EP #59 DEATH RAILWAY of Thailand | ഒരു ലക്ഷം ആളുകൾ കൊല്ലപ്പെട്ട ഒരു റെയിൽവേ റൂട്ട്‌ 😱

  Рет қаралды 384,139

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 868
@TechTravelEat
@TechTravelEat 2 ай бұрын
ഒരു ലക്ഷത്തിലധികം ആളുകളെ കുരുതി കൊടുത്തുകൊണ്ട് നിർമ്മിച്ച ‘Death Railway‘ എന്നറിയപ്പെടുന്ന ഒരു റെയിൽ റൂട്ടിന്റെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ. രണ്ടു ദിവസങ്ങൾ കൊണ്ട് വളരെ കഷ്ടപ്പെട്ട് പകർത്തിയ ഈ വീഡിയോ നിങ്ങൾ കണ്ടിട്ട് അഭിപ്രായങ്ങൾ പറയൂ. അതേപോലെ മറ്റുള്ളവർക്ക് ഇത് ഷെയർ ചെയ്തു കൊടുക്കണേ.
@sanjusivaji
@sanjusivaji 2 ай бұрын
Intro polichu🎉😊
@DEVIL6669186
@DEVIL6669186 2 ай бұрын
First in malayalam vlog
@SabithaMol-h9b
@SabithaMol-h9b 2 ай бұрын
Effort....👏👏👏👏💖
@ramachandrant2275
@ramachandrant2275 2 ай бұрын
👍🙋👌♥️
@rishinpk9143
@rishinpk9143 2 ай бұрын
LIVE CHEYTHUKOND ORU EPISODE IDUO?? AN EPISODE THAT CREATES LIVE. POLI AYIRIKKUM❤❤
@rasheedbabu3431
@rasheedbabu3431 2 ай бұрын
ആരും അറിയാത്ത ജപ്പാന്റെ ക്രൂരതകൾ ലോകത്തിന് മുന്നിൽ ആർജ്ജവത്തോടെ പറഞ്ഞ സുജിത് ഭക്തന് ഒരായിരം അഭിനന്ദനങ്ങൾ ❤
@vieillebaie
@vieillebaie 2 ай бұрын
രണ്ടാം ലോക യുദ്ധത്തിൽ നാസി ജർമ്മനി ചെയ്തതിനേക്കാളും ക്രൂരതകൾ ചെയ്തതത് empire of ജപ്പാൻ ആണ്. അത് അറിഞ്ഞാൽ അമേരിക്ക ആറ്റം ബോംബ് ഇട്ടത് ഒക്കെ ചെറുതായിട്ട് തോന്നും....! പക്ഷെ ഇപ്പോൾ ലോകത്തിലെ എല്ലാം രാജ്യങ്ങൾക്കും മാത്രാക ആക്കാൻ പറ്റിയ രാജ്യം ആണ് ജപ്പാൻ/日本 🇯🇵🗾
@ais1076
@ais1076 2 ай бұрын
Unit 731 എന്ന് ഒന്ന് സെർച്ച് ചെയ്തു നോക്കൂ യൂട്യൂബിൽ ജപ്പാന്റെ ക്രൂരതകൾ മുഴുവൻ കാണാം
@harishkrishnan2193
@harishkrishnan2193 2 ай бұрын
Every body knws if they knw world history
@dailyvlogs7379
@dailyvlogs7379 2 ай бұрын
No sudus are in 6 th century ​@@harishkrishnan2193
@Amal-q3s
@Amal-q3s 2 ай бұрын
Safari channelil kanditund
@mohammedshereef6045
@mohammedshereef6045 2 ай бұрын
സുജിത് ഭക്തൻ ശരിക്കും താങ്കൾ അഭിനന്ദനം അർഹിക്കുന്നു വളരെ കഷ്ടപ്പെട്ട് ഇതെല്ലാം ഞങ്ങൾക്കായി ഷൂട്ട് ചെയ്യുന്നത് ശരിക്കും നല്ല കഷ്ടപ്പെട്ടു തന്നെയാണെന്ന് മനസിലാക്കുന്നു. ശരിക്കും ജീവന്മരണ പോരാട്ടം തന്നെ നന്ദിയും പ്രാർത്ഥനകളും ❤❤❤
@santhithamanna1697
@santhithamanna1697 2 ай бұрын
I know one Malayali man who was employed in British army. He was a cook with the British people in Burma. But however, he eloped from there and came back to home at PTA , Kerala. He was then employed with my grand father @ Ayroor. He used to tell many of his war memories to us in my childhood. Pranamam to Gheevari chettans memory. Thank you, Sujith for showing this.
@aswathy209
@aswathy209 2 ай бұрын
തായ്‌ലൻഡ് പോയി പുലിയുടെ കൂടെ ഫോട്ടോ എടുപ്പിക്കാം എന്ന് പറയുന്ന ടീംസ് ഇതൊക്കെ ഒന്ന് വന്നു കാണു... ☺️
@rupeshvlog2260
@rupeshvlog2260 2 ай бұрын
സധാചാരവിരുദ്ധരോട് പോയി പണി നോക്കാൻ പറ സുജിത്ത് ബ്രോ നമുക്ക് ഇതുപോലുള്ള അടിപൊളി വീഡിയോയും മായ് ഇനിയും മുന്നോട്ട് പോകാൻ സാധിക്കട്ടെ ബ്രോയിടെ ഒപ്പം ഞങ്ങളും ഉണ്ട് ഇനിയും മുന്നോട്ട്👍👍👍👍👍👍
@sreekumars2713
@sreekumars2713 2 ай бұрын
അത്രക്ക് ഗതികേടിലാണോ ഇവനോടോപ്പം ഇറങ്ങി തിരിക്കാൻ
@sreekumars2713
@sreekumars2713 2 ай бұрын
Super sir പടം super sir
@vishnunair9079
@vishnunair9079 2 ай бұрын
@Sujith bro..വളരെ informative ആയിരുന്നു ഈ video. Death railway യെ പറ്റി യാതൊരു ഐഡിയയും ഇല്ലായിരുന്നു.ഇത് ഞങ്ങളിലേക്ക് എത്തിക്കാൻ കാണിച്ച മനസ്സിനെ അഭിനന്ദിക്കുന്നു🤝 KL2UK ഇനിയും മുന്നോട്ട്👏👍
@Aslau-b8r
@Aslau-b8r 2 ай бұрын
😢 ഒരു രക്ഷയും ഇല്ല എനിക്ക് തോന്നിയത് ഇതുപോലെ ഒരു ബ്ലോഗ് ❤ ഞാൻ കണ്ടിട്ടില്ല... സുജിത് ഭക്തൻ 🥰 നിങ്ങൾ പൊള്ളിയാണ് ശെരിക്കും കണ്ടിരിക്കാം
@TechTravelEat
@TechTravelEat 2 ай бұрын
👍
@sreekumars2713
@sreekumars2713 2 ай бұрын
Super sir super തളള് sir
@GokulKrishnan-u5y
@GokulKrishnan-u5y 2 ай бұрын
​@@sreekumars2713da nalla kannukadi ondallo
@fliqgaming007
@fliqgaming007 2 ай бұрын
was waiting for this video 😍 Intro Shot adipolii 🔥
@arjunkrishna2367
@arjunkrishna2367 2 ай бұрын
Illla​@Njanorumalayaliofficial
@GokulKrishnan-u5y
@GokulKrishnan-u5y 2 ай бұрын
​@Njanorumalayaliofficial content entha
@Joysheart
@Joysheart 2 ай бұрын
ഇപ്പോൾ സുജിത് ഭക്തൻ പ്രൊഫഷണൽ ട്രാവലർ ആയി വ്ലോഗർ അല്ല ട്രാവലർ ഇതുപോലെ വീഡിയോ ചരിത്രലൂടെ യാത്രകൾ കാത്തിരിക്കുന്നു പുസ്തകങ്ങൾ ചരിത്രം പറയുമ്പോൾ കിട്ടുന്ന വായന അതുക്കും മേലെ ദൃശ്യങ്ങൾ കഥാപാറയുമ്പോൾ.
@Joysheart
@Joysheart 2 ай бұрын
@Njanorumalayaliofficial ഒന്ന് പോയെടാ ഇനി മേലിൽ ഇമ്മാതിരി ഊളത്തരം പറഞ്ഞു വരരുത് ഒരു വീഡിയോ പോലും ഇല്ലാത്ത എനിക്ക് ഇത്രയും സബ്സ്ക്രൈബ് കിട്ടുന്നുണ്ടെങ്കിൽ അത് എന്റെ നിലവാരമുള്ള കമെന്റ് ആണ് കാരണം
@ngopan
@ngopan 2 ай бұрын
തായ്‌ലൻഡ് പൊളിച്ചു, പ്രത്യേകിച്ച് ഡെത്ത് റെയിൽവേ. ഇതുപോലുള്ള കാഴ്ചകളാണ് viewers പ്രതീക്ഷിക്കുന്നത്.
@dailyvlogs7379
@dailyvlogs7379 2 ай бұрын
No nee
@Veedakam
@Veedakam 2 ай бұрын
സൂപ്പർ വൈബുള്ള വീഡിയോസ് ! ഏറ്റവും കൂടുതൽ കണ്ട ട്രാവൽ സീരീസും ഇത് തന്നെ ❤❤
@manesh310
@manesh310 2 ай бұрын
ഈ സ്ഥലങ്ങളൊന്നും വേറെ ഒരു വീഡിയോയിലും കണ്ടിട്ടില്ല.. സൂപ്പർ സുജിത്
@soniyabiju2110
@soniyabiju2110 2 ай бұрын
Death railway was a new information for me. Thanks to you bro. Waiting for these kind of videos. Tipsy tubing videos was also nice and ignore negative comments...soniya
@AJIMON-w9e
@AJIMON-w9e 2 ай бұрын
good.വീഡിയോ..ഇത്.എത്ര.കണ്ടാലും മടുപ്പ് തോന്നില്ല..❤❤❤❤❤❤ഇത് പോലെ.ഉള്ള വീഡിയോകൾ ഇനി യും.പ്രതിഷിക്കുന്നു..❤❤
@sreekumars2713
@sreekumars2713 2 ай бұрын
Super sir super sir
@sindhuponnuzz3057
@sindhuponnuzz3057 2 ай бұрын
Orupad celebrities okke മലയാളത്തിൽ ട്രാവൽ വീഡിയോസ് ചെയ്യാറുണ്ട്. എന്നാൽ ഇതുപോലെ ഒരു quality kanarilla onnilum.നിങ്ങൾ പോളിയാണ് 👌👌
@headhunter8853
@headhunter8853 2 ай бұрын
ഇന്നലെ കണ്ടു എന്നാലും ഒന്നൂടി കാണാം വീഡിയോ 🎊🔥🎊
@pranavtk7482
@pranavtk7482 2 ай бұрын
സത്യം
@Hahshsjsbsksb
@Hahshsjsbsksb 2 ай бұрын
🙄🙄🙄
@adhiadhithyan2499
@adhiadhithyan2499 2 ай бұрын
Sambhvam nthaaa
@abinjacob5584
@abinjacob5584 2 ай бұрын
Time Maari post cheythu..😄​@@adhiadhithyan2499
@SUTHI_KANNUR
@SUTHI_KANNUR 2 ай бұрын
​@@adhiadhithyan2499 night 12 manik
@surjithvs4229
@surjithvs4229 2 ай бұрын
ഈ വീഡിയോ വളരെയധികം ഇഷ്ടപ്ട്ടു. Death Rail Story വിവരിച്ചതും Shoot ചെയ്തതും ഗംഭീരം! Really Appreciatable
@gatewayanangadi9231
@gatewayanangadi9231 2 ай бұрын
innale night 12 manik notification kandavar ivide varu.. 😁😁
@ravishkrishnan4739
@ravishkrishnan4739 2 ай бұрын
Njnum kandu❤
@ihaveanoidea
@ihaveanoidea 2 ай бұрын
Scheduled time maariyatha enn thonnunnu😂😂
@pranavtk7482
@pranavtk7482 2 ай бұрын
ഒന്നുടെ കാണാന്നേ
@gatewayanangadi9231
@gatewayanangadi9231 2 ай бұрын
@@pranavtk7482 kanum 😍
@aizanumerashikashik316
@aizanumerashikashik316 2 ай бұрын
Half kandu pinne kattayi
@ToxicUnitedFan
@ToxicUnitedFan 2 ай бұрын
Another great and insightful video. I agree with your statement that people in power in our country should see efforts of other Asian countries in promoting tourism and try to match them
@rvp71
@rvp71 2 ай бұрын
Great effort Sujith 👍👍👍👍another superb vlog...Not missed a single episode of KL2UK ..Keep going Sujith...
@sanilkumar8073
@sanilkumar8073 2 ай бұрын
ഈ ലോകത്തെ ഈ ദൃശ്യങ്ങൾ നിങ്ങളിൽ കുടി ഇങ്ങനെ കാണാൻ പറ്റുന്നതിൽ വളരെ സന്തോഷം, 🙏🙏🙏
@sreekutty_vlogs1996
@sreekutty_vlogs1996 2 ай бұрын
Bhudha nte പ്രതിമ കാണാൻ വെയ്യത്തെ വീണ്ടും അടിച്ചു കണ്ടു..എന്ത് സൂപ്പർ ആയിട്ട..ഫുൾ വീഡിയൊ എടുക്കാൻ എടുത്ത effort..
@shilpamary9724
@shilpamary9724 2 ай бұрын
Thailand il inganem tourist spots ondennu kaanichu thanna Sujith inu thanks. Sujith inte travel videos kandaal ariyaam how much you love travelling. Keep travelling !!
@rabihahmed6729
@rabihahmed6729 2 ай бұрын
Njan daily video download cheyiditt ,shesham time kittumbol nokaaran ,, but innala night video vannapa thanne downloaded the video,,, morning kaanumbol video missing😮😮 ❤❤❤❤
@pranavtk7482
@pranavtk7482 2 ай бұрын
അതു കലക്കി
@SajishaNibin
@SajishaNibin 2 ай бұрын
Dear Sujithbro😊........I don't even know whether you will read this comment, but I can't resist myself after watching this video. I have been following you for many years but never commented on any of your KZbin videos until now. This one truly deserves appreciation. The way you're filming and presenting this kind of information is mind-blowing. I had no idea about the Death Railway and the history behind it. After watching this video, I got to know so much. You could have avoided it because it's scary and not safe to walk and film, but you did it with such passion that it moved me. I can see that you're dehydrated, tired, and tanned, as you mentioned, but you still stayed and covered the beautiful railway, showing it to us. The best part is that you're not just showing the video and moving forward; you're taking the extra time and effort to learn about the history behind the place and explaining it to us in a simple manner. Wow, what a dedication👏! You're awesome at what you're doing, and I wish you all the success in your life ahead. (I'm putting this here because I won't be commenting frequently😝). Let people say whatever they want; you're doing the best, and we all love you❤. Take care!
@TechTravelEat
@TechTravelEat 2 ай бұрын
Thank you so much ❤️❤️❤️
@rajeshp5046
@rajeshp5046 2 ай бұрын
We don't need tv serials and tv news because we have Sujith ❤❤
@tonia6192
@tonia6192 2 ай бұрын
Hats off to your effort to make these videos. Your adventures are inspiring me. Abhijith Bhakthan missed this train journey. Death Railway's history is really shocking one
@TechTravelEat
@TechTravelEat 2 ай бұрын
👍❤️
@tonia6192
@tonia6192 2 ай бұрын
@@TechTravelEat Waiting for some adventures. We need you to visit some rare countries like Tuvalu, Djibouti etc..
@divyasunil6169
@divyasunil6169 2 ай бұрын
Super Adipoli video. Aa paalam pediyayi. Superb. ഇതൊക്കെ. Ippazha ariyunnath.big thanks for the. വിലപ്പെട്ട വിവരങ്ങൾ 👍👍👍👍👍👏👏👏👏🥰🥰🥰
@TechTravelEat
@TechTravelEat 2 ай бұрын
👍❤️
@Adharsh.V.G3340
@Adharsh.V.G3340 2 ай бұрын
Hi super video ❤❤ intro polichu 😍🔥
@rosariorose316
@rosariorose316 2 ай бұрын
Tipsy tubing ന്റെ വീഡിയോ ലെ comment ഒക്കെ വായിച്ചിരുന്നു. രാത്രി മാത്രം വിദേശ പര്യടനം നടത്തുന്ന അമ്മാവന്മാർ ആണ് . അവർക്ക് reality എന്താ എന്നു അറിയില്ല , അഥവാ എന്തേലും കണ്ടാൽ Indian സംസ്കാരം അങ്ങനെ അല്ല ഇങ്ങനെ ആണെന്നൊക്കെ പറഞ്ഞിരിക്കാനെ അറിയൂ... Sujithetta നിങ്ങൾ വീഡിയോ ഇട് , ഞങ്ങൾ ഉണ്ട് support ആയിട്ട് കൂടെ ❤❤❤
@TechTravelEat
@TechTravelEat 2 ай бұрын
❤️🥰👍
@kundukulamblr
@kundukulamblr 2 ай бұрын
I'm loving your videos for the loads of information that you share. idoes are sometime not just fun and entertainment, but also with rich academic content. Best wishes for your future videos.
@TechTravelEat
@TechTravelEat 2 ай бұрын
Thanks so much!
@savithrikuttyaryakilperiga4016
@savithrikuttyaryakilperiga4016 2 ай бұрын
ഈ എപ്പിസോഡ് ഹൃദയം നുറുങ്ങുന്ന വേദനയോട് കൂടിയേ കണ്ടു തീർക്കാൻ കഴിഞ്ഞുള്ളൂ...വ്യത്യസ്തമായ കാഴ്ചകൾക്കൊപ്പം അതിനു പിന്നിലെ ചരിത്രം കൂടി ഉൾപ്പെടുത്തിയത് വളരെ നന്നായി. ചരിത്ര പാഠങ്ങളിലെവിടെയും ഇന്നേവരെ ഇതൊന്നും പഠിച്ചിട്ടില്ല..ഏതൊരു മനോഹരമായ വസ്തുവിനും, നമ്മൾ ഇന്നനുഭവിക്കുന്ന പല വിധം സൗകര്യങ്ങൾക്കും പിന്നിൽ കുരുതികൊടുക്കപ്പെട്ട ഒരുപാട് ജീവനുകൾ ഉണ്ടെന്നുള്ളതിന്റെ മറ്റൊരു തെളിവാണ് ഈ പാലം.. അവരെ ഈ അവസരത്തിൽ സ്മരിക്കുന്നു..😔🙏🏻
@anu.m.ssantha4990
@anu.m.ssantha4990 2 ай бұрын
സൂപ്പർ വീഡിയോ.... മനസ്സിൽ ഒരുപാടു വിഷമം ഉണ്ടാക്കിയ എപ്പിസോഡ്.... വളരെ റിസ്ക് എടുത്തു നന്നായി present ചെയ്തിട്ടുണ്ട്....hats off😍😍
@TechTravelEat
@TechTravelEat 2 ай бұрын
❤️❤️❤️
@aswints6176
@aswints6176 2 ай бұрын
Pwoli pwoli enikk ee series il eetavum istapetta episode 🥰 kidilanayittund sujith bro
@sanjusan1569
@sanjusan1569 2 ай бұрын
അവസാനത്തെ ആ ഡയലോഗ് പൊളിച്ചു സുജിത് ഏട്ടാ......😘ഇഷ്ട്ടം ആയി. 🤩
@gireeshmgopi8768
@gireeshmgopi8768 2 ай бұрын
എന്റെ പൊന്നെ പൊളി..... അടിപൊളി.... ❤❤❤
@Rtechs2255
@Rtechs2255 2 ай бұрын
50:41 അതിനേക്കാൾ strange സാധനം നമ്മുടെ നാട്ടിൽ ഉണ്ടല്ലോ.. മുല്ലപ്പെരിയാർ Dam..
@ചീവീടുകളുടെരാത്രിC11
@ചീവീടുകളുടെരാത്രിC11 2 ай бұрын
ലോകത്തിലെ തന്നെ ഏറ്റവും , സത്യസന്തരും , കണിശക്കാരും ഒപ്പം ക്രൂരൻമാരും ഒരേ കൂട്ടരാവുക എന്ത് വിരോധാഭാസം😢 ..Death railway കുറിച്ചു സിനിമകൾ ഉണ്ട് ...സന്തോഷ് ജോർജ്ജ് ഇതേ കുറിച്ചു അദ്ദേഹത്തിന്ടെ എപ്പിസോഡിൽ വളരെ ഹൃദയസ്പർശിയായി പ്രതിഭാധിക്കുന്നുണ്ട് ..ഒരു നൂറ്റാണ്ട് മുൻപ് ലോകത്താകമാനം മിക്ക രാജ്യങ്ങളിലും ജനങ്ങൾ അനുഭവിച്ച ദുരിതത്തിന് കയ്യും കണക്കുമില്ല ..പ്രകൃതി ഒരുക്കിയ പ്രളയത്തിൽ അന്ധാളിച്ചു പോയ ഒരു ജനതയാണ് നമ്മുടെ ..ദുരിതം നിറഞ്ഞ ഒരു ചരിത്രം അത്ര നിസ്സാരമായി ഒരു ഗൂഗ്ൾ ട്രാൻസലേഷൻ വഴി വായിച്ചു തീർക്കാവുന്നവയല്ല .. It's not that cool and funny 😢😢
@mayarajesh6941
@mayarajesh6941 2 ай бұрын
Sujith nalla vibe ulla oru video aayirunnu ithu..ini Thailand ennu paranjal Chiang mai Chiang Rai,Pai,Death railway,those caves.ithokke aayirikkum ormayil varika.. Ithokke nammukku kanichu thannatho Sujith Bhakthan... Proud of you mone ❤❤
@Fufu-se8hy
@Fufu-se8hy 2 ай бұрын
New Information!!!!!!!!!! Thanks for your effort bro🤩
@royvarghese70
@royvarghese70 2 ай бұрын
ഹലോ സുജിത്, ഞാനും നിങ്ങളുടെ കൂടെ death railway യിൽ സഞ്ചരിച്ചു... വളരെ നന്നായിട്ടുണ്ട്... ഇതു ഷൂട്ട് ചെയ്ത് കാണിച്ചതിന് ഒത്തിരി നന്ദി..നല്ല Vibe ആയിരുന്നു. ചാനൽ subscribe ചെയ്യുന്നു❤❤
@solotraveller848
@solotraveller848 2 ай бұрын
Another great and amazing video as usual......Very very informative video about DEATH RAILWAY of Thailand. Appreciatin the effort you have taken.. Waiting for the next episode of KL to UK
@TechTravelEat
@TechTravelEat 2 ай бұрын
❤️❤️❤️
@sarathvs2606
@sarathvs2606 2 ай бұрын
Yes katta waiting aayirunnu this episode ❤
@sailive555
@sailive555 2 ай бұрын
Video with top notch professional quality.. 👌❤️
@TechTravelEat
@TechTravelEat 2 ай бұрын
❤️👍🥰
@Wanderlustgundu
@Wanderlustgundu 2 ай бұрын
ഇന്ന് ഏകദേശം ഒരു മണിക്കൂർ ഉള്ള വീഡിയോ തീർന്നത് അറിഞ്ഞില്ല,... ഒരേ വൈബ് ബ്രോ... ഒത്തിരി കഷ്ട്ടപെടുന്നുണ്ട്, വീഡിയോ കണ്ടാൽ അറിയാം... നെഗറ്റീവ് ആളുകൾ ഇരിക്കട്ടെ ബ്രോ, അതും ഒരു രസം അല്ലേ.... സ്വന്തം വീടും നാടും വിട്ട് ഇറങ്ങാത്ത കിഴങ്ങന്മ്മാരുടെ കമന്റ് വക വെക്കേണ്ട... ഒത്തിരി ആളുകൾക്ക് സുജിത് ബ്രോ ടെ വീഡിയോ ഉപകാരം ആണ്.. അറിവും, സന്തോഷവും പകർന്നു നൽകുന്നു... കാണാകാഴ്ച്ചകൾ കാണാൻ വീണ്ടും കാത്തിരിക്കുന്നു ❤️❤️❤️🙏🏻🙏🏻🙏🏻
@A_k_h_i_l_a
@A_k_h_i_l_a 2 ай бұрын
മറ്റുള്ള ട്രാവൽ വ്ലോഗ്സിൽ കണ്ടത് മാത്രമല്ല thailand എന്ന് ഈ സീരിസിലെ വീഡിയോസ് കണ്ടപ്പോൾ മനസിലായി.Hats off to your efforts bro.
@TechTravelEat
@TechTravelEat 2 ай бұрын
❤️
@rageshr739
@rageshr739 2 ай бұрын
Kidilam video ithupole kanatha kazchakal kanikunnathil.... This Effort 🔥.... And the visuals is mindblowing ❤️❤️❤️
@henarafeeque
@henarafeeque 2 ай бұрын
Great work.. Adyamayit aan ingane oru incidentne patti kelkunath polum..thanks to sujith bro.. Thailand enn vechal pattayyayum bankokum maathram enna vijarche.. even your tipsy tubing video was nxt level.. its evident that you are putting so much effort in bringing new things to your viewers.nannayit research cheythit aan ooro videosum cheyunnath enn manasilavm and that makes you different from other youtubers..
@TechTravelEat
@TechTravelEat 2 ай бұрын
❤️❤️❤️
@azeemfakhurudeen7531
@azeemfakhurudeen7531 2 ай бұрын
Bro don’t bother the negative ammavan comments. You are giving us new experience through your travel vlogs. We love that .. we like to see the videos like typsi tubing also. Please do share those experiences too. Enjoy the trip .
@lalitkumaruchil
@lalitkumaruchil 2 ай бұрын
Intro was powerful and thank you bro for all the unknown information and you have given your full effort for this video❤️😘
@TechTravelEat
@TechTravelEat 2 ай бұрын
Thank you so much 😀
@arunp5569
@arunp5569 2 ай бұрын
വീഡിയോ കാണലും ഒപ്പം ഫുഡ്‌ കഴിക്കലും അതൊരു വികാരമാണ് കലക്കൻ വീഡിയോകൾ സുജിത് ഏട്ടൻ സൂപ്പറാ ❤👍
@prasannakumari6654
@prasannakumari6654 2 ай бұрын
Wow super super informative video...very well explained Sujith...nammal direct aayitu kandapole undu..ur hardwork n dedication is so impressive...all the best..thank U so much for the advangerous video..😊❤
@binuthankappan9645
@binuthankappan9645 2 ай бұрын
പുതിയ അറിവുകൾ തന്നതിന് വളരെ നന്ദി ഉണ്ട് സുജിത് ബ്രോ
@pratheeshvt1355
@pratheeshvt1355 2 ай бұрын
Death railway poli oru രക്ഷയും ഇല്ല അവതരണം &intro super .
@bettycwbnjulius2119
@bettycwbnjulius2119 2 ай бұрын
Very detailed video.Got lots of information. Thanks Sujit
@rajeshgopakumar9553
@rajeshgopakumar9553 2 ай бұрын
I really enjoyed the coverage of Death Railway👌👍Awaiting more and more 😊
@MrVineesh27
@MrVineesh27 2 ай бұрын
Awesome video. You put so much effort!!!
@louisthottakad
@louisthottakad Ай бұрын
Dear Sujith Thank you very much for this video which reflects your determination. This is definitely a video where a lot of knowledge is important
@manumohan7277
@manumohan7277 2 ай бұрын
Very very informative video... Super sujith
@ajithkumar-gu5ib
@ajithkumar-gu5ib 2 ай бұрын
Such an awesome VDO Sujith.. Its really a feast... I have seen tht bridge in the movie only.. Now felt like see in real... Take care buddy...thank u so much for ur efforts...❤❤❤
@Sparow-yt-z7k
@Sparow-yt-z7k 2 ай бұрын
Chetta one day nammle kudee kondu poko chetta💝😊
@jithink5069
@jithink5069 2 ай бұрын
Got lots of information on death railway... video was really informative ❤
@devasuryasaji123
@devasuryasaji123 2 ай бұрын
Intro കിടുക്കി 🤌
@beleena
@beleena 2 ай бұрын
Innale ee video full kandavar indo ... Ivide comeon😊... The graveyard was really touching.
@sarather9356
@sarather9356 2 ай бұрын
Kidiloski.... Ningal aanu sujithetta vloger.......❤❤🎉🎉
@MonzyMathews
@MonzyMathews 2 ай бұрын
Super episode 👍👏👏. One of the greatest episode. Enjoy every moment. Forget about what people says.
@sindhuhari3692
@sindhuhari3692 2 ай бұрын
Great video sujith bro.... Hats off to your effort and dedication💕
@Akashpra007
@Akashpra007 2 ай бұрын
Well done...the real solo trip and backpack mode is on...ignore the narrow mindset ppl ..Great Job
@kunjifoodie9422
@kunjifoodie9422 2 ай бұрын
Nan already kandarnnu😂video adipolliyayee😊
@subimary1767
@subimary1767 2 ай бұрын
Hats off to your effort to make these videos...keep going sujith
@sruthypillai
@sruthypillai 2 ай бұрын
Very very informative video.🎉🎉🎉.Hats off to your hardwork for this episode👏👏👏👏.. Thank you for introducing Death Railway🙏🙏.. These kinds of new & informative episodes expecting in your coming journeys. Be healthy & safe 👍👍
@raghuramank7578
@raghuramank7578 2 ай бұрын
Death railway യെ കുറിച്ച് അറിഞ്ഞിരുന്നില്ല. സുജിത്, വളരെ ബുദ്ധിമുട്ടി ഞങ്ങൾക്ക് കാണാൻ വേണ്ടി എടുത്ത വീഡിയോ ശരിക്ക് ആസ്വദിച്ചു. Good going, keep it up.
@TechTravelEat
@TechTravelEat 2 ай бұрын
❤️❤️❤️
@dineshpai-iv3xc
@dineshpai-iv3xc 2 ай бұрын
ഇന്നത്തെ വീഡിയോയിൽ എന്നെ ചിന്തിപ്പിച്ചത്.തടി കൊണ്ടുള്ള പാലമാണ് .ഇത്രയും കാലം വെയിലും മഴയും കൊണ്ടു നിലനിന്നുപോയതു തന്നെ യാത്ര ചെയ്യുന്നവരുടെ ഭാഗ്യം
@shrutimohan8908
@shrutimohan8908 2 ай бұрын
Background music visualsum top bro....waiting for such adipoli videos...kalapani movie pettanu ormavannthe .Britishers nammal drohichapole ...Japan kar etra perude raktavum viyarpum ane aa rail veenindakuka
@chitra757
@chitra757 2 ай бұрын
I am watching this type of video for the first time. Super & thanks for your information and efforts❤
@iamlove268
@iamlove268 2 ай бұрын
Great information and great video Sujith bro 😍..a railway line Japanese karu pani theertha karyam ketapo oru KGF feel adichatu enik matram ano 🤔..e video etavum kuduthal miss cheitatu Abhijith Bhakthan arikum 😁
@radhikamadhavan6885
@radhikamadhavan6885 2 ай бұрын
Breathtaking visuals👌👌👌👌 Amazing 👍 No words 🙏🙏🙏
@Unknowing-y4j
@Unknowing-y4j 2 ай бұрын
ഇങ്ങനെയുള്ള ഡീറ്റെയിൽസ് എവിടെ നിന്ന് നമുക്ക് അറിയാൻ പറ്റും. .!!
@rajeshp5046
@rajeshp5046 2 ай бұрын
Amazing video Sujith ❤❤ Njoyd ❤, don't take too much risk like standing on edge of railway track or cliff for that stunning views, we need you happy and kicking for the next 6 decades ❤❤ for you and family
@geethastephen2058
@geethastephen2058 2 ай бұрын
Really awesome and informative, first time came to know of this railway, keep on going Sujith🎉
@ThusTheBellRings-ct5mw
@ThusTheBellRings-ct5mw 2 ай бұрын
ഉഫ്ഫ് .............ഒന്നും പറയാനില്ല പൊളിച്ച് .....🤩🤩🤩🤩
@GeorgeThomasHealth
@GeorgeThomasHealth 2 ай бұрын
Very interesting video. Appreciate the effort you have taken to shoot this over 2 days.
@aryaprasanth1627
@aryaprasanth1627 2 ай бұрын
Floating river വീഡിയോ ഒന്നുംകൂടി കണ്ടു 🤩ഒത്തിരി ഇഷ്ടപ്പെട്ടു ആ വീഡിയോ 🤩... Death റെയിൽവേ വീഡിയോ waiting ആയിരുന്നു 😮River Quay Bridge 😊👍🏻തടി പാലം പേടി വന്നില്ലേ 🙄😮 വാർ cemetry 🙏🏻ആ സൈക്കിൾ കൊള്ളാം 😄😄റെയിൽവേ പാളാത്തിലൂടെ ട്രെയിൻ വരുന്ന വരവ് കണ്ടോ 🤩👍🏻ആ തടി പാളത്തിലൂടെ😮 ട്രെയിൻ വരുന്നത് കണ്ടോ 🤩😮👍🏻ചില കമന്റ്‌ ഇടുന്നവരോട് പറഞ്ഞത് പൊളിച്ചു 😂👍🏻
@TechTravelEat
@TechTravelEat 2 ай бұрын
🥰👍
@anoopnandu2122
@anoopnandu2122 2 ай бұрын
Pwoli video oru history classil erunna pole❤❤
@indirashali4666
@indirashali4666 2 ай бұрын
തായ്‌ലൻഡ്കരെ സമ്മതിക്കണം supper നല്ല അനുഭവം തന്നതിന് നന്ദി
@TechTravelEat
@TechTravelEat 2 ай бұрын
❤️👍
@PremKumar-es7qg
@PremKumar-es7qg 2 ай бұрын
സ്വപ്നതുല്യമായ യാത്രയും അനുഭവങ്ങളും!! ആശംസകൾ❤❤
@BinduNila-on1db
@BinduNila-on1db 2 ай бұрын
Effort ന് hatts off u 🙏🏼സങ്കടം ഉള്ള വീഡിയോ അതിനിടയിൽ 40:43😂👌🏼.. സത്യം പുതിയ അറിവ് ആയിരുന്നു
@sijuscaria1135
@sijuscaria1135 2 ай бұрын
Dear Sujith bro Really appreciate your great efforts to bring such informative video
@surajadevi-re5he
@surajadevi-re5he 2 ай бұрын
Adipoly video ആയിരുന്നു sujith 👍
@akkulolu
@akkulolu 2 ай бұрын
Story of death railway hearing the first time. Nice ❤️❤️🥰🥰👌🏻👌🏻
@smitha3016
@smitha3016 2 ай бұрын
Thank u so much brother ee kochu keralathil erunnu konde njangalkke puthiya kure arivukalum kazhcha kalum sammanikkunnathine and also hatzoff to u for ur dedication ❤️❤️❤️
@tinuwillis
@tinuwillis 2 ай бұрын
Intro poli 🔥 🔥
@Vinayan.Pambungal
@Vinayan.Pambungal 2 ай бұрын
Death railway... കേട്ടുകേൾവി മാത്രം ഉണ്ടായിരുന്ന സംഭവം,,ഫുൾ ഡീറ്റയിൽ ആയി കാണിച്ചു തന്നതിന് സുജിത്തിന് നന്ദി.....👌🏻👍🏻🙏🏻😊
@RemaNandikesh
@RemaNandikesh 2 ай бұрын
Nice video Thanks for bringing up this great experience Superb shots of the train n the bridge
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 2 ай бұрын
അതെ ആർക്കും ഓർമ്മ ഇല്ലാത്ത ചരിത്രം വീണ്ടും പറഞ്ഞു തരുന്ന സുജിത് ബായ്, ഒരായിരം പൂച്ചെണ്ടുകൾ സമർപ്പിക്കുന്നു, Grat man 🎉🎉🎉🎉🎉ഒരു പാട് ഇഷ്ടം ആയി, ഇന്നത്തെ കഥകൾ, കാഴ്ചകൾ എല്ലാം 👏🏻👏🏻👏🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻God bless you ❤️❤️❤️❤️❤️🌹🌹🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@Shruthijan23
@Shruthijan23 2 ай бұрын
Onum parayan illa bro super video ethrayum video edukan hard work chaithe Sujith bro inu hats off ❤
@shahulfrnds8798
@shahulfrnds8798 2 ай бұрын
12 episode pinnilayirunnu day duty karanam....night dutyilek maariyappo otta night kond motham kandu veendum daily videosin kathirikan thudangi 😊😊
@CadetAbinSajeer
@CadetAbinSajeer 2 ай бұрын
The video which I enjoyed most was your tipsy tubing video. And also I enjoys this type of informative videos .hope u could complete your kl2uk trip very faster.
@TechTravelEat
@TechTravelEat 2 ай бұрын
❤️👍
@smithamohan5573
@smithamohan5573 2 ай бұрын
Very interesting video , applaud your daring efforts to make it natural and realistic death railway polichu
@anjukarnan82
@anjukarnan82 2 ай бұрын
Lot of thanks sujith for this great information regarding death railway..keep going...god bless you
EP 112 - Futuristic Hotpot Conveyor Belt Restaurant in China | Cheapest Hotpot Food
46:00
Tech Travel Eat by Sujith Bhakthan
Рет қаралды 90 М.
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 24 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 30 МЛН
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,8 МЛН
Ep 713 | Marimayam | Go with the trend
18:28
Mazhavil Manorama
Рет қаралды 1,3 МЛН
MYSTERIOUS MAYANS CITY 🇲🇽| CHICHEN ITZA | WORLD WONDER | #MEXICO 🇲🇽
42:05
ആഢംബര കപ്പലിൽ 7 ദിവസം | What's inside a luxury cruise
20:34
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 24 МЛН