അമ്മയുടെ മുന്നിൽ കല്ല് നിരത്തി വിലകൊടുത്തു പ്രാർത്ഥിച്ചപ്പോൾ നടന്ന അത്ഭുതം | Anugrahamala | Epi: 42

  Рет қаралды 168,517

ShalomTelevision

ShalomTelevision

Күн бұрын

Пікірлер: 572
@rosammagracious483
@rosammagracious483 Жыл бұрын
കിരണിനെപ്പോലെ നല്ല വിശുദ്ധരായ യുവജനങ്ങൾ സഭയിൽ ധാരാളമുണ്ടാകട്ടെ ' എന്നു പ്രാർത്ഥിക്കുന്നു.
@ripsyserene7916
@ripsyserene7916 Жыл бұрын
​❤❤
@maluuzzeditxx2252
@maluuzzeditxx2252 Жыл бұрын
​uk
@soonammsjtessy
@soonammsjtessy Жыл бұрын
❤❤
@susammaphilip3307
@susammaphilip3307 Жыл бұрын
L​@@maryj1823
@marythomas9292
@marythomas9292 Жыл бұрын
Blessed parents.. Ente makan joseph ithupole aayirunnenkkil ennu kothichu pokunnu..
@sherlyjames5709
@sherlyjames5709 Жыл бұрын
എന്റെ മോനെപള്ളിയിൽ പോകാൻ ഇഷ്ടമില്ലാത്ത, കുടുംബപാർത്ഥന യിൽ കൂടാൻ മടിയുള്ള, കുമ്പസാരിക്കാൻ പോകാത്ത, ദൈവീക കാര്യങളി ൽ ഒട്ടും താല്പര്യമില്ലാ എന്റെ മക്കൾക്കുവേണ്ടിയും കൂടെ പാർത്ഥിക്കാമോ,...അവർക്കും ഒരു മാറ്റം വരാൻ.. മോനെ ദൈവം അനുഗ്രഹിക്കട്ടെ....🙏🙏🙏🙏🙏🙏🙏
@celinethomas3595
@celinethomas3595 Жыл бұрын
വിഷമിക്കാതെ അവർക്കുവേണ്ടി മുഴുവൻ കൊന്ത cholluka4 രഹസ്യം ചൊല്ലുക എന്നിട്ടു അമ്മയുടെ വിമല ഹൃദയത്തിൽ അവന്റെ സമർപ്പിക്കുക. അവർ nannaivarum
@reenasony9308
@reenasony9308 11 ай бұрын
Please pray my family. My son and Husband Both were not interested Go church. Please pray. Please pray I want to pass the OET Exam and driving also. Please pray
@jessythomas3141
@jessythomas3141 11 ай бұрын
@prasana3232
@prasana3232 Жыл бұрын
😭😭😭.. എത്ര കേട്ടിട്ടും മതിയാകുന്നില്ല മോനേ.... ഈ ലോകത്തുള്ള എല്ലാ മക്കളും നിന്നെ പോലെ ആകാൻ മോൻപ്രാർത്ഥിക്കമെ... 🙏ദൈവത്തിന് കൊടുക്കുന്ന സമയംഒരിക്കലും നഷ്ടമാകുന്നില്ല എന്നതിന്റ ഇന്നത്തെ തലമുറയ്ക്ക് വേണ്ട അത്‍ഭുത സാക്ഷ്യം.. 🙏🙏🙏 മോനേ.. ഈ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കണമേ... ഞാൻ ഒരു ഹിന്ദു ആണ്... 5 വർഷം മുൻപ് ദുബായിൽ വച്ചാണ് ഈശോയെ അറിഞ്ഞത്.. അന്ന് ഞാൻ മാതാവിന്റെ ഗ്രോട്ടോ യിൽ തൊട്ട് കരഞ്ഞു..... പ്രാർത്ഥിച്ച് കഴിഞ്ഞപ്പോൾ എന്നെ ആരോ പിടിച്ചുആൾത്താരയുടെ മുൻപിലെ നാലാമത്തെ ബഞ്ചിൽ കൊണ്ട് ഇരുത്തിയത് പോലെ തോന്നി ... അത് എന്റെ അമ്മ മാതാ വായിരുന്നു.... അന്ന് മുതൽ ഞാൻ കുർബാന കൂടി...അന്ന് മുതൽ ഇന്ന് വരെ എല്ലാ ആഴ്ച യുംഞാൻ കുർബാന കൂടും.... ഇല്ലെങ്കിൽ ഞാൻ വെറും blank ആണ് കുർബാന കഴിയുമ്പോൾ എന്റെ മനസും, ശരീരവും പഞ്ഞിപോലെതോന്നും.....അന്ന് മുതൽ ഞാൻ ജീവിക്കുന്ന ദൈവത്തെ ആരാധിക്കുന്നു.... കുർബാന എന്തെന്നു അറിയാത്ത എന്നെ അമ്മ എല്ലാ പ്രാർത്ഥനകളും പഠിപ്പിച്ചു..കൊന്തയും കരുണകൊന്തയുംമുടങ്ങാതെ ചൊല്ലും ഇപ്പോൾഅമ്മ എന്നെവചനങ്ങൾ പഠിപ്പി ക്കുകയാണ്.... ഞാൻ കുറേ വചനങ്ങൾ പഠിച്ചു... എങ്കിലും മോനേ... എന്റെഏറ്റവുംവലിയആഗ്രഹം ഈശോയെ സ്വീകരിക്കുക എന്നതാണ്.... മോൻ ഈ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കണംഎന്റെ പേര് പ്രസന്ന ...., എന്റെകുടുംബത്തിൽഉള്ളവരെദൈവംഅത്ഭുതംപോലെ ഒരുക്കുന്നുണ്ട്... ഞനും എന്റെ കുടുംബവും ഈശോയുടെ മാത്രം ആകാൻ മോൻ മാതാവിനോട് പ്രാർത്ഥിക്കണമേ...മോൻപ്രാർത്ഥിച്ചാൽഅമ്മ കേൾക്കും.... ഇനി കല്ല് വിരിച്ചുഞാനും കൊന്ത ചൊല്ലാം....
@ushajoseph5774
@ushajoseph5774 Жыл бұрын
O mary mother of God pray for my family.
@celinethomas3595
@celinethomas3595 Жыл бұрын
തമ്പുരാൻ കൃത്യ സമയത്തു എല്ലാം തരും.
@scjindia2000
@scjindia2000 Жыл бұрын
മകനേ, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. എന്റെ മകന് വേണ്ടിയും പ്രാർത്ഥിക്കണമേ.
@POISONEDBREAD
@POISONEDBREAD 6 ай бұрын
I will pray for you
@binimathewmathew6754
@binimathewmathew6754 11 ай бұрын
മോനെ മോന്റെ മാതാപിതാക്കൾ പുണ്യം ചെയ്തവരാണ് ഇതുപോലെ ഒരു മകന് കിട്ടാൻ... മോനെ ചേച്ചി ഒത്തിരി സഹനത്തിലൂടെ കടന്നു പോവുന്നു എന്റെ മോനു ജോഹാൻ ജോൺ ന്നു 9 വയസിൽ നിന്നും പെട്ടന്ന് നടക്കാൻ കഴിയുന്നില്ല ഇപ്പോൾ 12 വയസ്സ് അമ്മയിലൂടെ തിരുകുമരനോട് സൗഖ്യo നൽകാൻ മോന്റെ പ്രാർത്ഥന കൂട്ടായ്മയിൽ പ്രാർത്ഥിക്കണമേ.... മോനു നമ്മുടെ തമ്പുരാൻ ധാരാളമായി ഇനിയും അനുഗ്രഹിക്കും ❤
@shijivarghese97
@shijivarghese97 Жыл бұрын
ചേട്ടൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണം അമ്മയോട് എനിക്ക് ജന്മനാ ഒരു ചെവി ഇല്ല അതിന് നാല് ഓപ്പേറേഷൻ ചെയ്യ്തു എന്റെ അപ്പൻ വീട് നോക്കത്തില്ല എനിക്കു വേണ്ടി പ്രാർത്ഥിക്കണേ
@POISONEDBREAD
@POISONEDBREAD 7 ай бұрын
I will pray for you definitely.
@ShiniRoy-p2i
@ShiniRoy-p2i Жыл бұрын
എന്റെ അമ്മേ എന്റെ മൂന്ന് ആണ്മക്കളും ഇങ്ങനെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ ❤❤❤❤
@neenamaria
@neenamaria Жыл бұрын
എന്റെ മകന്റെ പ്ലാസ്‌മെന്റ് എത്ര യും വേഗം സാധിച്ചു തരണേ.❤❤❤
@prasana3232
@prasana3232 Жыл бұрын
@babypaul6560
@babypaul6560 Жыл бұрын
എന്റെ അമ്മേ, ഇതുപോലെ ഒരു ജീവിതനുഭവം ഞങ്ങളുടെ കുടുംബത്തിനും നല്കണമേ 🙏🙏🙏എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏
@sreusebia7274
@sreusebia7274 Жыл бұрын
Good
@rezx333
@rezx333 Жыл бұрын
Ave Maria ❤ അമ്മയുടെ നീല കാപ്പക്കുള്ളില്‍ ഞങ്ങളെ പൊതിഞ്ഞു സംരക്ഷിക്കണമെ 💙
@jessychacko2071
@jessychacko2071 Жыл бұрын
ഭാവിയിൽ ഒരു വൈദികൻ ആകട്ടെ എന്ന് ആഗ്രാഹിക്കുന്നു.
@POISONEDBREAD
@POISONEDBREAD 6 ай бұрын
No he is lawyer avan padikunn
@lizabetmaria3566
@lizabetmaria3566 Жыл бұрын
എന്റെ മക്കൾ മോനെ പോലെ ആകാൻ പ്രാർത്ഥിക്കണേ
@mattgamixmatgamix7114
@mattgamixmatgamix7114 Жыл бұрын
എനിക്കും വേണം പരിശുദ്ധ അമ്മയുടെ സാന്നിധ്യം 🙏🏻🙏🏻🙏🏻
@elsysebastian4565
@elsysebastian4565 Жыл бұрын
'എൻ്റെ കുടുംബത്തിലും തലമുകളിലും വിശുദ്ധിയും വിശ്വാസവും നൽകി ദൈവ സ്നേഹവും നൽകി പരിശുദ്ധ അമ്മേ തിരുകുമാരനോട് ഞങ്ങൾക്ക് വേണ്ടി പാർഥിക്കണമേ
@LincyDominic
@LincyDominic Жыл бұрын
ഈശോയെ എന്റെ മോനും മോൾക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടാകണേ 🙏🙏🙏🙏❤️
@deenammathomas8036
@deenammathomas8036 Жыл бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ.....
