അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താതിന്റെ ഓരോ ദിവസം ഉള്ള ക്ലാസ്സിൽ ഞങ്ങൾക് കിട്ടുന്ന ദീനിയായ ഈ അറിവ് പകർന്നു തരുന്ന ഉസ്താദ് ന്ന് അള്ളാഹു എല്ലാവിധ സൗഭാഗ്യവും അള്ളാഹു നൽകും 🤲ഇന്ഷാ അള്ളാ 😭😭ഓരോ ദിവസം ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാവും മനുഷ്യരല്ലേ എന്നാൽ അൽഹംദുലില്ലാഹ് ഉസ്താറ്റിന്റെ ക്ലാസ്സ് കേൾക്കുന്നദ് കൂടി എല്ലാം സോൾവായി അൽഹംദുലില്ലാഹ് എല്ലാറ്റിനും പരിഹാരം എന്നോണം സമാദാനവും റബ്ബ് ഈ അറിവ് നേടാൻ എന്നും നമ്മളെ സഹായിക്കട്ടെ ഉസ്താദിനും സഹ പ്രവർത്തകർക്കും എല്ലാംറബ്ബ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@rajlakader751414 күн бұрын
അൽഹംദുലില്ലാഹ് ഈ മാസത്തിൻ്റെയും വരാനിരിക്കുന്ന മാസങ്ങളുടെയും എല്ലാ കൈറും നങ്ങൾക്ക് നൽകണേ അള്ളാഹ്. ദുആ ചെയ്യണേ🤲🏻🤲🏻🤲🏻
@SoudhaSajeer-n1x14 күн бұрын
അൽഹംദുലില്ലാഹ്
@Shefnafathima-xz3xt14 күн бұрын
അൽഹംദുലില്ലാഹ് എല്ലാ ഖൈറുകളും നമ്മുക്കും ഉസ്താദിനും കുടുംബത്തിനും നൽകട്ടെ എല്ലാ ശറുകളിൽ നിന്നും കാവൽ നൽകുകയും ചെയ്യട്ടെ🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു തരുന്ന എല്ലാ അമലുകളും നമുക്ക് ചെയ്യാനും അതിലൂടെ നമ്മുടെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും ക്ഷീണം തളർച്ച എല്ലാം അല്ലാഹ് ഷിഫയാക്കി തരട്ടെ..ആപത്തും അപകടവും വരുത്താതെ അല്ലാഹ് നമ്മുടെ ഉസ്താദിനെയും നമ്മളെ എല്ലാവരെയും അല്ലാഹ് കാത്തു രക്ഷിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲
അൽഹംദുലില്ലാഹ് 🤲എത്ര അറിവുകൾ കിട്ടുന്നു ഉസ്താദ് 🤲ഞങ്ങൾ ക്ക് ഇരുലോകത് വിജയം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് 🤲jazakkallaah khairum minna vminkum 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲
@suharau7suhara57314 күн бұрын
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ എല്ലാ ദുആയിലുംഎന്നേഴും കുടുംബ്ബത്തേഴുംച്ചേർക്കണേ ആമീൻ യാ റബ്ബൽആലമീൻ 🤲🕋🤲🤲
അൽഹംദുലില്ലാ അൽഹംദുലില്ല അൽഹംദുലില്ല ഞാൻ വളരെ ക്ഷീണം തളർച്ചയും പ്രയാസത്തിലും കിടക്കുമ്പോൾ ഉസ്താദ് ഇത് പറഞ്ഞു തന്നത് കണ്ടില്ല അള്ളാഹു ആഫിയത്തും ദീർഘായുസ്സ് ഉസ്താദിനും കുടുംബത്തിലുള്ള എല്ലാവർക്കും അല്ലാഹു തന്ന അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲 ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ്
@ShamlaUsman-b3l14 күн бұрын
Alhamdulillah Duhayil ulppaduthanay Usthath🎉
@SherinShabu-ib2ql14 күн бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah ഉസ്താദ് ദുആയിൽ ഓർക്കണേ
@banijamkutty974814 күн бұрын
അല്ലാഹുവേ ഞങ്ങളുടെ ഹലാലായ മുറദുകൾ ഹാസിലാക്കണേ റബ്ബേ 🤲💜
പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ🤲🕋🤲യാ അല്ലാഹ് 🤲യാ റഹ്മാൻ🤲 നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളെയും കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ യാ റബ്ബൽ ആലമീൻ 💚💚🤲
@vaheedajamal918914 күн бұрын
