Laos ന്റെ തലസ്ഥാന നഗരമായ Vientiane ലേക്ക് കിടന്നുറങ്ങി ഒരു സ്ലീപ്പർ ബസ് യാത്ര! മുൻപത്തെ അനുഭവങ്ങൾ കാരണം യാത്ര കുളമാകുമെന്ന് വിചാരിച്ച് ബസ്സിലേക്ക് കയറിയ ഞാൻ ശരിക്കും ഞെട്ടിപ്പോയി. കൂടുതൽ വിശേഷങ്ങൾ ഇന്നത്തെ വീഡിയോയിൽ കാണാം.
@shanilkumar6 ай бұрын
kzbin.info/www/bejne/gafNgZSGa7aMZtksi=DJliEmM78AJSOKxn ഇതിന്റെ സത്യാവസ്ഥ എന്താണ് പറയാൻ ആവുമോ. കമന്റ് ബോക്സ് മുഴുവനും നിങ്ങളുടെ പേര് ആണ്
@omanpc76346 ай бұрын
Train
@TechTravelEat6 ай бұрын
@@shanilkumarI don't know about it.
@arjunkarthikeyan366 ай бұрын
@@shanilkumar അതങ്ങനെയാണ്.. ഒരു സ്ഥലത്ത് ഒരു ജില്ലയിൽ ആരേലും. ഒരു യൂട്യൂബെറേ പറ്റി കുറ്റം പറഞ്ഞാൽ ആദ്യം അത് അവിടത്തെ ഒരു അത്യാവശ്യം famous ആയിട്ടുള്ള ഒരാളുടെ തലയിൽ വരൂ 😂😂 thats മലയാളീസ്
@MhashMhash-jf2zb6 ай бұрын
❤❤❤
@johnvarghese98006 ай бұрын
My dear Sujit എനിക്ക് തോന്നുന്നു ഇത് കഴിഞ്ഞാൽ നിങ്ങൾ വേറെ ലെവൽ ആകുന്നു. ലോകം നിങ്ങളെ അറിയാൻ തുടങ്ങും ജനങ്ങളും കാണുന്നുണ്ട് ലോകം അറിയപ്പെടുന്ന ഒരു വ്യക്തിയായി തീരട്ടെ എന്ന് ഞാൻ ആശംസിക്കുന്നു
@TechTravelEat6 ай бұрын
Thank You So Much
@muhammeddanishak66886 ай бұрын
റഷ്യക്കാരന്റെ വീട്ടിലെ കാഴ്ചകളും പരിസരങ്ങളുമാണ് എനിക്ക് ഏറ്റവും അധികം ഈ വിഡിയോയിൽ ഇഷ്ടപ്പെട്ടത്. തോയ് നല്ല ഹൃദയശുദ്ധിയുള്ള ചെറുപ്പക്കാരൻ. തായ്ലാൻഡിലേക്ക് ട്രെയിനിൽ പോയാൽ മതി എന്നാണെന്റെ അഭിപ്രായം.
