ബസ്സിലും ഫെറിയിലും കയറി Koh Samui എന്ന ദ്വീപിലേക്കായിരുന്നു എന്റെ യാത്ര. മണിക്കൂറുകൾ നീണ്ട യാത്രയ്‌ക്കൊടുവിൽ ക്ഷീണിച്ച് ദ്വീപിലെത്തിയപ്പോഴാണ് നാട്ടിൽ നിന്നും അമ്മയ്ക്ക് വയ്യ എന്നറിയിച്ചുകൊണ്ടുള്ള വിളി വന്നത്. പിന്നീട് ടെൻഷനടിച്ചുള്ള നിമിഷങ്ങളായിരുന്നു. കൂടുതൽ വിശേഷങ്ങൾ വീഡിയോയിൽ കാണാം.
@sabeenaebrahim74186 ай бұрын
Sujith മോനു അമ്മയെ പോയി കണ്ടിട്ടുമതി അടുത്തയാത്ര
@sanjusivaji6 ай бұрын
We all are praying for mother 😊
@rajeshmenon756 ай бұрын
Not to worry. Your mother will be fine. We are praying for her quick recovery.
@vijayakumarm14236 ай бұрын
Don't worry . We all are praying for mother.👍
@js208686 ай бұрын
Amma… Get well soon
@christallight84256 ай бұрын
അമ്മയെ കുറിച്ച് പറഞ്ഞപ്പോൾ കണ്ണട ഉള്ളത് കൊണ്ട് കണ്ണ് നിറഞ്ഞത് അറിയില്ല. അമ്മക്ക് കൂടെ ഉള്ളത് ശ്വേതയാണ് എല്ലാം നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന മകൾ. നിങ്ങളുടെ തിരഞ്ഞെടുപ്പ് മോശം ആവില്ലല്ലോ. അമ്മ ഉഷാറായി വേഗം വരണം. ഇനിയും സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. 🙏❤️
@ranimathew84566 ай бұрын
അമ്മക്ക് വേഗം സുഖമാവട്ടെ... പ്രാർത്ഥിക്കാം...
@Jithuz-t3n6 ай бұрын
😂😂😂😂😂😂
@indirashali46666 ай бұрын
അമ്മയ്ക് വേഗം സുഖമാകടെ wish you all the best❤
@Lkjhfgfgdfffss6 ай бұрын
സുജിത്തിന്റെ അമ്മയുടെ ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു ആരോഗ്യത്തോടെയുള്ള ജീവിതം ഉണ്ടാവട്ടെ കൂട്ടത്തിൽ എന്റെ ഉമ്മാക്ക് വേണ്ടിയും എല്ലാവരും പ്രാർത്ഥിക്കണം 80 വയസ്സായി കണ്ണിന് കാഴ്ച കുറവാണു ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്നു പ്രാർത്ഥനകൾ മാത്രമാണ് നമുക്ക് ചിലവില്ലാതെ കൊടുക്കാൻ കഴിയുന്ന ഒരു സഹായം ഭൗതിക ചികിത്സകൾ കിട്ടാവുന്നതെല്ലാം തന്നെ ചെയ്തു കൊടുക്കുന്നുണ്ട് മനുഷ്യൻ തീരുമാനിക്കുന്നത് ആയിരിക്കില്ലല്ലോ ദൈവത്തിന്റെ തീരുമാനം എന്നാലും ദൈവത്തിന് സ്തുതി ഇത്രയും കാലം ജീവിക്കാൻ കഴിഞ്ഞല്ലോ എന്നതിന്
@FathimaSafa-e9i6 ай бұрын
അമ്മക്ക് വേഗം സുഖമാവട്ടെ ♥️
@sabeeriism6 ай бұрын
ഞങ്ങളുടെ ഒക്കെ പ്രാർത്ഥനയിൽ അമ്മ യെയും നിങ്ങളെയും ഉൾപ്പെടുത്തും.. ഞങ്ങള്ക് ലോകം കാണിക്കുന്ന നിങ്ങൾക്കും നിങ്ങളുടെ കുടുബം വും എപ്പോഴും ആരോഗ്യത്തോടെ ഇരിക്കാൻ വേണ്ടി ❤😌😊😊
@nandhasview6 ай бұрын
അമ്മ വേഗം സുഖം ആകട്ടെ....സുജിത്തിനെ ഇത്രയും വളരാൻ അമ്മയുടെ സ്വാധീനം വളരെ വലുതാണ് ❤
@sujadevi.p80166 ай бұрын
അമ്മയ്ക്കു വേഗം സുഖമാകട്ടെ🙏❣️
@deepaks27476 ай бұрын
ചേട്ടാ അമ്മയ്ക്ക് എത്രയും പെട്ടെന്ന് സുഖമാകട്ടെ... 🙏🏻🙏🏻🙏🏻❤ചേട്ടൻ ഒപ്പം ഞാനും പ്രാർത്ഥിക്കാം... 🙏🏻
@yasodaraghav64186 ай бұрын
'അമ്മയ്ക് എത്രയും പെട്ടന്ന് സുഖാവട്ടെ 🙏🙏 ആ മരം നാഗമരമാണ്
@deepalakshmanan7396 ай бұрын
Hope your mother is safe and hav a speedy recovery. Travel and updates are appreciated ❤
@mahemptdm6 ай бұрын
അമ്മക്ക് വേഗംസുഖമാവട്ടെ ❤❤
@passionsolotraveller93456 ай бұрын
വളരെ സങ്കടകരമായ കാര്യമാണ് അമ്മയുടെ കാൽ fracture ആയെന്നുള്ളത് അമ്മക് എത്രയും പെട്ടന്ന് recover ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@shemishemi80266 ай бұрын
😢എന്റെ ഭായ് ചെറിയ ഒരു tention അല്ല നല്ല tention ഉണ്ട് കണ്ടിട്ട് 😢 പെട്ടന്ന് ഭേതമാവട്ടെ അമ്മക്ക് 🤲🤲
@harisharis37056 ай бұрын
അമ്മയ്ക്ക് വേഗം സുഖം ആവട്ടെ പ്രാർത്ഥിക്കാം🤲🤲
@vidyashivakumar16636 ай бұрын
Amma get well soon. Wishing you a speedy recovery.
@sunithasuni83866 ай бұрын
Get well soon amma 😍
@akhilknairofficial6 ай бұрын
അമ്മയ്ക്ക് എത്രയും പെട്ടെന്ന് സുഖമാവാൻ പ്രാർത്ഥിക്കുന്നു ❤️❤️
ഞങ്ങള് കൊച്ചിക്കാര് എല്ലായിടത്തും ഇണ്ട്.. ചേട്ടാ അമ്മയുടെ ആരോഗ്യം പെട്ടെന്ന് തന്നെ പഴയപോലെ ആവും 🙏
@shanilkumar6 ай бұрын
തായ്‌ലൻഡ് യാത്ര ആണ് ഒന്നുടെ അഡ്വഞ്ചർ ആയത് 🥰👍❤️
@SREERAGSR-z8z6 ай бұрын
dont worry bro...amma will ok soon ...
@PNAUTOSPARES6 ай бұрын
Sujith bro don't worry njgal ellarum ind ammaiku vendi prathikaam nigal trip Continues cheyu njgal ind ellarum ammaide kude don't worry don't be tensed carry on sujith bro enthikilum indengil update cheyu help it out 😊❤❤❤❤carry on ur trip suji bro
@sajanijaygopal10366 ай бұрын
Praying for your mother's speedy recovery, Sujith. May God bless her..
@RameshSreedaran6 ай бұрын
Etrayum pettannu ammaku ok avan prarthikkam to..... Dont worry dear bro... Go ahead with ur destination..... 🥰🥰🥰🥰🥰 nice video
@soul97786 ай бұрын
Ammakk Vegam Maratte😌❤
@ashrafpoozhitharablog68056 ай бұрын
Mother get well soon
@sadhicroyalomania56776 ай бұрын
Wishing your mother a speedy recooperation.stay blessed
@AbdulmakeedMajeed6 ай бұрын
ഒന്നുകൊണ്ടു വിഷമിക്കണ്ട അമ്മ പെട്ടെന്ന് സുഖം പ്രാപിക്കും നിങ്ങൾ അതുപോലെയല്ലേ മാതാ പിതാക്കളെ സംരക്ഷിക്കുന്നത് ഈശ്വരാ അനുഗ്രഹം കൊണ്ട് എല്ലാം നന്നായി വരും ധൈരായ്മായി യാത്ര തുടരൂ ദൈവാനുഗ്രഹം അമ്മയ്ക്കും അച്ഛനും എന്നും കൂടെയുണ്ട് സുജിത് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ പ്രാർഥനയോടെ God bless you
@manojpp97056 ай бұрын
അമ്മയ്ക്ക് പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെ
@nithu22546 ай бұрын
അമ്മയ്ക്ക് വേഗം സുഖം ആവട്ടെ.. വിഷമിക്കേണ്ട
@NNHU-m4t6 ай бұрын
24:13 intro thumbnail part explained✨✨
@AB-ts4lr6 ай бұрын
Thanks
@geethasuresh72736 ай бұрын
അമ്മയ്ക്ക് എളുപ്പം സുഖം പ്രാപിക്കട്ടെ.
