തെക്കിനി മുറിയാ, അതിൽ ആരും കിടക്കാറില്ലലോ | Manichithratazhu movie scene | Mohanlal, Sobhana|

  Рет қаралды 533,050

love and love only

love and love only

4 жыл бұрын

Nakulan and his family move into his supposedly haunted ancestral property. However, when his cousin starts behaving uncharacteristically, Nakulan enlists the help of his psychiatrist friend.
#manichithratazhu #mohanlal

Пікірлер: 180
@imranfazal3893
@imranfazal3893 3 жыл бұрын
എത്ര തവണ കണ്ടെന്ന് ചോദിച്ചാൽ കൃത്യമായൊരു മറുവടി ഇല്ലാത്ത ചിത്രം, അത്രക്കും മനസ്സ്പിടിച്ചെടുക്കുന്ന മനോഹര ചിത്രം..
@anasnas8379
@anasnas8379 Жыл бұрын
Vadi illata chittram 🤪🤣😂😅
@dhanalakshmidhanu3016
@dhanalakshmidhanu3016 3 жыл бұрын
എത്ര കണ്ടാലും. വീണ്ടും കാണാൻ തോന്നുന്ന സിനിമ
@rinshad10
@rinshad10 3 жыл бұрын
Yes
@uniqueurl
@uniqueurl 3 жыл бұрын
ഇന്നും ഏഷ്യാനെറ്റിന്റെ record earnings ആണ് ഈ ഫിലിം. ചിലവാകുനത്തിന്റെ 10 ഇരട്ടി കിട്ടും.
@sahlashafi8653
@sahlashafi8653 3 жыл бұрын
Yes
@hahahjdjdidjeej8336
@hahahjdjdidjeej8336 Жыл бұрын
അദെന്ത നിനക്കു മാനസിക രോഗം ഉണ്ടോ
@risalrisu5043
@risalrisu5043 Жыл бұрын
P
@raeesraee90kk62
@raeesraee90kk62 3 жыл бұрын
മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും നാഴികകല്ല് രാജ്യത്തെ മറ്റെല്ലാ ഭാഷകളിലേക്കും വിവർത്തനം ചെയ്ത മറ്റൊരു സിനിമയും ഇതുവരെ മലയാളത്തിൽ ഉടലെടുത്തിട്ടില്ല Shibhana mam and lalettan അത്രയും മികച്ചതാക്കി ആ പടത്തെ രാജ്യം ശോഭനക് ദേശീയ അവാർഡ് നൽകി ആദരിച്ചു
@nishanvp8869
@nishanvp8869 Жыл бұрын
അതിമനോഹരമായ സിനിമ. പേടിപ്പെടുത്തുന്ന ഒരു സിനിമയിൽ ലാലേട്ടൻ്റെ സാമീപ്യം മനസ്സിന് ആശ്വാസം 🌹🌹🌹🌹🌹
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
എത്ര കണ്ടാലും ടി വി യിൽ വീണ്ടും കാണാൻ തോന്നുന്ന പടം മണി ചിത്രത്താഴ്... കിലുക്കം മിന്നാരം ഗോഡ്ഫാദർ...etc...
@meeranazar6473
@meeranazar6473 3 жыл бұрын
മേലെപറബിൽ ആണ് വീട്
@Shermila
@Shermila 3 жыл бұрын
Satyam.. ഞാൻ എത്രെയോ തവണ കണ്ടിട്ടും മടുത്തില്ല
@thankam9balaraman978
@thankam9balaraman978 Жыл бұрын
സമ്മർ ഇൻ ബത് ലഹേം
@thankam9balaraman978
@thankam9balaraman978 Жыл бұрын
നാടോടിക്കാറ്റ്
@dinkenprof8521
@dinkenprof8521 3 жыл бұрын
ഒരു സിനിമയിൽ ഒരു നടനിൽ നിന്ന് ആയിരം തരത്തിലുള്ള അഭിനയം മോഹൻലാൽ തന്നു
@alikavungalali4797
@alikavungalali4797 Жыл бұрын
ശോഭന അല്ലാതെ മറ്റാരെങ്കിലും ആണ് അതിന് പകരം അഭിനയിച്ചിരുന്നുവെങ്കിൽ ഈ പടത്തിന് ഇത്ര വലിയ വിജയം കാണാൻ ആകുമായിരുന്നില്ല
@galaxyhaks
@galaxyhaks Жыл бұрын
ശോഭന ആണ് ഇതിൽ മെയിൻ
@sojajose9886
@sojajose9886 Жыл бұрын
ലാലേട്ടൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ആണ് Dr സണ്ണി ..സണ്ണി കുട്ടൻ 😍♥️
@Unnis8086
@Unnis8086 3 жыл бұрын
Hambo...എന്താ ഇതിന്റെ Bgm music pwoli ആണ്..
@kvmanojkumar1736
@kvmanojkumar1736 3 жыл бұрын
ജോൺസൻ മാസ്റ്റർ..
@johnsondcruz556
@johnsondcruz556 3 жыл бұрын
മോഹൻലാൽ ചെയ്ത സണ്ണി എന്ന ക്യാരക്റ്റർ ചെയ്യാൻ ആദ്യം നിശ്ചയിച്ചിരുന്നത് ആരെയാണെന്നറിയാമോ.?... റഹ്‌മാൻ.., കാരണം ഇതിലെ ഹീറോ സുരേഷ് ഗോപിയാണ്... മോഹൻലാൽ ഈ റോൾ ചെയ്യുമോയെന്നു ഫാസിൽ സാറിന് സംശയമായിരുന്നു... എന്നാൽ കഥ കേട്ടുകഴിഞ്ഞപ്പോൾ ലാലിന് കഥാപാത്രം ഇഷ്ട്ടമായി..💕ലാലേട്ടൻ ഹീറോ യെക്കാൾ സൂപ്പർ ആയി, അതാണ് ലാലേട്ടൻ.. ഈ സിനിമയുടെ ജാതകം തന്നെ മാറാൻ അത് കാരണമായി..😍😍
@jasifnadakkavil1164
@jasifnadakkavil1164 3 жыл бұрын
Olakka.mammootty aayirunnu
@nicholasjoseph187
@nicholasjoseph187 Жыл бұрын
കള്ളം പറയല്ലേ സണ്ണി ആയി എന്നെ എത്ര തവണ വിളിച്ചതാ.. പക്ഷേ ആ സമയത്ത് പനിയായിട്ട് ഞാൻ കിടപ്പായി പോയി ഇല്ലായിരുന്നെങ്കിൽ ഞാൻ ഒന്ന് കസറിയേനെ
@souloftaste8304
@souloftaste8304 Жыл бұрын
@@nicholasjoseph187 പനി ആയത് നന്നായി, അതു കൊണ്ട് ആ സിനിമ രക്ഷപ്പെട്ടു 😂
@aswathysr5710
@aswathysr5710 Жыл бұрын
ആഹാ.. എന്നിട്ട് എന്നിട്ട് എന്നിട്ട്..... 😄😄😄😄😄
@sumi8479
@sumi8479 Жыл бұрын
Hero Suresh Gopi alla, laalettan thanne, gopiyettan heroin nte husband mathram😄😄
@SWARAJ_S_KTRRR
@SWARAJ_S_KTRRR 3 жыл бұрын
10:39 ആദ്യമായി സണ്ണി നാഗവല്ലിയുടെ ചിത്രം കാണുന്ന രംഗം....... ലാലേട്ടന്റെ മുഖത്തു കാണുന്ന അത്ഭുതം
@ss-sc1xs
@ss-sc1xs 3 жыл бұрын
My favorite movie, shobhana super actress ethra kandalum mathivaratha movie
@nimmyjohn1558
@nimmyjohn1558 3 жыл бұрын
Manichithrathazhu adipoli movie😘😘😍😍
@saranyas1085
@saranyas1085 3 жыл бұрын
കെ പി എസി ലളിത സൂപ്പർ 👌👌👌😄😄😄😀😅
@azizksrgd
@azizksrgd 3 жыл бұрын
@@shanavasshana7718 ok
@tylerdurden5796
@tylerdurden5796 3 жыл бұрын
3:50 ലാലേട്ടൻ 😂
@bibuchandhranbibuchandhran9381
@bibuchandhranbibuchandhran9381 3 жыл бұрын
ശോഭന കിടിലൻ മൂവി
@sreerajplr7857
@sreerajplr7857 3 жыл бұрын
What a marvellous film? the Indian cinema world will not contribute like that classical films. The lyric "orumuraivanthe parthaya" makes a harmonious feeling for my heart.Shobhana chechi's expression as "Nagavalli" is a memorable and remarkable one.it shows her talentness. Lalettan's Dr.Sunny also a talented character.Both of these characters highly influenced their career.
@praveenamanu8693
@praveenamanu8693 4 жыл бұрын
Eppol kandalum oru prethyeka thrilling aanu e movie
@user-zh8xt4pw9d
@user-zh8xt4pw9d 4 жыл бұрын
🤩🤩🤩🤩നാഗവല്ലി 🤩🤩🤩
@mohammedishan8575
@mohammedishan8575 3 жыл бұрын
Lovely movie
@karthikak8657
@karthikak8657 3 жыл бұрын
Malayalikalk ethra kandalum mathivaratha chithrangalil ettavum priyapettathu #special 3evergreen #ormakal #manichithrathazhu #legends
@nishal.amd_
@nishal.amd_ 4 жыл бұрын
Nice movie
@amallalu1091
@amallalu1091 Жыл бұрын
BGM level...💥💥💥
@sureshmittana1246
@sureshmittana1246 3 жыл бұрын
Lal sir super acting
@cheersbloom
@cheersbloom Жыл бұрын
Masterpiece
@vijayvinitha2981
@vijayvinitha2981 3 жыл бұрын
Fantastic moove
@srinivasan19581
@srinivasan19581 3 жыл бұрын
One of the best movies in Malayalam.
@Rahimanrin
@Rahimanrin Жыл бұрын
13:37 lovd that exprsn
@lifeoftravell
@lifeoftravell 4 жыл бұрын
Ever green hit...
@kvmanojkumar1736
@kvmanojkumar1736 3 жыл бұрын
ഓരോ തവണ കാണുമ്പോളും ഓരോ സംശയങ്ങൾ... 11.27 മോഹൻലാൽ പാടുമ്പോൾ ശോഭനയുടെ മുഖഭാവം മാറുന്നു..
@sreekuty8452
@sreekuty8452 3 жыл бұрын
അതു ആദ്യമേ sredhicha കാര്യം ആണ് നാഗവല്ലി ആണ് അതു
@Lakshmi-se1zo
@Lakshmi-se1zo Жыл бұрын
Atupole chaya kodukumpo dance chyte ara ennu chodikumpo mukham marunnu Nagavalloye kandupidichonennu bhayann
@ZinedineMuhammed
@ZinedineMuhammed Жыл бұрын
Ganga നാഗവല്ലി ആയി മാറുമ്പോ ഉള്ള mannerism ആണ് ആ പുരികം പൊങ്ങുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ചായ കൊടുക്കുമ്പോഴും ഒരു സെക്കന്റ് മാറ്റം വരുന്നുണ്ട് ഡാൻസിനെ പറ്റി പറയുമ്പോ. പിന്നീട് ആ പാട്ട് മൂളുമ്പോഴും.
@tibinthomas5831
@tibinthomas5831 3 жыл бұрын
ലാലേട്ടൻ ഷവറിൽ കൈ കൊണ്ട് കാണിക്കുന്നത് ഇപ്പഴും കാണിക്കുന്ന ഞാൻ😁
@Moon.a90
@Moon.a90 3 жыл бұрын
Njan athu sradhichilla randamathu odichu nokki
@vidhuk2036
@vidhuk2036 Жыл бұрын
എടീ അല്ല.... എടാ....😀😂😂😂 കിളവിയുടെ മുണ്ട് പൊക്കി...😀😂
@cartakercartaker827
@cartakercartaker827 4 жыл бұрын
Super cenima 1993
@NAJEEM1000
@NAJEEM1000 3 жыл бұрын
പാടുന്നതും ആടുന്നതും നാഗവല്ലി അത് ഓക്കേ.. ഈ നട്ട പാതിരക്ക് ആരാ അവിടെ മൃദങ്കവും വീണയും ഒക്കെ കാച്ചുന്നത് 🙄🙄
@Moon.a90
@Moon.a90 3 жыл бұрын
Athu sheriyanallo shankaranthambiyum team um ayirikkum 🤔🤔
@devasurya_ks
@devasurya_ks 3 жыл бұрын
Aa time ill oru radio ill play cheythal pore😅😂
@hindioldfour7337
@hindioldfour7337 Жыл бұрын
Mridangam veenayumokke nagavalli yude manasil aanu
@biju1721
@biju1721 Жыл бұрын
@@hindioldfour7337 👍🏻. അത്‌ മനസ്സിലാക്കാനുള്ള അന്തം വേണ്ടേ 😄
@sreedevipushpakrishnan1188
@sreedevipushpakrishnan1188 Жыл бұрын
@@hindioldfour7337 അപ്പൊ അതെങ്ങനെ Dr. Sunny കേട്ടു?
@sadikhsadikh254
@sadikhsadikh254 3 жыл бұрын
ലാലേട്ടന്റ പൊളി മൂവി
@sreenathp8959
@sreenathp8959 4 жыл бұрын
എന്തൊരു structure എന്റമ്മച്ചി
@lissichethams8801
@lissichethams8801 4 жыл бұрын
Oh
@sunilmk6993
@sunilmk6993 3 жыл бұрын
🤣🤣🤣🤣🤣1:24👍
@sreekuty8452
@sreekuty8452 3 жыл бұрын
ഒരു പെണ്ണിന്റെ പടത്തെ പോലും വെറുതെ വിടില്ല ലാൽ 🤣🤣🤣🤣
@hynusworld3470
@hynusworld3470 3 жыл бұрын
What a bgm
@zahragrocery3298
@zahragrocery3298 3 жыл бұрын
Nice
@prabeeshbabu8538
@prabeeshbabu8538 2 жыл бұрын
Veendum kanan thonuna movie
@prabeeshbabu8538
@prabeeshbabu8538 2 жыл бұрын
Malayalam movieyil njan kooduthal kanda movie
@kozhichenakc436
@kozhichenakc436 3 жыл бұрын
super
@godisgreat316
@godisgreat316 3 жыл бұрын
Movie 2020il kaanunnavarundo ?? like or reply......................
@ashsuresh2925
@ashsuresh2925 3 жыл бұрын
Ethra kandalum vedum vendum kanan thonnua chithram.
@nisanaseer1862
@nisanaseer1862 3 жыл бұрын
Yup
@soumyachirakkil
@soumyachirakkil Жыл бұрын
Karaoke ittu dance kalikkunna nagavalli🤭
@mathewjohn8126
@mathewjohn8126 3 жыл бұрын
Acting at its best Indeed. So natural
@nishaasanthosh6513
@nishaasanthosh6513 4 жыл бұрын
യാരദ്‌
@thasnimk5540
@thasnimk5540 3 жыл бұрын
നാൻ താൻ നാഗവല്ലി
@vishalhridhay1709
@vishalhridhay1709 Жыл бұрын
എന്തൂക്കെ പറഞ്ഞാലും ഇതിലെ പാട്ട്... V
@vijith_k_vijayan
@vijith_k_vijayan 3 жыл бұрын
തെക്കിനിയിൽ ശെരിക്കും പ്രേത ബാധയുണ്ട് .. നാഗവല്ലിയുടെ മാത്രം അല്ല ...അല്ലെങ്കിൽ പിന്നെ മൃദങ്കവും വീണയും ഒക്കെ വായിക്കണതാരാ 🤣🤣
@raseenapk9130
@raseenapk9130 3 жыл бұрын
I think she plays music in a taperecorder or something🤣🤣
@muhammedrishwan9791
@muhammedrishwan9791 3 жыл бұрын
Amazon Alexa....
@sreekuty8452
@sreekuty8452 3 жыл бұрын
ശങ്കരൻ തമ്പി arilkum 🤣
@hindioldfour7337
@hindioldfour7337 Жыл бұрын
Mridangam veenayumokke nagavalli yude manasil aanu
@abuabi7139
@abuabi7139 Жыл бұрын
@@hindioldfour7337 appo njaanum kettallo... 🤔🤔
@shijithization
@shijithization Жыл бұрын
need re-release like SPADIKAM
@nayomifrinu4804
@nayomifrinu4804 4 жыл бұрын
Nagavally avda kudiya eragi pokunath athinte ullil ninnu ath ethuvare manasilayittilla
@madlaln8218
@madlaln8218 3 жыл бұрын
Enikkum.oru vaathuleyullu ennannu njan vichaarichathu.
@prashvijayn
@prashvijayn 3 жыл бұрын
ജനൽ വഴി
@anjaliashok7641
@anjaliashok7641 3 жыл бұрын
@@prashvijayn 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😉😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@ZinedineMuhammed
@ZinedineMuhammed Жыл бұрын
അത് മറ്റൊരു scene ൽ കാണിക്കുന്നുണ്ട്. രാത്രി നഗവല്ലിയോട് സണ്ണി സംസാരിക്കുന്ന സമയത്ത് സണ്ണി വാതിൽ പുറത്ത് നിന്നും പൂട്ടുന്നുണ്ട്. നാഗവല്ലി പോയ ശേഷം വാതിൽ തുറന്ന് നാഗവല്ലിയുടെ ഫോട്ടോ വച്ച ചുമരിൽ നോക്കി നിൽക്കുന്നുണ്ട്. അത് ആ ഫോട്ടോ അല്ല നൊക്കുന്നത്‌. അതിനു തൊട്ടടുത്തുള്ള വാതിലിലേക്കാണ്. ആ വഴി ആണ് വന്നതെന്ന് മനസ്സിലാക്കിയുള്ള സണ്ണിയുടെ നിൽപ്പ് കാണിക്കുന്നുണ്ട് അവിടെ.
@nasselavp8258
@nasselavp8258 Жыл бұрын
BGM music paadiya female aara
@madhup2338
@madhup2338 Жыл бұрын
Sujatha
@Suhana.3
@Suhana.3 Жыл бұрын
Pedi kondu oru vattam polum complete kanatha njn.....🙈
@reenajose5528
@reenajose5528 Жыл бұрын
Oru. 50 thavana. Eannittum. Kanan. Maduppum eilllla
@confucius2891
@confucius2891 Жыл бұрын
Aano
@ranayaseen586
@ranayaseen586 3 жыл бұрын
Ente oru doubt aaneee ariyavunna arenkilum undenkil onn paranj tharamo?? Shobhana varunnathin munb aarayirunnu nagavalli??? Shobhana varunnathin munb prashnangal undaayirunnallo annokke aarayirikkum nagavalliye imitate cheythirunnath🤔🤔🤔🤔
@subhash....
@subhash.... 3 жыл бұрын
ഞാൻ...... ഈ ഞാൻ... .. ( വെറുത പറയുന്നത് അല്ലാ )
@samoorath4577
@samoorath4577 Жыл бұрын
🤣
@sreedevipushpakrishnan1188
@sreedevipushpakrishnan1188 Жыл бұрын
ഈ സിനിമയിൽ ശോഭന വരുന്നതിന് മുൻപ് പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കാണിച്ചിട്ടുണ്ടെങ്കിലും ആ സീനുകളിൽ തന്നെ അതിൻ്റെ explanation ഉം ഉണ്ട്, സൂക്ഷിച്ച് നോക്കിയാൽ മനസ്സിലാകും...എല്ലാം ഒരു പറഞ്ഞ് പരത്തിയ ഒരു ഭീതിയുടെ പുറത്ത് ഉണ്ടായ സംശയങ്ങൾ...
@hindioldfour7337
@hindioldfour7337 Жыл бұрын
വരുന്ന വീട്ടിലെ പെണ്ണുങ്ങളെയാണ് ഇത് ബാധിക്കുന്നത് എന്നു അതിൽ നെടുമുടി വേണു പറയുന്നുണ്ട്.. അതുകൊണ്ടാണ് നെടുമുടി വേണുവിന് തറവാട്ടു വീട് അവകാശമായി കിട്ടാഞ്ഞാത് കാരണം നെടുമുടി യുടെ ഭാര്യ മറ്റൊരു വീട്ടിൽ നിന്ന് വന്നു കയറിയതാണ്. മാടംബള്ളി യുടെ അവകാശം നെടുമുടിയുടെ പെങ്ങൾക്കാണ് കിട്ടുന്നത്, അതായത് സുരേഷ് ഗോപിയുടെ അമ്മയ്ക്ക്
@kingfisher366
@kingfisher366 Жыл бұрын
ഈ കഥ പറയുന്നത് നാഗവല്ലി എന്ന ഒരു പ്രേതം അവിടെ ഉണ്ടെന്ന് ആളുകൾ വിശ്വസിക്കുന്നു. ആ വിശ്വാസം നിമിത്തം അവരുടെ മനസ്സു തന്നെ അവരെ വഞ്ചിക്കുന്നു എന്നാണ്. അതാണ് ശാസ്ത്രീയ വീക്ഷണം. എന്നാൽ സത്യം അതൊന്നുമല്ല കേട്ടൊ. ഭൂതം പ്രേതം ഒക്കെ ഉള്ളതു തന്നെയാണ്. ശാസ്ത്രീയമായ ഒരു വിശദീകരണം ഇത്തരം പ്രതിഭാസങ്ങൾക്ക് നൽകിയതു കൊണ്ട് സിനിമയ്ക്ക് നല്ല അംഗീകാരം കിട്ടി. ഈ മനശാസ്ത്രം കൊണ്ടൊന്നും ഭൂതവും പ്രേതവും പോകുകയില്ല. നല്ല ഒരു കഥ അത്ര മാത്രം.
@hafissssss
@hafissssss 3 жыл бұрын
Kindi lol 😂
@shaheershaheer3259
@shaheershaheer3259 4 жыл бұрын
Country kearala
@nasselavp8258
@nasselavp8258 Жыл бұрын
BGM aaara cheythath
@sujithrv2845
@sujithrv2845 Жыл бұрын
Jhonson
@n-J-a-n
@n-J-a-n Жыл бұрын
Enth kond ee pattonnum paadunnathonnum vere aarum kettilla... Sunny maathram kettu?? Nagulan ariyunnilla ganga koode ninnum rathri poyath???
@ZinedineMuhammed
@ZinedineMuhammed Жыл бұрын
തെക്കിനിയിൽ നിന്നാണ് പാട്ട് കേൾക്കുന്നത്. മറ്റു മുറികളും ആയി ഒരുപാട് അകലം ആണ്. സണ്ണി അന്ന് കിടന്നത് മുറിയിൽ അല്ല. വരാന്തയിൽ ആണ്. നകുലന്റെ ഉറക്കം മനസ്സിലാക്കി ആണ് നാഗവല്ലി പോകുന്നത് എന്ന് മറ്റൊരു ഭാഗത്ത് സണ്ണി പറയുന്നുണ്ട്.
@saedsinan9683
@saedsinan9683 3 жыл бұрын
Hi
@ubaidubi1623
@ubaidubi1623 3 жыл бұрын
Hlo
@user-jx1ng1gb8t
@user-jx1ng1gb8t 3 жыл бұрын
حهفقثعيصصغعقثصفقثشفغغصثهفقصعهفقثصققثشغفصثقهقثثعصثغثصقعغضثص
@user-jx1ng1gb8t
@user-jx1ng1gb8t 3 жыл бұрын
كعغثثقهعصصهعسسعثصصعصصثهقصهعقثثخهقثضثقعغصضضقفغفضصثغفصضضقص
@musthunani6837
@musthunani6837 3 жыл бұрын
150vattam കണ്ടിട്ടുണ്ടാകും
@mahitprasad7863
@mahitprasad7863 3 жыл бұрын
@shyanish288
@shyanish288 Жыл бұрын
ഇത്രയും നല്ല ഭംഗിയായി അഭിനയിച്ചു കൊണ്ടിരുന്ന ആ മോഹൻലാൽ ഇപ്പൊ എന്ത് കോപ്രായങ്ങൾ ളാണ് ഇപ്പൊ കാണിക്കുന്നത് കഷ്ട്ടം🙄
@rajeshkm420
@rajeshkm420 Жыл бұрын
മണിച്ചിത്രരതാഴ് മൂവി ഒരു ചരിത്രം ആണ് ചരിത്രം ഭാവി തലമുക്ക്
@rajeshkm420
@rajeshkm420 Жыл бұрын
ശോഭന ❤️
@rajeshkm420
@rajeshkm420 Жыл бұрын
ഇ മൂവിലെ ഓരോ ചലനവും ചരിത്രം ആണ്
@smsm1415
@smsm1415 4 жыл бұрын
Nice movie
@reenajose5528
@reenajose5528 Жыл бұрын
Oru. 50 thavana. Eannittum. Kanan. Maduppum eilllla
@shaheershaheer3259
@shaheershaheer3259 4 жыл бұрын
Country kearala
@rinshinat8969
@rinshinat8969 3 жыл бұрын
U country gramavasi
@jinoshmattekatt1189
@jinoshmattekatt1189 Жыл бұрын
First learn spelling of Kerala….country beggar
Wait for the last one! 👀
00:28
Josh Horton
Рет қаралды 149 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 33 МЛН
Happy 4th of July 😂
0:12
Pink Shirt Girl
Рет қаралды 39 МЛН
Became invisible for one day!  #funny #wednesday #memes
0:25
Watch Me
Рет қаралды 53 МЛН