@nktraveller28106 ай бұрын
താങ്കളുടെ വീഡിയോ കണ്ട് 10 പേരെങ്കിലും ലാവോസ് എന്ന രാജ്യത്ത് പോയാൽ..... അതായിരിക്കും താങ്കളുടെ ഈ ട്രിപ്പിന് കിട്ടുന്ന ഏറ്റവും വലിയ പ്ലസ് പോയിന്റ് ❤️❤️❤️👍
@aryaa69956 ай бұрын
ആരെങ്കിലും എന്തെങ്കിലും ഒക്കെ പറയുന്നത് mind ആക്കണ്ട മാഷേ. താങ്കൾ എങ്ങോട്ടാണെങ്കിലും ഞങ്ങൾ കൂടെയുണ്ട്. Train ആയാലും bus ആയാലും കുഴപ്പമില്ല നമുക്ക് കാഴ്ചകൾ കാണണം അത്രേയുള്ളൂ ❤😊
@sailive5556 ай бұрын
Laos നെ പറ്റി ഒരുപാട് പുതിയ അറിവുകൾ ഈ വ്ലോഗ്സിലൂടെ kitti👌.. ❤️Well researched and presented.. 🙂 എല്ലാവർക്കും സമാധാനപരമായി ജീവിക്കാൻ കഴിയുന്ന ഒരു നല്ല നാളെ ഉണ്ടാവട്ടെ.. 🙏🏻
@SajeerKattayada6 ай бұрын
Sujith bro ആ ബസ്സ് kneeling ഓപ്ഷനിലാണ് റൈറ്റ് സൈഡിലേക്ക് ചെരിഞ്ഞു നിൽക്കുന്നത് ആളുകൾക്ക് സുഖമായി കയറാൻ വേണ്ടി ആണ്,,, ആളുകൾ കയറിക്കഴിഞ്ഞാൽ ഉയർത്തും
@Jaisalwithdreams6 ай бұрын
ലാസ്റ്റ് വീക്ക് മാഹി യെ ഹോസ്റ്റ് ചെയ്തത് നികളോസ് തന്നെ അടിപൊളി 😍
@deykrishna51416 ай бұрын
Sujith Bro, this blog gives lot of information on Laos, its present condition. I was not aware about these information on Laos which you opened a can of information particularly the history of Laos and the effect of war. Very educative blog. Keep going bro, happy journey and looking forward to hear more about nearby countries.
@Youtube_Momo996 ай бұрын
സുജിത്തേട്ട നിങ്ങൾ പോളിയാണ് നിങ്ങൾ ട്രവൽ ചെയ്തു പുതിയൊരു അറിവാണ് നൽകുന്നത് സൂപ്പർ ❤❤
@akhilbkucku6 ай бұрын
യാത്രകൾ എല്ലാം ഗംഭീരം ആകുന്നുണ്ട് ബ്രോ ❤️❤️❤️❤️❤️
@aryaprasanth16276 ай бұрын
കിടിലൻ bus 😍...പുതിയ പുതിയ സ്ഥലങ്ങൾ, പുതിയ പുതിയ ആൾക്കാർ,Mekong river,Nicolas വീട് അടിപൊളി 😊😊ബോർഡർ ക്രോസ്സ് ബസിൽ ചെയ്യൂ 😊.. നാളെത്തെ വീഡിയോക്ക് waiting 😊... Takecare and bestwishes 😊😊
@prabha19596 ай бұрын
ലാവോസ് യാത്ര ഗംഭീരം പുരോഗതി പ്രാപിച്ച ചൈന എന്നാൽ വളരെ പുറകിൽ നിൽക്കുന്ന അയൽരാജ്യം . നിങ്ങൾ യാത്ര കാണാൻ ഞങ്ങൾക്ക് ധൃതിയായി.
@Krishnarao-v7n6 ай бұрын
Laos Overnight Sleeper Class 🚌 Journey Vientiane Video Views Amazing Information 👌🏻 Videography Vientiane City Views Amazing & Beautiful ❤️❤️👍🏻👍🏻💪🏻💪🏻👍🏻
@adithyavaidyanathan6 ай бұрын
Nice coverage Sujithetta. Aa busine kandappol Kadhalan cinemayil Prabhu Deva keri dance kalicha glass bus aanu ormaikk varunnadh 😅😂
@rajithapratheep5956 ай бұрын
തായിലാൻഡിലേക്ക് ബസിൽ പോവൂ സുജിത്തേട്ടാ... ബസ് ട്രാവൽ presentation അടിപൊളി ആണ് 👍👍👍
@jerinjosephabraham79486 ай бұрын
Train mathy
@LawMalayalam6 ай бұрын
Athe
@nasflix_2.06 ай бұрын
