Рет қаралды 153
ദിവസേന മാറി മറിയുന്ന ഡിജിറ്റൽ ലോകത്തിൽ മനുഷ്യരുടെ മാനസിക വ്യാപാരങ്ങൾ വെളിച്ചത്തു വരുന്നത്, ഒരു തലമുറയുടെ, നാടിൻറെ , ദേശത്തിന്റെ, രാജ്യത്തിന്റെ തന്നെ ഓർമ്മകുറിപ്പികൾ ആകുവാൻ സാധ്യത . " തെക്കു വടക്കു " കർത്തായുടെ തെക്കൻ വീക്ഷണവും, ചെറിയാന്റെ വടക്കൻ വീക്ഷണവും കൂടി മുട്ടിക്കാനുള്ള ഒരു പരിശ്രമമാണ്. കൂടെ കേരളവും, ഇന്ത്യയും, ഒരു മലയാളിത്തത്തിലൂടെ കൂട്ടിയിണക്കാനുള്ള നിമിത്തവും. .കാണുക..അഭിപ്രായം പറയുക,.ഷെയർ ചെയ്യുക..ലൈക് ചെയ്യുക. സബ്സ്ക്രൈബ് ചെയ്യുക