The Real Reason behind Toyota Maruti Rebadging

  Рет қаралды 182,370

techZorba

techZorba

Күн бұрын

Пікірлер: 1 000
@techZorba
@techZorba 3 жыл бұрын
നമ്മൾ ഈ ചാനലിൽ ഹിസ്റ്ററിയുമായി ബന്ധപ്പെട്ട ചില വീഡിയോ ചെയ്തിരുന്നു. പക്ഷെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കൂടുതൽ പേരും ടെക്നോളോജിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കാണാൻ താല്പര്യപ്പെടുന്നവരായതു കൊണ്ടാവാം ആ വീഡിയോസിനു തീരെ റീച്ച് കിട്ടിയിരുന്നില്ല. Zorba Historia എന്ന പേരിൽ ഞങ്ങൾ രണ്ടാമതൊരു ചാനൽ തുടങ്ങിയിട്ടുണ്ട്. ഹിസ്റ്ററി- ഇന്റർനാഷണൽ affairs തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള വീഡിയോ അവിടെ അപ്ലോഡ് ചെയ്യാനാണ് പ്ലാൻ. അത്തരം വിഷയങ്ങളിൽ കൂടി താല്പര്യം ഉള്ളവർ സോർബ ഹിസ്റ്റോറിയ സബ്സ്ക്രൈബ് ചെയ്ത് ഞങ്ങളെ സപ്പോർട്ട് ചെയ്യണേ :) മാത്രമല്ല നിങ്ങളുടെ അഭിപ്രായങ്ങളും വേണം. എല്ലാ പ്രേക്ഷകർക്കും ഒരുപാട് നന്ദി kzbin.info/www/bejne/eZ6bZqSwgdpkirc
@sultantkm
@sultantkm 3 жыл бұрын
Definitely. I used some content from your videos with your permission 😀. Only content.
@sajeevsayur
@sajeevsayur 3 жыл бұрын
Sure...
@muhammedanas9
@muhammedanas9 3 жыл бұрын
ഇലക്ട്രിക്ക് കാറുകളുടെ ഭാവിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ ....?
@moseskp1780
@moseskp1780 3 жыл бұрын
അതൊക്കെ ചെയ്യാൻ വേറേ ആളുണ്ട്
@subairmolanthala6861
@subairmolanthala6861 3 жыл бұрын
Subscribed… Good luck👍.
@mallutravelermachan7421
@mallutravelermachan7421 3 жыл бұрын
ഇന്ത്യയിലെ മോശം ടാക്സിങ് പോളിസി തന്നെയാണ്...ഇന്ത്യൻ ഇൻഡസ്ട്രിയിലെ..വില്ലൻ..
@abygeoorge
@abygeoorge Жыл бұрын
അല്ല ഇവിടെ ഭരിച്ചു മറിക്കുന്ന തൊരപ്പന്മാർ ആണ്. ഇത്രയധികം tax എല്ലാത്തിനും മേടിച്ചിട്ടും നാട് ഇപ്പോളും കടത്തിൽ അല്ലെ?
@jebuabraham
@jebuabraham 3 жыл бұрын
വളരെ മികച്ച അറിവുകൾ തരുവാൻ എല്ലാ ആഴ്ച്ചയും വീഡിയോ അപ്‌ലോഡ് ചെയ്യു പ്ലീസ്
@shijogeorge7047
@shijogeorge7047 3 жыл бұрын
Jebu onnupoda nee kureche arinjal mathi kto
@abz9635
@abz9635 3 жыл бұрын
Vedio content kodukk pulli cheytholam
@jebuabraham
@jebuabraham 3 жыл бұрын
@@shijogeorge7047 😂😂
@jebuabraham
@jebuabraham 3 жыл бұрын
@@abz9635 👍🏻
@shalinsworld2020
@shalinsworld2020 3 жыл бұрын
ഉവ്വ
@anandhanofc
@anandhanofc 3 жыл бұрын
To the World's Most Brand Valued Car Brand 😌 എൻ്റെ fav TOYOTA ❤️
@jomjosevarghese
@jomjosevarghese 3 жыл бұрын
I am using Camry and I am very satisfied with the quality of the product
@razeen8101
@razeen8101 3 жыл бұрын
@@jomjosevarghese new model Camry aano?
@infradesign6881
@infradesign6881 3 жыл бұрын
നിങ്ങൾ ഒരു മികച്ച അദ്ധ്യാപകൻ ആണ് 😍.. Content ആണ് സാറെ ഇവരുടെ main ✌️
@techZorba
@techZorba 3 жыл бұрын
Thank you ❤️
@milkyway369mikyway
@milkyway369mikyway 3 жыл бұрын
Sathyam
@shareeftf579
@shareeftf579 3 жыл бұрын
ഈ ടൈം വരെ ഈ video ചെയ്യാൻ നന്നായി prepare ചെയ്തിട്ടുണ്ട് വീഡിയോ കാണുമ്പോൾ അറിയാം 👍👍👍👏👏
@techZorba
@techZorba 3 жыл бұрын
Thanks bro ❤️
@sumesht1
@sumesht1 3 жыл бұрын
