Coach nu nalla pillere koduthal kbfc ye pidichal kittilla🔥🔥🔥🔥🔥
@denoyzaria832410 сағат бұрын
Kore kettittund... ee formation vechu nadakkilla.... noha vannal cheriya chance und
@ArunDas-n4r9 сағат бұрын
100"
@mithun.7729 сағат бұрын
@@denoyzaria8324 ada kazhuthe ni ippo noah vannal nadakkumennu paranjille, athanne alle avanum paranjathu, high line high press okke kalikkan quality players venamennu, oru karyathil thanne randu abhiprayam parayunno
@rajvardhan12309 сағат бұрын
Goal vaangi kuutunna defence oh?
@KKRBathi9 сағат бұрын
yennaa pidikandaa😂😂
@MuhammedThameem-o8u2 сағат бұрын
ജീസസും പോസ്റ്റും തമ്മിലുള്ള പ്രശ്നം എത്രയും പെട്ടന്ന് തന്നെ തീർക്കണം
@Volume112242 минут бұрын
Athokke settakum bro❤
@SJ-ff6fr7 минут бұрын
Avar thammil love aanu😊
@philipemmanuelsunny335710 сағат бұрын
Naocha and peprah 💎 Danish nu improvementum ond
@rahul_hash1010 сағат бұрын
set piece കൊച്ചിനെ ഒക്കെ കൊണ്ടുവന്നു പക്ഷേ വലിയ മെച്ചമൊന്നും ഒന്നും കാണുന്നില്ലല്ലോ
@athulsreenivasan72139 сағат бұрын
He's not a set-piece coach, team analyst aahnu.
@anvarkoorimannilparapurath79399 сағат бұрын
Coach മാത്രം ഉണ്ടായിട്ട് കാര്യമില്ലല്ലോ അതിനു പറ്റിയ കളിക്കാരും കൂടി വേണം
@Akshyy13Сағат бұрын
Yes@@anvarkoorimannilparapurath7939
@netbuster64358 сағат бұрын
No long shots from Luna😢 May be coach's decision
@sooraj546810 сағат бұрын
kazhinja oru 20-30 min njn irunn last season kbfc de kali higlights okke kand...22-23 season Dimi Luna Peprah Lesko Jeakson Sachin Oppam AAA commentaryum EE season ellam poya pole ,Even commentary kelkumbo thanne veruup verum Kali knan stadium poyalum even live tv il kandalum tension adich mentally weak akkuna perforance aan ithuvare ......... BEING A KBFC FAN IS NOT EASY
@faizmuhamed137310 сағат бұрын
@@sooraj5468 nan ithepole irn kaanunnath luna vazquez diaz ulla seasonile kaliyaa.athrem set team nthinaavo polichittath
@@faizmuhamed1373sathyam kazhinjpoya kalam ...ini ee oru team ne vech cup adikamnoru hopee ella😢
@faisalka63089 сағат бұрын
I think stahre oru muthalan coachin tactics ind kayyil nammde squad ahn ettavum mosham coachn venda indian players illa athan ettavum velya prblm pullik nalla quality playersne kittanenki nalla kalakkan kali ayirikkum
@user-ng3rl5tb1q9 сағат бұрын
3-5-2 kallikkumbol sandeepinekkaaal enthukondum aa positionill far far better Rahul K P aanu .
@AlanMathew-b3z2 минут бұрын
രാഹുൽ ആണ് നല്ലത്
@bnellikkadan76939 сағат бұрын
നമ്മുടെ മുഖ്യ പ്രശ്നം താങ്കൾ പറഞ്ഞില്ല. സോം കുമാർ ചില സേവുകൾ നടത്തുന്നെങ്കിലും ഗോൾ പോസ്റ്റിന് കീഴെ തീർത്തും ശോകം ആണ്. ഓന്റെ ആത്മ വിശ്വാസ കുറവും, അനുഭവ പരിചയം ഇല്ലായ്‌മയും ടീമിനെ പിന്നോട്ട് അടിക്കുന്നു.
@philipemmanuelsunny335710 сағат бұрын
Luna oru indian playernte oru impact mathrame team nu kodukunollu...coach luneye sub cheyan madikunond lune de fanssupport kaanan😊
@sherinshibu42468 сағат бұрын
Avnte contract aggane ann bro ... Full clause ann
@Akshyy13Сағат бұрын
@@sherinshibu4246 engne bro?
