Cherrapunjee to Nepal, How to enter Nepal? INB Trip EP #45

  Рет қаралды 447,173

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 900
@rafeekfeeki7
@rafeekfeeki7 5 жыл бұрын
നമ്മുടെ എല്ലാം അഭ്യർത്ഥന മാനിച്ചു കൊണ്ട് ഇപ്പോൾ എന്നും വീഡിയോ അപ്‌ലോഡ് ചെയ്യുന്ന സുജിത് ഭായ്ക്ക് ഒരായിരം നന്ദി
@familaali4947
@familaali4947 5 жыл бұрын
Athuuu already paranjirunnnalloo Kazhinja videos itta sthalathuu network kuravayindanu alternate days il video idunnenne ennu....
@mallubeast786
@mallubeast786 5 жыл бұрын
Bro എന്റെ ചാനൽ കൂടി ഒന്ന് ചെയ്യുമോkzbin.info/www/bejne/nISrfquwn8erjLs😊
@bayakkal
@bayakkal 5 жыл бұрын
അതെ അതെ
@habeebrahman8218
@habeebrahman8218 3 жыл бұрын
🔥🔥
@foxface0086
@foxface0086 4 жыл бұрын
ഇന്നലെ ep1 മുതൽ കാണാൻ തുടങ്ങിയതാ... ഇന്ന് 45 എപ്പിസോഡ് ആയി.. ഭയങ്കര ഫീൽ ഉള്ള ഒരുപാട് വീഡിയോസ്😍😍
@Sanchari_98
@Sanchari_98 5 жыл бұрын
*ഹയ്യമ്മ..ഇന്ന് കൃത്യം 12 ന് തന്നെ നോട്ടിഫിക്കേഷൻ വന്നു..* 😍😍💪 *ഹാരിസിക്കയെ കാണാൻ വെയ്റ്റിംഗ് ആണ്..എപ്പോഴും 3 പേരുള്ള ഗ്രൂപ്പ്‌ ആണ് പൊളി..*
@muhammedfayis8106
@muhammedfayis8106 5 жыл бұрын
Saleesheettan is best
@Sanchari_98
@Sanchari_98 5 жыл бұрын
@@muhammedfayis8106 അത് അത്രേയുള്ളൂ..✌
@ammugeorge3831
@ammugeorge3831 5 жыл бұрын
മൂഞ്ചി പോകും
@crnd9594
@crnd9594 5 жыл бұрын
haris ikkaye wait cheyyunnilla.. . pulli ivare koode vann ee abiprayam mattumonn nokkam
@santhu5800
@santhu5800 5 жыл бұрын
സുജിത് :എമിലേ ചോളകം ഉണ്ട് ഡാ നമുക്ക് ചോളകം പറിച്ചു തിന്നാലോ എമിൽ :ആ നിന്നെ ഞാൻ അവിടെ കൊണ്ടുപോയി കെട്ടാം പോയി മേഞ്ഞിട്ട് വാ 😃😃😃😃😃😃😃😃എമിൽ തഗ് ലൈഫ്
@kannanpotti
@kannanpotti 5 жыл бұрын
പാലാരിവട്ടം ഫ്ളൈ ഓവർ മെൻഷൻ ചെയ്ത് സാമൂഹിക പ്രതിബദ്ധത കാട്ടിയ സുജിത്ത് ഭായിക്കും, എമിലിനും, പിന്നെ ഇ.ശ്രീധരൻ സാറിനും ആശംസകൾ .
@ammu471
@ammu471 5 жыл бұрын
Njan parayan aagrahicha comment
@aasaanzvlog5355
@aasaanzvlog5355 5 жыл бұрын
☺️
@jinsonthevillagerider6631
@jinsonthevillagerider6631 5 жыл бұрын
സലീഷേട്ടൻ എന്ന വൻ മരം വീണു എന്ന് ആരോ പറഞ്ഞു.. പക്ഷെ സലീഷേട്ടന്റെ പ്ലേസ് വേറെ ആർക്കും നിറക്കാൻ കഴിയും എന്ന് എനിക് തോന്നുന്നില്ല...
@godwinfrancis2
@godwinfrancis2 5 жыл бұрын
Sathyam
@muhammedshahal2434
@muhammedshahal2434 5 жыл бұрын
Correct
@chillujalakam6360
@chillujalakam6360 5 жыл бұрын
പരമാർത്ഥം
@ijaas_muhmd
@ijaas_muhmd 5 жыл бұрын
സലീഷേട്ടന് പകരം സലീഷേട്ടൻ മാത്രം.
@Sworld-
@Sworld- 5 жыл бұрын
Nirthanayille ee chali dailog..Kureea ayallo.. Oru like yachakante Saleesh Rodhanam..🙄🙄🙄
@dhinusdev2302
@dhinusdev2302 5 жыл бұрын
പാലാരിവട്ടം flyover പണിതവന്മാരാണോ ഇതിന് dislike ചെയ്തിരിക്കുന്നത്?? 20:40
@basmabasim6603
@basmabasim6603 4 жыл бұрын
ayirikkumq
@habeebrahman8218
@habeebrahman8218 3 жыл бұрын
Ayirikkum
@AnandhuSP
@AnandhuSP 5 жыл бұрын
*ഒരു വീഡിയോ പോലും മുടങ്ങാതെ കണ്ടവർ ഉണ്ടോ*
@parthiv935
@parthiv935 5 жыл бұрын
ella
@f3bgmi768
@f3bgmi768 5 жыл бұрын
അറീല
@f3bgmi768
@f3bgmi768 5 жыл бұрын
അറീല
@AnandhuSP
@AnandhuSP 5 жыл бұрын
@@parthiv935 😂😂
@flemingdiaz
@flemingdiaz 5 жыл бұрын
Beyond viewing, I am saving all the 45 videos so far for my future views / references..
@mishabmeledath4844
@mishabmeledath4844 5 жыл бұрын
ആരൊക്കെ വന്നാലും പോയാലും...സലീഷേട്ടന്റെ തട്ട് താണു തന്നെ ഇരിക്കും..മിസ്സ് യു സലീഷേട്ടാ 😣💕
@abhijuab7965
@abhijuab7965 5 жыл бұрын
ഞാൻ : ചിറാപുഞ്ചിയിൽ മഴ ഒക്കെ ഉണ്ടോ? സുജിത് ഭായി : ഞങ്ങൾ ചെന്നതിനു ശേഷം പെയ്തിട്ടില്ല... 😁 😝😝😝😝😝😝 #myboss movie
@skhealthcareproduct6780
@skhealthcareproduct6780 5 жыл бұрын
സുജിത്തേ പാലാരിവട്ടം പാലം പണിഞ്ഞവൻ ആ കാശ് കൊണ്ട് ഒരു റിസോർട്ട് പണിഞ്ഞു😀😀😀
@meghu74
@meghu74 5 жыл бұрын
Tech travel eat ഒരു ജീവിതമായി തോന്നുന്നത് എനിക്ക് മാത്രം ആണോ
@tressajoseph3775
@tressajoseph3775 5 жыл бұрын
Sujith ചേട്ടാ ഞാൻ vedio daily കാണുന്നതാണ്. Eniku പറയാൻ തോന്നിയ ഒരു കാര്യം പറയുവാന്നെ.. ഇങ്ങനെ trip pokumbo dress trolley കുറച്ചിട്ടു carry more foods like nuts bar, Granola bar,canned meat,cup noodles and tinned fish etc.. pinne ice travel box koodi kondupokam athil keep ചെയ്യാവുന്ന food koodi വക്കുക.. Long trip ൽ expenses kurakkukayum chayam.. Dehydration avoid chayan lime, orange, mango syrups aayi kondupokam..Anyway i love to watch your vedios, from Newzealand
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 4 жыл бұрын
Poli
@GlobalKannuran
@GlobalKannuran 5 жыл бұрын
നേപ്പാളിലെ പാമ്പ് പഴുതാര, തവളകളെ.... നോക്കീം കണ്ടും നടന്നോ ...നമ്മടെ തഗ് ലൈഫ് ഹാരിസ് ഇക്ക വരുന്നുണ്ട്.. ഇല്ലേൽ അങ്ങേരു നിങ്ങളെ പിടിച്ചു പൊരിച്ചു തിന്നും
@ansarvpz6284
@ansarvpz6284 5 жыл бұрын
Global Kannuran athu polichu bro
@abhijithp2116
@abhijithp2116 5 жыл бұрын
😂😂😂🤣
@sdmhzn7581
@sdmhzn7581 5 жыл бұрын
ഭക്തന്റെ അവതരണം ആണ് മറ്റു ചാനലിൽ നിന്നും വ്യത്യസ്തനാക്കുന്നത്
@aasaanzvlog5355
@aasaanzvlog5355 5 жыл бұрын
☺️☺️☺️
@Jishad_KP
@Jishad_KP 5 жыл бұрын
“നേപ്പാൾ നമ്മുടെ സ്വന്തം മാമയുടെ സ്ഥലമാ "😂😂
@iilillg3527
@iilillg3527 5 жыл бұрын
അതെ നമ്മട കുട്ടി മാമ അവിടെ ഉണ്ടല്ലോ (യോദ്ധ)
@dreamskerala8530
@dreamskerala8530 5 жыл бұрын
കുട്ടി മാമാ ഞാൻ പെട്ടു മാമാ... Dk വാച്ച് വീഡിയോ... സപ്പോർട്ട് ചാനൽ...
@aasaanzvlog5355
@aasaanzvlog5355 5 жыл бұрын
☺️☺️👍
@akshaysnckollam693
@akshaysnckollam693 5 жыл бұрын
സത്യത്തിൽ INDIA-NEPAL-BHUTAN trip എന്ന പേരിൽ BANGLADESH എന്ന് കൂടി ആഡ് ചെയ്യാമായിരുന്നു. കാരണം കഴിഞ്ഞ 5-6 വിഡിയോസിൽ ബംഗ്ലദേശും കണ്ടല്ലോ....
