Ammaye Kaanaan 1963 Malayalam Full Movie | Sathyan |Madhu |Ambika | |Central Talkies

  Рет қаралды 97,875

Central Talkies

Central Talkies

Күн бұрын

Пікірлер: 61
@AliAli-mz9rt
@AliAli-mz9rt Ай бұрын
ഈ ചിത്രം എനിക്ക് 6 വയസ് ഉള്ളപ്പോൾ ഇറങ്ങിയത ഇപ്പോഴും കണ്ടിരിക്കാൻ പറ്റിയ ചിത്രം❤❤❤❤
@kunj0081
@kunj0081 Жыл бұрын
ഒരേ ഒരു സത്യൻ മാഷ്, അതുല്യ നടൻ 🙏❤️🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🌹
@sivankuttyr7547
@sivankuttyr7547 Ай бұрын
Mymemmeries45. Years old. Fentastic. ❤❤❤❤❤filim. Sivankutty oachira
@kselfie
@kselfie 11 ай бұрын
പഴയ B&W സിനിമകൾ ബോറായിരിക്കുമെന്ന് കരുതി ഒഴിവാക്കിയതാണ്...പിന്നീടെപ്പോഴോ കണ്ടു തുടങ്ങിയപ്പോഴാണ്..അവ ചലചിത്ര കലയുടെ അക്ഷയ ഖനികളാണെന്ന് തിരിച്ചറിഞ്ഞത്❗️കാലയവവനികയിൽ വിട വാങ്ങിയ കലാചക്രവർത്തിമാർക്ക് പ്രണാമം🙏🌹
@vaishnamegha8180
@vaishnamegha8180 5 ай бұрын
⁰pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp⁰
@unnikrishnansankarannair9444
@unnikrishnansankarannair9444 Жыл бұрын
ഞാൻ കണ്ട രണ്ടാമത്തെ ചിത്രം. ആദ്യത്തേത് തില്ലാനാ മോഹനാംബാൾ തമിഴ് ചിത്രം
@mastermuhammed1000
@mastermuhammed1000 Жыл бұрын
എൻടെ വീടിൻടെ മുൻഭാഗം വയലാണ് അതുവഴ ചുമലിൽ വാൾ പോസ്റ് പതിച്ച ഉരു ബോർഡും കൂടെ ഒരുചെൺടക്കാരനും അമ്മയെ കാണാൻ ചക്കരക്കൽ കരുണയിൽ 27 പൈസ കൊടുത്തു ഞാനും കൺടു പൂഴിയിൽ ഇരുന്ന്
@rajamanikc8204
@rajamanikc8204 Жыл бұрын
L00
@sivankuttyr7547
@sivankuttyr7547 Ай бұрын
Very❤❤❤ very good picture. Si sivankutty. Oachira👍👍👍
@Dhamodharanvk
@Dhamodharanvk 3 ай бұрын
വട കര മൂരാട്പുഴയും കടലും സങ്കമിക്ക്ന്ന വടകരപുറങ്കരയിലെ സാന്റ് ബാങ്ക് സ് എന്ന ബഗ്ലാവിൽ
@syamala09
@syamala09 4 ай бұрын
Sathyan mash ambika beautiful. Cinema atrakandalum veedum kanan eshtem💐💐🍬🍬
@abdumohamed1942
@abdumohamed1942 7 ай бұрын
ഞാൻ ജനിക്കുന്നതിന് ഒരുവർഷം മുമ്പത്തെ ചിത്രം അടിപൊളി
@USHAKUMARI-oq1tt
@USHAKUMARI-oq1tt 5 ай бұрын
Me too.
@ushanandhini5540
@ushanandhini5540 5 ай бұрын
Yes me too
@JACOBG-hd2yc
@JACOBG-hd2yc 3 ай бұрын
ഞാൻ രണ്ടാമതു കണ്ട സിനിമ ഈരാറ്റുപേട്ട ബേബി ടാക്കീസിൽ നിന്ന്. ആദ്യം കണ്ടത് ഭാര്യ സിനിമ.
@aneewilson9715
@aneewilson9715 2 ай бұрын
അഭിനയ കുലപതി സത്യന്‍ മാഷ്
@koovappally
@koovappally 7 ай бұрын
The ad. towards the end of the movie reminded me of the hijacked 'Chandrayan landing' telecast.
@tdpillai4657
@tdpillai4657 3 ай бұрын
One of the best movies in Malayalam. Ambika madam and Sathyanesan sir are 👍👍..
@nazeermuhamadkowd5093
@nazeermuhamadkowd5093 Жыл бұрын
ഈ ചിത്രം റിലീസ് ആകുമ്പോൾ എനിക്ക് 3 വയസ്, ഇപ്പോഴാണ് കാണാൻ കഴിഞ്ഞത് 😭Great sathyan sir &രാഗിണി ❤🙏👍👌🌹🌹🌹
@8b33parvanaomanakuttanandp9
@8b33parvanaomanakuttanandp9 Жыл бұрын
രാഗിണി അല്ല അംബിക
@ayyappankuttykallellimolat6356
@ayyappankuttykallellimolat6356 Жыл бұрын
ഈ ചിത്രം റിലീസ് ആകുമ്പോൾ എനിക്കു 9വയസ്. പഠിക്കുന്ന സമയത്ത് സി ക്ലാസ്സ്‌ തിയേറ്ററുകളിൽ വന്നിരുന്നു. എന്നാൽ കാണാൻ പറ്റിയില്ല. നീണ്ട വർഷങ്ങൾക്കുശേഷം ഇപ്പോൾ കാണുന്നു.7.9.2023.
@annammaabraham4041
@annammaabraham4041 9 ай бұрын
​@@ayyappankuttykallellimolat6356esssese3zsz3zszzsEszzzZZZEZSẞSezees3zszsS3Z3ZS3szezssSZZZZES3ZSESEZZ3szwèszeszzs3zzsezzzzzZ3ZSZSZEZSEZEZw3sszzzzezzszzzszzsszzsES3SZZZEZZSZSZEZZSZezsesezezszzzSZSEZZSZsszzzezzzzeszzZZZZZZZZSEZZZZZESZZZZZZsezzzzz3zezzzszZezzeSwsseSZZESEZZSZSESSSEEZZESZZZZSSzszsesezzzzezzsssedzAzzsesZSSZZZSzzZZZZeezzZeseszzszszzs3ezzzzzzzzZezzzAzsszzzzzeezszzzzzzzzzzzzzzzzzzzZESezezZzzs3zz3sSZZSzszzzzzsZ3ZSZSZZSSZZZZZEZZZSZeszzssszzZezzSSZSZSzseSeWßszzZZewszeAseeszSwszAwewezzzsßSzzEzz$3*$*%|%€€€¢`|%%3|``2.p
@sulaimanchundakat7610
@sulaimanchundakat7610 Жыл бұрын
പഴയ.kala. നടിമാർ.. അംബിക.രാഗിണി. ശാരദ.ഷീല.ജയഭാരതി. സീമ വിജയശ്രീ.എത്ര. മഹത്തരം.ഇന്നിപ്പോ.പറയാൻ. മഞ്ജു വാരിയർ പിന്നെ. ആരാ
@ardrakmalootti671
@ardrakmalootti671 Жыл бұрын
Uravshi ♥️മഞ്ജു ഒക്കെ പിന്നെ
@minisundaran1740
@minisundaran1740 Жыл бұрын
​@@ardrakmalootti671ഇപ്പോഴത്തെ നായിക മാർ പഴയ നായിക മാരുടെ ezhalla പതിനാലയലത്തു വരില്ല
@sijibenny9201
@sijibenny9201 5 ай бұрын
Urvasi
@ummerk8827
@ummerk8827 Жыл бұрын
മൂവി... ഒരു. സത്യൻ. സിനിമ.... .. 🇮🇳.... ❤.... 🌹🌹🌹🌹🌹🌹🌹
@DaisyAbraham-fj5lo
@DaisyAbraham-fj5lo 2 ай бұрын
ഇതു കാണുമ്പോൾ എനിക്ക് ഒരു വയസ്
@EstherBernose
@EstherBernose 8 ай бұрын
62 vayasil kanunnavar like cheyyu
@rajimolpr2117
@rajimolpr2117 Жыл бұрын
സത്യൻ മാഷ്..അതുല്യ പ്രതിഭ 🥰
@induprakash01
@induprakash01 Жыл бұрын
കണ്ണും കരളും എന്ന മൂവി കിട്ടുമോ? കഴിയുമെങ്കിൽ അപ്‌ലോഡ് ചെയ്യുമോ?
@sulaimanchundakat7610
@sulaimanchundakat7610 Жыл бұрын
കണ്ണ്.കരളും.ലഭ്യമാണോ
@syamala09
@syamala09 4 ай бұрын
Nice movie❤
@rahulnair5977
@rahulnair5977 2 жыл бұрын
Nice movie
@abhilashchellappan1188
@abhilashchellappan1188 Жыл бұрын
Nalla Cinema, story, comedy, Good actor's, 🐧🐧🐧🐧🌹🦋🙏🙏🐧🐧🐧
@raphaelsensei3641
@raphaelsensei3641 2 жыл бұрын
Very nice
@Rajan3372
@Rajan3372 3 жыл бұрын
ഞാൻആദൃമായികണ്ടസിനിമയാണിത്, അതു०അന്നത്തെഓലമേഞ്ഞടക്കീസിൽ
@devikalivestreams
@devikalivestreams 4 ай бұрын
Super. Eniyum
@InnocentIceClimber-pk5ew
@InnocentIceClimber-pk5ew 7 ай бұрын
Good movie
@geethanarayan4535
@geethanarayan4535 Жыл бұрын
നല്ല സിനിമ പണ്ട് കണ്ടതാണ്. ഉമ്മാച്ചു എന്ന സിനിമ ഇടുമോ
@muhammadosman3314
@muhammadosman3314 7 ай бұрын
എല്ലാവരും മരിച്ചു; മധു മാത്രം ബാക്കി.
@baburaj7204
@baburaj7204 Ай бұрын
ഇതിലെ നടി അംബിക മരിച്ചിട്ടില്ല👍
@sulaimanchundakat7610
@sulaimanchundakat7610 Жыл бұрын
അംബിക.സുകുമാരൻ..സിനിമ
@zakmedia1422
@zakmedia1422 3 жыл бұрын
നൈസ്
@CentralTalkiesmovies
@CentralTalkiesmovies 3 жыл бұрын
🤩
@sahaaravs1852
@sahaaravs1852 3 жыл бұрын
iniyum old movies upload cheyyuu
@CentralTalkiesmovies
@CentralTalkiesmovies 3 жыл бұрын
Sure 🤩🎉
@Sreenivasan-r9k
@Sreenivasan-r9k 2 ай бұрын
റതച😊
@ushanandhini5540
@ushanandhini5540 5 ай бұрын
2:01
@vijayakumarkp2131
@vijayakumarkp2131 Жыл бұрын
Z
@raphaelsensei3641
@raphaelsensei3641 2 жыл бұрын
Pappu...
@sheelakumari8737
@sheelakumari8737 Жыл бұрын
Un BN cl
@rasheedev7528
@rasheedev7528 Жыл бұрын
ഇത് കാണുമ്പോൾ എനിക്ക് 10 വയസ്സ് !🤓
@susychacko3212
@susychacko3212 4 ай бұрын
14/06/2024 (Leap Year)
@gopakumar9712
@gopakumar9712 Жыл бұрын
ഇത് എവിടാ ഷൂട്ട്‌ ചെയ്തത്
@josephem3620
@josephem3620 Жыл бұрын
Nice film
@gopakumar9712
@gopakumar9712 Жыл бұрын
ഇത് എവിടെയാ ഷൂട്ട്‌ ചെയ്തത്
@raneeshkp6329
@raneeshkp6329 Жыл бұрын
Vadakara annennu thonnunu..
@susheelas5043
@susheelas5043 11 ай бұрын
കൊല്ലം ആണെന്ന് തോന്നുന്നു
@ajithakumari848
@ajithakumari848 3 ай бұрын
​@@raneeshkp6329❤❤
@Hasan-r3b
@Hasan-r3b 2 ай бұрын
വടകര
Kalpana | Malayalam Full Movie | Prem Nazir | Sathyan | Sheela
2:04:28
SM Sree Movies
Рет қаралды 243 М.
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 4 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 115 МЛН
Kuttavali Malayalam Full Movie | Evergreen Malayalam Full Movie | Sathyan
1:31:37
Malayalam Full Movie | Vazve Mayam Classic Movie | Ft. Sathyan, Sheela
2:28:45
Udyogastha Malayalam Full Movie | Prem Nazir | Sathyan | Madhu | Sharada
2:20:51
Sree Movies Official
Рет қаралды 115 М.
Naadan Pennu  (1967)  Malayalam Full Movie
2:13:51
Wilson Videos Official
Рет қаралды 610 М.
Adhikaram | Malayalam Super Hit Full Movie | Sukumaran & Seema
2:39:23
Millennium Cinemas
Рет қаралды 433 М.
Arakkallan Mukkalkallan Malayalam Full Movie High Quality
2:38:59
Musiczonemovies
Рет қаралды 1,7 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 4 МЛН