No video

തെരുവുനായ പ്രശ്നം; തെരുവ് നായയെ സംരക്ഷിക്കാൻ മാത്രം സമ്പന്നമാണോ കേരളം? | maitreyanTalks 138

  Рет қаралды 40,016

L bug media

L bug media

Күн бұрын

#lbugmedia #maitreyan #maitreyantalks
തെരുവുനായ പ്രശ്നം; തെരുവ് നായയെ സംരക്ഷിക്കാൻ മാത്രം സമ്പന്നമാണോ കേരളം? | maitreyanTalks 138

Пікірлер: 161
@bibizluv22
@bibizluv22 Жыл бұрын
Excellent talk. Thanks Maitreyan🙂
@Mrsjoisyj
@Mrsjoisyj Жыл бұрын
This talk is very useful. It should be heard by the administrators and public.
@satheeshvinu6175
@satheeshvinu6175 Жыл бұрын
പട്ടിയെ പറ്റി മാത്രം സംസാരിക്കാതെ കൃത്യമായ മറ്റു കാര്യങ്ങളും ഉൾപ്പെടുത്തിയപ്പോൾ ഇപ്പോൾ ഉള്ളവർ പറയുന്ന പോലെയല്ല കാര്യങ്ങൾ എന്നു മനസ്സിലായി, പട്ടി സ്നേഹികൾ എന്നു പറയ്യന്നവർ"പേരിനു" മാത്രം സ്നേഹികൾ ആണ്... മൈത്രേയൻ പറഞ്ഞ ബാക്കി ഒരുപാട് കാര്യങ്ങൾ ശരിക്കും ചിന്തിക്കേണ്ട കാര്യങ്ങൾ തന്നെയാണ്... നന്ദി മൈത്രേയൻ... താങ്കളെ പോലെ ചിന്തിക്കുന്നവർ പുതിയ തലമുറയ്ക്ക് പുതിയ ചിന്താഗതി നൽകും....
@michealshebinportlouise9625
@michealshebinportlouise9625 Жыл бұрын
എല്ലാ വിഷയത്തിലും കേൾക്കാൻ പറ്റിയ സംഭാഷണം അല്ല ഇയാളുടേത്, മനുഷ്യ ലൈംഗികത മാത്രമാണ് ഇയാളുടെ കുറച്ചു കൂടെ പറ്റിയ ആശയം, ബാക്കി ഒന്നും കേട്ട് വെറുതെ സമയം കളയണ്ട എന്നാണ് ഒരഭിപ്രായം
@alandonsaji6673
@alandonsaji6673 Жыл бұрын
Excellent Observation 👍👏🤯
@2xbearth
@2xbearth Жыл бұрын
ആശാൻ വളച്ച് തിരിച്ച് എന്നും ഒരേ വിഷയം ആണല്ലോ പറയുന്നെ
@badshamatara2921
@badshamatara2921 Жыл бұрын
Very good aspects ....Worth following
@akhilv3226
@akhilv3226 Жыл бұрын
Excellent talk thank you 💞🌹
@akhilpaulyabraham3217
@akhilpaulyabraham3217 Жыл бұрын
Excellent directions…
@dailydose6525
@dailydose6525 Жыл бұрын
Very practical thoughts...wisdom
@unnikrishnang6367
@unnikrishnang6367 Жыл бұрын
അതെ കേരളം സമ്പന്ന സംസ്ഥാനം ആണ് . അത് കൊണ്ടാണല്ലോ നമ്മുടെ മുഘ്യ മന്ത്രിയ്യും മന്ത്രി മാരും 6 വർഷത്തിനിടെ 85 വിദേശ യാത്രകൾ നടത്തിയത്. അടുത്ത മാസവും യാത്ര പോകുന്നത് . കേരളം സമ്പന്ന സംസ്ഥാന മയത് കൊണ്ടാണ് നമ്മുടെ മുഘ്യന്റെയും പാർട്ടി സെക്രട്ടറിയുടെയും ചികിത്സ അമേരിക്കയിലും നടത്തുന്നത്. എല്ലാ 5 വർഷവും കൂടുമ്പോൾ മന്ത്രി മാരുടെയും mla മാരുടെയും സർക്കാർ ജീവനക്കാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർധിക്കുന്നത് ... krail പോലുള്ള പരിപാടികൾക്ക് നമ്മൾ പണം ചെലവിടുന്നത് .....പിന്നെ പട്ടിക്ക് shelter കെട്ടാൻ എന്താണ് ബുദ്ധി മുട്ട്, ന്യായീകരണ സിംഹമേ ?!....
