ശ്രീകൃഷ്ണഭഗവാൻ തൻറെ ചെറുവിരലിൽ എടുത്തു ഉയർത്തിയ ഗോവർദ്ധനഗിരി👇 kzbin.info/www/bejne/e4eaZZZ8ebSZa8U ശ്രീകൃഷ്ണ ഭഗവാൻ തന്റെ വായ തുറന്ന് ബ്രഹ്മാണ്ഡം മുഴുവൻ യശോദ ദേവിക്ക് കാണിച്ചുകൊടുത്ത സ്ഥലം kzbin.info/www/bejne/hZ6UqnmLr5ZmrNE ശ്രീകൃഷ്ണഭഗവാൻ ഗോപികമാരും ആയി രാസലീല നടത്തിയ സ്ഥലം നിത്യവും രാസലീല നടക്കുന്ന സ്ഥലം നിധിവനം👇👇 kzbin.info/www/bejne/bofFd5aDrNyUpKs ശ്രീ ഭഗവാനും ഓടക്കുഴൽ വിളിയും തമ്മിലുള്ള ബന്ധം എന്തിനാണ് ഭഗവാൻ ഓടക്കുഴൽ വായിക്കുന്നത് kzbin.info/www/bejne/jXXcloGfjdKZbLs ഭഗവാൻ കൃഷ്ണൻ ഗോപിക വസ്ത്രാപഹരണം നടത്തിയ സ്ഥലം ഭാരതത്തിൽ ഇന്നും സ്ഥിതി ചെയ്യുന്നു kzbin.info/www/bejne/mHvOkmqBebFkaJY മഥുര ശ്രീകൃഷ്ണ ജന്മഭൂമി kzbin.info/www/bejne/f3TUdX56gd1-i6s ഭഗവാൻ ശ്രീകൃഷ്ണൻ തന്റെ ഗുരുകുല വിദ്യാഭ്യാസം പൂർത്തിയാക്കിയ സാന്ദീപനി മഹർഷിയുടെ ആശ്രമം kzbin.info/www/bejne/l5nOkJ1_aK2ArMk കുരുക്ഷേത്ര യുദ്ധഭൂമി kzbin.info/www/bejne/j33adWulpNKWeLc ഭഗവാൻ കൃഷ്ണൻ കാളിയമർദനം ആടിയ സ്ഥലം kzbin.info/www/bejne/h36YoGx5fdKLers ഭഗവാൻ കൃഷ്ണൻ തൻറെ അവതാര ഉദ്ദേശം പൂർത്തിയാക്കി സ്വർഗ്ഗാരോഹണം ചെയ്ത (മരണമടഞ്ഞ) ചെയ്ത സ്ഥലം kzbin.info/www/bejne/qXi6qIyujcp4eq8 ഉലൂഖല ബന്ധനം ശ്രീകൃഷ്ണലീല യശോദ ദേവി ശ്രീകൃഷ്ണ ഭഗവാനെ ഉരലിൽ ബന്ധിപ്പിച്ചസ്ഥലം kzbin.info/www/bejne/b6nElGaIm9d6ba8 കൽക്കി അവതാരം kzbin.info/www/bejne/roeVaqtuicqZgq8 നരസിംഹാവതാരവും ഭഗവാൻ നരസിംഹമൂർത്തിയായി അവതരിച്ച സ്ഥലവും ഭാരതത്തിൽ ഇന്നും സ്ഥിതിചെയ്യുന്നു kzbin.info/www/bejne/p5WZZ5adarumetk മഹാഭാരതയുദ്ധം മൂന്ന് നിമിഷങ്ങൾ കൊണ്ട് അവസാനിപ്പിക്കാൻ കഴിവുള്ള യോദ്ധാവ് kzbin.info/www/bejne/aITLXoFsqNWFqbs മഹാഭാരതത്തിലെ പ്രധാന സ്ഥലങ്ങൾ ഭാരതത്തിൽ ഇന്നും സ്ഥിതി ചെയ്യുന്നു kzbin.info/www/bejne/fqScY6Boqrd2gbc ഭഗവാൻ കൃഷ്ണൻ ജീവിച്ചിരുന്നു എന്ന് തെളിയിക്കുന്ന അതിശയം kzbin.info/www/bejne/Y3emnoyMoJV3bbs കണ്ണൻ രാധയെ വിവാഹം കഴിച്ചോ കണ്ണൻ രാധയ്ക്ക് പിന്നെന്തു പറ്റി kzbin.info/www/bejne/d4Oxo55qir-LeLc ശ്രീകൃഷ്ണന് 16008 ഭാര്യമാർ ഉണ്ടോ യാഥാർത്ഥ്യമെന്ത് kzbin.info/www/bejne/jXK9anRjfaylopo ഭഗവാൻ ശ്രീകൃഷ്ണന്റെ ദ്വാരക സമുദ്രത്തിന് അടിയിൽ.. kzbin.info/www/bejne/gom6YYlrm9B-sM0
@sunanthamr6890 Жыл бұрын
എന്റെ താമരക്കണ്ണാ ഞാനും ഒരു ദിവസം കാണുവാൻ വന്നപ്പോൾ എന്നെയും നീ ആ രൂപം കാണിച്ചു തന്നു. എന്റെ കൃഷ്ണാ കാക്കണേ കണ്ണാ 🙏🙏🙏🙏🙏
@sreelakshmi59817 ай бұрын
എനിക്കും കഴിഞ്ഞദിവസം താമര കണ്ണനെ കാണാൻ ഭാഗ്യം കിട്ടി. ഹരേ കൃഷ്ണ
@Aamisworld-dp9bc7 ай бұрын
അതെ എനിക്കും
@vidyag64125 жыл бұрын
കഥ കേട്ടിട്ട് കണ്ണു നിറയുന്നു കണ്ണാ
@ranipjayasree33592 жыл бұрын
താമരക്കണ്ണാ ഞാനും പലപ്രാവശ്യം ക്ഷേത്രത്തിൽ ദർശനം നടത്തി പോന്നിട്ടുണ്ട് താമരക്കണ്ണനെകാണാൻ ചുവരിലെ എല്ലാ ചിത്രങ്ങളും നോക്കിയിട്ടുണ്ട് കണ്ടിട്ടില്ല.ഈമിഥുനമാസത്തിൽപേരക്കുട്ടിയ്ക്ക് ചോറൂണിന് വന്നപ്പോൾ താമരക്കണ്ണനെകാണാനുള്ള ഭാഗ്യം ലഭിച്ചു ഭഗവാനെ നാരായണ 🙏
@sulijadevivk93235 жыл бұрын
ദ്വാദശി പണം കൊടുക്കാൻ പോയപ്പോൾ ഈ കഥ യൊന്നും അറിയില്ലാതിരുന്ന ഞാൻ ആ ഭിത്തിയിൽ കണ്ട കണ്ണനെ തൊട്ട് തൊഴുതു.. ഭഗവാനെ പിന്നത്തെ അനുഭവം എനിക്ക് ഇവിടെ കുറിക്കാൻ പറ്റുന്നതല്ല കണ്ണാ..... ഇന്ന് ഈ പൗർണമി നാളിൽ ആണ് ഞാൻ ഈ കഥ കേൾക്കുന്നത്.. ഭഗവാനെ..... കണ്ണാ വിളിച്ചാൽ നീ എപ്പോഴും കൂടെ ഉണ്ട്.. 🙏🙏🙏🙏
@panchajanyamchannel5 жыл бұрын
എല്ലാം ഭഗവാന്റെ അനുഗ്രഹം
@padmanabhanp66555 жыл бұрын
താമര കണ്ണാ ഏവരെയും കാക്കണം
@babygirija483417 күн бұрын
🙏 ഞാനും താമരക്കണ്ണനെ കണ്ടു. മനസ്സും കണ്ണും നിറഞ്ഞു ഹരേ കൃഷ്ണാ....🙏🙏🙏
എനിയ്ക്ക് ഇതുവരെ കാണാൻ കഴിഞ്ഞില്ലല്ലോ...... കണ്ണാ .......🙏🙏🙏❤️❤️❤️
@aninichu1652 Жыл бұрын
HARE KRISHNA GURUVAYOORAPPA ENN NJAN KANDU KAN NIRAYEA,,,,ORU AMMA ENK KANICHU THANUUU❤❤❤❤❤❤❤❤❤❤
@madhusudanannair56067 күн бұрын
Hare Krishna darshanam tharane
@sanithav9261 Жыл бұрын
കണ്ണാ താമരക്കണ്ണാ 🙏🏻🙏🏻🙏🏻 എന്റെ പൊന്നുണ്ണിക്കണ്ണാ ഒരായിരം 🙏🏻🙏🏻🙏🏻❤️❤️
@panchajanyamchannel Жыл бұрын
Hare Krishna 🙏🙏🙏
@swathysuprabharaj6900 Жыл бұрын
Njan ippo fam ayi train wait cheythu irikkuvva guruvayoor pokkan ...appozhanu ee vid kandathu....kanan patane kanna
@beenashivan9835 Жыл бұрын
ഞാൻ ഈ കഥ മുന്നേ കേട്ടായിരുന്നു. എന്നെങ്കിലും ഭാഗ്യമുണ്ടെങ്കിൽ ഗുരുവായൂർ പോകണം കണ്ണനെ കാണണം എന്ന് ആഗ്രഹിച്ചിരുന്നു. ഈ ദിപാവലിക്ക് എനിക്ക് ഗുരുവായൂർ പോകാനുള്ള ഭാഗ്യം ഉണ്ടായി. അങ്ങനെ ശ്രീകോവിലിനുള്ളിൽ കയറി ഭഗവാനെ തൊഴുതിട്ടും തൊഴുതിട്ടും മതിയാകുന്നില്ല. ഇങ്ങനെ നാമം ജപിച്ചു നടക്കുമ്പോൾ താമര കണ്ണനെ കാണുന്ന കാര്യം എന്നോട് മറന്നുപോയി. അപ്പോഴാണ് മണികിണറിനടുത്തു കുറച്ചു പേര് കൂടിനിൽക്കുന്നത് കണ്ടത്. എന്താ കാര്യം എന്നറിയുവാൻ ഞാൻ അങ്ങോട്ട് പോയപ്പോൾ ഒരു സ്ത്രീ എന്നോട് പറയാണ് അങ്ങോട്ട് നോക്കു അതാ താമരക്കണ്ണൻ അവിടെയിരിക്കുന്നത് എന്ന്. അപ്പൊ എനിക്കണ്ടായ ആ feeling ഇവിടെ എഴുതി അറിയിക്കാൻ പറ്റില്ല. കൃഷ്ണാ.... ഗുരുവായൂരപ്പാ 🙏🙏ഭഗവാനേ.... 🙏🙏. ഇന്നലെയായിരുന്നു ആ മഹാഭാഗ്യം എനിക്ക് ലഭിച്ചത് 🙏🙏🙏
@rasmipramod174710 ай бұрын
എനിക്കും ഇങ്ങനെ അനുഭവം ഉണ്ടായി. കൃഷ്ണ ഗുരുവായൂരപ്പാ ❤❤❤❤
@neethusaneesh62442 ай бұрын
എനിക്കും കുടുംബത്തിനും ഭഗവാൻ ആ ഭാഗ്യം ഇന്ന് തന്നു 🙏🙏🙏
@santhoshkumar-ev7qm8 ай бұрын
ഞാനും ഇന്നലെ ഗുരുവായൂർ പോയപ്പോൾ കണ്ട് താമര ക്കണ്ണനെ ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ
@santhinikumar6942 Жыл бұрын
ഞാനുംകണ്ടു താമരയിൽ കണ്ണനെ❤
@minisudhakar79774 ай бұрын
ഞാനും ഇന്നാണ് ആദ്യമായി താമരകണ്ണനെ കാണുന്നത്
@lekhaanil99002 жыл бұрын
കണ്ണാ.. ❤പൊന്നുണ്ണി കണ്ണാ ❤ താമരകണ്ണാ.... 🌿❤❤❤🙏🙏🙏
@IndiraDevi-hg4mf7 ай бұрын
ഓരോ കഥകൾ പറഞ്ഞു തരുന്ന പാഞ്ചജന്യം ചാനലിന് നന്ദി പറയുന്നു 🙏ഹരേകൃഷ്ണ 🙏
@panchajanyamchannel7 ай бұрын
Hare Krishna 🙏🙏
@haripriyash96632 жыл бұрын
Hare krishna Guruvaayurappaa NarayanaaaNaraya na katholane bhagavane
@sachinkumars90824 ай бұрын
Hare Krishna Hare Krishna Hare Krishna Hare Krishna 🙏♥️
@kanakammajoseph9921 Жыл бұрын
ഭാഗവാനേ, ഗുരുവായൂരപ്പാ 🙏
@seenap113413 күн бұрын
Enikum ith pole oru anubhavam undai 2 divasam munp njan thozhan chennappol gate thurannu kidakkunnu aviday oru amma ninnu thozhunnu pakshe njan etra nokitum Thamarakannane kanuilla appol avidek prayamaya oral vannu kadhayum paranju mukalilek nokan paranju angane njan ente thamarakannane kandu aa vannu ennodu paranjath kannan thanne anu Krishna guruvayoorappa thanks
ഞാൻ 2സെപ്റ്റബർ 2024ന് കണ്ടു കണ്ണൻ വിളിച്ച് വരുത്തിയതുപോലെ ഒരു തോന്നൽ
@jayasreenair5 жыл бұрын
Hare Krishna 🙏
@neethushyla39905 ай бұрын
എനിക്ക് കഴിഞ്ഞ ദിവസം പോയപ്പോ കാണാൻ പറ്റി.... ❤️
@remanykuttyammab765112 күн бұрын
Krishnaa. Anykum darsanamtharanee🙏🙏🙏
@abhinavpp525 Жыл бұрын
Omnamo baghavathe vasudhevaya namm🙏🙏🙏🙏🎂
@SudhaSijithАй бұрын
ഹരേ കൃഷ്ണാ 🙏🙏🙏🙏
@amrithaanuraj500911 ай бұрын
Njan ippo guruvayooril❤☺️☺️
@sandhyarandeep Жыл бұрын
Njanum kandu nte thamarakannane🙏🏻🙏🏻kan niraye❤️❤️
@yadhukrishnan87083 жыл бұрын
Hare Rama hare Rama Rama rama hare hare hare Krishna hare Krishna Krishna Krishna hare hare
@ushamohanlal92984 ай бұрын
ഞാനും പലവട്ടം പോയിട്ടും ഇത് വരെ കണ്ടിട്ടില്ല അടുത്ത പ്രാവശ്യം പോകുമ്പോൾ കാണാൻ കഴിയും എന്ന് വിചാരിക്കുന്നു🙏🙏🙏
@nidhinak4074 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Appus730 Жыл бұрын
Entea guruvayoorappa sharanam
@beenavr13692 жыл бұрын
ഓം നമോ നാരായണായ....🙏🙏🙏🙏🙏🙏🙏🙏🙏🙏
@devanshisain6269Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@abhinavkavottil40074 жыл бұрын
ഹരേ കൃഷ്ണ💖
@deepasuresh6735 жыл бұрын
നല്ല അവതരണം..
@panchajanyamchannel5 жыл бұрын
🙏🙏🙏
@sumeshscs9446 Жыл бұрын
Thamarakannane kanan kazinju ❤❤❤
@jayanthnd12074 жыл бұрын
Hare rama hare Krishna 🙏🙏🙏🙏🥀🌺🌺🌺☺️☺️
@vrindavrinda84694 жыл бұрын
സർ ഭഗവാൻ ഗുരുവായൂർരപ്പന്റെ ഭക്തർക്കുണ്ടായ അനുഭവ കഥകൾ താങ്കൾക് ചെയ്‌തു കൂടെ കേൾക്കാൻ അത്രത്തോളം ആഗ്രഹമാണ്
@panchajanyamchannel4 жыл бұрын
Please watch നിവേദ്യം ഭക്ഷിച്ച ഗുരുവായുരപ്പൻ 👇👇 kzbin.info/www/bejne/i4S1hmmlqd5oesk ഗുരുവായൂർ ദർശന പുണ്യം👇👇 kzbin.info/www/bejne/fp7bdKCta7N4eZY ഓണക്കോടി ചോദിച്ചുവാങ്ങിയ ഗുരുവായൂരപ്പൻ👇👇 kzbin.info/www/bejne/q5qxn4Zjp92jrpo ഗുരുവായൂർ ക്ഷേത്ര ചരിത്രം👇👇 kzbin.info/www/bejne/q5_NlGNoart1bsk
@sabukumar4685 жыл бұрын
എന്റെകണ്ണാ ഹരേകൃഷ്ണ
@user-zs1nb5jr1w2 жыл бұрын
Njanum Kandu thamarakanne innu hare krishnaaa 🙏🙏🙏🙏🙏
@shineshine36483 жыл бұрын
Thamarakkanna 🙏🙏🙏🙏🙏💕😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@mayasanthosh50625 жыл бұрын
Nice video sir..
@panchajanyamchannel5 жыл бұрын
🙏🙏🙏
@haridaspn375 жыл бұрын
Hare krishan..
@aryasree7604 жыл бұрын
Hare Krishna.....🙏
@sivaprasad5002 ай бұрын
ഹരേ കൃഷ്ണാ
@priyeshsuper18034 жыл бұрын
Njanum yadrachikamayi kanditund
@narayanank636610 ай бұрын
ഞാൻ കണ്ടു.... ഞാനേ കണ്ടുള്ളു❤❤
@babunatarajan25305 жыл бұрын
ഗുഡ് സർ
@panchajanyamchannel5 жыл бұрын
🙏🙏🙏
@bysudharsanaraghunadh13755 жыл бұрын
രാധേ ശ്യാം
@silparahul26522 жыл бұрын
Njan innu kandu thamara kannane
@SindhuDeviS9 ай бұрын
Hare krishna
@RukmaBose5 жыл бұрын
Ente Radhekrishna😗😗😗😗😗
@mpn21284 жыл бұрын
Whenever I visited guruvayoor temple I used to see Thamara Kannan. My luck or Krishna's blessings I don't know that entering gate was opened always whenever I visited Guruvayoor temple.🙏
ഗുരുവായൂർ പോകുമ്പോഴെല്ലാം അവിടെ തൊഴാറുണ്ട് കണ്ണാ താമരകണ്ണാ വെണ്ണകണ്ണാ അവിടുത്തെ ലീലാവിലാസം അനുഭവസ്ഥർ അനേകം
@Geethu63332 жыл бұрын
എനിക്ക് അതു കാണാൻ ഉള്ള ഭാഗ്യം ഉണ്ടാവനെ കണ്ണാ 🙏🏼🙏🏼
@Vishu95100 Жыл бұрын
@@Geethu6333ഗുരുവായൂർ ശ്രീകോവിലിന്റെ വടക്കുകിഴക്കുഭാഗത്താണ് (കിണറിന്റെ ഭാഗം, പുറത്തേയ്ക്കുള്ള വാതിലിലൂടെ പോകുന്നതിനുപകരം നേരെ പോയാൽ മതി) ഈ ചിത്രം.. കുറച്ച് മുകളിലേയ്ക്കായിട്ടാണ്.. ശ്രദ്ധിച്ചുനോക്കിയാലേ കാണാൻ പറ്റൂ.. അതിമനോഹരമായ ചുവർചിത്രങ്ങൾ വേറെയും അവിടെ കാണാം.. ഗോവർദ്ധനോദ്ധാരണം, സാരസ്വതഗോപാലം, കിരാതാർജുനീയം, ദക്ഷിണാമൂർത്തി, ത്രിപുരദഹനം.. അങ്ങനെ പലതും.. എല്ലാം ഗംഭീരമായ സൃഷ്ടികളാണ്.. ഇതൊന്നും കാണാതെ ഗുരുവായൂരപ്പന്റെ ദർശനം പൂർണമാകില്ല.. N.B.: 1982-ൽ മാത്രമാണ് ഈ ചിത്രം അവിടെ വരച്ചുചേർത്തത്.. എം.കെ. ശ്രീനിവാസൻ എന്ന ചുവർചിത്രകാരന്റെ കരവിരുതിൽ വിരിഞ്ഞ ചിത്രമാണിത്.. അല്ലാതെ ഭഗവാൻ ചുവരിൽ കൂടി കയറിയിട്ടൊന്നുമില്ല!
@കണ്ണൻ്റെഗോപിക4 жыл бұрын
❤️❤️❤️❤️❤️
@ranju_rans29692 жыл бұрын
ഹരേ കൃഷ്ണ 🙏❤️
@panchajanyamchannel2 жыл бұрын
Hare Krishna 🙏🙏
@aiggyabin1945 Жыл бұрын
Njan aadhyamayi nokki njan kandu thamarakannane
@reshmadas76943 ай бұрын
Enikum inale kanan pati
@rukkusworld83224 жыл бұрын
🙏🙏🙏
@gamingwithachu27156 ай бұрын
Krishna thamarakanna
@rithulbabu96337 ай бұрын
Njan kandu
@panchajanyamchannel7 ай бұрын
👍
@vasantharajendran83112 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@panchajanyamchannel2 жыл бұрын
🙏🙏🙏
@swathypm74756 ай бұрын
Krishna enikkum aa bagyam kitti ennale hare krishna
@SURYAKANTHIYT Жыл бұрын
ഞാനും കണ്ടു താമര കണ്ണനെ
@roshnaam72652 жыл бұрын
🙏
@panchajanyamchannel2 жыл бұрын
🙏🙏🙏
@sajanasurendran3886 Жыл бұрын
ഞാൻ ഇന്ന് കണ്ടു, എല്ലാ പ്രാവശ്യവും നോക്കും കാണാൻ സാധിച്ചില്ല, ഇന്ന് ഞാൻ സ്വർഗ്ഗ വാതിൽ ഏകാദശി എടുത്തു, തൊഴാൻ പോയത്, താമര കണ്ണനെ കണ്ടു
@smitharamesh38808 ай бұрын
ഞാനും കണ്ടു താമര കണ്ണനെ ഇപ്രാവശ്യം
@sethulakshmi-gf2oq8 ай бұрын
Evide ayittanu gopurathinte mukalil oru side il ayituu kanunna cheriya chithram ano