@sheenabinumon6922
@sheenabinumon6922 Жыл бұрын
അമ്മേ ഈ കുഞ്ഞിനെ പ്പോലെ എല്ലാ കുഞ്ഞുങ്ങളും വിശുദ്ധിയിൽ വളരുവാൻ അമ്മ അനുഗ്രഹിക്കണമേ
@anugeorge99
@anugeorge99 Жыл бұрын
അമ്മേ ഈ ജിവിതാനുഭവം എൻ്റെ മക്കൾക്കും നൽകി അനുഗ്രഹിക്ക ണമേ 🙏🏻🙏🏻🙏🏻
@joshyjose4430
@joshyjose4430 Жыл бұрын
സത്യത്തിൽ കണ്ണ് നിറഞ്ഞു ഈ മകൻ്റെ സാക്ഷ്യം കേട്ടപ്പോൾ. തികച്ചും ദൈവ അനുഗ്രഹ പ്രദം. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ!🙏
@mariadevasia-qh2hp
@mariadevasia-qh2hp Жыл бұрын
❤❤❤❤❤
@mnmnmnmn132
@mnmnmnmn132 Жыл бұрын
മോന്റെ മാതാപിതാക്കൾ എത്ര ഭാഗ്യവാന്മാരാണ്, പരിശുദ്ധ അമ്മയെ പറ്റി ഇത്രയും വിശ്വാസത്തോടെ പറയുന്ന മകന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും , ഞാനും ഈ നിമിഷം ആഗ്രഹിക്കുന്നു ഈ മകന്റെ വിശ്വാസത്തിന്റെ കുറെച്ചെങ്കിലും എന്റെ മക്കൾക്കും ഉണ്ടാകണമേ എന്ന് , മോൻ എന്നെങ്കിലും ഈ MSG . കണ്ടാൽ പ്രാർത്ഥിക്കണം പരിശുദ്ധ അമ്മയോട് മക്കൾക്കു വേണ്ടി ... Ambily - Muscat
@theresasebastian8765
@theresasebastian8765 11 ай бұрын
എന്റെ അമ്മേ 5-ആം വർഷ നിയമ വിദ്യാർത്ഥി ആയ എന്റെ മകനെ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു 🙏🏻🙏🏻🙏🏻ഈ മോനെ പോലെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻ഈശോയെ ഈ മോനെ ഓർത്തു നന്ദി പറയുന്നു
@mollyfrancis8996
@mollyfrancis8996 Жыл бұрын
എല്ലാ മക്കൾക്കും ഈ മകൻ്റെ അനുഭവം നൽകണമേ അമ്മേ...🙏🙏
@RosySheela-rz8mz
@RosySheela-rz8mz 5 ай бұрын
എൻ്റെ മകന് ദൈവവിശ്വാസം കുറവാണ്. അവൻ്റെ രോഗാവസ്ഥ ഏറ്റെടുക്കണമെ. CAപരിക്ഷയാണ് നവംബറിൽ ഏറ്റെടുക്കണം മമൂത്തമകൻ കപ്പൂചൻ ആവാൻ ആഗ്രഹമുണ്ട്. തീരുമാനമായിട്ടില്ല ഞാൻ 14 വർഷമായി പിരിഞ്ഞ് നിൽക്കുന്നു എനിക്ക് ഒരു തീരുമാനം എടുക്കാൻ പറ്റുന്നില. മനസ്സില് ഒരു പാട് വിഷമമാണ്.
@stephyakhil
@stephyakhil 2 ай бұрын
ഈ പുസ്തകം പരിശുദ്ധ അമ്മ നമ്മളോട് സംസാരിക്കുന്ന പോലെ നമ്മളെ മനസിലാകുന്ന പോലെ ആണ്.❤ ശെരിക്കും അമ്മ കൂടെ നിന്നും നമ്മുടെ എല്ലാ കാര്യങ്ങളും അറിയുന്ന പോലെ ❤️
@kunjumol23
@kunjumol23 Жыл бұрын
ഒത്തിരി സന്തോഷം മോൻ. ഈ സാക്ഷ്യം അനേകർക്ക് മാതൃകയാകട്ടെ 🙏
@sulusanthosh4707
@sulusanthosh4707 Жыл бұрын
ഒത്തിരി സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ, ഒത്തിരി അമ്മമാരുടെ വേദനയാണ് മക്കള് ഫോണിന് എഡിറ്റ് ആകുമ്പോൾ ഒരുപാട് അമ്മമാര് വേദനിക്കുന്നുണ്ട് അമ്മമാർക്കൊക്കെ വേണ്ടിയും മക്കൾ വിശുദ്ധിയിൽ വളരുവാൻ ദൈവത്തെ അറിഞ്ഞ് അമ്മയോട് കൂടുതൽ സ്നേഹത്തിൽ വളരാൻ എല്ലാ മക്കൾക്കും ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@rosevarghese2479
@rosevarghese2479 5 ай бұрын
അമ്മേ മാതാവേ ഭർത്താവിന്റെ മദ്യപാനത്തെ സമർപ്പിക്കുന്നു. പിടിച്ചു nikkanulla ക്രെപ നൽകി അനുഗ്രഹിക്കനെ
@jancyvarghese1802
@jancyvarghese1802 Жыл бұрын
ഇന്നത്തെ യുവജങ്ങൾ വിശ്വാസത്തിൽ വരുവാൻ പ്രാർത്ഥിക്കാം, ദൈവത്തിൽനിന്ന് അകന്നു പോകുന്ന മക്കൾ തിരിച്ചു വരുവാൻ അമ്മേ ഇടപെടണേ,
@jacquelinethomas6978
@jacquelinethomas6978 Жыл бұрын
ദൈവം മോനെ അനുഗ്രഹിക്കട്ടെ, പരിശുദ്ധ അമ്മയുടെ സംരക്ഷണം എന്നും മോന്റെ കൂടെ ഉണ്ടാകും. എല്ലാ യുവജനങ്ങൾക്കും ഒരു മാതൃക ആകാൻ മോന് കഴിയട്ടെ 🙏🏻
@reenasimon33
@reenasimon33 11 ай бұрын
അമ്മേ എന്റെ മക്കളെയും അമ്മയുടെ സന്നിധിയിൽ സമർപ്പിക്കുന്നു അവരെയും നല്ല കുഞ്ഞുങ്ങളായി വളർത്തുവാൻ എന്നെ അനുഗ്രഹിക്കേണമേ
@cyriacmjoseph4478
@cyriacmjoseph4478 Жыл бұрын
പരി ശുദ്ധ അമ്മേ കൊച്ചു കുഞ്ഞുങ്ങൾ മുതൽ എല്ലാ പ്രായത്തിലുള്ള മക്കളേയും അമ്മയുടെ സംരഷണത്തണലിന് - വിമലഹൃദയത്തിന് -സമർപ്പിക്കുന്നു. പ്രായത്തിലും ജ്ഞാനത്തിലും ദൈവത്തിൻ്റെയും മനുഷ്യരുടേയിലും പ്രീതിയിലുംവളർന്നു വരുവാൻ ഞങ്ങളുടെ ഓരോ മകനേയും മകളേയും അനുഗ്രഹിക്കണമേ, സഹായിക്കണമേ. നന്ദി ഈശോയേ ആവേ മരിയ🙏🔥❤️ ഈ മകൻ ഇനിയും അനേകർക്കു പ്രചോദനമാകുവാൻ, ഈശോയേ കൊടുക്കുന്നവനാകുവാൻ., അപ്പാ അനുഗ്രഹിക്കണമേ.🙌🙏
@prasana3232
@prasana3232 Жыл бұрын
@seanjoseph3992
@seanjoseph3992 Жыл бұрын
, എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻🙏🏻🌹🌹
@merlyjmj9636
@merlyjmj9636 Жыл бұрын
ഒത്തിരി നന്ദിയും സന്തോഷവും മോനെ. പ.അമ്മ മോനെ ഇപ്പോഴും വിശുദ്ധിയിൽ വളർത്തുകയും വഴി നടത്തൂകയും ചെയ്യട്ടെ.
@seljithomas5754
@seljithomas5754 Жыл бұрын
അമ്മ ആരെ വിശുദ്ധിയിൽ നടത്തുന്നു, ദൈവം അല്ലെ വിശുദ്ധിയിൽ നടത്തുന്നത്? സർവ ശക്തനായ ദൈവത്തിന് ഒരു ശുപാർശ വേണോ കാര്യങ്ങൾ ചെയ്യാൻ.? ശുപാർശക്കു ആയി നമ്മൾ നിരന്തരം ആശ്രയിച്ചാൽ, പിന്നെ ദൈവതിന്റെ റോൾ എന്താണ്?
@valsammamathew3799
@valsammamathew3799 Жыл бұрын
Ente makalkai prarthikane
@marypt8717
@marypt8717 11 ай бұрын
Super
@joh106
@joh106 Жыл бұрын
പരിശുദ്ധ അമ്മ കിരണിനെ ഈശോ കുട്ടി ആക്കി മാറ്റി കൊണ്ടിരിക്കുന്നു 🥰 സന്തോഷം മോനെ നി ഒരു വിശുദ്ധനാകട്ടെ 🙏
@ushaprasanth8779
@ushaprasanth8779 11 ай бұрын
അമ്മേ മാതാവേ തീക്ഷണതയൽ ഈ മകനെ ജ്വലിപ്പിക്കണെ ❤
@selmajoseph1191
@selmajoseph1191 Жыл бұрын
എന്റെ കയ്യിലും ഉണ്ട് ഈ ബുക്ക്‌. പറഞ്ഞത് ശെരിയാ അമ്മ എല്ലാം അറിയുന്നപോലെയാ ആ ബൂകിലൂടെ സംസാരിക്കുന്നത്
@lijijoji1044
@lijijoji1044 Жыл бұрын
How to get thz book??
