Thailand Street Foods at Pattaya Floating Market, EP #13

  Рет қаралды 422,654

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 552
@sreejithambady8707
@sreejithambady8707 4 жыл бұрын
ഇത്രയധികം പ്ലാസ്റ്റിക് ഉപയോഗിക്കുബോളും, എവിടെയും പ്ലാസ്റ്റിക് വേസ്റ്റ് ഇല്ല, വെള്ളം എല്ലാം എത്ര ക്ലീൻ ആണ്. അഭിനന്ദനങ്ങൾ അർഹിക്കുന്നു
@onelove8030
@onelove8030 4 жыл бұрын
Sujith ഏട്ടൻ 😍 ഹാരീസ് ഇക്ക 😍 2 um കൂടി ചേർന്നാൽ pne pwli alle☺️🤘
@abvlogs3667
@abvlogs3667 4 жыл бұрын
സുജിത് ഏട്ടാ ഹാരിസ് ഇക്കയെപോലെ ഒരാൾ കൂടെ ഉണ്ടെങ്കിൽ അതാണ് നിങ്ങടെ ഏറ്റവും വലിയ വിജയം....ഈ കൂട്ടുകെട്ട് എന്നും നിലനിൽക്കട്ടെ
@nasrdheenkl5378
@nasrdheenkl5378 4 жыл бұрын
INB ട്രിപ്പ്‌ കഴിന്നിട്ട് വന്നധിൽ നല്ല ഒരു episode ആയിരുന്നു ഷിപ്പ് ഉള്ള episod 😍😍😍
@reshvinr1702
@reshvinr1702 4 жыл бұрын
Nasrdheen KL 53 china best anu
@jasirmpjasi3292
@jasirmpjasi3292 4 жыл бұрын
China and lakshadeep adipoliya
@AnandhuAJ
@AnandhuAJ 4 жыл бұрын
Nasrdheen KL 53 Ente channel subscribe chyithu support chiyumo ..???
@popupsmedia6256
@popupsmedia6256 4 жыл бұрын
👌
@sirajek2153
@sirajek2153 4 жыл бұрын
ബോട്ടുകൾ തേരാ പാര നടന്ന് പോകുന്നു😂✌ലേ സുജിത്ത് ഭക്തൻ
@ajayxaj
@ajayxaj 4 жыл бұрын
😆
@prejuhariharan2357
@prejuhariharan2357 4 жыл бұрын
തായ്ലന്റിനെ കുറിച്ച് ഓർമിക്കുബോൾ ഹാരിസ് ഇക്കയും , സുജിത്ത് ഭായെയും ആണ് ഓർമ വരുന്നത് അത്രക്കി മനോഹരം ആയാണ് തായ്‌ലൻഡ് വീഡിയോസ് ഷൂട്ട് ചെയ്യ്‌തിരിക്കുന്നത്.
@abdulsalam-ss5hl
@abdulsalam-ss5hl 4 жыл бұрын
നല്ല സ്നേഹം കൊണ്ട് സമ്പന്ധനാണ് ഹാരിസിക്ക
@muhammedabidkt2117
@muhammedabidkt2117 4 жыл бұрын
*കാണുന്നതെല്ലാം കഴിക്കാൻ ഇഷ്ടപ്പെടുന്ന ഹാരിസ് ഇക്കയും....* *അയ്യോ അത് ഷുഗർ ആണ് അതാണ് ഇതാണ് എന്ന് പറഞ്ഞ് എല്ലാം മുടക്കുന്ന സുജിത്ത് ഏട്ടനും.* 😂😂😂😆😆
@allidoiswin158
@allidoiswin158 4 жыл бұрын
Exactly.... 😬😂
@ajayxaj
@ajayxaj 4 жыл бұрын
വീഡിയോ കാണണം.. അത് നിർബന്ധ ... പക്ഷേ കുറ്റവും പറയണം
@allidoiswin158
@allidoiswin158 4 жыл бұрын
@@ajayxaj Comedy ahn bhai paranjadh ... Adh adhinte sensil edukk ...
@ajayxaj
@ajayxaj 4 жыл бұрын
@@allidoiswin158 bro നിങ്ങൾക്ക് ശേഷം വന്ന കമന്റിനു ഉള്ള മറുപടി ആണ്. . അല്ലാതെ main comment Alla 🤧😁
@allidoiswin158
@allidoiswin158 4 жыл бұрын
@@ajayxaj Oh ... Sryy broi 😝🤗
@abvlogs3667
@abvlogs3667 4 жыл бұрын
Haris ikka fans like here 😍
@mvupdates4078
@mvupdates4078 4 жыл бұрын
I am Indian njan saleesh ettan fan anu
@amalthomas3776
@amalthomas3776 3 жыл бұрын
Poli
@SightseeingMedia
@SightseeingMedia 4 жыл бұрын
അടിപൊളി വീഡിയോകൾ സുജിത്തേട്ടാ...... സുജിത്തേട്ടനെ സ്നേഹിക്കുന്ന എല്ലാവർക്കും എന്റെ ഹായ് dears
@nasrdheenkl5378
@nasrdheenkl5378 4 жыл бұрын
സുജിത് ഏട്ടൻ കട്ട താടിയും മീശയും വച്ചാൽ എങ്ങനെ ഉണ്ടാകും ... ബാവിയിൽ താടിവെക്കനം ....😍😍
@AnandhuAJ
@AnandhuAJ 4 жыл бұрын
Nasrdheen KL 53 Ente channel subscribe chyithu support chiyumo ..???
@Sami-fh6yg
@Sami-fh6yg 4 жыл бұрын
ഭക്ഷണം കഴികുക്കയാണങ്കിൽ ഹാരീഷ് ഇക്ക കഴികുന്ന മാതിരി കഴികണം അല്ല പിന്നെ💪💪
@sifaparvinrocks426
@sifaparvinrocks426 4 жыл бұрын
Adutha trending vedioyumai sujithettan vanneeeer❤️❤️
@hafisc1564
@hafisc1564 4 жыл бұрын
ക്ലാസ്സ്‌ വ്ലോഗ്ഗിൻ കാണണമെങ്കിൽ tech travel eat തന്നെ സൂപ്പർ !
@sportingtv7629
@sportingtv7629 4 жыл бұрын
വളരെ വ്യത്യസ്തമായ ബ്രാ ഇടറായല്ലോ Sujith ചേട്ടാ🤗
@appuk6370
@appuk6370 4 жыл бұрын
Bra....
@sankaranvijayan5082
@sankaranvijayan5082 3 жыл бұрын
Hi Sujith,. You are very good to explain every thing clearly.
@aswinms
@aswinms 4 жыл бұрын
*ഭക്ഷണം കഴിച്ചു പ്രാന്ത് ആയതു ആണ് ഹാരിസ് ഇക്കാക് ഫുഡ്‌ കളെ പറ്റി എന്ത് ഒരു അറിവാണ് ഇക്കാക്*
@popupsmedia6256
@popupsmedia6256 4 жыл бұрын
😜😜
@mohamedsemel5020
@mohamedsemel5020 4 жыл бұрын
NATURAL VIBE 👍
@RaginiKNair
@RaginiKNair 4 жыл бұрын
Adi poli adi poli
@vijayalakshmykallil5701
@vijayalakshmykallil5701 4 жыл бұрын
Wonderful video. Posing for pictures with those special people is very kind and understanding.
@Jacob-M
@Jacob-M 4 жыл бұрын
Good description about different Thailand food . Most of them covered by harriska in his video . So kind of repetition. But ofcouse sujith style of presentation is different.harriskaa spending lot of time in sujith video to help him to direct different food places . We appreciate hariskaas good heart to spend his valuable and previous time to support another bloggers video . Not seeing small , in that respect the appaluse and appreciation goes mostly to Hariskaa
@akhilpvm
@akhilpvm 4 жыл бұрын
*മാനുക്കയുടെ കൂടെയാണെങ്കിൽ വെറൈറ്റി ട്രിപ്പ്സ്.. ഹാരിസിക്കയുടെ ഒപ്പം ആണെങ്കിൽ വെറൈറ്റി ഫുഫ് വീഡിയോസ്.. മൂന്നും അൽ പൊളി സാധനം* 😍✌️
@റോബിൻജോസഫ്
@റോബിൻജോസഫ് 4 жыл бұрын
*എന്തു പറഞ്ഞാലും ഹാരീസ് ഇക്ക ചാന ൽ കാണിച്ചിട്ടുള്ള ഭക്ഷണ വൈവിധ്യങ്ങൾ ഭീകരം ആണ് ❣❣*
@deepakmohan402
@deepakmohan402 3 жыл бұрын
ഒരു വർഷത്തിനു ശേക്ഷം വീണ്ടും കാണുന്നു
@Mallutripscooks
@Mallutripscooks 4 жыл бұрын
*സുതാർ & സുജിത് പൊളിച്ചു* 👌👌👌
@coolgamer-cg4928
@coolgamer-cg4928 4 жыл бұрын
Sujithetta ഇന്ന് എന്റെ birthday ആണ്.. ഒരു റിപ്ലൈ കിട്ടിയാൽ വളരെ സന്തോഷം ആകും 😍😍
@adarshkarayi787
@adarshkarayi787 4 жыл бұрын
Happy birthday
@coolgamer-cg4928
@coolgamer-cg4928 4 жыл бұрын
@@adarshkarayi787 thanks
@anzilvlogs1785
@anzilvlogs1785 4 жыл бұрын
ARV GAMING ù
@creativeman8044
@creativeman8044 4 жыл бұрын
പോടാ മൈരേ ബര്ത്ഡേ
@juraijnp932
@juraijnp932 4 жыл бұрын
Mango vilkunna cheechi enna cute aan... 😍😍
@user-qu6gc7gr7y
@user-qu6gc7gr7y 10 ай бұрын
Floating market vanchiyil pogunathu ano nadanu ponathu aano nallathu
@TechTravelEat
@TechTravelEat 10 ай бұрын
Both are good
@റിജോകണ്ണൂർ
@റിജോകണ്ണൂർ 4 жыл бұрын
കണ്ണൂരിൽ വയലപ്ര പാർക്കിൽ ഒരു ചെറിയ ഫ്‌ളോട്ടിങ് മാർക്കറ്റ് ഉണ്ട്.
@akhilanilkumar6315
@akhilanilkumar6315 4 жыл бұрын
Orenm vagi kazhichalo... Harris ikka vera lvl....💫💫💫
@nepoleonpubg5788
@nepoleonpubg5788 4 жыл бұрын
pwolich sujith bhai😍
@anoopvk3338
@anoopvk3338 4 жыл бұрын
Sujith ബ്രോ : സിങ്കപ്പൂർ ട്രിപ്പ് പോകും മുന്നേ എന്ത് വന്നാലും ഞാൻ തടി 70 കിലോ ആകിയിരിക്കും 👍 Harris ഇക്ക : അതെ ഞാനും... 👍 ചേച്ചി... ഒരു കാട ഫ്രൈ 😆😆😆😆 ഇക്ക..😆😆സുജിത്തേട്ടനെ മുടിപ്പിക്കല്ലേ...ഫ്ലോട്ടിങ് മാർക്കറ്റ് സൂപ്പർ...ഒപ്പം തായ്‌ലൻഡിലെ ഉണ്ണിമധുരവും 😜 sujithettaa.. ശ്വേതാ ചേച്ചിയെ മിസ്സ്‌ ചെയുന്നുണ്ട്.. വെയ്റ്റിംഗ് 4 സിങ്കപ്പൂർ റോഡ് ട്രിപ്പ്🚙
@TinPinStories
@TinPinStories 4 жыл бұрын
തായ്‌ലൻഡ് ഒരു കിടു സ്ഥലം ആണ്.
@DVD-st7ds
@DVD-st7ds 4 жыл бұрын
First view 😍😍😍😍😋😋😋 From your own town kozhencherry
@ROCK-........
@ROCK-........ 4 жыл бұрын
i phone water proof ആണെങ്കിലും ഞാൻ waterproof അല്ലെല്ലോ........ Sujitheta....... 😜😜😜
@amalkk142
@amalkk142 4 жыл бұрын
Emil broyum koode venamayirunnu 😁
@AnandhuAJ
@AnandhuAJ 4 жыл бұрын
amal kk Ente channel subscribe chyithu support chiyumo ..???
@withlovefromjapan
@withlovefromjapan 4 жыл бұрын
എന്ത് കൊണ്ടാണ് പട്ടായ എല്ലാ യാത്രക്കാർക്കും ഇത്ര ഇഷ്ടം ;)
@muhammedhisham6150
@muhammedhisham6150 4 жыл бұрын
Sujith and Manuka best compination
@rajeevrajendran6102
@rajeevrajendran6102 4 жыл бұрын
ആ ചിത്രകാരന് ഇരിക്കട്ടെ ഒരു ലൈക്ക്
@muhamedanas1729
@muhamedanas1729 4 жыл бұрын
Tech travel eat love ❤️
@darkwolvestech.737
@darkwolvestech.737 4 жыл бұрын
Bro...എന്റെ ചാനെൽ ഒന്ന് Subscribe ചെയ്യുമോ.? Please
@malluprankster3618
@malluprankster3618 4 жыл бұрын
@@darkwolvestech.737 ente channel subscribe cheyumo thirichu cheyum
@darkwolvestech.737
@darkwolvestech.737 4 жыл бұрын
@@malluprankster3618 ചെയ്തു
@AnandhuAJ
@AnandhuAJ 4 жыл бұрын
MUHAMMED ANAS Ente channel subscribe chyithu support chiyumo ..???
@malluprankster3618
@malluprankster3618 4 жыл бұрын
@@darkwolvestech.737 chey njan cheythu
@SALMANSalmanMunderi-kl1rc
@SALMANSalmanMunderi-kl1rc Жыл бұрын
💕
@sreekrishna1664
@sreekrishna1664 4 жыл бұрын
ee yatrayil serikum miss cheyunnathu manikkeye anu ithu vere orumichu indayituu enthople thonunnu....manikkaa adipoliyanutto
@saleenach109
@saleenach109 4 жыл бұрын
Dji osmo pocket ആണോ ഉപയോഗിക്കുന്നത്.. കഴിഞ്ഞ videoയിൽ thumbnail കണ്ടു... Pls reply
@surajvadakkirickal1
@surajvadakkirickal1 4 жыл бұрын
Dayli 12akan nokkiyirunnu kanum oro videoyum.... All the best sujithbro....
@mrnoxy3326
@mrnoxy3326 4 жыл бұрын
Ningal pwoliyaan sujithettaa
@kdrhaddad619
@kdrhaddad619 4 жыл бұрын
Pattaya povanamennund. But perudhosham varumo enn poedi.
@bonyjoseph4879
@bonyjoseph4879 4 жыл бұрын
Angany chettantay oru fanayii njan...
@aswinms
@aswinms 4 жыл бұрын
*വീഡിയോ തുടങ്ങുനത്തിന് മുൻപ് ഡയറി മിൽക്ക് സിൽക്കിന്റെ ad കണ്ടവരുണ്ടോ*
@AjasAS
@AjasAS 4 жыл бұрын
Valentines day aayille ini ath thanne aayirikkum kopp ..
@AjasAS
@AjasAS 4 жыл бұрын
@@BondJFK ijjaathi .. 🤣🤣
@solobird6468
@solobird6468 4 жыл бұрын
കഴിഞ്ഞ video യിൽ trip ൽ ഉള്ള എല്ലാരുമൊത് പുഴു ഒക്കെ കഴിക്കുന്ന കണ്ടു അതൊക്കെ കാണുമ്പോ ആണ് വീഡിയോ ഒരു രസം വരുന്നത്, അത് കൊണ്ട് trip ഇൽ ഉള്ള എല്ലാരേയും video യിലും ഉൾപ്പെടുത്തണം എന്നാണ് എന്റെ ഒരു ഇത് 😍❤️
@krishnapriyatr
@krishnapriyatr 4 жыл бұрын
Sujith Bhakthan Bigg Boss Malayalathil വരണം, അദ്ദേഹം ശക്തമായ മത്സരാർത്ഥിയാകുമെന്ന് എനിക്ക് തോന്നുന്നു
@royalekrishan7694
@royalekrishan7694 4 жыл бұрын
That program is cheap-doesn't suit Sujith. Rajith Sir should win this season-but Asia net is as cheap as the rest of the contestants
@AnandhuAJ
@AnandhuAJ 4 жыл бұрын
kp2204 Ente channel subscribe chyithu support chiyumo ..???
