100 k-യിൽ നിന്നും 1000 k-യിലേക്കുള്ള സുന്ദർ സാറിന്റെ പ്രയാണത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.....
@drpriyak.p.3856 Жыл бұрын
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ സർ. തീർച്ചയായും സാറിന്റെ ശിഷ്യരായ ഞങ്ങൾക്ക് ഇത് അഭിമാന മുഹൂർത്തമാണ്. സർ ഇനിയും ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു🙏🥰🥰
@priyanshsuthar58616 ай бұрын
Congratulations sir 👏👏👏🎉🎉🎉 🥳🥳🥳
@vijeshpv7769 Жыл бұрын
Congrats sir suuper👌👌👏👏💓💓💓
@Musicmannz Жыл бұрын
ആ സന്മനസ് എനിക്ക് ഉണ്ട് സർ...കാരണം എനിക്ക് ഇത് പഠിക്കാൻ ആഗ്രഹമുണ്ട്
@rajeevchombala7011 Жыл бұрын
Ningalude sabdam oru bass ulla violin 🎻 pole good Congrats
@indiradinraj5819 Жыл бұрын
സാറിത് എത്രത്തോളം. ഹൃദയംത്തോടുചേർക്കുന്നു എന്ന് ഞങ്ങൾ കറിയാം സാർ, സ്നേഹവും, സപ്പോർട്ടുമായി ഞങ്ങൾ എന്നും കൂടെ യുണ്ടാവും, ക്ലാസുകൾ കാണുന്നവർക്കെല്ലാം ഒരു ചെറിയ അറിവെങ്കിലും അതിൽനിന്നും കിട്ടണം എന്ന് സാർ ആത്മാർത്ഥ മായി ആഗ്രഹിച്ചിരുന്നു എന്ന് ഓരോ ക്ലാസ്സു കാണുമ്പോളും അറിയാം തുടക്കകാരയ ഞങ്ങളെ പോലുള്ളവരെ അത് ഒത്തിരി സഹായിച്ചു ഇതു ഞങ്ങളുടെ ഗുരുദക്ഷിണയായി കരുതി സാറിന്റെ അനുഗ്രഹം എന്നും ഞങ്ങളെല്ലാവർക്കും ഒപ്പം ഉണ്ടാകണം 🙏🏻
@sundarmudappallur Жыл бұрын
🙏🙏🙏
@NOUFALPOOVANCHERI Жыл бұрын
Iam so happy ❤ Congratulations 🎊🎉
@rajeevjidhu3723 Жыл бұрын
ഇത് എന്നോ ആഗ്രഹിച്ചതാണ് സർ. എന്നാലെ സാറിനു കൂടുതൽ വീഡിയൊ ചെയ്യാൻ പ്രജോദനം ആകു എന്നറിയാം
@veenakp4274 Жыл бұрын
Please 🙏🙏🙏
@pramodhtm7785 Жыл бұрын
❤️❤️❤️
@daisybenny5244 Жыл бұрын
So kind of you to give such a reward for your subscribers..Congrats!!! Well deserved Sir.
സാറിന്റെ video full കണ്ടു. നന്നായിട്ടുണ്ട് . സാറിന്റെ യൂട്യൂബ് entry , അതിനു കരണക്കാരായവരെ കുറിച്ച് പരഞ്ഞതെല്ലാം ഇഷ്ടമായി . 100ksubscribers നെ കൈവരിച്ചതിലും , യൂട്യുബ് ന്റെ Play Button കരസ്ഥമാക്കിയതിലും അഭിനന്ദനങ്ങൾ 👏👏വോയ്‌ലിനെക്കുറിച്ചുള്ള പല വീഡിയോ കളും കാണാറുണ്ട് . compare ചെയ്യുകയാണെങ്കിൽ ഇത്രയും ലളിതമായും , വിശദമായും, അതുപോലെ ഇത്രയും effort എടുത്തും മറ്റൊരാൾ violin video ചെയ്യുന്നത് കണ്ടിട്ടില്ല .അതിന്റെ result സാറിന് കിട്ടുന്നുണ്ടോ എന്ന് സംശയമാണ് .ഈ പരിശ്രമങ്ങൾ കാണാതെ പോകരുതേ !
@asharafasharaf2023 Жыл бұрын
Sir nte lalithamaya samsaram.... class onnum skip cheyyan thonnilla..ithrem bhangi ayi class edukunna mattoral kanillennu njan viswasikunnu.. Ethrayum vegam 1m adikatte nnu prardhikunnu...Sir edukunna effort nu urapayum phalam kittum👍..
@dikru3193 Жыл бұрын
Sir keybord class violin class manoharam aanu❤
@sandhyaceline Жыл бұрын
👏👏
@sreejithchandra437 Жыл бұрын
ആ പേര് പറയാത്ത നല്ല മനസ്സിന് 💙💙💙
@Dileep_KV Жыл бұрын
Well deserved.. congratulations 👏🎉
@sunumjoy1310 Жыл бұрын
Congratulations Sir
@thederick186 Жыл бұрын
Congratulation sir. ❤ sir cheyyunna effort n ullath sirin kittti🥰.....continued that👍💖
@maheshsivanands1125 Жыл бұрын
👏👏👏👏👏 very good
@sreejithchandra437 Жыл бұрын
Sir. എല്ലാം അടിപൊളിയായി.... സന്തോഷം 🥰🥰🥰🥰.
@amjathravindran266 Жыл бұрын
Well deserved recognition for your extra ordinary effort.. congratulations sir...🎉❤
@ANMOsvlog10 ай бұрын
Congrats sir. You truly deserve a lot more than this. Wish you all the very best in all your future endeavours 🎉❤
@DEVAMRITH3 ай бұрын
Sir rasathi unna tutorial cheyyo
@raichaljaya.s6310 Жыл бұрын
It's a present....so it's valuable.....so nice
@sebastianthaikalamuri6017 Жыл бұрын
Congratulations 👏
@AayushAmbady0007 Жыл бұрын
Santhosham unde sirnte effort ne nalla result kittum❤❤
@raveendranchendayad8172 Жыл бұрын
We are always with u 4 supporting
@bibinba6590 Жыл бұрын
Congratulations sir🎉🎉🎉🎉
@rajiroy5527 Жыл бұрын
Congrates sir God bless you
@rexjose2266 Жыл бұрын
Congratulations Dear Sunder Sir. Your willingnes to share your knowledge and skills is really commendable. All your hardwork, efforts and dedication paid off. Sincerely wish you and your channel reach new heights.. All the very best💐
@sreejithchandra437 Жыл бұрын
Always we support sir 👍👍👍
@antonypallath6910 Жыл бұрын
Congratulations master
@AayushAmbady0007 Жыл бұрын
Violin sponsor cheytha sirnum vendi prarthikkunu
@sheebas9629 Жыл бұрын
Congratulations 👏👏😊
@scariasebastian53477 ай бұрын
It would've been better if you maintain the same (todays) sound quality for your online classes aswell
@paulochanvm9897 Жыл бұрын
Congratulations ❤
@sindhuutsindhuut6147 Жыл бұрын
So happy for you sir❤🥰
@Kuruthola89 Жыл бұрын
Congrats 👏 😍
@devikrishnas9108 Жыл бұрын
Waiting for your class sir. Base muthale undakille?
@sumithreshmi5884 Жыл бұрын
സർ എനിക്ക് ഒരു പാട്ട് പഠിപ്പിച്ചു തരുമോ. Nee kurinal vaanam maratha tamil song plzzzz sir. Enike ee song nalla ishttam anne. Sir padipichu tharumennu vishosikunnu