Thakarppan Comedy I EP 160 - Fun-filled moments with 'Thakarppan Stars' | Mazhavil Manorama

  Рет қаралды 231,677

Mazhavil Manorama

Mazhavil Manorama

5 жыл бұрын

#ThakarppanComedy #MazhavilComedyShow #MazhavilManorama
► Subscribe Now: bit.ly/2UsOmyA
Fun-filled moments with 'Thakarppan Stars'...
Watch Thakarppan Comedy full episode here...
► Visit our website for full episodes: www.mazhavilmanorama.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 419
@aiswaryackjinu8196
@aiswaryackjinu8196 5 жыл бұрын
എന്റെ പൊന്ന് ഷാനുക്ക ഇത്രയും പ്രതീക്ഷിച്ചില്ല ശകുന്തള പൊളിച്ചു സൂപ്പർ എപ്പിസോഡ്
@rubeenaujas9263
@rubeenaujas9263 3 жыл бұрын
Super comed
@thasnithasnibt503
@thasnithasnibt503 5 жыл бұрын
ഷാനുക്ക അല്ല ശകുന്തള ചിരിപ്പിച്ചു ഒത്തിരി ,അഭിനവ് മകന് ഒരു വലിയ സല്യൂട്ട്
@shefishifanashifana488
@shefishifanashifana488 5 жыл бұрын
Shanukkayude shakunthala polichu expression king alle nammude shanukka
@aiswaryackjinu8196
@aiswaryackjinu8196 5 жыл бұрын
അഭിനവ് മോനെ നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ
@muhammadkp7869
@muhammadkp7869 5 жыл бұрын
Aiswaryack J inu
@richurichu6645
@richurichu6645 4 жыл бұрын
Allthe.best
@shabnak3492
@shabnak3492 5 жыл бұрын
Shanukka Shakumdhala Super😂😂😂😂😂👌👌👌👌
@parvathymanuparvathymanu6847
@parvathymanuparvathymanu6847 5 жыл бұрын
എന്റെ ഷാനുക്ക ചിരിച്ച് ചിരിച്ച് മടുത്തു. ഒരു രക്ഷയും ഇല്ല ശകുന്തള കലക്കി
@neethujoseph5757
@neethujoseph5757 5 жыл бұрын
ഇക്ക പൊളിച്ചു ശകുന്തളയായി നന്നായി അഭിനയിച്ചു super performance
@asmamusthafa9000
@asmamusthafa9000 5 жыл бұрын
എല്ലാവരും നന്നായി കളിച്ചു.... എന്നാലും എന്റെ ഷാനുക്ക ങ്ങള് പൊളിയാണുട്ടാ 😍😍😍😍
@muhammedshareef2499
@muhammedshareef2499 5 жыл бұрын
Shanukka👌👌👌👌👌
@ashlyraj3081
@ashlyraj3081 5 жыл бұрын
Abhinavinte patt kett shanu karanjath kando
@shihabpnmvts9979
@shihabpnmvts9979 5 жыл бұрын
ഷാനുക്ക പൊളിച്ചു തകർത്തു തിമർത്തു
@jaabikegvxxzyarabsatc8328
@jaabikegvxxzyarabsatc8328 5 жыл бұрын
Shanukka shakundala 👍👍👍
@Narayans1724
@Narayans1724 5 жыл бұрын
Shanukkaa shakumdhala👌👌👌😁😁😁😁
@bushrabush1328
@bushrabush1328 5 жыл бұрын
shanukka shakundhala kalakki.mon super aaayi paadi
@fidhashaba332
@fidhashaba332 5 жыл бұрын
ഷാനു സൂപ്പർ!!! ശകുന്തള കിടു 👌👌👌കട്ട സപ്പോർട്ട് 💪💪💪
@rejithasanthosh3572
@rejithasanthosh3572 5 жыл бұрын
Shanu polichu😂😂😅😅😂😂😂😅💞💞💞💞💕💕👌👌👌
@krishnapriya.p.s9123
@krishnapriya.p.s9123 5 жыл бұрын
Shanukka super
@ameermkami6046
@ameermkami6046 5 жыл бұрын
Shanukka. Super
@threesisters3300
@threesisters3300 5 жыл бұрын
Shanukka &anshi ishtam
@thahirathahira871
@thahirathahira871 5 жыл бұрын
തകർപ്പൻ താരങ്ങൾ എല്ലാവരും super 👍👍👍👍നല്ലൊരു എപ്പിസോഡ് ആയിരുന്നു. ഒപ്പം അഭിനവിന്റ പാട്ട് കണ്ണ് നിറച്ചു.game and punishment ചിരിച്ചു ഒരു വഴിക്കാക്കി. എന്നാലും എന്റെ ശകുന്തളേ...... 🙏🙏നമിച്ചു.👍👍 സാജൻ ചേട്ടാ. 👍👍. ജിഷിൻ ചേട്ടനെ miss ചെയ്‌തു
@arvlogs9289
@arvlogs9289 2 жыл бұрын
❤thanks...
