Exploring Yiwu Night Food Street, China Trip EP #22

  Рет қаралды 1,036,111

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

യിവു നഗരത്തിലെ രാത്രി സമയത്ത് മാത്രം പ്രവർത്തിക്കുന്ന ഒരു നൈറ്റ് ഫുഡ് സ്ട്രീറ്റിലേക്കാണ് ഇന്ന് ഞങ്ങൾ പോയത്. പാറ്റ, തേള്, പഴുതാര, തവള തുടങ്ങി ഇവിടെ ലഭിക്കാത്തതായ ഇറച്ചികളൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. നൈറ്റ് സ്ട്രീറ്റിന്റെ വ്യത്യസ്തമായ കാഴ്ചകൾ കാണാം. #techtraveleat #chinatrip
To contact Saheer Bhai in China
---------------------------------------------------
/ saheerchn
Email: saheerkkl@gmail.com
Whatsapp: 008615669591916
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...

Пікірлер: 947
@Jithz_Captures
@Jithz_Captures 4 жыл бұрын
ബൈജു ചേട്ടന്റെ ചിരി വല്ലാത്തൊരു സുഖമാണ് കാണാൻ.. 😍 വീഡിയോ മൊത്തം കാണാനുള്ള എനർജി അതില്‍ കിട്ടും 😘😘😘
@sirajpp2591
@sirajpp2591 4 жыл бұрын
Yes ur right...
@muhsinsayyid4885
@muhsinsayyid4885 4 жыл бұрын
Emilinte chiri pole idakk thonunund
@MuhammedAzAr
@MuhammedAzAr 4 жыл бұрын
Correct
@Jithz_Captures
@Jithz_Captures 4 жыл бұрын
നീ വേണമെങ്കില്‍ കണ്ടാ മതി.. ആരും നിര്‍ബന്ധിക്കുന്നില്ലലോ😡
@AmaljithPillai
@AmaljithPillai 11 ай бұрын
Kozhikode ahnaa veed😂
@saflove1
@saflove1 4 жыл бұрын
നമ്മുടെ നാട് വിട്ട് ഓടി രക്ഷപ്പെട്ടത് കൊണ്ട്‌ saheer bai ശെരിക്കും രക്ഷപ്പെട്ടു 😀😀🌹❤️
@amjadap6238
@amjadap6238 4 жыл бұрын
Support my channel kzbin.info/www/bejne/h3LHcpaGod-brKc
@noufalsiddeeque4864
@noufalsiddeeque4864 4 жыл бұрын
S
@SANMEDIASTATUS
@SANMEDIASTATUS 4 жыл бұрын
Sathyam
@viralmedia3
@viralmedia3 4 жыл бұрын
Achayans media അച്ചായൻ കണ്ട സിംഗപൂർ....! kzbin.info Subscribe, Like & Share....🥰😘
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 4 жыл бұрын
well said
@mishabmeledath4844
@mishabmeledath4844 4 жыл бұрын
2.36 വൗ ...അതിന്റെ മുകളിൽ പെയിന്റ് അടിക്കുന്നു 😂😂
@mylifemyfamliy3836
@mylifemyfamliy3836 4 жыл бұрын
*പോത്ത് പോലെ വളർന്നിട്ടും കുട്ടികാലം മാറാത്ത ഞാൻ അടുക്കം ഉള്ള എല്ലാം കൂട്ടുകാർക്കും ശിശുദിനാശംസകൾ,* 👫👫👫👬👬👬
@rafeekppanakkattil9048
@rafeekppanakkattil9048 4 жыл бұрын
പച്ച പച്ച
@moozan3422
@moozan3422 4 жыл бұрын
🥰🥰Happy Children's Day🥰🥰
@amjadap6238
@amjadap6238 4 жыл бұрын
Support my channel kzbin.info/www/bejne/h3LHcpaGod-brKc
@akhilpvm
@akhilpvm 4 жыл бұрын
*പച്ചത്തൊപ്പി ഇഷ്ടം* 😍💖💖💖
@bibinvtoms4804
@bibinvtoms4804 4 жыл бұрын
Pacha thoppi
@rijasmuhammed5639
@rijasmuhammed5639 4 жыл бұрын
ലേ ബൈജു ചേട്ടൻ : അയ്യേ ഞണ്ട് ഞാൻ കഴിക്കുല്ല വേണേൽ കമ്പിൽ കുത്തിവെച്ച പാറ്റ പോലുള്ള ന്തേലും നോക്കാം 🤣🤣
@firdause1706
@firdause1706 4 жыл бұрын
Comedy എന്തെന്ന് വെച്ചാല്‍ ഇവര്‍ക്ക്‌ മൂന്ന്‌ പേര്‍ക്കും മീശ ഇല്ലാ.... 😃😃😃
@peaceforeveryone967
@peaceforeveryone967 4 жыл бұрын
ചൈനക്കാർക്കും മീശയില്ല!
@srvibes7561
@srvibes7561 4 жыл бұрын
😀😀😀👍
@tejoymathew9667
@tejoymathew9667 4 жыл бұрын
Baiju chettanu indarunnu
@muneeramuni2816
@muneeramuni2816 4 жыл бұрын
😃😃😃👍👍
@abdulhadihadi9852
@abdulhadihadi9852 4 жыл бұрын
😀😀😃😃
@Australiantraveleat84
@Australiantraveleat84 4 жыл бұрын
ബൈജു ചേട്ടൻ ആള് നല്ല humour സെൻസ് ഉള്ള ആളാണല്ലോ..പുള്ളിയുടെ സംസാരം നല്ല രസമുണ്ട്.
@medicare-medicalequipments7542
@medicare-medicalequipments7542 4 жыл бұрын
YES,PULLI NALLA COMEDY AANU
@anshuanshuKollam
@anshuanshuKollam 4 жыл бұрын
സസ്പെൻസ് ഒക്കെ ഇട്ട് നിർത്താൻ പഠിച്ചു,മനസ്സിൽ കുട്ടിത്തം സൂക്ഷിക്കുന്ന എൻറെ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ശിശുദിനാശംസകൾ,
@GAMETHERAPISTYT
@GAMETHERAPISTYT 4 жыл бұрын
ഇതൊക്കെ കാണുമ്പോ ഈ കേരളത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ തോന്നുന്നു 😘😂😂
@atlandeaswerng2983
@atlandeaswerng2983 3 жыл бұрын
100%
@farisfaris1803
@farisfaris1803 Жыл бұрын
ചെല്ല് അങ്ങോട്ട്
@Sami-fh6yg
@Sami-fh6yg 4 жыл бұрын
ഫുഡിന്റെ കാരൃത്തിൽ ഹാരീസ് ഇക്കാനെ മിസ് ചെയ്യുന്നത് എനിക്ക് മാത്രമാണോ
@Sami-fh6yg
@Sami-fh6yg 4 жыл бұрын
ഓരോ യാത്രയിലും പുതിയ വേക്തികളേ നമ്മുടെ മുൻബിൽ പരിജയപെടുത്തുന്ന ഭക്തൻ മാസ്സ് ആണ്
@KeshuInCanada
@KeshuInCanada 4 жыл бұрын
ആ ചരടെങ്കിലും കൊണ്ടുപോയ്ക്കോ.... (ബിജു ചേട്ടൻ thug
@akhilpvm
@akhilpvm 4 жыл бұрын
*പ്രായം തളർത്താതെ ഇപ്പോഴും ശിശു ആയിരിക്കുന്ന എല്ലാ പൈതങ്ങൾക്കും ശിശു ദിനാശംസകൾ നേരുന്നു* 👶💖
@JacksTravelWorld
@JacksTravelWorld 4 жыл бұрын
നൈറ്റ് മാർക്കറ്റ് കൊള്ളാം...സൂപ്പർ👌 നന്നായി കൂക്ക്‌ ചെയ്ത ഫുഡ് കഴിക്കുന്നതിൽ കുഴപ്പമില്ല എന്നാണ് എന്റെ അഭിപ്രായം. മുൻപ് ഭക്ഷ്യക്ഷാമം പരിഹരിക്കാൻ കിട്ടുന്ന എന്തിനെയും അവർ പിടിച്ചു തിന്നു തുടങ്ങിയത് ഇന്നും തുടർന്ന് പോരുന്നു എന്നാണ് അറിവ്.
@firdause1706
@firdause1706 4 жыл бұрын
ബൈജു ചേട്ടന്റെ ആ ചിരി ഉണ്ടല്ലോ.. അടിപൊളി ആണ് ❤️😀
@sirajudheenv1142
@sirajudheenv1142 4 жыл бұрын
ബൈജു ചേട്ടനെ കാണുമ്പോൾ സിനിമാ നടൻ മാധവനെ പോലെ ഉണ്ട്
@getreadyfordigin...7712
@getreadyfordigin...7712 3 жыл бұрын
എനിക്ക് tamil നടൻ ഭാഗ്യരാജിനെ ആണ് ഓർമ വരുന്നത്
@muhammednibeen2268
@muhammednibeen2268 4 жыл бұрын
*സഹീർ ഇക്ക യെ പോലെ നാനും നാട് വിടും* 😔 ഒരു ബിസിനസ്‌ ഉം ഈ നാട്ടിൽ നേരെ വളരാൻ പോണില്ല
@macmaharaja5640
@macmaharaja5640 4 жыл бұрын
Nibin Nizam Uighur povathe nokkane
@midhunps2241
@midhunps2241 4 жыл бұрын
പക്ഷെ തൊഴിലാളികൾക്ക് വല്യ മെച്ചം ഇല്ലെന്ന് തോന്നുന്നു ഒരു ചൈനക്കാരൻ പറഞ്ഞതാ
@adhinnair5606
@adhinnair5606 4 жыл бұрын
Eerekure
@rahulpunnassery5374
@rahulpunnassery5374 4 жыл бұрын
All the best
@sabithab7428
@sabithab7428 4 жыл бұрын
CHINA is GREAT..😇😇 Chaathanaanenkilm Quality undallo..🤗🤗
@rinishjohnson6227
@rinishjohnson6227 2 жыл бұрын
COVID😂
@feeki-c3e
@feeki-c3e 4 жыл бұрын
നല്ല രീതിയിൽ കണ്ടു കൊണ്ടിരുന്നപ്പോളാണ് പെട്ടെന്ന് പോലീസ്‌ പിടിച്ചെന്ന് പറഞ്ഞത് ..അതെന്തിനാണെന്നറിയാൻ ഇനി നാളെ വരെ കാത്തിരിക്കണമല്ലെ ..വല്ലാത്തൊരു സൈക്കോളജിക്കൽ മൂവ് ആയിപ്പോയി സുജിത് ഭായ് ....എന്നാലും കാത്തിരിക്കും ....
@kailash9278
@kailash9278 4 жыл бұрын
true
@aswinkrishna627
@aswinkrishna627 4 жыл бұрын
ഇത് ഒരുമാതിരി Asianet ലെ സീരിയൽകരെ പോലെ 😂😂
@feeki-c3e
@feeki-c3e 4 жыл бұрын
ASWIN KRISHNA 😀👍
@Aussieammamalayali
@Aussieammamalayali 4 жыл бұрын
Ee China trip polichu.. Saheer bhai and Baiju chettan adipoliii
@naveenjoy19
@naveenjoy19 3 жыл бұрын
സുജിത്ത് ഏട്ടൻ വീണ്ടും സഹീർ ഭായിക് ഒപ്പം🔥🔥❤️❤️To maldives
@jacobjohn3768
@jacobjohn3768 3 жыл бұрын
Saheer bhai is typical personality of a successful person. Malayalees should learn from him.
@vivektk2544
@vivektk2544 4 жыл бұрын
സഹീർഭായിയെ പോലെ ചൈനയിൽ പോയി ബിസിനസ് സ്വപ്നം കാണുന്ന ഞാൻ 😴
@princypeter1269
@princypeter1269 3 жыл бұрын
ഇവരുടെ food market കണ്ടാൽ നമ്മുടെ നാട്ടിലെ food festival പോലെയുണ്ട് 😄
@Gkm-
@Gkm- 3 жыл бұрын
ആഹാ ഇവിടെ ഉണ്ടോ😁
@princypeter1269
@princypeter1269 3 жыл бұрын
@@Gkm-😇 പിന്നല്ലാതെ 😁
@Gkm-
@Gkm- 3 жыл бұрын
@@princypeter1269 😂😂
@tonyphilip2324
@tonyphilip2324 4 жыл бұрын
14:30 പത്തു നവരസങ്ങളും ഉണ്ട് ..ഈ ബൈജു ചേട്ടൻ ഒരു രക്ഷയുമില്ല കേട്ടോ ..!!
@TravelToEat
@TravelToEat 4 жыл бұрын
ചൈനയിലെ വിശേഷം വളരെ രസകരമാണ് അതു സുജിതന്നെൻ അവതരിപ്പിക്കുമ്പോൾ കാത്തിരിപ്പാണ്....love you.....
@mad_gamer_2023
@mad_gamer_2023 4 жыл бұрын
പച്ചത്തൊപ്പി വന്നൂ.... 😍love youooooo...
@TravelToEat
@TravelToEat 4 жыл бұрын
@@mad_gamer_2023 💓
@rafeekfeeki7
@rafeekfeeki7 4 жыл бұрын
ഇത് അപരനാണ് ഒറിജിനൽ മുകളിൽ മെസ്സേജ് വിട്ടിട്ടുണ്ട് ...
@TravelToEat
@TravelToEat 4 жыл бұрын
@@rafeekfeeki7 സുഹൃത്തെ ഞാൻ അപരനുമല്ല അനുകരണവുമല്ല നിങ്ങൾ പെരുവിളിക്കുന്ന പച്ചത്തൊപ്പി,( ഞാനും ഒരു ഫാൻ ആണ് ) എനിക്കാവാൻ കഴിയില്ല....
@FIREONWHEELSINDIA
@FIREONWHEELSINDIA 4 жыл бұрын
Angane pachathoppi de copy
@highlyinflameble4720
@highlyinflameble4720 4 жыл бұрын
ബൈജു ചേട്ടൻ ഒരു രക്ഷേമില്ല 7:29 ആ ചരടെങ്കിലും കൊണ്ടക്കോ 9:13. കുരിക്ക്
@muhammedhaseeb6312
@muhammedhaseeb6312 4 жыл бұрын
*ബൈജു ചേട്ടൻ കൊല്ലമാസ്സ്‌ *..... ആ ചരടെങ്കിലും എടുക്ക്.. 😃😃
@ershadbuhariershadbuhari581
@ershadbuhariershadbuhari581 4 жыл бұрын
ശരിക്കും ക്യാഷ് ലെസ്സ് എക്കണോമി... ഒൺലി ഓൺലൈൻ പേയ്‌മെന്റ് 😊
@BaijuRatnakaran
@BaijuRatnakaran Жыл бұрын
ചൈന വലിയ ഒരു രാജ്യമാണ് ഒരു നാൾ ഇന്ത്യയും ചൈനയെ പോലെ വികസിത രാജ്യമാകട്ടെയെന്ന് ആശംസിക്കുന്നു.
@homosapienceworldcitizen8867
@homosapienceworldcitizen8867 4 жыл бұрын
എന്നെങ്കിലും ഒരിക്കൽ ഗ്രേറ്റ് വോൾ ഓഫ് ചൈന ഞാൻ വിസിറ്റ് ചെയ്യും ,#my bucket list 💙
@travelbros2733
@travelbros2733 4 жыл бұрын
ഇത് സൂപ്പർ ആയി എങ്ങനെ ഉള്ള ഫുഡ് കഴിക്കണം അവിടെ വരെ പോകാൻ കഴിയാത്തതുകൊണ്ട് ഇവിടെ ഇരുന്ന് ആസ്വദിക്കാം താങ്ക്യൂ സുജിത്ത് ഏട്ടാ
@CJ-si4bm
@CJ-si4bm 4 жыл бұрын
E പരിപാടി കഴിയുമ്പോൾ സാഹിർ bhai പകുതി ആകും സുജിത് ഭായ് മറ്റൊരു ഹാരിസ്സ്ക ആകും ഉറപ്പു 100%
@sadikck3901
@sadikck3901 4 жыл бұрын
ചേരയെ തിന്നുന്ന നാട്ടിൽ പോയാൽ നടുക്കഷ്ണം തിന്നണം എന്നല്ലേ സുജിത്തെട്ടാ..... നിങ്ങൾ പൊളിക്ക്
@entelokambyvijayan9970
@entelokambyvijayan9970 4 жыл бұрын
"വന്നാൽ ഇവർ വറത്തു തിന്നും" എന്നു വിചാരിച്ചാവും ഈച്ചകളെ ഒന്നും കാണാത്തത്.
@light45621
@light45621 4 жыл бұрын
😂😂
@vijayakrishna4632
@vijayakrishna4632 4 жыл бұрын
💯
@ajinasaji329
@ajinasaji329 4 жыл бұрын
🤣🤣😂😂😂🤣😂😂😂😂
@Bollywqueens
@Bollywqueens 4 жыл бұрын
🤣🤣🤣
@Thegirlfromsoul
@Thegirlfromsoul 4 жыл бұрын
✌️😁
@റോബിൻജോസഫ്
@റോബിൻജോസഫ് 4 жыл бұрын
*എല്ലാ കുഞ്ഞു മനസ്സുള്ള ചങ്കുകൾക്കും ശിശുദിനാശംസകൾ😄🤗❣*
@InfoRecordsMalayalam
@InfoRecordsMalayalam 4 жыл бұрын
*ഇതാണ് മക്കളെ യദാർത്ഥ ചൈന*
@mnzoorpassword5301
@mnzoorpassword5301 4 жыл бұрын
ബൈജു ചേട്ടനും കൂടെ പറയാൻ ഒരവസരം കൊടുത്തൂടെ
@viveks9217
@viveks9217 4 жыл бұрын
Saheer bhaiyude samsaaram kelkkan nalla rasamund
@AdaarVloG
@AdaarVloG 4 жыл бұрын
2019ൽ തന്നെ 1M ആവും എന്നുറപ്പുള്ളവർ ലൈക്
@renjithrajan105
@renjithrajan105 4 жыл бұрын
Onnu poyada
@ark3594
@ark3594 4 жыл бұрын
ano. 😜
@Dileepdilu2255
@Dileepdilu2255 4 жыл бұрын
saheer ഭായ് nice💕😉👍സുജിത്തേട്ട സൂപ്പർ 💜 എന്നാലും വല്ലാത്തരു suspense ആയി പോലീസ്പിടിച്ച കാര്യം പറയാത്തത്💪👏💖
@indiansafari316
@indiansafari316 4 жыл бұрын
👍 ബൈജു ചിരി കൊള്ളാം.. സുജിത്തിനെ ഇപ്പൊ കാണുമ്പോൾ ചൈനക്കാരനെ പോലെ ഉണ്ട് 😁
@Saifudeen003
@Saifudeen003 4 жыл бұрын
ചൈനയെ പറ്റിയുള്ള കാഴ്ചപ്പാട് തന്നെ മാറ്റിതങ്ങൾ thaks സുജിത് ഏട്ടാ
@AdarshJPrem
@AdarshJPrem 4 жыл бұрын
ചൈന വിശേഷങ്ങൾ കൊള്ളാം. Keep it up!
@shaikhfirdouse7912
@shaikhfirdouse7912 4 жыл бұрын
അവതരണത്തിൽ കുറച്ച് കൂടി പ്രൊഫഷണലിസം വരാൻ ഉണ്ട്... വരുമായിരിക്കും... തുടക്കം അല്ലേ... ബൈജുവിന്റ കൂടെ കാണുമ്പോൾ അത് വല്ലാണ്ട് ഫീൽ ചെയ്യുന്നുണ്ട്...
@iloveindia252
@iloveindia252 4 жыл бұрын
വീഡിയോ ദ്യൈർ ഘം 1 മണിക്കൂർ ആയിരുന്നേൽ വിച്ചാരിച്ചു പോയി മാനുക്കാനേയും കൂട്ടാൻ മായിരുന്നു ഈ യാത്രയിൽ
@prejuhariharan2357
@prejuhariharan2357 4 жыл бұрын
ഫുഡിന്റെ വേറൊരു ലോഹം തന്നെ കിടിലം.
@shahmohd3473
@shahmohd3473 4 жыл бұрын
*Tech travel eat എന്ന ബ്രാൻഡിൽ ഒരു underware ബ്രാൻഡ് start ചെയ്ത് ഇന്ത്യ മുഴുവൻ sale ചെയ്യണം*
@libinkrishnan9497
@libinkrishnan9497 4 жыл бұрын
വെള്ളം വെള്ളം സർവത്ര തുള്ളി കുടിക്കാനില്ലത്രേ എന്ന് പറഞ്ഞത് പോലെയായി. ഫുഡ് ഫുഡ് സർവത്ര എക്സ്പ്ലോർ ചെയ്യാൻ ഇല്ലത്രെ. പിന്നെ നല്ല കാഴ്ചകൾ. പോലീസ് വന്നതെന്തിനെന്നുള്ള ആകാംഷ യോടെ അടുത്തതിനായി കട്ട വെയിറ്റിങ് ടെക് ചയിന ടെക് സൂപ്പർ
@sasinambiar8359
@sasinambiar8359 4 жыл бұрын
200 രൂപയുടെ ഞണ്ട്... ആ ചരടെങ്കിലും കൊണ്ടുപോടോ 😀
@minisanthakumar3510
@minisanthakumar3510 4 жыл бұрын
Baiju chettan thakarthu....idak okke mindunullu engilum ....Aa samsarathil thamasa und... Police pidichath endina ennulath next volg aano....Enthayalum China trip food exploration kollam.....
@bilalkochi5291
@bilalkochi5291 4 жыл бұрын
22:24 അണ്ടർ വെയറുകളുടെ കമനീയ ശേഖരം..😂😂
@shafishafin9233
@shafishafin9233 4 жыл бұрын
Fast time aaanu kanunneeee. Orupaaadu eshtaye
@vyshakhp8802
@vyshakhp8802 2 жыл бұрын
എനിക്ക് ചൈനയിൽ പോവണമായിരുന്നു. Career ആവശ്യത്തിന് ആണ്. ചൈനയിൽ ഉള്ള ആരെങ്കിലും ഒന്ന് സഹായിക്കാമോ?
@sivakichu9256
@sivakichu9256 4 жыл бұрын
ആ ബൈജു ചേട്ടായി ഉണ്ടല്ലോ അപ്പൊ കോമഡി കാണും 💖💖💖💖💖💖💖😍😍😍😍😘😘
@ronyzrockz5438
@ronyzrockz5438 4 жыл бұрын
സുജിത്തേട്ടന്റെ കേരള വീഡിയോസ് മിസ്സ്‌ cheyanu
@rakeshmurali1659
@rakeshmurali1659 4 жыл бұрын
ഇതൊക്കെ കഴിക്കാനും വേണം ഒരു യോഗം ചേട്ടമ്മാരുടെ ഭാഗ്യം
@ebaniz220
@ebaniz220 4 жыл бұрын
Sujithettante masterpiece "ore onne onara" 😂
@tejoymathew9667
@tejoymathew9667 4 жыл бұрын
Athintedakk njngal vechoorkarkkitum trolly baiju chettan pwoli
@jkpvgsm
@jkpvgsm 4 жыл бұрын
ചൈനയിലെ വികസന പ്രിയ കമ്മ്യൂണിസം ഇങ്ങ് കേരളത്തിൽ എത്തുമ്പോൾ തല തിരിഞ്ഞു പോകുന്നു.എലിയല്ല, ഗിനി പിഗ് 😁
@Jith-kp3rj
@Jith-kp3rj 4 жыл бұрын
VERY CORRECT
@amalabdul87
@amalabdul87 4 жыл бұрын
Mangalore diaries but north india vech nokkiyaal keralam swargam aanu
@jkpvgsm
@jkpvgsm 4 жыл бұрын
@@amalabdul87 ആ ധാരണ വയനാട്, പാലക്കാട്‌, ആറളം ആദിവാസി ഊരിൽ പോയി നോക്കിയാൽ തീരും. പട്ടിണി ക്കാരൻ ആദിവാസി മധുവിനെ തല്ലിക്കൊന്നത് കേരളത്തിൽ തന്നെ അല്ലേ സാറെ
@amalabdul87
@amalabdul87 4 жыл бұрын
Athokke sheriyaanu eppol manassilaayi thaangal eeth party aanenn😁
@jkpvgsm
@jkpvgsm 4 жыл бұрын
@@amalabdul87 പാർട്ടി ഏതായാലും നാട് നന്നായാൽ മതി. അല്ലാതെ വെറുതെ സിന്ദാബാദ്‌ വിളിച്ചിട്ട് മാത്രം കാര്യം ഇല്ല.
@sicmunduscreatusest7600
@sicmunduscreatusest7600 2 жыл бұрын
ബൈജുന്റെ ആ കരിക്ക് കോമഡി അത്രയ്ക്ക് ഏറ്റില്ല... 😂
@vibeslifesaju
@vibeslifesaju 4 жыл бұрын
😊🙂tech travel eat ഇഷ്ട്ടം😊😍
@yclefh6931
@yclefh6931 4 жыл бұрын
Saheer bhai ye..ishtamillathe aro nirbandhichu kondu vannathu poley feel cheyyunnu...ath vedio de energy ye muzhuvan badikkunnu.....
@RajeshMadhavan-Mavelikara
@RajeshMadhavan-Mavelikara 4 жыл бұрын
Haha... liked the way you expressed your fascination about Chinese food and the difficulty to comprehend their language. Good One!
@saheershapa
@saheershapa 4 жыл бұрын
കണ്ടിട്ടു സഹിക്കുന്നില്ല,കിടു കാഴ്ചകൾ
@LondVeller
@LondVeller 4 жыл бұрын
ഫുഡ്, ടെക്നോളജി തുടങ്ങി എന്ത് താല്പര്യമുള്ളവർക്കും ഒരു പോലെ ഇഷ്ടപെടുന്ന സ്ഥലമാണ് China 🇨🇳👍🏻😍
@farisfaris1803
@farisfaris1803 Жыл бұрын
പക്ഷെ അധികാരികൾ പ്രശ്നം ആണ്
@pratheeshkrr3669
@pratheeshkrr3669 4 жыл бұрын
ബിജു ചേട്ടന്റെ സൗണ്ട് കേട്ടാൽ സുജിത്തിന്റെ സൗണ്ട് മാറി നില്കും അടിപൊളി
@fasilkvponnani4060
@fasilkvponnani4060 4 жыл бұрын
ബൈജു ചേട്ടൻ: പത്ത് നവരസവും ഉണ്ട്
@dennypaul4507
@dennypaul4507 4 жыл бұрын
ആ ചരട് എങ്കിലും എടുത്തോ ഇജാതി ഡയലോഗ് 😂😂😂😂👌👌👌
@santhoshjoseph6997
@santhoshjoseph6997 4 жыл бұрын
വെച്ചൂര്‍ തത്ത തകര്‍ത്തു ബൈജു ബായ് കിടു ആണേ.....പോലീസ് പണിതന്നോ? എന്തായാലും ചിരിച്ചുകൊണ്ടാണ് ഫൈനിടുന്നത്.....
@dudei546
@dudei546 4 жыл бұрын
*ഓരോ ട്രാൻസാക്ഷൻ ബാങ്കുകൾ സർവീസ് ചാർജ് എന്ന് പറഞ്ഞു കയ്യിട്ടു വാരുന്ന പരിപാടി ഒഴിവാക്കുകയാണെങ്കിൽ നമ്മുടെ നാട്ടിലും ഇതുപോലെ ഡിജിറ്റൽ പേയ്‌മെന്റ് നടപ്പാക്കാൻ പറ്റുന്നതാണ് അങ്ങനെയാകുമ്പോൾ ചില്ലറ തിരഞ്ഞു ബുദ്ധിമുട്ടാകും വേണ്ട കാര്യങ്ങൾ വളരെ സുഖമായി നടക്കും*
@malayalithug960
@malayalithug960 4 жыл бұрын
സത്യം പറ പോകുന്ന വഴിക്ക് ഏതോ കടയിൽ കയറി എന്തോ സാധനം ചാമ്പാൻ നോക്കിയതിന് പോലീസ് പിടിച്ചതല്ലേ
@deepuseb1
@deepuseb1 4 жыл бұрын
Thailandil fish sauce add cheyum athukondaanu aa smell varunnannu...athu avoid cheythal their food is ok
@Mummusvlog
@Mummusvlog 4 жыл бұрын
നല്ല വിജ്രിമ്പിച്ച തട്ടുകട മാർക്കറ്റ് 🤩 വൃത്തിയുള്ള തട്ടുകട concept awesome 🤩 ഉച്ചക്ക് കാണാൻ പറ്റിയ വീഡിയോ😎
@roslover1877
@roslover1877 4 жыл бұрын
Ellaam kandappol kazhikkan thonnunnu😍😍😍😍😋😋😋
@anunihajmk9981
@anunihajmk9981 4 жыл бұрын
HAPPY CHILDREN'S DAY 🎉🎉🎉 🎈🎉❣️❤️❤️❤️❤️❣️
@pearlheartful
@pearlheartful 4 жыл бұрын
Startingl entha biju chettan saheer bhayiyiod kalipilulla pole..
@UVblogs
@UVblogs 4 жыл бұрын
Shaheer ഭായ് ഫാൻസ്‌ 👍
@lallubee8837
@lallubee8837 4 жыл бұрын
China triple last episodeile shaheer bai yude interview episode kittunnilla.y
@firozvelemkur
@firozvelemkur 4 жыл бұрын
ഫോക്കസ് പ്രശനം നല്ലോണം ഉണ്ട് ട്ടോ എന്താ അങ്ങനെ
@juraijrashid2359
@juraijrashid2359 4 жыл бұрын
yes
@kaleshmalliyote
@kaleshmalliyote 4 жыл бұрын
സ്കാന്റിനേവിയൻ ആർട്ടിക് സർക്കിളിൽ മൈനസ് മുപ്പത് മുതൽ മൈനസ് നാൽപ്പത് വരെ താപനിലയിൽ നായ്ക്കൾ വലിക്കുന്ന വണ്ടിയിൽ മുന്നൂറ് കിലോമീറ്റർ യാത്രയാണ് ഫിയൽരാവൻ പോളാർ. കഠിനമായ തണുപ്പും, മേഖലയിലെ അപകടസാധ്യതകൾകൊണ്ടും ലോകത്തിലെത്തന്നെ ഏറ്റവും സാഹസികമായൊരു വിനോദമാണ് ഇത്. ഇന്ത്യയടക്കം അറുപതുരാജ്യങ്ങളുൾപ്പെടുന്ന ദ വേൾഡ് എന്ന കാറ്റഗറിയിൽനിന്ന് ഒരൊറ്റ ആളെ മാത്രമേ തിരഞ്ഞെടുക്കൂ.. ആ ഒരാളാകാനാണ് നമ്മൾ ശ്രമിക്കുന്നത്. അതുകൊണ്ട് എല്ലാവരും ഈ വീഡിയോയുടെ കൂടെയുള്ള ലിങ്കിൽ ക്ലിക് ചെയ്ത് വോട്ട് ചെയ്യണം. ഫാമിലി, ഫ്രണ്ട്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത് അവരെക്കൊണ്ടെല്ലാം വോട്ട് ചെയ്യിക്കുകയും ചെയ്യുമല്ലോ... polar.fjallraven.com/contestant/?id=7043 Sujith bakthan fans please do vote for Ashrafexcel.... vote cheyyanulla link mukalil koduthittund....
@Lifestyle23470
@Lifestyle23470 4 жыл бұрын
Happy children's day👯‍♀️👫👫
@arununni9906
@arununni9906 4 жыл бұрын
*വല്ല ചൈനയിലും ജനിച്ചാൽ മതിയാരുന്നു ശോ റൂട്ട് മാറി കേരളത്തിലായി* 🙆‍♂️
@DON-kt9bm
@DON-kt9bm 3 жыл бұрын
ജിവനുള്ള എന്ത് കയിക്കും ചൈനക്കാര്😎😎
@vishnupadmakumar9743
@vishnupadmakumar9743 4 жыл бұрын
Sujithetta ningal video short aakkalle ingane minimum oru 30.00min venam enalle kanan oru ghum ullu.. Njngal viewers nu adaa ishttam 💯😜♥️ idu kanum enn viswasikkunnu
@anandhubaburaj.kl0582
@anandhubaburaj.kl0582 4 жыл бұрын
ഉത്സവപറമ്പിൽ കൂടി പോകുന്ന ഫീൽ
@TechTravelEat
@TechTravelEat 4 жыл бұрын
Haha athe
@anandhubaburaj.kl0582
@anandhubaburaj.kl0582 3 жыл бұрын
@@TechTravelEat 💖
@crashiii5990
@crashiii5990 4 жыл бұрын
Ingane full digital money akanamenkil indiail ethra naal. Edukkum
@sherinkuttappan6821
@sherinkuttappan6821 4 жыл бұрын
സഹീർ ബ്രോയെ കണ്ടാൽ ചൈനക്കാരനെന് തോന്നും
@favasv9790
@favasv9790 4 жыл бұрын
Sujithbro koodekutunorellam pwoliyanallo Saheer bro kiddu
@Babu-vo8ky
@Babu-vo8ky 4 жыл бұрын
9:11 byju chettan thug😎😎
@kesiyasoloman3767
@kesiyasoloman3767 4 жыл бұрын
ബൈജു ചേട്ടന്റെ ചിരി എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ♡♡♡
@faisalkh7303
@faisalkh7303 4 жыл бұрын
സുജിത്ത് ഭായി യുടെ ബാഷാ ശൈലി പണ്ടത്തെ അപേക്ഷിച്ച് കുറച്ച് കൂതറ ആയി വരുന്നത് പോലെ തോന്നിയത് എനിക്ക് മാത്രം ആണോ?😊
@saleelmuhammed1517
@saleelmuhammed1517 4 жыл бұрын
എനിക്കും തോന്നി... കുറച്ചൂടെ സ്റ്റാൻഡേർഡ് ആവാമായിരുന്നു...
@harikrishnane4012
@harikrishnane4012 4 жыл бұрын
ചവർ ഭാഷ ആയി തുടങ്ങി. സ്റ്റാൻഡേർഡ് പോയി
@babukvkdy
@babukvkdy 4 жыл бұрын
വെച്ചൂർ തത്ത അല്ല. ആഫ്രിക്കൻ lovebirds ആണ് സുജിത് ഭായ്. കേരളത്തിൽ ഇഷ്ടം പോലെ ഉണ്ട് pet ആയി വളർത്തുന്നു.
@gauthamkrishna3708
@gauthamkrishna3708 4 жыл бұрын
Manekkaye miss cheyyunavar like cheyyanulla idam
@hardii003
@hardii003 4 жыл бұрын
Sujith chetta shooting jimbal use cheythille. Oru stabilization kuravu any way video super
@dulkarsalman
@dulkarsalman 4 жыл бұрын
*നല്ല വെറൈറ്റി ഭക്ഷണങ്ങൾ*
@shebiclt8983
@shebiclt8983 4 жыл бұрын
സഹീറിന് അൽപംകൂടി ഫ്രണ്ട്ലി ആവാം.
@shafeensview8317
@shafeensview8317 4 жыл бұрын
സുജിത്ത് ഭക്തൻ ഇപ്പൊ ശരിക്കും ഒരു "ചൈനാ ഭക്തൻ" ആയിട്ടുണ്ട് എന്ന് തോന്നുന്നവർ like അടിക്കൂ...
@ajifrancis6388
@ajifrancis6388 4 жыл бұрын
ശരിക്കും.....😇🤗
@adish1663
@adish1663 4 жыл бұрын
Travel cheyyan ethra money spend cheythu enn oru video cheyyuo ... please
@dennisthomas8993
@dennisthomas8993 4 жыл бұрын
Sujithettan fans like here
@ABAD_MEDIA
@ABAD_MEDIA 4 жыл бұрын
7:32 ബിജുസാർ became എമിൽ എജ്ജാതി തഗ്
Why Police caught us in Yiwu? China Trip EP #23
25:03
Tech Travel Eat by Sujith Bhakthan
Рет қаралды 535 М.
Eating only Chinese Food for 48 Hours !! ചൈനീസ് ഫുഡ് ടൂർ from Singapore
31:49
How it feels when u walk through first class
00:52
Adam W
Рет қаралды 19 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Uzbekistan Food Tour | Uzbek Pulav - The Most Giant Pulav in the World
37:58
Tech Travel Eat by Sujith Bhakthan
Рет қаралды 252 М.
Avatar Mountains & Cable Car - China Trip EP #30
30:34
Tech Travel Eat by Sujith Bhakthan
Рет қаралды 526 М.
The Great Wall of China | ചൈനയിലെ വൻ മതിൽ
26:51
Tech Travel Eat by Sujith Bhakthan
Рет қаралды 329 М.
Hongkong_China 7 | Sancharam | Safari TV
22:41
Safari
Рет қаралды 682 М.
Yiwu City Night Life, Market & Saheer Kottakkal, China Trip EP #21
30:32
Tech Travel Eat by Sujith Bhakthan
Рет қаралды 593 М.