@aasaanzvlog5355
@aasaanzvlog5355 5 жыл бұрын
☺️☺️
@Anasvillenue
@Anasvillenue 4 жыл бұрын
കഴിഞ്ഞ ആഴ്ച മുതലാണ് inb trip കാണുന്നത് ഒട്ടും ലാഗ് അടിപ്പിക്കുന്നില്ല പൊളി feel സുജിത്തേട്ട
@muhsint1761
@muhsint1761 5 жыл бұрын
നിങ്ങളുടെ വീഡിയോ കാണുന്നത് കൊണ്ട് ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട്
@sindhuleensindhu6964
@sindhuleensindhu6964 5 жыл бұрын
അതെ കൂടുതൽ കാര്യങ്ങൽ അറിയാൻ കഴിയുന്നു വീഡിയോ കാണുന്നതുകൊണ്
@rajesharabhichanal9827
@rajesharabhichanal9827 4 жыл бұрын
നിങ്ങളുടെ വീഡിയോ ഞാൻ കുറച്ചായിട്ടുള്ളു കാണുന്നത് പക്ഷെ വീഡിയോസ് എല്ലാത്തിലും ഞാനും കൂടി പോയ മാതിരി തോന്നിപോകും അത് പോലെ ആണ് നിങ്ങളുടെ പറയണത് സ്ഥലങ്ങളെ കുറിച്ചും എല്ലാതിനെയും കുറച്ചും നല്ല ഒരു കാഴ്ച തന്നതിന് ഒരു പാട് നന്ദി
@tastetravel5994
@tastetravel5994 5 жыл бұрын
നോട്ടിഫിക്കേഷൻ വരുമ്പോൾ ഒരു ആവേശമാണ് , സന്തോഷമാണ്
@mashoodubaid6137
@mashoodubaid6137 5 жыл бұрын
മലയാള സിനിമയിൽ സ്റ്റിൽ ഫോട്ടോഗ്രാഫർ നിശ്ചൽ (ജഗതി ചേട്ടനെയും) ടെക് ട്രാവൽ ഈറ്റിലെ നിശ്ചൽ (സലീഷേട്ടനെയും) ഭയങ്കരമായി മിസ് ചെയ്യുന്നു
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 жыл бұрын
ടവറിന്റെ അടുത്ത് കൊണ്ടുപോയി വീഡിയോ അപ്‌ലോഡ് ആദ്യത്തെ ആളാണോ 😍😍? . നിങ്ങൾ രണ്ടുപേരുടെയും കോമ്പിനേഷൻ ഭയങ്കര സെറ്റ് അപ്പ്‌ ആണ്.ഈ ജനറേഷന്റെ ദാസനും വിജയനും 😍😍😍. ഈ സമയം ഇവിടേം പകൽ കൂടുതലാണ്. ഇവിടെ എല്ലാവർക്കും ഭ്രാന്താണേ 😂😂😂😂
@AjasAS
@AjasAS 5 жыл бұрын
Halla ithaaraa ...
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 жыл бұрын
@@AjasAS ഒരു വഴിപോക്കനാ 😂😂
@AjasAS
@AjasAS 5 жыл бұрын
@@EuropeanDiarybySiyadRawther 😁😂👏👏
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 жыл бұрын
@@AjasAS 😁😂👏👏
@AjasAS
@AjasAS 5 жыл бұрын
@@EuropeanDiarybySiyadRawther copy adichoolle ..
@irshad8319
@irshad8319 5 жыл бұрын
നമുക്കൊന്നും ഒരിക്കലും സ്വപ്നം കാണാൻ പോലും പറ്റില്ല ഇങ്ങനെ ഒരു ട്രിപ്പ്. ഈ എപ്പിസോഡ് അവിസ്മരണീയം...ഒരു സ്‌ക്രിപ്റ്റും ഇല്ലാതെ സ്വാഭാവിക അവതരണ ശൈലിയിൽ സംസാരിച്ചു ഞങ്ങളെ ചിരിപ്പിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ അത് തന്നെയാണ് ഈ പരിപാടിയുടെ വിജയം...👌👍👍
@anas123471
@anas123471 5 жыл бұрын
എല്ലാ എപ്പിസോഡുകളും കണ്ടു. മാത്രമല്ല All State + Bhutan & Nepal in a car / 60 days പോകാൻ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു.
@vishnupadukanni
@vishnupadukanni 5 жыл бұрын
വല്ലാത്ത ഒരു ലഹരിയാണ് സുജിത്തേട്ടാ ഇങ്ങളും എമിലും😍😍😍🤗🤗🤗🤗 ummmmmaaah
@dijudas7932
@dijudas7932 5 жыл бұрын
ഇന്ത്യ മഹാരാജ്യം ഒരു സംഭവം തന്നെ 🇮🇳🇮🇳താങ്ക്സ് സുജിത്തേട്ടാ
@anandhug1824
@anandhug1824 5 жыл бұрын
ഇത്രയും entertain ചെയ്ത episode vere illa ajuvum nivinum pole ulla combo🥰
@akshayv4816
@akshayv4816 5 жыл бұрын
njangalk vendi itrayum kashtapettu video eduthu nammalilek ethikunna randu perkkum ....thanks.....