@AmericanMalayaliVlogz
@AmericanMalayaliVlogz 4 жыл бұрын
മനഃസമാധാനത്തോട് ജീവിക്കുന്നത് കാണാൻ വയ്യേ അല്ലെ 😂
@goodvibe951
@goodvibe951 4 жыл бұрын
ഇദ്ദേഹത്തെ പോലെയുളളവർ അതിൽ പങ്കെടുത്ത് വില കളയാൻ പാടില്ല
@JobinMagicWorld
@JobinMagicWorld 4 жыл бұрын
The name Pattaya evolved from the march of Phraya Tak (later King Taksin) and his army from Ayutthaya to Chanthaburi, which took place before the fall of the former capital to Burmese invaders in 1767. When his army arrived in the vicinity of what is now Pattaya, Phraya Tak encountered the troops of a local leader named Nai Klom, who tried to intercept him. When the two met face to face, Nai Klom was impressed by Phraya Tak's dignified manner and his army's strict discipline. He surrendered without a fight and joined his forces. The place the armies confronted each other was thereafter known as "Thap Phraya", which means the "army of the Phraya". This later became Pattaya, the name of the wind blowing from the south-west to the north-east at the beginning of the rainy season. Pattaya was a fishing village until the 1960s. Then, during the Vietnam War, American servicemen stationed at nearby U-Tapao or other US bases in Thailand began visiting Pattaya. One story, unverified by a reliable source, notes that it all started when a group of 500 American soldiers stationed at the military base in Korat were driven to Pattaya on 29 June 1959 for a week of R&R. They rented several houses at the south end of the beach from a prominent Thai, Lord Sunthorn. Despite their short stay, the soldiers had a great time and raved about the place. The word spread among other American soldiers stationed in the region and Pattaya quickly became a hot alternative to Bangkok.[2]
@madpilot2op975
@madpilot2op975 4 жыл бұрын
Sujith Etta market il ninnu varunna waste water avar nthu cheyal la?
@Leonardo-cp3rk
@Leonardo-cp3rk 3 жыл бұрын
Ruokinte Place il Aanallo
@Leonardo-cp3rk
@Leonardo-cp3rk 2 жыл бұрын
Veendum njan 2022 ramadanil vannee 😂🔥
@Leonardo-cp3rk
@Leonardo-cp3rk Жыл бұрын
Veendum Veendum njn 2023 ramadanil vanneeee 😭😭😭😭😭📈📈📈📈📈
@Leonardo-cp3rk
@Leonardo-cp3rk 6 ай бұрын
Veendum veendum veendum njn 2024 ramadanil vanneeee 🗣️🗣️🗣️🗣️✅✅✅✅
@NoushadNoushad-ii1ff
@NoushadNoushad-ii1ff 4 жыл бұрын
വ്യത്യസ്തമായ കാഴ്ചകൾ അടിപൊളി
@abuthahirtrikarpur5430
@abuthahirtrikarpur5430 4 жыл бұрын
ഓരോ എപ്പിസോഡിലും കീറ്റോ കീറ്റോ അതെന്നെ പറഞ്ഞോണ്ട് നിൽക്കണ്ട ആരും തീറ്റിക്കുന്നതല്ലല്ലോ സ്വന്തം തന്നെ വാരി വലിച്ച് തിന്നുന്നതല്ലേ
@TrollNEdits
@TrollNEdits 4 жыл бұрын
Truth
@kmthomas8655
@kmthomas8655 4 жыл бұрын
Sathyam
@creativeman8044
@creativeman8044 4 жыл бұрын
സത്യം ബ്രോ
@Bollywqueens
@Bollywqueens 4 жыл бұрын
🤣
@sreelakshmiharikrishnan1086
@sreelakshmiharikrishnan1086 4 жыл бұрын
Truth😂🤭
@Sailor_Sachin
@Sailor_Sachin 4 жыл бұрын
അവിടെ ആയതുകൊണ്ട് ഇത്ര വൃത്തിയായി ഇരിക്കുന്നു അനാവശ്യമായി ഒരു waste പോലും അതിലൂടെ ഒഴുകി നടക്കുന്നില്ല, നമ്മുടെ നാട്ടിൽ ഇതുപോലെ ഒരു floating market വന്നാൽ കായലും പരിസരവും എപ്പോ വൃത്തികേട് ആയെന്നു ചോദിച്ചാൽ മതി..
@vishnuem9369
@vishnuem9369 4 жыл бұрын
Sujithetta videos adipoliyavunnund
@amal_krishna_.
@amal_krishna_. 4 жыл бұрын
*Singapore* *trip* *ന്* *കട്ട* *waiting* 😍😍🔥
@afzalmuhammed4585
@afzalmuhammed4585 4 жыл бұрын
Kannur - pazhayangadi- vayalapra parak
@awesomestgaming45
@awesomestgaming45 3 жыл бұрын
Yep but its ok
@shibilishan1090
@shibilishan1090 4 жыл бұрын
Haris ikka nte camera pidutham kollaam👌
@mallumediamalappuram4622
@mallumediamalappuram4622 4 жыл бұрын
sujithetta.... Haris ikkanode scorpion fry kazhich kaanich tharaan parayi
@rohithrk5432
@rohithrk5432 4 жыл бұрын
Pazhakola thukkiyidunnathinde sugavonnum piece cheyuthu vecha kittilla. moreover, athu nammude traditionde bhagavum kudiyanu.
@travelbros2733
@travelbros2733 4 жыл бұрын
ഏറ്റവുമധികം മലയാളികൾ ആയിരിക്കും ഇവിടെ വരുന്നത് അതുകൊണ്ടായിരിക്കും എല്ലാം മലയാളി വിഭവങ്ങളും അവിടെയുള്ളത് ഉള്ളത്
@sskkvatakara5828
@sskkvatakara5828 4 жыл бұрын
13:31 Kozhikode mahi canal coming soon
@DinewithAnn
@DinewithAnn 4 жыл бұрын
Travel videos kanichu kothippikkunnathu porathe streetfood koodi kanichu kothippikkanallo
@COMMANDOGAMINGYT
@COMMANDOGAMINGYT 4 жыл бұрын
Channel support cheythittund thirichum cheyyanam plx
@sayoojpk2144
@sayoojpk2144 4 жыл бұрын
സുജിതേട്ടൻ വിദേശ രാജ്യങ്ങളിൽ പോയി എന്തെങ്കിലും കണ്ടാൽ..എന്ത് കൊണ്ട് ഇതുപോലെ നമ്മുടെ നാട്ടിൽ ...ചെയ്ത്കൂട...🤣
@vyshakjayaraj2184
@vyshakjayaraj2184 4 жыл бұрын
Pazha Kula nammude nattile pole thanne vekkunneya bhangi
@Sambhukvr
@Sambhukvr 4 жыл бұрын
Sujith kandal oru china look und..
@assiduousace2625
@assiduousace2625 4 жыл бұрын
എത്രയാ rate ഹരിസ്കയുടെ thai trip nn??
@Sid42069
@Sid42069 4 жыл бұрын
Kannur aduthulla sthalam is vayalappara, pazhayangadi 💯💥
@sharanthacholi6509
@sharanthacholi6509 4 жыл бұрын
കണ്ണൂർ വയലപ്ര ആണോ സുജിത്തേട്ടാ
@mallumalayalis4540
@mallumalayalis4540 4 жыл бұрын
ഇതിന്റെ ചിലവ് കാര്യങ്ങൾ പറന്നാൽ അടിപൊളി ആയിരിന്നു
@thoufee1000
@thoufee1000 4 жыл бұрын
Njangel family ayit poirunu kazinja veccationil .prayer tymil aa roomil ninn niskarichrunnu.
@biju5596
@biju5596 4 жыл бұрын
ചേട്ടോയ് പാസ്സ് പോർട്ട്‌ ഇല്ലാതെ തായ്‌ലൻഡിൽ പോകാൻ പറ്റുമോ
@biju5596
@biju5596 4 жыл бұрын
പ്ലീസ്‌ reply
@SONUSAToZ
@SONUSAToZ 4 жыл бұрын
M പോകാം
@biju5596
@biju5596 4 жыл бұрын
@@SONUSAToZ അതിന്റെ പ്രൊസീജിർസ് ഒന്ന് പറയാവോ
@Shareefvlog
@Shareefvlog 4 жыл бұрын
*Sujith bakthan & haris ikka ഇഷ്ടമായാൽ ലൈക് ചെയ്യുക*
@varunsurendran6136
@varunsurendran6136 4 жыл бұрын
Mariyadayku exercise cheytu vannam kuraykunnatanu nallathu ..Allate kanda keto ok cheyta ..athu shashwatamalla bro
@bihasbasheer223
@bihasbasheer223 4 жыл бұрын
Sujith chetta, ADVENTURE VIDEO BLOGGING strt cheyyaan plan cheyyunund... ethenkilum tips undo????
@ananthapadmanabhan7122
@ananthapadmanabhan7122 4 жыл бұрын
Inn Kuravilangad vaZhi pass cheythe kandu...nigal thanne allarnon doubt..MG kaNd noKkiyatha
@nidhinachu6100
@nidhinachu6100 4 жыл бұрын
ഷർട്ടിൽ നിന്ന് സ്റ്റിക്കർ പറിച് കളയാൻ മറന്ന ഹാരിസ് ഇക്കയും സുജിത് ഏട്ടനും 🤓🤓
@AnandhuAJ
@AnandhuAJ 4 жыл бұрын
Nidhin Sreedhar Ente channel subscribe chyithu support chiyumo ..???
@nidhinachu6100
@nidhinachu6100 4 жыл бұрын
@@AnandhuAJ 👍
@myqalb3478
@myqalb3478 4 жыл бұрын
സ്റ്റിക്കർ മാർകറ്റിൽ കയറുമ്പോൾ ഒട്ടിക്കുന്നതാ
@juliejoseph4258
@juliejoseph4258 4 жыл бұрын
Awsome super aayind tta athilupari shops , and fooding 😗😗😗💃💃😍😍😍😍
@amrithaamru3031
@amrithaamru3031 4 жыл бұрын
Theetipichitte Sujithettantente ketto diet illathakki hariz ikka 😄
@akshayrajr007
@akshayrajr007 4 жыл бұрын
happy husbands cinemayile song shoot cheythath floating marketil vach alle?
@AjayCyriacM
@AjayCyriacM 4 жыл бұрын
വെറൈറ്റി സ്ട്രീറ്റ് ഫുഡ് ആണല്ലോ
@letscrackneet4498
@letscrackneet4498 2 жыл бұрын
Adipoli🤩
@layrock7676
@layrock7676 4 жыл бұрын
bro kannur ullath vayalapra floating park (v-pra park) ano udeshiche
@azharudheenthayineri6117
@azharudheenthayineri6117 4 жыл бұрын
Ath pazhayangadiyilane
@ajayxaj
@ajayxaj 4 жыл бұрын
V-pra തന്നെ.. ഒന്നോ രണ്ടോ shop ഒഴികെ ബാക്കി ഒക്കെ കൊറേ കൂടെ improve cheyyaan und
@T4Trip
@T4Trip 4 жыл бұрын
Frozen mango ishttappettu #T4Trip
@sanoop9180
@sanoop9180 4 жыл бұрын
*പട്ടായയിൽ ഇതുവരെ പോകാത്തവർ ഉണ്ടോ...🥴🥴*
@darkwolvestech.737
@darkwolvestech.737 4 жыл бұрын
Bro...എന്റെ ചാനെൽ ഒന്ന് Subscribe ചെയ്യുമോ.? Please
@cooperchanel
@cooperchanel 4 жыл бұрын
Bangkok poyilla😔😔😔
@renjithk4182
@renjithk4182 4 жыл бұрын
12-00 pm sharp time Sujithettane ishtamullavar like button onnu amarthiyekku
@AnandhuAJ
@AnandhuAJ 4 жыл бұрын
__.sten_c_iler.__ _ Ente channel subscribe chyithu support chiyumo ..???
@user-qb6lw4fl1m
@user-qb6lw4fl1m 4 жыл бұрын
26:10 ഒരു ഡയറ്റ് ആവശ്യമില്ല കൃത്യമായി വ്യായാമം ചെയ്യുക. ദിവസം രണ്ടു മുതൽ അഞ്ചു കിലോമീറ്റർ വരെ ഓടിയാൽ മതി. വ്യായാമം ചെയ്യാൻ മടിയുള്ള ആളുകൾ ആണ് ഡയറ്റ് എന്നൊക്കെ പറഞ്ഞു പ്രഹസനം നടത്തുന്നത്
@AnandhuAJ
@AnandhuAJ 4 жыл бұрын
S 4 Ente channel subscribe chyithu support chiyumo ..???
