Are Heavier Cars Safe?|Car Weight Myth Explained (Malayalam)

  Рет қаралды 149,661

techZorba

techZorba

Күн бұрын

It is an endless debate between vehicle enthusiasts, whether heavier cars are safer or not! In this video, we are trying to cover the science and the real reason behind car manufacturers being crazy about weight reduction. Are the car manufacturers hiking up the sales by marketing the increased mileage due to weight reduction? In this video we are trying to cover the basics of the modular platform and what is it all about, how Crash test ratings apply in real-life road accidents etc. Hope you enjoy the video.
ഭാരം കുറയുന്നതിന് അനുസരിച്ച് വണ്ടിയുടെ സുരക്ഷ കുറയുന്നുണ്ടോ ഇല്ലയോ എന്ന തർക്കം ഏറെകാലമായി വാഹനപ്രേമികൾക്കിടയിലുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട ഒട്ടു മിക്ക കാര്യങ്ങളും ഈ വീഡിയോവിൽ കവർ ചെയ്യാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. മൈലേജ്ജും സെയിൽസും കൂട്ടാൻ വേണ്ടി കാർ നിർമാതാക്കൾ സേഫ്റ്റി കോമ്പ്രമൈസ് ചെയ്യുകയാണോ? ഭാരം കൂടുതൽ ഉള്ള വണ്ടികൾ കൂടുതൽ സുരക്ഷിതമാണോ? NCAP ക്രാഷ് ടെസ്റ്റ് റേറ്റിങ് എത്രത്തോളം പരിഗണിക്കാം? എന്താണ് മോഡുലാർ പ്ലാറ്റ്‌ഫോം? തുടങ്ങി നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരവുമായാണ് ടെക്‌സോർബ ഇന്ന് എത്തിയിരിക്കുന്നത്.
കാർ സേഫ്റ്റിയുമായി ബന്ധപ്പെട്ട നിങ്ങളുടെ അഭിപ്രായങ്ങളും കമൻറ് ആയി പങ്കുവെക്കുമല്ലോ.
TIMESTAMP
0:01 Intro
0:50 how emission standards made more innovations in the car industry?
01:30 Efficiency of a Car
02:20 Why car companies making lighter cars?
02:40 Ride Quality of a car
03:20 How aerodynamics helps to make a safer car?
04:30 Corner handling of a car
05:30 Moose Test of cars
06:15 Structure strength and Safety of a Car
07:10 Modular Platforms
09:25 Crash Safety
11:55 Crash test rating
13:25 Safe driving habits
14:15 techZorba Quiz
Please feel free to comment and subscribe.
Subscribe to Our Channel as we post videos on Every Week.
/ techzorba
Follow techZorba:
Instagram: / thetechzorba
Facebook: / thetechzorba
Twitter: / thetechzorba
OUR GEARS:
Camera - Canon EOS 200D
Camera tripod - Digitek Pro
Audio - Boya BY-M1 Omnidirectional Lavalier Microphone
_________________________________________________________________________________
NOTE: All Content used is copyright to techZorba. Use or Commercial Display or Editing of the Content without Proper Authorization is Not Allowed. Certain Images, Music, Graphics which are shown in this video may be copyrighted to respected owners DISCLAIMER: The purpose of this video is to share information regarding the Automobile Industry. This video does not contain any harmful or illegal matters.
#carweightvssafety #safestcarmalayalam

Пікірлер: 2 200
@sukeshpayyanattu
@sukeshpayyanattu 4 жыл бұрын
ഇതാണ് പറയുന്നത് ബോധമുള്ളവർ യൂട്യൂബിൽ വരണമെന്ന്....നന്ദി..
@techZorba
@techZorba 4 жыл бұрын
Thanks bro 💗
@salsabeel2306
@salsabeel2306 4 жыл бұрын
Athedo
@Thansihahammed
@Thansihahammed 4 жыл бұрын
That's correct
@focus404
@focus404 4 жыл бұрын
So true
@voyager1788
@voyager1788 4 жыл бұрын
😍
@faizaltp3233
@faizaltp3233 4 жыл бұрын
ഒരു വീഡിയോക്ക് വേണ്ടി എത്രത്തോളം പഠനവും സമയവും അധ്വാനവും താങ്കൾ എടുക്കുന്നുണ്ടെന്ന് കാണുന്നവർക്ക് മനസ്സിലാകും, അതുകൊണ്ട് തന്നെ താങ്കൾക്ക്‌ ഇപ്പോഴുള്ളതിനേക്കാൾ ബെറ്റർ ആയിട്ടുള്ള ഒരു സപ്പോർട്ട് അർഹിക്കുന്നു.
@techZorba
@techZorba 4 жыл бұрын
Thanks bro, 💗
@sunilbabu7859
@sunilbabu7859 4 жыл бұрын
Serikkum video kanunnathinumumbu comment idam eppozhum best video anennariya😍😍😍
@rajeevksreedharan6932
@rajeevksreedharan6932 4 жыл бұрын
അച്ചു പുലി ആണ്.... ❤️
@rahimm7896
@rahimm7896 4 жыл бұрын
Very good information
@jcwmalayalam5855
@jcwmalayalam5855 4 жыл бұрын
Machane😊 എന്ടെ ചാനലിൽ vintage,modified and normal used cars ഒക്കെsale ഇടാറുണ്ട് ishtapettal video’s കണ്ടു subscribe cheyyu 🥰ഇല്ലെന്‌കിൽ subscribe ചെയ്യണ്ട 🤗
@saravanan23able
@saravanan23able 4 жыл бұрын
ഞാൻ ഓടിച്ചു വിടാതെ മുഴുവൻ കാണുന്ന ലോകത്തിലെ ഏക യൂട്യൂബ് ചാനൽ....അഭിനന്ദനങ്ങൾ സഹോ.... സർവശക്തൻ അങ്ങയെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ....
@techZorba
@techZorba 4 жыл бұрын
Thanks bro💗💗💗
@josephmathew656
@josephmathew656 4 жыл бұрын
Very good information ! Your way of expression is very attractive ! Keep it up ! Thank you !
@ghostriderghostrider4409
@ghostriderghostrider4409 4 жыл бұрын
Seepd 2x കണ്ടാൽ പോരെ
@ratheeshmurugan4004
@ratheeshmurugan4004 4 жыл бұрын
Really very good information...
@georgeyohannan3994
@georgeyohannan3994 3 жыл бұрын
Yes, good information and vey good narration , keep it up and expecting more and more information best wishes
@shamrazshami2655
@shamrazshami2655 4 жыл бұрын
സോഷ്യൽ മീഡിയയിൽ വന്ന് ഇഷ്ട്ടപ്പെട്ട വണ്ടിയുടെ സേഫ്റ്റിയെ പൊക്കി പറഞ്ഞു അടികൂടുന്ന സമത്തിന്റെ ഒരു സെക്കന്റ് സമയം മതി രാത്രി എതിരെ വരുന്ന വണ്ടിക്ക് ലൈറ്റ് താഴ്ത്തി കൊടുത്ത് കാണിക്കുന്ന ആത്മാർത്ഥതയുള്ള സേഫ്റ്റിക്ക്...superb മാസ്സ് ഡയലോഗ്
@jintose514
@jintose514 3 жыл бұрын
13:40
@PraveenPLCE
@PraveenPLCE 3 жыл бұрын
Correct
@vishnuvijayvs4057
@vishnuvijayvs4057 3 жыл бұрын
😍
@kl4732
@kl4732 3 жыл бұрын
Safety യില്ലാത്ത നാട്ടിൽ അന്ന് സുരക്ഷ യെ കുറിച്ച് പറയുന്നത് 😂😂
@lubulabimammu2694
@lubulabimammu2694 3 жыл бұрын
👍🙏
@nithinvadakkedom8113
@nithinvadakkedom8113 4 жыл бұрын
skip അടിക്കാൻ സമ്മതിക്കൂല്ല ല്ലേ 😅
@thinkwider5324
@thinkwider5324 3 жыл бұрын
ആകെ ഉള്ളത് TECHZORBA tittle TIME മാത്രം ആണ്😂
@boneymp.s7117
@boneymp.s7117 3 жыл бұрын
വാസ്തവം
@littleangels777
@littleangels777 4 жыл бұрын
താങ്കൾ മികച്ച ഒരു അദ്ധ്യാപകൻ കൂടിയാണ്. താങ്കളുടെ അവതരണം എല്ലാവർക്കും പെട്ടെന്നു മനസ്സിലാക്കിയെടുക്കാൻ പറ്റും എന്നാണ് എൻ്റെ മാത്രം അഭിപ്രായം
@techZorba
@techZorba 4 жыл бұрын
Thank you 💗
@Muhsivkd
@Muhsivkd 4 жыл бұрын
പണ്ട് സ്‌കൂളിൽ പോകുന്നതിനു പകരം യൂറ്റിയൂബ് കണ്ടിരുന്നെങ്കിൽ ഇപ്പോൾ ഞാനൊരു മഹാനാകുമായിരുന്നു😁😁😎😎
@techZorba
@techZorba 4 жыл бұрын
മഹാനാകാൻ ജീവിതത്തിൽ ഇനിയും സമയമുണ്ട്.💗
@jissansdas2971
@jissansdas2971 4 жыл бұрын
Ennal njan parayatae..... thankal schoolil poyathu kondanu...ee youtube channel okke kanumbol karyangal manasilakunathu :D :D
@asmitaapardesi405
@asmitaapardesi405 4 жыл бұрын
ഇതുപോലെ ബോധവും സത്യസന്ധതയുമുള്ള You Tubers അപൂർവമാണ്. താങ്കൾ You Tube കണ്ടു വളരാത്തതുകൊണ്ട് ഇപ്പോൾ ഇത്രയെങ്കിലും തിരിച്ചറിവുണ്ട്. അതു വച്ചുകൊണ്ട് ചിന്തിച്ചു വിവേകത്തോടെ മുന്നോട്ടുപോയാൽ മഹാൻ ആയില്ലെങ്കിലും മോശമാവില്ല. Best Wishes.
@joj8949
@joj8949 4 жыл бұрын
Njan ippol oru mahanan ambaniyrkkalum😁
@rejigopuran3928
@rejigopuran3928 3 жыл бұрын
അന്ന് youtube ഇല്ലല്ലോ..
@UnniKrishnan-rj3bw
@UnniKrishnan-rj3bw 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് കരാട്ടെ ഉപമ
@fasilchukkan8572
@fasilchukkan8572 4 жыл бұрын
രാത്രി എതിരെ വരുന്ന വാഹനങ്ങൾക്ക് ലൈറ്റ് ഡിം ചെയ്തുകൊടുക്കുക വളരെ നല്ല പോയിന്റ് ആണ് ബ്രൈറ്റ് ലൈറ്റ് കാരണം എനിക്ക് കുറേ അനുഭവം ഉണ്ട്
@aswinc3461
@aswinc3461 4 жыл бұрын
40+ സ്പീഡിൽ രാത്രി ഓടിക്കാൻ കഴിയില്ല ഡിം അടിച്ച് ഓടിക്കുമപോൾ..bright അടികുമ്പോ athayavishyam doore vision കിട്ടറുമുണ്ട്..
@tonycyriac370
@tonycyriac370 3 жыл бұрын
@@aswinc3461 but opposite varunna vaahanagal kaanumbol low beam ittilenkil nammude nenjathirikkan chance ind
@rahimkvayath
@rahimkvayath 3 жыл бұрын
@@aswinc3461 അതെ മറ്റുള്ളവര് അപകടത്തിൽപ്പെട്ടാലും തരക്കേടില്ല നമുക്ക് ഹൈബീം ഇട്ട് 40 + സ്പീഡിൽ പോണം അതും ആടും മാടും മനുഷ്യനും വാഹനവും ഒന്നിച്ചുള്ള നമ്മുടെ റോഡിൽ
@rahimkvayath
@rahimkvayath 3 жыл бұрын
സത്യത്തിൽ അത്യാവശ്യ ഘട്ടത്തിൽ റോഡ് കാണാൻ വേണ്ടി മാത്രമേ High beam ആവശ്യമുള്ളു അതും ഒന്ന് മിന്നിച്ച് നോക്കാൻ മാത്രം
@254muhsin
@254muhsin 3 жыл бұрын
@@rahimkvayath Ningal paranjath sheriyaanu.. Njan night vandi odikkumbol dim'l aanu kooduthal samayavum idaaru.. athyavashyathinu mathram high beam idarullu.. . . Pinne dim cheyth tharathe high beam'l kannilek light adichutharunna chettanmarkk njan headlight off cheyth fog lamp mathram itt kodukkum.. Pinne kai purathekkitt oru naduviral namaskaravum🖕.. 😎😎
@gireeshbabu5143
@gireeshbabu5143 3 жыл бұрын
Bro നിങ്ങള് വീഡിയോ ഇടാൻ വേണ്ടി നടത്തുന്ന പഠനങ്ങളും അതിനു വേണ്ടി വരുന്ന പരിശ്രമങ്ങളും വളരെ വലുതാണ്..പറഞ്ഞു തരുമ്പോൾ തന്നെ മനസ്സിലാക്കാൻ പറ്റുന്നു... പക്ഷേ അതിനുള്ള പിന്തുണ ഒന്നും കാണുന്നില്ല.. എന്നൽ നിങൾ ഉടൻ തന്നെ വലിയൊരു youtuber ആകും.. നിങ്ങൾക്ക് അതിനുള്ള കഴിവ് ഉണ്ട്. . ബെസ്റ്റ് ഓഫ് ലക്ക്
@Vineeth633
@Vineeth633 4 жыл бұрын
ഇത്രയും നല്ലൊരു വീഡിയോ unlike അടിക്കുന്നത് ആരാടാ 🙄
@santhoshpjohn
@santhoshpjohn 4 жыл бұрын
ചാൾസ് ശോഭരാജ് ന് ശേഷം ഇത്ര മിടുക്കനോ കണ്ടിട്ടില്ല
@techZorba
@techZorba 4 жыл бұрын
🤣
@shajanjp
@shajanjp 4 жыл бұрын
ഞാൻ കുറെനാൾ കൂടി ഓടിച്ചു വിടാതെ മുഴുവനായി കണ്ട വീഡിയോ ഇതാണ്. വളരെ ഉപകാരമുള്ള അറിവുകൾ. ഷോറൂമിൽ നിൽക്കുന്ന ചേട്ടനോ, നാലഞ്ച് വണ്ടി ഉള്ള കൂട്ടുകാരനോ എനിക്ക് ഇങ്ങനെ പറഞ്ഞു തന്നിട്ടില്ല. നന്ദി. ❤️
@athulakrishnan9878
@athulakrishnan9878 3 жыл бұрын
ഇത്ര ആഴത്തിൽ, ലളിതമായി ഇതുവരെ ആരും പറഞ്ഞ് കേട്ടിട്ടില്ല.excellent
@aromalrml
@aromalrml 4 жыл бұрын
Kaeate ഉപമ കലക്കി. ശരിക്കും റോഡിലും ഇതുതന്നാണ് നടക്കുന്നത്. Good work bro
@shortcut8567
@shortcut8567 4 жыл бұрын
ചുമ്മാതെ ഒരു വീഡിയോ ചെയ്യാൻ ആരെകൊണ്ടും പറ്റും എന്നാൽ നിങ്ങൾ നിങ്ങൾ ഒരുപാട് കഷ്ടപ്പെട്ട് ഒരുപാട് വിവരങ്ങൾ കണ്ടെത്തി കാണുന്നവരിലേക്ക് എത്തിക്കുന്നു എന്തുകൊണ്ടും നല്ലൊരു ചാനൽ ആണ് ഇത്
@prakasamv2730
@prakasamv2730 3 жыл бұрын
Beautiful presentation & well done performance.
@AkhilJijiKadumkeeril
@AkhilJijiKadumkeeril 4 жыл бұрын
Just wow! I like how you treat the stereotypes among the audience with your knowledge and way of presentation. No unwanted animations or talks, just straight to the point. Kudos!
@techZorba
@techZorba 4 жыл бұрын
Thank you Akhil 💗
@rakeshkochu5998
@rakeshkochu5998 3 жыл бұрын
ഈ ഒരൊറ്റ വീഡിയോ കൊണ്ട് സബ്സ്ക്രൈബ് ചെയ്തത് ഞാൻ മാത്രമാണോ ..❤️💥
@irshads4030
@irshads4030 3 жыл бұрын
ആയിരിക്കും
@harshanam8590
@harshanam8590 3 жыл бұрын
ഞാനും
@rajeevnair1461
@rajeevnair1461 3 жыл бұрын
ഞാനും ✌
@jacksmathew
@jacksmathew 3 жыл бұрын
Enne pole orupad per und alle
@vishnutm3224
@vishnutm3224 3 жыл бұрын
Aadiyamaayanukanunne but ee videoyill thanne aalude samsaravum, arivum ellam isttapettu. So njan subscribe cheyuthu
@jayarajnair310
@jayarajnair310 4 жыл бұрын
ഒരു വീഡിയോ ഉണ്ടാക്കുന്നതിനു മുൻപ്, താങ്കൾ നന്നായി home work ചെയ്യുന്നുണ്ട്. കാര്യങ്ങൾ, സാധാരണക്കാർക്ക് എളുപ്പത്തിൽ, വളരെ നന്നായി മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ, അവതരിപ്പിക്കാൻ കഴിയുന്നുണ്ട്. പുതുമയുള്ള subject കൾ താങ്കൾ കൊണ്ടുവരുന്നു. ഇതു തന്നെ ആണ് താങ്കളെ, മറ്റുള്ളവരിൽ നിന്നും വേറിട്ടൂ നിർത്തുന്നത്. ഇത്തരം കാര്യങ്ങൾ ഭാവിയിലും നിലനിർത്തണം. അഭിനന്ദനങ്ങൾ 🌹
@shreyaskmurali1601
@shreyaskmurali1601 4 жыл бұрын
ചേട്ടന്റെ അവതരണ രീതി കൂടുതൽ രസകരമാവന്നുണ്ട്.പലരും കേൾക്കാൻ ആഗ്രഹിച്ചതും മറ്റു പലരും കേൽകണ്ടത്തുമായ വീഡിയോ.എല്ലാവർക്കും വേണ്ടി ഇത്രയധികം ബുദ്ധിമുട്ടി informations collect ചെയ്തതിനു നന്ദി.Hats off
@vishnukv4973
@vishnukv4973 4 жыл бұрын
ഇ Dileep pg ഒക്കെ വെല്ലോം അറിഞ്ഞിട്ടാണോ ആവോ review ചെയ്യണേ.???
@vipinvs8416
@vipinvs8416 4 жыл бұрын
Avan udayippanu
@ani80328
@ani80328 4 жыл бұрын
ചുമ്മ പൊട്ടൻ ചെക്കനാ...
@sejojose9233
@sejojose9233 4 жыл бұрын
oru thengayum ariyatha kora vandi review alakkar irangittundu
@vipinvs8416
@vipinvs8416 4 жыл бұрын
Avan tiago compare cheythathu alto ayitanu....
@jomonvarghesevarghese7934
@jomonvarghesevarghese7934 4 жыл бұрын
Two wheel areil Paliyane
@Slyfox2
@Slyfox2 4 жыл бұрын
Answer : breaking bad -Pontiac Aztec Back to the Future , Little Miss Sunshine - Volkswagen Station Wagon Chevrolet Corvette Malibu - pulp fiction( im not sure), Drive
@techZorba
@techZorba 4 жыл бұрын
Thanks for answering bro 💗
@jprakash7245
@jprakash7245 4 жыл бұрын
VW station wagon കുറേ സിനിമകളിലുണ്ടല്ലോ, പഴയ ഇന്ത്യൻ സിനിമകളിലുമുണ്ട്. Back to the futureൽ ഈ വണ്ടിയ്ക്ക് പ്രാധാന്യം ഇല്ല. I think, Little Miss Sunshine.
@LocalMallu
@LocalMallu 4 жыл бұрын
നമ്മുടെ നാട്ടിലെ ഡ്രൈവിങ് സംസ്കാരം മാറണം എങ്കിൽ ആദ്യം നമ്മുടെ നാട്ടിലെ ഡ്രൈവിങ് സ്കൂളുകൾക്കു ശെരിയായ ഡ്രൈനിംഗ് കൊടുക്കണം നല്ല ഇൻഫർമേഷൻ
@techZorba
@techZorba 4 жыл бұрын
Defensive drivingnu importance kodukkanm💗
@rahimkvayath
@rahimkvayath 4 жыл бұрын
അത്രയേ ഉള്ളൂ
@arunrs762
@arunrs762 4 жыл бұрын
😀😀
@azadaboobacker2870
@azadaboobacker2870 4 жыл бұрын
ഡ്രൈനിംഗ് കൊടുക്കണ്ട.. ട്രെയിനിംഗ് കൊടുക്കാം
@binuk9579
@binuk9579 4 жыл бұрын
100% സത്യം
@josephverbatus4408
@josephverbatus4408 4 жыл бұрын
ശരിയായ നിരീക്ഷണവും അതിന്റ അവതരണവും. വിഷയം അതിന്റ എല്ലാ പരിധിയും മേഖലയും സ്പർശിച്ചു ഉള്ള വിവരണം. വീണ്ടും ഇതുപോലുള്ള അറിവുകൾ പകർന്നു തരുവാൻ ഉതകുന്ന വീഡിയോ കൾ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ.
@nidheeshtk8197
@nidheeshtk8197 4 жыл бұрын
Safe ആയി വണ്ടിയോടിക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. നിങ്ങളുടെ അധ്വാനവും അവതരണവും വിലമതിക്കുന്നു👍
@kannankarthik6051
@kannankarthik6051 4 жыл бұрын
കാറുകളുടെ റിവ്യൂ കണ്ടതിൽ വെച്ച് ഏറ്റവും നന്നായി പ്രസന്റേഷൻ ചെയ്ത വ്യക്തി താങ്കൾ ആണ് ബായ് congrats 💓
@arjunbraj479
@arjunbraj479 4 жыл бұрын
1. Pontiac aztek - Breaking bad 2. Chevrolet Chevelle Malibu - Narcos 3. Volkswagen station wagon - Little miss sunshine
@techZorba
@techZorba 4 жыл бұрын
Thanks for answering bro 💗
@vince_4u
@vince_4u 4 жыл бұрын
👍🥰👌👌😄
@hellosarith
@hellosarith 4 жыл бұрын
Little Ms. Sunshine. Athaanu. Njan aalochichitt kittiyilla. Baki randennam ariyillayirunnu
@A24-GAMING
@A24-GAMING 4 жыл бұрын
Pwoli machane
@strokeandtravel2756
@strokeandtravel2756 3 жыл бұрын
ചങ്കിൽ നിന്നും മാഷേ എന്ന് വിളിക്കാൻ പറ്റുന്ന ഒരു അഡാർ ഐറ്റം 🔥🔥🔥
@AKTALKSBYARUN
@AKTALKSBYARUN 3 жыл бұрын
ആഴത്തിലുള്ള അറിവ്, നർമത്തിലൂടെയുള്ള വസ്തുതവിവരണം മികച്ച ഉദാഹരണത്തിലൂടെയുള്ള അവതരണം... Great🙏🙏🙏
@abhilashma04
@abhilashma04 4 жыл бұрын
വളരെ വിജ്ഞാനപ്രദമായ വിവരങ്ങൾ പങ്കുവെച്ചതിനു നന്ദി ,നമുക്ക്‌ അറിയാവുന്ന ഒരു കാര്യം അതു കേൾക്കുന്ന ആൾക് മനസിലാകുന്ന രീതിയിൽ പറഞ്ഞു കൊടുക്കുക എന്ത് എല്ലാവർക്കും കഴിയുന്ന കാര്യമല്ല പക്ഷെ താങ്കൾക്ക് അതു മനോഹരമായി ചെയാൻ കഴിയുന്നു അഭിനന്ദനങ്ങൾ...
@javascriptguy2417
@javascriptguy2417 4 жыл бұрын
You deserve more reach... Hope ypu hit it soon. Informative content explained in layman terms.keep up the good work
@techZorba
@techZorba 4 жыл бұрын
Thanks a lot bro 💗
@latheeshpnarayanan5630
@latheeshpnarayanan5630 4 жыл бұрын
Weight കുറഞ്ഞാൽ സുരക്ഷ കുറയും എന്നതല്ല വാദം.. Weight കുറയ്ക്കാൻ വേണ്ടി maruti suzuki പോലുള്ള കമ്പനികൾ quality ഇല്ലാത്ത material ഉപയോഗിക്കുന്നത് കൊണ്ടാണ്.
@setknowledge2495
@setknowledge2495 4 жыл бұрын
BUCKET MAKING PLASTIC USING FOR BUMBER
@setknowledge2495
@setknowledge2495 4 жыл бұрын
Tech support
@akshayak509
@akshayak509 4 жыл бұрын
Interior plastic um bumber mosham aanu.
@AngelVisionKerala
@AngelVisionKerala 4 жыл бұрын
ബമ്പറും പുറത്തെ ഷീറ്റും സുരക്ഷയ്ക്ക് വേണ്ടി ഉള്ളതാണ് എന്നാണ്‌ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്...
@setknowledge2495
@setknowledge2495 3 жыл бұрын
@@AngelVisionKerala 😂😂😂😂😂 😱 😤
@KLsevntyone
@KLsevntyone 4 жыл бұрын
എല്ലാവരും ഡിം അടിക്കുക്ക ഞാൻ എപ്പോഴും low ലൈറ്റിൽ ആണ് വണ്ടി odikkaaru ഗൾഫിൽ നിന്ന് പഠിച്ചതാ
@techZorba
@techZorba 4 жыл бұрын
😊
@akshayvachari3172
@akshayvachari3172 4 жыл бұрын
Njaanum. Ottaakk vere vandikal onnum illatha pocket roadiloode povumbo maathre highbeem upayogikaarullu
@autosolutionsdubai319
@autosolutionsdubai319 4 жыл бұрын
ഗൾഫിൽ ലൈറ്റിടാതെയും വണ്ടി ഓടിക്കാമല്ലോ. റോഡുകളിലെല്ലാം പകൽപോലെ വെളിച്ചമല്ലേ. എതിരെ വണ്ടികൾ വരികയുമില്ല. ഞാൻ ഒരിക്കൽ ദുബായിൽ രാത്രി ഒരു മണിക്ക് ലൈറ്റിടാൻ മറന്നുകൊണ്ട് കിലോമീറ്റേർസ് ആന്റ് കിലോമീറ്റേർസ് വണ്ടി ഓടിച്ചു വീട്ടിലെത്തിയപ്പോൾ പുറകെ വന്ന പോലീസ് ഫൈൻ എഴുതി തന്നപ്പോഴാണ് വിവരമറിഞ്ഞത്
@nikhilchandras5411
@nikhilchandras5411 3 жыл бұрын
njanum. pakshe orothanmar vannu bright addich kalikumpol vandi nirthitt avante montha adich polikananu thonunath
@KLsevntyone
@KLsevntyone 3 жыл бұрын
@@autosolutionsdubai319 😃😃
@aswin007100
@aswin007100 4 жыл бұрын
Thanku dear വളരെ വ്യതമായി തന്നെ സേഫ്റ്റി എന്താന്നു പറഞ്ഞു തന്നു ഏതു പലർക്കും അറിയില്ല അറിഞ്ഞാലും പറയില്ല. ടെക്നോളജിയും featursum കൊടുക്കാൻ പറ്റാത്ത പലരും വണ്ടി മൊത്തം ഇരുമ്പാക്കി കൊണ്ടു നടക്കുന്നു. പിന്നേ ഇതല്ലേ പറയാൻ പറ്റൂ ചില വണ്ടിലകൾ റോഡിൽ ഇറങ്ങുന്നതിലേക്കാളും കൂടുതൽ വർക്ഷോപ്പിൽ ആകും അതുക്കൊണ്ട് ഒരു കാർ എടുക്കുന്നതിനു മുൻപേ ഇതൊക്കെ കാണുന്നത് നല്ലതിനാ പല തെറ്റിദ്ധാരണയും മാറും thankyou dear for this video
@Vinodranganathan
@Vinodranganathan 3 жыл бұрын
One of the best car related videos that I have ever seen. Believe me, I see at least 100-150 car videos ON YTD every month. Not one presenter has the in-depth knowledge and know-how that you have talked about. I cannot read other Malayalam comments as I don't read Malayalam though I am native to Kerala! Fantastic video. Your permanent fan.
@techZorba
@techZorba 3 жыл бұрын
That means a lot! Thank you bro 💗
@cyfermail
@cyfermail 3 жыл бұрын
Yes absolutely you are correct sir.
@learnmore8124
@learnmore8124 4 жыл бұрын
സാധാരണ ഞാൻ കാറിനെ കുറിച്ചുള്ള വിഡിയോകൾ പകുതി കണ്ടു കഴിയുന്നോൾ മതിയാക്കും കാരണം അത്രക്ക് ബോറായി രിക്കും പക്ഷേ ഇത് സൂപ്പർ. അവസാനം വരെ കണ്ടു ഇതേ പോലുള്ള വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്ന.
@vayshakr2508
@vayshakr2508 4 жыл бұрын
What an information bro... അവസാനത്തെ ഡയലോഗ്❤️
@techZorba
@techZorba 4 жыл бұрын
Thanks bro 💗
@lijo169
@lijo169 4 жыл бұрын
"അങ്ങനെ പഞ്ച് വന്നാൽ ഇങ്ങനെ ബ്ലോക് ചെയ്യണം, ഇങ്ങനെ പഞ്ച് വന്നാൽ അങ്ങനെ ബ്ലോക്ക്‌ ചെയ്യണം"🤣🤣
@devanandcc9424
@devanandcc9424 3 жыл бұрын
Great pl give a pinpoint presentation
@nishadsn06
@nishadsn06 4 жыл бұрын
കൊള്ളാം അടിപൊളി .. അത്രമേൽ ഗംഭീരം ആയിട്ടുണ്ട് .. മലയാളത്തിലെ പല മുൻനിര വാഹന ബ്ലോഗർ മാരും ഇത് വരെ ഇതിനെ കുറിച്ച് ഇത്ര വ്യക്തമായി പറഞ്ഞു കണ്ടിട്ടില്ല.. എല്ലാരും വന്നു അതിന്റെ front ഇങ്ങനെ back അങ്ങനെ ലൈറ്റ് കണ്ടില്ലേ... തുടങ്ങി എന്തേലും പറഞ്ഞിട്ട് പോകും ..ഞാൻ ഒത്തിരി പ്രാവിശ്യം അവരോടു ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യാൻ പറഞ്ഞു നോക്കി .. ആർക്കും വയ്യ.. അല്ലേൽ അവര്ക് ഇതിനെ കുറിച്ച് അറിയില്ല... എപ്പോൾ നോക്കിയാലും യൂട്യൂബിൽ കിടന്നു മാരുതി .. ടാറ്റ എന്ന് കിടന്നു അലമുറയിട്ടു കരയുന്ന യൂട്യൂബ് തൊഴിലാളി വർഗത്തിന് ഈ വീഡിയോ ഞാൻ സമർപ്പിക്കുന്നു.. ഇങ്ങനത്തെ വസ്തുതാപരമായ കാര്യങ്ങൾ ഇനിയും പ്രതീഷിക്കുന്നു.. ആശംസകൾ
@Shammuz
@Shammuz 4 жыл бұрын
KZbin channel ennal ithanu.. effort ende bro ithinde pirakil ulla ellavarum super anu.. i really appreciate all of you. great. description vare eahu kananam eathu venda ennu vare namuku theerumanikkum vidham. woww.. awesome dears. Explanations onnum parayanilla.. oru sadharanakaranu manassilakunna vidhathil. photos vare nalki valare nannaittundu.
@prsenterprises2254
@prsenterprises2254 4 жыл бұрын
എല്ലാവരും വീഡിയോ വാട്സാപ്പ് വഴി ഈ ചാനൽ share ചെയ്യ് He deserve more ❤️
@techZorba
@techZorba 4 жыл бұрын
💗💗💗
@sanuashokdon9833
@sanuashokdon9833 4 жыл бұрын
ഇങ്ങേര് പൊളിയാണ് എല്ലാം വളരെ ഓതൻ്റിക്ക് ആയ റിവ്യൂസ്. സ്റ്റാൻ്റഡ് കൂടുന്തോറും സബ്സ്ക്രൈബേഴ്സ് കുറയും
@techZorba
@techZorba 4 жыл бұрын
Thank you 💗
@anilmathew1133
@anilmathew1133 4 жыл бұрын
അതെ ഒരു കണ്ടന്റും ഇല്ലാത്ത കൂതറ ചാനലുകൾ മതി ആൾക്കാർക്ക്
@connective135
@connective135 4 жыл бұрын
Who needs standard?. Expecially malloos.
@sreeragmangalasseri2058
@sreeragmangalasseri2058 3 жыл бұрын
പണ്ടൊരു ചൊല്ല് ഉണ്ട് നല്ലാത്തൊന്നും 🐕പറ്റില്ല ന്നു.... ഒരു ക്യാമറ യും തൂക്കി ബ്ലാ ബ്ലാ പറയുന്നത് കാണാൻ നൂറ് ആൾ ഉണ്ടാവും അതിൽ ഒരു ആശയമോ അറിവോ കിട്ടില്ലേലും ആളുകൾ കാണും...
@naveenkariyatt4813
@naveenkariyatt4813 4 жыл бұрын
Quite informative brother. Apreciate your scientific versatile knowledge of the subject. I really loved the last section where you have the importance of social responsibility of each driver . I couldn't stop my laughter when you exemplified with Karate and crash test. All the best brother,👏
@Malayaliafrican
@Malayaliafrican 2 ай бұрын
ഇത്രേം കാര്യങ്ങൾ പറയണം എങ്കിൽ എന്തും വേണ്ടി efort എടുത്തുകാണും .. The real യൂട്യൂബർ ..
@mohamedkoyaangadiveettil1569
@mohamedkoyaangadiveettil1569 4 жыл бұрын
ആരാണ് ഈ കൊച്ചു മിടുക്കന്‍, 40 വര്‍ഷത്തില്‍ കൂടുതല്‍ automobile experience ഉള്ള എനിക്ക് പഠിക്കുവാന്‍ ഒരുപാട് കാര്യങ്ങള്‍ ഈ കുട്ടിക്ക് അറിയാം. Excellent. Keep it up
@techZorba
@techZorba 4 жыл бұрын
താങ്ക്സ് ചേട്ടാ 💗
@vimalraj8963
@vimalraj8963 4 жыл бұрын
Notification vannal onnum nokkand vann kanum lot of information in such a beautiful way👌ejjathi presentation 😍
@techZorba
@techZorba 4 жыл бұрын
Thank you bro 💗
@chakochankarinth3524
@chakochankarinth3524 4 жыл бұрын
I listened to you for the first time. Excellent. You know the matter, you know how to present it, creativity and consistently. Very rare....
@akhilcbabu3373
@akhilcbabu3373 4 жыл бұрын
Vehicles in series/movies 1) Pontiac Aztek = Breaking Bad 2) Chevrolet Chevelle Malibu = Catch me if you can. 3) Volswagon station wagon = Back to the future
@rajeevraghavan7844
@rajeevraghavan7844 3 жыл бұрын
സംശയങ്ങള്‍ ഒന്നും തന്നെ ബാക്കി വയ്ക്കാന്‍ ഇല്ലാതെ എല്ലാം കൃത്യമായി വിശദീകരിച്ചു കൊണ്ടുള്ള അവതരണം സൂപ്പർ
@binumohan6194
@binumohan6194 3 жыл бұрын
ഇന്ന് ആദ്യമായാണ് ചാനൽ ശ്രെദ്ധയിൽ പെട്ടത് സബ്സ്ക്രൈബ് ചെയ്തു very informative video,, അധികാരികമായി വിശദമാക്കുന്നുണ്ട്,, ഞാനും ഇന്ന് മുതൽ എന്റെ ഡ്രൈവിംഗ് സേഫ്റ്റിയിൽ ശ്രെദ്ധിക്കും thank you ബ്രോ,,,
@muhammedrazeen8808
@muhammedrazeen8808 4 жыл бұрын
Wow!! I was exactly looking for these type of channel😍😍which explain the things most perfectly without ant exaggeration Keep uploading videos like this .thanks
@techZorba
@techZorba 4 жыл бұрын
Thanks for the feedback Razeen💗
@SameerSabu644
@SameerSabu644 4 жыл бұрын
Presentation vere level broii👌👌😍😍
@techZorba
@techZorba 4 жыл бұрын
Thanks Sameer💗
@vineeshkannath1153
@vineeshkannath1153 4 жыл бұрын
പച്ച - അരം + അരം കിന്നരം ചുവപ്പ് - CID മൂസ പിന്നെ ദാക്ഷായണി ബിസ്‌ക്കറ് കമ്പനി വണ്ടി പെയിന്റ് അടിച്ചത്
@techZorba
@techZorba 4 жыл бұрын
🤣🤣🤣
@dr.sachinp.thampi9844
@dr.sachinp.thampi9844 4 жыл бұрын
👌
@Propofol_
@Propofol_ 4 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣
@mathewthomas5806
@mathewthomas5806 4 жыл бұрын
ഇതാണ് ആ ഉത്തരം
@adithyanvgopal4576
@adithyanvgopal4576 4 жыл бұрын
😅
@harianymatter3552
@harianymatter3552 Жыл бұрын
Last paranjatanu namukk ellavarkkum vendatu well done brooooooo
@Userskoo7
@Userskoo7 4 жыл бұрын
ഒരു വാഹനത്തിന്റെ CG (center gravity ) കണ്ടു പിടിക്കാൻ ഉള്ള equation (W1xD1) + (W2xD2) / Total Weight W1 - weight 1 (front axle weight) W2 - weight 2 (rear axle weight) D1 - Distance 1 (from bumper to wheel 1) D2 - Distance 2 (from bumper to wheel 2)
@techZorba
@techZorba 4 жыл бұрын
I think from this equation you'll get the longitudinal position of CG, but for corner handing you also need to know the height of CG, (the z axis position) and the height difference it has with instantaneous roll centre. The height difference between CG and IRC determines the body roll a vehicle is going to experience in a corner. Thanks a lot for adding this information.
@praveenkbenny5362
@praveenkbenny5362 4 жыл бұрын
Perfect presentation, up to the point. Thorough preparation is evident in ur presentation. Deserve appreciation.💐
@arunrs762
@arunrs762 4 жыл бұрын
As you said, Good driving habit is the first safety measures. Nice reviews. keep going. 👍
@techZorba
@techZorba 4 жыл бұрын
Thanks bro 💗
@RanjithRanjith-li3is
@RanjithRanjith-li3is 4 жыл бұрын
5:41 ഇത് നമ്മുടെ നാട്ടിലെ പട്ടികളെ പോലെ വണ്ടി കാണുമ്പോൾ തെക്കു വടക്കു ഓടില്ല.. 😁😁😁
@techZorba
@techZorba 4 жыл бұрын
🤣
@ananduanu5870
@ananduanu5870 4 жыл бұрын
Ennu njanum chathene pattiyum chathene...just miss 90km/h😫
@muhammedsinan3689
@muhammedsinan3689 4 жыл бұрын
Bro well said weight കുറഞ്ഞതിന്റ പേരിൽ സംശയം ഒരുപാട് ഉണ്ടായിരുന്നു അതിനൊക്കെ best definition🔥👌🏻👌🏻
@shafeeqmarva1961
@shafeeqmarva1961 3 жыл бұрын
ഇത്രയും നന്നായി മനസ്സിലാക്കി തന്നതിന് താങ്കൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@arunkumarkarayi
@arunkumarkarayi 4 жыл бұрын
You are an excellent informative entertainer! Please continue your legacy..
@vishnurajiv99
@vishnurajiv99 3 жыл бұрын
The way you ended!🔥❤️❤️
@rohitmanoj3790
@rohitmanoj3790 4 жыл бұрын
Pontaic Aztek: Breaking Bad Chevy Malibu: Pulp Fiction [1994] VW Station Wagon: Back to the Future [1985]
@techZorba
@techZorba 4 жыл бұрын
💗
@shafikp314
@shafikp314 4 жыл бұрын
breaking bad maathram ariyaaavunna le njaaan😁😁😁
@asifpallickal653
@asifpallickal653 4 жыл бұрын
എടാ bayankara
@sangeethn243
@sangeethn243 4 жыл бұрын
👏🏻👏🏻👏🏻
@ajayjuke1672
@ajayjuke1672 3 жыл бұрын
Bravoo..mahn👏
@dileepjoseph5194
@dileepjoseph5194 4 жыл бұрын
സുഹൃത്തേ, തകർപ്പൻ.👍 മറ്റ് പല കാര്യങ്ങൾ പോലെ തന്നെ, ചായക്കട-കവല നിലവാരത്തിലുള്ള അഭിപ്രായം നിലനിൽക്കുന്ന സമൂഹത്തിലേക്ക് ശാസ്ത്രീയമായ കാഴ്ചപ്പാടോടുകൂടി കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. Good & Great Job.👏
@mohammedfazil5237
@mohammedfazil5237 3 жыл бұрын
First vidoe kandu annu kudiyathaa chetta . Pinneh ellam irunnu kannum. U r vidoes are really usefull and helpfull . Awesome awareness.
@praveenkumarthekkadathil9754
@praveenkumarthekkadathil9754 4 жыл бұрын
കനം കുറച്ച ചില കാറുകൾ എന്നു പറയാതെ, കൃത്യമായി ഉദ്ദേശിച്ച കമ്പനിയുടെ പേരു തന്നെ പറഞ്ഞോളു ,ഉദ്ദേശ്യം മനസ്സിലായി ''''''
@albinkraju6951
@albinkraju6951 3 жыл бұрын
Maruti Suzuki 😂
@123arunr
@123arunr 4 жыл бұрын
Appreciated well explained Now onwards hope guys will stop steel company owner car strength
@-90s56
@-90s56 4 жыл бұрын
എത്ര കരുത്തുള്ള വണ്ടിയിലും അപകടകരമായി രീതിയിൽ വണ്ടി ഓടിച്ചിട്ട് അപകടം നടന്നതിന് ശേഷം ആ വണ്ടിയെയും കമ്പനിയെയും കുറ്റം പറയുന്നത് ശരിയല്ല. മാന്യമായ സ്പീഡിൽ വണ്ടി ഓടിച്ചാൽ ഒരു പ്ലാസ്റ്റിക് ബോഡിയിൽ നിർമ്മിച്ച വണ്ടി പോലും വർഷങ്ങളോളം ഉപയോഗിക്കാം 😊✌️ NB: ഇങ്ങോട്ട് ആരെങ്കിലും പ്ലാസ്റ്റിക് ബോഡിയുള്ള വണ്ടിയിൽ കൊണ്ടുവന്ന് ഇടിച്ചാൽ നമ്മൾ മരിച്ചു പോകും. അതിന് ഉത്തരവാദി ആ ഇടിക്കുന്നവൻ ആണ് ഈ വീഡിയോയിൽ പറഞ്ഞപോലെ നമ്മൾ അന്യോന്യം ശ്രദ്ധിച്ചാൽ ഞാൻ പറഞ്ഞ പോലെ പ്ലാസ്റ്റിക് ബോഡിയുള്ള കാറിൽ വേണമെങ്കിലും നടക്കാം 😁
@techZorba
@techZorba 4 жыл бұрын
Driving responsibly is the key to safety.
@user-xm5qt1vx3t
@user-xm5qt1vx3t 4 жыл бұрын
നിന്നെ എല്ലാവിടത്തും കാണാല്ലോ
@RaghuVN
@RaghuVN 4 жыл бұрын
അപകടം നടക്കണം എന്ന് വിചാരിച്ചല്ല ആരും വണ്ടി ഓടിക്കുന്നത്. എത്രയൊക്കെ ശ്രദ്ധിച്ചാലും ചില അപകടങ്ങൾ ഒഴിവാക്കാനാവില്ല, അങ്ങനെയൊരു അവസരം വന്നാൽ, യാത്രക്കാർക്ക് രക്ഷപ്പെടാൻ ഒരു അവസരം കൊടുക്കുക എന്നുള്ളതാണ് ഒരു പ്രധാന കാര്യം. ബോഡിയുടെ ബലത്തിൽ വലിയ കാര്യം ഒന്നുമില്ല, ചേസിസ് ഡിസൈൻ ഒക്കെ വളരെ പ്രധാനമാണ്
@elephantvalleytravelandfor4520
@elephantvalleytravelandfor4520 2 ай бұрын
Ennal sookshichu ride cheythal Helmet vendallo lle
@prabhunaidu5439
@prabhunaidu5439 3 жыл бұрын
I will appreciate ur effort... In all your video.... 👍👍👍Content onde bro .. u have bright future in technology and knowledge rather than youtubing.
@ABHIJITHS_777
@ABHIJITHS_777 4 жыл бұрын
കാര്യങ്ങൾ വൃത്തിയായി പഠിച്ചു, മനസ്സിലാകുന്ന രീതിയിൽ ഉള്ള ഉദാഹരണങ്ങളും ഉൾപ്പെടുത്തി, ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞു കാട് കേറി പോകാതെ വീഡിയോ ചെയുന്ന ചേട്ടൻ സൂപ്പർ ആണു.. 😊
@mfbtroll2710
@mfbtroll2710 4 жыл бұрын
അടിപൊളി മുത്തേ How ബെല്ലാത്ത ജാതി
@shiljugangadharan7581
@shiljugangadharan7581 4 жыл бұрын
കമന്റ് നാലാം ഭാഗം: 'കനം കൂടിയ വണ്ടി കനം കുറഞ്ഞ വണ്ടിയിൽ ഇടിക്കുമ്പോൾ മാത്രമാണ് ആ കനത്തിന്റെ ഗുണമുണ്ടാകുന്നത്' എന്ന് പറയുമ്പോൾ 'കനം കുറഞ്ഞ വണ്ടി ഭാരംകൂടിയ വണ്ടിയിൽ അല്ലെങ്കിൽ വസ്തുക്കളിൽ ഇടിക്കുമ്പോൾ കനം കുറഞ്ഞതിനു ദോഷസാധ്യത ഏറും ' എന്നൊരു സംഗതി കൂടി ആ വാക്യത്തിൽ തന്നെ മറുവശമായുണ്ട്. ഭാരം കുറഞ്ഞ അലോയ് മെറ്റൽ ഷീറ്റുകൾ, ദൃഡമായ പില്ലറുകൾ തങ്ങൾക്കുണ്ട് എന്ന് ഒരു ഇന്ത്യൻ വാഹനനിർമ്മാതാവ് അവകാശപ്പെടുമ്പോൾ നടന്ന ആക്സിഡന്റ് കേസുകളിൽ അതേ വാഹനത്തിന്റെ ഫറ്റാലിറ്റി റേറ്റ് കണക്കുകൾ കൂടി അത് സുരക്ഷിതമാണ് എന്ന് സാക്ഷ്യപ്പെടുത്തണം. അതങ്ങിനെയല്ലെങ്കിൽ ഇന്ത്യൻ കസ്റ്റമർക്ക് ഏറ്റവും പ്രിയപ്പെട്ട മൈലേജ് ( അത് എമിഷൻ പൊല്യൂഷ്യൻ കുറക്കുന്നതിന്റെ ബൈപ്രോടാക്ട് ആണെങ്കിലും അല്ലെങ്കിലും) എന്ന പ്രൈമറി യൂ എസ് പി തന്നെയാണ് നിർമ്മാതാവിന്റെ ആത്യന്തികലക്ഷ്യം എന്ന് മനസിലാക്കാൻ സാധിക്കും.
@jobinkv2535
@jobinkv2535 4 жыл бұрын
ഈ പറഞ്ഞതിനോട് ഞാൻ 100 ശതമാനവും യോചിക്കുന്നു.
@techZorba
@techZorba 4 жыл бұрын
Thanks bro 💗
@musthafaak2209
@musthafaak2209 4 жыл бұрын
വളരെ നല്ല ഉദാഹരങ്ങൾ വെച്ച് ഓരോ കാര്യവും അവതരിപ്പിക്കുന്നത് കൊണ്ട് ഈസിയായി ഗ്രഹിച്ചെടുക്കാൻ സാധിക്കുന്നു.
@techZorba
@techZorba 4 жыл бұрын
Thanks Musthafa 😍
@Sunupradeep
@Sunupradeep 3 жыл бұрын
മികച്ച ചാനൽ ,മികച്ച പരിപാടി , പഠിച്ച് കാര്യങ്ങൾ അവതരിപ്പിക്കുന്നു.
@faz5142
@faz5142 4 жыл бұрын
ഇത് ആരെങ്കിലും copy adich video ഉണ്ടാക്കുമോ ആവോ Well said 👍
@techZorba
@techZorba 4 жыл бұрын
🤣
@mexicom243
@mexicom243 4 жыл бұрын
മച്ചാൻ വിട്ടുപോയ ഒരു കാര്യമുണ്ട് Bouncing ride ഇത് മാറാൻ നല്ല weight ഉള്ള കാർ തന്നെ വേണം
@thanseerthan1476
@thanseerthan1476 4 жыл бұрын
പഹയ ഇങ്ങൾ സുലൈമാൻ അല്ല ഹനുമാൻ ആണ്. ഗുഡ് വർക് സർ
@akhilpm6122
@akhilpm6122 4 жыл бұрын
എത്ര മനോഹരമായ അവതരണം. അടിപൊളി. നിങ്ങളുടെ വോയിസ് മോഡുലേഷൻ കിടു ആണ്. സബ്ജക്ട് ന്റെ ഇടയിലെ പുട്ടിനു പീര പോലെ തമാശകളും സൂപ്പർ.
@inmalaakyt1632
@inmalaakyt1632 4 жыл бұрын
2010 മോഡൽ ബൈക്ക് മാത്രമുള്ള ഒരാളാണ് ഞാൻ. പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്തു കാര്യം എന്നു പറഞ്ഞ പോലെ ഞാൻ ഇതു കേട്ടത് കൊണ്ട് എനിക്കു പ്രത്യേകിച്ചു ഗുണമൊന്നുമില്ല. എങ്കിലും ഞാൻ കേട്ടു. അത്രയ്ക്കു ഗംഭീരമായ അവതരണം. ഒരു പ്രേക്ഷകനെന്ന നിലക്ക് എനിക്കു പറയാനുള്ളത് ഏത് വിഷയം തിരഞ്ഞെടുത്താലും ആ വിഷയത്തിൽ ആധികാരികമായി പഠിച്ച് വിശ്വസ്തതയോടേയും ഗുണകാംക്ഷയോടെയും അവതരിപ്പിക്കുക. നിലവിൽ താങ്കൾ അങ്ങിനെ തന്നെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. എങ്കിലും ഓർമ്മിപ്പിച്ചു എന്നു മാത്രം. എല്ലാ ഭാവുകങ്ങളും നേരുന്നു.
@techZorba
@techZorba 4 жыл бұрын
വളരെ നന്ദി സുഹൃത്തേ 😍
@shafikallingal1302
@shafikallingal1302 4 жыл бұрын
ഒരു സംശയവും ചോദിക്കാൻ ബാക്കിവച്ചില്ലല്ലോ 🙄👍
@techZorba
@techZorba 4 жыл бұрын
💗💗💗
@purappad
@purappad 4 жыл бұрын
ആ കാര്യത്തിൽ മാരുതി നമ്പർ 1,അടക്ക വീണാൽ ചുളുങ്ങുന്ന മാരുതി .നമ്പർ 1tata !
@techZorba
@techZorba 4 жыл бұрын
💗
@shiljugangadharan7581
@shiljugangadharan7581 4 жыл бұрын
കമന്റ് രണ്ടാം ഭാഗം: എന്നാൽ വെയിറ്റിനു സുരക്ഷയുമായി യാതൊരു ബന്ധവുമില്ല എന്ന് പറഞ്ഞാലും പൂർണമായി ശരിയാകില്ല-നമ്മുടെ സാഹചര്യങ്ങളിൽ തല്കാലത്തേക്കെങ്കിലും. കാരണം, ഏതൊക്കെ ഘടകങ്ങളിൽ ആണ് വെയിറ്റ് കുറക്കുന്നത് അതിനു പകരമായി ആധുനികമായ സാങ്കേതികവിദ്യകൾ ഇന്ത്യൻ വാഹനവിപണിയിലെ നിർമ്മാതാക്കൾ എത്രത്തോളം ഉപയോഗിക്കുന്നുണ്ട് നമ്മുടെ ഡ്രൈവിങ് സാഹചര്യങ്ങളിൽ അവ ഏത്രത്തോളം ഫലപ്രദമാകുന്നുണ്ട് എന്നതിനേക്കൂടി ആശ്രയിച്ചിരിക്കും കാര്യങ്ങൾ. ഉദാ: സഞ്ചരിക്കുമ്പോൾ റോഡിൽ അമർന്നു നീങ്ങുന്നതിനുള്ള ഡൗൺഫോർഴ്സ് പവർ ജെനെറേഷൻ സ്പോയിലേഴ്സ്, വിങ്‌സ് ഒക്കെ അവശ്യമാകുന്നതും ഉപയോഗിക്കുന്നതും അവ ഫലപ്രദമായി പ്രവർത്തനക്ഷമമാകുന്നതുമൊക്കെ മുഖ്യമായും- നമ്മുടെ നാട്ടിൽ നിയമപരമായി പോലും അനുവദനീയമായതിനപ്പുറം വലിയ വേഗതകളിൽ സഞ്ചരിക്കുന്ന പവർ കൂടിയ വിദേശ വാഹനങ്ങളിൽ അല്ലെങ്കിൽ റേസിംഗ് കാറുകളിലാണ് അത്തരത്തിലുള്ള വാഹനങ്ങൾ ആ കനത്ത വായുമർദ്ദം താഴേക്ക് നൽകുവാൻ സാധിക്കുന്ന വേഗതകളിൽ സഞ്ചരിക്കുന്നതുകൊണ്ടും സഞ്ചരിക്കുമ്പോഴുമാണ്. ഡ്രാഗ് കുറക്കാനുള്ള എയ്റോഡൈനാമിക്സ് ഡിസൈനുകൾ ഇന്ധനക്ഷമതയ്ക്കും പവർ ടു വെയ്റ്റ് റേഷ്യോയ്ക്കും മറ്റും ഗുണം ചെയ്തേക്കും എന്നതല്ലാതെ വളരെ കാര്യമായ വേഗത ആവശ്യമുള്ള ഡൗൺഫോഴ്സ് ജനറേറ്റിംഗ് ഡിസൈനുകൾ, വലിയ വേഗത അനുവദനീയമല്ലാത്ത ഇന്ത്യൻ നിരത്തുകളിൽ പോകുന്ന ഭൂരിപക്ഷം പാസ്സഞ്ചർ കാറുകളുടെയും റോഡിലെ സഞ്ചാര ദൃഡത കൂട്ടുന്നതിൽ വലിയ പങ്ക് വഹിക്കും എന്ന് കരുതാനാകില്ല.
@priyeshkt1426
@priyeshkt1426 3 жыл бұрын
ഉപകാരപ്രദം. നന്നായി ഗൃഹപാഠം ചെയ്തിട്ടുണ്ട്. ഇത്തരം അറിവുകൾഇനിയും പ്രതീക്ഷിക്കുന്നു. ആശംസകൾ
@PhilipCjacob
@PhilipCjacob 4 жыл бұрын
First odichu vittu nokiya video avasanam full erunnu kandu grt video and hardwrk ....grt effort ❤
@RedRose-pi7ws
@RedRose-pi7ws 4 жыл бұрын
അതാണ്‌ പണ്ടേ പറഞ്ഞത് വണ്ടി മൊത്തം ഇരുമ്പ് ആകല്ല വേണ്ടത് സേഫ്റ്റി കൂട്ടാണ് വേണ്ടത് പല ടാറ്റാ പ്രാന്തന്മാരോട് പറയാൻ ഉള്ളത്
@bastinfelix9611
@bastinfelix9611 4 жыл бұрын
പക്ഷെ marutiku strength ഉം ഇല്ല സേഫ്റ്റി ഉം illa, Engine quality illla...
@fredythomas3899
@fredythomas3899 3 жыл бұрын
Resale value ondu! Entha alle namde aalukalde avastga
@riyaskt8003
@riyaskt8003 3 жыл бұрын
Engine quality undu.. Athu pazhatti thelinjathu kondaanu avar ithream kalam ivde pidichu ninnath. Pandathe alukalod chodichaal ariyam. Premier padmini ambassador and fiat nu maruthi 800 upgrade ethratholam aswasakaramyrnu ennu
@s18thomas
@s18thomas 3 жыл бұрын
Excellent comment regarding Karate Training! Made me laugh a lot!
@Iblis-ov1uy
@Iblis-ov1uy 4 жыл бұрын
ഒരുപാട് അറിവും കൂടെ നല്ല ബോധവൽക്കരണവും അടങ്ങിയ വീഡിയോ... Skip ചെയ്യാതെ കാണുന്ന ഒരു ചാനൽ 🖤
@rakeshpr5624
@rakeshpr5624 3 жыл бұрын
യൂട്യൂബ് ന്റെ പെർഫെക്ഷൻ ന്ന് പറഞ്ഞാൽ അത് നിങ്ങളുടെ ഓരോ വീഡിയോ ആണ്.അത്യാവശ്യം അറിവ് അന്വേഷണ ത്വര ഉള്ള ഒരാൾക്കും ഒരു പോയിന്റ് പോലും വേണ്ടത്തത് എന്നോ തെറ്റ് എന്നോ പറയാനാവാത്ത വിധം പഴുതടച്ച അവതരണം.ഈ വീഡിയോ dislike അടിക്കുന്നവരെ കുറിച്ചു ആലോചിക്കകയെ വേണ്ട,അവർ ഒന്നുമില്ലെങ്കിൽ സൈകോ/മണ്ടന്മാർ അല്ലെങ്കിൽ അസൂയ.ഒരു പാട് വീഡിയോസ് ചെയ്യാൻ ആവട്ടെ,ഉയരങ്ങൾ താണ്ടട്ടെ.best of luck.
@techZorba
@techZorba 3 жыл бұрын
നന്ദി സുഹൃത്തേ ❤
@d-series7641
@d-series7641 4 жыл бұрын
അടുത്താഴ്ച്ച media one ചാനൽ ഇതും കോപ്പി അടിച്ചു കൊണ്ട് പോകാൻ ചാൻസ് ഉണ്ട്
@techZorba
@techZorba 4 жыл бұрын
😬
@jobinswellness
@jobinswellness 4 жыл бұрын
നന്നായി പണിയെടുത്തിട്ട വീഡിയൊ... ദയവായി ആരും അൺലൈക്ക് അടിക്കരുത് !
@techZorba
@techZorba 4 жыл бұрын
Thank you bro 💗
@shereeferole3154
@shereeferole3154 4 жыл бұрын
ഇവിടെ unlike അടിക്കുന്നവർ മരണത്തിന്റെ വ്യാപാരിക്ക് കഞ്ഞിയും പയറും വിളമ്പുന്നവരായിരിക്കും സുഹൃത്തേ
@jobinswellness
@jobinswellness 4 жыл бұрын
@@techZorba keep it up
@AmeenP510
@AmeenP510 4 жыл бұрын
‘MBQ’ or ‘MQB’ ??
@aboobackerkoyilandi399
@aboobackerkoyilandi399 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@josephmathew809
@josephmathew809 4 жыл бұрын
ആശാന്റെ ഒരു കരാട്ടെ
@techZorba
@techZorba 4 жыл бұрын
🤣
@josephmathew809
@josephmathew809 4 жыл бұрын
@@techZorba 🥋
@snehar5381
@snehar5381 4 жыл бұрын
നല്ല പോലെ പറഞ്ഞു മനസ്സിലാക്കി താങ്ക്സ്. നിങ്ങളുടെ അവതരണ സൈയ്‌ലി കൊള്ളാം 100/100 മാർക്ക് 🥰🥰🥰🥰🥰🥰🥰😘😘😘😘
@techZorba
@techZorba 4 жыл бұрын
നന്ദി
@nabeelvp5349
@nabeelvp5349 4 жыл бұрын
First time aan ningalude video kanunnath, engane aano oru youtube aavanam enn njn aagrahichath ath pole aan ningal cheythath. Oru minute polum waste alla, every single minute is informative. We can understand the effort u taken to create the video. U deserve a high appreciation👍. Keep going. Inganeyullavar youtube ilekk varanam.
@nabeelvp5349
@nabeelvp5349 4 жыл бұрын
Oru karyam paranjote, voice pitch ik chabge varuthikkond ninnal, speech kurach kuude attractive aavum, u should try it.
@techZorba
@techZorba 4 жыл бұрын
Thanks for the suggestion. എനിക്കത്ര പ്രസന്റേഷൻ സ്കില്ലുകൾ ഇല്ല ബ്രോ. ശ്രമിച്ചു നോക്കാം.💗
@akhil7974
@akhil7974 4 жыл бұрын
Volvo...The safety king...
@vipin8105
@vipin8105 4 жыл бұрын
Karatta aashan pwolich😂
@techZorba
@techZorba 4 жыл бұрын
🤣
@shibinraj1333
@shibinraj1333 4 жыл бұрын
Class🔥🔥
@mohamedshamiltp
@mohamedshamiltp 4 жыл бұрын
എത്ര നന്നായിട്ടാണ് മച്ചാനെ നിങ്ങൾ എല്ലാ കാര്യങ്ങളും മനസ്സിലാക്കിത്തരുന്നത് 👍👍
@techZorba
@techZorba 4 жыл бұрын
Thanks bro 💗
@suneeshweber2737
@suneeshweber2737 4 жыл бұрын
ഡിം ചെയ്താൽ നമ്മുടെ അഭിമാനം പോകുമെന്നാണ് പലരുടെയും വിചാരം, നേരെ മറിച്ച് നമ്മൾ ഏറെ കുറെ safe ആകുമെന്ന് ആരും മനസ്സിലാക്കുന്നില്ല (നമ്മുടെ വണ്ടി എതിരെ വരുന്നവർക്ക് വ്യക്തമായി കാണാമല്ലോ) അതാണ് നമ്മുടെ safety. നല്ല അവതരണം. Keep it up.
German Cars Vs Japanese Cars | Which Car Should I Buy? 2021
13:49
Who Will Win In The Indian Electric Car Market? | EV Future
24:58
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 43 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 45 МЛН
Nano Honda City Accident| What Happens When Your Car Crashes
14:26
Defensive Driving Secrets to Avoid Road Accidents In Malayalam
13:51
What is RPM, Torque and Horsepower | Malayalam Videos | Informative Engineer |
16:20
The Real Reason behind Toyota Maruti Rebadging
17:17
techZorba
Рет қаралды 182 М.
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН