3 വർഷങ്ങളായും തുടർന്നു കാണാൻ കഴിയുന്ന ഈ പരിപാടി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതിൽ ഒന്നാണ്. എത്രയോ തവണ ഞാൻ ഇതു കണ്ടു. കുറച്ചുനാൾ കഴിഞ്ഞാൽ വീണ്ടും കാണും. എന്തോ ഒരു പുതുമ നിലനിൽക്കുന്ന ഒന്നായി എന്നും ഇതിനെ ഞാൻ കാണുന്നു. ഇതിലെ അഭിനേതാക്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.
@hamzama21632 жыл бұрын
Pl
@subramanyanm35882 жыл бұрын
@@hamzama2163 hh
@dilshkottukkal6664 жыл бұрын
ഇങ്ങനെ ചിരി റെക്കോർഡ് ചെയ്ത് കേൾപ്പിക്കാൻ ഉളുപ്പില്ലെ ഇവനൊന്നും
@sreekanthanjayaraman71263 жыл бұрын
@Knox Omari .
@nuha_queen96903 жыл бұрын
Kelkunna nink ille ullupp
@rajeshvk93763 жыл бұрын
Naye
@vadakkanmujeebmujeeb18132 жыл бұрын
എത്ര ഭംഗിയായിട്ടാണ് ഷൈജുവിൻ്റെ ഓരോ ഡയലോഗ് ഡലിവറിയും ന്നോ.....
@rejanisunil23502 жыл бұрын
ഷൈജു അടിമാലിയുടെ അഭിനയം സൂപ്പർ സൂപ്പർ പറയാൻ വാക്കുകളില്ല ചേട്ടാ 👍🙏
@ChndranpushppaSrty Жыл бұрын
❤ 1:25
@geetharajan64508 ай бұрын
Skit.... ആദിനാട് ശശി.. കാഞ്ഞിപ്പുഴ ശശി.. ഇവരെയൊക്കെ ഓർമ വന്നു.
@ukuk53474 жыл бұрын
ഷൈജു അടിമാലി സൂപ്പർ എല്ലാവരും വളരെ നന്നായി അഭിനയിച്ചു അഭിനയമാണ് വിലയിരുത്തേണ്ടത് കോമഡി ടൈമിംഗ് അപാരം കലാകാരന്മാരെ അപമാനിക്കുന്നതിന് പകരം അവരെ ഒന്ന് അഭിനന്ദിച്ചു കൂടെ
@santhajob29332 жыл бұрын
Ujzzrfh
@santroadwaith80522 жыл бұрын
@@santhajob2933 😂in
@georgevarghese72342 жыл бұрын
നല്ല പരിപാടി. കുറച്ചുനാളുകളായി ഇങ്ങനത്തെ പരിപാടി കണ്ടിട്ട്.
@baijucv79055 жыл бұрын
ചിലർ വളിപ്പ് കോമഡി എന്ന് പറഞ്ഞെങ്കിലും എനിക്ക് വളരെ ഇഷ്ടമായി. അച്ഛന്റെ കുഴിമാടത്തിന്റ കാര്യം പറഞ്ഞപ്പോൾ വിഷമമായി അതിനിടയിലും ഷൈജു അടിമാലിയുടെ കോമഡി സൂപ്പറായി. നല്ല ഒരു ഗുണപാഠം
@faseelarasheed13344 жыл бұрын
I know Q
@bijunp81393 жыл бұрын
നിലവാരമുള്ള script well executed..
@gowryvr873 жыл бұрын
M
@pavuthranpp24192 жыл бұрын
@@faseelarasheed1334 w3
@murugank.murugan83474 жыл бұрын
സഹോദരങ്ങളാകാന് ഒരുവയറ്റില് തന്നെ ജനിക്കണമെന്നില്ല.ചിരിക്കിടയിലും ഒരുനിമിഴം കണ്ണുനറഞ്ഞുപോയി പരസ്പരമുള്ള സ്നേഹം കണ്ടപ്പോള് നല്ല സ്ക്രിപ്റ്റ്.
@geetharajan64508 ай бұрын
The great drama.. Thank you all.
@lulu_koduvally3 жыл бұрын
വൗ..... തകർപ്പൻ കോമഡി തന്നെ. God bless you Dears💕.
@HAZEOP4 жыл бұрын
ഷൈജു ചേട്ടൻ Uyir❤️❤️🔥🔥
@surendragn96335 жыл бұрын
Shyju adimali.super.ningale big screenil kanan agrahikunnu.
+Nevada Lasvegas Doo,njangalde mathathil thanne nalla asale monjanmare unde,pinna number poyitte oru nottam
@nevadalasvegas61196 жыл бұрын
@@shahinasalam3475 ,njaanum muslimaa
@nafsilch82725 жыл бұрын
100....vilcho kittum
@varghesejohn24894 жыл бұрын
Suuuuuuuooooopre
@noufiyabasheer974 жыл бұрын
😂😂
@NandhanaKrishna-f6g7 ай бұрын
എന്നി ചിത്രം ഒരു ഗളഗ്രാമ്പിക്ക് ഒരുൾ എൻക്കു ഒരുൾ ചിത്രം ഒരുൾക എന്നി ഒരു ഗഭിഗളിക്കു. ഒക്കു എ എ.വികാരിൻഗോർക്ക് ഏദരിൾ ഒരിന്നിഒരു റ്റ ദരിട്ടിക്ക ഒരുൾ എന്തക്ക എദിയഒയാഗറ്റ എന്നിക്ക ഒരുൾക്ക എന്നിക്ക ദരിയും വിലിയി ചിത്രം ഭരിന്നിറ്റ എദിയും ദരിയുൾ ഒരു ഗക്കി ഒരുൾക്ക ഒരിക്കും എന്നി ഒരു ൾ ഒരുൾക്കു ഒരു ഗക ഗാൻക്കി ഒരുൾ ഒന്നിക്ക എന്നക്ക ഒരുൾ
@jkshort-nf7mv3 жыл бұрын
ജോജ് ജിന്റെ ജോയ് സിന്റെ ആഗോള സാമ്പത്തിക പ്രതിസന്ധി