@bengmallu4417
@bengmallu4417 4 жыл бұрын
കറക്റ്റ് ..ഞാൻ ഡെയിലി അഞ്ചു വച്ച് ഓടാറുണ്ട് ..കൂടെ abs വ്യയാമവും ചെയ്താൽ നന്നാവും
@user-qb6lw4fl1m
@user-qb6lw4fl1m 4 жыл бұрын
@@AnandhuAJ already subscribed
@താടിക്കാരൻ-ണ5ജ
@താടിക്കാരൻ-ണ5ജ 4 жыл бұрын
*ആദ്യംകമന്റ് ഇടാൻ വന്നവർ പ്ലിംഗ് ആയി അല്ലേ* 😜😜😜
@afsalkp56
@afsalkp56 4 жыл бұрын
ഇന്നത്തെ ലൈക്ക് മലയാളം പാട്ട് വെച്ച ഗണപതിയുടെ അമ്പലത്തിന് ആവട്ടെ
@afsalkp56
@afsalkp56 4 жыл бұрын
ഗോവ മുതൽ ഉള്ള ഒരു എപിസോഡും മിസ്സ് ചെയ്യാതെ സുജിത്ത് ബ്രോ
@Abin385
@Abin385 4 жыл бұрын
അവിടുത്തെ ഫുഡ്‌ നാട്ടിലെപോലെ മായം കലർന്നതാണോ
@savithakuttan4059
@savithakuttan4059 4 жыл бұрын
First comment ചെയ്യാനുള്ള തിരക്കലോ
@ಠಠMRKALKI
@ಠಠMRKALKI 2 жыл бұрын
Super ⚡❤️🔥❤️
@nazarpindia
@nazarpindia 3 жыл бұрын
ഒരു പേകേജ് വേണ്ടി വരും 🤩🤩🤩
@passionsolotraveller9345
@passionsolotraveller9345 4 жыл бұрын
Bangkok indira market നകത്തു ഒരു ഇന്ത്യൻ ഹോട്ടൽ ഉണ്ട് സൂപ്പർ ഫുഡ് ആണ്
@passionsolotraveller9345
@passionsolotraveller9345 4 жыл бұрын
But അവിടെ വാങ്ങി കഴിക്കുന്ന ഫുഡ് waste ആക്കിയാൽ extra പൈസ കൊടുക്കേണ്ടി വരും
@athirasajan3430
@athirasajan3430 4 жыл бұрын
Sujithettan entha verity food oke try cheyathee...
@blessindia1
@blessindia1 4 жыл бұрын
സുജിത്‌ഭായ് തിരിച്ചു വരു. കോറോണപിടിക്കേണ്ട. 😁
@mohandastv1567
@mohandastv1567 3 жыл бұрын
Excellent sir
@mansoormangalassery9230
@mansoormangalassery9230 4 жыл бұрын
വീട്ടിൽ ഇരിക്കുന്ന നമുക്ക് ലോകം കാണിച്ചുതരുന്ന സുജിത്ത് ബ്രോ You are great inspiration for us 😍😍😍 Tool land kallikkandy
@darkwolvestech.737
@darkwolvestech.737 4 жыл бұрын
അതെ.Bro...എന്റെ ചാനെൽ ഒന്ന് Subscribe ചെയ്യുമോ.? Please
@siraj.mukkam5481
@siraj.mukkam5481 4 жыл бұрын
Super
@musthafamuzzu4264
@musthafamuzzu4264 4 жыл бұрын
Free fish spa venamenkil kannur irikkur urulikkundu water fallsilekk va
He got six pack when we went to Coral Island !!! Part 1, EP #21
30:37
Tech Travel Eat by Sujith Bhakthan
Рет қаралды 220 М.
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 119 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 128 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,5 МЛН
Thailand Street Food | Scorpion Cooking and Eating | Thai Food
8:33
Village Food Channel
Рет қаралды 1 МЛН
First Day in Pattaya on Bike Taxi, Visiting Gems Gallery & Floating Market, EP #12
31:29
Tech Travel Eat by Sujith Bhakthan
Рет қаралды 287 М.
Exploring Yiwu Night Food Street, China Trip EP #22
23:11
Tech Travel Eat by Sujith Bhakthan
Рет қаралды 1 МЛН
You can't see/do this in India, Feeding Giraffe, Dolphin & Orangutan Show, EP #16
31:42
Tech Travel Eat by Sujith Bhakthan
Рет қаралды 433 М.
This happens only in Thailand !! Sukhawadee Palace & Underwater World, EP #14
30:56
Tech Travel Eat by Sujith Bhakthan
Рет қаралды 988 М.
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 119 МЛН