വൈകിപ്പോയി. ഞാൻ വള്ളികുന്നത്ത് കാരിയാണ്.. കളിയോടക്ക എന്ന് ആണ്.. അതിന്റ ചേരുവ.. പുഴുക്കലരി, ഇത്തിരി തേങ്ങ, ഇത്തിരി ഉഴുന്ന്.. ജീരകം, എള്ള് ഉപ്പ് ചേർത്ത് ( ഉഴുന്ന് വറത്തു പൊടിക്കണം ) ചേർത്ത് കൊഴച്ച് ചെറുതായി വറത്തു കോരി എടുക്കണം.. ഓണത്തിന് ഒഴിച്ചുകൂടാൻ കഴിയാത്ത വിഭവം ആണ്
@seemasdancestudio91323 жыл бұрын
ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌹🌺🌻
@jyothish22253 жыл бұрын
വള്ളികുന്നം ആണ് കേട്ടോ. ആലപ്പുഴ ജില്ല
@ajithunair47403 жыл бұрын
തിരുവോണാശംസകൾ.. Violin.. 👌
@indulekha97813 жыл бұрын
Onattukarayil ninnum😍
@lukasree40473 жыл бұрын
കലക്കി 🥰
@jossyjo4883 Жыл бұрын
Adipoli 🥰🥰🥰, ഞങ്ങൾ ഹരിപ്പാട് അടുത്തുള്ള സ്ഥലം ചേപ്പാട് ആണ്, മാഡം വന്ന സ്ഥലം ഞങ്ങൾക്ക് അടുത്താണ്, കായംകുളം, ഓച്ചിറ, കരുനാഗപള്ളി 🙏
Njangalum illam thottamattathu manayanu njgal subscribe chythootto
@josephachappan49123 жыл бұрын
Happy Onam 😊
@harishkumar46273 жыл бұрын
Super ❤️
@pritamahesh72203 жыл бұрын
Wishing a very happy Onam 🌸
@Jayalakshmi-ls5lj3 жыл бұрын
Nice discussion with ammuumma. Happy onam days, Sreela.
@dynamicsofmyworld3 жыл бұрын
ഓണം ആശംസകൾ
@nibinbiju22243 жыл бұрын
Adi poli 🥰🥰🥰🥰
@sumagopinadh96473 жыл бұрын
👌👌❤️❤️
@rajeeevrs3 жыл бұрын
Happy Onam
@mumthasnejumudeen24393 жыл бұрын
Happy onam
@satheesann22403 жыл бұрын
ചേച്ചി ഓണാശംസകൾ
@madhurimadhu23183 жыл бұрын
ഓണാശംസകൾ ചേച്ചി
@blackmamba34273 жыл бұрын
Awesome video
@kala.rragavan51853 жыл бұрын
പുഴുക്കലരി, തേങ്ങ, ജീരകം, ഉപ്പ് ഇവ ചേർത്ത് അരക്കുക. ഒരേ വലിപ്പിത്തിൽ [ ഗോലി വലിപ്പത്തിൽ ] ഉരുട്ടുക. വെളിച്ചെണ്ണ തിളച്ചു കഴിയുമ്പോൾ തീയ് കുറച്ച് ഉരുട്ടി വച്ചിരിക്കുന്ന ഉരുളകൾ ഇടുക. കുറേ സമയം ഇളക്കരുത്. പത അടങ്ങുമ്പോൾ ഇളക്കുക. മൂത്തു കഴിഞ്ഞാൽ കോരുക. ചിലർ ഉഴുന്നു വറത്തു പൊടിച്ചു ചേർക്കും. അതാണ് കളിയടയ്ക്ക . ചീട തന്നെ സംഭവം. ചീട അരിപ്പൊടി ഉപയോഗിച്ചല്ലേ ഉണ്ടാക്കുന്നത്.
@kala.rragavan51853 жыл бұрын
ഓണ വിഭവം തന്നെ. എല്ലാ വീടുകളിലും ഉണ്ടാക്കും.
@smithamahesh84183 жыл бұрын
Onam is celebrated in a different way here. As I lived in both places I can see the difference. Kaliyodakka is a snack , not upperi for sadya. Tastes like kuzhalappam, but small ball shaped. Then betel chewing is not so popular here.
@smithamahesh84183 жыл бұрын
🙏
@dkifamily21573 жыл бұрын
Nice ☺️
@geethasn10243 жыл бұрын
കളിയടക്കയും ചീടയും ഒന്ന് തന്നെ. Bakery കളിൽ അരിപ്പൊടി മാത്രം ഉപയോഗിച്ചു ഉണ്ടാക്കി വക്കുന്നു. ശരിക്കും മുറുക്കിന്റെ കൂട്ടിൽ നന്നായി നാളികേരം കൂടി ചേർത്ത് ഉരുട്ടി വറുത്തെടുക്കുന്നതാണ് ഈ പലഹാരം. മുറുക്കിനെക്കാൾ time consuming ആണ് preparation process. കുറച്ചു കൂടി അറിവുള്ള ആളുകളെ വച്ചു ഇതുപോലുള്ള interview ചെയ്യുന്നതാണ് നല്ലത്. Your style of presentation is really good.
@sreekanthbhaskaran44512 жыл бұрын
ഞങ്ങടെ നാട്ടിലും നാളികേരം ചേർത്താണ് ചീട ഉണ്ടാക്കുക
@unnikuttan53 жыл бұрын
👌👌👌
@drmaniyogidasvlogs5633 жыл бұрын
Superb.
@rkkkk2783 жыл бұрын
👍👍👍
@JyolsnaSjayan3 жыл бұрын
Onasamsakal💜❤💜❤
@saroopcl60533 жыл бұрын
🥰❤️
@anjanaprasad28773 жыл бұрын
പുഴുങ്ങലരി ചുവന്നുള്ളി ജീരകം അരച്ചുണ്ടാക്കുന്ന താണ് കളിയോടക്ക. മുന്തിരി കൊത്ത്, എള്ളുണ്ട, പക്കാവട, മധുരസേവ തുങ്ങിയവയൊക്കെ ഉപ്പേരി കൂടാതെ ഓണക്കാലത്തു ഉണ്ടാക്കുന്ന വറവുകൾ ആണ്.
@yellowwb41833 жыл бұрын
‘ Pazhaya tharavaadu ‘ would’ve been better Atleast some of us are not interested to know if it’s Nair , Ezhava, Muslim or Christian tharavaadu
@sojankochan10493 жыл бұрын
👌
@ambikakumari5303 жыл бұрын
👍👌♥️
@lathanair8363 жыл бұрын
നമസ്കാരം ചേച്ചി,കളിയോടക്ക ആണ് നമ്മൾ പത്തനംതിട്ട കാർ ഓണത്തിന് ഉണ്ടാക്കും . പുഴുക്കലരി ഒരു 6 മണിക്കൂർ കുതിർക്കാൻ വെക്കും എന്നിട്ട് പുഴുക്കലരിയും തേങ്ങയും ജീരകവും ചേർത്തു അരച്ചു കുഞ്ഞു ഉരുള ആക്കി എണ്ണയിൽ വറത്തെടുക്കും. ആലപ്പുഴ യില് ഇതിനു ചീട എന്നാണ് പറയുന്നത്.
@sangeethanarayanan87693 жыл бұрын
പാലക്കാടും ചീട തന്നെയാണ്.
@laijudevassy44503 жыл бұрын
❤❤
@samithkumar8233 жыл бұрын
ഓണാശംസകൾ
@geethamadhavasseril99903 жыл бұрын
തിരുവോണത്തിന് ചൂല് ഉപയോഗിക്കാതിരിക്കാനാണ് തുമ്പ കൊണ്ട് അടിച്ചു വരുന്നത്
@aryaashokr58283 жыл бұрын
Hi
@pradeepkumarkochathe96563 жыл бұрын
ആഘോഷങ്ങളും ആചാരങ്ങളും.. കുറവുള്ള ഒരു ഓണം.... അല്ലെ.. ഓരോ നാട്ടിലും ഓരോ ആചാരങ്ങൾ ☹️..തൃക്കാക്കരപ്പൻ പൂജിക്കൽ ഇല്ല.. ഇലയട യെ പറ്റി ഒന്നും ചോദിച്ചില്ല... കളിയെടക്ക?.. ഓണം ആശംസകൾ നേർന്നുകൊണ്ട് തൃശൂർ ഗെഡി കുവൈറ്റ്
@eswaramangalamsreeraj44653 жыл бұрын
നമസ്കാരം ശ്രീല ഓപ്പോൾ . ഈ വീഡിയോയില്‍ ഓപ്പോള്‍ പരിചയപ്പെടുത്തിയ മുത്തശ്ശിക്കെന്‍റെ നമസ്കാരം. വിമര്‍ശിക്കുവാനാണ് ഞാനീ പോസ്റ്റില്‍കൂടി ഉദ്ദേശിക്കുന്നത് . പോസിറ്റീവ് മൈന്‍റില്‍ എടുക്കുക. തെക്കന്‍കേരളത്തിലെ ഓണാഘോഷം എന്നപേരില്‍ ആ മുത്തശ്ശി പറഞ്ഞതില്‍ വ്യക്തമായോ മനസ്സിലാക്കുവാനോ എന്തെങ്കിലുമുണ്ടോ?. അവ്യക്തമായി എന്തൊക്കെയോ അവിടെയും ഇവിടെയും തൊടാതെ പറഞ്ഞു. ഇതല്ല തെക്കന്‍തിരുവിതാംകൂറിന്‍റെ ഓണാഘോഷം. അതിനെക്കുറിച്ച് ഒരുവീഡിയോ ചെയ്യുമ്പോൾ മിനിമം ഒരു ചരിത്രാവബോധമുള്ളവരെക്കൊണ്ട് അവതരിപ്പിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. ജീവത എഴുന്നള്ളിപ്പ് എന്നിവയും കേള്‍വിക്കാരെ സംശയിപ്പിച്ചു. വടക്കൻ കേരളത്തിലെ കളിയടക്കയല്ല തെക്കോട്ട് കളിയോടക്ക. വിരോധമില്ലങ്കില്‍ വിശദവിവരങ്ങൾ അറിയുവാനും പറയുവാനും കേള്‍ക്കുവാനും നേരിട്ട് വിളിക്കാം🙏☺
@NALLEDATHEADUKKALA3 жыл бұрын
അമ്മൂമ്മക്ക് അറിയുന്ന വിവരങ്ങൾ പറഞ്ഞു തന്നു . കേരളത്തിൻ്റെ തെക്കായാലും വടക്കായാലും മദ്ധ്യത്തിലായാലും പലതരത്തിലാണ് ആഘോഷം .കളിയോടക്കയുടെ സീപ്പി തെക്കൻ കേരളത്തിൽ നിന്ന് 4 തരത്തിൽ ഇപ്പോൾ ഇതിനകം വിവരണം കിട്ടി .പിന്നെ അമ്മൂമ്മക്ക് അറിയുന്ന കാര്യം അവർ പറഞ്ഞതിൽ അവ്യക്തതയുണ്ടെന്ന് തോന്നിയില്ല 🙏🙏🙏🙏🙏
@eswaramangalamsreeraj44653 жыл бұрын
@@NALLEDATHEADUKKALA അതു കേട്ടപ്പോളുണ്ടായ സംശയവും അഭിപ്രായവും താങ്കളുടെ ചാനലിന്റെ പ്രേക്ഷകൻ എന്നനിലയിൽ പങ്കുവെച്ചെന്നേയുള്ളൂ.. തിരുവിതാംകൂറുകാരനെന്ന നിലയില്‍..🙏
@neelambari89073 жыл бұрын
❣️❣️💖💖💞
@venuvenu45903 жыл бұрын
NANNAYI. SUUUPER. PH NO PLS
@shareefshareef21233 жыл бұрын
ഓണത്തുമ്പ എന്ന് ഇവര് പറയുന്നത് പാടത്തു നീളത്തിൽ ഒരു പുല്ല് ഉണ്ടാവില്ലേ അതാണ് എന്ന് തോനുന്നു പണ്ട് ചൂല് ഉണ്ടാക്കിയിരുന്നു ആ പുല്ല് കൊണ്ട് അതായിരിക്കാം