TENSE || ENGLISH LESSONS 8 || FOR KERALA PSC +2 & DEGREE LEVEL PRELIMINARY EXAM

  Рет қаралды 124,743

chakrapani classes 2.0

chakrapani classes 2.0

Күн бұрын

Пікірлер: 731
@pptrick8270
@pptrick8270 3 жыл бұрын
സാധാ സ്കൂളിലാണ് ഞാനും പടിച്ചത്. എന്നെ ഇങ്ങനെ ഒന്നും ആരും പടിപ്പിച്ച ട്ടില്ല. Thank You Sir🙏🙏
@sasidharan.m8870
@sasidharan.m8870 3 жыл бұрын
7th വരെയുള്ള ഡ്രിൽ മാസ്റ്റർ ആയിരുന്നു എനിക്ക് 8 th ലും 9 th ലും english പഠിപ്പിക്കാൻ. പി ന്നെ എങ്ങിനെ നേരെയാവും
@ammualphonz8134
@ammualphonz8134 3 жыл бұрын
enneyumm
@sujiths2748
@sujiths2748 3 жыл бұрын
Athe😆
@sheebakr4648
@sheebakr4648 2 жыл бұрын
എന്നെയും
@stranger2243
@stranger2243 2 жыл бұрын
ഒരു സർക്കാർ ജോലി എന്നുള്ള ഒരു സ്വപ്നത്തിന്റെ പിറകെ നടക്കുമ്പോൾ മനസ്സ് ഉലഞ്ഞു പോകുന്ന ചില നിമിഷങ്ങൾ ഉണ്ടാകാറുണ്ട്.മറ്റൊരാളോട് പറയാൻ പറ്റാത്ത അല്ലെങ്കിൽ മറ്റാർക്കും മനസ്സിലാകാത്ത ചില നിമിഷങ്ങൾ .ഇപ്പോൾ ആ അവസ്ഥകൾ വരുമ്പോൾ ഒരു സാന്ത്വനത്തിനായി എനിക്ക് ഒരാളുണ്ട് അതാണ് ചക്രപാണി സർ.sir നെ കാണുമ്പോൾ തളർന്നിരുന്ന പ്രതീക്ഷകളുടെ ചിറകുകൾ താനെ ഉയർന്നു പറക്കുന്നു.നമ്മുടെ മുന്നിൽ വെളിച്ചം വീശാൻ ഒരു മാലാഖ ഉണ്ട്.ഉള്ളിലെ വിഷമങ്ങൾ സർന്റെ ക്ലാസുകൾ കാണുമ്പോൾ ഇല്ലാതാകുന്നു.വല്ലാത്തൊരു പോസിറ്റീവ് എനർജി തന്നെയാണ് ഞങ്ങളുടെ ചക്രപാണി സർ.വറ്റാത്ത കാരുണ്യം ആണ്..അളവില്ലാത്ത സ്നേഹമാണ് ഞങ്ങളുടെ സർ 🙏🙏🙏🙏🙏
@santhoshlonappan5703
@santhoshlonappan5703 3 жыл бұрын
" എന്തൊരുന്മേഷമാണതിൻ കൺകളിൽ എന്തൊരുത്സാഹമാണതിൻ കാൽകളിൽ " പ്രിയ ചക്രപാണിസാർ വന്ദനം🌹
@riyasmuhammedryz3850
@riyasmuhammedryz3850 3 жыл бұрын
വെട്ടി വെട്ടി പ്രകൃതിയെ മല്ലിട്ടു- വെറ്റി നേടിയതാണതിൻ സിദ്ധികൾ! ♥
@MediaMuzafir
@MediaMuzafir 3 жыл бұрын
മന്ത്രമായൂഖ പിഞ്ചികാചാല തന്ത്രമല്ലതിൻ സംസ്കാര മണ്ഡലം...
@retheeshappu7783
@retheeshappu7783 3 жыл бұрын
𝙩𝙝𝙖𝙣𝙠 𝙪 𝙨𝙞𝙧
@preethysenan9732
@preethysenan9732 3 жыл бұрын
ഇംഗ്ലീഷ് ഇത്ര ലളിതമായി ആരും പറഞ്ഞു തന്നിട്ടില്ല. ഓരോന്നും കേൾക്കുമ്പോൾ എന്തെങ്കിലും സംശയം തോന്നിയാൽ അതിന്റെ answer സറിന്റെ അടുത്ത വാക്കിൽ ഉണ്ടായിരിക്കും. Thank you sir
@rejimolraju416
@rejimolraju416 3 жыл бұрын
പഠിത്തം ഇത്രയും രസകരമായി തോന്നിയത് സാറിന്റെ ക്ലാസ്സ്‌ കണ്ടതിൽ പിന്നെയാണ് 🙏
@pradeepkumarbc1795
@pradeepkumarbc1795 3 жыл бұрын
ഉറപ്പാണ് ഇംഗ്ലീഷിൽ 20 മാർക്ക്‌. ഒരുപാട് നന്ദി....
@vishnudevs9694
@vishnudevs9694 3 жыл бұрын
നാട് നന്നാകാൻ ഇംഗ്ലീഷ്
@dreamcracker4230
@dreamcracker4230 3 жыл бұрын
Urappanu English 😍
@sreedhevibiju161
@sreedhevibiju161 3 жыл бұрын
ദിവസം ചെല്ലുന്തോറും സാറിൻ്റെ ഊർജം കൂടുന്നു ഷുഗറും പ്രഷറും ഒന്നും വരാതെ സാറിന് ആയുരാരോഗ്യം ഉണ്ടാവട്ടെ
@Salamvelungoden8856
@Salamvelungoden8856 3 жыл бұрын
Ithanu pavapettavante enlish adyapagan. English edukunnavar ithu pole manassilaki padipichal malayaligal ini english samsarikan thudangum.സാറേ.. ഇത് ഇന്ത്യ മാറി ബ്രിട്ടൻ ആവോ. സൂപ്പർ സൂപ്പർ സൂപ്പർ. Ld കിട്ടിയിട്ട് സാറിനെ കാണാൻ അട്ടപ്പാടി യിൽ നിന്ന് വണ്ടി കയറും. ഇൻഷാ അല്ലാഹ്.. എന്തൊരു ആവേശത്തോടെ ആണ് ക്ലാസ്സ്‌ എടുക്കുന്നത്. ആ മനസ്സ് അറിവിന്റെ കൂമ്പാരമാണ്. ഒരു ഗൈഡ് പോലും കയ്യിലില്ല. നമിച്ചു. ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു.
@densondavid465
@densondavid465 3 жыл бұрын
സത്യം പറഞ്ഞാൽ എനിക്ക് ഇംഗ്ലീഷ് ഒരു മഞ്ഞു മലയാണ്....chakrapani sirnte class kandu thudangiyappo മഞ്ഞു മല ഉരുകി തുടങ്ങി....
@jishagireesh1894
@jishagireesh1894 3 жыл бұрын
Enikkum
@greeshmaaroor5935
@greeshmaaroor5935 3 жыл бұрын
ഇത് വരെ എന്നെ ഇംഗ്ലീഷ് തോല്പിച്ചു.ഇനി ഞാൻ ഇംഗ്ലീഷിന് തോക്കില്ല.നന്ദി sir
@Anu-gc4jx
@Anu-gc4jx 2 жыл бұрын
👍
@HariAyiravalli
@HariAyiravalli 3 жыл бұрын
🙏🙏🙏👍👍👍👍 ഏത് കോച്ചിംഗ് സെന്റർ കാർ സാറിനെ കോപ്പി അടിച്ചാലും ഉപ്പോളം വരില്ല ! ഉപ്പിലിട്ടത്. സാറിനെ ആശ്രയിച്ച് പഠിക്കുന്നവരുമായി മുന്നോട്ട് പോകുക . ❤️
@najmudheenc9436
@najmudheenc9436 3 жыл бұрын
Telegram group link undo bro
@nishapakkath3978
@nishapakkath3978 3 жыл бұрын
സാറിനും കൂട്ടർക്കും ദീർഘായുസും ആരോഗ്യവും ഉണ്ടാവട്ടെ, love u.. 🙏
@aswathi5734
@aswathi5734 3 жыл бұрын
ഇംഗ്ലീഷ് ഇത്ര ഇഷ്ടത്തോടെ പഠിക്കുന്നത് sir nte ക്ലാസ്സ് കണ്ടതിനു ശേഷം ആണ്.. thank you sir 🙏😊
@Dream71266
@Dream71266 3 жыл бұрын
Sir nte class english padippikkunna Ella teachers um kananam. Ith pole padipichale kuttikalk manasilaku.thankyou sir
@dreams9908
@dreams9908 3 жыл бұрын
Manassil 🔥🔥🔥yumaayi jayikkanam ennu vaashiyulla Sir ne vishvasikkunna Thrissurile our veettamma Masha Allah ❤️❤️❤️
@sabithabiju1107
@sabithabiju1107 3 жыл бұрын
എത്ര നാളായി കാത്തിരിക്കുന്നു സാർ ഈ ക്ലാസ്സിനു വേണ്ടി thank you so much sir......
@manjushasarath2709
@manjushasarath2709 3 жыл бұрын
ഗുരു കാലു വന്ദനം 🙏
@darsanab8225
@darsanab8225 3 жыл бұрын
എന്ത് മനോഹരമായ ഇംഗ്ലീഷ് പഠനം
@priyankanr2310
@priyankanr2310 3 жыл бұрын
ഇംഗ്ലീഷ് വിഷയം ഒരു പേടി ആയിരുന്നു ഒപ്പം മടിയും. ഇന്ന് ഈ ക്ലാസ്സ്‌ കണ്ടപ്പോൾ ഒരുപാട് ഇഷ്ട്ടം തോനുന്നു ഇംഗ്ലീഷ് പഠിക്കാൻ. സാർ ഒരുപാട് നന്ദി.
@shintojoseph5
@shintojoseph5 3 жыл бұрын
വയനാട്ടിലുള്ള ഞങ്ങളെ കൂടി ഓർക്കണേ സർ.... ❤️
@easymaths3392
@easymaths3392 3 жыл бұрын
ഏറ്റവും മികച്ച ഇംഗ്ലീഷ് ക്ലാസ്സ്‌.. ക്ലാസ്സിരിക്കുന്ന അതെ feel💞
@midhunkumar5483
@midhunkumar5483 3 жыл бұрын
ന്ത്‌ മനോഹരം ഇംഗ്ലീഷ് പഠനം
@amruthac5428
@amruthac5428 3 жыл бұрын
എന്റെ ജീവിതത്തിൽ english ഞാൻ ഇങ്ങനെ പഠിച്ചിട്ടേയില്ല. Ann പഠിച്ചതെല്ലാം അവിയൽ പോലെയായിരുന്നു. എല്ലാം മിക്സ്‌ ആയികിടക്കുന്ന അവസ്ഥ. ഇന്ന് സിപി സർ ന്റെ ക്ലാസ്സ്‌ അവിയലിലെ ഓരോന്നിനെയും വേർതിരിച്ചു വെച്ച മാതിരി ആയിരുന്നു.. Psc kk പഠിക്കാൻ ഞാൻ തീരെ ഇഷ്ടപ്പെട്ടില്ലാരുന്നു. But സർ ന്റെ ക്ലാസ്സ്‌ കണ്ടതുമുതൽ നല്ലോണം കോൺഫിഡൻസ് kitty
@shalini894
@shalini894 3 жыл бұрын
Sirnte enghlish പഠനം മറ്റെവിടെയും കിട്ടില്ല. നമ്മുടെ സ്കൂളിൽ ഇതുപോലൊരു പഠന രീതിയാണ് കുട്ടികൾക്ക് ആവശ്യം. ഓരോ ക്ലാസും ഒന്നിനൊന്നു മെച്ചം 👏👏👏👏❤❤❤🙏🙏🙏
@anoopprabhakaran6725
@anoopprabhakaran6725 3 жыл бұрын
ഇതാണ്‌ ടീച്ചർ... ഇങ്ങനെ ആകണം ടീച്ചർ... Thank you sir
@jayankuduvan3548
@jayankuduvan3548 3 жыл бұрын
Thank you sir... എല്ലാം കണ്ടു തീർക്കണം ഒപ്പം പഠിച്ചും 🌹🌹
@raheelavp9535
@raheelavp9535 3 жыл бұрын
Sir came with full spirit,thankyou
@anusreepv7926
@anusreepv7926 3 жыл бұрын
Sirde classes kand ipo thozhilvartha yil English chodyangal vayikmbo utharam thilangunnu...ith vare illatha santhosham sir😍
@vineethasuresh3515
@vineethasuresh3515 3 жыл бұрын
Kathirunna class...sir parayunnathu seriyanu...ippo enjoy cheythu padikan sadhikkunnu....thank you so much sir...🙏
@rajeeshpv2497
@rajeeshpv2497 3 жыл бұрын
👍👍👍👍... യൂട്യൂബിൽ ഒരു ലൈക്‌ മാത്രമേ കൊടുക്കാൻ പറ്റുന്നുള്ളൂ
@manu-nh4mw
@manu-nh4mw 3 жыл бұрын
ഗുഡ് മോർണിംഗ് സാർ. 😍
@Dpshorts-j1z
@Dpshorts-j1z 3 жыл бұрын
Orupad history class oke aswathichu kettitund...ennal ithu adhyamaitanu oru english class ithreum ishtapettu ullil enjoy cheithu padikunathu.....🙏 neritu kandittilengilum atraum mahathwam ulla aaline kanda santhoshamanu manasil.
@sarika95midhun18
@sarika95midhun18 3 жыл бұрын
Ithu polulla teachers ne aanu njangalk avasyam...thaku sir for your simple way of teaching
@AnjanaAnju-e7k
@AnjanaAnju-e7k Жыл бұрын
Nalla class sir.thanks
@mukeshmuku7173
@mukeshmuku7173 3 жыл бұрын
പ്രിയ സിപി സർ നു നമസ്കാരം 🙏🙏
@sinip.ssini.p.s9285
@sinip.ssini.p.s9285 3 жыл бұрын
Awesome class Chakrapani Sir.
@adarshp1195
@adarshp1195 2 жыл бұрын
സൂപ്പർബ്
@SAITAMA-100hp
@SAITAMA-100hp 3 жыл бұрын
Ad skip cheyathea kannuna orea oru channel ❤
@ganeshrnath3390
@ganeshrnath3390 3 жыл бұрын
Thankyou sirr......great begining revision 1
@neenuneenu4843
@neenuneenu4843 3 жыл бұрын
Dear friends posting order sir നെ കാണിച്ചു മാത്രം open ചെയ്യണേ...... ഇ group യിൽ ഉള്ളവർ....... Otherwise ദൈവം പോലും പൊറുക്യില്ല..,. ഗുരു......🙏... മാതാ...... പിതാ....... ദൈവം 🙏🙏🙏🙏🙏
@greeshmamr2229
@greeshmamr2229 3 жыл бұрын
👍❤
@akhip9388
@akhip9388 3 жыл бұрын
👍
@revathysubi130
@revathysubi130 3 жыл бұрын
K. Matha pitha guru deivam Ennalee....
@ssivakrishnan9122
@ssivakrishnan9122 3 жыл бұрын
👍👍
@staystrong7901
@staystrong7901 3 жыл бұрын
S👍
@abhiramiayan143
@abhiramiayan143 3 жыл бұрын
Sir super simple class. English 😍
@sincyaj1575
@sincyaj1575 Жыл бұрын
Thank you sir for your valuable classes
@nazeerlbcnazeer7624
@nazeerlbcnazeer7624 3 жыл бұрын
Thank you sir🌹
@rekharaveendran9550
@rekharaveendran9550 3 жыл бұрын
Thank u so much sir..
@crazygamingff3298
@crazygamingff3298 3 жыл бұрын
Njan first thott sirnte eng class kanduthudangukakayanu. Sirnte energy athonnu vere thanneyanu
@jayalakshmiv3070
@jayalakshmiv3070 2 жыл бұрын
super👏🏻👏🏻 class sir thank you sir🙏🏻🙏🏻🙏🏻
@anilamahesh1865
@anilamahesh1865 3 жыл бұрын
ഇഷ്ട്ടപെട്ടു തുടങ്ങി ഇംഗ്ലീഷിനെ. Thanks സർ. കാൽ തൊട്ടു നമസ്കരിക്കുന്നു sir🙏🙏🙏🙏🙏
@BeenaNanu-xy5wy
@BeenaNanu-xy5wy Жыл бұрын
Thanks sir English ഒന്നും എനിക്കു അറിയില്ല. സാറിന്റെ class കേട്ടപ്പോൾ പഠിക്കാൻ ഉത്സാഹം. 🙏🙏🙏🙏🙏🙏🙏🙏🙏
@prmedia1167
@prmedia1167 3 жыл бұрын
ഗംഭീര ക്ലാസ്സ്‌ 😍😍😍😍
@nimmykomalan2144
@nimmykomalan2144 3 жыл бұрын
നാടൻ ഇംഗ്ലീഷ് പൊളിയാണ് സർ...
@Historiographer_
@Historiographer_ 3 жыл бұрын
Thank you sir.... God bless you 🥰🥰🥰🥰
@nithyakv1971
@nithyakv1971 3 жыл бұрын
First class kandapo thanne English ne snehichu thudangi sir
@bijumathilakath6865
@bijumathilakath6865 6 ай бұрын
2024 കാണുന്നവർ ഉണ്ടോ
@meghaunnikrishnan5845
@meghaunnikrishnan5845 2 жыл бұрын
Thankyou sir... ഏറെ ഉപകാരപ്രദം ❤️
@swathilakshmi3139
@swathilakshmi3139 3 жыл бұрын
Njn sirnte class kanarillayirunnu views kuranju parnj commentsoke kandapo veruthe onu kandu nokiyatha Sharikum adipoli class onnum parayanilla ith vare sir edtha English class ellam kandu really helpfull English itraku manasilaki padipich tharan sirnepoliru sir enikundayirunnenkil urappayum nalla mark vangan patiyene ente aadyathe comment aanu sirnte classnte Sir continue cheyyanam nannayi manasilakunund 20 mark vangan patumnu nalla confidence und sir class tharanel Njnum innu muthal chakrapani sirnte student aanutoooo😃😃😃😃😃😃
@abhinavgirish2768
@abhinavgirish2768 3 жыл бұрын
English nodu ippo oru ishtam tonnunnund...thank you sir...🙏🙏🙏
@rahulr8209
@rahulr8209 3 жыл бұрын
വീണ്ടും കണ്ടു🙏🙏🙏🙏🔥🔥🔥🔥🤩🤩🤩🤩🤩 സർ താങ്ക്സ് സർ 🙏🙏🙏
@sooryapadma7251
@sooryapadma7251 3 жыл бұрын
ഒരുപാട് നന്ദിയുണ്ട് sir🙏
@gfsh321
@gfsh321 3 жыл бұрын
Thank you 👍
@soumyanp3937
@soumyanp3937 3 жыл бұрын
Real teacher
@rachanaprasanth7264
@rachanaprasanth7264 3 жыл бұрын
സാറ് ഞങ്ങളെ കുഞ്ഞുങ്ങളെ എന്ന പോലെ സ്നേഹത്തോടെ പഠിപ്പിക്കുന്നു💛💚
@realman6939
@realman6939 3 жыл бұрын
Super sirr ..... Full eng topic theerkane....waiting for next class
@ramyaramadas2963
@ramyaramadas2963 3 жыл бұрын
Thank you sir nalla class sir koode undengil 20 mark Englishil nedum
@shubhavasundharan3658
@shubhavasundharan3658 3 жыл бұрын
Thanks sir. ...GOD BLESS YOU SIR
@akashambu8932
@akashambu8932 3 жыл бұрын
ഉറപ്പാണ് english🥰🥰
@athulk6001
@athulk6001 3 жыл бұрын
Advice noun & Advise 👍👍👍
@anjalym8456
@anjalym8456 3 жыл бұрын
Orupadu orupadu nanniyundu sir ee classinu vendi kathirikan todangitu orupadu divasamaiiii orupadu nanni sir, sinta classugal indagum enna predikshayil institutionlekku ulla madakka yatra njan vendannu vechirikkugayaa orupadu sandosham sir
@neethu.gkrishnan5437
@neethu.gkrishnan5437 3 жыл бұрын
Super sir👍
@adwaithsaabhinandsasujiarc3969
@adwaithsaabhinandsasujiarc3969 3 жыл бұрын
Good class sir God bless you sir🔥🙏🙏
@anupamaanu6522
@anupamaanu6522 3 жыл бұрын
Sir ndea classes iniyum predheekshikunnu ethreyum pettanu useful class anu sir ndea
@UNNISS-tj4tv
@UNNISS-tj4tv 3 жыл бұрын
kidilan classs
@anusreepv7926
@anusreepv7926 Жыл бұрын
Sir വീണ്ടും കാണുന്നു 🙏🏻ഈ ക്ലാസുകൾ കാണുമ്പോൾ ഉള്ള ഒരു confidence and സമാധാനം വേറെ ആണ്.
@krishnachandranv.m8093
@krishnachandranv.m8093 3 жыл бұрын
ഗുരുവേ നമഃ🙏
@harikrishnapc996
@harikrishnapc996 3 жыл бұрын
Good
@jishnumankkunnu1042
@jishnumankkunnu1042 3 жыл бұрын
Thank you sirr😍😍
@aneeshasv4984
@aneeshasv4984 3 жыл бұрын
Excellent class 👍👍👍👍🔥🔥🔥
@sajitharajan276
@sajitharajan276 3 жыл бұрын
God bless you ,Sir
@anjuponnu8593
@anjuponnu8593 3 жыл бұрын
Siraaa🙏🙏🙏🙏🙏
@chithramolkc8918
@chithramolkc8918 3 жыл бұрын
sir njangalude muthanu. korona thanna varam.super anu english class.i love u sir.
@Simimuhammad
@Simimuhammad 3 жыл бұрын
Again for revision. Thank you very much for your valuable class 👌💯💥👏🙏
@KING-xs7vq
@KING-xs7vq 3 жыл бұрын
Njan7lesson compleat ആയി പഠിച്ചു. ഇന്നാണ് 8lesson തുടങ്ങി യത്... thankyou sir..... 20മാർക്കും അടുത്ത ld ക്കു ഞാൻ വാങ്ങും sir..... 🌹
@lbfollowingdream6714
@lbfollowingdream6714 3 жыл бұрын
! thank you sir 😊
@nesarasajad847
@nesarasajad847 3 жыл бұрын
Sirnte english classinu kathirikkuvarunnu👍👍👍👍👍😍😍😍😍😍😍😍
@nehan_art
@nehan_art 3 жыл бұрын
valare nalla classanu sir nanniyund
@sivani2489
@sivani2489 3 жыл бұрын
ഒരായിരം നന്ദി sir🙏🌹
@skpmathschannel6851
@skpmathschannel6851 3 жыл бұрын
God bless you sir.... 🙏🙏🙏🙏
@vssiji9041
@vssiji9041 3 жыл бұрын
Super class 👌 thanks sir 🌹
@indianbrother.5698
@indianbrother.5698 3 жыл бұрын
Thaknk you sir...❤️❤️❤️❤️നല്ല ക്ലാസ്സ്‌...ഇംഗ്ലീഷ് 20 മാർക്‌വാങ്ങാൻ പറ്റും....
@fathimarashida478
@fathimarashida478 Жыл бұрын
Super class. Thank you sir
@muhammednihal1355
@muhammednihal1355 3 жыл бұрын
Kasaragod ninn answer parayunnund sir kelkkunnilleeeeeeee😍👍
@msk8769
@msk8769 3 жыл бұрын
Me too
@sudheerpmsudhee879
@sudheerpmsudhee879 3 жыл бұрын
Ithu pole nammude schoolukalil ithu pole padippichirunnenkil nammal ellavarkkum english ishta vishayam ayene.
@nandanavp
@nandanavp 3 жыл бұрын
Good class sir.. 👌👍
@MrAneeshkc
@MrAneeshkc 3 жыл бұрын
Awesome class ❤️🔥
@aiswaryagopinath9484
@aiswaryagopinath9484 3 жыл бұрын
ഉറപ്പാണ് English 🔥🔥🔥🔥
@LekshmiAnand777
@LekshmiAnand777 Жыл бұрын
Gurupada vandhanam.
@adarshaadhi4293
@adarshaadhi4293 3 жыл бұрын
👌 valare nalla class
@sajithharidas7409
@sajithharidas7409 3 жыл бұрын
ചക്രപാണി sir is a king, 1k ഉമ്മകൾ
@abhijithma7891
@abhijithma7891 3 жыл бұрын
Sir 26 ennam padippichu. Orennam bonus. Thank u sir
@rahulkannan1287
@rahulkannan1287 3 жыл бұрын
Sir ഇതെല്ലാം കൂടെ ഒരുമിച്ച് പറഞ്ഞാൽ ഒട്ടും base ഇല്ലാത്തവർക്ക് ഒന്നും മനസ്സിലാവില്ല. Present simple പറഞാൽ അതിന്റെ ഉദാഹരണങ്ങളും പിന്നെ അവിടെ നിന്ന് ചോദിച്ചിട്ടു ള്ള previous questions ഉം ഒക്കെ ചെയ്യിപ്പിച്ചിട്ട്‌ അടുതത്തിലേക്ക്‌ പോയിരുന്നെങ്കിൽ കൂടുതൽ മനസിലാകും. കുറച്ച് സ്പീഡും കുറക്കണെ sir
@akhileshp.m2394
@akhileshp.m2394 3 жыл бұрын
Ithilum nannayi aarum class educkum ennu thonnunnilla nandiyund sir 🙏
ENGLISH LESSON 9 || +2 & DEGREE LEVEL PRELIMINARY EXAM || KERALA PSC
24:06
chakrapani classes 2.0
Рет қаралды 96 М.
TENSE || ENGLISH LESSON 11 || FOR KERALA PSC +2 & DEGREE PRELIMINARY EXAM
45:10
chakrapani classes 2.0
Рет қаралды 90 М.
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
TENSE || ENGLISH LESSON 12 || FOR #KERALA PSC +2 & DEGREE LEVEL PRELIMINARY EXAM
53:42
TENSE || ENGLISH LESSON 13 || FOR KERALA PSC +2 & DEGREE LEVEL PRELIMINARY EXAM
48:17
ENGLISH LESSON 19 || FOR KERALA PSC +2 & DEGREE LEVEL PRELIMINARY EXAM
45:50
chakrapani classes 2.0
Рет қаралды 69 М.
ENGLISH LESSON 20 KERALA PSC +2 & DEGREE LEVEL PRELIMINARY EXAM
23:49
chakrapani classes 2.0
Рет қаралды 52 М.
ENGLISH LESSONS 1 TO 7 REVISION FOR KERALA PSC +2 & DEGREE LEVEL PRELIMINARY EXAM
28:50
ENGLISH LESSON 21 REPORTED SPEECH KERALA PSC +2 & DEGREE LEVEL PRELIMINARY EXAM
33:12
ENGLISH LESSON 23 KERALA PSC +2 & DEGREE LEVEL PRELIMINARY EXAM
42:54
chakrapani classes 2.0
Рет қаралды 50 М.