ടൊയോട്ട വണ്ടികൾ engine മികവിൽ മുന്നിലായിരുന്നെങ്കിലും exterial ഡിസൈൻ ഇന്റീരിയൽ ഡിസൈൻ എന്നിവയുടെ കാര്യത്തിൽ മറ്റു ബ്രാൻഡുകളേക്കാൾ എപ്പൊഴും വളരെ പുറകിലായിരുന്നു . ഈ അടുത്തകാലത്താണ് അവർ ഇതോളൊക്കെ അൽപ്പമൊന്നു ശ്രദ്ധിച്ചു തുടങ്ങിയത് .എങ്ങിനെ കൊടുത്താലും ആളുകൾ വാങ്ങും എന്നൊരു ധാരണ അവർക്കു ഉണ്ടായിരുന്നു . ടൊയോട്ടയുടെ ഫുൾ ഓപ്ഷൻ വണ്ടികൾ ഒക്കെ ഞെട്ടിക്കുന്ന വിലയാണ് .അതും മറ്റു കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ അധികം ഫീച്ചേഴ്സ് ഒന്നും ഉണ്ടാകാറില്ല താനും . 4 വർഷം മുൻപ് ഞാൻ രണ്ടാമത് ഒരു 3row suv വാങ്ങാൻ തീരുമാനിച്ചപ്പോൾ ഹ്യൂണ്ടായ് പോലൊരു കമ്പനി എന്റെ ലിസ്റ്റിൽ പോലും ഇല്ലായിരുന്നു . പക്ഷെ എല്ലാം ടെസ്റ്റ് ഡ്രൈവ് കഴിഞ്ഞു ഇനി ഇതും കൂടി നോക്കിയേക്കാം എന്ന് വിചാരിച്ചു പോയതാണ് .സത്യം പറഞ്ഞാൽ മറ്റു കമ്പനികളെക്കാൾ ഒക്കെ ഒട്ടനവധി ഫീച്ചേഴ്സ് , കൂടാതെ 8 വര്ഷം warranty .കാണാൻ മറ്റുള്ളവയെക്കാൾ സ്റ്റൈലിഷ് . കൂടാതെ അപാര യാത്രസുഖം .ഇതൊന്നുമല്ല ഈ സെഗ്മെന്റിലെ ടോയോട്ടയെക്കാൾ 10-12000 ഡോളർ കുറവും .അവരുടെ താങ്ങാൻ പറ്റാത്ത വിലയാണ് പലപ്പോഴും ഒരു എബോവ് ആവറേജ്. ഇൻകം ഗ്രൂപ്പിനെ പിന്നിലേക്ക് വലിക്കുന്നത് . കൂടാതെ ബസ് ലൈൻ മോഡൽ പോലും നല്ല വില കൊടുക്കണം . ഓട്ടോമോട്ടീവ് ഇൻഡസ്ടറി മൊത്തത്തിൽ ചേഞ്ച് ആയ ഈ കാലത്തു റീലിയബിലിറ്റി ഒക്കെ ലൈഫ് ലോങ്ങ് വേണ്ട കാര്യമില്ല . പണത്തിനു ഒത്ത മൂല്യം കിട്ടുന്ന വാഹനങ്ങൾ ആളുകൾ മേടിക്കും . അമേരിക്കയിലും കാനഡയിലും ഇപ്പോൾ കിയാ telluride ഉം ഹ്യുണ്ടായ് paliside ഉം top സെല്ലെർ ആയതു അങ്ങിനെയാണ് .നമ്മൾ കൊടുക്കുന്ന വിലക്ക് തക്ക മൂല്യം. ആണ് ഇപ്പോൾ കസ്റ്റമർ നോക്കുന്നത് . ടൊയോട്ട ആണെന്ന് കരുതി ലോകത്തില്ലാത്ത വിലക്ക് ബേസ് മോഡൽ ഓടിക്കേണ്ട ഗതികേട് ഇപ്പൊ കസ്റ്റമേർക്കു തല്ക്കാലം ഇല്ല !
@techZorba
@techZorba 3 жыл бұрын
Hyundai and Kia are substantially better in quality than what they used to be a decade or two ago. On the other side they used to be a lot cheaper than their Japanese counter parts but price gap is also closing now a days.
@francisthomas1339
@francisthomas1339 3 жыл бұрын
നിങ്ങളുടെ ഈ ചാനൽ വളരെ നന്നയിരിക്കുന്നു.നല്ല ആധികാരികമായ പ്രസന്റേഷൻ ആയി തോന്നി. അത്യാവശ്യം ഹോംവർക് ചെയ്തതായി കാണുന്നു. മറ്റു പല ചാനലുകളിലും അത് ഉണ്ടാകാറില്ല. നന്നായിരുന്നു. Keep it up.
@aruns4494
@aruns4494 3 жыл бұрын
Sound quality 🔝🔝🔝
@shaheencalicut
@shaheencalicut 3 жыл бұрын
‘TAKATA Corporation’ is that bankrupt company.
@techZorba
@techZorba 3 жыл бұрын
Yes 👍🏾
@____SHREE____
@____SHREE____ 3 жыл бұрын
👍
@praveensp7722
@praveensp7722 3 жыл бұрын
👍
@alltech3987
@alltech3987 3 жыл бұрын
എയർ ബാഗ് pruducer..
@acm867
@acm867 3 жыл бұрын
👍
@amal_v_p
@amal_v_p 3 жыл бұрын
ചേക്കിലെ മയിൽകുറ്റികൾക്കു വരെ അറിയാം 😁😁
@azadpi7272
@azadpi7272 3 жыл бұрын
Pinnnallllah
@akhileshvnair8963
@akhileshvnair8963 3 жыл бұрын
മൊയലാളി.. കുറെ നാളത്തെ സംശയം മാറ്റി തന്നതിൽ വളരെ നന്ദി ഉണ്ടുട്ടോ
@vijin.p.chandran
@vijin.p.chandran 3 жыл бұрын
TAKATA airbag നിർമിച്ചുകൊണ്ടിരുന്ന ആ company യുടെ പേര്. Airbag inflator പൊട്ടിത്തെറിച്ച് അമേരിക്കയിൽ 19 പേർ മരിക്കുകയും ഏകദേശം 200 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 2010 മുതൽ 2018 വരെയുള്ള ഒട്ടുമിക്ക എല്ലാ കമ്പനികളുടെയും എല്ലാ മോഡലുകളും തിരിച്ചുവിളിച്ചിട്ടുണ്ട്. എന്റെ Corolla യും Recall ചെയ്തിരുന്നു. പക്ഷെ ഇതെല്ലാം recall ചെയ്യുന്നുണ്ടെങ്കിലും ഷോറൂമിൽ ഇതെല്ലാം മാറ്റി വാക്കുന്നുണ്ടെന്നുള്ളത്തിനു യാതൊരു ഉറപ്പും ഇല്ല. എന്റെ car recall ചെയ്തു എന്നല്ലാതെ inflator മാറ്റി വച്ചു എന്നു എനിക്കും തോന്നുന്നില്ല.
@techZorba
@techZorba 3 жыл бұрын
വിശ്വാസം അതല്ലേ എല്ലാം!!!