അല്ലാഹുവേ ഞങ്ങളുടെ കുടുംബങ്ങളിൽ സന്തോഷവും സമാധാനവും നൽകണേ🤲🏻 എല്ലാ രോഗങ്ങളെ തൊട്ടും കാവൽ നൽകണേ 🤲🏻ആമീൻ യാ റബ്ബൽ ആലമീൻ
@FousiyaSaleem-d8t14 күн бұрын
Eannaum kudumbathaum duyail ulpaduttanam aameen
@ZiyafathimaP14 күн бұрын
അൽഹംദുലില്ലാഹ് അൽഹമ്ദുലില്ലാഹ് ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲
ഇക്കണ്ടേ ഇക്കാമ പുടുക്കി കിട്ടാനും റാഹത്തായ ജോലി കിട്ടാനും ദുആ ചെയ്യണം ഉസ്താദേ
@jameelahassan540814 күн бұрын
അൽഹംദുലില്ലാഹ് പടച്ചവനേ വളരെയധികം വിലപ്പെട്ട അമലുകൾ പറഞ്ഞു തരുന്ന നമ്മുടെ ഉസ്താദിനെയും കുടുംബത്തെയും ഇരുലോകത്തും എല്ലാ നന്മയും ബറക്കത്തും അള്ളാഹുവിന്റെ കാവലും രക്ഷയും കാരുണ്യത്തിന്റെ നോട്ടവും കൊടുത്തു അനുഗ്രഹിക്കണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
@ajsalaju564714 күн бұрын
الحمد الله 🌹 ماشاء الله ✨ بارك الله فيکم يا استاد ✨ اوصيكم با دعاء 🤲
@Noorjahan-z7k14 күн бұрын
ദുആയിൽ ഉൾപ്പെടുത്തനെ ഉസ്താദേ മുറാദ് ഹാസിലാകാൻ പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തനെ
@NazreenJalal14 күн бұрын
🤲الحمد الله🤲 റജബ് മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ തൗബ സ്വീകരിക്കണേ നാഥാ.
നമ്മൾക്ക് ഓരോ അറിവുകൾ ഓരോ പ്രഭാതത്തിലും എത്തിച്ച് തരുന്ന ഉസ്താദിനും അണിയറ പ്രവർത്തകർക്കും ആഫിയ ത്തോടുകൂടിയുള്ള ദീർഘായുസ്സ് നൽകണേ അള്ളാ ഹ് 🤲🏻ആമീൻ 🤲🏻🤲🏻
@jameelahassan540814 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@alikhansajitha108314 күн бұрын
അൽഹംദുല്ലില ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ തുടങ്ങി വച്ച വീടുപണി തീർത്ത് താമസം തുടങ്ങാൻ വേണ്ടി യും 🕋🕋🕋 ആമീൻ
@nasarpeerumuhamme484314 күн бұрын
AL H സന്തോഷം
@bcef-q6m14 күн бұрын
ലക്ഷങ്ങൾ കടമാണ്Usd കടം. എത്രയും വേഗം വീടാനും ഫിഹ്ള് പഠിക്കുന്ന മകൻ ഖൈറാവാൻ മക്കൾ സ്വാലിഹീങ്ങളാകാനും ഞങ്ങളുടെ ആഖിബത്ത് നന്നാവാനും മാതാ പിതാക്കൾക്കും dua ചെയ്യണോട്ടാ Usdad😰😰
@MumthazPk-j7o14 күн бұрын
ആ രണ്ട് സ്കൂളും എല്ലാവർക്കും ചെല്ലാനുള്ള തൗഫീഖ് അള്ളാഹു നൽകട്ടെ എ
@ShuhaibayoobAyoob14 күн бұрын
Aameen,aameen,aameen,
@mariyakutty310714 күн бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲
@Aysha-t5u14 күн бұрын
🕋 وعلیكم السلام ورحمة الله وبركاته يا أستاذ ❤️أمين أمين أمين يارب العالمين 🤲🤲🤲 🕋
പരിശുദ്ധമായ റജബിലെ രണ്ടാമത്തെ 10 ലെ ദുആയിൽ ഞങ്ങളെ എല്ലാവരെയും മക്കൾ കുഞ്ഞു മക്കൾ ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയ പ്രിയപ്പെട്ടവർ എല്ലാവരെയും ഉൾപ്പെടുത്തണേ ഉസ്താദ്... ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും എല്ലാ baraക്കത്തും റബ്ബ് ഉസ്താദിന് നൽകട്ടെ.. ഉസ്താദിന്റെ ശബ്ദത്തിന് ഒരു വ്യത്യാസവും കേടും വരുത്തല്ലേ അല്ലാഹ്.. മാത്രമല്ല ഒരു ഷെർറിലും പെടുത്താതെ എവിടെയാണേലും അല്ലാഹുവിന്റെ കാവലും സുരക്ഷിതത്വവും എപ്പോഴും ഉണ്ടാകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲🕋🕋🕋🤲