@globyantoantotp4169
@globyantoantotp4169 Жыл бұрын
വിദേശത്ത്‌ താമസിക്കുന്ന ഹാരിസിനും വിശ്വാസം വർദ്ധിക്കാൻ പ്രാർത്ഥിക്കണെ മോനെ 🙏
@joyesyjose2384
@joyesyjose2384 Жыл бұрын
മകനെ എന്റെ രണ്ടു മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണം. അവർക്കു ജപമാല ചൊല്ലി പ്രാർത്ഥിക്കണം 🙏
@motherannetcmc4514
@motherannetcmc4514 Жыл бұрын
കിരൺ , നിൻെറ ജീവിത സാക്ഷ്യം കേട്ടപ്പോ ഒത്തിരി സന്തോഷം തോന്നി . ധാരാളം യുവജനങ്ങൾ ഈ സാക്ഷ്യം കേട്ടു പരിശുദ്ധ അമ്മയെ അറിയാനും ജപമാല ഭക്തിയിൽ വളരാനും , ദിവ്യബലിയിൽ സംബന്ധിച്ച് ദൈവത്തിന്റെ സ്വന്തം മക്കളായി വളരുവാൻ ഇടവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു . മോനെ നല്ല ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@Jaquelineseb
@Jaquelineseb Жыл бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ അമ്മേ എന്റെ ആശ്രയമേ ❤❤🙏🙏
@beenashyju1381
@beenashyju1381 Жыл бұрын
അമ്മേ... എല്ലാ മക്കളെയും ഈശോയിലേക്ക് എത്തിക്കണേ 🙏🙏
@reenajames9639
@reenajames9639 Жыл бұрын
അമ്മയാ നമ്മുടെ ശക്തി ജപമാല ഒരിക്കലും കൈ വിടരുത് നമ്മുടെ രക്ഷ ആണ് ദൈവം അനു ഗ്രഹിക്കും
@rosejoseph3334
@rosejoseph3334 Жыл бұрын
You are an inspiration for the young and old.Keep it up son.
@udayshetty3195
@udayshetty3195 4 ай бұрын
Parisudha kanyamariyame amme vellavum velichavumulla sonthamaya oru bhavanam nalki anugrahikaname pray for me.
@ushathampi5695
@ushathampi5695 Жыл бұрын
Amen 🙏 അമ്മയുടെ കൈപിടിച്ച് ഈശോയിലേക്കു ഇനിയും ആത്മാക്കളെ നേടട്ടെ അതിനായി ദൈവം അനുഗ്രഹിക്കടെ 🙏🙏🙏
@abythomas9338
@abythomas9338 Жыл бұрын
യേശു അവനോട്: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടുംകൂടെ സ്നേഹിക്കേണം.” “ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന. ഇവിടെ ഒരു മാതാവിനും, പിതാവിനും സ്ഥാനമില്ല. ഇനിയെങ്കിലും കണ്ണ് തുറക്കൂ സഹോദരാ
@arunimathomas8753
@arunimathomas8753 5 күн бұрын
Yeshuvee nannii.... Ammee mathave koode undavanneee❤❤❤
@richarddunwell4728
@richarddunwell4728 Жыл бұрын
എൻ്റെ ജീവിതത്തിൽ എനിക്ക് എല്ലാം ഉണ്ടായിരുന്നു, പക്ഷേ സമാധാനമില്ല. കുറച്ച് മാസങ്ങൾക്ക് മുമ്പ് എൻ്റെ അമ്മ ഷൈനി അമ്മയെപ്പോലെയുള്ള എൻ്റെ പ്രിയപ്പെട്ട കാറ്റക്കിസം ടീച്ചർ എനിക്ക് ഈ പുസ്തകം സമ്മാനിച്ചു. എന്നെ വിശ്വസിക്കൂ മേരി ഇതിലൂടെ നിങ്ങളോട് സംസാരിക്കുന്നു. ഇന്ന് ഞാൻ ഒരു പുരോഹിതനാകാൻ തീരുമാനിച്ചു. എൻ്റെ ജീവിതത്തിൽ എനിക്ക് സമാധാനമുണ്ട് അമ്മ മേരിക്ക് നന്ദി. ഈ മനോഹരമായ സ്നേഹ സമ്മാനത്തിന് നന്ദി ഷൈനി അമ്മ. ❤
@lintajoy1112
@lintajoy1112 Жыл бұрын
നല്ല മോൻ . ഇനിയും ഒരുപാട് ആത്മാക്കളെ നേടുവാൻ ദൈവം സഹായിക്കട്ടെ.
@mercyabraham5854
@mercyabraham5854 Жыл бұрын
പ്രാർത്ഥിക്കുമ്പോൾ ഞങ്ങളെക്കൂടി അമ്മയുടെ മുൻപിൽ സമർപ്പിച്ചു പ്രാർത്ഥിക്കണമേ. ബലഹീനരെ സൗഖ്യപ്പെടുത്താൻ കർത്താവിനു കഴിയും എന്ന് വിശ്വസിച്ചു പ്രാർത്ഥിക്കുന്നു. അമ്മേ അനുഗ്രഹിക്കേണമേ. അമ്മേ ഏകജാതനോട് അമ്മ പ്രാർത്ഥിക്കണേ. 🙏🙏🙏
@GODoflove-j3h
@GODoflove-j3h 11 ай бұрын
❤️ഈ മകനാണ് കല്ല് നിരത്തിപരിശുദ്ധ അമ്മ യോടും അപ്പയോടും പ്രാർത്ഥിക്കാൻ പ്രെജോ ധനം ആയത് നന്ദി മോനെ 🙏🏼🙏🏼❤️❤️
@kavithataj7755
@kavithataj7755 Жыл бұрын
ഞങ്ങൾക്ക്പരിശുദധമഅമ്മയെവേണം
@arunlouis09
@arunlouis09 Жыл бұрын
Our ladys message to the whole world. English version of this book.. This book is soo touching and mother Mary speaks to us... And actually mother Mary herself revealed this book to me and my husbands friend who is a hindu bought this from abroad... Mother Mary always helps us in time of confusion and trouble and sickness...She will always always pray for u and make u do what is only pleasing to God.. I have always felt she has a special love for non Christians.. In fact she loves all gods creation and jesus has given us a perfect humble mother .
@mercyshaji9905
@mercyshaji9905 10 ай бұрын
Prayers
@dollymathew9690
@dollymathew9690 Жыл бұрын
You are an inspiration son ! May God Bless your Heart 🙏❤️🙏 please pray for our teenage daughters ❤️
@udayshetty3195
@udayshetty3195 4 ай бұрын
Emmanuvelinuvendi prarthikaname deivaviswasamulla nalloru makanayi jeevikuvan krupa choriyaname.
@gigimanetvazhappallil7696
@gigimanetvazhappallil7696 Жыл бұрын
Kiran mon you are really another Blessed Carlo Acutiz, go ahead, God bless you! 🙏🙏🙏🙏🙏❤
@manjusebastain3512
@manjusebastain3512 Жыл бұрын
അമ്മേ, മാതാവേ, ഞങ്ങളുടെ മക്കളെയും എല്ലാ യുവജനങ്ങളെയു o അമ്മയോടും വിശുദ്ധ കുർബാനയോടും വിശ്വാസവും താൽപര്യവും ദൈവാശ്രയബോധവും വിശുദ്ധിയും വിവേകവും ഉള്ള നല്ല മക്കളായി ,വളർന്ന് വരുവാനും ഓരോ ഘ്ടത്തിലും പ്രാർത്ഥിച്ച്, ഉജിതമായ തീരുമാനമെടുത്ത് മുന്നേറാനും ഇടയാക്കേണമെ
@adarshbinoy5831
@adarshbinoy5831 Жыл бұрын
മോനെ ആദർശനിക്ക് വേണ്ടി നന്നായി പ്രവർത്തിക്കണം പ്രാർത്ഥിക്കുക ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതാനുള്ള കുട്ടിയാണ് ഭയങ്കര നിരാശയാണ് ഞങ്ങൾ അവനെക്കുറിച്ച് ജപമാലയിൽ കുഞ്ഞിനെ കൂടി ഓർത്തു സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@shineyjacques8340
@shineyjacques8340 11 ай бұрын
May God bless you my child.
@ammugeorge7033
@ammugeorge7033 Жыл бұрын
അമ്മേ എൻ്റെ ഭർത്താവിൻ്റെ മദ്യാപാനം മാറ്റി തരണമേ അമ്മേ🙏🙏🙏🙏
@SHOBASHIJI
@SHOBASHIJI Жыл бұрын
മോന്റെ പ്രാർത്ഥനയിൽ എന്റെ മക്കളെ കൂടി ഓർക്കണേ.. മോനെ പോലെ ഒരു വിശ്വാസ അടിത്തറ അവർക്കും ലഭിക്കാൻ 🙏
@rosilyantony3019
@rosilyantony3019 Жыл бұрын
🎉 ദൈവവും മാതാവും സഹോദരനെയും നിങ്ങളുടെ കൂട്ടായ്മയെയും അനുഗ്രഹിക്കട്ടെ. ഞങ്ങളുടെ മക്കളായ എയ്ഞ്ചലിനും അഞ് ജനക്കും വേണ്ടി കൂടി പ്രാർത്ഥിക്കണെ.
@valsathomas6867
@valsathomas6867 Жыл бұрын
Hallelujah hallelujah hallelujah 🙌
@jayasiby4144
@jayasiby4144 Ай бұрын
മോനെ മാതാവ് അനുഗ്രഹിക്കട്ടെ 🙏
@shamariyalayam-nc6ei
@shamariyalayam-nc6ei Жыл бұрын
എല്ലാം മക്കളും അമ്മയുടെയാണല്ലോ അനുഗ്രഹിക്കണേ അമ്മേ ❤❤❤❤❤
@maryinasu2744
@maryinasu2744 11 ай бұрын
എന്റെ അമ്മേ , എന്റെ ആശ്രയമേ... 🌹🌹🌹🙏🙏🙏😘😘😘
@jessyshaji2463
@jessyshaji2463 Жыл бұрын
എന്റെ മോനെയും ഈ മോനെ പോലെ വിശ്വാസത്തിൽ അയിത്തീരുവാൻ അനുഗ്രഹിക്കണേ
@tessyjoseph2972
@tessyjoseph2972 Жыл бұрын
പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ മകനേയും മറ്റു യുവജനങ്ങളേയും ഈശോയോടു ചേർത്ത് നിർത്തണമേ🙏
@jancyjoseph5701
@jancyjoseph5701 Жыл бұрын
എൻ്റെ അമ്മേ ഇതുപോലെ ഒരു ജീവിതനുഭവം എൻ്റെ കുടുംബത്തിനും തരണേ ആമേൻ
@nancyjosy2967
@nancyjosy2967 5 ай бұрын
Mathave ente kudumbhatheyum amma mathav anugrahikename 🙏🙏🙏
@sinijosekutty7555
@sinijosekutty7555 11 ай бұрын
God bless you
@amithajacob516
@amithajacob516 Жыл бұрын
I too have the same experience like urs .mamma mary is always helping with each and everything .Replying me after submitting rosary. Message through dream and lokathinu vendiyulla nammuda nadhayude karunayude sandhesam .After hearing ur talk ,everything was same in my life.God bless you more n more.may mamma mary touch each nd every youth especially during these years.
@Jo-dd3zq
@Jo-dd3zq Жыл бұрын
എൻ്റെ ഏറ്റവും favorite ആയ ഒരു ബുക്കാണ് NAMMUDE NADHAYUDE KARUNAYUDE SANDHESAM എന്ന ഈ ഒരു പുസ്തകം. ഞാൻ ഇത് വാങ്ങാൻ കാരണം nanma marathil vanna ഞാൻ എന്നും കൂടെ കൊണ്ട് നടക്കുന്ന പുസ്തകം enna vedio കണ്ടപ്പോൾ മുതൽ ആണ്.
@Jo-dd3zq
@Jo-dd3zq Жыл бұрын
ഓരോ ദിവസവും മാതാവ് നമ്മോട് സംസാരിക്കുന്ന പോലത്തെ ഒരു ഫീൽ ആണ്. മാതാവിനെ കൂടുതൽ സ്നേഹിക്കാനും പ്രാർത്ഥനയിലും വിശുദ്ധിയിലും വളരാൻ എന്നെ സഹായിച്ച ഒരു ബുക്ക് ആണ്.
@snt6038
@snt6038 Жыл бұрын
Njanum athu kanditta vangiye
@sumithomas1614
@sumithomas1614 Жыл бұрын
Which website I can find this book I’m from USA
@snt6038
@snt6038 Жыл бұрын
​@@sumithomas1614nammude nadhayude karunayude sandesham athu search cheytha mathy
@Jo-dd3zq
@Jo-dd3zq Жыл бұрын
Kindle ആപിൽ ഇ ബുക്ക് ആയി കിട്ടും.
@jgeorge8787
@jgeorge8787 Жыл бұрын
എന്റെ മക്കൾ ഡാനിയേൽ 16, ഡെന്നിസ് 14 അവർക്കു വേണ്ടിയും മാധ്യസ്ഥ പ്രാർത്ഥന ചെയ്യണേ. അവർ അമ്മയോട് ചേർന്ന്, കർത്താവിനോട് ചേർന്ന് വളരാനും ഇളയ മോന്റെ scoliosis മാറാനും വേണ്ടി 🙏🙏
@anniejhonny4216
@anniejhonny4216 Жыл бұрын
പരിശുദ്ധ അമ്മ സ്വർലോക രാജ്ഞി ഭൂലോക റാണി വാഗ്ദാനപേടകംം ജീവിക്കുന്ന സക്രാരി നമ്മുടെ അമ്മ ദൈവത്തിൻ്റെ അമ്മ നമ്മുടെ അഭിഭാഷക എല്ലാമാണ് കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ
@shajuantony8462
@shajuantony8462 Жыл бұрын
മോൻ അമ്മ സ്വർഗ്ഗത്തിന്റെ അഭിഭാഷക ആണ്‌ മോനും ആൽമക്കളുടെ അഭിഭാഷകൻ ആവണം 🙏🙏
@manojjosephkavungal
@manojjosephkavungal Жыл бұрын
അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏❤❤❤
@leenabenny6229
@leenabenny6229 Жыл бұрын
എൻ്റെ അമ്മേ മാതാവേ എൻ്റെ മക്കളും ഈ മകനെ പോലെ ഉത്തമ വിശ്വാസത്തിന് udmakalakkname
@Rosaritarose
@Rosaritarose Жыл бұрын
ഇതുപോലെ അനേകം മക്കൾ കാലഘട്ടത്തിൽ ആവശ്യം ആണ് എല്ലാമക്കളെയും കൈപിടിച്ച് നടത്തണമേ 🙏🙏🙏
@reenijose
@reenijose Жыл бұрын
ഒരു വിശ്വാസവും പരിശുദ്ധിയും ഇല്ലാത്ത മകനെ അമ്മക്ക് സമർപ്പിക്കുന്നു. അയോഗ്യരും ബന്ധനത്തിൽ ആയ അവനെയും അമ്മ കൈവിടില്ല എന്ന വിശ്വാസം തരണേ. അനുഗ്രഹിക്കണമേ🙏കുറവുകൾ മാത്രമുള്ള മോന് വേണ്ടിയും പ്രാർത്ഥനയിൽ ഓർക്കണേ🙏
@thomassebastian1324
@thomassebastian1324 Жыл бұрын
അമ്മയോഡ് പ്രാത്ഥിച്ചാൽ നടക്കാത്ത കാരിയം ഒന്നും ഇല്ല കാനയിൽ പ്രശ്നം 'അമ്മ പരിഹരിച്ചു.അതുപോലനമുക്കും അമ്മയ് kootu.pedikam.,ദൈവം മോനേ കൂട്ടായിമയും.അനുഗ്രഹിക്കട്ടെ 🙏🙏
@selen21681
@selen21681 Жыл бұрын
ദൈവ കൃപ നിറഞ്ഞു നിൽക്കുന്ന ഈ സഹോദരൻ്റെ ജീവിത മാതൃക എല്ലാ മക്കളിലും അനുഭവം ആയി മാറ്റണമെ.🙏🙏
@zinithapasya
@zinithapasya Жыл бұрын
അമ്മ ഇഷ്ടം ❤.... മോനേ, നിന്നെയും നിന്റെ ബന്ധുമിത്രാദികളേയും പരിശുദ്ധ അമ്മ വഴി ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏. അമ്മയുടെ കാപ്പയ്ക്കുള്ളിൽ മോനെ പൊതിഞ്ഞു പിടിക്കട്ടെ.
@blessyjose988
@blessyjose988 13 күн бұрын
Amen. God Bless You & Your Family Abundantly More & More Dear Brother. Amen 🙏🙏🙏❤️❤️❤️🌹🌹🌹
@miniporathurpallikunnanjohny
@miniporathurpallikunnanjohny Жыл бұрын
God bless you
@BLACKGAMING-wt4ve
@BLACKGAMING-wt4ve Жыл бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ മക്കൾക്കും അവരുടെ കൂട്ടുകാർക്കും അവരുടെ കൂടെ പിറപ്പുകൾക്കും ഇങ്ങനെ ഉള്ള അനുഭവങ്ങൾ കൊടുത്തു അനുഗ്രഹിക്കണേ 🙏🏽🙏🏽🙏🏽
@AjinJ
@AjinJ Жыл бұрын
Heard the entire teaching on the powerful intercession we receive through Holy Rosary and Mother Mary. YU4C India is proud of you. It has begun. The land where St. Thomas proclaimed Christ has got an efficient YU4C disciple in you. Much love & prayers Kiran. May the Lord bless and lead you in the way everlasting.🙌🏻😇
@valsatyju2954
@valsatyju2954 Жыл бұрын
അമ്മേ ഞങ്ങളുടെ മക്കളെയും വിശ്വാസത്തിൽ വളർത്തേണമേ
@elsammapalathinkal8783
@elsammapalathinkal8783 Жыл бұрын
Praise the Lord 🙏🔥Amme Maathaave please help all our youth and young families to increase their faith like Kiran 🙏🙏🙏🛐
@diyabiju9377
@diyabiju9377 Жыл бұрын
Amme മാതാവേ മോനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ..
@ANTUMOL
@ANTUMOL Жыл бұрын
What a powerful Testimony ✝️May the Intercession of our Blessed Mother be with you always. May God Bless you 🙏✝️
@SuniJoby-sn4pt
@SuniJoby-sn4pt 11 ай бұрын
Pray for our family
@bibinjoseph3770
@bibinjoseph3770 11 ай бұрын
Please pray for my IELTS exam
@kochuranijose5443
@kochuranijose5443 Жыл бұрын
You are really a great inspiration for the upcoming generation 🙏🙏🙏
@lizyshaji1079
@lizyshaji1079 Жыл бұрын
Super മോനെ ദൈവം അനുഗ്രഹിക്കട്ടെ.
@irineantony2656
@irineantony2656 Жыл бұрын
Amme mathave Kiran mone pole Ella makkalum ammayodum Yesuvínodum koode jeevikkanulla krepa nalkane mathave🙏🙏🙏
@rosammadavid371
@rosammadavid371 Жыл бұрын
Wonderful. Son keep it up...
@mathewmani825
@mathewmani825 11 ай бұрын
എന്റെ പേര് മാത്യു എനിക്ക് ഒരു ജോലി കിട്ടി പക്ഷെ എനിക്ക് ആ ജോലി ചെയുവാൻ എന്റെ കൈകൾക്ക് വേകത കുറവ് ആണെന്ന് ആണ് ആ സ്ഥാപനത്തിന്റെ ഉടമകൾ പറയുന്നത് അത് കൊണ്ട് എന്നെ എപ്പോൾ വേണമെങ്കിലും പിരിച്ചു വിടാം. ഞാൻ ഈ അയക്കുന്ന msg സഹോദരൻ കാണുവാൻ ഇടവരുവാണെങ്കിൽ എനിക്ക് വേണ്ടി മാതാവിനോട് പ്രാത്ഥിക്കണേ എന്റെ ജോലി ഭംഗി ആയി ചെയ് വാൻ എന്റെ കൈകൾക്ക് വേകത കൊടുക്കണേ എന്ന്.
@ElsammaVarkey-p1x
@ElsammaVarkey-p1x 8 ай бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞിനെയും ഞാൻ സമർപ്പിക്കുന്നു
@ashlyS100
@ashlyS100 Жыл бұрын
Mone, God bless you 🙏🏻Thanks for sharing.
@minibabu3845
@minibabu3845 Жыл бұрын
മോനേ എന്റെ കുടുംബത്തിനുവേണ്ടിയും നിങ്ങൾ പ്രാർത്ഥിക്കണമേ 🙏🙏
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
轉念,好好說話|賴佩霞|人文講堂|完整版 20221224
24:01
大愛人文講堂
Рет қаралды 1,1 МЛН
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН