Terrace water proofing | damp proofing | Asian paints Demo |ഇനി ചോർച്ചയെ പേടിക്കേണ്ട|S2R CREATIONS

  Рет қаралды 91,131

S2R CREATIONS

S2R CREATIONS

Күн бұрын

Пікірлер: 240
@fahaduppala980
@fahaduppala980 4 жыл бұрын
ഇത് ഞങളുടെ വീട്ടിലും ചെയ്തിട്ടുണ്ട്, നല്ല റിസൾട്ട് കിട്ടിയിട്ടുണ്ട്. സംഭവം സൂപ്പറാ ✌️
@athyoli
@athyoli 3 жыл бұрын
ചുമരിൽ ഇങ്ങനെ അടിക്കാൻ പറ്റുമോ? വീടിൻ്റെ തേപ്പ് നടന്ന് കൊണ്ടിരിക്കാണ്.
@johnshibu3275
@johnshibu3275 3 жыл бұрын
ഈ വീട് ലൊക്കേഷൻ എവിടെ ആണ്
@johnshibu3275
@johnshibu3275 3 жыл бұрын
പെയിന്റ് റേറ്റ് പ്ലീസ്
@gazsus1
@gazsus1 3 жыл бұрын
@@johnshibu3275 fosroc roof guard is better than this 20 liters 5200- 5500 rs approx
@mohammedsawad441
@mohammedsawad441 3 жыл бұрын
Contact nmbr indo
@prajeeshkappachan9833
@prajeeshkappachan9833 Жыл бұрын
Ithinu oru coverage und . Aa coverage il aduchal mathrame last cheyyoo . Coverage vach nokkiyal 1000 sqft cheyyan 5 units dampproof ultra (20 l tr) vendivarum
@roypjohno8118
@roypjohno8118 3 жыл бұрын
HAI GOOD MORNING SUPER job SUPER idea SUPER Asian paint 👍👍👍👌👌👌🌹🌹🌹
@NjaanoruMalayali
@NjaanoruMalayali 4 жыл бұрын
വാർക്ക വീട് വക്കുമ്പോൾ ഇപകാരപ്പെടും useful👌
@sreejithsr775
@sreejithsr775 Жыл бұрын
Plastering work കഴിഞ്ഞ ഭിത്തിയിൽ White cement ഒഴിവാക്കി direct primer അടിച്ചാൽ എന്തേലും പ്രെശ്നം ഉണ്ടാകുമോ? White cement/ primer ഇൽ mix ചെയ്യാൻ പറ്റിയ വാട്ടർ പ്രൂഫ് materials ഏതാ ??
@S2RCREATIONSS
@S2RCREATIONSS Жыл бұрын
Oru prashnavum ella. Mix cheyyenda avishyam ella. Allade adickanulla water proof materials available aanu .. Like damp proof
@sreejithsr775
@sreejithsr775 Жыл бұрын
@@S2RCREATIONSS brand?
