ചൗ ചൗ എന്നത് ഒരു വള്ളി ചെടി യിൽ ഉണ്ടാകുന്നതാണ് അതിൻെറ അടിഭാഗത്ത് നിന്നും മുളവരും
@sanalkumar76733 жыл бұрын
അത് ശരിയാ... കൊതിപ്പിയ്ക്കാൻ തന്നെ വന്നതാ... ദൂരെ ആയത് കൊണ്ട് അതേ നിവൃത്തിയുള്ളു.. ഇനി രാവിലെ തന്നെ pineapple വാങ്ങണം
@rajeshpvpv34483 жыл бұрын
മാഡം വളരെ മനോഹരം ആയി present ചെയ്യുന്നു... തീർച്ചയായും ഞാൻ try ചെയ്യും ഇതുപോലെ.....
@santhoshcc52862 жыл бұрын
ഞാൻ 10 വർഷം മുൻപ് കണ്ണൂരിൽ പോയപ്പോൾ ചൗ... ചൗ.. ആച്ചർ കഴിച്ചു... ഇപ്പോഴും കൊതിയൂരുന്നു 👍
@devika.m12063 жыл бұрын
ചൗ ചൗ ആദ്യമായി കാണുന്ന ഞാൻ🙄🙄😝😝
@bineeshbabuk21273 жыл бұрын
Njanum...
@sindhusaji12723 жыл бұрын
Njanum
@remanisurendren48383 жыл бұрын
@@bineeshbabuk2127🦽😧😧😨
@remanisurendren48383 жыл бұрын
@@bineeshbabuk2127 😧
@gafoorvpvp51293 жыл бұрын
@@bineeshbabuk2127 8
@yedhugnair3597 Жыл бұрын
ഞാൻ ഒരിക്കൽ കോഴിക്കോട് ബീച്ചിൽ വന്നപ്പോൾ പേരക്ക ഉപ്പിലിട്ടത് കഴിച്ചിട്ടുണ്ട് സൂപ്പർ രുചി ആണ്
@shaadishaadiya13323 жыл бұрын
ചൗ ചൗ... ആദ്യമായി കണ്ടു കൊണ്ടിരിക്കുന്ന .. ഞാ....ൻ 🙄😒🥴👃🤸♀️👤
@DrShanisKitchen3 жыл бұрын
ചൗ ചൗ ന് വേറെ എന്ത് പേര് പറയുമെന്ന് അറിയില്ല.. ചില സ്ഥലങ്ങളിൽ ശീമ ചുരങ്ങാ, ശീമ ചാമ്പങ്ങ എന്ന് പറയുമെന്ന് കേട്ടു
@ambamb34713 жыл бұрын
J
@siddeekali80833 жыл бұрын
ചാമ്പക്ക, ചാമ്പങ്ങ, ജാമ്പ, ജെമ്പനാർള, ഇങ്ങനെയൊക്കെ ഞങ്ങൾ പറയും
@aempsl-tricks8923 жыл бұрын
Ith vegetable ano... ചാമ്പക്ക യാ ന്നോ ചാമ്പക്ക ഇത്ര വലുതോ
@siddeekali80833 жыл бұрын
@@aempsl-tricks892 haa valiya chambanga ind kanditte
@maheswaranpaul18572 жыл бұрын
Thanks
@modalgirl91702 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടം ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥🤤🤤🤤🤤🤤🤤🤤🤤🤤
@mohammedshareef94763 жыл бұрын
ചൗ ചൗ ഞാൻ ആദ്യമായിട്ടാ കാണുന്നത്. സൂപ്പർ പ്രസന്റേഷൻ
@swathymr56443 жыл бұрын
ചൗ ചൗ.. ആദ്യായിട്ടാ കാണുന്നത് തന്നെ.... എന്തായാലും പേര് കേൾക്കാൻ നല്ല രസം ഉണ്ട് 😂😂😂😂
@manikandan-ip8wq3 жыл бұрын
Shame
@swathymr56443 жыл бұрын
@@manikandan-ip8wq 🥺🙄
@5185manu3 жыл бұрын
Chayote alle
@indiankeralaasmr81143 жыл бұрын
Yes 1st time hearing and wathing chau chau
@Breezy68972 жыл бұрын
Chechi . നെല്ലിക്ക ചേച്ചി ഉണ്ടാക്കിയത് പോലെ ചെയ്തു ... സൂപ്പർ ചേച്ചി Thanks 🥰🥰🥰
@DrShanisKitchen2 жыл бұрын
Thank ypu🙏
@musijunus.75539 ай бұрын
അരിഞ്ഞത് കാണാൻ തന്നെ എന്താ ചൊറുക്ക് 😊
@Ansamma-yt6olАй бұрын
സൂപ്പർ പറഞ്ഞും കാണിച്ചും തന്നതിന് തങ്സ്❤
@achusilver55353 жыл бұрын
Mouth watering
@JasmiS-cp6lwАй бұрын
കണ്ടിട്ട് തന്നെ കൊതി വരുന്നു❤❤😊
@ansonbensonfuntimes4933 жыл бұрын
😂😂😂ചൗ ചൗ ആദ്യമായിട്ടാ കേൾക്കുന്നത്, വാട്ട് ഈസ് this
@mubeenrahman56513 жыл бұрын
Vegetable shopil undallo vilayum kuravaanu
@anaghas.24032 жыл бұрын
Chaw chaw" I heard this for the first time. Let me try this.
@alphonesthomas51163 жыл бұрын
വഴിയോരതുനിന്നും കഴിച്ചിട്ടുണ്ട്. ഇത് അതിനെക്കഴിഞ്ഞും വളരെ നന്നാവും . തയ്യാറാക്കി നോക്കട്ടെ. റെസപ്പിയോടൊപ്പം തന്നെ നില്‍ക്കുന്നു അവതരണവും. നന്നായിരിക്കുന്നു. നന്ദി .
@DrShanisKitchen3 жыл бұрын
വീഡിയോ കണ്ടു ഇഷ്ടമായതിൽ വളരെ സന്തോഷം 🙏🙏🙏keep supporting....
@sinudeenkvkv79562 жыл бұрын
ഇത്രയൊന്നും അദ്ധ്വാനിക്കണ്ട പച്ചവെള്ളം + ഉപ്പ് ഗാന്താരി ഒന്നിച്ച് പച്ച വെള്ളതിൽ ഇട്ടാൽ മതി 2 ദിവസം കൊങ് നല്ലിക്കറഡി
@ElsammaBaby-n2m18 сағат бұрын
സൂപ്പർ ❤
@sheejabashi1562 Жыл бұрын
ചൗ ചൗ ഞാൻ ഉപ്പിലിട്ടത് കളിച്ചിട്ടുണ്ട് നല്ല രസ 😋
@SobhasFoodCourt3 жыл бұрын
വളരെ നല്ല അവതരണം.. ഉപ്പിലിട്ടത് എല്ലാം കണ്ടു വായിൽ വെള്ളം 😄
@zeenathsharaf77312 жыл бұрын
Super pickles recipe 😋😋
@manuppahamza47382 жыл бұрын
ചൗചൗഞാനും ആദ്യമായി ആണ് കേൾക്കുന്നതും കാണുന്നതും ചിലപ്പോൾ കണ്ട് കാണും പേര് പറയുമ്പോൾ അറിയാഞ്ഞിട്ടായിരിക്കും ഏതായാലും സംഗതി അടിപൊളി വായിൽ വെള്ളം ഊറി ഞങ്ങൾ പ്രവാസികൾക്ക് ഇതൊക്കെ കണ്ടിട്ട് വായിൽ വെള്ളം ഇറക്കി നിൽക്കാൻ ആണ് മക്കളെ യോഗം ok dr thankyu വീഡിയോ നല്ല ഇഷ്ടമായി 👍
@DrShanisKitchen2 жыл бұрын
ഒത്തിരി സന്തോഷം 🙏😍
@trollmediainmalayalam17403 жыл бұрын
ഞങ്ങളുടെ അവിടെ വെള്ളിയാങ്കലിൽ (പാർക്ക് )ഉണ്ട് ഇത് ഞാൻ കുറെ തവണ കഴിച്ചിട്ടുണ്ട് അവിടെ കുറെ ഉണ്ട്
@sideequepok1812 жыл бұрын
dr super ayittund
@Happyselfcare1233 жыл бұрын
Great mam....Was looking for this mam.thanks
@shamzeenashabeer36682 жыл бұрын
Chau chau njan kazhichittund sooper aanu
@DrShanisKitchen2 жыл бұрын
Thank you 🙏💕
@adwaith44383 жыл бұрын
ചൗ ചൗ ആദ്യം കേൾക്കുന്ന പച്ചക്കറി 🥰🥰
@leoking5582 жыл бұрын
ഉപ്പിലിട്ടതിനേക്കാളും എനിക്ക് ഇഷ്ടായത് ചേച്ചിയെ ആണ് 🥰🥰എന്ത് ഭംഗിയ ഇങ്ങളെ കാണാൻ എനിക്ക് ഇഷ്ടായി... ചേച്ചിക്കൊ 🥰🥰
@sunithababu94063 жыл бұрын
Different recipe..easy to make .super
@sbstitching3 жыл бұрын
Super ann chechi enik ith try chayyanam
@DrShanisKitchen3 жыл бұрын
😍😍
@johnmathew21392 жыл бұрын
Thank you for the video, nicely done , very detailed 🙏🙏🙏
ചൗ ചൗ ഉപ്പിലിട്ടാൽ മാങ്ങ പോലെ തന്നെ സൂപ്പർ ടേസ്റ്റ് ആണു