Sujithettano.... 🧐
@premnibu66956 ай бұрын
ആകെ കൂടെ ഇപ്പോൾ യൂട്യൂബ് കാണുന്നത് നിങ്ങളുടെ വീഡിയോസ് മാത്രമാണ് keep going 🎉❤
@sindhurajan68926 ай бұрын
Onnum parayan ella bro❤❤❤kidilan video ❤❤❤ Adipoli..... superrrrrr ❤
@TechTravelEat6 ай бұрын
❤️❤️❤️
@ajithkumar-gu5ib6 ай бұрын
സൂപ്പർ vdo സുജിത്... Better u go to Thailand by train... Bus may be heavy rush.. Take care...❤😊
@praveenatr46516 ай бұрын
പല രാജ്യങ്ങൾ , അവിടുത്തെ ചില നല്ലയാളുകൾ അവരുടെ പെരുമൊറ്റം, Toiy പോലുള നല്ല ആത്മാർത്ഥതയുള്ള ആളുകൾ അതൊക്കെ എടുത്ത് പറയേണ്ടതാണ്. യാത്രയിലൂടെ ഒരു പാട് കാര്യങ്ങൾ നമ്മുക്ക് ഇത്പോലെ പലതും അറിയാൻ സാധിക്കും. ബസ് പുറമെ നിന്ന് നോക്കു മ്പോൾ കാണാൻ ഒരു ലുക്കില്ലെന്നേയുള്ളൂ, യാത്ര ചെയ്യാൻ " പള്ളി പെരുന്നാൾ വണ്ടി" 😅 അടിപൊളി യാണെന്ന് മനസ്സിലായില്ലേ ബ്രോ തായ്ലൻ്റിലേക്ക് ട്രെയിൻ യാത്ര കാണാൻ ആഗ്രഹമുണ്ട്.🥰👌👍
@RajeeshKty6 ай бұрын
ഏറ്റവും കൂടുതൽ സന്തോഷം കിട്ടുന്നത് പ്രകൃതിയുമായി.. കൂട്ടുകൂടുമ്പോൾ ആണ്.. ഒരു നല്ല കൂട്ടുകാരനാണ് പ്രകൃതി ❤️
@unnikrishnanmbmulackal71926 ай бұрын
നിക്കോളാസ് ഒരു പുലി ആണ് 😍👍🏻ട്രെയിൻ ആയാലും കുഴപ്പമില്ല 👍🏻🥰🥰🥰🥰oll the best 🎉🎉🎉🎉🎉💐💐💐💐
@konapeak6 ай бұрын
19:48 Maheen I watch vlogs of these two fellows, Sujith and Maheen. They are my favourite because of their different vlogging styles. I hope you guys meet somewhere in the middle of your travels. All the best Guys, Stay safe
@unnikrishnanmbmulackal71926 ай бұрын
ഇത് പൊളിച്ചു, ബസ് സൂപ്പർ, താമസം ത്തിന് കിട്ടിയ വീട്, അതി മനോഹരം 👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻ടോയ്.. ആൾ പാവം, മിടുക്കൻ അവനെ ഇഷ്ടം ആയി എല്ലാം സൂപ്പർ ബ്രോ 👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻🎉🎉🎉🎉🎉🎉🥰🥰🥰🥰❤️🙏🏻🙏🏻🙏🏻
@sonisunil93226 ай бұрын
Appreciating ur efforts and hardwork on ur venture off to London 😊😊
@jeddahtrading6 ай бұрын
Bus journey vere vibe aanu 😍😍 India bus journey orupaad njoy cheydhu dhe ivide pinneyum ❤ wait for more interesting vlogs❤
@Sachu05696 ай бұрын
Class open aye pinne daily video kanan pattarilla ennalum time kittumbol orap ayi kanum best entertainer and informations ❤❤stay safe
@shanilkumar6 ай бұрын
പോകുന്ന രാജ്യങ്ങളിലെ വാഹനങ്ങളുടെ നമ്പർ ഒന്ന് കാണിക്കുക. വ്യത്യസ്തമായ രീതിയിൽ ഉള്ളത് കാണാമല്ലോ 👍❤️
@rahulvijayev19876 ай бұрын
Pls try to visit Pakse. One of my Thai friend visited there recently and the photos are just mind blowing!! It would make really good content.