@Cristiano397110 сағат бұрын
Coach ne Patti Enikk Probs Onnm Thonnanilla Nammade Squad Depth Pora Especially Indian Players Are Mid Form Only No Consistent Indian Player Except From Naocha
@devanand6753Сағат бұрын
Stare type of come back ohh, chumma comedy adikkalle bro😂😂
@vishnunk833810 сағат бұрын
Sandeepinte pakaram prabir das vannal right wing shari avum. Prabir abbasinte keezhil 3-5-2 formation nannaayi kalichittundu ith ente opinion anu
Illa bro prabir defensively weak aanu prbir karanam blasters 2' goal vayanghiyittund ennanu ente oru thonnal.
@faizmuhamed137310 сағат бұрын
Enik sathyam paranja enik coachine vallye kaaryaayt bodhichittilla. kaaranam pulli engenelum jaikanamnaa aim.allaathe nalla tactical plano motivation illaa kaliyil.kali kaanumbo veshmam thonanath lunade kali kaanumbo ntho ankd lunak aa tactical plan pidikaathha pole😢.
@chrispaul746510 сағат бұрын
Bro it's not tactical problem with coach, his plans are working but the main problem is due to the individual mistakes, except first goal in this match other goals are individual mistakes, coach can do but upto an extent only this matter,most the part it's in hand of players, and about luna, he is coming back in track.
@brkthinks3339 сағат бұрын
💯 individual mistake വീണ്ടും വീണ്ടും വരാൻ കാരണo player management ഇല്ലാത്തത് കൊണ്ട് ആണ്
@shamnad_official2 сағат бұрын
Tactical plan okke nice aan but nammal players athinoth uyarunnilla ed 3 -5-2 formation l wingl oru triangle chyth pass chyth mumbott keri poyi chance create chyyal aan stahre de oru reethi but ath ivde nadakkunnilla... 4 3 3 formation veendum combination play okke nadakkunnund... 3-5-2 onnm nadakkunnilla... Formation 4 3 3 aakkanam
@nandugp17439 сағат бұрын
Nammal innale 2-2 inu draw pidicha minutekalkakam avar 3-2 aakki... Athum oru corner kickiloode.....avar kittiya avasaram valare sensible aayi upayogichu.... Avideyanu nammal verum vattapoojyam aavunnath... Set piece coach ennum paranj oru malarane kond vannitt avante anakkam polumilla ippo
Bro. Hormi യെ rb positionil കളിപ്പിച്ച് rahul നെ right wingil use ചെയ്യണം. Attacking transitionil hormi hold back ചെയ്ത back 3 set ചെയ്യാം. Defensive transitionil 442 use ചെയ്യാം
@muhammedalishan244310 сағат бұрын
വയ്യ മടുത്തു ബ്രോ... അറ്റാക്ക് ശെരിയാകുമ്പോൾ ഡിഫൻസ് പോകും, ഡിഫെൻസ് ശെരിയാകുമ്പോൾ ഫോർവേഡ് പോകും ഇത് രണ്ടും ശെരിയാകുമ്പോൾ മിഡ് പോകും... നാട്ടിലെ കളിക്കാർ ഇതിനേക്കാൾ നന്നായി കളിക്കുന്നു എന്ന് തോന്നി പോകും. എനിക്ക് തോനുന്നു 4-4-2 തന്നെയാണ് നല്ലത് എന്ന്... ഗോൾ വാങ്ങാതിരുന്നാൽ തന്നെ പകുതി ജയിക്കാം
@siyadsiduu-de4kf59 минут бұрын
Managment Aanu prashnam look last seson Theerag,Debjith,Albino ,Even Pattachariya also Available But kbfc Managment is only Business Type managment 1. Sack the managment
@vijayanshenoy785941 минут бұрын
Theerag, pattachariya ninde erangumthi anoda
@kawthukavinjanam9360Сағат бұрын
Mikhael എല്ലാം ചെയ്യുന്നുണ്ട് but ഒരു team work കാണാൻ ഇല്ലാ, all out defences all out attack കളിക്കാൻ player's മടിക്കുന്നു, ball front line supply ചെയ്താൽ എന്റെ duty കഴിഞ്ഞു എന്നാണ് FB വിചാരം, പിന്നെ mid കാര്യം പറയണ്ടാ.. Luna ഇല്ലെങ്കിൽ അതിന്റെ കാര്യം പറയണ്ട, Noah മാത്രം എല്ലാം ഏൽപ്പിക്കുന്നതും ശീലം ആയി, Team game, team work എന്ന് വരുന്നോ അന്നേ ഈ team നു consistency ഉണ്ടാകു.. Hope for. Best🙂
Luna ye sub irakki first ilavanil coiff, milos, peprah, jesus first elavanil irakkanam പിന്നെ സന്ദീപ് ന് പകരം മറ്റൊരാളെ നോക്കേണ്ടിയിരിക്കുന്നു പ്രാഭിർദാസ്
@swaragjohnbabu529610 сағат бұрын
New attacking mid and dm venam 😢
@Xavier-mb5qi10 сағат бұрын
Dm aayiit Germanpreet sing okke free agent aayitt undd bro. Athyavasham nalla experience undd dm aan kalikkunne avane okke sign cheythude 28 age ullu
@swaragjohnbabu529610 сағат бұрын
@Xavier-mb5qi kidu player arnnu under Owen...
