തെരുവിലെ വചനപ്രഘോഷണം ഞങ്ങളുടെ കുടുംബത്തിൻ്റെ കരുത്ത്

  Рет қаралды 129,212

sunday shalom

sunday shalom

Күн бұрын

തെരുവിലെ വചനപ്രഘോഷണം ഞങ്ങളുടെ കുടുംബത്തിൻ്റെ കരുത്ത്
#sundayshalom #latest #News
| Sunday Shalom News | Christian News | Pope | Vatican | Shalom | Malayalam | World | News
Follow the Sunday Shalom News channel on WhatsApp: whatsapp.com/c...
Sunday Shalom Website: sundayshalom.com/
Sunday Shalom Facebook: / sundayshalomnews
Subscribe Sunday Shalom KZbin: / sundayshalom
🔴 Sunday Shalom Perpetual Link for Live: www.youtube.co...
---------------
Websites
---------------
Shalom TV: shalomtv.tv/
Shalom Online: shalomonline.net/
Shalom Times: www.shalomtime...
Shalom World: www.shalomworl...
Shalom Tidings: shalomtidings....
Sophia Books: sophiabuy.com/
Sophia Books Kindle Store: tinyurl.com/so...
Books by Chev. Benny Punnathara: tinyurl.com/be...
Shalom Radio: shalomradio.net/
-----------
Social Media
------------
Shalom TV: / shalomtelevision
Shalom Web Ministry: / shalomwebministry
Sunday Shalom: / sundayshalomnews
Shalom Times: / shalomtimes
Shalom Online: / shalomonline
Shalom Radio: / shalomwebradio
Shalom World: / shalomworld
--------
Mobile Apps
---------
Shalom TV: tinyurl.com/sh...
Shalom Times: tinyurl.com/st...
Sunday Shalom: tinyurl.com/su...
Shalom Radio: tinyurl.com/sr...
Shalom Tidings: tinyurl.com/sh...
Shalom World: tinyurl.com/sw...

Пікірлер: 336
@Kalathil241
@Kalathil241 11 ай бұрын
മക്കളെ നല്ല രീതിയിൽ വളർത്തിയ അപ്പച്ചനെയും അമ്മച്ചിയെയും സർവ്വ ശക്തനായ ദൈവം അനുഗ്രഹിക്കട്ടെ.
@AnithaSebastian-d6h
@AnithaSebastian-d6h 11 ай бұрын
Godblesyou
@marymathew7101
@marymathew7101 11 ай бұрын
ഈശോയെ മൂന്നു വൈദികരുള്ള കുടുംബം എത്ര ഭാഗ്യമുള്ള മാതാപിതാക്കൾ 🙏🙏🙏🙏
@jyj8526
@jyj8526 11 ай бұрын
അതെയോ... ഭാഗ്യം മരണത്തിലൂടെ.. സ്വർഗം കിട്ടിയെങ്കിൽ അവർ ഭാഗ്യഉള്ളവർ ആണ്....
@Fayasthanveerputhuparamba
@Fayasthanveerputhuparamba 11 ай бұрын
😂😂😂 മുന്ന് പേരും ഭാഗ്യവാന്മാർ ആണ്... ഇഷ്ടമുള്ള കന്യക സ്ത്രീയെ കിട്ടും... അച്ഛൻ ആകുന്നതിന്റെ രഹസ്യം എല്ലാവർക്കും അറിയാം 😂😂😂 എനിക്കും ഒന്ന് ആകണം എന്ന് ഉണ്ട്
@FlowerMary68
@FlowerMary68 11 ай бұрын
എത്ര അനുഗ്രഹിക്കപ്പെട്ട , ദൈവം കൂടെ വസിക്കുന്ന കുടുംബം !
@shajuchennamkulam3473
@shajuchennamkulam3473 11 ай бұрын
ദൈവം മൂന്ന് വൈകിദരെ നൽകി അനുഗ്രഹിച്ചു.. ഇനിയും ദൈവം കാത്തുപരുപാലിക്കും..
@Sillyjjames
@Sillyjjames 11 ай бұрын
ഇതാണ് ശരിയായ ദൈവവിളി ഈശോയെ ഈ കുടുംബത്തെ അനുഗ്രഹിക്കണേ
@acmtoons8211
@acmtoons8211 11 ай бұрын
ഈ കുടുംബത്തെ ഓർത്ത് ഈശോയോട് നന്ദി പറയുന്നു
@mercybiju4403
@mercybiju4403 11 ай бұрын
അപ്പച്ചാ അമ്മച്ചി നിങ്ങൾ ഈ ഭൂമിയിലെ എത്രയോ ഭാഗ്യമുള്ള മാതാപിതാക്കൾ
@regimolejose2303
@regimolejose2303 11 ай бұрын
എത്ര അനുഗ്രഗിക്കപ്പെട്ട കുടുംബം 🙏🏻🙏🏻🙏🏻എത്ര തീവ്രതയോടെയാണ് ആ അച്ചൻ സംസാരിക്കുന്നത് 🙏🏻🙏🏻🙏🏻
@mollymani8895
@mollymani8895 11 ай бұрын
അനുഗ്രഹം
@Sillyjjames
@Sillyjjames 11 ай бұрын
ദൈവത്തിന് സ്തുതി
@jaisychacko9397
@jaisychacko9397 11 ай бұрын
ദൈവം കൂടെയുള്ള കുടുംബം ഭാഗ്യം ചെയ്ത മാതാപിതാക്കൾദൈവം അനുഗ്രഹിക്കട്ടെ❤❤
@lijuliju9422
@lijuliju9422 11 ай бұрын
ഇതുപോലെ യുളള കുംബം ഇനിയും ജനിക്ക ട്ടെ ഈശോ ഈ കുടുംബ ത്തെയും വരുംതലമുറയിലുളള കുടുംബ ത്തെയും അനുഗ്രഹി ക്ക ട്ടെ
@NR97and24
@NR97and24 11 ай бұрын
ഒരു വിശ്വാസിയായ പിതാവ് ഉള്ള കുടുംബം എന്ന് പറയുമ്പോൾ അത് വേറെ ലെവൽ തന്നെ 🙏 God be glorified more and more ❤
@Fidaahx
@Fidaahx 11 ай бұрын
അച്ചൻ വേഗം സുഖം പ്രാപിക്കട്ടെ ശക്തി ലഭിക്കട്ടെ പരിശുദ്ധാത്മാവിന്റെ കൃപകൾ നല്കി അനുഗ്രഹിക്കട്ടെ ദൈവം പരിപാലിക്കു o
@vakkachensrampickal3172
@vakkachensrampickal3172 11 ай бұрын
ഭാഗ്യപ്പെട്ട മാതാപിതാക്കൾ 👌🙏ദൈവം കൂടെയുണ്ടെങ്കിൽ ആരെ ഭയപ്പെടണം 🙏ഞങ്ങൾ എല്ലാവരും കൂടെയുണ്ട് 🌹🙏
@jaisybenny7126
@jaisybenny7126 11 ай бұрын
കത്തോലിക്കരുടെ അച്ചടക്കവും, എന്തുകൊണ്ട് ഭീകരപ്രവർത്തനം നടത്തുന്നില്ല എന്നുമൊക്കെ മറ്റു സമുദായക്കാർ വേണമെങ്കിൽ ഒന്നു കേട്ടോട്ടെ. മക്കൾ കുടുംബത്തിന് അനുഗ്രഹമാകണം. മറ്റു സമുദായങ്ങൾ കുഞ്ഞുന്നാൾ മുതൽ വർഗ്ഗീയവിദ്വേഷം പഠിപ്പിച്ചു വിടുന്നു. അതാണ് നമ്മളും അവരും തമ്മിൽ ഉള്ള വ്യത്യാസം.
@aleenabiju983
@aleenabiju983 11 ай бұрын
Correct ❤❤❤🙏🙏
@EmilySaraJohn
@EmilySaraJohn 11 ай бұрын
Yes ,that's the truth.
@anasampazhathinal5811
@anasampazhathinal5811 11 ай бұрын
അ പ്പോ കളമശ്ശേരിയോ
@susamaria6334
@susamaria6334 11 ай бұрын
​@@anasampazhathinal5811 അത് പെന്തക്കോസ്ത് ആണ് സുഹൃത്തേ. കര്യങ്ങൾ കൃത്യമായി അറിയാതെ വിമർശിക്കല്ലെ
@thomasvarughese3863
@thomasvarughese3863 11 ай бұрын
God bless this family very much.