@pradeepv3276 ай бұрын
ഒരോ എപ്പിസോഡും അതീവ താല്പര്യത്തോടെ കാത്തിരുന്നു കാണുന്നു.❤ താങ്കളുടെ യാത്രയിൽ എന്നും ഒപ്പം.. 👍👍👍 ഹൃദ്യമായ ആശംസകൾ സുജിത് ബ്രോ.. ❤️🔥❤️🔥❤️🔥❤️🔥🙏🙏🙏🙏
@TechTravelEat6 ай бұрын
❤️❤️❤️
@kennykreji6 ай бұрын
Sujith chettaaa love your video presentation skills also like your unpacking bags and gears videos😍🥰❤️❤️.Love from Bahrain🇧🇭
@TechTravelEat6 ай бұрын
Thank you so much 🙂
@gamingwitenihal97846 ай бұрын
Thoyiye ishttappettavar like adikku guys ❤❤
@nasflix_2.06 ай бұрын
Anthinu
@alikmkmukkolatanur55416 ай бұрын
അടി പൊളി ഇനിയും നല്ല വീഡിയോയ്ക്കു വേണ്ടി കാത്തിരിക്കുന്നു
@Jacksonlife1236 ай бұрын
7:22 ground clearence alla bro...laggage kayatan vendi down cheyunnadha...hidrolic lift cheyam
@sujathan63086 ай бұрын
Sleeper bus lighting 👌 Russian's house adipoli, waiting for Thailand videos 🥰👍
@graceesther51096 ай бұрын
Thank you Sujith brother taking us through Laos.❤❤ Never thought it's a poor country and lifestyle of people so simple. I have read somewhere that Laos is Buddhist religion. People in laos live a simple, happy life fully how a Buddhist live. Be happy with what they have motto.
@p.ssheeja1266 ай бұрын
Bye Thoi…lovely video
@yusairaakkarammal87896 ай бұрын
❤ഇന്നലത്തെ വീഡിയോ കണ്ടു തീർക്കട്ടെ
@r1Powerlifting-ju8ws6 ай бұрын
CAMERA Focuz Sound Offakkuka , headphones vech kelkumbo disturbance und
@vaishakhkamath75506 ай бұрын
😅😅same house visited by hitchhiking nomad .. pulli 2 days ivide undayirnu.... Last week video
Sujith, when makong river reaches thailand, it's name changes to Chao phraya.
@nehalvb95876 ай бұрын
Adipolii aannu busil❤️❤️❤️
@akhilsh97406 ай бұрын
Chetta Hi from Akhil Trivandrum.. Train vazhi poku. Big fan❤
@mridangayathi6 ай бұрын
Chances are there beautiful tourist spots In between this bus ride..nice and superb to see lighted up buses....
@anuajo53636 ай бұрын
ഇത്രയും ചരിത്രപ്രധാനമായ സ്ഥമാണിതെന്ന് ഇപ്പോഴാണ് അറിഞ്ഞത്
@rajeshnair15136 ай бұрын
Loas trip video was very good. I have suggestion that pls put together all the videos of loas in one video. It will be fabulous.
@Nch19936 ай бұрын
ഈ ലോകത്ത് എത്ര തരം മനുഷ്യർ ആണല്ലേ. റഷ്യ പോലൊരു രാജ്യത്തുനിന്ന് laos പോലൊരു രാജ്യത്ത് വന്ന് താമസിക്കുന്നു 🙏🏻👍🏻. അതൊക്കെ കാണിച്ചു തരാൻ നമ്മടെ സുജിത് ഭക്തൻ 👍🏻👍🏻
@bobbykrishna76536 ай бұрын
ട്രെയിൻ മതി ബ്രോ 👌🏻👌🏻
@freshtales58266 ай бұрын
Bus to thailand ath kidukkumm bro 😍
@anandu97926 ай бұрын
Train mathiii.... 💥💥💥💥
@jayad37426 ай бұрын
Buy a copper bottle they are hygienic not too expensive.That boy is so nice lucky you had him as guide.
