Thakarppan Comedy I EP 158 - Real stars of Thakarppan comedy ! | Mazhavil Manorama

  Рет қаралды 266,668

Mazhavil Manorama

Mazhavil Manorama

Күн бұрын

#ThakarppanComedy #MazhavilComedyShow #MazhavilManorama
► Subscribe Now: bit.ly/2UsOmyA
Real stars of Thakarppan comedy....
Watch Thakarppan Comedy full episode here...
► Visit our website for full episodes: www.mazhavilma...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 167
@sja5413
@sja5413 5 жыл бұрын
സുമേഷ്, എന്തൊരു കലാകാരനാണ് നിങ്ങൾ . പറയാൻ വാക്കുകളില്ല . കണ്ണു നിറഞ്ഞാണ് കണ്ടത്. കോമഡി സ്കിറ്റുകളിൽ താങ്കളുടെ Performance എപ്പോഴും ശ്രദ്ധിക്കാറുണ്ടായിര്ന്നു. എപ്പോഴും വേറിട്ടു നിൽക്കുന്ന ഒന്ന്. പേരറിയില്ലാത്തതുകൊണ്ടാണ് നിങ്ങളെപ്പറ്റിയൊന്നും പറയാതിരുന്നത്. സ്റ്റേജിൽ വരുമ്പോൾ വരുമ്പോൾ വളരെ enjoy ചെയ്ത് ചെയ്യുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ഒത്തിരി അവസരങ്ങൾ തേടി വരട്ടെ! പിന്നെ കണ്ണൻ ചേട്ടൻ്റെ performance ഉം Note ചെയ്യാറുണ്ട്. ഈ stage ലെ classic performerട നിങ്ങൾ രണ്ടു പേരുമാണ്.
@pathuttiypathuttiy226
@pathuttiypathuttiy226 4 жыл бұрын
Rqg
@shajupu7697
@shajupu7697 4 жыл бұрын
Thakarppan comedy thirichu varanam
@sja5413
@sja5413 5 жыл бұрын
ഷൈജു, ഈ Stage ൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട comedy artist ഷൈജു ഒപ്പം അസീസ് ചേട്ടനും ._ ഭയങ്കര natural ആണ് എപ്പോഴും .
@ankuarppamattam143
@ankuarppamattam143 5 жыл бұрын
Shanukka ivide bhayankara happy and simple anallo keep it up
@thasnithasnibt503
@thasnithasnibt503 5 жыл бұрын
shanukka ,jishin ,Sarayu soooooper. എല്ലാ perfomentsum സൂപ്പറായിരുന്നു തകർക്കുക തന്നെ ചെയ്തു.All teams all the best
@resiyasulthanaktl7545
@resiyasulthanaktl7545 5 жыл бұрын
സൂപ്പർ 💞💞💞💞💞💞 സുമേഷേട്ടാ പൊളിയാരുന്നു. Ikkuuuuuuuuuuu 💞💞💞💞💞💞❤️❤️❤️❤️😍😍😍💕💕💕💕🌹🌹🌹
@poovarsuresh9020
@poovarsuresh9020 5 жыл бұрын
ഹാസ്യ സാമ്ബ്രാട്ടായ സുമേഷ് sentiments റോൾ അടിപൊളിയായി അവതരിപ്പിച്ചു. ഗാനവും മനോഹരമായിരുന്നു. ഷൈജു അടിമാലിയുടെ അനുകരണങ്ങൾ Beautiful ആയിരുന്നു. ഡപ്പാം കൂത്തിന് choreography യെ പുറത്തുനിന്ന് വിലക്കേണ്ട ഷൈജു മതി. കണ്ണൻ സാഗറും ചെറിയൊരു perform ചെയ്തത് നന്നായിരുന്നു. കലാഭവൻ ജയകുറിന്റെ അനുകരണ കലയും കലാഭവൻ ഷാഫിയുടെ അനുകരണവും ഗാനവും വ്യത്യസ്തമായിരുന്നു by Poovar സുരേഷ് & Xavier പൂവാർ Tvm.
