ആദ്യത്തെ തെയ്യം പയ്യന്നൂർ തെക്കടവൻ തറവാട്ടിൽ കഴിഞ്ഞു.
@unnikannan9450 Жыл бұрын
Eth theyyamaan kazhinjath
@NandhakumarNandhakumar-wk1ku Жыл бұрын
അതിലും മുന്പേ നമ്മുടെ തറവാട്ടിൽ തെയ്യം കെട്ടി കഴിഞ്ഞു, നിടിയെങ്ങ(ശ്രീകണ്ടാപുരം )മേലാളിക്കാവിൽ ശംഭോങ്യാർ ഭഗവതിയും, ദൈവത്താറും.... വടക്കേ മലബാറിൽ ആദ്യം തെയ്യം കെട്ടുന്ന സ്ഥലം ഈ കാവിൽ ആണ്
@Aviyal_paruvam Жыл бұрын
Next week theyyam evide okke und.
@VishnuPriya-bz7us Жыл бұрын
Waiting arnu finally vannu 😍❤
@DivyaBala-ug6yg Жыл бұрын
Ethil param oru sandosham vere enthinanu ullathu Arjun bro❤❤