@ammuyohannan8092
@ammuyohannan8092 5 жыл бұрын
Shanukkaaa nilam thodathee odunne kandappo ethrem prethekshichilla. Oru onnonnara shakunthala thanne. Sammathikkathe vayye. Eniyum oru padu avasarangal undavattennu sarveshwaranodu prathikkunnu. Engane oru padu therakkul kanumpol manasinu vallatha santhosham god bless you ikkkaaa 😍😍😍😘😘😘
@shamnadsuru6311
@shamnadsuru6311 5 жыл бұрын
ഷാനുക്ക സൂപ്പർ
@kkuuunniuu3681
@kkuuunniuu3681 5 жыл бұрын
Shanukka suuuper
@deepababu3229
@deepababu3229 5 жыл бұрын
ശകുന്തള പൊളിച്ചു. അഭിനവിന്റെ പാട്ട് ഒന്നും പറയാനില്ല. ഒരു പാട് സങ്കടപ്പെടുത്തി. ആ കുടുംബത്തിന് എല്ലാവിധ അനുഗ്രഹങ്ങളും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@timepasstimepass5382
@timepasstimepass5382 5 жыл бұрын
👌👍
@deepababu3229
@deepababu3229 5 жыл бұрын
@@timepasstimepass5382 Hi dear
@timepasstimepass5382
@timepasstimepass5382 5 жыл бұрын
@@deepababu3229 ടാ മുകളിൽ എന്റ cmntil വാ
@rishurishu145
@rishurishu145 5 жыл бұрын
@@deepababu3229 hai daa
@bijishasumit4124
@bijishasumit4124 5 жыл бұрын
ഷാനുവിന്റെ ശകുന്ദള പൊളിച്ചു...😂😂😂കലക്കി ഷാനു 👌👌👌😍😍
@nowshadtasrn7182
@nowshadtasrn7182 5 жыл бұрын
അഭിനവ് , ഗെയിം , ചിത്രീകരണം , രംഗസജ്ജീകരണം , ചിരി , കരച്ചിൽ..... തകർപ്പൻ കോമഡി യിലെ ഈ എപ്പിസോഡ് സത്യമായും വേറിട്ടൊരനുഭവമായിരുന്നു !!. എല്ലാവർക്കും ഭാവുകങ്ങൾ !!.
@yadhuyadavam6325
@yadhuyadavam6325 5 жыл бұрын
അഭിനവ്. പൊന്നുമോന് ഈശ്വരൻ എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ 👌👍👍👍👍 ഷാനുക്ക.. ങ്ങള ശകുന്തള കലക്കി 😘😘😘
@dominicsavyer6247
@dominicsavyer6247 5 жыл бұрын
Hey...ithevdaa...🙄🙄🙄👊👊👊
@yadhuyadavam6325
@yadhuyadavam6325 5 жыл бұрын
@@dominicsavyer6247. ഒഹ്.. ഇപ്പൊ വിളിക്കാറുപോലും ഇല്ല.. ന്നെ മറന്നു പോയോ നീയും 😔
@dominicsavyer6247
@dominicsavyer6247 5 жыл бұрын
@@yadhuyadavam6325 pokkonam avdenn 😏😏 mindi pokard.🤫🤫.innale 10 pm kazhinjaa varaan pattathilla ellaarum evdaann choichit avde rply ittappo...podi poloollya kand pidikyaan..😠😠😠.pinne ellaadom nerangi thanne vilikuvaarnn ee paavam njn.😔😔😔..pinne appo thott ellaarem thaan kaarnam vilikyaan odi nadakuvaarnn..😔😔 .rishuunod choichok.....avdathe cmntsellaam onn poy nokyok..😠😠nnt nik vayyaandaayenne😔😔😔🚶‍♀️🚶‍♀️🚶‍♀️🚶‍♀️
@dominicsavyer6247
@dominicsavyer6247 5 жыл бұрын
@@yadhuyadavam6325 nomb thurakaaraayi poyt varaattaa
@rishurishu145
@rishurishu145 5 жыл бұрын
@@yadhuyadavam6325 അതേടാ അവൾ നിന്നെ വിളിച്ചിരുന്നു ഈ ഞാനും വിളിച്ചിരുന്നു നീ വന്നില്ല
@athulyaathu4714
@athulyaathu4714 5 жыл бұрын
Shanukka
@resiyasulthanaktl7545
@resiyasulthanaktl7545 5 жыл бұрын
Ikkkku ഒരു രക്ഷയും ഇല്ല. ഗെയിം സൂപ്പർ ആരുന്നു. ശകുന്തള പൊളിയാരുന്നു. Expression king ഷാനുക്ക 🌹🌹🌹🌹🌹💕💕💕💕💕💕💕