@dogtrainingsuraksha2129
@dogtrainingsuraksha2129 Жыл бұрын
അദ്ദേഹം, പറഞ്ഞത് നല്ല കാര്യങ്ങൾ ആണ് ! പക്ഷേ, കേരളത്തിൽ വീട്ടിൽ വളർത്തിയിട്ട്, അസുഖം വരുമ്പോൾ, പ്രായാമാവുമ്പോൾ റോഡിൽ കൊണ്ടുപോയി കളയുന്നതു കൊണ്ടാണ്, ഇത്രയും നായ്ക്കൾ പെരുകുന്നത്, ഇവക്ക് അവിടെ എങ്ങനെ ജീവിക്കണമെന്ന് അറിയില്ല, ഇവര് പിന്നെ അപകടങ്ങൾ സൃഷ്ടിക്കുന്നു. നല്ല ബോധവത്ക്കരണം ആവശ്യമാണ് എല്ലാ Dog ഉടമകൾക്കും
@ReneeshTr-yq4jo
@ReneeshTr-yq4jo 9 ай бұрын
❤❤❤
@rajupatchu4440
@rajupatchu4440 Жыл бұрын
Vry,,,, very,,,, very,,,, ഗുഡ്
@sthomas5072
@sthomas5072 Жыл бұрын
Please do one vedio about the Royal family and Queen Elizabeth 11
@ancypratibha
@ancypratibha Жыл бұрын
Maitreyan, please talk on Jiddu Krishna Murthy
@METOOGODD
@METOOGODD Жыл бұрын
Nice othiri. Aayi. Kollam
@anuchandran5655
@anuchandran5655 Жыл бұрын
Be precise
@vikramkalikot7571
@vikramkalikot7571 Жыл бұрын
Excellent talk
@user-rr3ht1jx3i
@user-rr3ht1jx3i Жыл бұрын
പ്രതീക്ഷിച് ഇരിക്കുകയായിരുന്നു
@prasannanpp9956
@prasannanpp9956 Жыл бұрын
പട്ടികളെ വന്ധീകരണം നടത്തണം എന്ന് പറയുന്നതിന് വേണ്ടിയാണ് ഒരു മണിക്കൂർ നീട്ടിവലിച്ച് പറഞ്ഞത്.
@sivadaspalakkad9417
@sivadaspalakkad9417 Жыл бұрын
Super ❤️😘
@jisijayan2823
@jisijayan2823 Жыл бұрын
👍
@ShyniBenoy733
@ShyniBenoy733 Жыл бұрын
Nice talk. The people who really love and care about the stray dogs hurting other people, why they are not keeping them in their house or somewhere safe? They should take some action instead of talking.
@praveenbharathi200
@praveenbharathi200 Жыл бұрын
പട്ടികൾ എങ്ങനെയാണ് റോട്ടിലാകുന്നത്. നമ്മൾ നാട്ടിലാകെ മതിലുകൾ കെട്ടിയതിന്റെ ഫലമല്ലേ ഇത്. നാം മതിലുകൾ കെട്ടി ഗേറ്റ് വച്ച് ഭൂമിയെ പൂട്ടുന്നത് എന്തിനാണ്. മണ്ണ് നമ്മുടേത് മാത്രമല്ലല്ലോ. പട്ടിക്കും പൂച്ചയ്ക്കും പുഴുവിനും മറ്റെല്ലാ ജീവികൾക്കും വേണ്ടിയുള്ളതാണ്. മതിൽക്കെട്ടുകളുടെ ലോകത്ത് പട്ടികൾ എവിടെ നടക്കും കിടക്കും ... റോഡിൽ അല്ലാതെ . മലയാളി മതിലുകൾ കെട്ടുന്നത് നിർത്തണം. സർക്കാർ ഇതിനായി നിയമം കൊണ്ടുവരണം. മതിൽ പ്രകൃതി വിരുദ്ധമാണ്.
@sigmarules9429
@sigmarules9429 Жыл бұрын
ippo roatil kidakkunna Patti mathil koode illemkil veettil Keri Vannu kadikkum.
@GopikaVasudev
@GopikaVasudev Жыл бұрын
പൈസ ഓക്കേ സ്വന്തം കീശയിൽ idunnavrkk ഉള്ള നാട് അണ് കേരളം Gajanav kaliya മൊത്തം കടതിൽ അണ് എന്നാലും bharikkunnavrk പോകാൻ ഉള്ള car inteyoke ചിലവ് ine പറ്റി അറിയുമ്പോൾ കണ്ണ് thallipokunne
@Bfabmanu
@Bfabmanu Жыл бұрын
Nala logic. Manusheya kulam.. kudutal tetu cheyanatu kond tangaluda makale vadikarikuka.
@issacaoissacao5266
@issacaoissacao5266 Жыл бұрын
ഉസ് b
@pralobkalathil3513
@pralobkalathil3513 Жыл бұрын
ആകെ മൊത്തം ടോട്ടൽ🤩 ഇപ്പൊ ഇനി എന്താ ചെയ്യേണ്ടത് 🤣
@anilpk7547
@anilpk7547 Жыл бұрын
No binary options.....do ABC program fastly...culling too should be done free roaming dogs which are ownerless... Do waste Management with responsibility . .in open spaces...
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
പുള്ളി പറയൂല്ല !
@pralobkalathil3513
@pralobkalathil3513 Жыл бұрын
@@sivanandk.c.7176 പുള്ളി തന്നെ പറയണം എന്ന് നിർബന്ധംഎനക്ക് ഇല്ലാട്ടോ 🌹
@sigmarules9429
@sigmarules9429 Жыл бұрын
He did provide solution 21:10
@pralobkalathil3513
@pralobkalathil3513 Жыл бұрын
@@sigmarules9429 💞
@sulekhapillai3561
@sulekhapillai3561 Жыл бұрын
👍👍
@anuradhashrilal745
@anuradhashrilal745 Жыл бұрын
I'm trivandrum, capital city , full of stray dogs in main kawdiar area!!!, and also in most modern 2022 ,no system for waste management, and North Indian beggars in the city.