@anishaani3768
@anishaani3768 5 жыл бұрын
veruthe alla kashu kitum
@akshayv4816
@akshayv4816 5 жыл бұрын
cash kittum...adu ellarkum ariyam...bt their dedication to work is awsome
@jollyjoseph5510
@jollyjoseph5510 4 жыл бұрын
@@anishaani3768 cash kittum but vedio ellam adipwoli ayitt alle chaydhekunadh
@jollyjoseph5510
@jollyjoseph5510 4 жыл бұрын
@@anishaani3768 cash kittum but vedio ellam adipwoli ayitt alle chaydhekunadh
@sirajudheenm.p5864
@sirajudheenm.p5864 5 жыл бұрын
BGM കേൾക്കുമ്പോൾ സലീഷേട്ടന്റെ ഡാൻസ് orma വരുന്നവർ ഒന്ന് ലൈക്‌ അടിച്ചേ 🤸‍♂️🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺😀
@duplicate5173
@duplicate5173 5 жыл бұрын
Correct 😃😃😃😃
@abuthahir.a.s1589
@abuthahir.a.s1589 4 жыл бұрын
😍😍
@abhi1z
@abhi1z 5 жыл бұрын
സലീഷ് ഏട്ടനെ മിസ്സ് ചെയ്യുന്നവർ തിരിച്ചുകൊണ്ടുവരാനായി ഈ കമന്റിന് ലൈക് അടി
@anoobkm9674
@anoobkm9674 5 жыл бұрын
Abhijith Rax അവരുടെ ട്രിപ്പ് കഴിയാറായി ബ്രോ...
@Saneesh-zv4ot
@Saneesh-zv4ot 5 жыл бұрын
ലൈക്‌ അടിച്ചാൽ നീ കൊണ്ടു വരുവോ സലീഷേട്ടനെ.... fool😡😡
@Sworld-
@Sworld- 5 жыл бұрын
Like adichall nr konduvaro..onnu padaiii
@Sworld-
@Sworld- 5 жыл бұрын
@@Saneesh-zv4ot alla pinne kureaa ennam iraghitund Saleesh ...saleesh nnu karajukond..🙄🙄
@Torq6YT
@Torq6YT 4 жыл бұрын
Poyada
@nihalismail3773
@nihalismail3773 5 жыл бұрын
Caril ninn video edit cheyunna Sujith bro, That commitment makes you a special vlogger 💕
@goputg1852
@goputg1852 5 жыл бұрын
Still missing saleesh ettan❤️😔
@goputg1852
@goputg1852 5 жыл бұрын
@@anandg622 athippo sr jungle resort nte vdo kandapool thottulla eshtalle❤️😁
@muhammedsiyad6186
@muhammedsiyad6186 5 жыл бұрын
Sheyy ഇന്നെങ്കിലും first അടിക്കാൻ വന്ന ആയിരിന്നു... but ഒത്തില്ല... ഒത്തില്ല😑🤣😂🤗
@statusoli-1
@statusoli-1 5 жыл бұрын
Katta waiting aayirunnu...Daily video idunnathinu thanks
@rejikurian6438
@rejikurian6438 5 жыл бұрын
Super ...we expecting more videos and also include Delhi and jaipur...nice places we are enjoying and your way of presentation also nice keep it up...still waiting for your upcoming videos.Don't forget about Delhi and jaipur include it also
@devanarayanan8703
@devanarayanan8703 5 жыл бұрын
ഹാരിസ്‌ ഇക്ക വന്നാൽ പൊളിക്കും നേപ്പാൾ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നത് യോദ്ധ സിനിമ ആണ്
@yesodabhaskaranbhaskarank5209
@yesodabhaskaranbhaskarank5209 4 жыл бұрын
Sujithetta ningde oru videonn mattoru videolekulla yathrayanippo nte jeevithm enn paraynm...ur videos jzt awesome ✨ keep going.thnkuuu...enikkm one day ningde kude oru trip varnm...pattuo..rply tharuo...that means alot to me...luv u brothr...gd bless u..I'm very happy to see ur video s..inganelm travel cheyylo..thnks alottt...
@shafeeque9638
@shafeeque9638 5 жыл бұрын
അങ്ങനെ എല്ലാ ദിവസവും വീഡിയോ വരുകയാണ് സൂർത്തുക്കളെ 😅
@sadique369
@sadique369 5 жыл бұрын
സുജിത് ഏട്ടാ ഇങ്ങള് പൈസ്സ മാറി കിട്ടിയപ്പോൾ നാവ് കടിച്ചു കൊണ്ടുള്ള ആ ചിരി അത് പൊളിച്ച് ഇങ്ങള് മുത്താണ് 😍😍😍😍
@Mummusvlog
@Mummusvlog 5 жыл бұрын
@10.37 നല്ല വിജ്രിമ്പിച്ച പാലം 🤔😀🙄 @12.55 emil: " ഇരുന്നു പണിയെടുക്കടോ"😁😁😁 @25.03 സുജിത് മുതലാളി: "നേപ്പാൾ നമ്മുടെ സ്വന്തം മാമ്മാടെ സ്ഥലം ആണ്" 🤣😎😍👍