@kanchanakumari55076 ай бұрын
അമ്മ വേഗം സുഖമാകട്ടെ
@afsalafsu98086 ай бұрын
Ammake Vegam Sugam Avatte🤲🏻🤲🏻
@hareeshbabu21846 ай бұрын
അമ്മക്ക് വേഗം സുഖം ആവട്ടെ
@adithyavaidyanathan6 ай бұрын
Don't worry Sujithetta. Aunty will become well soon. 😊 The almighty is there and our best wishes are with her. Nice vlog btw, Ko Samui kaazhchakal adipoli aayirunnu 👌🏻 especially that sea view when the tuk tuk was climbing up that road.
Don't worry she will recover soon.its a simple surgery sugar control ayaal matram mathi don't worry she will be included in our prayers
@killerbean34086 ай бұрын
22:54 കുട്ടി കൊള്ളാം 😌
@cenin.16066 ай бұрын
Satyam
@musk74056 ай бұрын
Aahdey njnm sradhich 😂😂
@ananthapadmanabhan87956 ай бұрын
Kurukkante kannu koottil thannae..
@surjithvs42296 ай бұрын
അമ്മയ്ക്ക് വേഗം സുഖമാവട്ടെ. സമാധാനമായിരിക്കൂ.
@preetisarala38516 ай бұрын
Surgeries are advanced now.Sugar must be controlled.All the best to her & all of you.
@praveenatr46516 ай бұрын
Don't worry Sujith Bro.... അമ്മയ്ക്ക് എത്രയും വേഗം സുഖമാവാൻ പ്രാർത്ഥിക്കു ന്നു. അമ്മയുടെ അനുഗ്രഹം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാവും. ഇനിയുള്ള യാത്രകൾ സുഖകരമാവട്ടെ God Bless You....👍👍❤️
@abdulvahab37336 ай бұрын
Mom ll be okay. They are in safe hands. Pls don't worry.
@RadhakrishnanD-zv6sq6 ай бұрын
അമ്മ യുടെ അസുഖം പെട്ടന്ന് ഭേദം ആകട്ടെ
@induparvathyk6 ай бұрын
Samui is really a beautiful place. Thank you for chosing such unique locations. I am able to see all these places... Just bcoz of you. Don't worry your Amma will be alright soon. She is a bold lady with very positive attitude. My prayers
Mother Speede Recovery Pray For God Don't Orey Brother Sujith Today s Video Views Amazing Information 👌🏻 Videography Excellent 💪🏻👍🏻💪🏻👍🏻
@Mr-sinan566 ай бұрын
Ammade elupam ready akatte🤲
@dresstoimpress416 ай бұрын
Don't worry we all are with your mother ❤
@rebeccaganesh756 ай бұрын
Sad to hear about your mother’s fall. Pray that she gets well soon. Please get a second opinion regarding surgery.
@akkulolu6 ай бұрын
Video നന്നായിരിക്കുന്നു സുജിത്. അമ്മക്ക് പെട്ടെന്ന് സുഖമാവട്ടെ പേടിക്കേണ്ട. അബി ഉണ്ടല്ലോ അവിടെ. ഹരേ കൃഷ്ണ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കാം. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️🥰🥰👌🏻👌🏻
@vinithaa44166 ай бұрын
ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന എപ്പോഴും ഉണ്ടാകും bro
@RiyarajM6 ай бұрын
അമ്മ വേഗം സുഖം പ്രാപിക്കട്ടെ ഞങ്ങളുടെ പ്രാർത്ഥനകൾ കൂടെയുണ്ട്. 🙏🏻❤️
@sreejaantharjanam2076 ай бұрын
വിഷമിക്കണ്ട അമ്മക്ക് വേഗം സുഖമാകും എല്ലാ പ്രാർത്ഥനകളും ഉണ്ട് 🙏🙏❤
@Shameer2.16 ай бұрын
Etrayum pettennu amma sukham praapikkatte ennu praarthkkunnu.. Sujith bro, be strong as always❤
@mariyammajoseph33326 ай бұрын
Praying for Amma,s speedy recovery 🙏. Get well soon ❤
@TechTravelEat6 ай бұрын
Thank you so much
@bobbykrishna76536 ай бұрын
അമ്മക്ക് വേഗം സുഖം ആകട്ടെ, വിഷമിക്കണ്ട 🙏🏻🙏🏻🙏🏻❤❤
@jayalakshmy50416 ай бұрын
Don't worry sujith Get well soon Amma 🙏🙏
@abdulrazakthandikkal92576 ай бұрын
അമ്മക്ക് എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് സർവ്വോ ശ്വരനോട് പ്രാത്ഥിക്കുന്നു❤
@baijuem16356 ай бұрын
അമ്മ എത്രയും പെട്ടെന്നു സുഖമാകെട്ടെന്ന് പ്രാർത്ഥിക്കുന്നു 😔
@CoconutIndia6 ай бұрын
Bro Dont worry. Your Mother Will get well soon..