@susanmathews8659
@susanmathews8659 Жыл бұрын
I can see some people feeding the stray dogs regularly in Kaudiar area
@arun4557
@arun4557 Жыл бұрын
കവടിയാർ ലെ തെരുവ് നായകൾക്ക് ഞാൻ ഇടയ്ക്കൊക്കെ ഫുഡ്‌ കൊണ്ട് കൊടുക്കാറുണ്ട്.
@ratheeshm3982
@ratheeshm3982 Жыл бұрын
What we do now
@betterlife_malayalam2461
@betterlife_malayalam2461 Жыл бұрын
Control dog's birth
@jamshidhajamshi2175
@jamshidhajamshi2175 Жыл бұрын
ഇതിന്നേ എങ്ങനെ അവസാനിപ്പികാം
@unnidinakarandinakaran5256
@unnidinakarandinakaran5256 Жыл бұрын
👍🌹🌹🌹🌹🌹🌹🌹
@sthomas5072
@sthomas5072 Жыл бұрын
👍👏
@jkrishnan30
@jkrishnan30 Жыл бұрын
Dogs cannot be equated to other animals. They took care of our kids when we were living in the forest. Now humans are in the smart era and his best friend became worthless. If this is not selfishness then what is?!
@Ahammadblabelvvl
@Ahammadblabelvvl Жыл бұрын
🔥👍👍👍
@sss2080
@sss2080 Жыл бұрын
വന്ധ്യംകരണം മാത്രമാണ് ഇതിന് പരിഹാരം. ഒരുപാട് രാജ്യങ്ങളിൽ അത് വിജയിച്ചതാണ്. കൊല്ലുന്നതിന് ഉള്ള യോജിപ്പില്ല. വംശനാശം ഒന്നിനും പരിഹാരമല്ല. പ്രകൃതി തിരിച്ച് ഇതിനെക്കാൾ വലിയ തോതിൽ തിരിച്ച് തരും.
@dhaneshkumar6936
@dhaneshkumar6936 Жыл бұрын
😇👍👍👍
@rasheedpm1063
@rasheedpm1063 Жыл бұрын
👍❤️🤝
@badshamatara2921
@badshamatara2921 Жыл бұрын
Maithreyan ജി, you shud enter politics
@sathghuru
@sathghuru Жыл бұрын
ഇനി ഇപ്പൊ എന്താ ചെയ്യേണ്ടത് എന്ന് പറയൂ...🤣🤣🤣
@rahul_fed
@rahul_fed Жыл бұрын
Except one point i totally agree with him... About abdul kalam...self defense nu army atyavsyam alle?resist cheytillle vere aalukal invade cheytu poville..? So enthu kondanu maithreyan epozum ingne parayunnath enn manasilavunila.. Plz any one explain...???
@anakhams1195
@anakhams1195 Жыл бұрын
Same opinion 👍
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
സമഭാവന നമുക്കുണ്ടോ ? അതില്ലാത്തതുകൊണ്ടാണ് രാഷ്ട്രങ്ങൾ ഉണ്ടായത്. അപ്പോൾ ഒരു "അന്യൻ" ഉണ്ടാകുന്നു. അവനെ കൊല്ലേണ്ടത് ആവശ്യവുമാകുന്നു. അതിന് മുന്നിട്ടിറങ്ങുന്നവൻ ബഹുമാനിയ്ക്കപ്പെടുകയും ചെയ്യുന്നു ! ഏതൊരു ജീവിയ്ക്കും "സ്വന്തം" എന്ന ചിന്തയുണ്ട്. സ്വന്തമാക്കാനും തിന്നാനും / ഭോഗിയ്ക്കാനും ജന്മ വാസനയുണ്ട്. അതിനെ എതിർത്താലോ തടസ്സം നിന്നാലോ കൊല്ലാൻ തുനിയും. ഒരു കൂട്ടത്തിന് വേണ്ടി അത് ചെയ്യുന്നയാൾ അവരാൽ ആദരിയ്ക്കപ്പെടും : മറ്റവരാൽ നിന്ദിയ്ക്കപ്പെടുകയും ചെയ്യും ! ശത്രുരാജ്യത്തെ പട്ടാളക്കാരനെ നമ്മുടെ കയ്യിൽ ഒന്ന് കിട്ടിയാൽ ???
@sigmarules9429
@sigmarules9429 Жыл бұрын
Athirukal illatha lokam aanu maithreyante kazhchappadu.Angana ulla lokath defence avisham illallo
@praphulpa1
@praphulpa1 Жыл бұрын
Hi .... Can u do a talk on "entrance coaching and social justice"
@Lbugmedia
@Lbugmedia Жыл бұрын
sure..
