ജാതിയും മതവും ഇല്ലാതായാൽ ? | Maithreyan TALKS 54 | L Bug Media

  Рет қаралды 29,443

L bug media

L bug media

Күн бұрын

Subscribe Our Channel For More
www.youtube.co...
Program Producer : Juliah Mansoor
Camera : Sadak
Cuts : Juliah Mansoor
Camera assist. : Cyril n antony
Follow L Bug Media
lbugmedia.com​​​
Instagram : / ​​​
Facebook : / lbugmedia​​​
Twitter : / lbugmedia​​​
Pinterest : / ​​
#Maithreyan #മൈത്രേയൻ #LBugMedia

Пікірлер: 68
@harithefightlover4677
@harithefightlover4677 3 жыл бұрын
ഇൗ ഒരു വീഡിയോ മതി മതത്തിൽ നിന്നും മാറി മനുഷ്യനിലേക്ക് വരാൻ...പക്ഷേ ഇത് കേൾക്കാൻ അവരുടെ മത ബോധം അവരെ pinthirippikkum...
@Light_Yagamiii
@Light_Yagamiii 3 жыл бұрын
The way of presentation is brilliant 💯
@shiibn
@shiibn 3 жыл бұрын
❤️
@sandeepmenon30
@sandeepmenon30 3 жыл бұрын
Simple, real 😍 അമ്പമ്പോ വേറൊരു ലെവൽ 💐👍👌👌😬😬😬😬
@jaisukhalaln6748
@jaisukhalaln6748 3 жыл бұрын
One of the best talks I have ever heard...👌🏾
@cyrilabraham1776
@cyrilabraham1776 3 жыл бұрын
A brief history of the humankind in 27 minutes that puts every so-called holy book in the trash of infamy! It's a pity that these simple facts escape the grasp of most.
@molyantony8948
@molyantony8948 2 жыл бұрын
Enthoru arivanu, great🙏🙏🙏
@dennyjoy
@dennyjoy 3 жыл бұрын
Salim kumar in cobra: ith njan alla njan mat evideyo veluth thuduth iripund😁
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 2 жыл бұрын
Lot of informations👍👍
@rajendrakumarchakkamadathi8474
@rajendrakumarchakkamadathi8474 3 жыл бұрын
എന്റെ, എന്റെ എന്നുള്ള സ്വാർത്ഥ ബോധമല്ലേ എല്ലാ കലഹങ്ങൾക്കും കാരണം?
@ASWiNM960
@ASWiNM960 3 жыл бұрын
22:14 മനുഷ്യൻ ഒരു സംഘജീവിയാണ്...🚩🚩🚩🚩
@jithusoul
@jithusoul 3 жыл бұрын
Great talk 🙏❤️
@santhac1763
@santhac1763 Жыл бұрын
സൂപ്പർ
@omerfarooq6902
@omerfarooq6902 3 жыл бұрын
The evolution of animals clearly involved the development of considerable diversity and specialization at the cellular level. Understanding the mechanisms that control the growth and differentiation of such a complex array of specialized cells, starting from a single fertilized egg, is one of the major challenges facing contemporary cell and molecular biology.
@cheriancgeorge1807
@cheriancgeorge1807 Жыл бұрын
good.cheviyullavar kelkette
@santhac1763
@santhac1763 Жыл бұрын
👍
@jayakrishnanvarieth1301
@jayakrishnanvarieth1301 3 жыл бұрын
Well said
@rasheedpm1063
@rasheedpm1063 3 жыл бұрын
❤️❤️🔥👍
@sudarmankvsudarman4943
@sudarmankvsudarman4943 3 жыл бұрын
കറക്റ്റ്
@name1name278
@name1name278 3 жыл бұрын
👍👍
@SreenisArt
@SreenisArt 3 жыл бұрын
ജീവന്റെ നീളം അളന്നാൽ നമ്മൾ എത്തേണ്ട ഇടം ... ഹോ
@shibinks5625
@shibinks5625 3 жыл бұрын
This guy🔥
@somanas9449
@somanas9449 10 ай бұрын
@vijayank8468
@vijayank8468 3 жыл бұрын
🙏🌹🌾❤️
@rashidvaderi3759
@rashidvaderi3759 3 жыл бұрын
🍁
@rameshputhoor214
@rameshputhoor214 3 жыл бұрын
🌷
@lavendersky8917
@lavendersky8917 3 жыл бұрын
Wholesome👌
@abhisheks.s.4416
@abhisheks.s.4416 3 жыл бұрын
Why do you hide the interviewers face?? Thats not the right way to do an interview.
@johnphil2006
@johnphil2006 11 ай бұрын
Headings are not keep the standard of speech !!
@v.amedia4082
@v.amedia4082 3 жыл бұрын
❤️❤️❤️❤️💞💞💞
@anwar....6440
@anwar....6440 3 жыл бұрын
Excellent 🔥🔥🔥
@hassankuruvambalam2490
@hassankuruvambalam2490 3 жыл бұрын
Live fearlessly. No-one Nothing is eternal. Forget rsss, iss, illuminati, forget one's self. Live the present moment
@natarajanp2456
@natarajanp2456 3 жыл бұрын
😀☺
@anilkumar-ys2qw
@anilkumar-ys2qw 3 жыл бұрын
Jeevan enna vismayam part 2
@rajeshn765
@rajeshn765 3 жыл бұрын
Small identities creates small minded people, we forgot the great Hindu teaching of Aham Brahmasmi! I identify with the universe, not with a race or creed or gender or nationality or species. We need to bring this teaching back.
@roshanvargheserajan923
@roshanvargheserajan923 3 жыл бұрын
പ്രിയ രാജേഷേ, മതപരമായ ഉപദേശങ്ങള്‍ ഇന്ന്‌ ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ പ്രാധാന്യം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍, വീണ്ടും, ചിതല്‍ അരിച്ചു പോകേണ്ട പുസ്തകങ്ങളേ തട്ടി കുടഞ്ഞ് എടുക്കുന്നത് ഒഴിവാക്കുന്നത് അല്ലേ നല്ലത്? ആത്മീയതയുടെ മിഥ്യാ ലോകങ്ങള്‍ നമുക്ക് ഇന്ന്‌ ആവശ്യം ഇല്ല എന്ന് അറിയുക, ഒഴിവാക്കുക...
@rajeshn765
@rajeshn765 3 жыл бұрын
@@roshanvargheserajan923 Ithu matham alla, samskaram! nalla ashayangal evide ninnum vannalum athu padikkanam. manushyar paapikal anennullathu valare cheriya manassinte chintha yil ninnum aanu ennum orkkuka.
@roshanvargheserajan923
@roshanvargheserajan923 3 жыл бұрын
@@rajeshn765 മതവും മത സാഹിത്യങ്ങളും ഒരു Combo Pack പോലെ ആണ്, ഒന്ന് എടുത്താൽ ഒന്ന് ഫ്രീ എന്ന പോലെ, സാഹോദര്യം, പരസ്പര സഹകരണം,ഐക്യം എന്നെല്ലാം ഉള്ള ആശയങ്ങള്‍ gimmick ആയി നില്‍ക്കുമ്പോളും, ജാതീയത, സ്ത്രീ വിരുദ്ധത, ദൈവം പോലെ ഉള്ള അസംബന്ധങ്ങള്‍, നമ്മുടെ ജീവിതത്തിന് മതം മുന്നോട് വെക്കുന്ന പാപ പുണ്യ കര്‍മ്മങ്ങള്‍, വംശ ശുദ്ധി പോലുള്ള അനാചാരങ്ങള്‍, അറിവില്ലായ്മയുടെ ഇരുട്ടില്‍ നിന്നുമുള്ള ജീവിത വീക്ഷണങ്ങള്‍ എല്ലാം കൂട്ടത്തില്‍ എടുക്കേണ്ടി വരും. മെച്ചം എന്ന് തോന്നുന്ന പേജുകള്‍ തിരഞ്ഞെടുത്തു, ബാക്കി ഉള്ളവ കീറി കളയാന്‍ പറ്റുമോ? മൊത്തത്തില്‍ അല്ലേ വരവ്... അതിനാല്‍ ആണ് പൂര്‍ണമായി ഈ ഗ്രന്ഥങ്ങള്‍ ഒഴിവാക്കാന്‍ പറയുന്നത്... പിന്നെ താല്‍പര്യം ഉണ്ടെങ്കില്‍ വായിക്കാം, ഒരു സാഹിത്യ പുസ്തകം ആയി, ചില നൂറ്റാണ്ടുകള്‍ മുന്‍പു ഉണ്ടായിരുന്ന ഒരു പ്രദേശത്തെ കുറച്ച് മനുഷ്യരുടെ ജീവിതം എങ്ങനെ ആയിരുന്നു എന്ന് അറിയാന്‍, അതിന്‌ മാത്രം, അല്ലാത്ത ജീവിതത്തെ പറ്റീ മനസ്സിലാക്കുവാന്‍ അവ ഉപയോഗിക്കാന്‍ പാടില്ല, അത് അപകടം ചെയ്യും...
@rajeshn765
@rajeshn765 3 жыл бұрын
@@roshanvargheserajan923 athu oro manushyarude ishtam, daivam alla nammal undakkunna rules aanu. 2000kollam parannju nadakkunna kadhakal ellam satyam alla
@roshanvargheserajan923
@roshanvargheserajan923 3 жыл бұрын
@@rajeshn765 ഞാൻ അവ മുന്നോട്ടു വെക്കുന്ന ആശയങ്ങള്‍ എന്ത് കൊണ്ട് നിരാകരിക്കണം എന്നാണ്‌ പറഞ്ഞത്‌. ഒരാൾ തേങ്ങക്ക് ഉള്ളില്‍ വെള്ളം നിറച്ച ദൈവത്തേ ആരാധിക്കുന്നത്തില്‍ എനിക്ക് എന്ത് നഷ്ടം? പക്ഷേ ഗോമാതാ എന്നും പറഞ്ഞ്‌ മനുഷ്യരെ വെട്ടി കൊല്ലുമ്പോൾ അതിന്‌ എതിരെ ശബ്ദം ഉയർത്താതെ വയ്യാ. ഈ പറഞ്ഞ 2000 കൊല്ലം മുമ്പുള്ള കഥകള്‍ സത്യമാണ് എന്ന് പറഞ്ഞ്‌ നടക്കുന്ന മത തിമിരം ബാധിച്ച എത്ര പേര്‍ നമുക്ക് ചുറ്റും ഉണ്ട്...?
@sivadasanck7927
@sivadasanck7927 3 жыл бұрын
S
@omerfarooq6902
@omerfarooq6902 3 жыл бұрын
ആദ്യ കോശത്തിന്റെ ഉത്ഭവം ഇന്നും നിഗൂഡമാണ്‌ For a cell to come into being, some sort of enclosing membrane is required to hold together the organic materials of the cytoplasm. A generation ago, scientists believed that membranous droplets formed spontaneously. These membranous droplets, called protocells, were presumed to be the first cells. Modern scientists believe, however, that protocells do not carry any genetic information and lack the internal organization of cells. Thus the protocell perspective is not widely accepted. Several groups of scientists are currently investigating the synthesis of polypeptides and short nucleic acids on the surface of clay. The origin of the first cells remains a mystery. copied
@vayalarharoon
@vayalarharoon 3 жыл бұрын
ഇയാളാണ് യഥാർത്ഥ ആധുനിക ഋഷിവര്യൻ .. ആദിയിൽ നിങ്ങൾ എല്ലാം ഒന്നായിരുന്നു :ഖുർആൻ
@mammymammy9834
@mammymammy9834 3 жыл бұрын
ഈ രു ഭ പെടുന്ന കേന്ദ്രം എവിടെ നിസ്വന്നു അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് ഏത് ശക്തിയാണസ് വല്ലതും പറയാൻ പറ്റുമോ
@sudheeshkumar5485
@sudheeshkumar5485 3 жыл бұрын
ജാതി മതം ഇത് സമൂഹത്തിലെ യാഥാർത്യമാണ്. ചക്ക് എന്ന് ചോദിക്കുമ്പോൾ കൊക്ക് എന്നുത്തരം പറഞ്ഞിട്ടെന്തു കാര്യം,
@thomaschacko3857
@thomaschacko3857 Жыл бұрын
മൈത്രേയനോട് നേരിൽ പറയാൻ , ചോദിക്കാൻ എനിക്കൊരു ചോദൃം ഉണ്ടായിരുന്നു. എന്നെങ്കിലും നേരിൽ കാണാൻ കഴിഞ്ഞെങ്കിൽ (Conditional)മൈത്രേയന് സമ്മതമാണെങ്കിൽ അതിന്റെ തുടക്കം മുതൽ മറുപടി പറഞ്ഞ് തീർന്ന് കഴിയുന്നതുവരയുള്ള വീടിയോ പേറ്റന്റ് എനിക്കു മാത്രം സ്വന്തം??
@fathimaz007
@fathimaz007 3 жыл бұрын
Quarantine 4/1 O humanity! adhere to the Laws of your Sustainer Who initiated your creation with a single life-cell (6:99, 39:6) which split into two parts - one male and the other female - and through them spread so many men and women in the world. (It is thus clear from this example that the origin of mankind is one and the same and therefore subsequent man-made divisions have no justification. You consider entire humanity as one entity) and follow the Laws of Niz’am-e-Rabubiyyat, through which all those necessities of yours are fulfilled for which you seek each other’s assistance (14:34). The first step, while establishing this Niz’am, would be with your own kith and kin (and then keep on expanding the circle, till the entire community comes inside) and if you succeed in doing this, you will see how Allah’s Laws continue in keeping watch over you!
@fathimaz007
@fathimaz007 3 жыл бұрын
(سورة الأنعام ،6/99quran It is He who sends down rain through which He brings forth buds of all plants, green foliage, packed ears of corn, palm-trees with branches overhanging with dates and gardens of grapes, olives, pomegranates - alike and unlike. Reflect on how these fruits grow and ripen. In this plan of Ours are signs for those who believe in Divine laws.
@fathimaz007
@fathimaz007 3 жыл бұрын
39/6 quran He initiated your creation from a single living cell (6:79) and then caused it to split into two parts, one becoming the male and the other female. He also created eight types of cattle (namely camel, cow, sheep and goats, all in pairs ~ 6:144-145). When you are still in the mothers womb, He fashions you, inculcating creative changes in different stages. These changes constitute one act of creation after another; and all this takes place (not in one but) under three veils[*1] of darkness.This then is your Allah, according to Whose Laws of Rabubiyyat your development and nourishment take place. He alone wields total authority and power in the universe. No one else has such power or authority. (In leaving Him aside) Just reflect on where are you going? (After leaving God’s Laws, is there another way?) *1- The veils of darkness are the skin, the womb and the placenta that holds the baby. Even the placenta itself is in two layers, and if these are counted as two, the womb could be the third layer.
@fathimaz007
@fathimaz007 3 жыл бұрын
(سورة إبراهيم ، آیت 34) وَاٰتٰىكُمْ مِّنْ كُلِّ مَا سَاَلْتُمُوْهُ ۭ وَاِنْ تَعُدُّوْا نِعْمَتَ اللّٰهِ لَا تُحْصُوْهَا ۭ اِنَّ الْاِنْسَانَ لَظَلُوْمٌ كَفَّار In this way that Niz’am-e-Rabubiyyat shall be established in the human world the means for which have already been provided by Allah in the outer universe. He has created the heavens and the earth and poured rain from the skies whereby grow fruits for your subsistence. He has subjected to you the ships which sail in the seas according to His Laws and also the rivers. Also subjected to you are the sun and the moon which move in their constant courses as well as the day and the night. He has provided you with all that was necessary for your development. In short, Allah’s bounties are so numerous that it is not possible to count them. But those who do not follow Allah’s Laws hide these bounties from others and also seize what others have.
@UB2511
@UB2511 3 жыл бұрын
മനോഹരമായ കഥ. Evolution ഒരു തിയറി മാത്രമല്ലെ? ഡാർവിന്റെ തിയറിക്ക് പകരം മൈത്രേയന്റെ പുതിയ Theory of evolution.
@rajeev.787
@rajeev.787 Жыл бұрын
Theory of relativity ഉം theory തന്നെയാണ്. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് ജിപിഎസ് പ്രവർത്തിക്കുന്നത്.
@geepee6615
@geepee6615 3 жыл бұрын
ഇയാൾ പറയുന്നത് ഒക്കെ വിശ്വസിച്ചു ജീവിച്ചാൽ പുതിയ മലയാളം സിനിമ "ബിരിയാണി "യിലെ ഇയാളുടെ മോള് കനി കുസൃതി യെ പോലെ ആകും നിങ്ങളുടെ മക്കളും.....
@prakasha.c709
@prakasha.c709 2 жыл бұрын
നമ്മുടെ പഴയ സംസ്കാരം വും ആചാരവും. മേൽമുണ്ട് ധരിച്ചാൽ അടിച്ചു കൊല്ലുന്ന ആചാരം..
@santhac1763
@santhac1763 Жыл бұрын
സൂപ്പർ
@limakrishnan7897
@limakrishnan7897 3 жыл бұрын
👍👍
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 96 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 17 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 32 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 96 МЛН