India യിൽ നിന്നും റോഡ് മാർഗ്ഗം സഞ്ചരിച്ച ഞാൻ Thailand ൽ എത്തിച്ചേർന്നു . Laos ൽ നിന്നും ലോക്കൽ ബസ്സിലാണ് ഞാൻ അതിർത്തി കടന്നത്. എന്നാൽ എന്നെ ഏറെ അമ്പരപ്പിച്ച ഒരു കാര്യം Laos ൽ നിന്നിറങ്ങാൻ ഇമിഗ്രേഷനിൽ എന്നോട് കൈക്കൂലി ആവശ്യപ്പെട്ടതാണ്. ഒരു രാജ്യത്തിന്റെ മാനംകളയുന്ന ഇത്തരം പ്രവൃത്തികൾ അധികാരികൾ കണ്ടില്ലെന്ന് നടിക്കുന്നതാണോ? വ്യത്യസ്ത അനുഭവങ്ങളുമായി ഒരു ഇന്റർനാഷണൽ ബോർഡർ ക്രോസിംഗ് വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ. ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം ഏതെന്ന് കമന്റ് ചെയ്യാമോ?
Kaikuuli chodichappo...immigration counter il spontaneous aayi decsion eduthe ...dhairyathode um wisely corruption against pravarthichathe orupaadu ishtapettu...njan aayirunnel...may be thalavedana venda allel ithe corruption aano ivar de system aano ennu manassilkaathe aa chodiche paisa koduthe poyene... i liked the wat you handled the situtaion..these types of actions will help all viewers to deal woth it smatly when we also face these type of situations anywhere...😀👌👏
@bijujoseph36656 ай бұрын
ഞാൻ എല്ലാ വിഡിയോയും കാണുന്നുണ്ട് 👍
@johnyyy_757 ай бұрын
കർമ്മ എന്നത് ശരിയാണു. മൂന്ന് വർഷങ്ങൾക്ക് മുൻപു കുറെ യുട്യൂബേഴ്സ് ഈ മനുഷ്യനെ റീച്ചിന് വേണ്ടി എന്തൊക്കെയാ പറഞ്ഞെ . ഇപ്പോ അവന്മാർക്ക് സുജിത്തേട്ടന്റെ പകുതി വ്യൂ പോലും ഇല്ല .അന്നും ഇന്നും എന്നും നിങ്ങൾ കൺസിസ്റ്റന്റ്, well mannered aanu . BECAUSE YOU ARE RAISED WELL .
@TechTravelEat7 ай бұрын
Thank You So Much 🤗
@umadevika44427 ай бұрын
മോനേ ഞങ്ങളും നിന്റൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് കുറച്ച് വൃദ്ധജനങ്ങൾ
@TechTravelEat7 ай бұрын
❤️❤️❤️
@infinity-tm4yz7 ай бұрын
@@TechTravelEat വിമാനം ഉണ്ടാക്കിയ ചേട്ടൻ്റെ ഏഷ്യാനെറ്റ് ന്യൂസ് വീഡിയോയുടെ കമൻ്റ് ബോക്സിൽ ഞാനൊരു യൂട്യൂബ് കാണാൻ പോയി എൻറെ മക്കൾ യൂട്യൂബർ ഫാൻ ആണ് യൂട്യൂബ് പോയപ്പോൾ ഞങ്ങളെ കാണാൻ അനുവദിച്ചില്ല എന്നാണ് അവർ പറയുന്നത് കമൻറ് ബോക്സിൽ നിങ്ങളാണ് യൂട്യൂബർ എന്നാണ് എല്ലാവരും പറയുന്നത് കൂടാതെ ആൻസർ സ്ക്രീൻ ചെയ്യാനും പറയുന്നു ഏഷ്യാനെറ്റ് ന്യൂസിൽ വാർത്തയുണ്ട്
@infinity-tm4yz7 ай бұрын
@@TechTravelEatഅത് നിങ്ങളാണോ അല്ലയോ എന്നുള്ള സ്ഥിരീകരണം നിങ്ങളുടെ ചാനലിലൂടെ നിങ്ങൾ പുറത്ത് വിടേണ്ടതാണ് അല്ലെങ്കിൽ ജനങ്ങൾ തെറ്റിദ്ധരിച്ച് നിങ്ങളുടെ ചാനൽ അൺ സബ്സ്ക്രൈബ് ചെയ്യുന്ന അവസ്ഥ വരും കമൻറ് ബോക്സിൽ എല്ലാവരും അങ്ങനെയാണ് പറയുന്നത്
@em2267 ай бұрын
സഹായമായി കിട്ടിയ ബസ്സും ട്രെയിനും ബിഎൽഡിങ്ങുകളും എല്ലാം neat and clean ആയി സൂക്ഷിക്കാൻ അവർക്കു പറ്റുന്നുണ്ടല്ലോ . അത് വലിയ കാര്യം ആണ് .
