheyuna oru sthalam vere kanilla.
@joh1988
@joh1988 5 жыл бұрын
ഫോർട്ട് കൊച്ചിയിൽ ഡസൻ 30 രൂപയ്ക്കു വള വിക്കുന്ന പിള്ളേര് സായിപ്പിനെ കണ്ടാൽ 500 രൂപ പറയും പിന്നാണ്‌.....
@mohamedjasirvp87
@mohamedjasirvp87 5 жыл бұрын
അപ്പോൾ നേപ്പാൾ ട്രിപ്പ്‌ ക്യാൻസൽ ആക്കിയ വിവരം എല്ലാരേയും അറിയിക്കുന്നു. ദുബായിൽ നിന്ന് നേപ്പാളിലേക് ടികെറ്റ് എടുത്തു നേപ്പാളിൽ കറങ്ങി ഡൽഹിയിലേക്ക് ബസ് വഴി വന്നിട്ട് അവിടന്ന് കാലിക്കറ്റ്‌ ഐര്പോര്ട്ടിലേക് വരാൻ പ്ലാൻ ചെയ്തിരുന്നു. ഇനിയില്ല
@peepee.4183
@peepee.4183 5 жыл бұрын
സുജിത് ഭായിയുടെയും എമിലിന്റെയും നേപ്പാൾ അനുഭവങ്ങൾ കേട്ടു .ഇനി വീ വീഡിയോ കാണുന്ന നേപ്പാളിൽ സ്ഥിരതാമസമാക്കിയിട്ടുള്ള മലയാളികളുണ്ടെങ്കിൽ അവരുടെ കുടി അനുഭവങ്ങൾ ഈ comment box ൽ എഴുതി കാണാൻ ആഗ്രഹമുണ്ട്
@Travelogbysachin
@Travelogbysachin 5 жыл бұрын
"Proud moment" #Sujitheattan അങ്ങിനെ #INB #Trip #complete ചെയ്യാൻ പോകുന്നു with some of Great! Experiance & Great Efforts. Also with our dears #Emil bro #Saleesh eattan #Hareeskka.. അങ്ങിനെ safe ആയി തിരിച്ചു INDIA യിൽ എത്തിയല്ലോ... Thanks to God. 😍😍♥️♥️♥️😇😇👍👍
@rameshkarumam792
@rameshkarumam792 5 жыл бұрын
പുഞ്ചിരിക്കുന്ന മുഖത്തോടെ ഹാരിസ്, സുജിത്, എമൽ സൗഹൃദം പുലരട്ടെ.
@abduljaleel8494
@abduljaleel8494 5 жыл бұрын
മുടങ്ങാതെ കാത്തിരുന്നു കാണുന്ന ഒരേ ഒരു ചാനൽ ടെക് ട്രാവൽ... അടുത്ത വീഡിയോ കാത്ത് നാളെ ഉച്ചവരെ... സൂപ്പർ
@nasrdheenkl5378
@nasrdheenkl5378 5 жыл бұрын
ഏല്ല വീഡിയോ ക്കും Comment idhum ഞനല്ലധെ വേറെ ആരും like cheyyilla 😭😭
@nasrdheenkl5378
@nasrdheenkl5378 5 жыл бұрын
😭😭
@kannanpotti
@kannanpotti 5 жыл бұрын
തളരരുത് രാമൻ കുട്ടി
@nasrdheenkl5378
@nasrdheenkl5378 5 жыл бұрын
Thalarilla
@nasrdheenkl5378
@nasrdheenkl5378 5 жыл бұрын
Tnks broi
@rajeshpannicode6978
@rajeshpannicode6978 4 жыл бұрын
നേപ്പാൾ ഇപ്പോൾ ഇന്ത്യയുടെ മറ്റൊരു ശത്രു രാജ്യമായല്ലോ.
@vbminstitute7106
@vbminstitute7106 5 жыл бұрын
8:25 il sujith bai paryunnath kettit enik mathram ano goosebump undayee
@utubetovinod
@utubetovinod 5 жыл бұрын
Sujith and Emil Bro...Great effort. Unfortunately, i should recommend you guys to do a bit homework. The Nepal episodes was a futile exploration due to sheer lack of homework. I may request you to watch Mr. Santhosh George's Nepal ( Sancharam) videos. Hope you do it before Ladak and Kashmir stretch...All the best..
@s9ka972
@s9ka972 4 жыл бұрын
Yes there was a waterfall in Pokhra worth watching and a temple in the middle of a lake in pokhra shown in Sancharam. ...Nepal before Earth quake was heaven today hell.
@feminoushad2085
@feminoushad2085 5 жыл бұрын
മതസൗഹാർദ്ദ യാത്ര. അല്ല snehikan മാത്രം ariyavunna 3 പച്ച മനുഷ്യരുടെ യാത്ര
@vinodayakkad
@vinodayakkad 5 жыл бұрын
നേപ്പാൾ നല്ല സ്ഥലം ആയിരുന്നു....ഒമാനിൽ എന്റെ കൂടെ ഒരു നേപ്പാൾ സ്വദേശി ഉണ്ടായിരുന്നു.....2015 ഭൂകമ്പം ആ നാടിനെ വലിയ ദുരിന്തത്തിൽ ആണ് എത്തിച്ചത്...
@ITSMe-ov4wn
@ITSMe-ov4wn 5 жыл бұрын
Baaki ulla trip ningal pwolikum Wishing all of you good luck
Dal Lake & Houseboat in Srinagar, INB Trip EP #60
26:24
Tech Travel Eat by Sujith Bhakthan
Рет қаралды 365 М.
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 118 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 1,7 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 27 МЛН
Cherrapunjee to Nepal, How to enter Nepal? INB Trip EP #45
31:20
Tech Travel Eat by Sujith Bhakthan
Рет қаралды 447 М.
Nubrah Valley & Hunder, Tent Camping in Ladakh, INB Trip EP #68
33:49
Tech Travel Eat by Sujith Bhakthan
Рет қаралды 584 М.
Adventurous Leh Manali Highway - INB Trip EP #72
28:28
Tech Travel Eat by Sujith Bhakthan
Рет қаралды 459 М.
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 118 МЛН