@timepasstimepass5382
@timepasstimepass5382 5 жыл бұрын
കലാകാരന്മാരെ ഇത്രയധികം പ്രോത്സാഹിപ്പിക്കുന്നതിന് തകർപ്പൻ കോമെടിക് എന്റെ ബിഗ് സല്യൂട് 👏👏👏👏
@nabeelnabeeha1587
@nabeelnabeeha1587 5 жыл бұрын
Nagalude...shanukaaaàaa....muthaaaan... Kidu...loveyou....shanukàaaa
@sajeenan5936
@sajeenan5936 3 жыл бұрын
Yes
@priveenapriveena3635
@priveenapriveena3635 5 жыл бұрын
സുമേഷ് ചേട്ടാ സൂപ്പർ 👌👌👌👌👌ഷാനുക്ക💖💖💖💖💖💖
@viralmallu
@viralmallu 5 жыл бұрын
കരയിപ്പിച്ചല്ലോ സുമേഷേട്ടാ 😢😢😢😢♥️♥️♥️
@shibualphonse
@shibualphonse 5 жыл бұрын
Sumesh ചേട്ടൻ, വല്ലാതെ അത്ഭുതപ്പെടുത്തി. You are really talented
@savithanjarackattu87
@savithanjarackattu87 5 жыл бұрын
Orupadu chirippicha sumeshettan njangale karayippichu. Vallatha feelings ayipoi. Adipoli
@shamnadsuru6311
@shamnadsuru6311 5 жыл бұрын
ഷാനുക്ക സൂപ്പർ
@sja5413
@sja5413 5 жыл бұрын
സരയുവിന് വലിയൊരു കൈയടി . എല്ലാവരേയും support ചെയ്യുന്നതിന് .
@asdfkhan2680
@asdfkhan2680 5 жыл бұрын
Shahrukh khan fan's association
@behappyandsmile5624
@behappyandsmile5624 5 жыл бұрын
പാട്ട്, ഡാൻസ് & ഇമിറ്റേഷൻ എല്ലാവരും തകർത്തു. നല്ല എപ്പിസോഡ് ആയിരുന്നു. Shanu 👍👍👍👍👍
@ratheeshkumar6158
@ratheeshkumar6158 5 жыл бұрын
സുമേഷ്ചേട്ടൻ കരയിപ്പിച്ച് ഒടുവിൽ ചിരിപ്പിച്ച് സൂപ്പർ
@Agnostic6889
@Agnostic6889 3 жыл бұрын
ദൃശ്യം 2 കണ്ട് ഒന്ന് തപ്പി വന്നതാ...സുമേഷ് 👍🔥❣️
@aswathyk.c3202
@aswathyk.c3202 5 жыл бұрын
സുമേഷ് ചേട്ടൻ കരയിച്ചു കളഞ്ഞല്ലോ.... 😢😢😍😍👍👌👌👌
@fathimafathu8532
@fathimafathu8532 5 жыл бұрын
Shanukka super
@zakeerrasheed6084
@zakeerrasheed6084 5 жыл бұрын
ഷൈജു അടിമാലി & കണ്ണൻ സാഗർ സൂപ്പർ
@fasilfaisi3441
@fasilfaisi3441 5 жыл бұрын
സുമേഷേട്ടാ സൂപ്പർ ആക്ടിങ് and sing
@sanjanasanju2618
@sanjanasanju2618 5 жыл бұрын
Adipoliii episode, sumeshetta pattu adipoliii , shafi chettantae pattum super aayirunnu, dance kalicha chettanum nannayi cheythu , ellarum adipoliii ayitt cheythu 👏👏👏👏👏👏 Ivarokke inganae support cheyyunna ithintae director kk Oru Big salute Iniulla epiyil ivarudayokke songsum include cheyyanam ,ithil binu adimalii chettanae miss cheythu Sarayu Chechi anchoring 👍👍👍 shanu😘😘
@sumeshachary8028
@sumeshachary8028 5 жыл бұрын
Sumesh chetta nigal vere level anu ketto.. 😘😘
@nazardeevaniya2841
@nazardeevaniya2841 5 жыл бұрын
ഷാഫി മുത്ത്‌ പൊളിച്ചടക്കി
@shabeerali263
@shabeerali263 5 жыл бұрын
Shafi super
@sincysachu9102
@sincysachu9102 5 жыл бұрын
i love u ikkuse shanu ikka
@shamnashafeeq8170
@shamnashafeeq8170 5 жыл бұрын
പാട്ട് പാടിയത് സൂപ്പർ എപ്പിസോഡ് കൊള്ളാം
@jyothishv8836
@jyothishv8836 5 жыл бұрын
സുമേഷ് കോമാളിയല്ല ഒരു അടാർ നടനാണ് സിനിമയിൽ വരണം...