@mollythomas4241 Жыл бұрын
Very nice achar god bless
@DforDivya2 жыл бұрын
Wow a great variety of traditional Malabar special pickles. Really nostalgic and mouthwatering. Glass bottles are definitely safer for these. Great tips and techniques. The crunchy gooseberry and the colorful carrot are my favorites. Thanks for sharing!
@DrShanisKitchen2 жыл бұрын
🙏🤩🤩
@kochuthresiapeter10522 жыл бұрын
👍🏼👍🏼👍🏼👍🏼
@bhanumathi75572 жыл бұрын
0 pop ooO
@anithatv-pb8bs10 ай бұрын
Super❤😢😢🎉😮😅😊
@harikrishnan90073 жыл бұрын
ചൗ ചൗ ഞങ്ങളുടെ നാട്ടിൽ മേരെക്കാ എന്ന് പറയും..തേങ്ങയരച്ച ഉണക്ക മീൻകറിയിൽ ഇടും...ചൊച്ചക്ക എന്നും പറയും
@janardanana88122 жыл бұрын
കൊള്ളാം
@rasiyamuttil91743 жыл бұрын
wow! wonderful dear !ചൗചൗ- ആകാശ വെള്ളരി!i love it. wonderful ! രുചിവൈഭവവിഭവ സമൃദ്ധിയിലൽപംപുളിമധുരയെരു വൈചാത്യവിചിത്ര രസവിസ്മയം! excellent. Stay blessed
@ashikmunna50823 жыл бұрын
ആകാശ വെള്ളരി വേറെയല്ലേ
@dreamhunter89633 жыл бұрын
കൊതിപ്പിച്ചു കളഞ്ഞു😋🥰
@afeefaappi70733 жыл бұрын
Yes
@joye5653 жыл бұрын
SUPER
@sowmyacb65713 жыл бұрын
𝑀𝑚
@lightwhispers0002 жыл бұрын
ഉപ്പിലിട്ടത് പൊളിയല്ലേ.... ഞാനും എന്റെ ചാനലിൽ ചെയ്തിട്ടുണ്ട്.. എലന്തക്ക, നെല്ലിക്ക, beetroot😋😋😋
@jophydavid46504 жыл бұрын
നന്നായിട്ടുണ്ട് 👌👌👌😋
@DrShanisKitchen4 жыл бұрын
Thank you so much
@feminasakeer95724 жыл бұрын
Yes
@shafeequeshafeequebtr25293 жыл бұрын
എനിക്ക് തിന്നാൻ മുട്ടുന്നു..... ഞാൻ അവിടെ വരട്ടെ..... ഡോക്ടറെ 🤗🤗🤗😍😍😍
@pawonrita3 жыл бұрын
thank your vidio ..useful
@beenaummer2023 жыл бұрын
😋ho my god it was really tasty...... i tryed
@DrShanisKitchen3 жыл бұрын
Thank you
@beenaummer2023 жыл бұрын
😋😋🤩
@Thalhath-m1b11 ай бұрын
Nannayi avatharippichu ths
@abhinandc21103 жыл бұрын
വായിൽ കപ്പൽ ഓടുന്നു 😋😋😋🤤🤤🤤
@ABDUKKAvlogs2 жыл бұрын
എന്നാലും കൊതിപ്പിക്കൽ പലവിധം ഉണ്ട് . ഇങ്ങനെ ഉപ്പിലിട്ടത് തിന്നു കൊണ്ട് കൊതിപ്പിച്ചപ്പോ കണ്ട്രോൾ വിട്ടു ട്ടോ . ഉപ്പിലിടുന്ന ഈ കല എല്ലാവര്ക്കും വിശദമായി പറഞ്ഞു കൊടുക്കണം . നല്ല വീഡിയോ .
@nammuandme3 жыл бұрын
Painaple uppilittath oru raksim illattaaaa👌👍
@rekhanarasimhan1987 Жыл бұрын
Super o Super 👌👍❤️
@goodfoodbasics64563 жыл бұрын
അടിപൊളി അണ് ട്ടോ, വയിൽ വള്ളമോടിച്ചു
@elizabethjis70993 жыл бұрын
👍🏾
@unninalatu95392 жыл бұрын
ഉപ്പിലിട്ട ത് കഴിക്കാൻ നല്ല രസമാണ്
@bloomyshort3 жыл бұрын
Paranju paranju kothippikkalle
@rajeevvenkalath9883 Жыл бұрын
Kollaam... simple 👍🙏
@asmasaleem56684 жыл бұрын
Super 👌😋 കാണാൻ തന്നെ നല്ല രസം കണ്ടിട്ട് കൊതിയാവുന്നു,😍
@DrShanisKitchen4 жыл бұрын
Thank you dear 😍 😍 😍
@nainacreations69323 жыл бұрын
സൂപ്പർ റെസിപ്പിBig Like 👌👌👌👌 ഇങ്ങോട്ട് കാണാറില്ലല്ലോ
@morningwalker13823 жыл бұрын
ഡോക്ടർ, എല്ലാ വീഡിയോയും ഒന്നിനൊന്ന് സൂപ്പർ ആണൂട്ടോ😍💐🥰🌹
@DrShanisKitchen3 жыл бұрын
Thank you so much
@sunithaabbas17462 жыл бұрын
Super mam
@sujathamohan41693 жыл бұрын
ചൗ ചൗ പച്ചലറികടകളിൽ കിട്ടും സൂപ്പർ മാർക്കറ്റിൽ പ്രത്യേകിച്ചും പച്ച കളർ ആണ് ഞാൻ വാങ്ങിയിട്ടുള്ളത് പലർക്കും എന്താണെന്നു അറിയില്ല അതാണ് കാര്യം പേര് ഇപ്പോൾ അറിയുന്നത്
@anjanak.p39053 жыл бұрын
Mouth watering recipe
@indiankeralaasmr81143 жыл бұрын
Ist time seeing chau chau
@drishya35183 жыл бұрын
കൊതിപ്പിച്ചു ❤❤❤dr
@muhammadnazeer40482 жыл бұрын
super aunty.this item
@padiyath25954 жыл бұрын
Cant wait to taste it..
@omanacu24023 жыл бұрын
Super
@muhmednullikkodan66873 жыл бұрын
ചൗ ചൗ ഉപ്പിലിട്ടത് സൂപ്പറാണ്
@rajasekharpakeeru303 жыл бұрын
While addidig ingredients please mention English subtitles, It may also helpful
@malappuramkutties22613 жыл бұрын
സൂപ്പർ
@momssecretchef78423 жыл бұрын
Adi poli ane tta👌
@classicwomen84122 жыл бұрын
വളരെ നല്ല അവതരണം . 👍👍👍👍👍
@premamv1186 Жыл бұрын
ചൗ ചൗ ഞാൻ ആദ്യായി കാണുകയാണ്😞😋🤪
@kalavarathanthram10433 жыл бұрын
കൊതിയൂറും ഉപ്പിലിട്ടത് ❤️
@shadow-io1ze2 жыл бұрын
Vayayalil vellam vannit😋😋😋😋
@ALEXANJANAVLOGS4 жыл бұрын
Ella uppilittathum super...👌😋...adipoli...enthayalum try cheyyum...chow chow..njan vagikkunnathu green colour annu..ithu light colour...pineapple 🍍❤️...shawarmakku oru pickle ayi👍❤️