@foodiesshorts2557
@foodiesshorts2557 5 жыл бұрын
ശകുന്തള superb, ikkus പൊളിച്ചു, tc yil vanna ശേഷം ഇക്കു തകർപ്പൻ പെർഫോർമർ ആയി, ബാക്കി എല്ലാരും പൊളിച്ചു, ഈ ടീമിനെ ഭയങ്കര ഇഷ്ടമാ
@ameenaashkaradhammuhammed618
@ameenaashkaradhammuhammed618 5 жыл бұрын
Veena Anil അതെ ഇക്കാക് ഒരുപാട് അവസരം കിട്ടി പെർഫോം ചെയ്യാൻ thank tc
@dominicsavyer6247
@dominicsavyer6247 5 жыл бұрын
Hey veenaaa...👍👍👍
@dominicsavyer6247
@dominicsavyer6247 5 жыл бұрын
@@ameenaashkaradhammuhammed618 hey......👍👍👍👍👍
@timepasstimepass5382
@timepasstimepass5382 5 жыл бұрын
വീണ എവിടെ. എന്റെ cmntil വാ
@timepasstimepass5382
@timepasstimepass5382 5 жыл бұрын
എടാ നിന്റ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തു
@behappyandsmile5624
@behappyandsmile5624 5 жыл бұрын
അഭിനവ് നന്നായി പാടി. സൂപ്പർ 👌👌👌👌👌👌👌👌
@wonder3838
@wonder3838 5 жыл бұрын
This comment is so god
@arvlogs9289
@arvlogs9289 2 жыл бұрын
Thnk you....
@foodiesshorts2557
@foodiesshorts2557 5 жыл бұрын
അഭിനവ് നന്നായി പാടി, love u bro 💖💖💖👏👏👏👏👏 ഉയരങ്ങളിലേക്ക് എത്തി ചേരട്ടെ എന്നു ദൈവത്തിനോട് പ്രാർത്ഥിക്കുന്നു
@rishurishu145
@rishurishu145 5 жыл бұрын
Hai daaa ഇന്ന് കൂടണ്ടേ നമുക്ക് വരണം ട്ടോ
@foodiesshorts2557
@foodiesshorts2557 5 жыл бұрын
@@rishurishu145 Mm varam evidannu parayane
@dominicsavyer6247
@dominicsavyer6247 5 жыл бұрын
@@foodiesshorts2557 hey...nmk ivdang koodyaalo..allel innale ulledath..phonil chrge illyaathe vannekard.🙄🙄👊👊
@dominicsavyer6247
@dominicsavyer6247 5 жыл бұрын
@@rishurishu145 edaa nmk ivde allel innale koodyedath..alledaa 😍😍
@rishurishu145
@rishurishu145 5 жыл бұрын
@@dominicsavyer6247 അതേടാ ഇവിടെ തന്നെ കൂടാം ഇന്ന്
@swapnapj9428
@swapnapj9428 5 жыл бұрын
ചിരിപ്പിച്ചു കൊന്നു.... ഷാനുക്ക 😂😂😂😂😂😂😂നമിച്ചിരിക്കുന്നു...
@jancy.p.thomas2847
@jancy.p.thomas2847 5 жыл бұрын
Shanu eethu episode il vannalum onnegil game allegil performance evayilethilegilum Shanuvintethaya special items kanum . epravasavum aa prethesha thettiyilla . Shanuvinte sakunthala kalakki but sakuthala cherippittu varuthu 2019 model sakunthala pavam dhushyathanu pokkam kuravayathukondu kashtapettupoye . Shanu nigaloru sambhavamalla oru presthanamanu ketto . namichirikkunnu expression aa nadappu etha super . Shanuvine egane kanathe njagal prekshakar aa three months erunnathennu orkkankoody vayya .. daivam prekshakaraya njagalude prardhana kettu eppol.eethu chanalil chennalum njgalkku Shanuvine thanks God. Ellavarum superayirunnu ketto but Shanuvine kandu kazhinjal pinne njanum ente kochumakkalum vereyareyum kanilla athanu .
@ad7544
@ad7544 5 жыл бұрын
Shanukkaa 😍😍😍 shakunthalaaa powlichu 😘😘😍😍😍👌👌👌👌👍👍👍 ellarum sprrr👍👍😍😍😘
@rishurishu145
@rishurishu145 5 жыл бұрын
മോതിരം ഇടുന്ന ഭാഗം ഷാനുക്കയുടെ expression 👌👌👌😘😘😘😘😘😘
@yadhuyadavam6325
@yadhuyadavam6325 5 жыл бұрын
ഹായ് 🙋
@rishurishu145
@rishurishu145 5 жыл бұрын
@@yadhuyadavam6325 hai daaaa
@ameenaashkaradhammuhammed618
@ameenaashkaradhammuhammed618 5 жыл бұрын
Saritha Saritha Hiii
@rishurishu145
@rishurishu145 5 жыл бұрын
@@ameenaashkaradhammuhammed618 hooo😜😜😜😜
@yadhuyadavam6325
@yadhuyadavam6325 5 жыл бұрын
@@ameenaashkaradhammuhammed618. ഹായ് ടാ 😘😘
@sunisunil1827
@sunisunil1827 5 жыл бұрын
Super shanu uuuuuuuuuuuu👌👌👌👌👌👌👌👌👌👌👌
@sirusirajunnisa271
@sirusirajunnisa271 5 жыл бұрын
34. 33 ഷാനുക്കയുടെ റൌത്ര ഭാവം 😲. Angry young man. I love it 😍😍😍😍
@ashac3206
@ashac3206 3 жыл бұрын
😍😍😍😍
@praseejakc9245
@praseejakc9245 5 жыл бұрын
Shanukka 😂😂😍😍😍😂👌👌👌 evarellarum chiripich kollum😂😂😂
@sja5413
@sja5413 5 жыл бұрын
അഭിനവ് കുഞ്ഞേ കലക്കീട്ടാ. ഒത്തിരി ഇഷ്ടായി പാട്ട്. 😍😍😍😍😍😍 എല്ലാ ആശംസ്കളും പ്രാർത്ഥനയും.
@deepababu3229
@deepababu3229 4 жыл бұрын
എ ടി ഒ ന്നി വിടെ വരുവോ
@arvlogs9289
@arvlogs9289 2 жыл бұрын
Thank you❤❤❤
@preethi876
@preethi876 5 жыл бұрын
Shanu 😄😄😂😂👌👌
@ameenaashkaradhammuhammed618
@ameenaashkaradhammuhammed618 5 жыл бұрын
Preethi Binu 🙋🙋
@preethi876
@preethi876 5 жыл бұрын
@@ameenaashkaradhammuhammed618 🙋‍♀️🙋‍♀️
@bavasidheequemorayur8524
@bavasidheequemorayur8524 5 жыл бұрын
Abinav nte song keett karanjavar like
@IgnatiusDsouza8577
@IgnatiusDsouza8577 5 жыл бұрын
Did anyone noticed that? Shanuka also cried.
@sidheekleo8778
@sidheekleo8778 5 жыл бұрын
ഷാനുക്ക 😍
@sruthik144
@sruthik144 5 жыл бұрын
Shanukka...👍🤗🤗
@rishurishu145
@rishurishu145 5 жыл бұрын
ശകുന്തളയെ പെരുത്ത് ഇഷ്ടായി എന്റെ ഷാനുക്ക ഇങ്ങൾ ഒരു സംഭവം തന്നെ expression ചെയ്യാൻ ഞങ്ങളുടെ ഇക്കാനെ കയിഞ്ഞിട്ടെ വേറെ ആരും ഉള്ളു
@ameenaashkaradhammuhammed618
@ameenaashkaradhammuhammed618 5 жыл бұрын
Eshurishu rishu നേരത്തെ ഇവിടെ വന്നു കൂടിയല്ലേ
@timepasstimepass5382
@timepasstimepass5382 5 жыл бұрын
അവളിങ്ങനെ അന്വേഷിച് നടക്കല്ലേ
@yadhuyadavam6325
@yadhuyadavam6325 5 жыл бұрын
@@timepasstimepass5382 ഞാനുമുണ്ട്..