@S2RCREATIONSS
@S2RCREATIONSS Жыл бұрын
Asianpaint damp proof
@cworld5697
@cworld5697 2 жыл бұрын
പുറം ചുമരിൽ നനവ് തട്ടാതിരിക്കാൻ പെയിന്റിംഗിന് മുന്നേ എന്താണ് അടിക്കേണ്ടത്... Damproof അടിച്ചാൽ മതിയോ.. Dr fixit pidifino ഏതാണ് നല്ലത്
@S2RCREATIONSS
@S2RCREATIONSS 2 жыл бұрын
Water proof
@finnysamuel6153
@finnysamuel6153 6 ай бұрын
Back ground music ningal പറയുന്നത് കേൾക്കാൻ കഴിയുന്നില്ല
@S2RCREATIONSS
@S2RCREATIONSS 6 ай бұрын
Thanks 4 comment. Next time sradikkam
@bijupjose2826
@bijupjose2826 3 жыл бұрын
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്, നന്നായിട്ടുണ്ട്. ഒൻപത് മാസത്തിനുശേഷം ഇപ്പോൾ ഇതിന്റെ അവസ്ഥ എങ്ങനെയാണ്. ലീക്കേജ് തടയാൻ പറ്റിയോ? റിസൾട്ട് ഒന്ന് പറയാമോ. എനിക്കും ചെയ്യാനാണ്
@bijupjose2826
@bijupjose2826 3 жыл бұрын
@@S2RCREATIONSS thanks
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
ഇതുവരെ കുഴപ്പമൊന്നും ഇല്ല
@muhammedrafi3212
@muhammedrafi3212 2 жыл бұрын
ഇപ്പം എങ്ങനെ ഉണ്ട് ചോർച്ച ഉണ്ടോ നല്ലത്‌ ആണോ റിസൾട്ട്‌
@S2RCREATIONSS
@S2RCREATIONSS 2 жыл бұрын
Ethuvare kuzhappam ella
@Milestogo_by_Ashwin
@Milestogo_by_Ashwin 4 жыл бұрын
First ✌️
@gopalakrishnanpk7903
@gopalakrishnanpk7903 3 жыл бұрын
The background music is to be avoided. Male Voice is good. The female Voice is not energetic. It is to be improved. Otherwise OK
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thank you for your suggestion 👍
@TIMEVLOGZZZ
@TIMEVLOGZZZ 4 жыл бұрын
ഇതു കൊള്ളാലോ. വളരെ ഉപകാരപ്രധമായ വിഡിയോ രാജേഷ് ബ്രോ 💝
@karthiksudarshan7909
@karthiksudarshan7909 4 жыл бұрын
Nalla ckear aayittu present cheithu
@jayasekharanjayan466
@jayasekharanjayan466 3 жыл бұрын
Nalla.upakaramulla.video
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thank you sir 😍
@venugopalakrishnanv7123
@venugopalakrishnanv7123 3 жыл бұрын
This can be used in the cloth cleaning tank.
@sivaprasadnarayanan3214
@sivaprasadnarayanan3214 3 жыл бұрын
commentary super...shaiju damodar vare thottu pokum.........
@LekhasTastyWorld
@LekhasTastyWorld 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@BinduArunHomesMadeHappiness
@BinduArunHomesMadeHappiness 4 жыл бұрын
Good information.. so much dedication needed
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thank you 😍
@Milestogo_by_Ashwin
@Milestogo_by_Ashwin 4 жыл бұрын
Good video bro, clear instructions 👍👍
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thank you 😍
@sheeshaik
@sheeshaik 3 жыл бұрын
20 ലിറ്ററിന്റെ ഡാംപ് പ്രൂഫും പ്രൈമറും കൊണ്ടു എത്ര സ്ക്വാർ ഫിറ്റ് ചെയ്തു എന്നു കൂടി പറയാമോ പ്ലീസ്‌.ഞങ്ങൾക്കും ചെയ്യാനാണ്
@azadkt1180
@azadkt1180 3 жыл бұрын
നിങ്ങൾ വാങ്ങിക്കുന്ന സമയത്ത് ഇതിൻ്റെ വില എത്രയാ 20 ലിറ്റർ
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
1000sqfeet
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
4800
@ezrafarmtech8436
@ezrafarmtech8436 3 жыл бұрын
Aa panikkarane kittumo?? Njangalude veettilum cheyyana🤣🤣🤣 Rajesh bro superb
@DIYGirlAnu
@DIYGirlAnu 4 жыл бұрын
Ee സമയത്തു ആവശ്യം ഉള്ള video.. well explained
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thank you 😍
@kumarprasanna5205
@kumarprasanna5205 3 жыл бұрын
ഇതിനെക്കാൾ നല്ലത് ടാർ പൂശുന്നതാണ്.അതാണ് ഗൾഫിൽ ചെയ്യുന്നത്.നല്ല റിസൾട്ടാണ്
@abduljaleelchukkan8378
@abduljaleelchukkan8378 3 жыл бұрын
അതെങ്ങനെ
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
ethinekkal nalla pala optionukal und. athinu anu sarichu cost koodum
@katturumb443
@katturumb443 2 жыл бұрын
Tar aayirikkilla, bituminous coating ayirikkum... Kanumbol tar pole undavum
@lalsanil4719
@lalsanil4719 3 жыл бұрын
ഇതിന്റെ വില എങ്ങനെ? ഒന്ന് പറയുമോ, മഴ സമയത്തു സ്ളിപ് ആകുന്നുണ്ടോ?
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
ഞാൻ വാങ്ങിയപ്പോൾ 20litr 4800 ആയിരുന്നു. ഇപ്പോൾ വില കൂടി.ഇതുവരെ സ്ലിപ്പായില്ല
@anasp4346
@anasp4346 3 жыл бұрын
2021 മഴയുടെ മുഴുവൻ സീസൺ കഴിഞ്ഞതിനുശേഷം ഒരു റിവ്യൂ വീഡിയോ കൂടി ഇടുക✌️
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Ok
@varghesejose9384
@varghesejose9384 2 жыл бұрын
Ippo enganund
@S2RCREATIONSS
@S2RCREATIONSS 2 жыл бұрын
Ethu vare no problem
@manugmail.555
@manugmail.555 2 жыл бұрын
@@S2RCREATIONSS ഇപ്പോൾ എങ്ങിനെ ഉണ്ട്‌ ലീക് ഉണ്ടോ
@S2RCREATIONSS
@S2RCREATIONSS 2 жыл бұрын
Ella kochi kara
@robertnd6814
@robertnd6814 3 ай бұрын
Background music volume കൂടുതൽ ആയതിനാൽ നിങ്ങൾ പറയുന്നത് കേൾക്കുന്നില്ല ..
@S2RCREATIONSS
@S2RCREATIONSS 3 ай бұрын
സോറി, next time ശ്രദ്ധിച്ചു കൊള്ളാം
@akshaykr8643
@akshaykr8643 4 жыл бұрын
സംഭവം സൂപ്പർ 👍👍👌
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thank you Akshay
@manjubosedavid3943
@manjubosedavid3943 4 жыл бұрын
നന്നായി ഈ വീഡിയോ കണ്ടത്.. സൂപ്പർ കേട്ടോ 👍👍
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thank you 😍
@HariKumar-tj3wp
@HariKumar-tj3wp Жыл бұрын
Super
@rzzone_kl-1061
@rzzone_kl-1061 4 жыл бұрын
It's really good information 👍
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thank you 😍
@shinenadu3477
@shinenadu3477 3 жыл бұрын
ഒരു car wash വാടകയ്ക്ക് എടുത്താൽ പോരെ ?
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thanks bro. വാടകയ്ക്ക് കുറെ അന്വേഷിച്ചു കിട്ടിയില്ല. ഇപ്പോൾ ഞാൻ ഒരെണ്ണം വാങ്ങി. kzbin.info/www/bejne/rXfHp5uIbZmSe6c
@കീലേരിഅച്ചു-ഥ8ധ
@കീലേരിഅച്ചു-ഥ8ധ 2 жыл бұрын
🤣🤣
@arunpremkumar3920
@arunpremkumar3920 3 жыл бұрын
Thank you So much
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thanku
@royk.j3598
@royk.j3598 2 жыл бұрын
This Product I am used,but this product very bad,came leak after 6 month
@S2RCREATIONSS
@S2RCREATIONSS 2 жыл бұрын
We have no issue till now
@gourinandhanas8989
@gourinandhanas8989 2 жыл бұрын
❤️✨
@Salluvlogy7
@Salluvlogy7 Жыл бұрын
Whitecement dr fixit add akki 1coat adichu ini enth cheyyanam oru coat preimer adich dampproof adichal mathiyo bro plzz repky
@S2RCREATIONSS
@S2RCREATIONSS Жыл бұрын
Ini primer avishyam ella
@shajumon2054
@shajumon2054 4 жыл бұрын
Thanks for the information
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thank you 😍
@aneeshanirudhan3275
@aneeshanirudhan3275 3 жыл бұрын
Hai, നിങ്ങളുടെ വീട് എത്ര സ്‌ക്വയർ ഫീറ്റ് ആണ്. എത്ര ലിറ്റർ damp പ്രൂഫ് വേണ്ടി വന്നു total ഒന്ന് പറയണേ plz എനിക്ക് വീട്ടിൽ അടിക്കാൻ വേണ്ടി ആണ്. നല്ല റിസൾട്ട്‌ ഉണ്ടോ ഇപ്പൊ ചൊർച്ച ഇല്ലല്ലോ
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
ഇതുവരെ ചോർച്ച ഇല്ല.1000sq feetinu 20ലിറ്റർ ആണ് ഞാൻ അടിച്ചത് (2 coat)
@rafeeqkannurvlogs7835
@rafeeqkannurvlogs7835 3 жыл бұрын
ഇത് അടിക്കാൻ എത്ര ചിലവായി അതും കൂടി പറയണമായിരുന്നു...
@rafeeqkannurvlogs7835
@rafeeqkannurvlogs7835 3 жыл бұрын
@@S2RCREATIONSS Ok thanks bro...
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
വിഡിയോയിൽ പറയുന്നുണ്ടല്ലോ
@ShihabKottakkal
@ShihabKottakkal 4 жыл бұрын
രാജേഷ് ബ്രോ പൊളിച്ചു
@snehajantheertha6883
@snehajantheertha6883 2 жыл бұрын
ബാത്‌റൂമിൽ പ്രൈമർ അടിച്ചതിനു ശേഷമാണോ വാട്ടർ പ്രൂഫ് ചെയ്യുന്നത്
@sreejithkg445
@sreejithkg445 2 жыл бұрын
Athinu ithu ala bathroom nu adrex endura wpm 004 or Dr fixit 112 or 301 qthok cemecal powder mix cheyth primary coat um secondary coat adikam
@S2RCREATIONSS
@S2RCREATIONSS 2 жыл бұрын
Optional aanu. Primer adikkathe yum cheyyam
@MrMunirajulu
@MrMunirajulu 3 жыл бұрын
Nice video. How much area covered and cost you spent
@MrMunirajulu
@MrMunirajulu 3 жыл бұрын
You didn't answer about cost
@MrMunirajulu
@MrMunirajulu 3 жыл бұрын
Thanks
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
I spent rs 4800 for 1000sqr feet .
@dileepmc7334
@dileepmc7334 2 жыл бұрын
@@S2RCREATIONSS damp proof 20 litter-4800. Ext primer free ano
@navasdj5291
@navasdj5291 3 жыл бұрын
ഞാനും ഒരു paint worker ആണ്.ഇതിന് തുടക്കത്തിൽ പ്രിമെർ അടിക്കേണ്ട ആവിശ്യം ഇല്ല.ബാക്കി എല്ലാം ഒക്കെ ആണ്
@muhammedrasik1097
@muhammedrasik1097 3 жыл бұрын
First white cement adikkan pattooo
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
thank u bro
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
no need
@riyaskp3387
@riyaskp3387 3 жыл бұрын
@@muhammedrasik1097 pattum
@heerasworld9662
@heerasworld9662 4 жыл бұрын
New idea polichu
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thank you 😍
@prasobnairprasobnair7590
@prasobnairprasobnair7590 2 жыл бұрын
ആദ്യം അടിച്ച primerinu പകരം വൈറ്റ് സിമന്റ്‌ അടിച്ചാൽ പ്രശ്നം ഉണ്ടോ
@S2RCREATIONSS
@S2RCREATIONSS 2 жыл бұрын
White Cement adichal 2,3 varsham kazhiyumpol athu pokum
@amaldev1396
@amaldev1396 2 жыл бұрын
വൈറ്റ് സിമന്റ്‌ അടിച്ചതിന്റെ മുകളിൽ അല്ലെ ടം പ്രൂഫ് അടിക്കുന്നത് പിന്നെ എങ്ങനെ 2 വർഷം കഴിജൽ പോകുന്നത്?
@S2RCREATIONSS
@S2RCREATIONSS 2 жыл бұрын
White cement maatram adichal pokumennanu paranjathu
@minnuandmizu7359
@minnuandmizu7359 4 жыл бұрын
New information video ✌️
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thank you 😍
@midhuncr7157
@midhuncr7157 3 жыл бұрын
ലിറ്റർ ന് എത്ര ഏരിയാ coverage കിട്ടും എന്ന് പറയാമോ..?
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
20 ltr @ 1000sqr feet 2 cot
@midhuncr7157
@midhuncr7157 3 жыл бұрын
@@S2RCREATIONSS thank you
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Welcome Stay tuned
@mobiletipstricks7516
@mobiletipstricks7516 3 жыл бұрын
Veedinte chorcha maarumo?? Plz reply
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
ഇതുവരെ ചോർച്ച പിന്നെ ഉണ്ടായിട്ടില്ല
@amrithalohi966
@amrithalohi966 4 жыл бұрын
Good and informative video
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thank you 😍
@rajijayan8440
@rajijayan8440 4 жыл бұрын
Adipowli
@remyakmohan2300
@remyakmohan2300 4 жыл бұрын
New information..
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thank you 😍
@lijurohan7678
@lijurohan7678 4 жыл бұрын
Adipoli
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thank you 😍
@jomindevasia8646
@jomindevasia8646 3 жыл бұрын
ചേട്ടാ... പ്രൈംർ അടിക്കുന്നതിനു മുൻപ് വൈറ്റ് സിമന്റ്‌ അടിക്കണോ.❓️
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
വേണ്ടാ
@lolipopstick4823
@lolipopstick4823 4 жыл бұрын
Interesting video
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thank you 😍
@zahraskitchen4940
@zahraskitchen4940 4 жыл бұрын
Good information
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thank you 😍
@Korsumcreations
@Korsumcreations 3 жыл бұрын
Chechie aa panikkarane onne kittuo??? Etra roopa venemengilum kodukkam😁😁😁😂
@ridhurakhi2050
@ridhurakhi2050 4 жыл бұрын
Realistic video 👌👌
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thank you 😍
@pramithaanoop3677
@pramithaanoop3677 4 жыл бұрын
Clear presentation 👍 saanz Creative Hub
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thank you dear
@komalarajanpk5971
@komalarajanpk5971 2 жыл бұрын
Waterproofadikumbol Primeradikkend
@leejasusan6923
@leejasusan6923 4 жыл бұрын
Informative video
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thank you 😍
@SalinBabu9181
@SalinBabu9181 3 жыл бұрын
Dr. Fixit ന്റെ roofseal ആണ് ഏറ്റവും നല്ലത് ഇതെല്ലാം അതിന് ശേഷമേ ഉള്ളൂ
@gazsus1
@gazsus1 3 жыл бұрын
Fosroc, sika polula athinekaal Nala products vere und Mahesh bhai,
@asharafasharaf1032
@asharafasharaf1032 3 жыл бұрын
സൂപ്പർ
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thank you
@prabhakar7985
@prabhakar7985 4 жыл бұрын
Nalla video rajesh
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thank you 😍
@leejaabhilash799
@leejaabhilash799 4 жыл бұрын
Wow super
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thank you 😍😘😘😘
@ameenkv
@ameenkv 3 жыл бұрын
ഇത് അടിക്കുന്നത് കൊണ്ട് ചൂട്നു ശമനം ഉണ്ടാവുമോ...?
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
കുറച്
@manujayan5467
@manujayan5467 4 жыл бұрын
Adipowli video
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thank you
@hameedkariyath1515
@hameedkariyath1515 2 жыл бұрын
വൈറ്റ് സിമെന്റ് സൂരി സ്കോട്ട് മിസ് ചെയ്തു അടിച്ചാൽ മതി തീരെ ലിക്കു ഉണ്ടാവില്ല പൈസ ഒരുപാട് ലഭിക്കം
@Celebrating1977
@Celebrating1977 2 жыл бұрын
Zoriscott????
@reravz
@reravz Жыл бұрын
അതെന്നാ സൂരി സ്കോട്ട്?
@appruambru2149
@appruambru2149 4 жыл бұрын
Thanks for the good video
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thank you 😍
@sirajisquarebuildingdevelo3477
@sirajisquarebuildingdevelo3477 3 жыл бұрын
Ithoke polinju pokum
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
ഇതുവരെ പോയിട്ടില്ല
@eldhose-pallathi
@eldhose-pallathi 4 жыл бұрын
👍🏻👌🏻
@binduprasad2887
@binduprasad2887 4 жыл бұрын
Easy aanennu camera pidichu nilkkumbol thonnunnatha. Sharikkum paint adichalu thalarum.
@sreyaraj5323
@sreyaraj5323 4 жыл бұрын
idea kollam esayi
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thank you 😍
@minnaminni316
@minnaminni316 4 жыл бұрын
Useful video aayirunnu
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thank you 😍
@manujayan5467
@manujayan5467 4 жыл бұрын
👍👍👍
@reshmacherukara3520
@reshmacherukara3520 4 жыл бұрын
Sambavam kollaaalo👍👍😊
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thank you 😍
@anilkumarv5555
@anilkumarv5555 4 жыл бұрын
Good video
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thank you 😍
@michaelantony2918
@michaelantony2918 3 жыл бұрын
Bro machine use chey ennalle clean avu
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thanks bro. കുറെ അന്വേഷിച്ചു കിട്ടിയില്ല. ഇപ്പോൾ ഞാൻ ഒരെണ്ണം വാങ്ങി. kzbin.info/www/bejne/rXfHp5uIbZmSe6c
@myfavoritechannel6841
@myfavoritechannel6841 4 жыл бұрын
Useful
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thank you 😍
@aishaaishu2788
@aishaaishu2788 4 жыл бұрын
Wow..ith kollallo👍👍
@taxvisor261
@taxvisor261 2 жыл бұрын
2 കോട്ടു അടിച്ചു വരുമ്പോൾ ചെലവ് എന്താകും??
@S2RCREATIONSS
@S2RCREATIONSS 2 жыл бұрын
5000
@ChinnuChinnu-mf8og
@ChinnuChinnu-mf8og 4 жыл бұрын
Great video
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thank you 😍
@hazelhelen7935
@hazelhelen7935 4 жыл бұрын
Good info
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thank you 😍
@AsIf-dz6jh
@AsIf-dz6jh 2 жыл бұрын
20 ltr Ethra vellam cherkande?
@S2RCREATIONSS
@S2RCREATIONSS 2 жыл бұрын
3:1 ratio for 1st cot.
@navvachumedia-2214
@navvachumedia-2214 4 жыл бұрын
രാജേഷ് ബ്രോ പൊളി 😜😜 Good vdo👌👌👌👌👌👌
@leejasusan6923
@leejasusan6923 4 жыл бұрын
👌👌👌
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thank you 😍
@ksakshainair8822
@ksakshainair8822 3 жыл бұрын
How many litres of asianpaints dampproof is required for 1200 square feet house
@gazsus1
@gazsus1 3 жыл бұрын
Wrong bro, max oru 30 - 35 square feet vare kitooo per liter,
@rishaameer5695
@rishaameer5695 4 жыл бұрын
👍
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thank you 😍
@AnoopSreedharan
@AnoopSreedharan Жыл бұрын
Primer വേണോ
@S2RCREATIONSS
@S2RCREATIONSS Жыл бұрын
Ellenkilum kuzhappam ella
@athulrajravi3176
@athulrajravi3176 3 жыл бұрын
ഹായ് ഇതിപ്പോൾ അടിച്ചിട്ട് 1 വർഷം ആയില്ലേ എങ്ങനെ ഉണ്ട് അത് കുടി ഒന്ന് പറയോ പ്ലീസ്
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
ഹായ് ബ്രോ ഇതുവരെ കുഴപ്പമൊന്നുമില്ല
@rajijayan8440
@rajijayan8440 4 жыл бұрын
💥💥💥💥💥
@lovebirdspet9188
@lovebirdspet9188 4 жыл бұрын
kollam
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thank you 😍
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
Primer എത്ര രൂപ വേണം 1000sqft വീടിന് വേണ്ടി?
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Primer ഓപ്ഷണൽ ആണ്‌.
@anoopb9302
@anoopb9302 2 жыл бұрын
@@S2RCREATIONSS Primer 1000 sqft 10 litet mathiyakumo
@chinjugolden2641
@chinjugolden2641 4 жыл бұрын
nice work vlog
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Thank you 😍
@incrediblelife8480
@incrediblelife8480 4 жыл бұрын
Nice info..thanks for sharing..subd n liked 39, stay cnctd..👍👍
@shafimandagathingal2518
@shafimandagathingal2518 2 жыл бұрын
Paintaruday number tharumo
@aabaaaba5539
@aabaaaba5539 2 жыл бұрын
Roller ഉപയോഗിച്ചാൽ വളരെ വേഗം പണി തീർക്കാൻ പറ്റും.
@S2RCREATIONSS
@S2RCREATIONSS 2 жыл бұрын
S
@pmsbar3796
@pmsbar3796 3 жыл бұрын
ഇത് അടിച്ചാൽ പായൽ പിടിക്കുമോ
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
ഇപ്പോൾ ചെറുതായിട്ടു ഉണ്ട്. വെള്ളം പോകുന്ന ഭാഗത്തു മാത്രം.
@sajinmanambur3179
@sajinmanambur3179 3 жыл бұрын
dulux aquatech
@aishaaishu2788
@aishaaishu2788 4 жыл бұрын
Wallil ulla leaking um nikkumo?
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
nikkum , but etra naal nikkum ennu parayan pattilla
@jaimonvj3310
@jaimonvj3310 3 жыл бұрын
800 sqftnu ethra ltr vendivarum
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
എത്ര കോട്ടണ് അടിക്കാൻ പോകുന്നത്
@jaimonvj3310
@jaimonvj3310 3 жыл бұрын
@@S2RCREATIONSS 2
@saidareekadan2292
@saidareekadan2292 3 жыл бұрын
പറയുന്നത് കേൾക്കാതിരിക്കാനാണോ മിയുസിക് ഇട്ടിരിക്കുന്നത്
@S2RCREATIONSS
@S2RCREATIONSS 3 жыл бұрын
Orikkalum alla. Thanks 4 comment. Next time sradhikkam
@nishandhn7970
@nishandhn7970 3 жыл бұрын
വയകൊണ്ട് paranjal മാത്രം പോരാ അയാളെ ഒന്നു സഹയിക്
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 10 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 1,7 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 81 МЛН
Damp proof on terrace floor, damp proof by asian paints, Malayalam
23:23
100% water leakage solve|new fiberglass matt water proofing application
24:53
Sain tech designing walls
Рет қаралды 194 М.
Home Waterproofing | Dr.Fixit | How to do water Proofing
16:40
My Better Home
Рет қаралды 351 М.
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 10 МЛН