@muhammedrayees2032
@muhammedrayees2032 3 жыл бұрын
Maruthi + Toyota = MARAYOTA ( talking cars ishtam ❤️)
@Arunkumar-tq6ef
@Arunkumar-tq6ef 3 жыл бұрын
Mirotta
@prabhathm82
@prabhathm82 3 жыл бұрын
New Brand name !!! Excellent
@vishnuroyalmech3489
@vishnuroyalmech3489 3 жыл бұрын
Not maruthi nd toyota. Its toyota nd suzuki
@hussainsha7467
@hussainsha7467 3 жыл бұрын
Thayoki
@batsywatsy
@batsywatsy 3 жыл бұрын
@@hussainsha7467 Danger name aanallo😅
@Arunraj-if3qx
@Arunraj-if3qx 3 жыл бұрын
Very Well Explained.....Indiayude Tax Policiesne patti paranjirunnuvallo... athine patti oru Video Cheythoode, its a Humble Request
@techZorba
@techZorba 3 жыл бұрын
Will try bro ❤️
@akichan2142
@akichan2142 3 жыл бұрын
കുറെ കാലമായി മനസ്സിൽ കൊണ്ട് നടന്ന ഒരു സംശയത്തിനു പരിഹാരമായി. നന്ദി🙏
@V4VIPINSS
@V4VIPINSS 3 жыл бұрын
DUSTER & TERRANO PULSE AND MICRA
@devanandanms4703
@devanandanms4703 3 жыл бұрын
Maruthi നെ നമ്മൾക്ക് അത്ര ഒരു വലിയ കമ്പിനി ആയി തോന്നില്ല പക്ഷെ selling rate അത് പറയാൻ പറ്റാത്ത പോലെയാണ്.... 🥴
@sukeshpayyanattu
@sukeshpayyanattu 3 жыл бұрын
ഈ കാര്യത്തെക്കുറിച്ച് എനിക്കുണ്ടായിരുന്ന സംശയം മാറികിട്ടി..നന്ദി..
@shineovm9673
@shineovm9673 3 жыл бұрын
നമ്മുടെ രാജ്യം എന്നാണോ നന്നാവുന്നത്. ഈ tax rule എന്നാണോ മാറുന്നത്?
@antopaul_fernandez
@antopaul_fernandez 3 жыл бұрын
Adutjengum undaavilla. Thettaaya nayam kooduthal pratyakhaatham undaakkunnu, ath pariharikkaan kooduthal tax medikkunnu😐
@stan5848
@stan5848 3 жыл бұрын
Tax ലഘൂകരിക്കുന്നതിലൂടെ കാർ വിപണി കൂടുതൽ ജനകീയമായേക്കാം. ആ വാഹനപ്പെരുപ്പം നമ്മുടെ carrying capacity ക്ക് പുറത്തേക്ക് പോയിട്ട് കൂടുതൽ അന്തരീക്ഷ മലിനീകരണവും കൂടുതൽ തിരക്കും അതുവഴി ഇപ്പോതന്നെ കുത്തഴിഞ്ഞുകിടക്കുന്ന നൂറായിരം മാനുഷിക പ്രശ്നങ്ങളെ ഒന്നുകൂടെ സങ്കീർണമാക്കി governance നെതന്നെ ബുദ്ധിമുട്ടാക്കിയേക്കാം. നിലവിൽ തരക്കേടില്ലാത്ത വരുമാനം ശേഷിയുള്ള കുറച്ചുപെരുടെ കയ്യിൽനിന്നു കിട്ടുന്നുണ്ടെങ്കിൽ എന്തിനു tax കുറച്ച് കൂടുതൽ പ്രശ്നങ്ങളിലേക്ക് ഇറങ്ങിചെല്ലണം, അതായിരിക്കാം ഒരുപക്ഷേ സർക്കാർ സംവിധാനങ്ങൾ ആ പൊളിസിയിൽ നിലനിൽക്കാൻ കാരണം.
@praveensoman2479
@praveensoman2479 3 жыл бұрын
Without tax how the system will run .it should change to tax for everyone benefit for everyone
@ishaqxioami5551
@ishaqxioami5551 3 жыл бұрын
@@antopaul_fernandez 0
@anuudayakumar8850
@anuudayakumar8850 3 жыл бұрын
Rajyathinenthe boos kuzhappam .nannayithanneyalle ippo
@its_aneeshmohanan
@its_aneeshmohanan 3 жыл бұрын
Rebadging.. വളരെ നല്ല രീതിയിൽ explain chythu.. Tnx👍👍👍
@nidheeshchandran836
@nidheeshchandran836 3 жыл бұрын
ഹോ എജ്ജാതി, മാരക അറിവ് bro keep it up, ford നെ കുറച്ചു ഒരു വീഡിയോ ചെയ്യൂ
@techZorba
@techZorba 3 жыл бұрын
Thank you ❤️
@rubinvarma1950
@rubinvarma1950 3 жыл бұрын
നിങ്ങ 🅟🅞🅦🅛🅘 ആണ് മച്ചാനെ ... 🅜🅤🅢🅣 watch videos...👍
@goodshare4772
@goodshare4772 3 жыл бұрын
ഇതിലും നന്നായി വേറെ ആർക്കും ഇങ്ങനെ പറഞ്ഞ് തരാൻ സാധിക്കില്ല ബ്രോ... ഭയങ്കരൻ... 😁😍👍
@techZorba
@techZorba 3 жыл бұрын
നന്ദി ❤
@basilmathai4006
@basilmathai4006 3 жыл бұрын
Your's is one of very few channels of which I'm a subscriber... Congrats for your subject selection, hard work and efficient presentation. A small suggestion: Lighting of your video is better now. But please consider a fill-light from your left also, but not as bright as your front-right main light. It would be great if you could set up a 3-point lighting in your room without affecting the chroma-key. Expecting many more... A well-wisher.
@techZorba
@techZorba 3 жыл бұрын
Thanks a lot for your suggestion. I have a small battery powered fill light, but it often dies out before finishing the video and leaves a part of my face completely dark, so I stopped using it. Now it is the weak ambient light acting as fill. Need to get a reflector or another light. Thanks again ❤️
@sujeeshsudhakaran
@sujeeshsudhakaran 3 жыл бұрын
I personally dont care about video quality but offcourse content. Your content selection is superb and knowledgeable share is brilliant Thanks for your efforts
@jayakrishnantu3265
@jayakrishnantu3265 2 жыл бұрын
എന്താണ് ഇപ്പൊ പുതിയ വീഡിയോകൾ ഇറക്കാത്തെ...🤔
@motormussetv
@motormussetv 3 жыл бұрын
techZorba is back with a bang🔥
@techZorba
@techZorba 3 жыл бұрын
😆
@sriamazon5044
@sriamazon5044 3 жыл бұрын
Toyota and Lexus recalled most number of cars due to airbag issue by Takata Airbags followed by BMW, Honda and Ford in numbers. Tech Zorba... Videos are pwoli... 😍
@anandhusnair8664
@anandhusnair8664 3 жыл бұрын
Volkswagen Skoda India strategy 2.0 explain cheyyane bro
@joicemjmj
@joicemjmj 3 жыл бұрын
Expecting a video on this topic
@devkumar2833
@devkumar2833 3 жыл бұрын
Athe....
@balagopalanbalagopalan5336
@balagopalanbalagopalan5336 3 жыл бұрын
ഞാൻ പതിവായി ഓട്ടോമോട്ടീവ് പംക്തി കാണുന്ന ആളല്ല , താല്പര്യം തോന്നുന്നവ പ്രസക്ത ഭാഗം മാത്രം കണ്ട് ഒഴിവാക്കുകയാണ് പതിവ്. ഈ ചാനൽ ആദ്യമായി കാണുന്നു , എന്നേ അത്ഭുതപ്പെടുത്തി എന്ന് പറയാം. മുഴുവൻ വീഡിയോ സാകൂതം കണ്ടു . താങ്കളോട് ഒരുപാട് ബഹുമാനം തോന്നി . ഈ വിഷയത്തിൽ ആഴത്തിൽ പഠനം നടത്തി , ഗവേഷണം നടത്തി അവതരിപ്പിച്ച മാതിരി തോന്നി . പിന്നെ ആകർഷകമായ ശൈലി . സാധാരണ ഓൺലൈൻ ചാനലിൽ വരുന്നവർ വല്ലാതെ മുറി ഇംഗ്ലീഷ് പറഞ്ഞു വെറുപ്പിയ്ക്കയന്നത് പതിവാണ് . നന്നായി മലയാളം ഒഴുക്കോടെ , ലളിതമായി സാധാരണക്കാരന് മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു . Re badging നേ ക്കുറിച്ച് ഇത്രയൊന്നും ചിന്തിച്ചിരുന്നില്ല . ഈ ചാനൽ ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സിലേയ്ക്ക് എത്തട്ടെ എന്ന് ആശംസിയ്ക്കുന്നു .
@techZorba
@techZorba 3 жыл бұрын
നന്ദി, സ്നേഹം ❤
@s18thomas
@s18thomas 3 жыл бұрын
All they had to do was introduce CVT automatic transmission to the ETIOS and especially ETIOS LIVA.
@nizamm5975
@nizamm5975 3 жыл бұрын
കഴിഞ്ഞ 20 വർഷത്തിൽ ഞാൻ വാങ്ങിയ 3 വാഹനങ്ങൾ hundai ആണ് ,അതിന് വ്യക്തിപരമായ പല കാരണങ്ങൾ ഉണ്ട്, പക്ഷേ ഒരു സത്യം ഉള്ളത് ഇന്ത്യയിൽ മാരുതി വാഹനം ഇറക്കിയത് തുടങ്ങി ഇന്ന് വരേയും ,ഏറ്റവും ജനപ്രിയ വാഹനം അവരുടേത് തന്നെ .
@arjuna2884
@arjuna2884 3 жыл бұрын
You are awesome bro..❣️ Takata corporation alle aa company..
@techZorba
@techZorba 3 жыл бұрын
Yes ❤️
@anshad469
@anshad469 2 жыл бұрын
Helloooo new videos evideeeee vannilllaaa
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
ടൊയോട്ട മികച്ച ബ്രാൻഡ് ആണ്... അതുപോലെ തന്നെ ആണ് Suzuki വണ്ടികൾ... ടൊയോട്ട എന്ന ബ്രാൻഡ് വെറുതെ കണ്ണും പൂട്ടി ഒരു ബ്രാൻഡ് ആയിട്ട് merge ചെയ്യില്ല... അതിനുള്ള ക്വാളിറ്റി എൻജിൻ ഭാഗത്ത് ആയാലും reliabilityude ഭാഗത്ത് ആയാലും Suzuki വണ്ടികൾക്ക് ഉണ്ട് എന്നുള്ള ഒരു വിശ്വാസം കൂടി ആണ് ടൊയോട്ട എന്ന വമ്പൻ ബ്രാൻഡ് Suzuki ആയിട്ട് merge ആയത്... സുസുക്കിയുടെ വണ്ടി rebadge ചെയ്യുമ്പോൾ അവരുടെ ഹൈബ്രിഡ് technology ആണ് ടൊയോട്ട സുസുക്കിയുടെ ആളുകൾക്ക് കൊടുക്കുന്നത്... 👍
@techZorba
@techZorba 3 жыл бұрын
👍🏾
@manafsillabada8507
@manafsillabada8507 3 жыл бұрын
ഭാവിയിൽ ഇവർ തമ്മിൽ കടുത്ത മത്സരം ഉണ്ടായിരിക്കും ലേ
@kspranav7782
@kspranav7782 3 жыл бұрын
TOYOTA engines nte pakuthi polum reliable alla Suzuki engines
@benoydominic5654
@benoydominic5654 3 жыл бұрын
വേറെ കാര്യം ഒന്നുമില്ല maruthi ക്കാണ് കൂടിതൽ sale
@kspranav7782
@kspranav7782 3 жыл бұрын
@@syamnathvr789 etios and etios liva yude engines nte reliability.suzukiyude oru engines um illa
@aswinpnair1548
@aswinpnair1548 3 жыл бұрын
ഒരുപാട് നാളായുള്ള സംശയമായിരുന്നു അത് വെക്തമായി നന്ദി. ഇനി അടുത്ത videoക്കുവേണ്ടി കാത്തിരിക്കുന്നു
@techZorba
@techZorba 3 жыл бұрын
Thanks bro ❤️
@vibik.varkey9842
@vibik.varkey9842 3 жыл бұрын
Great episode bro with quality information. No masala talking and no time wasting. Full video is with quality and valuable info. This is what you differ from others. Congratulations and thank u bro..
@JASIRSABRI
@JASIRSABRI 3 жыл бұрын
നല്ല അവതരണം... Keep it up 👍
@mudracer7159
@mudracer7159 3 жыл бұрын
Pajero sport ne patty oru video cheyyamo..... Used pajero vangiyal ulla pros and cons koodi
@JovelJose
@JovelJose 3 жыл бұрын
Ithangane oru channel alla!! Technology arivu aahnu bro evide panku vekkunnathu !!!
@mudracer7159
@mudracer7159 3 жыл бұрын
@@JovelJose crct aanu bro... But idheham ethu video cheythalum athinte depth il aanu cheyuka.... Pinne aa topic ne aneshichu vere engum pokenda athanu highlight..... So athukondu oru request ittathaa
@VARUN93383
@VARUN93383 3 жыл бұрын
allam video yum vidathe kanarunde.....nalla arivu nalkunna video.....best wishes....
@AM-zn5um
@AM-zn5um 3 жыл бұрын
ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ചെയ്യൂ bro...please....🙏
@binoyanthony4094
@binoyanthony4094 3 жыл бұрын
Ethrayum tax vanghunna vere oru rajyavum undavila
@AM-zn5um
@AM-zn5um 3 жыл бұрын
@@binoyanthony4094 yes
@nisanths1876
@nisanths1876 Жыл бұрын
Exceptional presentation 👏🏻👏🏻👏🏻
@manojthyagarajan8518
@manojthyagarajan8518 3 жыл бұрын
വിഷയത്തിൽ മികച്ച അവഗാഹവും സ്ഫുടമായ ഭാഷയും അവതരണവും , വിജയാശംസകൾ!
@harissportz4444
@harissportz4444 3 жыл бұрын
നല്ല ഒരു അറിവ് പകർന്ന് തരൂന്നു അഭിനന്ദനങ്ങൾ
@biker__bro
@biker__bro 3 жыл бұрын
Techzorba quality expressed😊💙
@techZorba
@techZorba 3 жыл бұрын
😄
@1091021jiju
@1091021jiju 3 жыл бұрын
നല്ല അറിവുകൾ..നന്നായി അവതരിപ്പിച്ചിട്ടുണ്ട്🙏
@pramods3933
@pramods3933 3 жыл бұрын
ഇന്ത്യയിൽ ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്യുന്ന ബഡ്ജറ്റ് ബ്രാണ്ടുകൾക്ക് മാത്രമേ കാര്യമായ വിജയം നേടാൻ കഴിയൂ ഇവിടുത്തെ tax കാരണം. അതുകൊണ്ട് നഷ്ടം ഇന്ത്യക്കാർക്ക് തന്നെ, നല്ല മോഡലുകൾ ഒന്നും വാങ്ങാൻ ഉള്ള യോഗം ഇല്ല.
@sanojabr82
@sanojabr82 3 жыл бұрын
സത്യം... 😥
@jubinthomas3282
@jubinthomas3282 3 жыл бұрын
Excellent Analysis!!! Your views are spot on. Impacts of bad taxation system in India and its after effects. Requesting you to also do one on whether this tax system, which was originally designed to promote local manufacturers, did it prove to be useful or more of a burden to the country?
@m.mushraf7865
@m.mushraf7865 3 жыл бұрын
Enikku ituvare ariyaatta ,ennal ariyaan aakrahich karyamanippol bro explain cheytatu🔥💗
@techZorba
@techZorba 3 жыл бұрын
❤️
@vittyjacob734
@vittyjacob734 3 жыл бұрын
Bro hats off.. The way you explain is just purely amazing..
@techZorba
@techZorba 3 жыл бұрын
Thank you ❤️
@georgevarghese238
@georgevarghese238 3 жыл бұрын
Well explained. Thanks
@techZorba
@techZorba 3 жыл бұрын
❤️
@sjeshin
@sjeshin 2 жыл бұрын
You are a good authentic responsible content creator....hope you would come up with such contents soon..
@midhunsunil4413
@midhunsunil4413 3 жыл бұрын
ഇങ്ങനെ മടിയൻ ആകരുത്... ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും വേണം.. 🙏🙏🙏
@salihsha4401
@salihsha4401 3 жыл бұрын
😂😂😂
@techZorba
@techZorba 3 жыл бұрын
കഠിനാദ്ധ്വാനി ആകണം എന്നാണ് ആഗ്രഹം, ഇന്നു കഴിഞ്ഞു നാളെ മുതൽ ആകാം എന്നു വിചാരിക്കും. 😄
@midhunsunil4413
@midhunsunil4413 3 жыл бұрын
@@techZorba എന്നാ പിന്നെ അങ്ങനെ ആകട്ടേ... 🥰
@efgh869
@efgh869 3 жыл бұрын
@@techZorba എന്നും അതുപോലെ വിചാരിച്ചുപോകുന്നു.. അല്ലെ...
@sivasankarrajeev7407
@sivasankarrajeev7407 3 жыл бұрын
New videos onnum illelloo.. enthupatti???
@sabup4323
@sabup4323 3 жыл бұрын
എന്താണ് കാർ platfom ഒരു വീഡിയോ ചെയ്യുമോ???
@antopaul_fernandez
@antopaul_fernandez 3 жыл бұрын
Search talking cars in youtube
@akhilgm3172
@akhilgm3172 3 жыл бұрын
ente ponnu sire sound quality 🔥 headset il ethrem sound quality njan vere mallu vloggers il onnum thanne kandittilla
@TechnoFuad
@TechnoFuad 3 жыл бұрын
But etiyos liva second hand valiya demand anallo🤔
@Ansarwolves
@Ansarwolves 3 жыл бұрын
വളരെ മികച്ച ഒബ്‌സെർവിങ് & അവതരണം. ഇന്ത്യയിലെ tax പോളിസി വളരെ കൂടുതലാണെന്നാത് വാസ്തവമാണ്. പക്ഷേ ഇത് നേരെ തിരിച്ചു കുറവാണെങ്കിൽ ഇന്ത്യയിലെ വർദ്ധിച്ച പോപുലേഷന് ആനുപാതികമായി ഇവിടെ വാഹനങ്ങൾ ചവറു പോലെ ഇറങ്ങുകുകയും അത് പരിസ്ഥിതിക്കുണ്ടാക്കുന്ന ദോഷങ്ങൾ വളരെ അപകടകരമാവുകയും ചെയ്തേനെ. വാഹനങ്ങളുടെ സ്ക്രപ്പുകളുണ്ടാക്കുന്ന മാലിന്യം അതിഭീകരമാണ്. വർദ്ധിക്കുന്ന വാഹനവിപണിക്കനുസരിച്ചുള്ള നിലവാരമുള്ള റോഡുകളില്ലാത്തടുത്തോളം വാഹനാപകടങ്ങൾ വർദ്ധിക്കും. കുറച്ചുപേർക്ക് തൊഴിൽ നഷ്ടപെടുന്നതൊഴിച്ചാൽ അതിലേറെ പേർക്ക് ജീവന് വരെ ഭീഷണിയായേക്കാവുന്ന പരിസ്ഥിതി പ്രശ്നങ്ങളെ തള്ളിക്കളയാൻ പറ്റില്ല. ഇന്ത്യയെ വലിയ സ്ഥലങ്ങളിൽ കുറഞ്ഞ ജനസംഖ്യയുള്ള ഗൾഫ് , യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യരുത്.
@techZorba
@techZorba 3 жыл бұрын
ചൈനയും , യു.എസും ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങൾ തന്നെയാണല്ലോ! സർക്കാർ കൂടുതൽ ടാക്സ് വാങ്ങുന്നത് പരിസ്ഥിതിയെ സംരക്ഷിക്കാനാണെന്ന് ഞാൻ കരുതുന്നില്ല.
@jiyadek3605
@jiyadek3605 3 жыл бұрын
മിൽമ 5 രൂപക്ക് സംഭാരം വിൽക്കുന്നതിൻ്റെ നേക്ക്..
@rejijohn8703
@rejijohn8703 3 жыл бұрын
Pakuti H2O ayirikkum.appam 5 roopa okey.
@buddha_rider
@buddha_rider 3 жыл бұрын
Very Well Studied Analysis Bro.. Keep Going 👍
@sarathkumar-hp9hc
@sarathkumar-hp9hc 3 жыл бұрын
വീഡിയോ കാണുന്നതിനു മുൻപ് like അടിക്കുന്ന ചാനൽ
@survivalofthefittest5654
@survivalofthefittest5654 3 жыл бұрын
Swift desel.....exmaple....engin from Fiat..fuel pumb and injectors from bosch...... Battery from amaron....tire from MRF....only logo from suzuki....swanthamayi onnum illanjitum...oru top selling car maruthi suzuki undakki....smart work better than hardwork
@azeemsf111
@azeemsf111 3 жыл бұрын
Taxation ൻ്റെ കാര്യം ഒന്ന് പറയേണ്ട ചേട്ടാ , ഒരു ശരാശരി ഇന്ത്യക്കാരാർ ഉപയോഗിക്കുന്ന ഉപ്പ് തൊട്ട് കർപ്പൂരം വരെ അവന് Tax നൽകണം . പിന്നെ കൂടുതൽ ഉപയോഗിക്കുന്ന സാധനങ്ങൾ ആയ petrol/Diesel എന്നിവയ്ക്ക് ഇരട്ടി Tax നൽകണം .പണ്ട് ബ്രഡിഷുകാർ നമ്മളെ അടിമകൾ അക്കി, നമ്മുടെ കൃഷിഭൂമിയിൽ ജോലി ചെയ്യ്ച്ച്, നമ്മുടെ ഉത്പനങ്ങൾ അവരുടെ നട്ടിൽ കൊണ്ട് പൊയി English East India company പേര് ചേർത്ത്, ഇന്ത്യ ൽ കൊണ്ട് വന്ന് കൂടിയ വലയ്ക്ക് വിൽക്കുന്ന അവർ., ഇപ്പോൾ നമേ ഭരിക്കുന്ന ഭരണകൂടങ്ങളെ കാൾ എത്രയോ ഭേധം ....
@bijuthomas3406
@bijuthomas3406 3 жыл бұрын
ഒരറിവും ചെറുതല്ല നിങ്ങൾ പൊളിയാണ് ഭായ്
@albinsunny6847
@albinsunny6847 3 жыл бұрын
Oru second polum forward cheyyan pattilla thankalude vedio kaanumbol oro secondilum orupaadu arivukalaane thank you
@sajithktri
@sajithktri 3 жыл бұрын
Toyota poli aanu💐 18 varsham pazhakkam ulla lexus LS 430 use cheyyunnu 4 varsham aayittu.... what a features they given in 2003 ...🥰 but India kku yogam kuravaanu😪😂😂😂
@hemands4690
@hemands4690 3 жыл бұрын
Apol bro e Glanza , Urban Criuser ellam full Suzuki undakiya car ano , athu just Toyota avarde badge vechu viduka mathrame cheyyunollo ?
@rasheedmvh6341
@rasheedmvh6341 3 жыл бұрын
Yes
@hemands4690
@hemands4690 3 жыл бұрын
@@rasheedmvh6341 okay
@anandhuramesh8755
@anandhuramesh8755 3 жыл бұрын
Gud detailed one..as usual ✌️
@techZorba
@techZorba 3 жыл бұрын
നന്ദി ബ്രോ ❤️
@DeepuAmalan
@DeepuAmalan 3 жыл бұрын
Wow 👏😮 that Information was new....I think you are now realizing the importance of the responsibility of a tech youtuber ... good Luck!!!
@shahajasaman2350
@shahajasaman2350 3 жыл бұрын
Etios liva diesel use cheythavar ath ozhivakkila..
@nijaschalilpadikkal5657
@nijaschalilpadikkal5657 3 жыл бұрын
mee tooo
@shafikp6361
@shafikp6361 3 жыл бұрын
Petrol മോശമാണെന്നാണോ...?
@shahajasaman2350
@shahajasaman2350 3 жыл бұрын
@@shafikp6361 Etios liva petrole regular use cheyuna normal alkark muthalakila. Diesel use cheythal ozhivakila. Randum use cheythath kond paranatha..
@succeedmedia8925
@succeedmedia8925 3 жыл бұрын
മികച്ച നിരീക്ഷണ ബോധം 👌👌👌
@soumyakumartt2680
@soumyakumartt2680 3 жыл бұрын
ഇത്രയും കാര്യങ്ങൾ ആദ്യം കേരളത്തിലെ രാജ്യ സ്നേഹികളായ പോലിസുകാർക്കും . MVD ക്കും പഠിപ്പിച്ചു കൊടുക്കണം
@roja8315
@roja8315 3 жыл бұрын
M v D യുടെ കാര്യം അറിയാലോ?😜😜
@N_j_k
@N_j_k 3 жыл бұрын
Bro inline engine and V6/V8 enginukale patti vedio cheyyamoo plzzz
@rdasn89
@rdasn89 3 жыл бұрын
Search 'Talking cars' in youtube
@chanduramgopalakrishnan8765
@chanduramgopalakrishnan8765 3 жыл бұрын
Hello Sir, Actually what happened to Kittex ? We need an explanation from you because we believe you 💪🏼
@jonasofkochi4983
@jonasofkochi4983 3 жыл бұрын
Bro Kia Seltos recent നടന്ന accidentil കാർ 2 ആയി സ്പ്ലിറ്റ് ചെയ്തത് എന്ത് കൊണ്ടാണ് എന്ന് ഒന്ന് debrife ചെയ്തു video cheyyaamo??
@jonasofkochi4983
@jonasofkochi4983 3 жыл бұрын
@@syamnathvr789 but I don't think it was a high speed collision.. ആയിരുന്നെങ്കിൽ കാർ heavily damaged ആകുമായിരുന്നു.. But in this case it was like a cake cut ചെയ്ത പോലെ... Hence my doubt..
@jonasofkochi4983
@jonasofkochi4983 3 жыл бұрын
@@syamnathvr789 acchaa... Okkayy.. thanxx for the info..👍🏼👍🏼
@abiabiraj3616
@abiabiraj3616 3 жыл бұрын
എല്ലാ തിരക്കുകളും മാറ്റി വച്ച് സമാധാനത്തെ കാണുന്ന ഒരേ ഒരു channel 😍💥.
@anilraghu8687
@anilraghu8687 2 жыл бұрын
Good research. But small car is not needed to sell big car.
@deepaksuresh3569
@deepaksuresh3569 3 жыл бұрын
Well presented👌
@techZorba
@techZorba 3 жыл бұрын
Thanks bro ❤️
@haseebkareem
@haseebkareem 3 жыл бұрын
Bro... Keep it up... I like your every uploads...very informative.... don't hurry for next uploads....we will wait for the next
@Haithy98
@Haithy98 3 жыл бұрын
As ussual Quality.. main. 👍💯
@manum7498
@manum7498 3 жыл бұрын
valarea nalla oru channell anu intresting topics man... @techzorba
@livinwilson6517
@livinwilson6517 3 жыл бұрын
വീഡിയോ കാണുന്നതിനു മുൻപ് ലൈക്ക് അടിച്ചിട്ടുണ്ട്
@techZorba
@techZorba 3 жыл бұрын
Thanks bro ❤️
@sultantkm
@sultantkm 3 жыл бұрын
Negative impact aanu bro. Please watch minimum 2 minutes
@PKpk-or2oe
@PKpk-or2oe 3 жыл бұрын
Kanditt like adichu padikkoo. Andhan avaruth. Oru karyathilum. However channel ultimate anu. Till now
@najumakoduvally3371
@najumakoduvally3371 3 жыл бұрын
Fantastic. 👍🏻 Congratulations Bro. 🌹🌹♥️♥️
@techZorba
@techZorba 3 жыл бұрын
Thanks
@UTUBEVISIONPLUS
@UTUBEVISIONPLUS 3 жыл бұрын
ടൊയോട്ടയുടെ നല്ല വണ്ടികൾ ,ബഹുഭൂരിപക്ഷം വരുന്ന മിഡിൽ ക്ലാസിനു വാങ്ങി ഉപയോഗിക്കാൻ കഴിയില്ല .
@FAIZ-P-T
@FAIZ-P-T 3 жыл бұрын
Good presentation .very informative.Thank you Techzorba
@techZorba
@techZorba 3 жыл бұрын
Thank you ❤
@gopirajm1595
@gopirajm1595 3 жыл бұрын
ABS, EBD, traction control, ഇവയുടെ ഗുണ ദോഷങ്ങൾ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@jofernandezjohn3511
@jofernandezjohn3511 3 жыл бұрын
I happened to watch your video today... On topic vizhinjem that was amazingly presented and it was 🔥.. kepp your standards 💯💯🎉 all the very best waiting for more videos 👍💯
@nabeelmuhammed1941
@nabeelmuhammed1941 3 жыл бұрын
ഒരു സെക്കന്റ്‌ പോലും സ്കിപ് ചെയ്തില്ല.. നിങ്ങൾ പൊളിയാണ് അതിനിടയിലൂടെ ഒരു salim kumar വക troll ഉം 🤣
@techZorba
@techZorba 3 жыл бұрын
Thank you ❤️
@haneershahashi3338
@haneershahashi3338 3 жыл бұрын
True . Etios to altis now 😂😂 Still Toyota lover 🥰
@ramshiddramzy7343
@ramshiddramzy7343 3 жыл бұрын
അവതരണം #pwoli... കെട്ടിരിക്കാനും ഗ്രഹിക്കാനും കഴിയുന്നുണ്ട്... Subscribed ❤ #techzorba
@20_muhammedlafinshan75
@20_muhammedlafinshan75 3 жыл бұрын
Great video
@techZorba
@techZorba 3 жыл бұрын
Thanks bro ❤️
@goodwinarmy2008
@goodwinarmy2008 3 жыл бұрын
Silencer.Catalytic converter നെ കുറിച്ച് വിഡിയോ ചെയ്യാമോ
@karanavar
@karanavar 3 жыл бұрын
മച്ചാൻ വന്നേ ❤️💕
@rohithr3625
@rohithr3625 3 жыл бұрын
Answer is Takata air bag manufacturers, I think Honda accord air bag replacement campaign is still in run .... and honda is also most recalled company too
@techZorba
@techZorba 3 жыл бұрын
Yes recalls are still going on
@sangeethpc8969
@sangeethpc8969 3 жыл бұрын
Well explained ❤
@techZorba
@techZorba 3 жыл бұрын
Thanks bro ❤️
@muhammedanas8012
@muhammedanas8012 3 жыл бұрын
Nalla information njanum subscriber aayi 👍👍
@ckb6.3
@ckb6.3 3 жыл бұрын
മചാന്റെ വീഡിയോ വന്നാ പിന്നെ ബാക്കി ഉള്ളതൊന്നും കാണാൻ പറ്റൂല്ല ന്റേ സാറേ
@shankerkrishnamoorthy290
@shankerkrishnamoorthy290 3 жыл бұрын
Current affairs ne kurich samsarikan oru avasaram tarumo in ur other channel,deep knowledge and analysis ula.aalanu
@hydarhydar6278
@hydarhydar6278 3 жыл бұрын
ഹ്യുണ്ടായ്... Kia ഓക്കെ ഇന്ത്യൻ മാർക്കറ്റിലെ ക്ലച് പിടിക്കു... ഇന്റർനാഷണൽ മാർക്കറ്റിൽ വളരെ മോശം വണ്ടി ആണ് അതൊക്കെ... ഇന്ത്യക്കാർക്ക് vendath കല്യാണ വീട് പോലെ കത്തുന്ന ലൈറ്റുകളും.. വലിയൊരു ടാബും... കുറെ കളറും... കുറെ എണ്ണിയാൽ തീരാത്ത ഇതുകൊണ്ട് എന്താ ആവശ്യം എന്നുപോലും അറിയാത്ത കുറെ ഫ്യൂച്ചറുകളും ആണ് 😄.. അത് നന്നായി ഹ്യുണ്ടായ് ക്ക് അറിയാം...
@techZorba
@techZorba 3 жыл бұрын
But Hyundai is far better in terms of quality than what they used to be. ❤️
@hydarhydar6278
@hydarhydar6278 3 жыл бұрын
@@techZorba പക്ഷെ ഇന്റർനാഷണൽ മാർക്കറ്റിൽ വെറുതെ കൊടുത്താലും എടുക്കില്ല ആൾകാർ.. ഡൌൺ പെ മെന്റ് ഇല്ലാതെയാണ് വണ്ടി കൊടുക്കുന്നത് തന്നെ... പിന്നെ ജപ്പാൻ വണ്ടികളെ അപേക്ഷിച്ചു പെട്ടെന്ന് കംപ്ലയിന്റ് ആവാറുണ്ട്... ഒരു 8 വർഷം കഴിഞ്ഞ ഹ്യുണ്ടായ് വാഹനങ്ങളും 8 വർഷം കൈഞ്ഞ ടൊയോട്ട.. നിസ്സാൻ.. ലാൻസർ അതുപോലത്തെ വാഹനങ്ങളും നോക്കിയാൽ മതി... പഴകുംതോറും ക്വാളിറ്റി കൂടുന്ന വാഹനം ആണ് അതൊക്കെ... ഇന്നും corrola ഓക്കെ എത്ര പഴകിയാലും വിദേശ റോഡിൽ കാണാം.. റിസയിൽ വാല്യൂ കൂടുതലും ആണ്.. ഇപ്പോ കുറച്ചു ഹ്യുണ്ടായ് മെച്ചപ്പെടുത്തീട്ടുണ്ട്...
@techZorba
@techZorba 3 жыл бұрын
പത്തു പതിനഞ്ചു കൊല്ലം മുമ്പത്തെ വണ്ടി പറ്റെ അബദ്ധമായിരുന്നു. ഇപ്പോൾ കുറേ മെച്ചപ്പെട്ടു. നിസാൻ മോശമായി റിനോ അതിനെ നശിപ്പിച്ചു.
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
@@hydarhydar6278 ഏറ്റവും കൂടുതൽ ഫിറ്റ് and finish കുറഞ്ഞ വിലയിൽ തരുന്ന ബ്രാൻഡ് ആണ് Hyundai.. മാത്രം അല്ല എങ്ങനെ ഒരു വണ്ടി ഇറക്കണം എന്ന് അവർക്ക് കൃത്യം ആയി അറിയാം... ഇന്ത്യാക്കാരുടെ മനസ്സ് നന്നായി പഠിച്ച് വെച്ചിട്ടുണ്ട്... അതുപോലെ തന്നെ നിസ്സാൻ kicks okke എന്ത് നല്ല വണ്ടി ആണ്... എന്നിട്ടും ആളുകൾ എടുത്തില്ല.. പക്ഷേ ഇപ്പൊ magnite clutch പിടിച്ച് തുടങ്ങി ..
@hydarhydar6278
@hydarhydar6278 3 жыл бұрын
@@martinjosephthomas4271 ഞാൻ പറഞ്ഞത് അതാണ്‌.. ഇന്ത്യക്കാരുടെ മനസ്സ് ഹ്യുണ്ടായ് പഠിച്ചു 😄.. പക്ഷെ ജപ്പാൻ ജർമൻ വാഹത്തിനോട് കിടപിടിക്കാൻ ഇന്റർനാഷണൽ മാർക്കറ്റിൽ എനിയും ഹ്യുണ്ടായ് ക്ക് പറ്റീട്ടില്ല..
@sunilndk
@sunilndk 3 жыл бұрын
👍👍👍 full car import ചെയ്യുന്നതിന് 200% ആണ് tax എന്റെ അറിവ് അത് mother Country യിൽ നിന്ന് ഇന്ത്യയിലേക്കുള fright charge ന്റെ കൂടെ Add ചെയ്താണ് tax കൂട്ടുന്നത്
@jyothilekshmi5421
@jyothilekshmi5421 3 жыл бұрын
Suzukiyude engine ഉം tatayude body ഉം polikkum😄
@khayas2304
@khayas2304 3 жыл бұрын
Suzuki engine is not a bunch mark,Toyota is not a manufacturer wt safety.Of course they r reliable.
@statusworld0077
@statusworld0077 3 жыл бұрын
@@khayas2304 internationaly iraguna vandikalk safety und. Indiayil assemble cheyuna vandikalk annu safety illlathe. Import cheythu varuna vandikalkum safety und like landcruicer
@sarfrasnoushad6195
@sarfrasnoushad6195 3 жыл бұрын
ഏത് പൊട്ടനും മനസ്സിലാകുന്ന തരത്തിലുള്ള വിവരണം..!!❤️❤️
@techZorba
@techZorba 3 жыл бұрын
Thanks bro ❤️
@sarfrasnoushad6195
@sarfrasnoushad6195 3 жыл бұрын
@@techZorba ❤️
Toyota-ISIS Connection | Why Terrorist groups love Toyota?
17:37
Who Will Win In The Indian Electric Car Market? | EV Future
24:58
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 54 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 15 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 26 МЛН
This is How Sanctions Changed Russia's Car Market
27:28
Real Reporter
Рет қаралды 1,6 МЛН
Why Royal Enfield sells like hotcakes? | Bullet Fans 2021
13:07
Transmissions Explained | IMT, AMT, CVT, DCT | Which is best and why?
27:02
What has happened to Toyota India? Storytime in Malayalam.
21:22
Talking Cars
Рет қаралды 187 М.
The Truth Behind Suez Canal Block [2021]
15:34
techZorba
Рет қаралды 32 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 54 МЛН