@akshaymanoj69676 ай бұрын
അമ്മക്ക് വേണ്ടി പ്രാർത്ഥിക്കാ സുജിത്തേട്ടാ.. ❤️❤️
@deepamolg42266 ай бұрын
Praying for Amma's speedy recovery
@VijaySankar-lc5tk6 ай бұрын
Wishing your mother a speedy recovery...with prayers ❤
@TechTravelEat6 ай бұрын
Thanks so much
@yezdianadi-thevlogger15706 ай бұрын
Amma pettanu alright avum❤ Praying for amma's speedy recovery❤ Take care❤ ❤❤
@chandrasekharannair21036 ай бұрын
❤❤അമ്മയ്ക്ക് എത്രയും പെട്ടെന്ന് സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🎉🎉❤❤
@TechTravelEat6 ай бұрын
❤️
@ambikakumari5306 ай бұрын
Praying for her speedy recovery 🍀🙏
@marybinu20536 ай бұрын
Amma vegam sughavatte. Take care🙏💖💖
@amuda.a12826 ай бұрын
Ammakku vendi praarthana indu. She is a strong woman. God bless her❤
@dailyjournalbyrukminimanoj6 ай бұрын
Just saw your video and heard from you about Aunty's health. Don't panic She'll be fine. This is just a small testing stage for you and your family. So just keep calm and definitely our prayers for Aunty's speedy recovery ❤
@hijazhusain64686 ай бұрын
We miss you ammaa❤❤
@veena7776 ай бұрын
Ooh so sad 😢 Don't worry Sir your Mom's health will get well soon 🙏 our prayers are there with you always Sir 🥹🥹
@sreejaanand85916 ай бұрын
Ammakku vegam sughavatte🙏🙏 God is great 🙏
@jibinov42476 ай бұрын
സുജിത്തേട്ടൻ അമ്മ അമ്മക്ക് വേണ്ടി പ്രാർത്ഥന എത്രയും പെട്ടെന്ന് സുഖമാവട്ടെ റിക്കവറി ഉണ്ടാവട്ടെ എന്ന് എല്ലാവിധ പ്രാർത്ഥനയും 😭😞💔😊
@nirmalk34236 ай бұрын
Love from palarivattom 🎉❤praying for mum's speedy recovery 🙏
@TechTravelEat6 ай бұрын
Thank you so much
@preethyaram14866 ай бұрын
Prayers for Speedy recovery of Amma 🙏🥰
@mayajaideepvarma1306 ай бұрын
ശ്വേത അത്രക്ക് നല്ല കുട്ടി ആയോണ്ട്, don't wry, amma kum ellarum happy ayi life pokane prarthikunnu agrahikunnu❤🙏👍
അമ്മയ്ക്ക് എത്രയും പെട്ടെന്ന് മാറട്ടെ❤ 30 വീഡിയോ ബാക്ക് ആയിരുന്നു ഇപ്പോൾ കറൻ്റ് വീഡിയോയിൽ എത്തി❤
@veena7776 ай бұрын
I have no mood now very sad that your Mom's health is bad praying to God Sir tell her to take care of your health & eat healthy food from my side Sir plzzz don't worry she will be fine 🙏🙏
@HM-jq7ug6 ай бұрын
No matter bro, you and your family will always have our prayers❤❤
@nitingopinath68596 ай бұрын
Prayers for ammas recovery🙏🏻
@R0b.In.Ho0D6 ай бұрын
വിഷമിക്കണ്ട സുജിത്തേട്ട ഞങ്ങൾ എല്ലാം ഉണ്ട് കൂടെ ❤
@Dileepdilu22556 ай бұрын
Get well soon amma❤
@mayarajesh69416 ай бұрын
സുജിത് മോനെ ടെൻഷൻ അടിക്കണ്ട... Praying for her speedy recovery..🙏.
@mubashirsaadhi46696 ай бұрын
അമ്മക്ക് അല്ലാഹു പെട്ടന്ന് ശമനം നൽകട്ടെ..
@reenathomas39496 ай бұрын
Sujith....praying that Amma gets better soon...could make out your emotions while you were talking about Amma... You are a son any parent would wish for always ... Love you all and praying alot for Amma...God be with you all
@nairdineshp6 ай бұрын
Hope your mother gets well soon. 🙏
@TechTravelEat6 ай бұрын
❤️
@sakirhussainks89256 ай бұрын
Praying for the speedy recovery of your beloved mother
@GeorgeThomasHealth6 ай бұрын
Sorry to hear about your mother. Hope she recovers soon. Prayers.
@rajeshgopakumar95536 ай бұрын
My prayers for Amma 🙏Wishing her a speedy recovery💐