@abhinandgs11658 сағат бұрын
Bro crossing kalikkaan pattiya ground alla ath allengil nalla accurate crossses venam
@ashiq862110 сағат бұрын
We need to try 4 4 2.may be luna can do something more with noah, or when the absence of noah... What ever.so we can also include a indian striker with support of Jimenez....
@trex294019 минут бұрын
കണ്ണില്ലതവനു കണ്ണിൻ്റെ വിള മനസ്സുള്ളു , എന്നപ്പോൾ നൊഹാ ഉള്ള വില നമ്മ മസിലകന്നാം🤒💛
@hassanvt59572 сағат бұрын
Bro nalla indian fgn കളിക്കാർ ടീമിൽ ഇല്ല.ടീം വേറെ ഒന്ന് ഓടച്ച് വർക്കണം നല്ല ഇന്ത്യൻ കളിക്കാർ വേണം അതിന് പിഷുക്കാൻ മാനേജ്മെൻ്റ് um ശിങ്കിടി sd karolis കേരളം വിട്ട് പോകണം ഈ ക്ലബ് വേറെ ആരെങ്കിലും എടുക്കണം എങ്കിൽ ക്ലബ്ബിൻ്റെ കഷ്ടകാലം മിക്കവാറും തീരും.
@ameen26642 сағат бұрын
Feels sasthre is way to experimental with the team and shouldnt relay on the wings too much and should give some thaughts into the centre of the pitch when thinking of scoring and should be patient in the final third
സന്തീപിന് പകരം രാഹുൽ ആയിരുന്നെങ്കിൽ ഒന്ന് കൂടി ഉഷാർ ആകുമായിരുന്നു
@jibinjosek483710 сағат бұрын
3 men defense il prabir king aanu unfortunately pulli injured aanu
@arunlalb5730Сағат бұрын
Nammude Defence pora ella kaliyilum nammal goal vazhangunnund
@Benoynelson10 сағат бұрын
Set piece coach evide?????
@jibinjosek483710 сағат бұрын
Rahul danish pritam sandeep ivar 4 peraaanu nammade first xi il weak players(danish ippo impact indaakind) but tactically we need a proper DM there Athil Danish nu pakaram enthayalum freddy varanam karanam proper DM olappo aanu vibin nte attackkng le best output vannekkane. Danish azhar nte oppam kalikkumbo olla vibin num jeakson freddy de oppam ulla vibin num contribution nokyaal mathi Ini rahul. Avanekkaalum output aa position il are erakkyaalum kittum. Aiman aanel nalla kidilam impact ulla output kittum Ini sandeep and kotal avar arkkelum pakaram enthayalum hormi kalikkanam. Onnukil hormi-sandeep allel kotal-hormi Ini ippo nammak 3 5 2 thanne prefer cheyyanam noah illathappo ennaanel Danish nu pakaram freddy varanam Sandeep um hormi um position swtich cheythaal adipoli aakumnnu thonnanu Hormi aanel nalla cross kodukkum combination kalikkum vision um ind Sandeep aanel defensive work um adipoli alle
@sureshperfect721110 сағат бұрын
3 - 5 - 2 / 5 - 3 - 2 കളിക്കണമെങ്കിൽ up & down കളിക്കുന്ന നല്ല wing backs വേണം. Odisha FC ക്കെതിരെ NEUFC യുടെ ഫോർമേഷൻ 4 - 2 - 3 - 1 Parthib Ajarie. Nestor. Jithin Kannan. Benamar Samte. Dinesh Zabaco Ashir ഇവിടെ 3/4 th Goals ഉം നേടിയിരിക്കുന്നത് Ajarie ആണ്. Noah ഇല്ലാതെ കളിക്കുമ്പോൾ നമുക്കും 4 - 2 - 3 - 1 ഒന്ന് try ചെയ്ത് നോക്കാവുന്നതാണ്. Jesus Aimen. Luna. Rahul Vibin. Coeff Naocha. Sandeep Milos. Pritam ...........😊
@akshayprathap28728 сағат бұрын
നിങ്ങളുടെ effort കാണാഞ്ഞിട്ട് പറയുന്നതല്ല. നമ്മൾ ഇവിടെ ഇങ്ങിനെ ഇരുന്ന് analyze ചെയ്തിട്ടൊന്നും ഒരു കാര്യവുമില്ല ബ്രോ.. മാനേജ്‌മെന്റിന്റെ പിടിപ്പുകേട് തന്നെയാണ്.. ഈ ടീം ഒരു കാലത്തും consistency യോടെ കളിച്ചിട്ടില്ല.. അതിന് main കാരണം നല്ല ക്വാളിറ്റി ഉള്ള ഇന്ത്യൻ പ്ലയേഴ്‌സിന്റെ കുറവ് മാത്രം ആണ്.. quality ഉള്ള wingers ഇവിടെ ഉണ്ടായിട്ടില്ല.. ഓപ്പോസിഷൻ ഡിഫെൻസ് ബാക്ക് line ന്റെ ഫ്രണ്ടിൽ ഗോൾ പോസ്റ്റിനു മുൻപിൽ ആയിട്ട് ക്രോസ്സ് കൊടുക്കുന്നതിനേക്കാൾ opp. defence back line nte ബാക്കിൽ നിൽക്കുന്ന പ്ലയേഴ്‌സിനു cross കൊടുക്കുന്നതാണ് ഗോളിലേക്ക് കൂടുതൽ convert ആയി കാണുന്നത്.. അതിന് ഉദാഹരം ആണ് ചങ്തെ ഇന്നലെ കൊടുത്ത അസ്സിസ്റ്.. kbfc players ആരും തന്നെ അത് ചെയ്യാറില്ല. ക്രോസ്സുകൾ മുഴുവൻ ഒന്നുകിൽ ഗോളിക്ക് മുന്നിലേക്ക് അല്ലെങ്കിൽ opp. ഡിഫെൻസിന്റെ കാലിലേക്ക്... 100 cross ചെയ്യുമ്പോൾ ഒന്നോ രണ്ടോ എണ്ണം ആണ് കറക്റ്റായി കിട്ടുന്നത്.. mohun bagan, mumbai, bengaluru വിങ്ങേഴ്സിന്റെ ക്രോസ്സുകൾ ശ്രദ്ധിച്ചാൽ അത് മനസിലാവും.. ഡിഫെൻസ് beatup ആവും.. പിന്നേ തോന്നീട്ടുള്ളത് കേരള wingers സ്ഥിരം pattern മൂവ്മെന്റ്സ് ആണ് നടത്താറുള്ളത്. കളി കാണുന്ന നമുക്ക് പോലും അറിയാൻ പറ്റും next pass എവിടെയാണ് കൊടുക്കുന്നതെന്ന്.. വിങ്ങേഴ്സിന്റെ ഭാഗത്തു നിന്ന് diagonal runs കുറവാണു, നിൽക്കുന്ന പൊസിഷനിൽ തന്നെ pass സ്വീകരിച്ചു ബോൾ കളക്ട് ചെയ്ത് റൺ അപ്പ് ചെയ്യുവാൻ ആണ് അവർക്ക് ഇഷ്ടം..അപ്പോൾ തന്നെ ഓപ്പോസിഷൻ അവരുടെ structure വീണ്ടെടുക്കും അഡ്വാൻസ് ചെയ്ത് ഇട്ട് കൊടുക്കുന്ന പാസ്സ് speedy മൂവിമെന്റിലൂടെ കളക്ട് ചെയ്യുന്ന ടീമുകൾ ഗോൾ അടിക്കുന്നത് കണ്ടിട്ടുണ്ട്.. നോഹ ഉണ്ടായിരുന്നപ്പോളും അത് കാണാമായിരുന്നു. ഇത് കൂടുതൽ മനസിലാവാണമെങ്കിൽ മൻവീർ സിങ്ങിന്റെ playing സ്റ്റൈൽ നോക്കിയാൽ മതി.. പിന്നെ വിങ്ങിൽ കൂടി മാത്രമേ എതിർ ബോക്സിൽ കയറാവുള്ളൂ എന്ന് ഇവരെ ആരോ പഠിപ്പിച്ചു വിട്ടേക്കുന്നത് പോലെയാണ്.. സെന്റർ വഴി ത്രൂ പാസ്സ് കൊടുക്കുന്നത് വളരെ കുറവാണ്. isl ഇൽ ത്രൂ പാസ്സ് deffend ചെയ്യുന്നതിൽ ഒരുവിധം എല്ലാ ടീമുകളും വീക്ക് ആണ്.. അത്രയ്ക്കും ഗെയിം റീഡിങ് ഒന്നും ഇന്ത്യൻ ഡിഫൻഡേഴ്സിന് ഇല്ല 😌. ബാഴ്സിലോന സ്റ്റൈൽ ടിക്കി ടാക്ക ഒന്നും ക്രീയേടിവിറ്റി കുറവുള്ള ഇന്ത്യൻ പ്ലയേഴ്‌സിനെ കൊണ്ട് സാധിക്കുന്നതല്ല.. ഇനി അഥവാ ടിക്കി ടാക്കയും കളിച്ചു ചെന്നാൽ ഒന്നും പറ്റിലേൽ കാല് മടക്കി ചവിട്ടി ഇടും ഡിഫൻസ്.. ഇത് isl ആണ് ഇവിടെ എന്തും നടക്കും.. ഇനി ഡിഫൻസ് അങ്ങനെ ചെയ്തില്ലേൽ അത്രയും പേരെ കബളിപ്പിച്ചു പോയെന്നും പറഞ്ഞു റെഫറി വിസിലടിച്ചു ഫ്രീ കിക്ക് കൊടുക്കും വേണേൽ ഗോൾ അടിച്ചവന് യെല്ലോയും കൊടുക്കും.. ഇവിടെ ഇങ്ങിനെയൊക്കെ ആണ്.. ഇവിടെ ഇതൊന്നും use ആക്കാൻ പറ്റില്ല. ഇവിടെ ബോൾ കാലിൽ കിട്ടുമ്പോ ഉള്ള speedy മൂവിമെന്റ്സിലൂടെ എങ്ങനേലും striker ന് പന്ത് എത്തിക്കുക എന്നുന്നതാണ്.. തിതൈ കളിച്ചു നിന്നിട്ട് അവസാനം കൊണ്ട് ചെന്ന് പാസ്സ് കൊടുത്തു ഗോൾ അടിപ്പിക്കാൻ തക്ക പാസ്സ് കൊടുക്കാൻ accuracy ഉള്ള ഒറ്റ ഒരുത്തനും ഇല്ല.. കുറച്ചു physical ability um ball holding മെന്റാലിറ്റി um അത്യാവശ്യം സ്പീടും ഉള്ള എല്ലാ പ്ലയേഴ്‌സും isl ഇൽ success ആവും.. unfortuantely ball hold ചെയ്യേണ്ട മധ്യ നിരയ്ക്ക് ഇതിനൊക്കെ വിപരീത ഗുണങ്ങൾ ആണ് ഉള്ളത്.. വിപിൻമോഹൻ, ഡാനിഷ്, എല്ലാം കണക്കാ.. സ്പീഡ് ഉള്ള വിങ്ങർ രാഹുലിനോ ഒറ്റയ്ക്ക് ഗോൾ അടിക്കണം.. എന്നാൽ ഷോട്ട് accuracy ഉണ്ടോ അതുമില്ല.. പിന്നെ നമ്മുടെ ഡിഫെൻസ് ഓപ്പസിഷൻ പന്തുമായി വരുമ്പോൾ ഉള്ള അവരുടെ പ്രെസ്സിങ് കാണുമ്പോ അറിയാം ഇപ്പ ലവൻ പന്ത്തും കൊണ്ട് ബോക്സിൽ കയറുമെന്ന്.. പ്രെഡിക്റ്റബിൾ ആണ് അവരുടെ movement. ആരെക്കൊണ്ടോ ഇവന്മാർക്ക് കളരി കോച്ചിങ് ആണെന്ന് തോന്നിപോകും.. വലതു മാറി ഇടതു മാറി രണ്ട് സ്റ്റെപ് ഇടുമ്പോ ലവൻ straight വന്ന വഴി തന്ന നേരെ ബോക്സിലേക്ക് കേറി പോകും.. ഇതൊക്കെ ആണ് കഴിഞ്ഞ കൊറേ നാളായി ബ്ലാസ്റ്റർസിന്റെ കളി.ആദ്യം ഈ ടീം isl ഇൽ എങ്ങനെയുള്ള ടീമാണ് success ആയതെന്നും എന്തൊക്കെ ആണ് ഇവിടെ വിജയിച്ചിട്ടുള്ളതെന്നും മനസിലാക്കണം. എന്നിട്ട് ആ ഒരു playing style ന് ചേരുന്ന ഇന്ത്യൻ പ്ലയേഴ്‌സിനെ ഇച്ചിരി പൈസ കൊടുത്താലും മേടിച്ചെടുക്കണം.. like changthe,manvir, subhashish, vipin,liston colaco, എന്തിനു ഏറെ പറയുന്ന് നമ്മൾ വിട്ടുകളഞ്ഞ ജിതിൻ വരെ നല്ല players ആണ്. പൂർണമായിട്ട് okay അല്ലെങ്കിലും ഇന്ത്യൻ പ്ലയേഴ്‌സിൽ നിലവിൽ ഏറ്റവും മികച്ചു നിൽക്കുന്നത് നമ്മുടെ ടീമിൽ naocha മാത്രം ആണ്.. നല്ല ഇന്ത്യൻ players ഇല്ലാതെ consistency ഉള്ള ഒരു ടീം കിട്ടില്ല.. കട്ടായം... 😏
@Akshyy13Сағат бұрын
Uff❤observation 😊
@abhinandgs11658 сағат бұрын
Lesko ye polathe oru defender venamaayirunnu ❤ engil set aavum aayirunnu oppam nalla oru defensive mid venam
@manujoseph11397 сағат бұрын
Bro mention ചെയ്തതൊക്കെ തന്നെ ആണു problems അത് നമ്മടെ coachനുമാത്രം മനസിലാവുന്നില്ലേൽ don’t you think that itself is a problem. ഒരു നല്ല coach നു 90mnts plan venam. second half il channge കൊണ്ടു വന്നു result ഉണ്ടാക്കലാണ് മെയിൻ എങ്കി ഇതൊക്കെ തന്നെ ഗതി. One third of the season is gone. Now we are 10 on the table. Just two win against 13 and 12 placed team. Even Hybrabad വരെ കേറി പഞ്ഞിക്കിട്ട mohammadens എതിരെ ജയിക്കാൻ പെട്ട പാട്.
@david_chikky9 сағат бұрын
Idk why a defender goes as a midfielder or cf. Athum defender ine valichittanu ith chaiyunnath. Ath nthinu enn explain chaiyuo
@la_lopz_9 сағат бұрын
January transfer aavumbol parayan pokunna oru karyam eppazhe paraya. Miss u ivan aashane " 💯
@brkthinks3339 сағат бұрын
ഇതിലും മോശം squad vech മറ്റ് teams result ondakkunnund (jfc,punjab ) So coach num ഉത്തരവാദിത്തം ond Oru set piece coach ond pulli ന്താ ഇവിടെ ചെയ്യുന്നെ ഇനിയും its take time എന്ന് പറയാൻ പറ്റില്ല because 1/4 season കഴിഞ്ഞ് അതേപോലെ ഫിറ്റ്നസ് കോച്ച് half of the players um most of the time available alla So coaching side നു valiya ഉത്തരങ്ങൾ പറയാനുണ്ട് 💛💛💛💛💛💛💛
@vishnuj307610 сағат бұрын
❤
@Akshyy13Сағат бұрын
Ivide arum out of the box proper shot polum edukunillaa northeast um chennai oke cheyunath kananm
@vishalbinu84610 сағат бұрын
Bro ishan nthiye... Cherukan chance kodukkanam
@abhisheks963910 сағат бұрын
Injured
@FayasMohd2 сағат бұрын
Road to 100k 💥💯
@TheJoice61910 сағат бұрын
Noah koodi vannal team set aanu
@AnuragA-m5vСағат бұрын
Defencil ball kittumbol mid drop cheyth option kodukkunilla
@arjunmadikai39788 сағат бұрын
Sherikkum coach inte tactics onnum working alla ithuvare blasters adicha muzhuvan goalum individual brilliance kond matram adichathan, allathe krithiyamaya oru tactics vechkond namukk ithuvare onnum nedan aaittilla
മലയാളം കമന്റ്റി പറയുന്ന ആൾ കളി കഴിയും വരെ കോച്ചിനെ കുറ്റം പറയുന്നത് കേട്ടു 😂😂😂😂😂
@jeminidaniel92175 сағат бұрын
Ee matchil Noah illathe samayath 352nekalum 442 allea better
@albyjose316610 сағат бұрын
Athiyam aha set peice coachine porathakittu nalla oru indian playere konduna mathiyarunnu
@lijinm62958 сағат бұрын
He's not a set piece coach...he's an analyst
@la_lopz_8 сағат бұрын
എന്തിനാണ് തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കണപോലെ സന്ദീപിനെ കൊണ്ടും naoucha യെ കൊണ്ടും ഇങ്ങനെ കളിപ്പിക്കുന്നത്?? അവരെ കൊണ്ട് ഒരിക്കലും നടക്കാത്ത tatics കളിപ്പിക്കുന്നു! ടീമിൽ ഉള്ള പ്ലയേഴ്‌സിന്റെ ക്വാളിറ്റി വെച്ച് ടീമിനെ ഇറക്കുന്നതല്ലേ നല്ലത് 🤌
@fairooz00810 сағат бұрын
Noah illagappol 442 aan nallath
@jishnu_G10 сағат бұрын
Kerala blasters lacks good indian players
@rahulvb208318 минут бұрын
Sandeep Singh waste Player 😂😂😂avan noki veche Cross cheyan Time kittiyitt avante adi poyadhe Goal post ne puratheke 😂😂😂😂😂
Noah peprah jesus try cheyanam lunaye bench il iruthii⚡🔥
@muhammedajmal92510 сағат бұрын
Pinne aar creative mid role kalikum🤌🥴
@krishhzz__6910 сағат бұрын
Luna ayn ntha kanikanee. Aal Amf enna role il kalichitt karyam aayi onnum cheyyanilla. Oru foreigj player il ninn.Athum Luna il ninn nmml ithalla prethikshikunnath
@philipemmanuelsunny335710 сағат бұрын
@@muhammedajmal925 ayinu pulli onnu cheyunillallo...Jesus ss , amf rolil kalikum
@muhammedajmal9259 сағат бұрын
@@philipemmanuelsunny3357 bro teaminte main preshnam goals varathatho attacks varathado alla ethra goals adich lead eduthalum our defence department is very poor main ayit oru defensive midfielder teamil illa and also defence mistakes jeakson singh pole nalla physical strengthum ball hold cheyyan patunna player namuk illa🫤
@shamnad_official2 сағат бұрын
Yes ithan nammade main problem chumma kedann goal vazhaguva... Ikkaryathil aan enikk ivan kurachoode better aarnnu pulleede teamnte defence okke itheennum kurachoode organised aarnnu... Stahre da team bakki ellathilum better aanelm defence oru importance kodkathe aan kalikkunnath... Kore silly mistkes defencel varthunnund...@@muhammedajmal925
@david_chikky9 сағат бұрын
Atk 3-5-2 agane kalikanam enn avar kanichu kbfc 3-5-2 agane kalikkelu enn kanikkunnu enn thonunnu
@Ashishvt97410 сағат бұрын
ലുണയെ മാറ്റി ഒരു ഫോറിൻ dm നെ സൈൻ ചെയ്യണം അതുപോലെ നല്ലൊരു ഇന്ത്യൻ cb യെ സൈൻ ചെയ്യണം പ്രീതം കോട്ടാൽ ഒക്കെ ഓവർറേറ്റെഡ് ആണു. പിന്നെ rb
@leo..951810 сағат бұрын
Lunaye alla mattandea defensil indian playersine an change akkande and keeper also