@army12360anoop
@army12360anoop 5 жыл бұрын
വരും ചേട്ടാ തീർച്ചയായും
@Agnostic6889
@Agnostic6889 3 жыл бұрын
ദൃശ്യം 2 😁🔥👍
@jyothishv8836
@jyothishv8836 3 жыл бұрын
ഞാൻ പറഞ്ഞത് പോലെ തന്നെ... സംഭവിച്ചല്ലോ...,,
@sja5413
@sja5413 5 жыл бұрын
കണ്ണൻ ചേട്ടൻ ഒത്തിരി ഇഷ്ടം. ഇഷ്ടപ്പെട്ട ഒരു കലാകാരൻ .
@nasyabu4610
@nasyabu4610 5 жыл бұрын
Adipoli episode shanu 😍😍
@viswajithviswajith8090
@viswajithviswajith8090 5 жыл бұрын
ഇന്നത്തെ എപ്പിസോഡ് സുമേഷ് അങേടുത്തു കേട്ടോ
@pradeepkumar-vj8zn
@pradeepkumar-vj8zn 5 жыл бұрын
ഓരോ ചിരിയുടെ പിറകിലും വേദനിക്കുന്ന ചിത്രങ്ങളുണ്ട്
@makeuploverpriyu560
@makeuploverpriyu560 5 жыл бұрын
ഷാനു
@bushrabush1328
@bushrabush1328 5 жыл бұрын
sumeshettan karayippichu ath nigale vijayam thanneyaaan
@asnainsana7750
@asnainsana7750 3 жыл бұрын
ഷൈജു അടിമാലി dance super 🤩🤩🥰🥰👌👌👍👍👍
@sja5413
@sja5413 5 жыл бұрын
MM tv, ഞങ്ങളുടെയെല്ലാം അഭിനന്ദനങ്ങൾ ഈ കലാകാരന്മാരെയെല്ലാം അറിയിക്കൂ
@donvarghese9407
@donvarghese9407 5 жыл бұрын
Sumeshattan polichu..but we Miss ullas chetan
@aparnarenjith6837
@aparnarenjith6837 5 жыл бұрын
Sarayu chechi orooo divasam kazhiyumbolum vendum sundari akuvanaloo
@usmanbinmuhammad7985
@usmanbinmuhammad7985 5 жыл бұрын
മുത്ത് ഷാഫി പൊളിച്ചു
@el-shaddayi5810
@el-shaddayi5810 5 жыл бұрын
Adimalikaran payyan super👌🙊
@bushrabush1328
@bushrabush1328 5 жыл бұрын
adipili oru rekshayumilla.laast shafikka yude paatt supr
@manojdubai2474
@manojdubai2474 5 жыл бұрын
സുമേഷ് എല്ലാ റോളും ചെയ്യും ബെസ്റ്റ് നടൻ സിനിമയിൽ ചേരും
@anishachuachu3255
@anishachuachu3255 4 жыл бұрын
സുമേഷ് സർ pls ഫോൺ nomber
@anishachuachu3255
@anishachuachu3255 4 жыл бұрын
സർ nomber
@anishachuachu3255
@anishachuachu3255 4 жыл бұрын
സൂപ്പർ പ്രോഗ്രാം ആണ് എപ്പോഴും നിങ്ങളെ പോലെ ഉള്ള കലാകാരമാർ ജീവിതത്തിൽ ഉണ്ടാകുന്ന വിഷമം നിമിഷംകൊണ്ട് തുടച്ചു മാറ്റും അകലെ ഉള്ള ജീവിതങ്ങളെ അടുപ്പിക്കും അഭിനന്ദനങ്ങൾ സർ റിക്വസ്റ്റ് ആണ് ഫോൺ നോക്കി പ്ലീസ് ശല്യം ചെയ്യാനല്ല
@anishachuachu3255
@anishachuachu3255 4 жыл бұрын
ഹായ് sir കലാഭവൻ ഷാഫി സർ താങ്കൾക്ക് തീർച്ചയായും ജയസൂര്യ സൗണ്ട് സൂപ്പർ ആകും ജാഫർഇടിക്കിയുടെ സൗണ്ടിൽ അത് ഉണ്ട് കലക്കി
@nusrathkamarudheen4376
@nusrathkamarudheen4376 5 жыл бұрын
Ellavarum pwolichadukkii.shanukka😍😍😍
@dhanvinshibu
@dhanvinshibu 5 жыл бұрын
Shankukka ishtam
@anzun1601
@anzun1601 5 жыл бұрын
shafi ikkaaaa sprrrr.song pwolichuttaaaa
@cherianabraham9120
@cherianabraham9120 5 жыл бұрын
സുമേഷേട്ടാ നന്നായിരുന്നു
@rinurinu314
@rinurinu314 3 жыл бұрын
Shanukka super 😍 👌 💕
@santhoshkumarp5783
@santhoshkumarp5783 2 жыл бұрын
കിടിലൻ. സുമേഷ് അഭിനന്ദനങ്ങൾ.
@shijinaalu9846
@shijinaalu9846 5 жыл бұрын
Sarayu...kanan beautiful anu
@ashlyraj3081
@ashlyraj3081 5 жыл бұрын
Shanune sakdam vannit mukam chuvanirikana kando
@SL-dn2py
@SL-dn2py 5 жыл бұрын
hats off to all artists, superb n superb. നിങ്ങളെപ്പോലുള്ള പ്രതിഭാധനന്മാരായ കലാകാരന്മാരുടെ ഒന്നിനൊന്നു മെച്ചമായ ആസ്വാദ്യ പ്രകടനമാണ് ഈ കപട ലോകത്തിൽ എന്നെപ്പോലെയുള്ളവർക്കു ഒരു ഉദയവും കൂടി കാണണമെന്നാഗ്രഹിക്കുന്നതു
@anishachuachu3255
@anishachuachu3255 4 жыл бұрын
സൂപ്പർ കലാകാരമാർ ഇവരുടെ മുന്നിൽ നമിക്കുന്നു ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ സർവേശ്വരൻ അനുഗ്രഹം ഉണ്ടാകും
@sheelasheela7272
@sheelasheela7272 Жыл бұрын
ഇവരൊക്കെ ഇത്രയും കഴിവുള്ള കലാകാരൻമാരായിരുന്നോ അറിയാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം
@wlcmtoricefieldsmf
@wlcmtoricefieldsmf 5 жыл бұрын
Shanu
@gopikavanand7500
@gopikavanand7500 5 жыл бұрын
super episode ayirunnu👌👌👌
@mohammedafsalsinan4065
@mohammedafsalsinan4065 5 жыл бұрын
Sanu ഉള്ളത് കൊണ്ട് ഞാൻ ഇ പരിപാടി കാണുന്നത്
@fasilfaisi3441
@fasilfaisi3441 3 жыл бұрын
ഒന്നും പറയാൻ ഇല്ല സൂപ്പർ എല്ലാവരും പൊളിച്ചടക്കി
@kannansbake4059
@kannansbake4059 5 жыл бұрын
Sumesh etto... Parayan vakkukal illa...
@zakeerrasheed6084
@zakeerrasheed6084 5 жыл бұрын
ഫിറോസ് സൂപ്പർ.........
@firoskarunagappally
@firoskarunagappally 4 жыл бұрын
,😍😍😍😍 thank you....
@najahequality6715
@najahequality6715 5 жыл бұрын
all are super performance 👌👌👌 power of Mimicry 💪💪💪 Sarayu nalla supporting aanu
@vinayakvibhadra
@vinayakvibhadra 4 жыл бұрын
സുമേഷ് അണ്ണൻ ഞെട്ടിച്ചു ❤❤❤
@neethujoseph5757
@neethujoseph5757 5 жыл бұрын
Ellavarum nannayittu abhinayichu sumesh chettan polichu ☺☺☺☺☺
@sja5413
@sja5413 5 жыл бұрын
Kalabhavan Jayakumar - നല്ല Performance.
@religiouswayoflife
@religiouswayoflife 5 жыл бұрын
ചീത്ത വാക്കുകൾ ഉപയോഗിച്ച് കമൻൻ്റ് എഴുതുന്നവർക്ക് എതിരെ കേസ് എടുക്കണം വിമർശിക്കാം പക്ഷേ അതിന് ഉപയോഗിക്കുന്ന വാക്കുകൾ സുക്ഷിച്ച് കെെകാര്യം ചെയ്യുക
@jimeshunni6161
@jimeshunni6161 5 жыл бұрын
Athe
@shrenisudeep7311
@shrenisudeep7311 5 жыл бұрын
Yellaarum thakarthu...👍👍👍
@santhoshkumarp5783
@santhoshkumarp5783 2 жыл бұрын
നല്ല feel
@suneerbabu07
@suneerbabu07 5 жыл бұрын
സൂപ്പർ episode
@jasmineameer3791
@jasmineameer3791 5 жыл бұрын
Adipoli episode
@umaganesh1198
@umaganesh1198 4 жыл бұрын
Ferose ikka sir...super addipoli....I m seeing firstvtime I became a fan of your effort.👍👍👍
@manibhagyam7594
@manibhagyam7594 5 жыл бұрын
Very interesting episode. All actors did wonderful performance.Waiting to see more good episodes.
@munnimunni4003
@munnimunni4003 5 жыл бұрын
സുമേഷ് സൂപ്പർ
@shrenisudeep7311
@shrenisudeep7311 5 жыл бұрын
Sumesh..👏👏👏👍👍👍
@mathew44u11
@mathew44u11 5 жыл бұрын
sumesh etta ummmmmmmmmmmmmmmmmaaaaaaaaaaaaaaaaaaaaaaaaaaahhhhhhhhhhhhhhhhhhhhhhh
@jamshi4199
@jamshi4199 5 жыл бұрын
Directors good move ...hidden talents comes out😍😍
@santhoshkumarp5783
@santhoshkumarp5783 2 жыл бұрын
താടിക്ക് കൈ കൊടുത്ത് കേട്ടിരിക്കുന്ന മോൾ
@jayeshjayappan8729
@jayeshjayappan8729 2 жыл бұрын
സുമേഷ് ഭായ് പക്കാ ഫെർഫോമസ് 🙏🙏🙏🙏👏👏👏👏👏👍👍👍
@nkmedia9730
@nkmedia9730 5 жыл бұрын
സുമേഷ് and MGT super
@mubashirmubiz3155
@mubashirmubiz3155 5 жыл бұрын
ഈ പ്രോഗ്രാം ഞാനെപ്പോഴും കാണാറുള്ളതാണ് കാണാൻ നല്ല രസമുള്ള പ്രോഗ്രാമാണ് എങ്കിലും ഇപ്പോഴും പറയണം എന്ന് വിചാരിക്കുന്ന ഒരു അഭിപ്രായമാണ്.. അവിടെ ആ സോഫയിൽ ഇരിക്കുന്ന ഈ രീതി ഒന്നു മാറ്റിയാൽ കുഴപ്പമില്ല ആണുങ്ങൾക്ക് വേറെയും പെണ്ണുങ്ങൾക്ക് വേറെയും ആക്കി ഇടാൻ ശ്രമിക്കുക ഈ പെണ്ണുങ്ങളുടെ ഇടയിലിരുന്ന് അഭിപ്രായം പറയുന്നത് അത്ര മാന്യതയല്ല തൊട്ടുരുമ്മി ഇരിക്കുന്നത് പോലെയാണ് എപ്പോഴും തോന്നാറു.. ഈ സ്പർശനസുഖം ഒന്നു മാറ്റിയാൽ വലിയ ഉപകാരമാകും..
@SahadevanUSA
@SahadevanUSA 5 жыл бұрын
ഇതെന്താ പള്ളിയാണോ വേർതിരിക്കാൻ? 22ആം നൂറ്റാണ്ടുവരാൻ ഇനി 80 കൊല്ലം കൂടി ഉള്ളു
@mubashirmubiz3155
@mubashirmubiz3155 5 жыл бұрын
@@SahadevanUSA ആണോ ഭയങ്കരം എന്നാ മടീൽ iruthaan പറയടാ.........
@usmanbinmuhammad7985
@usmanbinmuhammad7985 5 жыл бұрын
എല്ലാവരും ഒന്നിനൊന്നു മെച്ചം
@sreekkutti2258
@sreekkutti2258 Жыл бұрын
തകർപൻ കോമഡി ഇനിയു വരണം...
@sivasankaranpu2526
@sivasankaranpu2526 3 жыл бұрын
Supper adichupolichu
@manibhagyam7594
@manibhagyam7594 5 жыл бұрын
Sumesh’s performance is excellent and so realistic. Congrats.
@sreejithsreeju5572
@sreejithsreeju5572 5 жыл бұрын
ഫിറോസിക്ക കിടു
@sunilrahim4543
@sunilrahim4543 5 жыл бұрын
Good support. .sarayu ..God bless you
@ashrafweltexashrafweltex2357
@ashrafweltexashrafweltex2357 5 жыл бұрын
Firoz 👌✌🌹🌹🌹🌹🌹🌹🌹🌹🌹
@viswajithviswajith8090
@viswajithviswajith8090 5 жыл бұрын
ഇന്ന് ഷനുകയേക്കാൾ സൂപ്പർ ലുക്ക് ജിഷിൻ ചേട്ടൻ ആണെന്ന് എത്ര പേർ സമ്മതിക്കും
@soumyaps5078
@soumyaps5078 3 жыл бұрын
Pattilla..shanukka thanneyanu super
@harshadcalicut7786
@harshadcalicut7786 5 жыл бұрын
Sumeshatan vere level oru rakshayumilla
@irshad54irshu94
@irshad54irshu94 5 жыл бұрын
Kalakii
@shijucalicut
@shijucalicut 5 жыл бұрын
സരയു മുത്താണ്
@jitheshspb857
@jitheshspb857 5 жыл бұрын
Sumeshettan super
@kuzhalsangkirajyadhrohi7499
@kuzhalsangkirajyadhrohi7499 5 жыл бұрын
Sumeshettaa ningal poli
@mrmmrm8656
@mrmmrm8656 5 жыл бұрын
Talented actors
@anumohan5436
@anumohan5436 5 жыл бұрын
ഷൈജു അടിമാലി പൊളിച്ചു ഡാൻസ്
@hamsakassimsubair9952
@hamsakassimsubair9952 4 жыл бұрын
തകർപ്പൻ കോമഡി saraju ഇനിയും വരണം
@lovelylovely7878
@lovelylovely7878 5 жыл бұрын
Sumeshettanpolichu.shanu
@umaganesh1198
@umaganesh1198 4 жыл бұрын
Appo pinne sherikyum jasi gift muttai kazhikyumbol paadiyalo 😅😅😅👍👍
@jayareesh.
@jayareesh. 4 жыл бұрын
All superb performance. Shafi my friend 👍
@jessejames-qk6zf
@jessejames-qk6zf 5 жыл бұрын
സൂപ്പർ
@shymolsubhash152
@shymolsubhash152 5 жыл бұрын
Super
@silvygeorge2379
@silvygeorge2379 3 жыл бұрын
Really super
@jazzkidzz4337
@jazzkidzz4337 5 жыл бұрын
Super episode ❤️from KZbin channel Jazz & Kidzz
Thakarppan Comedy l Reap what you sow l Mazhavil Manorama
21:50
Mazhavil Manorama
Рет қаралды 9 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 67 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 72 МЛН
Comedy_Stars_S3_E30_EPISODE_Reference_only.mp4
1:07:38
Asianet
Рет қаралды 28 М.
Jagathi Non Stop Comedy Scenes | ജഗതി ഫലിതങ്ങൾ
2:07:08
Speed Audio & Video
Рет қаралды 722 М.
Comedy_Stars_S12_E489_EPISODE_Reference_only
42:21
Asianet
Рет қаралды 74 М.
pumpkins #shorts
00:39
Mr DegrEE
Рет қаралды 67 МЛН