@TechTravelEat7 ай бұрын
🤗🤗
@shefeekbasheer1477 ай бұрын
സുജിത്ത് ഏട്ടാ ലാവോസിലെ വീഡിയോ കുറച്ചുകൂടി ഗംഭീരം ആക്കാമായിരുന്നു ലാവോസിൽ ഒരുപാട് നല്ല സ്ഥലങ്ങളുണ്ട് അതിൽ തന്നെ ഇന്ത്യ ഫണ്ട് ചെയ്ത് പുനർനിർമിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളും ഉണ്ട് ലാവോസ് എന്ന രാജ്യത്തെ പോയിട്ട് വൺഡേ ടൂർ പോലൊരു വീഡിയോ ആയി പോയി
@rajithapratheep5957 ай бұрын
Border crossing video അടിപൊളി ആയിരുന്നു.. 👍👍ഇനി തായ്‌ലൻഡിലെ കാഴ്ചകൾ കാണാം..
@praveenatr46517 ай бұрын
തായ്ലാൻ്റിലെ കാഴ്ചകൾക്കായി വെയിറ്റിംഗ്.....👌👍
@ENSONIO7 ай бұрын
ഒന്നും പറയാനില്ല. അടിപൊളി videos. ഈ യാത്ര ഒരു ചരിത്രം കുറിക്കും ❤️❤️❤️
@sreekutty_vlogs19967 ай бұрын
Addicted to your vlogs🥺🙄 എങ്ങനെ ഇങ്ങനെ പറ്റുന്നു ദാസാ😅really love ur videos and effort..first വന്നു കാണണo ന്ന് വിചാരിച്ച നടന്നില്ല😊
@adithyavaidyanathan6 ай бұрын
Ee video muzhuvan Bus yathragalde aayirunallo, adipoli!!! 👌🏼😃
@naijunazar30937 ай бұрын
Hi സുജിത്, എല്ലായിടവും നല്ല നീറ്റ് ആൻഡ് ക്ലീൻ ആയിരുന്നു. ഇമിഗ്രേഷൻ ഒരു മോശം അനുഭവം ഉണ്ടായെങ്കിലും പിന്നീടുള്ള കാഴ്ചകൾ വളരെ നല്ലതായിരുന്നു. ടൂറിസ്റ്റുകളെ കൈകാര്യം ചെയ്യുന്ന രീതിയിൽ നമ്മൾക്ക് ഇവരെല്ലാം ഒരുപാട് ഉദാഹരണങ്ങൾ നൽകുന്നു
@sindhurajan68926 ай бұрын
Adipoli video ❤❤4 days pending ayirunnu...otta irippil ellam kandu... angane njaum ethi...bro .. Thailand ❤❤❤
@veena7777 ай бұрын
Awesome Sir Take care have a wonderful Journey ahead in future Sir waiting for many international trips 🙏
@SoloPhysio7 ай бұрын
Crossing land borders can be exhilarating, offering a tangible sense of transition between cultures, landscapes, and sometimes even languages. The anticipation of what lies ahead on the other side often adds to the excitement, making it a memorable part of travel experiences.❤🎉
@TechTravelEat7 ай бұрын
Thank You So Much
@indirashali46667 ай бұрын
താമസിച്ചവീട് കിടു അവിടതെ ബസ്സുകളും സൂപ്പർ
@praneethkannan95787 ай бұрын
ഇതേ വീട്ടിൽ അല്ലേ കഴിഞ്ഞ ദിവസം backpacker ഹിച്ചയൈക്കിംഗ് നോമാഡ് താമസിച്ചേ?🤔
@repairingrobot60866 ай бұрын
അടിപൊളി പൊളിച്ച്🎉🎉
@mpasaboobacker13657 ай бұрын
യാത്ര അടിപൊളി ആകുന്നുണ്ട്
@fox41797 ай бұрын
All the best sujith bro ❤️keep rocking🔥🔥🔥🔥🔥
@aryaprasanth16277 ай бұрын
ഇന്നലെ പറഞ്ഞതുപോലെ ബസിൽ തന്നെ ബോർഡർ ക്രോസ്സിംഗ് നടത്തി 😊👍🏻bus യാത്ര അടിപൊളി 👍🏻😊.. ഇപ്പോൾ നമ്മൾ udon thani ആണ് കുട്ടുകാരെ 😊😊😊👍🏻... തായ്‌ലൻഡ് 😊
@TechTravelEat7 ай бұрын
Thank You So Much
@SreekantanNair-b7w7 ай бұрын
Bhakthan take courage you can do everything easy you know better than anyone God blessings have a nice day Sujith🎉
@rohils94937 ай бұрын
Ithuvare olla ellam episodeum kanduuuu!!. KL2UK adipoliyy
@ihsanmadambath12177 ай бұрын
സുജിത്തേട്ടാ, തായ്‌ലൻഡിൽ മുന്നേ വിസിറ്റ് ചെയ്‌ത /എല്ലാരും പോവുന്ന rush ഉള്ള locations പോവാതെ തികച്ചും variety ആയ സ്ഥലങ്ങൾ exolore ചെയ്യൂ. Best of luch 👍🏻👍🏻
@Wanderlustgundu7 ай бұрын
കൈക്കൂലി ചോദിച്ചപ്പോ കൊടുത്തില്ല, ഒരു കുപ്പി വെള്ളം ചോദിച്ചു വേഗം വാങ്ങി നൽകി❤️... സുജിത് ബ്രോ മാസ് 😘❤️❤️❤️
@TechTravelEat7 ай бұрын
❤️👍
@yusairaakkarammal87897 ай бұрын
8:21 ഓട്ടോമാറ്റിക് ഗേറ്റ് മലപ്പുറം ഒരു കുഞ്ഞിന്റെ ജീവൻ എടുത്തത് ഓർമ വന്നു 😭😭
@TechTravelEat7 ай бұрын
😥😥😥
@fliqgaming0077 ай бұрын
ശരിയാ.. laos ഒരു vibe ഇല്ല Thailand videos waiting 😉❤️
@kumarasubrahmanya4717 ай бұрын
ಬಹಳ ಸುಂದರವಾದ ನಗರ, ಪ್ರವಾಸಿಗಳಿಗೆ ಸೂಕ್ತವಾದ ಪಟ್ಟಣ ಅಲ್ಲ ಎಂಬುದು ಗೊತ್ತಾಯಿತು. ನಮ್ಮ ಊರಿನಲ್ಲಿರುವಂತೆ ರಾಷ್ಟ್ರಕ್ಕೆ ನಾಚಿಕೆ ಮೂಡಿಸುವ ಅಧಿಕಾರಿಗಳು ಅಲ್ಲಿಯೂ ಇದ್ದಾರೆ ಎಂದು ನೋಡಿ ಬೇಸರವಾಯಿತು
@adarshsivanand7 ай бұрын
KL2UK ഒരു എപ്പിസോഡ് പോലും മിസ്സ് ചെയ്യാതെ കാണുന്നവർ എത്ര പേർ ഉണ്ട്......❣️⬆️
Mr Sujit good afternoon. Iam from Mumbai. നിങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ അവതരണം തുടങ്ങി എല്ലാം വളരെ ഭംഗിയാവന്നുണ്ട്. എല്ലാ രാജ്യങ്ങളിലും ചെന്നെത്തുന്ന പ്രതീതി. Go ahead. Good luck to all your endeavours. ❤ God bless you always.
@TechTravelEat7 ай бұрын
Thank You So Much
@kevbmat7 ай бұрын
Our new coach of Kerala Blasters Mikael Stahre's previous club was Uthai Thani FC 🙂
@Muhammadjunaisek.vJunaisekv7 ай бұрын
അടിപുളി വീഡിയോ സുജിത് ചേട്ടാ
@nandapradeep96997 ай бұрын
Nalla presentation ❤ chettan annu enta travel inspiration ✨❤️
@vinayakpradeep977 ай бұрын
❤❤
@nandapradeep96997 ай бұрын
❤@@vinayakpradeep97
@WhereIdwell7 ай бұрын
What s super travel dear Sujith.... I salute your guts🙋♂️
@TechTravelEat7 ай бұрын
Thank you so much 🙂
@hayrafathimakt6 ай бұрын
thangal nalla manushyn aan😊🤍
@roshinipa29207 ай бұрын
അങ്ങനെ ചോദിച്ച് ചോദിച്ച് തായ് ലാൻഡ് എത്തി നിൽക്കുന്നു,ഇനി ഇരുന്നു ആലോചിച്ചു പറ😊ബൈ ബൈ ❤
@unnikrishnanmbmulackal71927 ай бұрын
എല്ലാം അടിപൊളി സൂപ്പർ 👌🏻👏🏻👏🏻👏🏻👏🏻ബസ് 👌🏻🎉🎉🎉🎉👏🏻👏🏻👏🏻👏🏻👏🏻👍🏻🌹❤️❤️❤️❤️
@wanderlustsrendezvous7 ай бұрын
Airasia has flights to Laos and its not very expensive. One can come by train to Vientiane .From Bangkok there is a night train to Nongkhai and its connected to Vietiane by a shuttle train. Vientiane a town with lot of french flavour and most streets have french names. It has many attractions to see. My daughter who is a dancer has come to Laos and almost two months after I came for performing her bharathanatyam dance organised by Indian Embassy. What I meant to say is Laos is a coutry not totally strange to India.
@LegoAndMechanixWorld7 ай бұрын
Nalla video 😊…. Nannaaytundu😊
@Jflywing7 ай бұрын
Sujithettaaa❤ ഈ യാത്രയ്ക്ക് ശേഷം, നിങ്ങൾ ഇന്തോനേഷ്യ🇮🇩സന്ദർശിക്ക്കുമോWith family 😊 അവിടെ കാണാൻ ധാരാളം കാഴ്ചകളും നല്ല ഭക്ഷണവും ഉണ്ട്😍💖nigalkk avide pookaan plan undo??
@hiyydash7 ай бұрын
njaan povaam
@vinodinisatheesan63326 ай бұрын
KSTRC il fan vechaal nikkaan pattilla… hair okke kurungi accidents chances und
@storyofaprodigalchild7 ай бұрын
Loved it ❤ cant wait to travel again
@Abealmunnar917 ай бұрын
സൂപ്പർ യാത്രകൾ തുടരുക👍
@keralagreengarden80597 ай бұрын
ചേട്ടൻ പറയുന്നതുപ്പോലെയല്ല അവരുടെ ബുദ്ധി! ഇങ്ങോട്ടു വരുപ്പോൾ കൈകൂലി ചോദിച്ചാൽ ചിലപ്പോൾ ആളുകൾ വന്നില്ലങ്കിലേ ! എന്നാൽ തിരിച്ചു പോകുപ്പോൾ കൊടുക്കുമെന്നറിയാം. എന്നാലെ തിരിച്ചുവിടു😂😂😂😂😂😂😂😂 (വെള്ളം വാങ്ങിച്ചു കൊടുത്ത സ്ത്രീയുടെ മുഖം കാണിക്കാത്തതിനു പ്രത്യേകം നന്ദി❤🎉)
@mohennarayen71587 ай бұрын
Move ahead with take care 🎉🇮🇳🙏💐
@Gentlesigma77 ай бұрын
Great job sir huge respect for buying water ❤
@TechTravelEat7 ай бұрын
Thanks a ton
@ameen69157 ай бұрын
ലാവോസ് വേഗം തീർന്നുപോയി. കുറച്ചു കൂടി കാണിക്കാമായിരുന്നു 😢
@sarathvs26067 ай бұрын
45 episode 5 days il kandu adyamai KL 2 UK yil 12 manik kanunna video ❤
@rohils94937 ай бұрын
Sujithetta, just oru suggestion aarnney, Laos adhikam kanan illarnunn manasilayi, Thailand korach kaanatha kazchakal plan cheyth kanikkuarnnel nallath aarnnu, Sujithettan korachoodi plan cheyth poyal nallath aarkkum, orupaadu planning venda, but valare korach
@drinkcoffeedrive51387 ай бұрын
Hi Sujith, നമ്മുടെ hitchhiking nomad ഉം Laos ൽ Nicholas ൻ്റെ കൊട്ടാരത്തിൽ ഉണ്ടായിരുന്നല്ലോ കഴിഞ്ഞ ദിവസങ്ങളിൽ . Bon voyage.
Truly inspirational Sujith.This campaign has definitely taken off in a different tangent.Two aspects,Try wearing a helmet while riding in bikes and 😃 remember wearing your shades.see you tomorrow ❤❤
@TechTravelEat7 ай бұрын
Sure
@-._._._.-7 ай бұрын
കാണട്ടെ ഇന്നലത്തെ കാഴ്‌ചകൾ👍
@-._._._.-7 ай бұрын
13:40 ബ്രോ 20 baht 45 രൂപ കൈക്കൂലി ചോദിച്ചപ്പോൾ കൊടുക്കാത്തത് കൊണ്ട് 40 ഡോളർ 2800രൂപ കൊടുത്തു പൊന്നു😂
@-._._._.-7 ай бұрын
16:58 ഡ്രൈവർമാരെ സമ്മതിക്കണം ലാവോസ് & തായ്ലാൻഡ് കയറുമ്പോൾ റോഡിൽ ഇടത് നിന്ന് വലത്തോട്ട് ..പിന്നെ വലത് നിന്ന് ഇടത്😂😂
@-._._._.-7 ай бұрын
18:30 സ്വാഗതം തായ്‌ലൻഡ് യിലേക്ക്..കാണാത്ത കാഴ്‌ചകൾ കാണിക്കൂ
7 eleven is a US based Chain store with gas station. I am going to work in a 7-eleven group company next week. But the look of 7-Eleven high class here. Products are also different.
@TechTravelEat7 ай бұрын
❤️👍
@smrithi46537 ай бұрын
Angu look ayalloo sujith ettaa❤
@fox41797 ай бұрын
Local food explore ചെയ്യുമോ 😁😁😁😁😁
@REALMEDIAPRODUCTION9167 ай бұрын
ഇത് വരെയുള്ള എല്ലാ വീഡിയോസും കണ്ടിരുന്നുന്നു. ഓരോ ദിവസം കഴിയുന്തോറും വീഡിയോസ് നന്നാവുന്നുണ്ട് but laos കടന്നപ്പോ എന്തോ ഒരു കുറവുള്ളത് പോലെ ഒരു തൃപ്തി ആയില്ല. കുറച്ചു ടൂറിസ്റ്റ് സ്പോട് കണ്ടെത്തിയിരുന്നേൽ നന്നായിരുന്നേനെ ❤
@anandu97927 ай бұрын
Eee.... Series powli atto.... Oru rakshayum ella..... 💥💥💥
@TechTravelEat7 ай бұрын
Thank You So Much
@TopicsbyGishin7 ай бұрын
Etho oru camera kondu shoot cheyyumbol, clarity und 240 il idumbol. Use that camera
@vichu21797 ай бұрын
Darjeeling toy train റോഡിൽ ഓടിക്കുന്നത് കണ്ടിട്ടുണ്ട്... But this is something different ❤️
@TechTravelEat7 ай бұрын
Yeah
@aryasathyan88847 ай бұрын
Correct time 😊. Kathirikuvayirunu puthiya kazhchakalkayo
@TechTravelEat7 ай бұрын
👍👍
@sukeshbhaskaran90387 ай бұрын
Great beautiful congratulations hj Best wishes thanks
@TechTravelEat7 ай бұрын
Many many thanks
@salinkumar-travelfoodlifestyle7 ай бұрын
Bribery Laos, Thailand ellam nalla pole undallo
@TechTravelEat7 ай бұрын
I didn't see it in Thailand
@salinkumar-travelfoodlifestyle7 ай бұрын
@@TechTravelEat I heard that the police in Thailand take bribes.
@Jack-us9cn7 ай бұрын
Hello Sujith etta, love your videos. Can't wait to see the hidden side of Thailand from you. That being said I also hope you would be travelling to Northwest China(Xinjiang, Lanzhou) and Mongolia by next month or August start. So hope to see those places through your eyes and once again great video and full support🙏
@TechTravelEat7 ай бұрын
Will do soon
@ashithamuhammedhaneefa94387 ай бұрын
Hello chettaa.sukamalle. njan sthiram chettante vedios ippol kanarind. Njanum athyavashyam travel cheyyunna aal aayirunnu. After delivery babye nokkan aayt full time veettil aanu. Enne puram lokam aayit banthippikkunnathum entertain cheyyunnathum vediosiloodeyaanu. Njan tv yil aanu kanunnath. Ente molk 7month aayi. Ella joliyum chettante vedio kandaanu theerkkunnath. Nalla oru refreshing kittunnund. Chettanu comment idaan matramaanu phone eduthath. Happy journey chettaa...Swetha chechiye miss cheyyunnu. Eee veettil irunne ente mind relax aakkunnathine thank you so much chettaa....ningalum happy aayt irikku. Ellavarum happy aayirikkatte. Thank you
@TechTravelEat7 ай бұрын
Thank You So Much 🤗
@Manoj-kL527 ай бұрын
രണ്ട് ദിവസം ആയി. വീഡിയോ പോര. തായ്ലാൻ്റിൻ്റെ അടിപൊളി വീഡീയോ വരട്ടെ.
@syrilteq36587 ай бұрын
Hi bro 👍KL2UK ഇഷ്ടം❣️
@Krishnarao-v7n7 ай бұрын
Laos Thiland Bus 🚌 Journey Views Amazing Information 👌🏻 Videography Excellent 👍🏻💪🏻👍🏻👍🏻💪🏻💪🏻
@TechTravelEat7 ай бұрын
Thank you so much 👍
@chandranpillai15517 ай бұрын
Thai crossing is excellent. Congratulations
@TechTravelEat7 ай бұрын
Thank you very much!
@CicilRajan7 ай бұрын
DJI Wireless Mic 2 ഉണ്ടെങ്കിൽ ഉപയോഗിച്ചാൽ അല്ലെങ്കിൽ വാങ്ങിയാൽ നന്നായിരുന്നു. OSMO Action 4 മായി ഓട്ടോമാറ്റിക് കണക്ട് ആകുന്ന മൈക്ക് ആണ്. ബസ് യാത്രകളിൽ ഒക്കെ പലയിടത്തും ഓഡിയോ ഫീബിൾ ആണ്.
@TechTravelEat7 ай бұрын
Sure I will take care of that
@RajalekshmiRNai7 ай бұрын
Adipoli vedio Sujith ❤
@sailive5557 ай бұрын
Sujithetta.. Happy alle 😄?
@nandapradeep96997 ай бұрын
Katta waiting for tomorrow 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@vinayakpradeep977 ай бұрын
🔥🔥🔥🔥🔥🔥
@TechTravelEat7 ай бұрын
Thank You So Much 🤗
@sk-igroup117 ай бұрын
If not wrong Indian Kingdom of Maharani Gayatri Dewi has some relation with Thailand .Check
@divyaprabhu98947 ай бұрын
Thankyou sujith👍🙏🙏👌👌👌👌rishiye miss cheyunu Swetha video edarile Epo Chuduchudu pathrodo kitiyalo 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@SumeshkichuVlogs7 ай бұрын
Pwolichu ❤️👌✌️
@syamilynaveen19937 ай бұрын
Careful sir good video ❤
@saraladevicp87567 ай бұрын
U are very lucky man ❤
@rejiphilip87847 ай бұрын
Super I follow all your videos
@DeepaNandanan7 ай бұрын
Ella videosum nallath.. Feels like we are also travelling with you.
@TechTravelEat7 ай бұрын
Thank You So Much 🤗
@sreejaanand85917 ай бұрын
Bus il seat pidichath super ayind😃😍
@TechTravelEat7 ай бұрын
😂😂
@kabanipushparajan33777 ай бұрын
Explore the unexplored 👍
@varghesepulimoottil21887 ай бұрын
Avoid cooling glass. Sun glasses. Best wishes.
@TechTravelEat7 ай бұрын
🤔
@soniyabiju21107 ай бұрын
It is true that laos is not upto the mark. Waiting for Thailand vibes....soniya
@sijisiji45837 ай бұрын
❤️❤️❤️❤️sujith super🙏
@munavirismail14647 ай бұрын
Sujith Solo travel videos have a separate fan base
@TechTravelEat7 ай бұрын
🤗🤗
@tomythomas69817 ай бұрын
Hai Sujith bro 🎉🎉 super yathrakal bro budu buda 😂 Tomy veliyanoor ❤❤
@TechTravelEat7 ай бұрын
Thank You So Much
@arunr42637 ай бұрын
Bro expolre nyt vibes more we are eagerly awaiting
@Nch19937 ай бұрын
അങ്ങനെ മറ്റൊരു രാജ്യത്തേക്ക് 👍🏻👍🏻👍🏻👍🏻👍🏻❤️💙. മലയാളി ചരിത്രം കുറിച്ചുകൊണ്ടേ ഇരിക്കും.
@SreekumarNair-uv8cs7 ай бұрын
വളരെ നന്നായിരുന്നു ഇന്നത്തെ വീഡിയോ
@TechTravelEat7 ай бұрын
Thank You So Much
@vysakhvyshu68407 ай бұрын
സുജിത്ത് ഏട്ടാ... എന്താ ലെവൽ സുഖമാണോ?
@Explorewithsebin7 ай бұрын
തായ്‌ലൻഡ് 🙏
@bt96047 ай бұрын
In US also, too many 7×11 shops
@HameedPK-je9zg7 ай бұрын
മുഴുവൻഎപിസോഡുകൻഡു❤
@veena7777 ай бұрын
Going to see today's video I am excited to see your channel amazing hands off to you travelling everywhere without tiredness but take care your health also Sir that is important see you tomorrow yup 🥹😄😄
@sajithkumargopinath68937 ай бұрын
നല്ല വീഡിയോ❤
@jithink50697 ай бұрын
Superb ❤
@artcreation32517 ай бұрын
ഹാരിസ്ക്കാടെ തായ്‌ലൻഡ് 😃❤️
@Saifunneesamullappally98437 ай бұрын
അ സീറ്റ് പിടിച്ച രീതി ഭയങ്കര ഇഷ്ടമായി അമർ കേരളക്കാരുടെ കളി 🤣🤣🤣🤣👍👍👍💞