@nirmalafrancis8199
@nirmalafrancis8199 11 ай бұрын
ഭാഗ്യം ചെയ്ത മാതാപിതാക്കൾ എത്ര നല്ല മക്കൾ
@pmsamuel6155
@pmsamuel6155 11 ай бұрын
പത്തനംതിട്ട ജില്ലയിൽ കോന്നിയിലേക്ക് സ്വാഗതം
@sajimonstephen7219
@sajimonstephen7219 11 ай бұрын
ഇത്ര നല്ല ഒരു കുടുംബത്തിലെ മൂന്ന് അച്ഛന്മാരിലെ ഒരാളെ ഉപദ്രവിച്ചവരെ ദൈവം വെറുതെവിടില്ല. ഒപ്പം വിശ്വാസികളും.
@kandass1980
@kandass1980 11 ай бұрын
ദൈവം പകരം ചോദിക്കുന്നവൻ അല്ല പക്ഷെ - ദൈവത്തിന്റെ അഭിഷികതരെ തൊടുന്നവന്റെ നീതി ദൈവം നാടത്തും അതവന് ശാപമായി തീരാതിരിക്കാൻ ശ്രമിക്കട്ടെ
@mollymani8895
@mollymani8895 11 ай бұрын
@@kandass1980 അഭിഷിക്തരെ
@neenutomi316
@neenutomi316 11 ай бұрын
From the book "food for soul (c)" by Peter kreeft, # page 9 Only human beings can love because only human beings have free choice. Nothing else in the universe that we know of has the free will to choose to make itself more itself or less itself. Rocks can’t choose to be more or less rocky and dogs can’t choose to be more or less doggy, but humans can choose to be more human or less human, by choosing to love or not to love. This love is charity. Charity is not just our spontaneous feelings. It does not arise from our nature as selfish animals. It is a gift of God. So St. Paul prays for it, as we should too. He prays that God may “strengthen your hearts, to be blameless in holiness.”
@BibinStephen-hq6km
@BibinStephen-hq6km 11 ай бұрын
ഷെമിക്കുക അത് ഒരു വലിയ പുണ്യം ആണ്. നമ്മൾ വിധിക്കുന്ന വിധി കൊണ്ട് നമ്മക്കും അളന്നു കിട്ടും. ഇശോ ക്ഷമിച്ചു അതു കൊണ്ട് നമ്മക്കും ക്ഷമിക്കാം. പൗല്ലാസും യേശുവിന്റ ശിഷ്യൻ മാരും ഇഷ്ടംപോലെ തല്ലുകൊണ്ടു എന്നിട്ടും അവർ തിരിച്ചു പ്രതിരോധിച്ചവരായ് ബൈബിളിൽ ഓരോടുത്തും കാണുന്നില്ല എന്നാൽ ആ സമയത്തും അവർ സുവിശേഷം പ്രെസങ്ങിച്ചു സഭ വളരുകയും ചെയ്തു. ഇ സമയത്തു അവരോടു ഷെമിച്ചു സുവിശേഷം പ്രെസംഗിക്കുക അപ്പോൾ നമ്മുക്ക് ഇ കാലഘട്ടത്തിൽ ആത്മാക്കലെ നേടാൻ സാദിക്കും. വെറുപ്പ്‌ ആശുത്തിയായി ദൈവം കാണുന്നു. അതുകൊണ്ട് എല്ലാവരെയും നമ്മുക്ക് സ്നേഹിക്കാം. യേശുവിൽ മാത്രമാണ് രക്ഷ. യേശു ഒരു മതത്തിന്റെ മാത്രം ദൈവം അല്ല എല്ലാവരുടെയും ദൈവം ആണ്. അതുകൊണ്ട് എല്ലാവരും ആ സത്യം തിരിച്ചു അറിയണം. അന്ത്യകാല സഭയിൽ ഊഗ്ര പീഡനം ഉണ്ടാകും ആ സമയത്തു മലമുകളിലേക്കു പാലയണം ചെയ്യാന് ആണ് ബൈബിൾ പഠിപ്പിക്കുന്നത്. അതുകൊണ്ട് എല്ലാവരോടും ക്ഷമിച്ച എല്ലാവർക്കും വേണ്ടിയും പ്രേതികിച്ചു തെരഞ്ഞു എടുക്കപെട്ടാർക്കു വേണ്ടിയും പ്രാർത്ഥിക്കാം.
@lijopaul8302
@lijopaul8302 11 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 😍😍🙏🙏
@philominakolapran6250
@philominakolapran6250 11 ай бұрын
Thank you Jesus, God's own family!
@kggeorge2149
@kggeorge2149 11 ай бұрын
പൈക പന്തിരുവേലിലും ചുണ്ടച്ചേരി ആറ്റുചാലിൽ കുടുംബത്തിലും മാത്രമേ പാലാ രൂപതയിൽ മൂന്ന് അച്ചന്മാർ വീതം ഉള്ള കുടുംബങ്ങൾ.രണ്ടും നല്ല ദൈവാനുഗ്രഹങ്ങൾ ഉള്ള കുടുംബങ്ങൾ. എനിക്ക് രണ്ടു കുടുംബങ്ങളുമായി നല്ല ബന്ധമാണുള്ളത്.
@sijiantony8899
@sijiantony8899 11 ай бұрын
കുറവിലങ്ങാട് karamvelil 3 prissts ഉണ്ട് 🙏🏽
@daisyjohn7124
@daisyjohn7124 11 ай бұрын
🙏🙏🙏
@LaisammaShalom
@LaisammaShalom 11 ай бұрын
യേശുവേ തമ്പുരാനെ ഈ അച്ഛന്റെ വേദന തിരു ഹൃദയത്തിൽ സമർപ്പിക്കുന്നു ഏറ്റെടുക്കേണമേ യേശുവേ ഈ കുടുംബത്തെ. അമ്മേ മാതാവേ നീല കാപ്പിയിൽ പൊതിഞ്ഞു പിടിക്കേണമേ. 🌹👏🙏🙏👏🌹
@marysunny6638
@marysunny6638 11 ай бұрын
❤❤❤
@Sillyjjames
@Sillyjjames 11 ай бұрын
എനിക്ക് ചാച്ചനെ ഒരുപാട് ഇഷ്ടപ്പെട്ടു
@bindhushaji8047
@bindhushaji8047 11 ай бұрын
ഒരു കുടുംബത്തിൽ 3 വൈദികൾ... ത്രി ത്വയിക ദൈവം അനുഗ്രഹിക്കട്ടെ..🙏🙏🔥🌹🌹🧎‍♂️🧎‍♂️🧎‍♂️
@thankamma1337
@thankamma1337 11 ай бұрын
God 's grace only.thank you lord
@tresajanet5319
@tresajanet5319 11 ай бұрын
ഈ മാതാപിതാക്കൾ എത്ര ഭാഗ്യമുള്ളവർ. ഈ വൈദീകർ സഭയുടെ മേൽ സ്ഥാനങ്ങളിൽ വരെ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നല്ല ഐശ്വര്യം ഉള്ള ദൈവാനുഗ്രഹം ഉള്ള കുടുംബം. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു , ആശംസിക്കുന്നു. 💕💕💕🌹🌹🌹🙏
@sakariaskj4203
@sakariaskj4203 11 ай бұрын
ഈശോയുടെ അനുഗ്രഹിക്കപെട്ട കുടുംബം എത്ര മനോഹരം hallelujah amen
@Sheela_jimmy
@Sheela_jimmy 11 ай бұрын
Appachaneyum ammachiyeyum ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ
@salvi208
@salvi208 11 ай бұрын
May God bless this loving family 🙏🙏🙏
@padmakshiraman9429
@padmakshiraman9429 11 ай бұрын
പുണ്യം ചെയ്ത മാതാപിതാക്കൾ. ഈശ്വര വിശ്വാസം അത് വേണം. ഈശ്വര വിശ്വാസം ഇല്ലാത്ത തല തിരിഞ്ഞവരണ് ഉപദ്രവം ആയിട്ട് ഇറങ്ങി തിരിക്കണത്.
@LizammaBaby-hh1hz
@LizammaBaby-hh1hz 11 ай бұрын
തിരുകുടുംബം ഇറങ്ങി വരുന്ന വിശുദ്ധ കുടുംബം മാതൃക കുടുംബം ദൈവാനുഗ്രഹം നിറഞ്ഞ കുടുംബം
@maryjosephchirayil7596
@maryjosephchirayil7596 11 ай бұрын
So Lucky Parents🙏🏿Isomissihaykym Sthuthiyayirikyatte Appacha, Ammachi. 🙏🏿🙏🏿 Ithu innathe lokathe ariyikyan vendiyanu ingane onnu sambavichathu. Theerchayayum lokam ithu ariyanam. Prathykichum Keralam. Daivam anuvadichathanu🙏🏿🙏🏿
@joyalxavier.r5779
@joyalxavier.r5779 11 ай бұрын
അങ്ങയുടെ കുടുംബത്തെ ഓർത്തു ഞങ്ങൾ അഭിമാനം കൊള്ളുന്നു, ദൈവത്തെ മഹത്വപെടുത്തുന്നു. "അവിടുത്തെ നോക്കിയവർ പ്രകാശിതരായി. അവർ ലജ്ജിതരാകുകയില്ല "
@elcylawrence9358
@elcylawrence9358 11 ай бұрын
ദൈവ൦ അനുഗ്രഹിച്ച മാതാപിതാക്കൾ.🙏🙏🙏❤❤❤
@JisbinjilsonJilson-pr3gx
@JisbinjilsonJilson-pr3gx 11 ай бұрын
Eeshoye ee kudumbathe anugrahikkkane.
@gigisebastian9750
@gigisebastian9750 11 ай бұрын
ഈശോയുടെ കൈപ്പുള്ള കുടുംബം 🙏 അച്ഛൻ വേഗം സുഖം പ്രാപിച്ചു വരാൻ ദൈവത്തോട് പ്രാർത്ഥിക്കാം🙏🙏✝️✝️✝️🙏🙏🙏🙏🙏
@josephkoyan2210
@josephkoyan2210 11 ай бұрын
Praise the Lord hallelujah hallelujah Blessed Family ❤
@bejoyjohn5680
@bejoyjohn5680 11 ай бұрын
Get well soon, Request 🙏 prayer especially when you offer Holly Mass every day 🙏
@jessytomy6611
@jessytomy6611 11 ай бұрын
God is Love.. Love is God.... Thank you Jesus... Love you Jesus❤❤❤
@parelhouse-rf7dk
@parelhouse-rf7dk 11 ай бұрын
Congratulations thanks be to God for the good Christian family and for the priest s God bless you all
@littygeorge1650
@littygeorge1650 11 ай бұрын
ദൈവമേ ഈ കുടുംബത്തെ അനുഗ്രനിക്കേണമേ
@annajames8521
@annajames8521 11 ай бұрын
ഈശോയുടെ കയൊപ്പുള്ള കുടുമ്പം 🙏
@mollymani8895
@mollymani8895 11 ай бұрын
കുടുംബം
@mollymani8895
@mollymani8895 11 ай бұрын
കൈയൊപ്പ്
@abrahamc.361
@abrahamc.361 11 ай бұрын
We are proud of your family and all its members . God be pleased with you all. Amen 🤝🤝👋👍🔥🔥🔥🙏🙏🙏
@mariajames4847
@mariajames4847 11 ай бұрын
Oh what a blessed family and blessed parents .May our good and loving God bless this family more and more . Please pray for our family and whole world .❤
@sighngraphics2209
@sighngraphics2209 11 ай бұрын
ദൈവത്താൽ അനുഗ്രഹീതമായ കുടുംബം 🙏
@bincymanoj1397
@bincymanoj1397 11 ай бұрын
ദൈവാനുഗ്രഹം നിറഞ്ഞ കുടുംബം❤
@sherlyjames5709
@sherlyjames5709 11 ай бұрын
ദൈവം അനുഗ്രഹിച്ച കുടുംബം 🙏🙏🙏
@rosmile
@rosmile 11 ай бұрын
❤❤❤❤❤❤❤ മക്കളെയും കൊച്ചുമക്കളെയും ഈശോയുടെ സ്നേഹത്താൽ പൊതിഞ്ഞ് പരിപാലിക്കുന്നതിന് ഒത്തിരി നന്ദി 😇🙏🏼
@leelammajose8479
@leelammajose8479 11 ай бұрын
ദൈവം അനുഗ്രഹിച്ച കുടുംബം 🙏🌹🙏🌹🙏
@jessysebastian5819
@jessysebastian5819 11 ай бұрын
Glory to God. God bless this family. Happy to listen your talk. Give them more strength🎉
@thresianm3342
@thresianm3342 11 ай бұрын
Karthave ee vaidikareyum kudumbatheyum anugrahikkaname
@joh106
@joh106 11 ай бұрын
കർത്താവിനു വേണ്ടി ചങ്ക് കൊടുത്തു ജീവിക്കുന്ന കുടുംബമാ🙏🙏🙏
@MinisLifeStyle
@MinisLifeStyle 11 ай бұрын
Daivam adhikamayi anugrahikate
@chinnammaraju3532
@chinnammaraju3532 11 ай бұрын
പുണ്യം ചെയ്‌തകുടുംബം 🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️🌹🌹🌹
@MiniDenny-gt3ys
@MiniDenny-gt3ys 11 ай бұрын
നല്ല കുടുംബം 🙏🏼🙏🏼🙏🏼🌹🌹🌹
@josejoseph7762
@josejoseph7762 11 ай бұрын
ഇവിടെ വചനം എല്ലാ അർത്തത്തിലും ജീവിയ്ക്കുന്നു
@lincyb5886
@lincyb5886 11 ай бұрын
Daivam anugrahicha kudumbam❤😊
@minialex4507
@minialex4507 11 ай бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ആമേൻ ഹല്ലേലൂയ
@Ajinar-dy4fe
@Ajinar-dy4fe 11 ай бұрын
Very good 🥰
@kochuthresiavf9256
@kochuthresiavf9256 11 ай бұрын
ഈശോയെ എത്ര ഭാഗ്യ മുള്ള മാതാപിതാക്കൾ 🙏💐💕💖🌹
@SallyGeorge-y1q
@SallyGeorge-y1q 11 ай бұрын
Blessed family. God bless 🙌
@neenutomi316
@neenutomi316 11 ай бұрын
4:46 The True, the Good and the Beautiful: A Lesson in Human Flourishing Fr mike schmitz
@marybastin9482
@marybastin9482 11 ай бұрын
Such a blessed family Our sincere prayers Get well soon father 🙏🙏
@KanakaNesam
@KanakaNesam 11 ай бұрын
what a beautiful family ! Three sons accepted God's calling.May God use you all for His Glory.
@licyvarghese9279
@licyvarghese9279 11 ай бұрын
Yeasuvea nandhi Suthuthi aaradhana Suthudhi
@jomyjose7644
@jomyjose7644 11 ай бұрын
May God Bless You and Your family Because He is The God ,He is the Creator, He saves heales and cure In the name of Jesus Amen 🌹🙏🔥
@maryjohn3971
@maryjohn3971 11 ай бұрын
May God touch and heal the Father so that he can proclaim and manifest the loving God in his life which is fully dedicated. to Him to serve Him.
@vakkachensrampickal3172
@vakkachensrampickal3172 11 ай бұрын
ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട് 🌷🌹🙏
@Fidaahx
@Fidaahx 11 ай бұрын
😂 ദൈവം അനുഗ്രഹിച്ച കുടുo ബo നിലനില്പിന്റെ വരം നല്കി അനുഗ്രഹിക്കട്ടെ ദൈവം ശക്തിയും, മന ദൈര്യവും നല്കട്ടെ ഒരു പാട് നന്മകൾ നിറയട്ടെ ഈ ഒരു വലിയ നന്മ നിറഞ്ഞ കുടുംബത്തെ നല്കിയതിന് ദൈവത്തിന് നന്ദി
@mollymani8895
@mollymani8895 11 ай бұрын
മനോധൈര്യം
@mariammamk6734
@mariammamk6734 11 ай бұрын
ദൈവാനുഗ്രഹം ഉള്ള കുടുംബം ദൈവം അനുഗ്രഹിക്കട്ടെ
@shinyjoseph2353
@shinyjoseph2353 11 ай бұрын
Thanks be to Jesus. So happy to see this interview
@beenajimmy4552
@beenajimmy4552 11 ай бұрын
Very good ministry Theruvu ministry Congratulations Doing what Jesus instructed
@SudeepJoy
@SudeepJoy 11 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ സർ
@JJcooku
@JJcooku 11 ай бұрын
All my prayers 🙏🙏🙏
@JoseLilly
@JoseLilly 11 ай бұрын
My God you love so much this family. Through this incident we know the family and praise the God
@Shinny1973
@Shinny1973 11 ай бұрын
ദൈവം കൂടെയുണ്ടാകും എപ്പോഴും❤❤
@pearlybenny239
@pearlybenny239 11 ай бұрын
എന്റെ ഈശോയെ എത്ര അനുഗ്രഹിക്കപ്പെട്ട കുടുമ്പം 🙏🙏🙏🙏
@rejikuriakose5146
@rejikuriakose5146 11 ай бұрын
Blessed Family and God bless you all
@sebasteenadevassia8280
@sebasteenadevassia8280 11 ай бұрын
Blessed Family
@linetmundaplackal9849
@linetmundaplackal9849 11 ай бұрын
May the Good God bless your family abundantly all throughout your
@mathewpauline
@mathewpauline 11 ай бұрын
നല്ല ചാച്ചനും അമ്മയും
@johnjacob4270
@johnjacob4270 11 ай бұрын
❤❤❤Esoyananni🎉🎉🎉
@clarapereira634
@clarapereira634 11 ай бұрын
Well brought up children by this parents & given them to the Lord's service...may they become Holy priests of God..praying for the speedy recovery of Joseph Achan..
@laisammasunny5898
@laisammasunny5898 11 ай бұрын
Good family
@alexjoseph9890
@alexjoseph9890 11 ай бұрын
Praise the Lord Jesus Christ Blessed family
@lillykuttypaulson1063
@lillykuttypaulson1063 11 ай бұрын
ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ
@aleyammathankachan3754
@aleyammathankachan3754 11 ай бұрын
AmmenKarthave
@BabuTG-ug1gu
@BabuTG-ug1gu 11 ай бұрын
God bless
@brigitbrigit4566
@brigitbrigit4566 11 ай бұрын
Praise you Jesus. Thank you Jesus for this blessed family. Karthave heal that father who is wounded. Be with him always always
@jayasreenair4865
@jayasreenair4865 11 ай бұрын
Blessed family 🙏 Thank you Jesus Christ 🙏 hallelujah hallelujah hallelujah
@walteralfred8285
@walteralfred8285 11 ай бұрын
May the Almighty God bless all your family members.
@maryrani230
@maryrani230 11 ай бұрын
Super Familie
@assissithayil8115
@assissithayil8115 11 ай бұрын
Abundant blessings from Jesus
@jomyjose7644
@jomyjose7644 11 ай бұрын
O Sweet, Beautiful,Super and Blessed by Heavenly In the name of Jesus Amen 🙏🙏🙏
@sr.jyothysjb2360
@sr.jyothysjb2360 11 ай бұрын
A blessed fsmily 👌👌
@tresiammavarghese4803
@tresiammavarghese4803 11 ай бұрын
Prayers...Father🙏🙏🙏 Jesus also did same thing...🙏🙏🙏
@jeesonpaul8529
@jeesonpaul8529 11 ай бұрын
God bless you
@mariammachacko9187
@mariammachacko9187 11 ай бұрын
God bless you all. ❤❤❤❤
@KochuDavi-bv6te
@KochuDavi-bv6te 11 ай бұрын
ഈശോ അനുഗ്രഹിക്കട്ടെ 🙏
@antonyleon1872
@antonyleon1872 11 ай бұрын
Esho Mishihaikku Sthuthi 🙏✝️♥️🌹 Amen 🕊️📖
@babyjohny2770
@babyjohny2770 11 ай бұрын
God bless your family 🙏🙏🙏🙏🙏
Holy Mass March 07 Thursday I  5.30 AM  I Malayalam I Syro Malabar I Fr Bineesh Augustine
27:42
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН