കന്‍ജുല്‍ അര്‍ഷ് ഉസ്താദിനൊപ്പം ചൊല്ലാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യൂ👇 kzbin.info/www/bejne/oITQc5mcgdZlebM നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html
@SafeerSafeeratk4 ай бұрын
അൽ ഹംദു ലില്ലാഹ്
@SafeerSafeeratk4 ай бұрын
ആമീൻ
@SafeerSafeeratk4 ай бұрын
ഉസ്താദേവി വാ ഹം നടക്കാൻ ദുആ ചെയണെ😢
@rasiyak79604 ай бұрын
16:46 no in th 16:58
@AyishaVayaloli4 ай бұрын
❤️
@jasminnizar66704 ай бұрын
ഈ വിശിഷ്ഠ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲
@sunithakoduvath42834 ай бұрын
🤲🤲🤲പരിശുദ്ധമായ ഈ വെള്ളിയാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲
@RabeehRabi80894 ай бұрын
الحمد لله الحمد لله ഉസ്താദിൻ്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും നമ്മിൽ നിന്ന് മരിച്ച് പോയവരേയും പ്രത്യേകം ഉൾപ്പെടുത്തണം
@juneethasalam73454 ай бұрын
ഹൻജിൽ അർശ് ദുആയും, അഅളം, സ്വലാത്ത്, നൂറിൽ ഈ മാൻ ദുആയും മുടങ്ങാതെ സന്ധ്യാ സമയത്ത് ഓതികൊണ്ടിരിന്നതായിരുന്നതായിരുന്നു ഇപ്പോൾ ഒരുപാട് നാളായി മുടങ്ങി കിടക്കുന്നു. ഇന്നത്തെ ക്ലാസ്സിലൂടെ കേൾക്കാൻ കഴിഞ്ഞപ്പോൾ തന്നെ ഒരു പാട് ഒരുപാട് സന്തോഷം' ഇൻഷാ അല്ലാഹ് ഇന്ന് മുതൽ മുടങ്ങാതെ ഓതാൻ അല്ലാഹു സഹായിക്കട്ടെ ഉസ്താദിന് അല്ലാഹു ഒരുപാട് ബറക്കത്ത് നൽകട്ടെ.
@vaheedajamal91894 ай бұрын
🤲🏻🤲🏻 അല്ലാഹുവേ വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് നി ക്ഷമ നൽകണേ🤲🏻🤲🏻
@benshadve46234 ай бұрын
Ameen
@attabipandari16754 ай бұрын
Aameen 🤲
@muhammedmuzammil57794 ай бұрын
Aameen 🤲🏼
@rahmathmk52564 ай бұрын
Ameen
@jasminnizar66704 ай бұрын
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക് മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋
@sheebamali10924 ай бұрын
Ameen yarabellaameen🤲🤲🤲
@AyshabiAba-rz7fw4 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ
@Shameelashameela-c4z4 ай бұрын
മുസ്ലിം ആയി ജീവിച്ചു മുസ്ലിം ആയി മരിക്കാൻ റബ് തൗഫീഖ് നൽകട്ടെ. ആമീൻ
@AyshabiAba-rz7fw4 ай бұрын
@@Shameelashameela-c4z ആമീൻ
@sajeenaahammed9023 ай бұрын
അമീൻ 🤲
@juneethasalam73454 ай бұрын
🤲 അല്ലാഹുവേ നീ അനുഗ്രഹിച്ച് നൽകിയ എല്ലാ നിഅമത്ത്കളും എന്നെന്നും നിലനിർത്തി തരണേ.കെൻസുൽ അർശ് മുടങ്ങാതെ ഓതാൻ തൗഫീഖ് നൽകണേ അല്ലാഹ്🤲
@juneethasalam73454 ай бұрын
🤲 വയനാട്ടിലെ അപകടത്തിൽ നിന്നും രക്ഷനേടിയ എല്ലാപേർക്കും ക്ഷമയും, സമാധാനവും നൽകണേ . ഒരു പുതുജീവിതം പടുത്തുയർത്താനുള്ള മാനസിക അവസ്ഥ അവർക്ക് നൽകണേ . മരണമടഞ്ഞ എല്ലാ മുഅമീനിങ്ങൾക്കും ഷഹീദിൻ്റെ കൂലിനൽകണേ .🤲
@WaseemKasim-h3e4 ай бұрын
ആമീൻ
@vaheedajamal91894 ай бұрын
🤲🏻🤲🏻 ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും, കുടുംബാംഗങ്ങളെയും, ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരെയും ഉൾപ്പെടുത്തനേ 🤲🏻🤲🏻
@seenathms42324 ай бұрын
ഉസ്താതേ ഞാൻ എല്ലാ വെള്ളിയാഴ്ചയും ചൊല്ലാറുണ്ട് ഇനി എന്നും ചൊല്ലാനുള്ള ഭാഗ്യം നൽകണേ. റബ്ബേ. ദുആയിൽ ഉൾപെടുത്തണേ ഉസ്താതേ.
@ajsalaju56474 ай бұрын
ഉസ്തിദിൻ്റെ ദറജയും പതവിയും രണ്ട് ലോകത്തും റഹ്മാനായ റബ്ബ് ഉയർത്തട്ടേ 🤲 ഖൈറാകുന്ന കാലത്തോളം ഖിദ്മത്ത് ചെയ്യാൻ തൗഫീഖ് ചെയ്യട്ടെ 🤲 أمين أمين يا رب العالمين 🤲🤲
@ihsanarahman62654 ай бұрын
Aameen
@khadeejaramla83624 ай бұрын
അല്ലാഹുവേ ഈ പറഞ്ഞു തരുന്ന എല്ലാ അമലുകളും മരണം വരെ ഞങ്ങൾക്കെല്ലാവർക്കും സന്തോഷത്തോടെ ചെയ്യാൻ നീ തൗഫീഖ് ചെയ്യണേ 🤲🏻🤲🏻
@khadeejaramla83624 ай бұрын
ആമീൻ 🤲🏻
@jasminnizar66704 ай бұрын
🕋🤲👌ആത്മീയതയിൽ അധിഷ്ഠിതം ആയ ജീവിതം നയിക്കുന്ന അനേകം വിശ്വാസികൾക്ക് 👍👌 ഇൽമിന്റെ വാതായനങ്ങൾ തുറന്നു കൊടുക്കുന്ന ഉസ്താദിനെ റഹ്മാനും റഹീമും ആയ റബ്ബ് ഇരു ലോക വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ🤲ആമീൻ 🤲🤲🤲🕋
@sunithakoduvath42834 ай бұрын
അല്ലാഹുവേ 🤲🕋ഞങ്ങൾക്ക് വേണ്ടി എല്ലാ അറിവും പകർന്നു തരുന്ന ഞങ്ങൾക്ക് വേണ്ടി എപ്പോഴും ദുആ ചെയ്യുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകണേ അല്ലാഹ് ആമീൻ 🤲🤲🤲🕋
@finushahana77344 ай бұрын
Aameen
@WaseemKasim-h3e4 ай бұрын
ആമീൻ
@juneethasalam73454 ай бұрын
🤲യാ അല്ലാഹ് എല്ലാ ആപത്ത് മുസ്വീബത്തിൽ നിന്നും, പ്രകൃതി ദുരിത ദുരന്തത്തിൽ നിന്നും കാവൽ നൽകണേ . ഈ വർഷത്തെ മുഹറമാസത്തിൻ്റെ അവസാനത്തെ വെള്ളിയാഴ്ച രാവിൻ്റെ എല്ലാ പോരിശയും ബറക്കത്തും ഞങ്ങൾക്ക് നൽകണേ അല്ലാഹ്🤲
@jasminnizar66704 ай бұрын
അല്ലാഹുവെ 💚വിചാരണ ദിനം എനിക്കും മാതാപിതാക്കൾക്കും സത്യവിശ്വാസികൾക്കും മാപ്പ് നൽകേണമേ 🤲ആമീൻ 🤲🤲🤲
@Fousiya-m1e4 ай бұрын
വെള്ളിയാഴ്ചയിലെ ദുആയിൽ എന്നെയും കുടുംബത്തെയും കുടുംബത്തിൽ നിന്ന് മരണപെട്ടവരെയും ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲പ്രയാസങ്ങൾ മാറാൻ ദുആ ചെയ്യണേ 🤲🤲🤲
@khalid32494 ай бұрын
ദുആയിൽ ഉൾപെടുത്തണം ഉസ്താദ് 🤲🤲😢
@jasminnizar66704 ай бұрын
അൽഹംദുലില്ലാഹ് 🤲ആത്മീയതയിൽ അധിഷ്ഠിതം ആയ ജീവിതം നയിക്കുന്ന അനേകം വിശ്വാസികൾക്ക് 👍👌 ഇൽമിന്റെ വാതായനങ്ങൾ തുറന്നു കൊടുക്കുന്ന ഉസ്താദിനെ റഹ്മാനും റഹീമും ആയ റബ്ബ് ഇരു ലോക വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ🤲
@FunnyCricketSport-gj4sg4 ай бұрын
E 3😊😅😅😅 I'll be
@vaheedajamal91894 ай бұрын
🤲🏻🤲🏻 മുഹറം മാസത്തിലെ എല്ലാ പോരിശയും ഉസ്താദിനും നമുക്കെല്ലാവർക്കും, നൽകണേ അല്ലാഹ് 🤲🏻ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
@siyadrahman93924 ай бұрын
🤲
@juneethasalam73454 ай бұрын
🤲 പരിശുദ്ധ വെള്ളിയാഴ്ച രാവിൽ പകലിൽ ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ .🤲
@NashaP-vs6ut4 ай бұрын
ഉസ്താദെ കൻ ജുൽ അർഷിന്റെ മഹതം അറിയാൻ എപ്പോഴും ആഗ്രഹം ഉണ്ടായിരുന്നു 1 അൽഹംദു ലില്ല ഉസ്താദിൽനിന്ന് കുറെ അറിവുകൾ പഠിച്ചു ഏല്ല വരെയും സ്വലിഹി ങ്ങളിൽ പെടുതട്ടെ ആമീൻ ഉസ്താദിന്റെ ഏല്ല ദുആകളിലും ഉൾപെടുതണം ഉസ്താദിന്റെ ക്ലസ് ങ്ങാൻ ഗ്രൂപ്പ് തുടങ്ങുന്നതിന്റെ മുബെ കേൾകാർ ഉണ്ട്.
@siyad.s7.e9534 ай бұрын
Alhamdulillah Aameen 🤲 പ്രകൃതിദുരന്തങ്ങൾ പോലുള്ള അപകടങ്ങളെ തൊട്ടല്ല ജനങ്ങളെ നീ കാക്കണേ അള്ളാ aameen 🤲😭
@RasiyaK-w9t3 ай бұрын
Alhamdulillah...
@kunjeevie34684 ай бұрын
അല്ഹഹാദുലില്ല àmeeñ❤ameen❤
@rishadff63684 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഇന്ഷാ അല്ലഹ്. ചൊല്ലാം. ഉസ്താദ്. ഉസ്താദ് പ്രതേകം ദുആയിൽ ഉൾപെടുത്തുക ഉസ്താദ് ദിനു ആഫിയത്തും ള്ള ദീർഘായുസ് നൽകണേ അല്ലഹ്.
@Aishabeevi-n3t4 ай бұрын
അള്ളാഹുവേ 🤲🤲🤲 നമ്മളെ കടക്കാരായി മരിപ്പിക്കല്ലേ 🤲🤲🤲 റബ്ബേ 🤲🤲🤲 നിന്റെ പൊരുത്തത്തിൽ ജീവിച്ച് അള്ളാഹുവേ 🤲🤲 നിന്റെ പൊരുത്തത്തിലായി🕋 ലാഇലാഹ ഇല്ല അള്ളാഹ് 🕋 ഉറക്കെ പറഞ്ഞ് മരിക്കാൻ ഉസ്താദിനും ♥️ ഫാമിലിക്കും നമുക്കും തൗഫീഖ് ചെയ്യണേ🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲 🕋
@jasminnizar66704 ай бұрын
ആമീൻ 🤲
@RamlaK-u8z4 ай бұрын
ഉസ്താദേ ഈ ദുആ ഞാൻ ചെറുപ്പം മുതൽ കുറച്ചു വർഷങ്ങൾ മുൻപ് വരെ ചെല്ലിപ്പൊന്നതായിരുന്നു. ഇപ്പോൾ jolithirakkilpetrt ജോലിത്തിരക്കിൽപ്പെട്ട് i ഇതെല്ലാം മറന്നു പോയി ഉസ്താദിന്റെ ഓർമ്മപ്പെടുത്തൽ വളരെയധികം ഉപകാരപ്പെട്ടു ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സും ഉസ്താദിനും കുടുംബത്തിനും ഈ ഗ്രൂപ്പിൽ ഉള്ള എല്ലാ കുടുംബത്തിനും എനിക്ക് ഒക്കെ ആഫിയത്തുള്ള ദീർഘായുസ്സ് ഉത്തരം കാര്യങ്ങൾ അനുഷ്ഠിക്കാനും തൗഫീഖ് നൽകട്ടെ.
@suharau7suhara5734 ай бұрын
ഈവെള്ളിഴ്ച്ച രാവിന്റെ എല്ലാ ഹൈറുംബർക്കത്തും ഞങ്ങൾക്കെല്ലാം നീനൽകണേനാഥാ ആമീൻ ഉസ്താദിന്റെ വിലപ്പെട്ട എല്ലാദുആയിലുംഎന്നേയുംകുടുംബ്ബത്തേയും ച്ചേർകണേ❤❤
ഉസ്താദ് എന്റെ മോൾക്ക് നല്ല ഒരു ജോലി കിട്ടാൻ ദുആ ചെയ്യണം ആമീൻ
@kunhimohamed46304 ай бұрын
അസ്സലാമുഅലൈക്കും ഉസ്താതെ ദുആയിൽ എപ്പോഴും ഉൾ പെടുത്തണേ
@aseenaibrahim94994 ай бұрын
Aameen yaa rabbal aaalameeen🤲🏻🤲🏻🤲🏻
@AishaShafi-e2l4 ай бұрын
എന്റെ ഭർത്താവിന്റെ ജോലി പോയി നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🏻🤲🏻🤲🏻കുറെ കടങ്ങൾ ഉണ്ട് അത് തീരാൻ വേണ്ടിയും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@naseemanaseema86034 ай бұрын
അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻
@sahidakp90074 ай бұрын
എല്ലാ പ്രയാസങ്ങളും വിഷമങ്ങളും നീ മാറ്റി തരണേ അല്ലാഹ് ആമീൻ
@balkibalkees254 ай бұрын
അസലാമു അലൈക്കും ഉസ്താദ് ഇന്ന് ചൊല്ലിയ ദിക്റ് സമാധാനം
@kkmampadkkmampadkkmampadkk2704 ай бұрын
ഉസ്താദ് ദുഹാ യിൽ ഉൾപെടുത്തണേ അല്ലാഹു ആഫിയത്തും ദീര്ഗായുസും നൽകി എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ امين يا رب العالمين
@jameelahassan54084 ай бұрын
അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു തരുന്ന കൻജൂൽ അർഷ് വർഷങ്ങളായി ചൊല്ലി വരുന്ന ഒന്നാണ്.. 7777 ഏടുകളിൽ നോക്കിയാണ് ഞാൻ ചൊല്ലുന്നത്.. അൽഹംദുലില്ലാഹ്.. അതുപോലെ നൂറുൽ ഈമാൻ.. അസമാഉൽ ഹുസ്ന (ഇത് രണ്ടും 5വഖ്‌ത്തിലും ചൊല്ലുന്നുണ്ട്..)പടച്ചവൻ നമ്മുടെ എല്ലാ അമലുകളും സ്വീകരിച്ചു അതിന്റെ പ്രതിഫലം ഇരുലോകത്തും അള്ളാഹ് നമുക്ക് നൽകട്ടെ.. ആമീൻ.. നമ്മുടെ ഖൈറിന് വേണ്ടി വ്യത്യസ്ത അമലുകൾ നമുക്ക് പറഞ്ഞു തരുന്ന നമ്മുടെ ഉസ്താദിന് ഇരുലോകത്തും എല്ലാ നന്മകളും സ്വർഗ്ഗവും കൊടുത്തു അനുഗ്രഹിക്കണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ
@ihsanarahman62654 ай бұрын
Aameen
@sunithas76284 ай бұрын
ഉസ്താദിൻ്റെ എല്ലാ duayilum നങ്ങളെയും ഉൾപെടുത്തനെ
@UmamathIqbal-sg1zm4 ай бұрын
അൽഹംദുലില്ലാ ദായിമായി ഓതി വന്നതാണ് ഉസ്താദ് ഇപ്പോൾ കുറച്ചായി മുടങ്ങിപ്പോയി ഇൻഷാ അള്ളാ പതിവാക്കണം അൽഹംദുലില്ലാ ഉസ്താദിന് ആഫിയത്തും ദീർഘായുസ്സ് തരട്ടെ ആമീൻ
@shareefashareefa70784 ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🤲ദുഹായിൽ എല്ലാവരെയും ചേർക്കണേ ഉസ്താദ് 🤲🤲🤲🤲ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲
@fish20904 ай бұрын
ഇൻശാഅല്ല അൽഹംദുലില്ല
@faisalbabu86214 ай бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah ഉസ്താദ് ദുആയിൽ ഓർക്കണം
@abdulmuneerkkkoramkulangar9404 ай бұрын
കടങ്ങൾ പെട്ടന്ന് വീട്ടാൻ ദുആ യിൽ ഉൾപെടുത്തുക
@ramlani54834 ай бұрын
ഉസ്താദിൽ നിന്നും ithrayum അറിവുകൾ കിട്ടുന്നതുകൊണ്ട് ഞങ്ങൾക്കും athu prayiojanapedatte ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@IshaZulfa4 ай бұрын
അൽഹംദുലില്ലാഹ് ആമീൻ 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@jasmindileep4 ай бұрын
ഞാൻ ഇത് ചെറുതിലെ മുതൽ ചൊല്ലി വന്നിരുന്നതാണ് ഇടക്ക് ചെയ്യണ്ടായി പടച്ചവൻ പൊറുക്കണേ 🤲🏿ഇനി ചെയ്യാം
@kalody58854 ай бұрын
ചെറുപ്പം മുതൽ മുടങ്ങാതെ ഓ തു ന്ന ദിക്‌റാണ് മരണം വരെ നിലനിർത്താൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഉൾപെടുത്തണേ ഞാൻ ഈ ദുആ ചൊല്ലാറുഡ് ഉസ്താദേ ഇത്ര പോരിശ ഉണ്ടന്ന് ഇപ്പോഴാണ് അറിയുന്നേ അള്ളാഹു സ്വീകരിക്കട്ടെ 🤲🤲🤲🤲🤲
@madhworld35444 ай бұрын
Duaail ulpeduthane
@fathimaminha65894 ай бұрын
ഉസ്താത് , മക്കളുടെ പഠനം വിജയത്തിലെത്തിക്കാൻ ദുആ ചെയ്യണേ
@jameelapt42184 ай бұрын
ഉസ്താദേ ഇന്നത്തെ ദുആയിൽ എന്നയും കുടുംബത്തെയും മരിച്ച ബാപ്പ ഉമ്മ കുടുംബത്തെയും ഉൾപെടുത്തണേ മുറാദ്കളൊക്കെ ഹാസിലാവാൻ ദുആ ചെയ്യണേ
@haleemabasheer25394 ай бұрын
ഉസ്താദേ Separate ആയി ഇന്ന് പറഞ്ഞ നിധി ഒന്ന് download ചെയ്യണേ ان شاءالله പടച്ചവൻ എല്ലാം സ്വീകരിക്കട്ടേ آمين يارب العالمين ببركة رسول الله صلى الله عليه وسلم
@Woee_4 ай бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ.. ഒരു പാട് വിഷമങ്ങൾ ഉണ്ട്.. 😍😍
@jameelahassan54084 ай бұрын
അൽഹംദുലില്ലാഹ് പരിശുദ്ധ മുഹറം മാസത്തിലെ അവസാന വെള്ളിയാഴ്ച്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ.. ഈ പുണ്യമാസത്തിന്റെ എല്ലാ പോരിശയും നമ്മുടെ ഉസ്താദിനും നമുക്കും എല്ലാവർക്കും നൽകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ
@aleeman63404 ай бұрын
അൽഹംദുലില്ലാഹ് എൻറെ ഉപ്പയുടെ ആണ്ട് ആണ് മുഹറം 26 ഉസ്താദ് കബറിടം വിശാലമാക്കാൻ സ്വർഗ്ഗ പൂന്തോപ്പ് ആക്കാൻ ദുആ ചെയ്യണേ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲🤲🤲🤲
ഉസ്താദ് പറഞ്ഞുതരുന്ന പഠിപ്പിച്ചു തരുന്നതിലും അല്ലാഹു ഉസ്താദിനെ തടിക്കും കാലിനും കഴിക്കും ആരോഗ്യവും ആഫിയത്തും സന്തോഷവും ഈമാനും വർദ്ധിപ്പിച്ചു തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദ് അനക്കും കുട്ടികൾക്കും ദുആ ചെയ്യണം
@ZeenathNM-bo4oz4 ай бұрын
അള്ളാ ഇവേ നീ ഇഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ ഞങ്ങളെ എല്ലാവരേയും ഉൾപ്പെടുത്തണേഹ്മാ നേ'ആമിൽ
@naseemanasi9421Ай бұрын
ഉസ്താദ് എന്റെ ലിവറിന്റെഅസുഖം മാറാൻ ദുആ ചെയ്യണം ആമീൻ
@ShamsuddeenShamsuddeen-y1y4 ай бұрын
ദുആയിൽ ഉൾപെടുത്തണേ ആമീൻ ആമീൻ
@abidabeevim94494 ай бұрын
❤അൽഹംദുലില്ലാഹ് അല്ലാഹു തൗഫീഖ് തരട്ടെ ഉസ്‌താദ് ഞാൻ ഇശ്റക്ക് ദിവസവും 7മണിക് മുബ് നിസ്കരിക്കും ഈ സമയം തന്നെ ആണ് ള്ളൂ ഹയുടെ സമയവും ഇശ്റക്ക് ഏ ത് സമയത്തു നിസ്‌ക്കരിക്കണം എന്നല്ത് എനിക്ക് പറഞ്ഞു തരണം ഉസ്താദ് അല്ലാഹ് ഉയതാദ് ന് ദീര്ത്തവയുസ്സ് തരട്ടെ ആമീൻ ❤️🌹🙋🏻♂️💚
@asharafalit61664 ай бұрын
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഹയർ ആയ ജോലി കിട്ടുവാനും കടങ്ങൾ വിടാനും ഉസ്താദ് ദുആ ചെയ്യണം
@nasarpeerumuhamme48434 ай бұрын
AL H സന്തോഷം
@jameelahassan54084 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@NOTZICO554 ай бұрын
ഉസ്താദേപ്യകൃതി ദുരന്തങ്ങളെ തൊട്ട് കാക്കാനും മരണപ്പെട്ടവരുടെ കമ്പർ ജീവിതം നന്നാകാതും രോഗം മാറാനും ദുഹർക്കണം