@vilphypj
@vilphypj 5 жыл бұрын
തൃശ്ശൂക്കാര് വേറെ ലെവലാ.... സലീഷേട്ടന്, ഹാരീസിക്ക,.... Other shining stars of KZbin
@harimavoor5568
@harimavoor5568 5 жыл бұрын
ഞാൻ നിന്നെ പാടത്ത് കൊണ്ടോയി കെട്ടാം പോയി മേഞ്ഞു വാ 😂😂😂
@abyjohnson2547
@abyjohnson2547 5 жыл бұрын
emil vere level aanu
@gayathri6583
@gayathri6583 5 жыл бұрын
😂
@rahil5919
@rahil5919 5 жыл бұрын
Tung life
@nijeshaiswarya3254
@nijeshaiswarya3254 4 жыл бұрын
Emil powli
@MidhunNileshwar
@MidhunNileshwar 5 жыл бұрын
*ജോലി കഴിഞ്ഞ് വന്ന് ചായയോടോപ്പം ഒരു INB Trip Episode അത് നിർബന്ധാ..* 😍😄😄😄😄😄😄🤣😂
@Tharian_4555
@Tharian_4555 5 жыл бұрын
You guys shouldn't be surprised regarding the bus driving, coming for KL
@okm912
@okm912 5 жыл бұрын
ഈഎപ്പിസോഡ് കാഴ്ചയെകാൾ സൂപർ നിങ്ങൾതമ്മിലുള്ള ആരോഗ്യപരമായ കൊത്തി വലിയാണ്
@Neermathalamshorts
@Neermathalamshorts 5 жыл бұрын
ഇന്നിട്ടാ വീഡിയോക്ക് ഇന്നലയെ കമന്റ് ഇട്ടേക്കുവാ എല്ലാരും..... എന്നെങ്കിലും ഫസ്റ്റ് അടിക്കാൻ പറ്റിയ മതിയായിരുന്നു ♥♥♥♥
@Dileepdilu2255
@Dileepdilu2255 5 жыл бұрын
സുജിത്ത് ബ്രോ സൂപ്പർ 😄👏👍പൊളിച്ചു നേപ്പാൾ എമിൽബ്രോ കിടു😙❤😍 കട്ട waiting ഹാരിസിക്ക✌✌💛💛💖💖💙💜💜👌👌👌
@user-bt6ie1gt7s
@user-bt6ie1gt7s 5 жыл бұрын
വീഡിയോ കാണുക പോലും ചെയ്യാതെ unlike അടിക്കുന്നവർ ശെരിക്കും അസൂയാലുക്കൾ ആണ്
@AjasAS
@AjasAS 5 жыл бұрын
Asooya mooth kuru pottiya teams aa
@aneesh.13
@aneesh.13 5 жыл бұрын
അതെ ഇങ്ങനെ ഉള്ളവരെ ആണ് പരനാറി എന്ന് വിളിക്കേണ്ടത്.
@offroad9903
@offroad9903 5 жыл бұрын
edaaa koppoe munpe vidieo kandaver... predict cheythu dislike adikkunatha
@user-bt6ie1gt7s
@user-bt6ie1gt7s 5 жыл бұрын
@@offroad9903 athu sheriyayirikkam but elllaypoyum oru pooley avathilllalllo
@seethuthampi2116
@seethuthampi2116 5 жыл бұрын
Sujith bro... laptop മടിയിൽ വെച്ചു അധികം സമയം ഉപയോഗിക്കരുത്.. പറ്റുമെങ്കിൽ ഒരു pillow വെച്ചിട്ട് അതിനു മേലെ ലാപ് വെക്കു.. പല ആരോഗ്യ പ്രശ്നങ്ങളും undaakum.. :)
@sathydevi7282
@sathydevi7282 5 жыл бұрын
This video was really funny.both of you are hilarious.we are enjoying.waiting for the next with Harisikka
@StorytellingCouple
@StorytellingCouple 5 жыл бұрын
12 മണി ആവാൻ കാത്തിരിക്കുകയായിരുന്നു സുജിത്തേട്ടന്റെ വീഡിയോ വരാൻ. ഉപ്പും മുളകും കണ്ടു തീർന്നപ്പോളേക്കും ദാ... ഞാൻ വന്നു എന്ന് പറഞ്ഞും കൊണ്ട് മ്മ്‌ടെ ചാനലിന്റെ നോട്ടിഫിക്കേഷൻ ബെൽ ചുവപ്പിച്ചും കൊണ്ട് INB ട്രിപ്പ് 45 ആം ഭാഗം. ഇനി ഇത് കണ്ടിട്ട് മതി ബാക്കി പണികൾ. ഓരോ വിഡിയോസും സൂപ്പർ ആകുന്നുണ്ട് . ഇതൊക്കെ നിങ്ങളെ അറിയിക്കാൻ ഈ കമന്റ് ബോക്സ് മാത്രമേ ഉള്ളു വഴി. ഇതൊക്കെ ഇടക്കൊക്കെ ഒന്ന് നോക്കിയേക്കണേ.
@beonbabu4385
@beonbabu4385 5 жыл бұрын
സുജിത് ഏട്ടാ ഈ ട്രിപ്പ്‌ കഴിഞ്ഞ തിരിച്ചു നാട്ടിൽ വരുമ്പോൾ നമ്മുടെ സ്വന്തം എക്കോസ്പോർട്ടിനെ കുറിച്ച് ഒരു വീഡിയോ ഇടുമോ. സാവധാനം മതിയാംകും. പറ്റുമെങ്കിൽ മാത്രം മതി കേട്ടോ. ഈ INB ട്രിപ്പ്‌ beinng കണ്ടതുമുതൽ എന്നിക്കു ecosport വളരെ അതികം 😍😍😍😍😘😘
@housetargeryan4011
@housetargeryan4011 5 жыл бұрын
Ecosport nalla vandi aanu
@rshyam1983
@rshyam1983 5 жыл бұрын
Sujit I suggest u have to give some rest to Emil since he covers most of his timing in driving. Just a suggestion bcuz going forward u will be traveling in Nepal and ladakh where the roads will be very challenging and he should not feel tired of driving.
@nikhil882
@nikhil882 5 жыл бұрын
സുജിത്ത് ചേട്ടാ ഡ്രൈവിംഗ് ന് ഇടയിൽ കാമറയിൽ നോക്കുന്നത് ഒഴിവാക്കിയാൽ നന്നായിരിക്കും
@swaroopkrishnanskp4860
@swaroopkrishnanskp4860 5 жыл бұрын
After west bengal 587എപ്പിസോഡ് പൊളിച്ചു. .. സിൽപുരി.... ഹാരിസ് ഇക്ക... സുജിത് sir.. സുകു പൊളിച്ചു... But we miss സലീഷ് ബ്രോ..
@sophysarasamuel9891
@sophysarasamuel9891 5 жыл бұрын
Ohhh.. അപ്പോഴേക്കും 99 കമന്റ്‌ aayi. എന്നാ ചെയ്യാനാ... superbbbb. സൂപ്പർബ്ബ്ബ്‌ superbbb.. places adipoli..
@leenkumar5727
@leenkumar5727 5 жыл бұрын
നിങ്ങളുടെ discussions ഇഷ്ടപ്പെട്ടു..... സാധാരണ ജനങ്ങളുടെ voice
@achukollam5916
@achukollam5916 5 жыл бұрын
Sujith bhaiii... Thanks for todays video inn kanillen vchrchh irkvrnnnnu..
@MrKK-bk5kd
@MrKK-bk5kd 5 жыл бұрын
സുജിത്തേട്ടാ... നിങ്ങളുടെ സംസാരം കേൾക്കാൻ ഭയങ്കര രസമാണ്.
@anoovlog9143
@anoovlog9143 5 жыл бұрын
ബസ്സിന്റെ speed കാണണമെങ്കിൽ ഇങ്ങള് നുമ്മ കോഴിക്കോട് കണ്ണൂർ Limited stop ബസ്സിന്റെ പോക്കാണ് പോക്ക്
@majithamajeed4559
@majithamajeed4559 5 жыл бұрын
സലീഷ് ഏട്ടന് പകരം വയ്ക്കാൻ ആരും ഇല്ലാ....😎 തിരിച്ചു വരിക തന്നെ ചെയ്യും..... 💪✌️✌️... സുജിത്തേട്ടൻ n എമിൽ bro, 👌👌😍👍
@jinsonmathewmathew2576
@jinsonmathewmathew2576 5 жыл бұрын
സുഗു അടിപൊളി ആണ്... സുഗുവേ സുഖമാണോ
@habeebrahman8218
@habeebrahman8218 3 жыл бұрын
INB TRIP അതൊരു വികാരം തന്നെയായിരുന്നു.. INB TRIP FANS LIKE 🤙
@arjunprasad5899
@arjunprasad5899 5 жыл бұрын
നല്ല വീഡിയോ ആണു എല്ലാം ...
@justsports1334
@justsports1334 Жыл бұрын
2023 ൽ INB trip first veendum kaanunna njaan ❤ oru verity vibe aanu inb trip season 1
@irshadmon6280
@irshadmon6280 5 жыл бұрын
നമ്മൾ മലയാളികൾ 15:50 എവിടെ പോയാലും ഉണ്ടാകും അതാണ് നമ്മ മലയാളീസ് ഡാ...💪
@sskkvatakara4647
@sskkvatakara4647 5 жыл бұрын
Irshad Mo
@Ashiklal94
@Ashiklal94 4 жыл бұрын
Compact suv segmentil long drivenu kidilan comfort aanu nexon... continues non stop aayi 1300 kms njan drive cheithittundu... food nu mathrame break eduthullu
@sreerag8050
@sreerag8050 5 жыл бұрын
bogeebeel ബ്രിഡ്‌ജ്‌ ആണോ ക്രോസ്സ് ചെയ്തത്?.. കഴിഞ്ഞ വർഷം ഉദ്ഘടനം നടന്ന പാലം??
@manikandankallithodi976
@manikandankallithodi976 5 жыл бұрын
അല്ല.
@bipin00716
@bipin00716 5 жыл бұрын
Aanena thonune..annel longest in India aan
@sanjunasprasad4567
@sanjunasprasad4567 5 жыл бұрын
@@ഇലവീഴാപൂഞ്ചിറ paper vayicha mathi 😂😂
@praveenviswanath7640
@praveenviswanath7640 5 жыл бұрын
ഇപ്പോൾ എന്നും വീഡിയോ അപ്‌ലോഡ് ചെയ്യുന്ന സുജിത് ഭായ്ക്ക് ഒരായിരം നന്ദി
@vishnupadukanni
@vishnupadukanni 5 жыл бұрын
psc ക്ക് പഠിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഇന്ത്യയിലെ സ്റ്റേറ്റ്സിനെ കുറിച്ച് പഠിക്കുന്ന ആളുകൾക്ക് തലയിൽ കയറുന്നില്ലേൽ ഇങ്ങേരെ വീഡിയോ കണ്ടാൽ മതി
@rejanianoop2323
@rejanianoop2323 5 жыл бұрын
Yathrayodu thalparyam ulla alukalk oru nalla arivum... yathra istamenkilum ethupole povan pattathavarkkum orupole aswadikkam.. welldone 👏👏👌👌
@vishnumufc8884
@vishnumufc8884 5 жыл бұрын
മോൺസ്റ്റർ on the way 😍ഹാരിസ് ഇക്ക
@remeesh9565
@remeesh9565 3 жыл бұрын
Amil bro m sherikum oru nalla world traveler aanu ♥️♥️♥️
@vishnusekhar4826
@vishnusekhar4826 5 жыл бұрын
4:16 #100km/hr vandiyodikkuna Emil bro #Athilum speedil pokunna bus #Aa busine over take chyyunna car...the real thug..
@abhyrp1640
@abhyrp1640 5 жыл бұрын
Satyem machanee
@Aniqahmmed
@Aniqahmmed 2 жыл бұрын
ഞാൻ 45 ep കണ്ടു വീട്ടിൽ ബോർ ആണ് അപ്പൊ കണ്ടു സൂപ്പർ
@martian5716
@martian5716 5 жыл бұрын
ഉണ്ണി കുട്ടനെ കാണുമ്പോൾ അനേഷിച്ചു എന്നു പറയണം..... ആക്കുസേട്ടൻ😁😁😁
@farhadvp4565
@farhadvp4565 5 жыл бұрын
Sujith inte kudae vannavar Elam famous aayi. Emil,Salish,haines,Haris,pankache,swetha,ebad,pankache,vivek,abi,Anthony
@riniii6127
@riniii6127 5 жыл бұрын
I am the first to comment today. Woooww. That's nice. Kuddos to u and emilin
@praveenavp5140
@praveenavp5140 5 жыл бұрын
Sujitheta ഒരു small request, trip കഴിയുമ്പോൾ ഒരു എപ്പിസോഡ് എങ്കിലും full ട്രിപ്പിന്റെ bloopers വീഡിയോ ഇടാമോ plzzzzzzzzzz
@jerin153
@jerin153 5 жыл бұрын
Oru videoyil nilkilaarikum
@Rizwan_nbr
@Rizwan_nbr 5 жыл бұрын
20:41 വളരെ കറക്റ്റ്... അതിവേഗം ബഹുദൂരം ചാണ്ടിച്ചൻ 😂😂
@arundev.s
@arundev.s 5 жыл бұрын
*Driver Suku* *എങ്ങനെ ഉണ്ട്‌ സുജിതേ നമ്മുടെ നേപ്പാൾ റോഡുകൾ* ട്രോളുകളുടെ ആശാൻ ഡ്രൈവർ സുകു കീ.ജയ്
@devotype
@devotype 5 жыл бұрын
Kidilam vdo innathe episode super
@anas123471
@anas123471 5 жыл бұрын
സലീഷ്........ സലീഷ്......... എന്താണ് സലീഷിന്റെ പ്രത്യേക ത...... നിഷ്കളങ്കത..... അതെ. .. അതാണ് നാമറിയാതെ അദ്ദേഹത്തെ ഇഷ്ടപ്പെട്ട് പോകും. അദ്ദേഹം യാത്ര പറഞ്ഞപ്പോൾ ശരിക്കും വിഷമം തോന്നി. ഈ വീഡിയോ കാണുമ്പോഴെല്ലാം സലീഷിനെ ഓർമ്മ വരും. ഒരുമിച്ചു ജീവിക്കുന്നതിനേക്കാൾ അനുഭവമാണ്, മഹത്തരമാണ് ഒരുമിച്ചു യാത്ര ചെയ്യുന്നത്. സോളോ യാത്ര ജീവനില്ലാത്ത യാത്ര എന്ന അഭിപ്രായവൂം....
@babusivasankaransivasankar1396
@babusivasankaransivasankar1396 5 жыл бұрын
Saleesh
@arunks8281
@arunks8281 5 жыл бұрын
സുകു:ഇവർക്ക് ഇന്ത്യേടെ കൂടെ അങ്ങ് കൂടിക്കൂടേ...👌👌👌👌
@SreeramRKovoor
@SreeramRKovoor 5 жыл бұрын
Along with 'say no to plastic' , 'say no to corruption' should have been endorsed
@manojfrancis6348
@manojfrancis6348 4 жыл бұрын
Driver Sugu, you have a fantastic attitude and a great smile... keep going buddy...
@Vivin_vinod_kumar_7070
@Vivin_vinod_kumar_7070 5 жыл бұрын
Data kuravayathu kondu #ind vs #Ban match Kannan vendi mativechatha ... #tectravelleat video kandathu kondu enakii #sujithbro recharge cheyithu tharunathuayirikum . ellavarum 👏👏👏 pass akii tharukaa 😊😊😊
@NZTH13
@NZTH13 5 жыл бұрын
chef vivin where do u watch the match bro
@navafkk1044
@navafkk1044 5 жыл бұрын
@@NZTH13 hotstar
@Vivin_vinod_kumar_7070
@Vivin_vinod_kumar_7070 5 жыл бұрын
@@NZTH13 thoptv
@meeraganesan_96
@meeraganesan_96 5 жыл бұрын
3 വീഡിയോ കണ്ടു തീരാൻ ഉണ്ടായിരുന്നു, tvm പോയത് കൊണ്ട് ഇപ്പോൾ 12.am last വീഡിയോ കൂടെ കാണുന്നു.. അത്രയ്ക്ക് അഡിക്റ്റ ആയി പോയി.. സലീഷ് ചേട്ടനോട് ഞാൻ പറഞ്ഞിട്ടുണ്ട് Last നിങ്ങൾ ജോയിൻ ചെയ്യുമ്പോൾ എന്നെ ഒന്ന് ഫോൺ വിളിക്കാമോ എന്ന്.. God bless you guys !meenu Ganesh
@abyantony9210
@abyantony9210 5 жыл бұрын
First view this video all the best
@mallubeast786
@mallubeast786 5 жыл бұрын
Bro എന്റെ ചാനൽ കൂടി ഒന്ന് ചെയ്യുമോkzbin.info/www/bejne/nISrfquwn8erjLs😊
@dreamskerala8530
@dreamskerala8530 5 жыл бұрын
നേപ്പാൾ എന്നു പറയുന്നത് സ്വന്തം മാമാ യുടെ സ്ഥലം പോലെയാ... കുട്ടിമാമാ ഞാൻ പെട്ടു മാമാ...... സുജിത് ബ്രോ കലക്കി.. യോദ്ധ സിനിമ ഓർമ്മ വേണം.. ഇവിടെ ഫോറെസ്റ്റ് മുഴുവൻ കാടാണ്.. Dreams kerala... വാച്ച് വീഡിയോ... കമന്റ്‌ വീഡിയോ... സപ്പോർട്ട് ചാനൽ... സപ്പോർട്ട് ഞാനും....
@ChandranPanneriyoutube
@ChandranPanneriyoutube 5 жыл бұрын
#6th On Trending 🔥🔥
@aravindal5109
@aravindal5109 5 жыл бұрын
Emil super man simple humple and best comensens man... Comedian... Also sujith.. 👍👍🤗🤗
@TravelTrendByJunu
@TravelTrendByJunu 5 жыл бұрын
സലീഷേട്ടൻ എന്ന വൻമരം വീണു ,.. ഇനി ആര് .. ഹാരിസിക്ക 😆😆😆
@Sanchari_98
@Sanchari_98 5 жыл бұрын
സലീഷേട്ടന് പകരം സലീഷേട്ടൻ മാത്രം. 😊
@chillujalakam6360
@chillujalakam6360 5 жыл бұрын
സലീഷേട്ടൻ വേറെ ലെവലാണ്
@TravelTrendByJunu
@TravelTrendByJunu 5 жыл бұрын
@@Sanchari_98 athu anganethanneyaan ☺
@TravelTrendByJunu
@TravelTrendByJunu 5 жыл бұрын
@@chillujalakam6360 athe ♥
@JyothisJayakumarCtk
@JyothisJayakumarCtk 5 жыл бұрын
ആ മരം വീഴില്ല
@prejuhariharan2357
@prejuhariharan2357 5 жыл бұрын
ഫുഡ് കഴിക്കും പോലെയാണ് ദീവസവും ഈ വീഡിയോസ് കാണാൻ കാത്തിരിക്കുന്നത്.
@ShakeebMancheri
@ShakeebMancheri 5 жыл бұрын
എല്ലാ റൂൾസും പാലിച്ച്‌ പോവുന്ന നിങ്ങൾ ഹൈവേ സ്പീഡ്‌ ലിമിറ്റ്‌ പാലിക്കാത്തതെന്തേ? 100kmph ഒക്കെ നിയമവിരുദ്ധം അല്ലേ? 😉
@utopianventures6702
@utopianventures6702 5 жыл бұрын
Shakeeb Mancheri വളരെ കറക്ട്‌! റൂൾ ഒക്കെ റൂൾ തന്നെയാണ്‌!!
@ShakeebMancheri
@ShakeebMancheri 5 жыл бұрын
ഡയലോഗ് മാത്രല്ലേ ഒള്ള് 😁😁😁
@utopianventures6702
@utopianventures6702 5 жыл бұрын
ഇനിപ്പോ ഹൈവേ സ്പീഡ്‌ ലിമിറ്റ്‌ അവിടെ 100 ആണോ? 🙄🤭
@sreerajr4031
@sreerajr4031 5 жыл бұрын
റോഡ് ക്ലിയർ അല്ലെ. അതുകൊണ്ട് ആയിരിക്കും
@shanashana9759
@shanashana9759 5 жыл бұрын
ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോ സുജിത്തേട്ടന്റെ വീഡിയോ കണ്ടാൽ ഒരു ഏട്ടൻ കൂടെ ഉള്ള ഫീൽ ആണ്...
@muhammedriyarazeem1420
@muhammedriyarazeem1420 5 жыл бұрын
ഫുൾ വീഡിയോ കണ്ടവർ ലൈക് അടി
@swaroopvashe792
@swaroopvashe792 5 жыл бұрын
13:48 njan ninne padath kond poyi kettam menjitt vaa 😂😂 epic reply from emil
@nandulales4999
@nandulales4999 5 жыл бұрын
സലീഷേട്ടന് പകരമാകാൻ കഴിയുമോ...
@babusivasankaransivasankar1396
@babusivasankaransivasankar1396 5 жыл бұрын
Pattilla
Nepal Border Crossing via Panitaki with Haris Ameerali, INB Trip EP #46
22:52
Tech Travel Eat by Sujith Bhakthan
Рет қаралды 479 М.
Star Magic | Flowers | Ep# 726
42:59
Flowers Comedy
Рет қаралды 10 М.
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Mithila to Kathmandu (Nepal) INB Trip EP #47
22:11
Tech Travel Eat by Sujith Bhakthan
Рет қаралды 370 М.
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН