#ThakarppanComedy

  Рет қаралды 236,690

Mazhavil Manorama

Mazhavil Manorama

Күн бұрын

Sumesh as a mimicry artist..! Watch Thakarppan Comedy, full episode : bit.ly/2MWQAXi
Subscribe to Mazhavil Manorama now for your daily entertainment dose :
www.youtube.com...
Follow us on Facebook:
/ mazhavilmanorama.tv
Follow us on Twitter: / yourmazhavil
Follow us on Google Plus: plus.google.co...
To go to the show playlist: bit.ly/2ERMhsx
About the show:
Thakarppan Comedy is Kerala's first complete cinema spoof comedy reality show. Along with famous film's spoofs, 'Thakarppan Comedy' is a full-time entertainer with skit, one man show, tasks, and games. Popular Malayalam serial artists and comedians are the participants of this show.
The show is hosted by serial actress Stephy Leon. Athmasakhi fame Rayjan Rajan, Chilanka, Streepadham serial Jodi Shelly- Vishnuprasad, Nokkethaadhoorath fame Gopika, Pranayini heroine Sruthibala and other serial actors like Sruthi Lakshmi, Kishor, Shibu Laban and Anshitha are also the part of this comedy show. Thakarppan Comedy airs on all Saturday-Sunday at 9 pm on Mazhavil Manorama.
About the Channel:
Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds color to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting-edge technology differentiate it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path-breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programs completely in HD.

Пікірлер
@pavikarthik4214
@pavikarthik4214 Жыл бұрын
നല്ലൊരു കലാകാരൻ ആണ് സുമേഷേട്ടാ നിങ്ങൾ... 👏👏👏നിങ്ങളെ skit ൽ കാണുമ്പോൾ തന്നെ ചിരിക്കാൻ തുടങ്ങും... ചിരി തുടങ്ങിയാൽ പിന്നെ മാല പടക്കത്തിനു തിരി കൊടുത്തത് പോലെയാ നിങ്ങൾ ചിരിപ്പിക്കുന്നത്.. Super 🔥🔥🔥🥰🥰🥰
@ajayghosh1982
@ajayghosh1982 4 жыл бұрын
സുമേഷ് എന്ന കലാകാരനെ ബിഗ്‌ സ്‌ക്രീനിൽ കാണുവാനായി കാത്തിരിക്കുന്നു.....
@hareeshpillai373
@hareeshpillai373 2 жыл бұрын
Yes
@akkuzvlogz1141
@akkuzvlogz1141 Жыл бұрын
kandallo bigscreen il😍
@zakariazakaria846
@zakariazakaria846 5 жыл бұрын
എന്റെ പൊന്നു സുമേഷേട്ടാ.... പൊളിച്ചു ഒരു രക്ഷയുമില്ല.... ജാഫർക്ക.. അതൊരു വെറൈറ്റി തന്നെ ആയി.... സൂപ്പർ
@ramadasc1618
@ramadasc1618 4 жыл бұрын
9
@zakariazakaria846
@zakariazakaria846 4 жыл бұрын
@@ramadasc1618 ഒരു കലാകാരന്റെ പൂർണ്ണത എന്ന് പറയുന്നത് വേദി കീഴടക്കി ഹർഷാരവങ്ങൾ ഏറ്റു വാങ്ങുക എന്നതാണ്... സുമേഷെന്ന കലാകാരനിൽ ഞാൻ ആ പൂർണ്ണത കണ്ടു. പിന്നെ ഏതൊരു കലാകാരന്മാർക്കും പ്രേത്യേകിച്ചു മിമിക്രി താരങ്ങൾക്ക് അവരുടെ നടപ്പിലും സംസാരത്തിലും പെരുമാറ്റത്തിലും ഒക്കെ തന്നെ മറ്റുള്ളവരിൽ നിന്നും ഒരു വ്യത്യസ്ത ഭാവം തോന്നിക്കും... ഞാനും ഇത് പോലെ ഒന്നും എത്തിയിട്ടില്ലെങ്കിലും ഒരു കലാകാരൻ തന്നെ ആണ് എന്നോടും ഒത്തിരി പേർ പറഞ്ഞിട്ടുള്ള കാര്യവും ആണ്.. പക്ഷെ താങ്കൾ വിളിച്ചപോലെ... 9... എന്ന നമ്പറിട്ടു ആരും വിളിച്ചിട്ടും ഇല്ല ഞാൻ ഒരു ഒൻപതും അല്ല.. അത് പോലെ തന്നെയാണ് സുമേഷും അത്യാവശ്യം ആണുങ്ങൾക്ക് വേണ്ട എല്ലാ സ്വഭാവവും അവനിലും മറ്റു കലാകാരന്മാരിലും ഒക്കെ ഉണ്ട്.. ഒരു വേദിയിൽ കാണിക്കേണ്ട മര്യാദ വളരെ വൃത്തിയിലും ബഹുമാനത്തിലും ഉത്തരവാദിത്തത്തിലും ചെയ്തു കാണിച്ചപ്പോൾ അതിനിട്ട പേര്... 9..... മോശമായി പോയി. മലയാളി എന്നും മലയാളി തന്നെ......
@sanalvshaju8893
@sanalvshaju8893 3 жыл бұрын
Dhrishyam kandu
@ajinafa665
@ajinafa665 6 жыл бұрын
സുമേഷിന് ഇങ്ങനൊരുമുഖം ഉണ്ടായിരുന്നല്ലേ സൂപ്പർ ആയിട്ടുണ്ട് 😘😘
@wonderworld4242
@wonderworld4242 3 жыл бұрын
Pwoli സിങ്ങർ ആണ് പുള്ളി
@musthafapayyoli
@musthafapayyoli 5 жыл бұрын
ആള് പുലിയാണല്ലേ.. കിടുക്കി 😂👍
@lovebeeholidaysvazhoor2054
@lovebeeholidaysvazhoor2054 3 жыл бұрын
ഇതാണ് കലാകാരൻ
@pavikarthik4214
@pavikarthik4214 2 жыл бұрын
ഇങ്ങനെയും ഒരു മുഖമോ,,,,, 🥰🥰🥰സുരേഷേട്ടൻ fans ഇവിടെ കമ്മോൺ 😘😘😘😘
@pavikarthik4214
@pavikarthik4214 Жыл бұрын
സുമേഷ്
@keerthanabinu5019
@keerthanabinu5019 2 жыл бұрын
സുമേഷ് താങ്കളെ കാണുമ്പോഴേ ചിരി താനെ വന്നുപോകും. അടിപൊളി.
@ajuabi1173
@ajuabi1173 3 жыл бұрын
ന്നീ കൊല്ലലോട മോനെ തിമിർത്തു 👍👍
@nojenoje7159
@nojenoje7159 Жыл бұрын
വെറൈറ്റിയാണ് സുമേ എല്ലാം സൂപ്പർ ഡിയർ 😀😀❤️❤️🌹🌹
@ഒരേഒരുരാജാവ്-ഞ2ഢ
@ഒരേഒരുരാജാവ്-ഞ2ഢ 3 жыл бұрын
ദൃശ്യം 2 ശേഷം ആരൊക്കെ കാണുന്നുണ്ട്
@btslover3376
@btslover3376 4 жыл бұрын
Sumesh ettan polichuuu❤️❤️❤️❤️❤️🤩🤩🤩🤩🤩🤩🤩
@NishanthPkNishanthPk
@NishanthPkNishanthPk 6 жыл бұрын
ഇങ്ങള് കിടുവാണ്..
@രമണൻപഞ്ചാബി
@രമണൻപഞ്ചാബി Жыл бұрын
സുമേഷേട്ടാ നിങ്ങളെ പെർഫോമൻസ് ഒരൂസംഭവമാ മുത്തേ 🤣🤣🤣🤣🥰🥰🥰ഒരു പാട് ഇഷ്ടം
@akhillal7592
@akhillal7592 2 жыл бұрын
സുമേഷ് ചെട്ട്ടനെ കാണുമ്പോഴേ ചിരിവരും😀
@suhail_b3796
@suhail_b3796 5 жыл бұрын
Sharath Sir Ditto voice സുമേഷ് Bro sprb
@sahadevanb2461
@sahadevanb2461 4 жыл бұрын
Sumesh chettayi ...kidukachi....
@muhammadnisar3562
@muhammadnisar3562 5 жыл бұрын
He is really multi Talented artist...
@anoopkattappanaanooppuliya6394
@anoopkattappanaanooppuliya6394 2 жыл бұрын
Sundhara adipoli
@JK-dz9xs
@JK-dz9xs 3 жыл бұрын
Sumesh...👍👍👍❤️❤️❤️ super 🙏
@sopusmedia9423
@sopusmedia9423 3 жыл бұрын
സുമേഷിൻ്റെ നമ്പർ ഉണ്ടെങ്കിൽ അറിയിക്കണം,വലിയവനാണ്, മലയാള സിനിമയുടെ അടുത്ത ആളാണ്. നോക്കിക്കോ ❤🙏
@AN-lc3jf
@AN-lc3jf 5 жыл бұрын
Sumesh you exploid your talent great
@unaisali007
@unaisali007 5 жыл бұрын
സുമേഷ്....അടിപൊളി
@ooruthendi5362
@ooruthendi5362 3 жыл бұрын
ദൃശ്യം 2 കണ്ടു, സുമേഷ് ചേട്ടാ, ചേട്ടൻ സൂപ്പറാ. ഇനി സിനിമയില്‍ മാത്രേ കാണാൻ പറ്റുള്ളൂ അല്ലേ. ദൃശ്യം 2 fame സുമേഷ് 😍😍😍 , ഈ റോള്‍ ഒക്കെ ഇനി മറ്റു ഭാഷകളില്‍ വേറെ നടന്മാര്‍ ചെയ്തു പഠിക്കണം റീമേക്ക് ചെയ്യുകയാണെങ്കില്‍.
@shijindas4478
@shijindas4478 Жыл бұрын
മോഹൻ ലാൽ
@ushaa5125
@ushaa5125 2 жыл бұрын
സുമേഷ് സൂപ്പർ ആർട്ടിസ്റ്റ്
@ijaschtirurangadi1044
@ijaschtirurangadi1044 Жыл бұрын
നവാസ് 😮😮 സൂപ്പർ സിംഗിംഗ്
@albinantony3623
@albinantony3623 4 жыл бұрын
Great artist👏👌👍
@akhillal7592
@akhillal7592 2 жыл бұрын
ലൗ u sumesh ചേട്ടാ..❤️❤️❤️
@jobinjosemadukoly1599
@jobinjosemadukoly1599 4 жыл бұрын
സുമേഷ് sprrrr
@fenicsfrancis3414
@fenicsfrancis3414 5 жыл бұрын
Lalettan marana mass
@TheHeyree
@TheHeyree 2 жыл бұрын
Mohanlal🤩🤩🤩👍😇
@san7dxb
@san7dxb 3 жыл бұрын
Big screenil ningalu polikkunna oru kaaallm undum 💯
@mrnjr9241
@mrnjr9241 5 жыл бұрын
സുമേഷ് ചേട്ടൻ സൂപ്പറാ
@sathyankp4324
@sathyankp4324 5 жыл бұрын
Mr Njr /&
@TheHeyree
@TheHeyree 2 жыл бұрын
Shocked by the secret talent of Sumesh...🧐
@amaljosepha3193
@amaljosepha3193 2 жыл бұрын
Ente monee pwoliyeee😂😂😂
@sanjumc27
@sanjumc27 3 жыл бұрын
nobody can hide his talent one day it will come out
@byjuev4205
@byjuev4205 4 жыл бұрын
സുമേഷ് സൂപ്പർ
@selvanayagam2728
@selvanayagam2728 4 жыл бұрын
Sumesh எங்களுக்கு மிகவும் பிடிக்கும்.தமிழ் நாடு
@shameershameer115
@shameershameer115 2 жыл бұрын
Supper ayittund sumesh
@najahequality6715
@najahequality6715 3 жыл бұрын
കലക്കി 👌👌
@soumyachandran5827
@soumyachandran5827 6 жыл бұрын
Wow.. Ellam super, lalettan😘
@sijinmimics
@sijinmimics 2 жыл бұрын
It's superb 🔥🔥🔥
@binubabu7649
@binubabu7649 4 жыл бұрын
Sumeshetta ningalu polichutto. Njn ningade valiyafananu
@Raheem_bin_muhammad
@Raheem_bin_muhammad 5 жыл бұрын
Inte mone poliiii ❤️❤️❤️🖤✌️✌️✌️
@rasool785
@rasool785 4 жыл бұрын
കൊള്ളാം .... നന്നായിട്ടുണ്ട്.
@TheHeyree
@TheHeyree 2 жыл бұрын
The Malayalam Film Fraternity must exploit the talented Sumesh. He is a future promise of Malluwood
@thomasjoseph5365
@thomasjoseph5365 3 жыл бұрын
Superrr chettta adypoly….
@anilmathew3091
@anilmathew3091 5 жыл бұрын
കൊള്ളാം നന്നായിടുണ്ട്
@1982rknair
@1982rknair 3 жыл бұрын
Anybody Just After Drishyam2 .......
@sanjumc27
@sanjumc27 3 жыл бұрын
very good acting
@sureshksks3299
@sureshksks3299 2 жыл бұрын
Ooo sumeshe polichu
@tintoantony2164
@tintoantony2164 5 жыл бұрын
Onum parayanulla kidu
@mujeebrahman3480
@mujeebrahman3480 5 жыл бұрын
Ente navasskka bgm😍😍😍
@vishnuvrajeev1vishnuvrajee709
@vishnuvrajeev1vishnuvrajee709 6 жыл бұрын
Sumeshettan pazhamthottamkarude abhimanam
@Dany_Raphel
@Dany_Raphel 3 жыл бұрын
അതെവിടാ സ്ഥലം
@vishnuvrajeev1vishnuvrajee709
@vishnuvrajeev1vishnuvrajee709 3 жыл бұрын
@@Dany_Raphel എറണാകുളം ജില്ലയിലെ കോലഞ്ചേരി, പെരുമ്പാവൂരിനോക്കെ അടുത്തുള്ള സ്ഥലം ആണ്.
@anoopv8840
@anoopv8840 6 жыл бұрын
അടിപൊളി
@nafsirmuscat7723
@nafsirmuscat7723 5 жыл бұрын
Ente ponnooooo...polich
@fasilfaisi3441
@fasilfaisi3441 5 жыл бұрын
പുലി അല്ല പുപ്പുലി
@kannansree229
@kannansree229 2 жыл бұрын
ന്റെ പൊന്നോ 👃👃👃❤❤❤❤
@pramodpr5123
@pramodpr5123 6 жыл бұрын
Superb......
@abhilashkumar9807
@abhilashkumar9807 5 жыл бұрын
lalettan kalakki
@vijinthandassery597
@vijinthandassery597 6 жыл бұрын
Chiri varunnundenkil chirichal mathy chechi veruthe premote cheyyalle njangalkkariyam nallathum pottayum ok mind it Programm adipoliyaa🥰
@sasikunnida4756
@sasikunnida4756 2 жыл бұрын
great artist
@TheHeyree
@TheHeyree 2 жыл бұрын
Idukki Zafferr🤩
@baijutl5491
@baijutl5491 5 жыл бұрын
Super ayittundu sumesh bro
@azeezch5007
@azeezch5007 5 жыл бұрын
Sumeshe ni aale kollalle mattavale andhori chiriya😀😀
@jafeefabdulla4278
@jafeefabdulla4278 4 жыл бұрын
The king of imitation
@milanpm1157
@milanpm1157 3 жыл бұрын
ശരത് sir 👍🏻
@ajaythrikkunnapuzha5999
@ajaythrikkunnapuzha5999 5 жыл бұрын
machane super polichu
@fenicsfrancis3414
@fenicsfrancis3414 5 жыл бұрын
Lalettan king
@RahulM-p6b
@RahulM-p6b Жыл бұрын
Excellent
@adsdigitalpresscolourlab1013
@adsdigitalpresscolourlab1013 5 жыл бұрын
superb
@FinusDoha
@FinusDoha 3 жыл бұрын
ദൃശ്യം 2. വന്നപ്പോൾ കണ്ടവർ വാ ✌️
@TheHeyree
@TheHeyree 2 жыл бұрын
A. K Antony👍👍👍
@jijeshkkv5266
@jijeshkkv5266 2 жыл бұрын
Favourite man❤️
@anithanair7741
@anithanair7741 3 жыл бұрын
You get awards , superb
@Mallugamer12350
@Mallugamer12350 Жыл бұрын
സൂപ്പർ
@selvanayagam2728
@selvanayagam2728 4 жыл бұрын
We like Sumes. Tamil Nadu
@vishnubiju8765
@vishnubiju8765 3 жыл бұрын
എന്റെ കൂട്ട് കാരന്റെ അമ്മാവൻ ആണ്.
@shihabudheenvajvaliyakath2771
@shihabudheenvajvaliyakath2771 3 жыл бұрын
Super sumesh
@sreelathanair5641
@sreelathanair5641 2 жыл бұрын
Great artist My bp Medici i could reduce after watching comdy shows Thank to all comedy artists
@vijeeshsuryazat4990
@vijeeshsuryazat4990 4 жыл бұрын
Adipoli...
@abdulrazakk9176
@abdulrazakk9176 2 жыл бұрын
genius artist
@jayeshpkrishnan
@jayeshpkrishnan 2 жыл бұрын
adipoli bhai
@basithbayazz3946
@basithbayazz3946 5 жыл бұрын
Super
@muhammedjasil9569
@muhammedjasil9569 2 жыл бұрын
Pwolii♥️🔥
@ratheeshknambiar8297
@ratheeshknambiar8297 5 жыл бұрын
Superb 👍🙏
@abdulrasheedmukkoodan1830
@abdulrasheedmukkoodan1830 5 жыл бұрын
Superb
@milanpm1157
@milanpm1157 3 жыл бұрын
വെള്ളാപ്പള്ളി കിടു...
@abhilashkumar9807
@abhilashkumar9807 5 жыл бұрын
yyo kidu
@jijeshkkv5266
@jijeshkkv5266 2 жыл бұрын
Love uu 🥰❤️
@augustinejoseph1701
@augustinejoseph1701 3 жыл бұрын
Cinimel nayakankan pattumallo......sumesh chettanu
@vasuttan2467
@vasuttan2467 Жыл бұрын
👌👌👌
@Rajeswari-pm7wk
@Rajeswari-pm7wk 7 ай бұрын
👍👍👍
@sreedharmudilikulam4065
@sreedharmudilikulam4065 2 жыл бұрын
അത്‌ എന്താ വെള്ളപുള്ളിയുടെ പടക്കം പൊട്ടാത്തെ....?
@mohammedafsal5706
@mohammedafsal5706 5 жыл бұрын
Pwolich
@aneethig3662
@aneethig3662 4 жыл бұрын
Super super
@akshansv8113
@akshansv8113 3 жыл бұрын
Sprrr
@deepu123km2
@deepu123km2 5 жыл бұрын
കിടു
@Agnostic6889
@Agnostic6889 3 жыл бұрын
Anybody after drishyam 2 ??
@ashimsijad5367
@ashimsijad5367 6 жыл бұрын
Wawoooo😳
@bindhuj8720
@bindhuj8720 2 жыл бұрын
Supersuper
Thakarppan Comedy l Funfilled moments from the funeral..  l Mazhavil Manorama
18:07
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Thakarppan Comedy l Ennennum Vedanikkunna Kodeeswaran l Mazhavil Manorama
13:46
Mazhavil Manorama
Рет қаралды 1,1 МЛН
#MimicryMahamela | The strength of a sunglass | Mazhavil Manorama
13:51
Mazhavil Manorama
Рет қаралды 1,2 МЛН
#ThakarppanComedy I Albert's Tailor Shop I Mazhavil Manorama
24:36
Mazhavil Manorama
Рет қаралды 1,9 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН