കായയ്യക് അത്രക് വില ഉണ്ടോ? ഏപ്രിൽ ന് മുൻപ് പറിക്കാൻ പറ്റിയാൽ നല്ല മധുരം ഉണ്ട്, മഴ പെയ്താൽ പിന്നെ പുഴു ആണ് ചാമ്പക്കയിൽ
@NsksksJe9 ай бұрын
നല്ല മധുരം ഉണ്ട്... വലുപ്പം കശുമാങ്ങയുടെ അത്ര.. ഒന്നര വർഷം കൊണ്ട് കായ്ച്ചു... നല്ലവണ്ണം നനക്കുക ഇലയിലും വെള്ളം നനക്കേണം എങ്കിൽ പെട്ടന്ന് കായ്ക്കും... മുറ്റത്ത് വെച്ചാൽ നല്ലഅലങ്കാരം..... ആപ്പിൾചാമ്പ ചോദിച്ചു വാങ്ങുക...... മുടക്കുന്ന കാശ് തിരിച്ചുകിട്ടും 100%....
Oru paadu veriety undu athil eethanu nallathu Ennariyamo
@shuaibtmshuaibtm28385 жыл бұрын
ചേച്ചിടെ നമ്പർ
@techflora5 жыл бұрын
9446865899
@mercymathew54794 жыл бұрын
Edinte plants evede kittim
@fijusachu5 жыл бұрын
Hi...dear please upload Bougainville pruning....
@kailasnadh5735 жыл бұрын
Plants കൊറിയർ ചെയ്യുന്നുണ്ടോ??
@techflora5 жыл бұрын
No
@kailasnadh5735 жыл бұрын
@@techflora ,😥
@pcperambra15555 жыл бұрын
u borrowed all the sentences from sri sojan valamattam shame!
@sonytj2573 жыл бұрын
ടീച്ചർ...... മെലിഞ്ഞു പോകുന്നതിൽ ആശങ്ക 🤥
@Hana-19102 жыл бұрын
Biveriya
@jayaprakashanpv58852 жыл бұрын
ഇടവിളയായാൽ സൂര്യപ്രകാശം കുറയില്ലെ
@techflora2 жыл бұрын
Shade kuzhappam illa ....
@shine35464 жыл бұрын
ഫ്രൂട്ടിന് അത്ര രുചിയൊന്നുമില്ല. കാണാൻ നല്ല ഭംഗിയാണ്. എല്ലാ കളറും. പിന്നെ രുചി സീഡ്‌ലെസ് വൈറ്റ് ന് തന്നെ...
@trojasin78173 жыл бұрын
Madhuramille?? Is it worth planting?
@shine35463 жыл бұрын
@@trojasin7817 മധുരം കുരുവില്ലാത്ത വൈറ്റ് വെറൈറ്റി ക്കാണ്. ഇത് കൊള്ളാം.. പക്ഷേ രുചി പോരാ... but beautiful...
@shirajoman19684 жыл бұрын
Plzz english ozivakkanam verry irritating
@Aqsavp4 жыл бұрын
ഈ ചാമ്പ തുടക്കത്തിലുള്ള സ്വാദ് പിന്നീട് ലഭിക്കില്ല...... ആദ്യം നീളത്തിൽ കാണപ്പെടുമ്പോ ആപ്പിൾ ടേസ്റ്റ് ആണ് പിന്നെ ഉരുണ്ട് ബോൾ ആകൃതിയിൽ വരുന്നതോട് കൂടി രുചി നഷ്ട്ടപ്പെടുന്നു......