@rishurishu145
@rishurishu145 5 жыл бұрын
@@ameenaashkaradhammuhammed618 ഞാൻ ആദ്യം തന്നെ ഇങ്ങ് പൊന്നെ നിങ്ങളെ ഒക്കെ സ്വീകാരിക്കാൻ
@rishurishu145
@rishurishu145 5 жыл бұрын
@@timepasstimepass5382 രാവിലെ എന്നെ വിളിച്ച് വരുത്തി ഞാൻ വന്നുപോയേക്കും താൻ പോയി
@shefishifanashifana488
@shefishifanashifana488 5 жыл бұрын
Abhinavinte paattinidayil ikkuvinte kannu nirayunnthu kandu
@anjalisuresh6292
@anjalisuresh6292 5 жыл бұрын
ഷാനുക്ക ഇങ്ങളെ കൊണ്ടൊരു രക്ഷയുമില്ല... പൊളിച് 😂😂😂😂😂😂😂😂😂😂😂👌👌👌👌👌👌👌👌👌👌👌
@dominicsavyer6247
@dominicsavyer6247 5 жыл бұрын
Pwolich..kidukky...kaduk varuth...😜😜😜
@anjalisuresh6292
@anjalisuresh6292 5 жыл бұрын
neba shaan 😂😂😂😂😂😂😂😂😂😂😂
@rishurishu145
@rishurishu145 5 жыл бұрын
@@dominicsavyer6247 😂😂😂😂😂
@dominicsavyer6247
@dominicsavyer6247 5 жыл бұрын
@@anjalisuresh6292 pwlich ezhthumbo...wth athokke venamnne..😜😜
@anjalisuresh6292
@anjalisuresh6292 5 жыл бұрын
neba shaan ഇനി ഷാനുക്കയെ കുറിച് കമന്റ്‌ ഇടാൻ ന്റെ കയ്യിൽ വേറെ വാക്കൊന്നുമില്ല.. തന്റെ കയ്യിൽ new ന്തേലും ഉണ്ടെങ്കിൽ താ വാടകയ്ക്ക് 😁😉🏃
@nobigopalakrishnan5263
@nobigopalakrishnan5263 5 жыл бұрын
shanukka... 😍😍
@ameenaashkaradhammuhammed618
@ameenaashkaradhammuhammed618 5 жыл бұрын
അഭിനവ് മോനെ spr എന്തൊരു feel അയിന്ന്
@rishurishu145
@rishurishu145 5 жыл бұрын
Hai
@ameenaashkaradhammuhammed618
@ameenaashkaradhammuhammed618 5 жыл бұрын
Eshurishu rishu Hiii
@ameenaashkaradhammuhammed618
@ameenaashkaradhammuhammed618 5 жыл бұрын
എടാ ഇന്ന് നൈറ്റിൽ എനിക്ക് ചേലപ്പഴേ വരൻ പറ്റു ഇന്നില്ലേ ഇക്കാടെ പെങ്ങളെ vtl നോമ്പ് തുറയ അവിടേനൽ നെറ്റ്‌വർക്ക് ഇല്ലടാ ഇന്നവിടെ കൂടും
@rishurishu145
@rishurishu145 5 жыл бұрын
@@ameenaashkaradhammuhammed618 അതെയോ ok daa തന്നെ മിസ്സ്‌ ചെയ്യും ഇന്ന് മാത്രം നിന്നാൽ മതിട്ടോ നാളെ ഇങ്ങ് വന്നോണം
@ameenaashkaradhammuhammed618
@ameenaashkaradhammuhammed618 5 жыл бұрын
Eshurishu rishu Ok da
@sunilrahim4543
@sunilrahim4543 5 жыл бұрын
ഒരു നല്ല എപ്പിസോഡ്... അഭിനവ് ഗ്രേയ്റ്റ്. ഗോഡ് ബ്ളസ് യു മോനെ
@arvlogs9289
@arvlogs9289 2 жыл бұрын
Thank you chetta....
@resiyasulthanaktl7545
@resiyasulthanaktl7545 5 жыл бұрын
അഭിനവ് മോനെ എല്ലാവിധ അനുഗ്രഹങ്ങളും ഇനിയും ഉണ്ടാവും. ഉയരങ്ങളിൽ എത്താൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു . ഇനിയും ഒരുപാട് സോങ് പാടാൻ ദൈവം അനുഗ്രഹിക്കട്ടെ 💞💞💞💞💞💞
@arvlogs9289
@arvlogs9289 2 жыл бұрын
Thank you.....
@raihanashahid6665
@raihanashahid6665 5 жыл бұрын
Shanukkaaa shakunthala polich 👌
@hannasworld7699
@hannasworld7699 5 жыл бұрын
കഥ അഭിനയം പൊളിച്ചു..... ചിരിച്ചിരിച്ചു മടുത്തു....
@anilkumarvvasudevan4277
@anilkumarvvasudevan4277 5 жыл бұрын
ഷാനു മുത്തേ ശകുന്തള സൂപ്പർ
@aminameeha4970
@aminameeha4970 5 жыл бұрын
Shanukka muthana
@makeuploverpriyu560
@makeuploverpriyu560 5 жыл бұрын
ഷാനുക്ക സൂപ്പർ ലവ് യു
@abdulrahman-ob7cg
@abdulrahman-ob7cg 5 жыл бұрын
Shanukaaa 😍😍😍
@nafijakareem8805
@nafijakareem8805 5 жыл бұрын
Chilanga കരയുമ്പോൾ ബാക്കിൽ ഇരിക്കുന്ന കുട്ടി നോക്കുന്ന കണ്ടോ ആരേലും... 😂😂😂
@ashlyraj3081
@ashlyraj3081 5 жыл бұрын
Abivanavante patt kett shanu karaunath kando
@jinshaaneesh6753
@jinshaaneesh6753 5 жыл бұрын
Nalloru manasum koode und namude ikkakk
@jafarjafar-jw1jp
@jafarjafar-jw1jp 5 жыл бұрын
muthe shaanukkka shakunthala polichu. expression sprrrr
@aadilekshmi3980
@aadilekshmi3980 5 жыл бұрын
Abhinav ine poleyullavare prolsahippikkunnaa MM hats off. Abhinavinu daivam orupadu nalla avasarangal kodukkatte
@resiyasulthanaktl7545
@resiyasulthanaktl7545 5 жыл бұрын
നമ്മുടെ പ്രാർത്ഥനയിൽ ആ മോനെ കൂടി ഉൾപ്പെടുത്താം ചേച്ചി
@sja5413
@sja5413 5 жыл бұрын
കോടാലി ടKit അടിപൊളി. ജലദേവത കലക്കി.😍😍😍😍
@deepababu3229
@deepababu3229 4 жыл бұрын
എ ടീ
@shajahanmm6320
@shajahanmm6320 5 жыл бұрын
shanukkade shakunthalla polich
@sajikp2561
@sajikp2561 5 жыл бұрын
മോനെ നിന്റെ പാട്ട് കേട്ടപ്പോൾ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു മോൻ ഉയരങ്ങളിൽ എത്തും മോനെ 🙏🙏🙏🙏🙏
@shamnavattathara6439
@shamnavattathara6439 5 жыл бұрын
Shanu shoo adipoli
@lenuvarghese5479
@lenuvarghese5479 5 жыл бұрын
അഭിനവ്‌, സൂപ്പർ മോനെ... കരഞ്ഞുപോയി ദൈവത്തിന്റെ ഓരോ വികൃതികളാണ്എല്ലാം എന്തു പറയാൻ. വിട്ടു പിരിഞ്ഞ ഗായകനേയും ഓർക്കാൻ പറ്റി. പാടിയ പാട്ടും.നന്ദി....
@dominicsavyer6247
@dominicsavyer6247 5 жыл бұрын
Shanuuu...ring aniyaan viral neetyappo itta style nannaayeetto adipoli....pinne thozhi rahasyam paranjapolulla chiri...kannil noki kadam kadha paranjappo.... ellaam suuuuppr.....chirich ahath.....😂😂🤣🤣🤣🤣👍👍👍👍👍
@rishurishu145
@rishurishu145 5 жыл бұрын
ഷാനുക്ക.. ശകുന്തള പൊളിച്ചു ചിരിച്ചു ഒരു വഴി ആയി 😂😂😂😂😂😘😘😂
@sja5413
@sja5413 5 жыл бұрын
ഞാനും ഇവിടെ.
@rishurishu145
@rishurishu145 5 жыл бұрын
@@sja5413 hai daaa
@rishurishu145
@rishurishu145 5 жыл бұрын
@@sja5413 എടാ ഞങ്ങടെ ചെറുക്കൻ പൊളിക്കാണല്ലോ എന്താ ഒരു expression അല്ലെ.. എന്റെ മുത്ത്‌
@sja5413
@sja5413 5 жыл бұрын
@@rishurishu145 എവിടെ ഞാൻ കാണട്ടെ.😍😍😍
@sja5413
@sja5413 5 жыл бұрын
@@rishurishu145 ഉം... പൊളിച്ക്ക്ണ്😍😍😍
@fasilfaisi3441
@fasilfaisi3441 5 жыл бұрын
അഭിനവ് നന്നായിട്ടുണ്ട്
@lovelylovely7878
@lovelylovely7878 5 жыл бұрын
Abinav super sound
@Dilsha187
@Dilsha187 5 жыл бұрын
Shanukaa❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌❤❤❤❤❤
@julebaby6536
@julebaby6536 5 жыл бұрын
Ellvaruo supper aaeirunnuu shanu sakudhhhala supper 👌👌👌😍😍💐
@eldhosealias6504
@eldhosealias6504 5 жыл бұрын
Shanukka supper
@sulfikarsulfi8909
@sulfikarsulfi8909 5 жыл бұрын
ഒർജിനൽ വരെ തോറ്റു പോകുമല്ലോ 🤣🤣🤣🤣 ഇക്ക നിങ്ങളെ കൊണ്ട് വയ്യ . 😍😍
@resiyasulthanaktl7545
@resiyasulthanaktl7545 5 жыл бұрын
ഇക്കു വേറെ ലെവൽ ആണെടാ കുട്ടാ
@IgnatiusDsouza8577
@IgnatiusDsouza8577 5 жыл бұрын
Shanu's shaguthala kalkki 👏 👏
@annrosemaria2764
@annrosemaria2764 5 жыл бұрын
Ente shanukkaaaaaaaaaa ikka polich🤣🤣🤣🤣😂😂😂
@ranjushacv4660
@ranjushacv4660 5 жыл бұрын
Ente ikku enikku vayya,,sakunthala super...game super aayirunnu..
@resiyasulthanaktl7545
@resiyasulthanaktl7545 5 жыл бұрын
ശകുന്തള പൊളിച്ചു അല്ലേടാ.. എന്താ ഒരു expression
@savithanjarackattu87
@savithanjarackattu87 5 жыл бұрын
Sarayunte costume super.
@shamnashafeeq8170
@shamnashafeeq8170 5 жыл бұрын
ഷാനു അഭിനയം കൊള്ളാമായിരുന്നു
@aswathyashok8410
@aswathyashok8410 5 жыл бұрын
Shakunthala adipoli
@misirimisihaa2546
@misirimisihaa2546 5 жыл бұрын
ഷാനു ശകുന്തള കലക്കി
@dominicsavyer6247
@dominicsavyer6247 5 жыл бұрын
Shanuu...vithumbi virakunnath adipolyaayeettaa....chiririch chath pinne shakunthala...ath kalakky...😂😂😂😂👌👌👌👌👌👌
@rishurishu145
@rishurishu145 5 жыл бұрын
അങ്ങ് പ്രത്യക്ഷപെട്ടോ എവടെ പോയിരുന്നു ഇന്ന് കണ്ടില്ല
@dominicsavyer6247
@dominicsavyer6247 5 жыл бұрын
@@rishurishu145 edaa bzy aarnnedaa....oridath poyekaarnn.....vann kerya vazhi phone edthonn nokeethaadaa... .ivde ningaleyokke kand bt rply idaan nerollya...korch kazhinj varaattaa cmnts onnm vasyichittillenne....😍😍
@rishurishu145
@rishurishu145 5 жыл бұрын
@@dominicsavyer6247 OK daaa Kurach Kazhinju vaa
@dominicsavyer6247
@dominicsavyer6247 5 жыл бұрын
@@rishurishu145 hey....evdaa
@rishurishu145
@rishurishu145 5 жыл бұрын
@@dominicsavyer6247 ivde okke thanne undu
@dhanyaciril5123
@dhanyaciril5123 5 жыл бұрын
Shanuuu super
@rajeshvalliyodan6433
@rajeshvalliyodan6433 5 жыл бұрын
Shanukka 👍💞💞💞
@sarajohnm.v.k.6017
@sarajohnm.v.k.6017 5 жыл бұрын
Abhi de Pattu ktu first njangalude shanu ikkante kannu niranju. Love u shanu ikka and abhinav
@sarithacs3218
@sarithacs3218 5 жыл бұрын
Ee episodil orupadu chirichu.....sakuntalaye kandu....shanukka chirichu mathiyayi.....atupole abhinav kutta God bless u
@rejithareji6636
@rejithareji6636 5 жыл бұрын
Ende shanu chetta ningal sakundalaye koodi tholpichu kalanju
@shijamol.kumaran9891
@shijamol.kumaran9891 5 жыл бұрын
ശകുന്തള സൂപ്പർ ഇക്കൂസ്‌ അടിപൊളി. ഇക്കൂസ്‌ എവിടയോ അവിടെ ഉണ്ട് ഞാനും
@dominicsavyer6247
@dominicsavyer6247 5 жыл бұрын
Abhinav monte song... assalaayeetto...god bless uu mone...👍👍👍👌👌👌👌👌
@foodiesshorts2557
@foodiesshorts2557 5 жыл бұрын
Hey njan youtube channel thudanghitto
@foodiesshorts2557
@foodiesshorts2557 5 жыл бұрын
kzbin.info/www/bejne/iprEmKCNhtJno7s
@foodiesshorts2557
@foodiesshorts2557 5 жыл бұрын
Ellarodum paranjekkutto
@dominicsavyer6247
@dominicsavyer6247 5 жыл бұрын
@@foodiesshorts2557 aano ennaa njn aadye subscribe cheyyattettaa 😜😜🏃🏿‍♀️🏃🏿‍♀️🏃🏿‍♀️🏃🏿‍♀️
@foodiesshorts2557
@foodiesshorts2557 5 жыл бұрын
@@dominicsavyer6247 😍😍😘😘
@sanjanasanju2618
@sanjanasanju2618 5 жыл бұрын
Sarayu costume 👍👍👍 abhinavintae song adipoliii aayirunnu, game adipoliii
@athiravineeth8921
@athiravineeth8921 5 жыл бұрын
Super shanukka......as sakunthala
@suhnasufiya4222
@suhnasufiya4222 5 жыл бұрын
ഷാനുക്ക പൊളിച്ചു 😀😍😍
@navyashani3716
@navyashani3716 5 жыл бұрын
Ikka Pwolichadukki...shakunthala adipoli yayirunnu ......ellarum supera ttooo....... Abhinav pattu kettappol ariyathe kannu niranju poy... orupad uyArangalil ethattr ....ethum ........
@jishadparakode3050
@jishadparakode3050 5 жыл бұрын
Chumma onn keriyatha.....valla likum kittiyenkilo eann karuthi..😁😁😁😁
@hannasworld7699
@hannasworld7699 5 жыл бұрын
തകർപ്പൻ കോമഡി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@fathimafathu8532
@fathimafathu8532 5 жыл бұрын
Shanukka polichu
@roshithpayyanadan5567
@roshithpayyanadan5567 5 жыл бұрын
അഭിനവ് സൂപ്പർ ആയി പാടി എല്ലാ ആശംസകളും ഭാവുകങ്ങളും നേരുന്നു
@ranjushacv4660
@ranjushacv4660 5 жыл бұрын
Abinavinte pattum super aayirunnu..athinidaykku ikkunte kannu onnu niranju ennuthonni
@yadhuyadavam6325
@yadhuyadavam6325 5 жыл бұрын
Yes. ഞാൻ അതു ശ്രദ്ധിച്ചു
@resiyasulthanaktl7545
@resiyasulthanaktl7545 5 жыл бұрын
ശെരിക്കും കരഞ്ഞു പോയി. ഇക്കു. ചിലങ്ക ശെരിക്കും കരഞ്ഞു
@rishurishu145
@rishurishu145 5 жыл бұрын
അതെ.. ചിലങ്ക നന്നായി കരഞ്ഞു.. ഈ ഞാനും 😢😢😢
@yadhuyadavam6325
@yadhuyadavam6325 5 жыл бұрын
@@rishurishu145. പാവം. ഇതൊക്കെ കാണുമ്പോൾ നമ്മുടെ വേദനകളൊന്നും ഒന്നുമല്ല എന്ന് മനസിലാകും.. അവന്റെ അച്ഛനും ഇല്ല.... ഈശ്വരൻ അവന്റെ ഈ അവസ്ഥ ഒന്ന് മാറ്റി കൊടുത്തെങ്കിൽ 😔😔😔.. മനസ്സിൽ ഒരു വിങ്ങലാ അവനെ ഓർക്കുമ്പോൾ
@arvlogs9289
@arvlogs9289 5 жыл бұрын
@@yadhuyadavam6325 achanillannu parayalle..avante achananu programmil avanodoppam aduthu nilkunna aal.. Athaayathu njan. 🙂
@sabithadas792
@sabithadas792 5 жыл бұрын
Shanukka polichu. Chirich oru vazhi ayi
@dominicsavyer6247
@dominicsavyer6247 5 жыл бұрын
Game n punishmnt...ellaam suuper aarnn...ellaarum onninonn mecham aarnn...adipoli 👌👌👌👌👌👌👌👌👌
@kaduzfish7302
@kaduzfish7302 5 жыл бұрын
Ithu super aanengil like cheiyyu
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 76 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 32 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 6 МЛН
#ThakarppanComedy I EP 98 -  Heavy dose of comedy I Mazhavil Manorama
38:44
Mazhavil Manorama
Рет қаралды 241 М.
Star Magic | Flowers | EP# 543
37:49
Flowers Comedy
Рет қаралды 1,2 МЛН
Thakarppan Comedy l Ep - 163 Challenges and fun l Mazhavil Manorama
37:18
Mazhavil Manorama
Рет қаралды 521 М.
Pringles chips 😱🤣 #demariki
0:25
Demariki
Рет қаралды 2,5 МЛН
Magician turns his Hair into Animal 😳
0:37
Xavier Mortimer
Рет қаралды 21 МЛН
Nutella bro sis family Challenge 😋
0:31
Mr. Clabik
Рет қаралды 10 МЛН
DESAFIO IMPOSSÍVEL! #trending
0:13
O Mundo da Ágata
Рет қаралды 18 МЛН