Testing of Fosi Audio V3 Amplifier | 300+300 W Hifi Class D amp സൗണ്ട് quality checking | Malayalam

  Рет қаралды 18,891

Jijit Audio Tech

Jijit Audio Tech

Күн бұрын

Working video of Fosi Audio V3 Class D Amplifier. 300 + 300watts High Quality Audio Amplifier Sound quality testing
Fosi Audio V3 Stereo Power Amplifier Home Audio 300 Watts x2 TPA3255 Class D Mini Speaker Amp 2 Channel Audio Component Amplifier for Passive Bookshelf Tower Speakers for Desktop Home Theater. Fosi Audio v3 Amplifier is an advanced hifi amplifier for audiophiles
Fosi Audio V3 Amplifier ആവശ്യമുള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യക.
Amazon: www.amazon.in/...
Fosi audio Official website: www.fosiaudio....
Promo code: FAV3MKT12 (used on the official website only)
Fosi Audio is an audio equipment manufacturer that produces high quality audio products in affordable prices such as amplifiers, DAC, Headphone amplifiers, Valve preamplifiers etc. Fosi Audio founded in 2017 , the brand has since established itself as a reputable and reliable audio equipment manufacturer globally.
Specifications of Fosi Audio V3 Amplifier ( Hifi Digital Amplifier ):
Max Power Output: 300Wx2 @4Ω
SINAD: ≥88dB
SNR: ≥110dB
Terminating Impedance: 2-8Ω
THD: 0.003%
Power Amp: TI TPA3255
Op-Amp: TI NE5532 x2
Power Supply: 32V/5A, 48V/5A
Power Input Range: DC 24V-48V
Frequency Response Range:
20Hz-20kHz(±0.1dB)
Our Instagram id - / jijitaudio
Our Facebook Page - / jijitaudiotech
Join our FB Group - / 1135341289958624
Our Blog site : jijitaudiotech...
#fosiaudio #amplifier

Пікірлер: 53
@mithuna.j1671
@mithuna.j1671 Жыл бұрын
Sound quality നോക്കാൻ നിങ്ങൾ ഉപയോഗിക്കുന്ന speaker ചാത്തൻ ആണല്ലോ 😀
@AsishDavid
@AsishDavid 10 ай бұрын
ഒന്നു മഞ്ഞ. ഒന്ന് കറുപ്പ് 😂😂😂
@BabuBooboo-t5u
@BabuBooboo-t5u 2 ай бұрын
കടും ചാത്തൻ
@nanhsi1
@nanhsi1 2 ай бұрын
Yes🫣
@beta21ml
@beta21ml 2 ай бұрын
yes. avante oru video...nalla speaker vachu venam demo cheyyaan alle.. kizhangan allathenthaa🤪
@JSVKK
@JSVKK Жыл бұрын
ഇപ്പോൾ ഉള്ള class d ചൈനീസ് amp എല്ലാം നല്ല സൗണ്ട് ക്വാളിറ്റി ഉള്ളതാണ്. ഇതും, aiyima ao7, smsl ao200, smsl a12, smsl a300,fosi tube amp ഇത് എല്ലാം test ചെയ്തതാണ്. Fosi v3 ആണ് better ആയി തോന്നിയത്.
@antonygeorge1489
@antonygeorge1489 12 күн бұрын
Fosi V3 online ൽ അല്ലാതെ എറണാകുളത്ത് എവിടെയെങ്കിലും Shop ൽ ലഭ്യമാണോ. ഉണ്ടെങ്കിൽ അറിയിക്കണെ!
@jithinkumarg2567
@jithinkumarg2567 Жыл бұрын
Pc connect chayan pattumo
@AsishDavid
@AsishDavid 10 ай бұрын
സൌണ്ട് ടെസ്റ്റ് ചെയ്യാൻ നിങ്ങൾ മിനിമം ഒരു ബ്രാൻഡ് bookshelf speakers എങ്കിലും എടുക്കണ്ടേ
@JijitAudioTech
@JijitAudioTech 10 ай бұрын
കുറഞ്ഞ speaker il നല്ല performance കിട്ടുമെങ്കിൽ നല്ല speaker use ചെയ്താൽ better performance കിട്ടുമല്ലോ!
@shijoejoseph2011
@shijoejoseph2011 Ай бұрын
They should release soon a new version that combines the good of this V3 and TB10D: - retain those Japanese and German components, - bring back treble and bass controls, - make that orange for main knob a standard feature, - keep the ventilation design intact, - supply a 40-42V power adapter (max 48 would be too much), - do not add bluetooth but definitely add optical input alongside RCA, - maintain a flat, clean and neutral sound signature, - fix that 'pre-out' as well. Call it V3 DeLuxe or something. I wanted to get this but settled for TB10D (almost Rs. 1000/- cheap) because though my Taga Harmony TAV-807S is neutral enough, there are some recordings where a bit of treble and bass adjustment is essential to make it sound better; so if V3 doesn't have those treble and bass controls, you would be dependent on your speakers' sound signature entirely.
@evaannevin2283
@evaannevin2283 2 ай бұрын
Will it work in bluetooth
@subinks2536
@subinks2536 Жыл бұрын
ചേട്ടാ ഒരു 300 watts amp test ചെയ്യുമ്പോ connect ചെയ്യാൻ പറ്റിയ speakers ആണോ ഇത്?.. More expected.
@JijitAudioTech
@JijitAudioTech Жыл бұрын
Just sound quality മാത്രം നോക്കുന്നതിന് വേണ്ടി കൊടുത്തതാണ്... നല്ല speakers il കൊടുത്തു മറ്റൊരു വീഡിയോ ചെയ്യുന്നുണ്ട്...
@mathewjoseph1617
@mathewjoseph1617 5 ай бұрын
ഇപ്പോൾ കൂടെ adapter വരുന്നില്ലേ
@leojohns499
@leojohns499 10 ай бұрын
ഈ ആംപ്ലിഫയർ STK. IC നേക്കാളും better ആണോ സൗണ്ട് ക്വാളിറ്റി
@JijitAudioTech
@JijitAudioTech 10 ай бұрын
അതൊക്കെ ഓരോരുത്തരുടെ taste പോലെയിരിക്കും... എൻ്റെ ഇഷ്ടം ആയിരിക്കില്ല മറ്റുള്ളവർക്ക്... so സ്വയം കേട്ട് വിലയിരുത്തുക
@r4audios436
@r4audios436 8 ай бұрын
yes
@MahinS-yf4lp
@MahinS-yf4lp Ай бұрын
Dac price ethra
@dhanushbulletshopmr224
@dhanushbulletshopmr224 2 күн бұрын
Poli
@JijitAudioTech
@JijitAudioTech 2 күн бұрын
Thanks bro ❤️
@ansoantony
@ansoantony Жыл бұрын
Ethinta vera model amazon kandallo
@JijitAudioTech
@JijitAudioTech Жыл бұрын
കുറേ models available aanu... എൻ്റെ കയ്യിൽ review ചെയ്യാൻ കിട്ടിയത് ഇതാണ്... so ഇതിൻ്റെ വീഡിയോ ചെയ്തു എന്നുമാത്രം...
@k.m9172
@k.m9172 Ай бұрын
നമ്മുടെ ടൈം വേസ്റ്റ് ആക്കാൻ പറഞ്ഞത് തന്നെ പറയുന്നു ഈസാധനത്തിന്റെ യൂസേജ് ഒന്നും പറയുന്നില്ല.... എന്താ അല്ലേ
@JijitAudioTech
@JijitAudioTech Ай бұрын
ഇത് രണ്ടാമത്തെ പാർട്ട് വീഡിയോ ആണ്.. ആദ്യ പാർട്ട് കൂടി കാണാൻ ശ്രമിക്കുക, amplifier എന്തിനാണെന്ന് മനസ്സിലായില്ല എന്നാണോ ???
@unnikrishnan3171
@unnikrishnan3171 Жыл бұрын
ഇതിന്റെ കണറ്റ്വിവിറ്റി എന്തൊക്കെ ആണ് ഒപ്റ്റിക്കൽ ഇൻപുട്ട് ഉണ്ടോ ഇതിന്റെ 5 ചാനൽ ഉണ്ടോ
@JijitAudioTech
@JijitAudioTech Жыл бұрын
ഇത് സ്റ്റീരിയോ amplifier മാത്രമാണ്. RCA input ആണ് ഉള്ളത്.. fosi ഓഡിയോ യുടെ വേറെ ഒരുപാട് models ഉണ്ട് (pre amplifier, dac,..etc) fosi Audio സൈറ്റിൽ കേറി നോക്കുക
@unnikrishnan3171
@unnikrishnan3171 Жыл бұрын
@@JijitAudioTech ok bro
@dipuchennithala2240
@dipuchennithala2240 11 ай бұрын
Hi, "HDMI AudioExtractor Enquiry" WhatsApp cheythirunnu but reply onnum kittiyilla
@JijitAudioTech
@JijitAudioTech 11 ай бұрын
Few days ആയി ഒരുപാട് msg വന്നിട്ടുണ്ട്, എല്ലാത്തിനും on time il മറുപടി കൊടുക്കാൻ കഴിയുന്നില്ല.. sry
@bijupoonoor3641
@bijupoonoor3641 Жыл бұрын
ഇത് പവർ അമ്പ് ആണ്??
@JijitAudioTech
@JijitAudioTech Жыл бұрын
yes
@shibingopi4039
@shibingopi4039 11 ай бұрын
Ithu chinese brand aano
@sharafudheenmookkuthalashe4484
@sharafudheenmookkuthalashe4484 5 ай бұрын
SO.. SO ഇല്ലാത്ത യൂട്യൂബ്ഴ്സ് ആരെങ്കിലും ഉണ്ടോ..😍
@JijitAudioTech
@JijitAudioTech 5 ай бұрын
എല്ലാവരുടെയും സംസാരത്തിൽ ചില പോരായ്മകൾ ഉണ്ട്, ഒരു വിഷയത്തെ കുറിച്ച് ഒരു മിനിറ്റ് സംസാരിച്ചു റെക്കോർഡ് ചെയ്ത് സ്വയം കേട്ടുനോക്കൂ... നമ്മുടെ പ്രശ്നങ്ങൾ നമുക്കുതന്നെ മനസ്സിലാകും.. ഞാൻ കുറെ ശ്രമിക്കുന്നുണ്ട് എന്നാലും അറിയാതെ വന്നുപോകും
@shijoejoseph2011
@shijoejoseph2011 Ай бұрын
@@JijitAudioTech ❤️
@krideshkridesh51
@krideshkridesh51 Жыл бұрын
2.1 undoo
@JijitAudioTech
@JijitAudioTech Жыл бұрын
Fosi Audio വെബ്സൈറ്റിൽ കേറി നോക്കൂ... കുറേ type products ഉണ്ട്...
@JSVKK
@JSVKK Жыл бұрын
Powered subwoofer use cheyyam.
@RAAJKAIMAL
@RAAJKAIMAL Жыл бұрын
Available
@ShyamArt-gd2cx
@ShyamArt-gd2cx Жыл бұрын
Anthu speaker aanu bro adhil ninnum enthu kittum
@JijitAudioTech
@JijitAudioTech Жыл бұрын
നല്ല speakers കൊടുത്തു മറ്റൊരു വീഡിയോ ചെയ്യുന്നുണ്ട്
@sudhivarna
@sudhivarna 11 ай бұрын
so so so so
@JijitAudioTech
@JijitAudioTech 11 ай бұрын
എല്ലാവർക്കും എന്തെങ്കിലുമൊക്കെ കുറവുകൾ കാണും... ചിലപ്പോൾ അതൊക്കെയാവും നമ്മുടെ identity... എന്തായാലും ഞാൻ ഈ so മാറ്റാൻ ശ്രമിക്കാം....
@manaf.nknellikavil7324
@manaf.nknellikavil7324 3 ай бұрын
Chathan speeker
@pavanmanoj2239
@pavanmanoj2239 Жыл бұрын
ടം, ടം, ഒഴിവാക്കുക, 😢 ഭയങ്കര ബോർ ആണ്
@JijitAudioTech
@JijitAudioTech Жыл бұрын
എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല... music ആണോ... ? copyright free ആയ ഒരു music ഇട്ടു എന്നേ ഉള്ളൂ... Movie song ഇടുമ്പോൾ copyright വരുന്നുണ്ട്
@pavanmanoj2239
@pavanmanoj2239 Жыл бұрын
@@JijitAudioTech സോ, സോ ഒഴിവാക്കുക എന്നാണ് ഉദ്ദേശിച്ചത്❤️
@vishnubabu7409
@vishnubabu7409 Ай бұрын
So so so😂😂😂😂
@Rgan2362
@Rgan2362 6 ай бұрын
Video Superb sir👌👌chennai
@JijitAudioTech
@JijitAudioTech 6 ай бұрын
Thanks bro ❤️
@shibingopi4039
@shibingopi4039 11 ай бұрын
Ningalude contact number ethrayaanu
@JijitAudioTech
@JijitAudioTech 11 ай бұрын
ഞാൻ ഇപ്പൊൾ ഇടുന്ന വീഡിയോ description il whatsapp link ഉണ്ട്.. മെസ്സേജ് ചെയ്യുക
നിങ്ങൾക്ക് വേണ്ട audio system - offer closed
19:36
Electronics Electrical malayalam
Рет қаралды 22 М.
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 46 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 58 МЛН
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 19 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 32 МЛН
Unbelievable Sound Quality! Testing the ddHiFi DAC with My Amplifier | Hi-Res Audio Experience
15:04
TOP 5 Best Bluetooth Sound Amplifier | AliExpress
3:44
The Gadget Lab
Рет қаралды 2,4 М.
Fosi Audio BT20A Pro Mini Amp TPA3255 Review and Power Output Test
14:55
Williston Audio Labs
Рет қаралды 161 М.
Fosi ZA3 vs Fosi V3 - Don't Choose Wrong Amp !
30:19
VirtualHiFi
Рет қаралды 25 М.
How much amplifier power do you need for your speakers?
16:39
Modern Mallus
Рет қаралды 13 М.
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 46 МЛН