@shaheedmuhammed25186 ай бұрын
കട്ട Waiting മലപ്പുറം Team
@muhammedanaspk67896 ай бұрын
Videos poliyan❤
@ഞാൻ_GASNAF6 ай бұрын
eppisod 46 വന്നിട്ടുണ്ട് ഇത് കഴിഞ്ഞിട്ട് വേണം കാണാൻ 👍
@AnoopKammaran6 ай бұрын
6:47, Samyanginte ettavum spiciness kuranja item aanu bro ath... Avide backil 2X spicy okke undu... 😜 But heres one tip... Eni athupoleyulla korean spicy noodles kazhikkendivanna, avarodu sauce pakuthi cherthaal mathi ennu parayu... Appo pinne pedoola... :)
@ഞാൻ_GASNAF6 ай бұрын
പരമാവതി രാത്രി യാത്ര ഒഴിവാക്കാൻ നോക്കു. കാരണം നിങ്ങളോടുള്ള ഇഷ്ട്ടം അത്രതന്നെ🥰❤❤❤
@anirudhanv5386 ай бұрын
ഇനിയും ഒരു കാരണവശാലും നമ്മുടെ രാജ്യം യുദ്ധമില്ലാതിരിക്കില്ല കൂടി കൂടി വരുന്നതല്ലാതെ കാരണം ജനങ്ങൾ അങ്ങനെ ആയി അധികാ രത്തിനു വേണ്ടി എന്തു.o കാണിക്കാൻ ഒരു മടിയും ഇല്ലാത്തവരായി വന്നുകൊണ്ടിരിക്കുന്നു യാത്രാ മംഗളങ്ങൾ നേരുന്നു🌹.🙏🙏🙏
@Jflywing6 ай бұрын
River looode swimming 🏊♂️ cheythu Thailand 🇹🇭 pooku sujithetta ❤😊
@TechTravelEat6 ай бұрын
😂😂
@joashtalks56766 ай бұрын
kidillan video
@dxtr-e8m6 ай бұрын
സുജിത് ഏട്ടാ,, Stop war എന്നുള്ള ഉദ്ദേശത്തോടെ യാത്ര ആയിക്കൂടെ❣️, STOP WAR& LOVE NATURE & LOVE PEOPLE ❣️❣️❣️
@sonsoukkhy6 ай бұрын
You can visit 🇱🇦Lao s
@sonsoukkhy6 ай бұрын
I'm a van service base in Luangprabang
@naijunazar30936 ай бұрын
ആ ബസ് വേറെ ലെവൽ ആയിരുന്നു. Sujith കഴിവതും ആരെ കുറിച്ചും അങ്ങനെ hate speech നടത്തുന്നതായി തോന്നാറില്ല. പക്ഷേ കമന്റ് ബോക്സിൽ ചിലർ നല്ല പോലെ കുറ്റം പറയുന്നുണ്ടല്ലോ? കാര്യമാക്കേണ്ട. കാരണം ഞങ്ങൾ കുറച്ച് റെഗുലർ വ്യൂവേഴ്സ്ന് നിങ്ങളുടെ പ്രസന്റേഷൻ തരുന്ന സന്തോഷം വളരെ വലുതാണ്
@TechTravelEat6 ай бұрын
Thank you so much
@salmanshereef97396 ай бұрын
Your vedios are always good broo ❤️goahed❤
@aswanth6806 ай бұрын
Waiting aayirunnu❤
@nimivineeth6 ай бұрын
Train nu poyal mathi to thailand
@abdulla.m.a.51426 ай бұрын
Petrol price is very high in Laos. So I think no too much traffic. ..
@KrishnaPrasad-vt2qz6 ай бұрын
Videos kurachum koodi interesting aakan undu.. thailand ethiyal chilapo polikkum👍
@RaveendranRavi-t5e6 ай бұрын
ട്രെയിനിൽ പൊയ്ക്കോളൂ bro ❤
@onlyz14796 ай бұрын
I’m loving this whole KL2UK .. but pls cut short Southeast Asia since this is very much known .. we would love to see more Central Asia and Turkey etc
@AnoopPai90846 ай бұрын
Border crossing by walk..... അത് കാണാൻ എന്തെങ്കിലും ചാൻസ് ഉണ്ടോ 🥰🥰🥰🥰Waiting For That✌🏻✌🏻
@maheshkumar.u99386 ай бұрын
നമ്മുടെ ജീവിതത്തിൽ കാണാത്ത വഴികളും കാണാത്ത രാജ്യങ്ങളിലും സുജിത്ത് ബ്രോയിലൂടെ കാണുന്നു
33:48 അതെങ്ങനെ പറ്റും.. നമ്മൾ വീഡിയോ കാണുമ്പോഴൊക്കെ ക്ക് നിങ്ങൾ തായ്‌ലൻഡിൽ 2 എപ്പിസോഡ് ചെയ്തിട്ടുണ്ടാവും... 😮😅🫣🫣🤔 അല്ലേ
@TechTravelEat6 ай бұрын
ഇപ്പോൾ Daily Live ആണ്. ഇന്നലെ ഷൂട്ട് ചെയ്ത വീഡിയോ ആണ് ഇന്നു കാണുന്നത്
@Janaartin126 ай бұрын
Sujith friend should buy Osprey Atmos too . See the reviews
@nihalkprakash80706 ай бұрын
Video super
@TechTravelEat6 ай бұрын
Thank you
@rajathkarayil51986 ай бұрын
I am a great fan of your videos. For further improvements I may suggest to reduce usage of certain words "polichu","adipoli","kidilan"&"enthonnadey".we got bored due to the over usuage these words
@WhereIdwell6 ай бұрын
Nice.....
@Oops076 ай бұрын
How many of your remember Tashi from Bhutan in INB trip
@jaynair29426 ай бұрын
Laos needs better infrastructure facilities. It's no swanky places to attract tourists..but if you need to spend few days in a quiet and laid-back place, it's the one. And of course budget friendly. It seems it's still recovering from the aftereffects of a war ravaged nation.! Places are stark contrast to its neighbor Thailand.!
@Rahul-iu7jl6 ай бұрын
poli video
@TeamInstinctPlays6 ай бұрын
വീഡിയോ കണ്ടു സന്തോഷിക്കുക.. ആദ്യമായ് കഷ്ടപ്പെട്ട് ഒരാൾ ലാവോസ് കാണിക്കുന്നു... അതങ്ങ് കണ്ടു രസിച്ചാൽ പോരേ... അതിനു എന്തിനു ടിപ്പിന്റ കാര്യമൊക്കെ പറയുന്നു... സുജിത്തിന്റെ വീഡിയോ ഞങ്ങൾ മിസ്സ് ചെയ്യാറില്ല കാരണം അദ്ദേഹത്തിന്റെ കൂടെ ഫ്രീ ആയി നമ്മളും യാത്ര ചെയ്യുവല്ലേ ക്ക് യിലോട്ട്??? അത് പോരേ??? ആ കഷ്ടപ്പാട് നമ്മൾ മാനിക്കുക... അത് പോലെ മറ്റൊരു സാം ചുയ് ആവട്ടെ താങ്കൾ എന്നും പ്രാർത്ഥിക്കുന്നു,, ആഗ്രഹിക്കുന്നു...❤
@TechTravelEat6 ай бұрын
Thank You So Much 🤗
@Jeffy_Gaming6 ай бұрын
Keep going sujith bro ❤❤❤❤❤
@salinkumar-travelfoodlifestyle6 ай бұрын
Bus polichu. 2000 worth aanu. Homestay kollam
@jeessebastian16 ай бұрын
Wow 👌
@SunilK-qj6md6 ай бұрын
Trainil border cross cheythal mathi
@Sathogduxs57486 ай бұрын
Go by train to Thailand since u used bus now
@Humans__are__Strong6 ай бұрын
Hi.... സുജിത് ഏട്ടാ.... എരിവുള്ള ഭക്ഷണം കഴിച്ചിട്ട് വെള്ളം ധാരാളം കുടിക്കണം ഇല്ലങ്കിൽ വയർ എരിയും രാവിലെ ടോയ്ലറ്റിൽ പോകാൻ വളരെ ബുദ്ധിമുട്ട് ആയിരിക്കും...