Tomatofry |പാചകംഹോട്ടലിലെ അടുക്കളയിൽ Vazhikkadav MalusHotel|തക്കാളിഫ്രൈ|ചപ്പാത്തിക്കറി|Speicalcurry

  Рет қаралды 21,286

NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള

NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള

Күн бұрын

Пікірлер: 63
@Hanumachaan
@Hanumachaan Жыл бұрын
Malu Hotelile Food Ellam Superaan Management Super Aan Ente Family Muzhuvanum Avidunnan Food Kayikkal Malu Hotel😍😍
@rahmanrahu5529
@rahmanrahu5529 Жыл бұрын
❤👍
@sarahp1383
@sarahp1383 Жыл бұрын
Love your enthusiasm to try out something different, inspiring others also to do the same .❤️
@Noname-d3k4m
@Noname-d3k4m Жыл бұрын
കൊള്ളാലോ പരിപാടി.സ്വന്തമായിട്ട് ഒരു ഹോട്ടൽ തുടങ്ങിയിട്ട് ആണെങ്കിലും ജീവിച്ച് പോകാം.
@sherinprathap2404
@sherinprathap2404 Жыл бұрын
Ee dressil kanan nalla bhangiyundutto❤😊👌
@jossyjo4883
@jossyjo4883 Жыл бұрын
സൂപ്പർ, സൂപ്പർ 👍👍👍👍👍
@പിന്നിട്ടവഴികളിലൂടെ
@പിന്നിട്ടവഴികളിലൂടെ Жыл бұрын
കുടുംബ ശ്രീ ഹോട്ടലാണന്ന് തോന്നി തോന്നിപോയി ടീച്ചറെ.😄 രുചി നോക്കിയ കുട്ടിയുടെ മലപ്പുറം സ്റ്റൈൽ തലയാട്ടൽ അടിപൊളി.🤗😊😊😊🌹🌹
@balantvbalantv4890
@balantvbalantv4890 Жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ mam 👍
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
🙏🙏🙏
@marvansalim5197
@marvansalim5197 Жыл бұрын
Good hotel in vazhikadavu
@kalathilpadmanabhan6462
@kalathilpadmanabhan6462 Жыл бұрын
കൊള്ളാം ഓപ്പോളേ നന്നായിട്ടുണ്ട് 👍😊🙏
@natureman543
@natureman543 Жыл бұрын
*Nice❤👍to see all,Tomato fry😋*
@devavineeth5469
@devavineeth5469 Жыл бұрын
Pareekshayano
@nazeervsyed7682
@nazeervsyed7682 Жыл бұрын
sreela chechi aalu poliya,, chechiku thulyam chechi mathram, we loves you,,,
@anoopasmusicworld6978
@anoopasmusicworld6978 Жыл бұрын
Enikku oppole orupadishtanuto,kurachu vidieos kaditundu,nice vidieos,nalleadth adukkala aa aduppu thanne oru feel anu,god bless you oppole
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
എവിടെ ചെ ന്നാലും വെറുതെ ഇരിക്കില്ല..
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
😄😄
@പിന്നിട്ടവഴികളിലൂടെ
@പിന്നിട്ടവഴികളിലൂടെ Жыл бұрын
നല്ല ആളാ പറയുന്നത്.😄😄😄😄
@rasmins8709
@rasmins8709 Жыл бұрын
പുതിയ അനുഭവം ല്ലേ ശ്രീ. പുറത്തുന്നു ഒരാൾക്കും ഇങ്ങനൊരു അവസരം കിട്ടാറില്ല. 👍👍👍
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
സത്യം
@MOSKOVITZ_10
@MOSKOVITZ_10 Жыл бұрын
Super🥰👍
@priyavenugopal
@priyavenugopal Жыл бұрын
Teacher+ammeee superb 👌👏👍
@shobanashobana7442
@shobanashobana7442 Жыл бұрын
കൊള്ളാം ശ്രീ
@sindhunarayanan8475
@sindhunarayanan8475 Жыл бұрын
ഇത് കൊള്ളാലോ
@rajipattamana8472
@rajipattamana8472 Жыл бұрын
Sreelaaa 😄
@nazeervsyed7682
@nazeervsyed7682 Жыл бұрын
athu polichu mudi cover cheyyippichathu
@hemaremani9403
@hemaremani9403 Жыл бұрын
കൂടെ കൂടാൻ കഴിഞ്ഞു....., നന്ദി ശ്രീലേച്ചി ❤️🥰
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
❤️❤️
@shajimols4717
@shajimols4717 Жыл бұрын
Superrrrr♥️
@sureshnair2393
@sureshnair2393 Жыл бұрын
Nice video Thanks
@sreelatharajendran4837
@sreelatharajendran4837 Жыл бұрын
Kollam sree 👍🏼❣️
@swaminathan1814
@swaminathan1814 Жыл бұрын
Nice dear ❤️❤️❤️
@aniretheeshsurya2793
@aniretheeshsurya2793 Жыл бұрын
Super 👌🏻
@santhaaayyappan1862
@santhaaayyappan1862 Жыл бұрын
Suprrb ...
@abduljaleelpakara6409
@abduljaleelpakara6409 Жыл бұрын
Shreelechi & Teams 👍👍👍👍
@neemanirmmala9218
@neemanirmmala9218 Жыл бұрын
ഇന്ന് അടിപൊളിയായി💕
@rekhanalledath3887
@rekhanalledath3887 Жыл бұрын
😍😍
@JyolsnaSjayan
@JyolsnaSjayan Жыл бұрын
❤❤❤
@girijagirija9899
@girijagirija9899 Жыл бұрын
ഒരു ഹോട്ടൽ കാരിയുടെ ലുക്കുണ്ട്. എവിടെ ചെന്നാലും എല്ലാം ചെയ്യും ലെ
@rajani9196
@rajani9196 Жыл бұрын
😍👍👌
@geethadevi657
@geethadevi657 Жыл бұрын
I regularly follow this channel. But didn't understand the purpose of this show.
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
ഞങ്ങൾക്ക് സിനിമാസെറ്റിൽ ഒരു മാസം ഫുഡ് തന്ന ഹോട്ടലിൽ ഒരു വീഡിയൊ ചെയ്തു. പർപസ് എന്താണെന്ന് ചോദിച്ചാൽ അറിയില്ല.
@ajayanalokkan7722
@ajayanalokkan7722 Жыл бұрын
നല്ലയിടത്ത് ശ്രീ. ഇന്നത്തെ വീഡിയോ കുഴപ്പമില്ല എന്ന് പറയാം പക്ഷേ മുഴുവനായിട്ടും അങ്ങോട്ട് എന്താ പറയാ എന്തോ പറയണം എന്നുവെച്ചു മറന്നുപോയി. ഷൂട്ടിംഗ് തീരാറായോ സിനിമയുടെ ലൊക്കേഷനെ പറ്റി ഒരു ബ്ലോഗ് ചെയ്യാമായിരുന്നു. ഇനിയും സമയമുണ്ട് എല്ലാം നിങ്ങളുടെ ഇഷ്ടമാണ് കേട്ടോ. ഞാൻ നിങ്ങളുടെ ചാനൽ കാണുന്ന ഒരു സാധാരണക്കാരൻ മാത്രമാണ് എന്റെ അഭിപ്രായമല്ല മറ്റുള്ളവർക്ക് ഉണ്ടാവുക. അതുകൊണ്ട് എന്നോട് പരിഭവം ഒന്നും തോന്നരുത്. എന്റെ എല്ലാവിധ ആശംസകളും
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
ലെഷൻ വീഡിയൊ വരും🙏👍
@nivedithavasu1164
@nivedithavasu1164 Жыл бұрын
0 do]
@jayanthinair7560
@jayanthinair7560 Жыл бұрын
👍👍
@Noname-d3k4m
@Noname-d3k4m Жыл бұрын
ഏതു സിനിമയുടെ locaation ആണ്?
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
പന്തം
@vinithababu6738
@vinithababu6738 Жыл бұрын
വഴിക്കടവ് എന്നസ്ഥലംഎവിടെയാ
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
ബസ്റ്റാന്റിന് അടുത്ത്
@vinithababu6738
@vinithababu6738 Жыл бұрын
കേരളത്തിലാണോഎന്നാണ് ഞാൻ ഉദ്ദേശിച്ചത്
@zairzair
@zairzair Жыл бұрын
Yes
@bhanusreekumar1982
@bhanusreekumar1982 Жыл бұрын
Super ❤️
@fellafelin1513
@fellafelin1513 Жыл бұрын
Malappuram district
@geethakoottala8548
@geethakoottala8548 Жыл бұрын
vg ood hab t
@ranjithmenon8625
@ranjithmenon8625 Жыл бұрын
Nalledathe അടുക്കള കാണാനാണ് ഇത് കാണുന്നത് വല്ല ചായ കടെ ലും പോയി ചായ അടിക്കുന്നത് കാണാൻ അല്ല
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
അപ്പൊ ഈ എപ്പിസോഡ് കാണണ്ട.നല്ലേടത്തെ അടുക്കള മാത്രമേ കാണിക്കാവൂ, ഞാൻ വേറെ എങ്ങോട്ടും പോകാൻ പാടില്ല അങ്ങിനെ നിയമമൊന്നും ഇല്ല്യലൊ ?
@sindhunarayanan8475
@sindhunarayanan8475 Жыл бұрын
അല്ല ശ്രീലേട്ത്തി... നിങ്ങൾ നല്ലേടത്ത് അടുക്കളയിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ലേ.... ഇത് കൊള്ളാലോ
@santhoshperayam1474
@santhoshperayam1474 Жыл бұрын
ഇതു വീട്ടിൽ വെച്ചു ആകുന്നതയ്യിരുന്നു നല്ലത്. ഹോട്ടലിന്റെ പരസ്യത്തിന് വേണ്ടി ആണെങ്കിൽ എത്രകിട്ടി..?
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
ഇത് പരസ്യം അല്ലാട്ടൊ. എനി അങ്ങിനെ ആണെങ്കിൽതന്നെ എന്താ തെറ്റ്?
@sindhunarayanan8475
@sindhunarayanan8475 Жыл бұрын
ഒരു ഹോട്ടലിൽ കയറി നല്ല ഫുഡ് ... നിങ്ങൾ ആ വഴി പോകുമ്പോൾ കേറിക്കോളു എന്ന് പറയുന്നത് ആ ഹോട്ടലിൻ്റെ പരസ്യത്തിന് വേണ്ടി ആകണമെന്ന് വല്ല നിർബന്ധമുണ്ടോ...
@ashtamurthy
@ashtamurthy Жыл бұрын
❤️❤️
Мен атып көрмегенмін ! | Qalam | 5 серия
25:41
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Pooja for Baby and Family | Diya Krishna | Ozy Talkies
20:13
Ozy Talkies
Рет қаралды 66 М.
Мен атып көрмегенмін ! | Qalam | 5 серия
25:41