@arunk5307
@arunk5307 Жыл бұрын
തെരുവിൽ ഭക്ഷണ സാധനങ്ങൾ/അവശിഷ്ടങ്ങൾ വലിച്ചെറി ഞ്ഞാൽ അത് തിന്നു പട്ടികൾ വളരും. ആവശ്യത്തിന് ഭക്ഷണം ഉണ്ടെങ്കിൽ മൃഗങ്ങൾ കൂടുതൽ കുട്ടികളെ ഉണ്ടാക്കും.
@subramanniannk9610
@subramanniannk9610 Жыл бұрын
ഭക്ഷണം കിട്ടിയില്ലെങ്കിൽ ഭക്ഷണത്തിനായി നായകൾ അക്രമകാരികളാകും എന്നു മറക്കരുത്.
@jaisammajimmy2731
@jaisammajimmy2731 Жыл бұрын
വിവിധ തരത്തിലുള്ള ബെൽറ്റ്‌ ഇട്ട പട്ടികൾ ഈ കൂട്ടരുടെ കൂട്ടത്തിൽ ഉണ്ട്, ഒന്നുകിൽ അതിനെ ഉപേക്ഷിച്ചതല്ലത്തല്ലേ???
@sivadasanm.k.9728
@sivadasanm.k.9728 Жыл бұрын
ബിരിയാണിയും കുഴിമന്തിയും ഷവർമ്മയും കഞ്ചാവും മദ്യവും ലഹരി മരുന്നുകളും കഴിച്ച് ലക്കും ലകാനുമില്ലാതെ ചിത്തഭ്രമം സംഭവിച്ചു മനോരോഗികളായി തമ്മിളിൽ തല്ലിയും കൊന്നും പേപിടിച്ച പട്ടികളെപ്പോലെ ആരേയും പേടിയില്ലാതെ കഴിയുന്ന മനുഷ്യരെ ഭയപ്പെടുത്താൻ മനുഷ്യരോടൊപ്പം കഴിയുന്ന പട്ടികളെത്തന്നെ പ്രകൃതി പ്രാപ്തരാക്കിയിരിയ്ക്കുന്നു. ചുരുക്കി പറഞ്ഞാൽ പ്രകൃതിയുടെ പ്രതികാരം ! മനസ്സു വെച്ചാൽ / വേണമെന്നുണ്ടെങ്കിൽ ഓരോ വാർഡിലുള്ള തെരുവുപട്ടികളെ അതേത് വാർഡിലെ മെമ്പർമാരും ജനങ്ങളും കൂടി കൂട്ടായി സഹകരിച്ചു തീരുമാനിച്ചു പരിഹരിയ്ക്കാവുന്നതേയുള്ളൂ. ചൈനയിലേക്കും നാഗാലാഡിലേക്കും പട്ടികളെ വിൽക്കാം. അവിടെ ഉള്ളവർക്കു ഭക്ഷിയ്ക്കാമെങ്കിൽ ഇവിടെ ഉള്ളവർക്കും താല്പര്യമുണ്ടെങ്കിൽ ഭക്ഷിയ്ക്കുന്നതിനെന്താണ് കുഴപ്പം ? അതിനാവശ്യമായ നിയമങ്ങൾ കേന്ദ്ര , സംസ്ഥാന സർക്കാരുകൾ കൊണ്ടുവരണം. വേറെ എന്തെല്ലാം കാര്യങ്ങൾക്കു വേണ്ടി നിയമങ്ങളുണ്ടാക്കുന്നു ?
@LEO_037-
@LEO_037- Жыл бұрын
Nagaland sarkarumayi koodiaalochikanam ... Adhavumbo chilavu kuravanu.. kayati ayachal madhiyalo...🤗 Avaru kollukayo valarthukayo cheydhotte.. Namal kollunilalo...
@premaa5446
@premaa5446 Жыл бұрын
നേരം വെളുക്കും തൊട്ടു മാംസം തിന്നാൻ തുടങ്ങിയ മലയാളി ഇത് അനുഭവിക്കണം. ഇരുപത് വർഷം മുൻപ് ചിലാർ ഒക്കെ ഈ വിപത്ത് വരും എന്ന് പറഞ്ഞിരുന്നു. എല്ലാ മാംസ waste കളും road ലേക്ക് തള്ളി. Hotel waste, വീടുകളിൽ നിന്നുള്ള waste, thattu kada സംസ്കാരത്തിൽ നിന്നും വരുന്ന waste എല്ലാ waste um റോഡിലേക്ക്. പട്ടികൾ കൂടും. കുഞ്ഞുങ്ങൾ ഉണ്ടായി കൊണ്ടേ ഇരിക്കും. അവർ ശക്തി ഉളളവർ ആയി മാറും. അപ്പോൽ നമ്മെ തക്കം കിട്ടിയാൽ കടിക്കും. നമ്മുടെ കുഞ്ഞുങ്ങളെ കടിച്ചു കൊല്ലും. അപ്പോൽ മാത്രം മലയാളി സഡ കുടഞ്ഞു എഴുനേൽക്കാൻ തുടങ്ങും. പണ്ട് ഈ വിപത്തുകൾ വരും എന്ന് പലരും മുന്നറിയിപ്പ് തന്നിരുന്നു. അന്ന് അവരെ നാം പുച്ചിച്ച് വിട്ടു. ഇപ്പൊൾ അനുഭവിക്കുക. കടി വാങ്ങി ജീവിക്കാൻ തയ്യാർ ആകുക. അല്ല എങ്കിൽ ഒത്തൊരുമ യോടെ ജീവിക്കുക. ജീവിത ചര്യക്ക് മാറ്റം വരുത്തുക. ഇവിടെ തന്നെ ആരോ പറഞ്ഞ പോലെ ഓരോ വാർഡ് members or councillor mar വിചാരിച്ചാൽ സോൾവ് ചെയ്യാൻ പറ്റും..
@binitharaj8453
@binitharaj8453 Жыл бұрын
ഇവിടെ മാത്രമല്ലല്ലോ മനുഷ്യർ മാംസം കഴിക്കുന്നത്. അത് ലോകത്തിന്റെ എല്ലാ ഭാഗത്തും ഉണ്ടല്ലോ. വേസ്റ്റ് ആണ് പ്രോബ്ലം എങ്കിൽ അത് പ്രോപ്പർ ആയി ഡിസ്പോസ് ചെയ്യാനുള്ള മാർഗങ്ങൾ അന്വേഷിക്കുന്നതല്ലേ വേണ്ടത്.
@spain55555
@spain55555 Жыл бұрын
Public protection force roopeekarikkanam. Angane naluperkku job kittum. ee forcente underil Life guard stationum officersum guardsineyum niyamikkanam. Athupole thanne namukku highway guards illa. Athinulla force vipuleekarikkanam. Forcinte sahayathoode animalsine protect cheyyuvanum publicinte security urappakkanum sadhikkum.Angane Highway supervision cheyyuvanavum.Guard stationsineyellaam on road camerayum computer network vazhiyum drones vazhiyum connect cheyyanam
@vutv6112
@vutv6112 Жыл бұрын
ithinokke ulla chilavu aaru vahikkum?
@anuraghar80
@anuraghar80 Жыл бұрын
Ippol kollunnatine kurichu charcha cheyunnatu publish cheyunna news channels okke thanne orupadu vedio stray dogs cheyta Nalla karyangale kurichum paranjitundu..rathri ottekku nadannu poya sthreeye Keri pidikan chenna aalukalem kallanmarem Ellam stray dogs kaikaryam cheyunna drishyangal valya karyathil ithe news channels thanne publish cheytundu...ennittu ippol Kollanam...allate avarku vendi vaccine kodukano oru place avarku vendi kandethi dog shelter thudangano pattilla...manushan apathu varumbol stray dogs sahayam venam..avarku asukam vannal treatment cheyate avar manushyane akramichal Kollanam...Nalla decision..
@lastpaganstanding
@lastpaganstanding Жыл бұрын
Ithine kattilekk vidan valla vaguppum undo ? Americayil etho reserve forest polathe space il foxes ne introduce cheythappo vegetation koodi ennu evdeyo vayichitund. Enthanu ithinte sadhyatha?
@mohamedalikuniparambil502
@mohamedalikuniparambil502 Жыл бұрын
adhu wolves. not straydogs. search wolves in yellowstone.
@lastpaganstanding
@lastpaganstanding Жыл бұрын
@@mohamedalikuniparambil502 ath ariyam. Stray dogs aanennu njan paranjillallo. Dogsne angane vidan pattumo ennanu chothichath. Enthanu athinte oru scientific sadhyatha ennanu. Hunting skills okke develop aaville ?
@AVyt28
@AVyt28 Жыл бұрын
@@lastpaganstanding wild il stray dogs survive cheyila...
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
@@lastpaganstanding അതുവരെ / അതിനു മുൻപ് അവയെല്ലാം വിശന്ന് ചത്തുപോകും.
@balachandrabhat5816
@balachandrabhat5816 Жыл бұрын
ത്രിപുരക്കാർക്ക് പിടിച്ച് കൊടുത്താൽ മതി.
@arun4557
@arun4557 Жыл бұрын
ജയിലുകളിൽ കൊടും ക്രിമിനലുകളെ തീറ്റി പോറ്റാൻ നമ്മുടെ രാജ്യം സമ്പന്നമാണ് അല്ലെ? കോവിഡ് പരത്തുന്ന മനുഷ്യനെ അല്ലെ ആദ്യം കൊല്ലേണ്ടത്? മനുഷ്യ സ്നേഹം ഒരുപാട് കൂടുതൽ ഉള്ളവർ തെരുവിലെ കുട്ടികളെ യും മനുഷ്യരെയുമൊക്കെ വീട്ടിൽ കൊണ്ട് പോയി പോറ്റുന്നുണ്ടോ? നിർ ദയയും ക്രൂരതയും കൊലയുമാണോ കുട്ടികൾക്ക് കാണിച്ചു കൊടുക്കേണ്ടത്? റോഡ് വികസനത്തിനായി മരം മുറിച്ചപ്പോ രണ്ട് കിളികൾ ചത്തതിന്റെ പേരിൽ കുറെ പേര് മുതലക്കണ്ണീർ ഒഴുക്കിയിരുന്നല്ലോ. നായകളെ കൊന്നു സംസ്കരിക്കാൻ എടുക്കുന്ന എഫോർട് അവയെ വന്ധ്യങ്കരിക്കാനും പേവിഷ ബാധയ്‌ക്കെതിരെ വാക്സിൻ എടുത്തു വിടാനും ഉപയോഗിച്ചാൽ പോരെ? മദ്രാസ് മോഡൽ കേട്ടിട്ടുണ്ടോ? പാക്കിസ്ഥാനിൽ നായ വധം എന്തു ഗുണം ഉണ്ടാക്കി?
@ushadmaniyath9393
@ushadmaniyath9393 Жыл бұрын
താങ്കൾ പത്ത് എണ്ണത്തിന് കൊണ്ടുപോയി വളർത്തു
@arun4557
@arun4557 Жыл бұрын
@@ushadmaniyath9393 താങ്കൾ പത്ത് അനാഥ കുട്ടികളെ ഏറ്റെടുത്തു വളർത്ത്. ഞാൻ നാല് നാടൻ നായ്ക്കളെ വീട്ടിൽ വളർത്തുന്നുണ്ട്.
@ushadmaniyath9393
@ushadmaniyath9393 Жыл бұрын
@@arun4557 പട്ടിയെ ഞാനും വീട്ടിൽ വളർത്തിയിട്ടുണ്ട് .നല്ലീരിയിൽ സാമൂഹ്യ പ്രവർത്തനം നടത്തിയ ആളാണ്. പ്രധാനമായും കഷ്ടപ്പെടുന്ന മനുഷ്യർക്ക് വേണ്ടിയായിരുന്നു .ഇപ്പോൾ വിദേശത്താണ്. നാട്ടിലെ മനുഷ്യരെക്കുറിച്ച് , പ്രത്യേകിച്ചും കുട്ടികൾ - അതിനേക്കാളും വലുതായി പട്ടികളെ കാണുന്നില്ല. മനുഷ്യന് പൊതു സ്ഥലത്ത് മാത്രമല്ല വീട്ടിന് വെളിയിൽഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. എനിക്ക് മനുഷ്യനെ കുറിച്ച് തന്നെയാണ് ആശങ്ക . അല്ലാത്ത ചിലരുടെ ഷോ കാണിക്കുന്ന ( നിങ്ങളെ കുറിച്ചല്ല )പട്ടി സ്നേഹമൊന്നുമല്ല പ്രധാനം എന്ന് മാത്രം.
@sss2080
@sss2080 Жыл бұрын
Correct Arun
@kishorkumarkodapully1136
@kishorkumarkodapully1136 Жыл бұрын
തെരുവ് നായയെ കാട്ടിൽ കൊണ്ട് പോയി വിട്ടാൽ മതി. പൂനയിൽ പണ്ട് അങ്ങിനെ ആണ് ചെയ്തിരുന്നത്.
@vasu690
@vasu690 Жыл бұрын
അതിനു അതിജീവിക്കാൻ കഴിയുമോ 🤔🤔
@kishorkumarkodapully1136
@kishorkumarkodapully1136 Жыл бұрын
@@vasu690 അതിനെ പുലി പിടിച്ചു കൊള്ളും. അല്ലെങ്കിൽ അത് ജീവിക്കും
@vasu690
@vasu690 Жыл бұрын
@@kishorkumarkodapully1136 അതെ രണ്ടായാലും പ്രശ്നം ഇല്ലല്ലോ, പ്രകൃതി ആയി അവരുടെ പാടായി അങ്ങനെ വിട്ടാൽ മതി
@anuraghar80
@anuraghar80 Жыл бұрын
Sthree surakshaye kurichu sir thanne parayarundu..rathri purathu pokendi varunna sthreekale akramikan chenna manushyaril ninnum police , manushyanum illatirunna sandarbangalil stray dogs rakshicha situations orupadu undu ennum manasilakendi varum..
@simpleandawesome1
@simpleandawesome1 Жыл бұрын
Ithu pala thavana undayitt undo Arinjaa kollam ennund 🙂
@anuraghar80
@anuraghar80 Жыл бұрын
@@simpleandawesome1 2 ,3 vedios njan thanne KZbin kanditundu... athukondu thanne njan paranjatu... keralathil anelum North India anelum ethryo girls even celebrities stray dogs food kodukunnu care cheyunnu ..athinte Nanni avar thirichu kanikum...dairyam ayittu purathu irangi nadakan pattum.. Hollywood actor stray dog adopt cheytu valarthunnu..ivide ellarkum high breed pattikale varthiyal mathram valiya sambavam ayittu kanaan kazhiyu...naadan pattiyodu pucham kanikunnavar kudutalum..
@simpleandawesome1
@simpleandawesome1 Жыл бұрын
@@anuraghar80 hmmm Maybe the dogs protect those who fed them
@anuraghar80
@anuraghar80 Жыл бұрын
@@simpleandawesome1 njan kanda vedios onnum feed cheytavare save cheytatalla..allate roadil koode nadannu poya sthreekale dogs protect cheyta karyama...verute onnum oru dog aarem upadravikilla..athinte dehathu vandi thattiyal athinu pinne pedi undavum appol pinne vandi kanumbol kurachondum purake odum..vandi nirthiyal thirichu pokum..athupole thanne kallu eriyumbol athinu pinne aare kandalum kalleriyumo Enna pedi undavum..self defense vendi kurakunnu ennu mathram..athinu ullil pedi ullatukondu athu angane behave cheyunnatu allate kadikilla...but ivide issue ithine Ellam nokan oru place illathata..dog shelter start cheyan..proper time vaccine kodukanum Ulla facilities illa...athinu nammalekal budhi undu...
