സുജിത്തേട്ട വീഡിയോസ് ഒരു രക്ഷയും ഇല്ലാ, ട്രാവൽ വ്ലോഗ് എന്ന് പറഞ്ഞാൽ ഇതാണ് നമ്മളും കൂടെ യാത്ര ചെയ്യുന്ന അതേ ഫീല് 👌❤️
@ABDUKKAvlogsАй бұрын
experience. athaanu ellam
@uniqueperson9129 күн бұрын
Paid comments😂
@_l_max906529 күн бұрын
Watch travenque chithran😌📈
@uwais.__.uwu12328 күн бұрын
@@uniqueperson91bro said truth 🗿
@Joyanthoney26 күн бұрын
China evide India evide??? We only pogacham matram
@naijunazar3093Ай бұрын
Hi സുജിത്, അടിപൊളി എക്സ്പീരിയൻസ് ആയിരുന്നു. അടുത്ത അടിപൊളി വീഡിയോയ്ക്കായി കാത്തിരിക്കുന്നു
@surendranpv200529 күн бұрын
ഭക്ഷണം ഒരുപാട് ബാക്കി വെച്ചത് ശരിയായില്ല. ഏതായാലും ചൈനീസ് ഹിന്ദിക്കാരൻ പൊളി. ചൈനയും ഇന്ത്യയെ പോലെ വൈവിധ്യങ്ങളുള്ള രാജ്യമെന്നത് അദ്ഭുതപ്പെടുത്തി.
@stylevideoswithvinodvijaya86529 күн бұрын
മംഗോളിയ സ്കിപ്പ് ചെയ്യരുത് എന്നാണ്എൻറെ ഒരു അഭിപ്രായംഅവിടെ നല്ല നല്ല കാഴ്ചകളുണ്ട്അത് കാണാൻ വെയ്റ്റിംഗ്
@shidifenyang403210 күн бұрын
July and August is best time to iner Mongolia in China, very beautiful
@Myself_hari_priyaАй бұрын
ഇവരുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤🎉
@Sajtha-oy5pt29 күн бұрын
❤
@Krishnarao-v7nАй бұрын
Chinese Rural Village Views Amazing Videography Excellent Wish You All The Best' ❤👌👌
@RachanaVishnuRajOfficialАй бұрын
One day. I am coming to china❤
@geethas332627 күн бұрын
Very nice village..I like this video very much..keep going & explore god will gave you the strength .👌👌👌👌🙏🙏🙏🙏👍👍👍👍
@harisebrahim284929 күн бұрын
Sujith bro Chinese village yathra❤❤❤superrrr ayi ❤❤❤thnks
@UnaiskainothUnais12 күн бұрын
ഇന്ത്യയിൽ നിന്ന് പോയ ആൾകാർക് ഹിന്ദി അറിയൂല ചൈനയിലുള്ള ചേട്ടന് ഹിന്ദി വെള്ളം പോലെ അറിയാം 😂😂
@chayakkadakaranm292529 күн бұрын
ഈ ട്രിപ്പില്‍ ഏറ്റവും പ്രതീക്ഷയോടെ കാണാന്‍ ഉറ്റു നോക്കിയിരുന്ന ഒരു രാജ്യം ആണ് മംഗോളിയ. തീരെ എക്സ്പോഷര്‍ കിട്ടാത്ത നാട്. എല്ലാ സഞ്ചാരികളും എന്തെങ്കിലും സില്ലി കാരണം പറഞ്ഞ് കണ്ടില്ലന്നു വെക്കുന്ന രാജ്യം. ഓര്‍ക്കുക ഒരു കാലത്ത് മംഗോള്‍സ് എന്ന് കേട്ടാല്‍ മുട്ടിടിക്കാത്ത രാജ്യങ്ങള്‍ കുറവായിരുന്നു. ദയവായി അവിടം ഒഴിവാക്കരുത്. അപേക്ഷയാണ്. 🙏
@pkphotographyy29 күн бұрын
ഉലാൻ ബത്താർ, മംഗോളിയയുടെ തലസ്ഥാനം. പിടിച്ചു പറിയുടെ കേന്ദ്രം ആണ്. പിന്നെ കാണാനും എക്പ്ലോർ ചെയ്യാനും അധികം ഒന്നും ഇല്ല. ചെങ്കിസ്ഥാൻ്റെ ഒരു വളരെ വലിയ പ്രതിമയും സ്മാരകവും ഒക്കെ ഉണ്ട്.
@chayakkadakaranm292529 күн бұрын
@@pkphotographyy ചെറിയ റിസ്ക് എടുക്കാന്‍ പറ്റാത്തവര്‍ കസേരയില്‍ ഇരുന്നു ടിവിയില്‍ ലോകസഞ്ചാരം നടത്തുന്നതല്ലേ നല്ലത്? നിരപ്പുള്ള സ്ഥലം ഇല്ലാഞ്ഞിട്ടാണോ ആളുകള്‍ എവറസ്റ്റ് കയറാന്‍ പോകുന്നത്? പിന്നെ ഏതു രാജ്യത്താണ് റിസ്ക് ഫാക്റ്റര്‍ ഇല്ലാത്തത്? നമ്മുടെ നാട് എന്താ ടൂറിസ്റ്റുകള്‍ക്ക് സുരക്ഷിതമാണോ? ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ആണ് ജാര്‍ഖണ്ഡില്‍ ഒരു ബ്രസീലിയന്‍ ടൂറിസ്റ്റ് കൂട്ട ബലാല്‍സംഗം ചെയ്യപ്പെട്ടത്.2022 ല്‍ അല്ലേ നമ്മുടെ കോവളത്ത് ഒരു ലാത്വിയന്‍ വനിത ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്? ദില്ലിയിലെ കാര്യം ഞാന്‍ പറയണോ? കുനിഞ്ഞാല്‍ കിഡ്നി അടിച്ചു മാറ്റുന്ന സ്ഥലം അല്ലേ? ബീഹാര്‍, ഹരിയാന, യു.പി ഒക്കെ എന്ത് സുരക്ഷയാണ് ഉള്ളത്?
@adder8828 күн бұрын
In fact, most Mongolian nobles stayed in China, and most of the historical relics of Mongolia are fully preserved in Inner Mongolia, China, while there are not many such traces in Mongolia. Therefore, when you truly arrive in Mongolia, you won't find much tourism value. Economically, in the first three quarters of 2024, the total GDP of Inner Mongolia, China was 1.35 trillion yuan, while the total GDP of Mongolia was about 90 billion yuan, which is less than one tenth of Inner Mongolia, China.
@chayakkadakaranm292526 күн бұрын
@@pkphotographyy ഏഷ്യയിലെ സഞ്ചാരികള്‍ക്ക് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ ലിസ്റ്റില്‍ ആദ്യ പത്തില്‍ മംഗോളിയ ഉണ്ടന്ന് അറിയുക. നമ്മുടെ ആര്‍ഷ ഭാരതം എത്രാമതാണ് എന്നറിയാമോ? 😀
@chayakkadakaranm292526 күн бұрын
@@pkphotographyy ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന യു.എസ് പൌരന്മാര്‍ക്ക് അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്‍റ് നല്‍കിയ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ആണ് താഴെ. Exercise increased caution in India due to crime and terrorism. Some areas have increased risk. Do not travel to: The union territory of Jammu and Kashmir (except the eastern Ladakh region and its capital, Leh) due to terrorism and civil unrest. Within 10 km of the India-Pakistan border due to the potential for armed conflict. Portions of Central and East India due to terrorism. Manipur due to violence and crime. Reconsider travel to: The northeastern states due to terrorism and violence. Country Summary: Indian authorities report that rape is one of the fastest growing crimes in India. Violent crime, such as sexual assault, has happened at tourist sites and other locations. Terrorists may attack with little or no warning. They target tourist locations, transportation hubs, markets/shopping malls, and government facilities. എങ്ങനെയുണ്ട്? മറ്റുള്ളവര്‍ക്ക് മാര്‍ക്കിടുമ്പോള്‍ നമ്മുടെ അവസ്ഥ എന്താണ് എന്നൊരു ധാരണയുള്ളത് വളരെ നല്ലതാണ്.
@santhoshpallikkal534929 күн бұрын
ഒരു change ഒക്കെ വേണ്ടേ അമ്പാനെ 😂ഇന്നത്തെ vedeo ഇഷ്ടപ്പെട്ടു.. ഏതൊരു രാജ്യത്തിന്റെയും സംസ്കാരവും വൈവിദ്യങ്ങൾ നിറഞ്ഞ ജീവിതവും കാണാൻ ഗ്രാമങ്ങളിൽ തന്നെ പോകണം... രസമുണ്ടായിരുന്നു 😍.. കൂടെയുള്ള വല്യപ്പനെ കണ്ടാൽ നമ്മുടെ ഹിന്ദി actor ഓം പുരിയെ പോലെയുണ്ട് 👌.. കശ്മീർ ബോർഡർ ഒക്കെ കാണിക്കു വെറൈറ്റി 👍❤️❤️
@shyamkaranath-vt3sj29 күн бұрын
ഇന്നത്തെ വീഡിയോ നന്നായിട്ടുണ്ട്
@sajinvsabusajinvsabu940429 күн бұрын
വിഡിയോ സൂപ്പർ❤
@sinnu_kasrodАй бұрын
I really enjoyed this episode ❤
@MayaRajesh-i3z28 күн бұрын
27:36 This vegetables is butternut (squash).Today's video is superb.
@mohamedshahid36429 күн бұрын
Background music very nice❤
@ShantiVijayakumar29 күн бұрын
Adipoli vlog
@akhilnairanАй бұрын
sujith bro we love your every genre vlogs tech, food, village everything some people love to spread negativity and show something else dont listen to them 😅😂
@orethuphiliposethomas505728 күн бұрын
Nice video, enjoyed. Keep it up.
@jamesthomas309729 күн бұрын
Wonderful local experience. Great man..... Keep it up
@vertextips2808Ай бұрын
Innatte vedio orupad istayi
@veena777Ай бұрын
Keep going Sir never giveup your dreams passion dedication hardwork such a wonderful series 🥳🫀😻🤩😘
@thomaspthomas887029 күн бұрын
😅😂❤ all videos superb waiting new videos good luck Sujith bro
@unnikrishnanmbmulackal719229 күн бұрын
വീഡിയോ ഇഷ്ടം ആയി, 👏👏👏എല്ലാം സൂപ്പർ 👍👍🙏🙏🙏
@nirmalk3423Ай бұрын
Xinjiang province borders many countries such as india,Pakistan,Kazakhstan, Kyrgyzstan, Tajikistan, Afghanistan and also Tibet(i think)
@thisiskevin100028 күн бұрын
Domestically, Xinjiang borders Xizang (Tibet), Gansu, Inner Mongolia and Qinghai provinces. The province’s international airports are in Urumqi and Kashgar cities - mostly serving destinations in Central Asia, Russia, Middle East, some East Asia and SEA destinations
@greenzac11 күн бұрын
Tibet belongs to china.
@babuerathara970829 күн бұрын
നന്നാവുന്നുണ്ട്..... ചൈന നന്നായി തന്നെ തുറന്നു കാണാനാവുന്നു..
@vasantaswaminathan465529 күн бұрын
Very nice. Enjoyed the video.God bless you. Happy Deepavali Sujith
@vichu217929 күн бұрын
Nice video..kandu vanna china vach ith totally different
@AjSpoting14 күн бұрын
Love this bgm from inb trip1....
@sreekalaca164829 күн бұрын
Village is very beautiful 👍
@saidalisalim354029 күн бұрын
ഇതുപോലെ ഉള്ള വീഡിയോസ് ഇനിയും വേണം ❤❤
@RajalekshmiRNai29 күн бұрын
Adipoli driver super ❤️❤️
@ashraftc9397Ай бұрын
വെയ്റ്റിംഗ് ഫോർ നെസ്സ് കിടുക്കാച്ചി വീഡിയോ
@saidalisalim354029 күн бұрын
സൂപ്പർ വീഡിയോ ഇന്നത്തെ ❤❤
@manuprasad39329 күн бұрын
Woww കൊള്ളാം അടിപൊളി സ്ഥലം 😍😍
@Mr.unknown.KАй бұрын
Don’t skip Mongolia 🇲🇳
@sukeshbhaskaran903829 күн бұрын
Beautiful congratulations hj best wishes thanks
@chandrasekharannair210329 күн бұрын
🧚♂️🧚♂️ യാത്രകൾ ഗംഭീരമാകുന്നുണ്ട് 🧚♂️🧚♂️❤️❤️
@MohammadIqbal-v5q25 күн бұрын
Very good sujith bhakthan very nice friends wonderful travel video beautiful city beautiful place beautiful scene wonderful looking good story super food very taste food good looking happy enjoy God bless you family's
@reenathomas3949Ай бұрын
Adipoli video ❤❤
@anirudhanv53829 күн бұрын
ഫായ് സൂപ്പർ ആയി🙏🙏🙏👌👍👌👍👌
@CupidsOnwheels29 күн бұрын
Hindi Chinese Driver Rockzz❤️❤️😅
@sailive55529 күн бұрын
Enjoyed listening to Hindi speaking Chinese driver and the sights from Xinjiang.. 😊❤️
@jt-ttt29 күн бұрын
他说的应该是Urdu,有些词汇和Hindi有差异。
@ravin.r251929 күн бұрын
ഗ്രാമീണ കാഴ്ചകൾ, ഇലകൾ നിറം മാറി കൊണ്ടിരിക്കുന്നത്, കൊട്ടാരങ്ങൾ, windmill, എല്ലാം കൂടി ഒരു സിനിമ കണ്ടമാതിരി നന്നായിരുന്നു, Sir.
@nihalkprakash807025 күн бұрын
Great video
@TechTravelEat25 күн бұрын
Glad you enjoyed it
@atul5588Ай бұрын
Absolutely loved this episode! excited for the upcoming videos.❤ Bro, Avanti is a male 32:45
@veena777Ай бұрын
Such a wonderful China series is yours Sir I miss Mia too wonderful China series great amazing 😘🥳🫀😻
@TechTravelEatАй бұрын
Glad you enjoy it!
@veena777Ай бұрын
@@TechTravelEat 😘🤗🥹
@drathul12329 күн бұрын
Tholinga നമ്മടെ നാട്ടിൽ പോലും 1200₹ ക്ക് ഇത്രേം കിട്ടില്ല. 1 skewer nu തന്നെ 300₹ ഉണ്ട്😂
@csatheesc123429 күн бұрын
SGK യുടെ റോമിനിയൻ വീഡിയോ യിൽ കണ്ട പോലത്തെ കോട്ടയും കാഴ്ചയും ആയിരുന്നു ഹിന്ദി പറയുന്ന ചൈനക്കാരൻ കൊള്ളാട്ടോ
@hasanfarook944929 күн бұрын
😊 ഇന്നത്തെ വീഡിയോ അടിപൊളി ഇങ്ങനത്തെ വീഡിയോടെ ഞങ്ങൾ ആഗ്രഹിക്കുന്നത്😊
@TechTravelEat29 күн бұрын
👍❤️
@prasanthcp0129 күн бұрын
Yes
@sm_alghazalАй бұрын
Super
@sajithkumargopinath689329 күн бұрын
Good video ❤
@beenas975329 күн бұрын
Super video👌🎉
@praneshprane516429 күн бұрын
അടിപൊളി. 👍🌹👍
@akhilraj292019 күн бұрын
Nice❤
@AnilKumar-po3qs29 күн бұрын
Village areas of China is more beautiful please include village life of rural peoples also 🌹👍🌹
@shibilv868329 күн бұрын
Nice video bro
@akkuloluАй бұрын
Wow super ❤️❤️🥰🥰👌🏻👌🏻
@preetisarala385129 күн бұрын
Superb, very different from the real China.
@Rahul-iu7jl4 күн бұрын
POLI VIDEO
@salinim3222Ай бұрын
So good video 👍
@achayanVlogs11229 күн бұрын
Sakkir bai ee pravashyam onnum mindila silent❤
@HrishikeshSharma-yw7jy26 күн бұрын
Tech travel eat after 4 days❤ missed 4 days😢
@JJos22Ай бұрын
Second-hand smoke is very dangerous. You could ask them to stop smoking inside the car .
Nice video … thirichu toll route eduthullenkiletha .. one more content .. and thumbnail😜 Fake thumbnail allallo like some other people .. Your videos are amazing ..
Chinese friend with Hindi language kolaaaalo, travel with him to the house , hotel was also good 😊
@gokulkrishna4764Ай бұрын
ഈ editor മര്യാദക്ക് പണി എടുക്കുന്നില്ലല്ലോ descriptionil പലതും കൊടുക്കാം എന്ന് പറയും പക്ഷെ ഒന്നും കാണാറില്ല.
@siddarthmahadevan1076Ай бұрын
Nice video 📸
@factbyabhishekАй бұрын
Brode troll video anallo suggestion 😅😅
@TechTravelEatАй бұрын
😄👍
@vertextips2808Ай бұрын
Athe sheriya
@369media8Ай бұрын
Link ഉണ്ടോ 😂
@rajkumarts961429 күн бұрын
മലയാളം നന്നായി മനസ്സിലാകുന്ന ചേച്ചി തട്ടുകടയിൽ
@raizamrn711829 күн бұрын
It's me good luck here 🥰🥰🥰
@lalyamz4714Ай бұрын
Adipolly 👌👌👌👍❤️❤️💞💞💞
@nishadabdullatheef62029 күн бұрын
Saheer bai ki jai
@hamsavlpy914629 күн бұрын
ഒരു ഉമ്മ തരട്ടെ..ഋഷിയെ കാണാത്ത വിഷമം.....
@veena777Ай бұрын
I love that series more great effort you are doing amazing 🤩
@TechTravelEatАй бұрын
Thank you so much 😁
@veena777Ай бұрын
@@TechTravelEat You are welcome 🤗
@farisrahman661028 күн бұрын
സുജിത്തേട്ട ഒന്ന് സ്വിറ്റ്സർലൻഡ് ഒന്ന് വരെ povoo ഞങ്ങള്ക് ഒന്ന് കാണാൻ ann
@SumeshkichuVlogs29 күн бұрын
adipoli 😍💕👌
@SreenathSurendran-zb4tu29 күн бұрын
Best food 15:00. Like university canteen food in China.
@swamigaming8947Ай бұрын
Dear brother - in your life once you try to visit entire Pakistan country - ( recently some KZbiners visit Karachi from India) in future. I hope you to do this trip ✈ - All the best🎉.
@shameeraneesha947929 күн бұрын
Saheer bai ഉള്ളപോളാണ് സുജിത് food അതികം കൈക്കുന്നത് 😀