@abyoommen2901
@abyoommen2901 Жыл бұрын
Stree sureksha ky stray dogs anivarym aan en ano🥹
@bineeshcj
@bineeshcj Жыл бұрын
അല്ല മുതലാളി എത്ര ആറ്റം ബോംബ് Dr. Abdul Kalam ഉണ്ടാക്കി, നിങ്ങൾക് വിവരം ഉണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷെ വകതിരിവ് കുറവാണെന്നു ഇപ്പോൾ മനസിലായി.. കഷ്ടം ഇത് പറയുന്നതിൽ വിഷമം ഉണ്ട് 🙆‍♂️🙆‍♂️
@vij505
@vij505 Жыл бұрын
Palakaryathilum pullikk vakathiriv illa arinjoodatha karyagalilum pulli angerudethaya kure abhiprayam parayum aa mekhalayekurich karyamaya arivillelum...bakkiyulla aa mekhalayil padich reasrerch cheyth avida work cheyth experience ullavarellam mandanmarenna pullieda vijaram..ee pullikk vayichum kettum ulla arivalle ullu ennalum njan mathram bhudhiman enna bhavama bakkiyullavar ellam mandanmar..
@AVyt28
@AVyt28 Жыл бұрын
Ballistic missiles, pokhran nuclear testing.
@bijuisaac3637
@bijuisaac3637 Жыл бұрын
We have no problem in killing and eating sheep, chicken , ox etc. But we cannot kill stray dogs.
@krajaram1649
@krajaram1649 Жыл бұрын
Keralites consume around 6500 MT of meat everyday ,but towards dog menace we speak about avoidance of violence. It's not adding up
@GoogleAccount-gc1lc
@GoogleAccount-gc1lc Жыл бұрын
There are some peoples who are willing to eat dog meat. It should be allowed
@jkrishnan30
@jkrishnan30 Жыл бұрын
Dogs cannot be equated to other animals. They took care of our kids when we were living in the forest. Now humans are in the smart era and his best friend became worthless. If this is not selfishness then what is?!
@AVyt28
@AVyt28 Жыл бұрын
കേരളത്തിൻറെ കടം സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@subramanniannk9610
@subramanniannk9610 Жыл бұрын
കേരള സമ്പന്നമാണെന്ന ധനമന്ത്രിയുടെ പ്രസ്താവന വായിച്ചില്ല അല്ലെ.
@scg5505
@scg5505 Жыл бұрын
മൈത്രേയനെ പോലെ ഒരു ബുദ്ധിജീവിക്ക് ഇങ്ങനെ ഒരു നിഷ്പക്ഷ നിലപാട് എടുക്കാൻ എളുപ്പമാണ് (അദ്ദേഹം പറഞ്ഞ രണ്ടു മൂല്യങ്ങളെ പറ്റി എല്ലാവർക്കും അറിയാം). പക്ഷേ ഒരു സർക്കാരിന് അത് പറ്റില്ല. ഇപ്പൊൾ കേരള സർകാർ തുടങ്ങിയ കാര്യങ്ങളെ പറ്റി മൈത്രേയൻ്റെ അഭിപ്രായം എന്താണെന്ന് അറിയാൻ താല്പര്യം ഉണ്ട്. പതിവ് പോലെ പുച്ഛം ആയിരിക്കും... വ്യക്തിപരമായി അദ്ദേഹം ഏതു മൂല്യത്തിൻ്റെ പക്ഷത്താണ് എന്നും അറിഞ്ഞാൽ കൊള്ളം.
@michealshebinportlouise9625
@michealshebinportlouise9625 Жыл бұрын
ഇയാളെ മൊത്തം കേൾക്കരുത് , സംഭാഷണം മാത്രം ആണ് രസം , എല്ലാത്തിലും പോയിന്റ് ഉണ്ടെന്നു വിചാരിക്കരുത്
@varghesem.v.1931
@varghesem.v.1931 Жыл бұрын
But the street dog affection and the imagination of our debt ridden government leaders are lavishly very rich than the richest countries in the world.
@nikunjvihari9770
@nikunjvihari9770 Жыл бұрын
Iyaalkku nere chovve enthenkilum parayaan ariyumo? Video thudangi 10 minute aayittum chodyathinte utharam aayilla!
@KrishnaDasPC
@KrishnaDasPC Жыл бұрын
nere chove road indakan patathavr patiye nokan ponu.
@moideenkmajeed4560
@moideenkmajeed4560 Жыл бұрын
തിന്നുന്നവർക്ക് കൊടുത്തുകൂടെ. കോഴിയെയും, ആടിനെയും, പശുവിനെയും തിന്നുന്നില്ലേ..മനുഷ്യന് വേണ്ടി.. Sorry
@GoogleAccount-gc1lc
@GoogleAccount-gc1lc Жыл бұрын
zoo il ulla tiger and lion inu food ayit theriv pattikale koduthoode
@radhakrishnanpm924
@radhakrishnanpm924 Жыл бұрын
മൈത്രേയൻ ഏപ്പോഴും Negalive പറഞ്ഞ ആളാകൻ നോക്കുകയാണ് തന്റെ തത്വ ശാസ്ത്രം ഇവിടെ കേൾക്കണ്ട തെരുവു നായയെ കൊന്ന് ഈ പ്രശ്നം പരിഹരിയ്ക്കണം നമ്മുടെ പിഞ്ചുകുഞ്ഞുങ്ങളെ തെരുവുനായ്കൾ കടിച്ചു കീറുന്നു വിട്ടമ്മമാരെ വീട്ടുവളപ്പി കയറി പട്ടി കടിയ്ക്കുന്നു ഡസൺ കണക്കിനു വയോധികരെ ഇതിനകം പട്ടി കടിച്ചു കൊന്നു Bike നു കുറുകെ ച്ചാടി എത്ര പേർ മരിച്ചു വീട് പുലർത്താൻ ഓട്ടോ റിക്ഷ ഓടിച്ച എത്ര ആണും പെണ്ണം പട്ടി കുറുകെ ചാടി മരിച്ച മനുഷ്യ ജീവനു പുല്ലു വില യോ ? എടോ വിഡ്ഢി കളക്ടരായിരുന്ന ബി ജ പ്രഭാകരൻ മനഷ്യ സ്റ്റേ ഹി യാണ് നായ പ്രേമികളെ അദ്ദേഹം തുറന്നു കാട്ടി വാക്സിൻ ലോബിയാണ് മൃഗ സ്റ്റേ ഹത്തിന്റെ പുറകിൽ എന്നു പറഞ്ഞതിൽ എന്താണ് തെറ്റ്? താൻ പോയി വേറെ പണി നോക്കു
@ragam811
@ragam811 Жыл бұрын
@@GoogleAccount-gc1lc zoo 2 divasam thurannittaal mathi..ellaa prashnavum theerum🤭
@GoogleAccount-gc1lc
@GoogleAccount-gc1lc Жыл бұрын
@@ragam811 appo neeyum theerumallo🤣
@najmudheenkalapatil78
@najmudheenkalapatil78 Жыл бұрын
അബ്ദുൽ കലാം മിസൈൽ ഉണ്ടാക്കിയില്ലെങ്കിൽ ഇന്ത്യ ഇന്ന് പല രാജ്യങ്ങളുടെയും അടിമയായി കഴിയേണ്ടി വരും.. ഇന്ത്യ സ്വതന്ത്രമായി തല ഉയർത്തി നിൽക്കുന്നതിനു അതിന്റെ മിലിറ്ററി പവറും ഒരു കാരണമാണ്
@cirilsilva7576
@cirilsilva7576 Жыл бұрын
Dear brother, When Abdul kalam made missile instead of rocket? Even Vikram Sarabhai invented ISRO in thumba (TVM) Abdul kalam is one of his Assistant only, that's why his name was never mentioned on VSSC kindly check Wikipedia or vi de his biography before commenting... Thank you!
@scg5505
@scg5505 Жыл бұрын
@@cirilsilva7576 he was scientific advisor to PM and secretary of DRDO and advised DRDO on several military projects including missile development. He was involved in the Pokhran project as well. One can't demilitarise him!
@cirilsilva7576
@cirilsilva7576 Жыл бұрын
@@scg5505 I agreed Suresh G
@scg5505
@scg5505 Жыл бұрын
@@sankarankarakad7946 ????
@kvsreeji
@kvsreeji Жыл бұрын
@@uk2727 no offense
@ttsakaria7966
@ttsakaria7966 Жыл бұрын
Stretching the subject beyond limit
@vvgeorge9947
@vvgeorge9947 Жыл бұрын
തനിഗുണം ശരിക്കും മനസ്സിലായി. അറിവുള്ള ബിജു പ്രഭാകർ പറഞ്ഞ സത്യം എത്ര വിദഗ്ധമായി മറച്ചു പിടിച്ചു. സിഗ്നേച്ചർ റിഡക്ഷൻ ചാരപ്പണിക്ക് എന്തു കിട്ടും 😝
@scg5505
@scg5505 Жыл бұрын
Biju Prabhakar! That man is a raving lunatic!
@optimus928
@optimus928 Жыл бұрын
😀😀😂
@f4ideas780
@f4ideas780 Жыл бұрын
ഇയാൾ ഇത്രയും പമ്പര വിഢിയാണെന്ന് അറിഞ്ഞില്ല. അമ്മായിഅമ്മയും മരുമോളും താരത്മ്യം ചെയ്തു അത് രണ്ട് മനുഷ്യ സ്ത്രീകൾ ആണ് . അതുപോലെയാണോ മനുഷ്യനെയും പട്ടിയേയും തമ്മിൽ താരത്മ്യം ചെയ്യുന്നത്.
@vutv6112
@vutv6112 Жыл бұрын
chilar pattiye angane kaanunnathu kondaanu, kollan pattaathathu... that's what he's comparing
@josephkarickal2702
@josephkarickal2702 Жыл бұрын
👍
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН