മുഹറമാസം വിടപറയുന്നു.. ഇന്ന് തിങ്കളാഴ്ച രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം

  Рет қаралды 28,170

THANZEEL Islamic Channel

THANZEEL Islamic Channel

Күн бұрын

ഇന്ന് മുഹറം 29 അവസാന തിങ്കളാഴ്ച രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 29 rav
ഇന്ന് മുഹറം 29 രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 29 rav
ഇന്ന് മുഹറം 29 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 29 rav
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 392
@juneethasalam7345
@juneethasalam7345 2 ай бұрын
🤲 അല്ലാഹുവേ തിങ്കളാഴ്ച രാവിൻ്റെ ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാ ആപത്ത് മുസ്വീബത്തിൽ നിന്നും പ്രകൃതി ദുരന്തത്തിൽ നിന്നും സലാമത്ത് നൽകണേ അല്ലാഹ്🤲
@juneethasalam7345
@juneethasalam7345 2 ай бұрын
🤲 ഉസ്താദിൻ്റെ ഓരോ പ്രാർത്ഥനയിലും ഞങ്ങളേയും ഞങ്ങളുടെ വേണ്ടപ്പെട്ടവരേയും ഉൾപ്പെടുത്തണേ ഉസ്താദിനും വേണ്ടപ്പെട്ടവർക്കും എല്ലാ ഖൈറും ബറക്കത്തും നൽകണേ അല്ലാഹ്'🤲
@jameelahassan5408
@jameelahassan5408 2 ай бұрын
അൽഹംദുലില്ലാഹ് നമുക്ക് ഉസ്താദ് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും സ്വീകരിക്കണേ അള്ളാഹ്.. ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ ഖൈറും ബറക്കത്തും പോരിശയും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം നമ്മുടെ ഉസ്താദിനും പ്രിയപ്പെട്ടവർക്കും സഹപ്രവർത്തകർക്കും നമുക്കും നമ്മുടെ കുടുംബത്തിനും മറ്റെല്ലാവർക്കും അള്ളാഹ് പ്രദാനം ചെയ്യട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@ShamilHammed
@ShamilHammed 2 ай бұрын
വയനാട്ടിലുള്ള എല്ലാ മരണപ്പെട്ടുപോയ എല്ലാവർക്കും അല്ലാഹു ജന്നാത്തുൽ ഫിർദോസ് സ്വർഗ്ഗം നൽകുമാറാകട്ടെ ആമീൻ
@jameelahassan5408
@jameelahassan5408 2 ай бұрын
പരിശുദ്ധ ഈ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും മക്കളെയും കൊച്ചുമക്കളെയും കുടുംബത്തിലുള്ള എല്ലാവരെയും ഉൾപ്പെടുത്തണേ.. ആഫിയത്തും ആരോഗ്യവുള്ള ദീർഘായുസ്സും ഈ രാവിന്റെയും മജ്ലിസിന്റെയും എല്ലാ പോരിശയും ഉസ്താദിനും കുടുംബത്തിനും നമുക്കും അള്ളാഹ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@jameelahassan5408
@jameelahassan5408 2 ай бұрын
അല്ലാഹുവേ മഴയുടെ കെടുതികളിൽ നിന്നും എല്ലാ ഷെർറിൽ നിന്നും ഞങ്ങൾക്കും എല്ലാ ജനങ്ങൾക്കും രക്ഷ നൽകണേ റബ്ബേ.... ആമീൻ യാ റബ്ബൽ ആലമീൻ
@ayshabikt4414
@ayshabikt4414 2 ай бұрын
Alhamdulillah. Mashaallah പരിശുദ്ധ മായ മുഹറ മാസ ത്തിലെ എല്ലാ പോരിശയും ഞങ്ങള്‍ ക്ക് നല്‍കണേ അല്ലാഹ്. ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളേയും ചേര്‍ക്കണേ 🤲🤲🤲
@sunithakoduvath4283
@sunithakoduvath4283 2 ай бұрын
അല്ലാഹുവേ 🤲🕋പരിശുദ്ധമായ ഈ തിങ്കളാഴ്ച രാവിൽ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲🕋
@zeenathsidhikh8972
@zeenathsidhikh8972 2 ай бұрын
ya Allaah Rabbana thakabbal minna vminkum 🤲🤲🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@muhammadshafi8443
@muhammadshafi8443 2 ай бұрын
അൽഹംദുലില്ലാഹ് 🤲തിങ്കളാഴ്ച രാവിൽ ഉസ്താദിന്റെ ദുഹാ യിൽ ഉൾ പെടുത്തണേ
@juneethasalam7345
@juneethasalam7345 2 ай бұрын
🤲യാ അല്ലാഹ് വയനാട്ടിൽ മരണമടഞ്ഞ എല്ലാ മുഅ്മിനീങ്ങൾക്കും മുഅ്മീനാത്തുക്കൾക്കും ഷഹീദിൻ്റെ കൂലിനൽകണേ അല്ലാഹ്' അവരുടെ ഖബർ സ്വർഗപൂന്തോപ്പാക്കി മാറ്റണേ റബ്ബേ🤲
@sheebamali1092
@sheebamali1092 2 ай бұрын
Ameen yarabellaameen🤲🤲🤲
@Laila-vo9qx
@Laila-vo9qx 2 ай бұрын
آمين 🤲
@AnasKhan-xt6yp
@AnasKhan-xt6yp 2 ай бұрын
Aameen yarabbal aalameen 🤲🏻🤲🏻🤲🏻
@hameedcm8564
@hameedcm8564 2 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ
@farhafathima15
@farhafathima15 2 ай бұрын
Ameen😟😟
@sunithakoduvath4283
@sunithakoduvath4283 2 ай бұрын
🤲🤲🤲പരിശുദ്ധമായ ഈ മുഹറം അവസാനത്തെ തിങ്കളാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲
@Aishabeevi-n3t
@Aishabeevi-n3t 2 ай бұрын
🕋 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋
@FaseelaMinnu
@FaseelaMinnu 2 ай бұрын
ഉസ്താദേ എനിക്ക് അലർജിയാണ് ദുആ ചെയ്യണേ🤲🏻🤲🏻🤲🏻
@jasminnizar6670
@jasminnizar6670 2 ай бұрын
അൽഹംദുലില്ലാഹ്🤲🕋 പരിശുദ്ധമായ ഈ തിങ്കളാഴ്ച രാവിന്റെയും മുഹറം മാസത്തിന്റെയും ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മർഹമത്തും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കേണമേ🤲യാ അല്ലാഹ്🤲 യാ റഹ്മാൻ 🤲യാ വദൂദ്🤲🤲💚💚
@zeenathsidhikh8972
@zeenathsidhikh8972 2 ай бұрын
അൽഹംദുലില്ലാഹ് 🤲അല്ലാഹ് ഈ രാവിന്റെ ബർകത് കൊണ്ട് ഞങ്ങളുടെ എല്ലാ മുറദ്കകളും ഹാസിലാക്കണേ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲അല്ലാഹുവേ ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയവർക്ക് മഗ്ഫിറത്തും മർഹമത്തും ജന്നതും നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@jameelahassan5408
@jameelahassan5408 2 ай бұрын
അല്ലാഹുവേ ഞങ്ങളുടെ ഈ പരിശുദ്ധ മജ്‌ലിസ് ഖബൂലാക്കണേ.. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിച്ചു ഖബൂൽ ചെയ്യണേ.. ആമീൻ യാ റബ്ബൽ ആലമീൻ
@sheebamali1092
@sheebamali1092 2 ай бұрын
Ameen yarabellaameen🤲🤲🤲
@AbdulKareem-cr3th
@AbdulKareem-cr3th 2 ай бұрын
എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲🕋🕋🕋🕋🤲🤲🤲🤲
@SaleemSali-ox2cu
@SaleemSali-ox2cu 2 ай бұрын
ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും
@RIZWAN-n3m
@RIZWAN-n3m 2 ай бұрын
ഈ മജ്ലിസുകളെല്ലാം ഞങ്ങടെ സ്വീകരിച്ച് ജീവിതത്തിൽ എല്ലാ മേലെയിലും വിജയം നൽകണമേ റബ്ബേ ആമീൻ🤲🤲🤲
@Aishabeevi-n3t
@Aishabeevi-n3t 2 ай бұрын
🕋 അള്ളാഹുവേ 🤲🤲🤲 ഉസ്താദിന്റെ ♥️ പോരിശയായ മജിലിസിൽ ചേരാൻ ഭാഗ്യം തന്ന അള്ളാഹുവിന് 🤲🤲🤲 കോടിക്കണക്കിനു സ്തുതി അൽഹംദുലില്ലാഹ് 🤲🤲🤲🕋
@SeenathHaneefa-mt5ls
@SeenathHaneefa-mt5ls 2 ай бұрын
ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപെടുത്തണേ🤲🏻🤲🏻
@rajlakader7514
@rajlakader7514 2 ай бұрын
അൽഹംദുലില്ലാഹ് ഈ മജ്ലിസ് നീ കബൂലാക്കണേ അള്ളാ സ്വികരിക്കണേ റബ്ബേ🤲🏻🤲🏻🤲🏻🤲🏻
@Fathimaasali
@Fathimaasali 2 ай бұрын
സ്വലിഹത്തായ ഇണ ലഭിക്കാനും എത്രയും പെട്ടെന്ന് നിക്കാഹ് നടക്കാനും പ്രത്യേകം ദുആ ചെയ്യണെ ഉസ്താദെ.....🤲🤲🤲
@rubeenasamad8907
@rubeenasamad8907 2 ай бұрын
ദുഹയിൽ ഉൾപ്പെടുത്തണെ ഉസ്താദെ
@HannaSaheer
@HannaSaheer 2 ай бұрын
എൻ്റെ ഉമ്മാൻ്റെയും ഉപ്പാൻ്റെയും കടങ്ങൾ വീടാനും ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സും വേണ്ടി ദുഅഃ ചെയ്യണേ
@subaidahameed7415
@subaidahameed7415 2 ай бұрын
🤲🤲🤲അല്ലാഹുവേ ഞങ്ങളുടെ മജ്‌ലിസ് സ്വീകരിക്കണേ അല്ലാഹ് 🤲🤲🤲🌹🌹🌹🤲🤲🤲
@jasminnizar6670
@jasminnizar6670 2 ай бұрын
🕋🤲പരിപാപനമായ ഈ മുഹറം മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഈ പ്രാർത്ഥന മജ്ലിസ് റഹ്മാനും റഹീമും ആയ റബ്ബ്‌ പരിപൂർണമായി ഖബൂൽ ചെയ്ത് അനുഗ്രഹിക്കട്ടെ🤲
@aminap7516
@aminap7516 2 ай бұрын
മണിമോന്റെ ടെൻഷൻ മാറാൻ ദുആ ചെയ്യണം ഉസ്താദ്
@fathimaashraf7446
@fathimaashraf7446 2 ай бұрын
ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ 🤲🕋🕌🤲🕋🕌
@fathimaashraf7446
@fathimaashraf7446 2 ай бұрын
Please like
@HannaSaheer
@HannaSaheer 2 ай бұрын
ഭർത്താവിന് ശമ്പളം കൃത്യമായി കിട്ടാൻ ജോലിയിൽ കഷ്ടപ്പാട് ഇല്ലാതിരിക്കാനും ആരോഗ്യത്തിനും ദീർഘായുസ്സിനും ദുഅഃ ചെയ്യണേ
@ShamilHammed
@ShamilHammed 2 ай бұрын
മുഹറ മാസം നമ്മളോട് വിട പറയുന്ന ഈ തിങ്കളാഴ്ച രാവിലെ ഉസ്താദിന്റെ ദുവയിൽ ഞങ്ങൾക്കെല്ലാവർക്കും വേണ്ടി ദുബായിൽ ഉൾപ്പെടുത്തണം മരണപ്പെട്ടു പോയവർക്കും എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം
@jasminnizar6670
@jasminnizar6670 2 ай бұрын
അല്ലാഹുവെ 🕋🤲ഈ പരിപാപനം ആയ മാസം ഈ മജ്ലിസിൽ ഭാഗവാക്കാകാൻ ഭാഗ്യം നൽകപെട്ട മുഴുവൻ മുഗ്മിൻ🤲🤲🤲🤲🤲🤲🤲 മുഗ്മിനാത്തുകളേയും🤲🤲🤲🤲 നിന്റെ അനുഗ്രഹങ്ങൾ കൊണ്ട് നിറക്കപ്പെട്ട ജന്നത്തുൽ ഫിർദൗസിലും ഒരുമിച്ച്കൂട്ടി അനുഗ്രഹിക്കേണമേ🤲യാ അല്ലാഹ് 🤲ആമീൻ
@sameerap3860
@sameerap3860 2 ай бұрын
ആമീൻ ആമീൻ ആമീൻ
@sheebamali1092
@sheebamali1092 2 ай бұрын
Ameen yarabellaameen🤲🤲🤲
@thahirabi9
@thahirabi9 2 ай бұрын
Ameen yaranbal alameen
@SayyadAli-o3o
@SayyadAli-o3o 2 ай бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲🤲🤲🤲
@ruksalruksal9197
@ruksalruksal9197 2 ай бұрын
അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@minnuvadakara
@minnuvadakara 2 ай бұрын
പ്രയാസങ്ങൾ മാറാൻ കടങ്ങൾ വീടാൻ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲
@rahee3252
@rahee3252 2 ай бұрын
Entte മക്കൾ നല്ല കുട്ടികൾ അവാൻ ദുഅ ചെയ്യണേ
@Aishabeevi-n3t
@Aishabeevi-n3t 2 ай бұрын
🕋 വ അലൈകുമുസ്സലാം വ റഹുമതുല്ലാഹി വ ബറക്കാത്തുഹു 🤲🤲🤲 യാ ഉസ്താദീ ❤️ 🕋
@jameelahassan5408
@jameelahassan5408 2 ай бұрын
എല്ലാ പ്രയാസങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും നമുക്കെല്ലാവർക്കും സലാമത്തു നൽകണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
@Aishabeevi-n3t
@Aishabeevi-n3t 2 ай бұрын
🕋 ഉസ്താദേ ♥️ വേദനകൾ മാറാൻ ദുആയിൽ ചേർക്കണേ ഉസ്താദേ ❤️ 🕋
@saudakoyams2814
@saudakoyams2814 2 ай бұрын
പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഭർത്താവിൻറെ വിസ അടിച്ചു കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്
@Jasmifarook-u3x
@Jasmifarook-u3x 2 ай бұрын
ദുആ യിൽ എന്നെ യും കുടുംബത്തെ യും ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲
@saudakoyams2814
@saudakoyams2814 2 ай бұрын
എന്നെയും കുടുംബത്തെയും ദആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@ramlushamsu4210
@ramlushamsu4210 2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. പുണ്യമാക്കപ്പെട്ട ഈ രാവിന്റെ എല്ലാ പ്രതിഫലങ്ങളും നൽകണേ അള്ളാഹ്. ഞങ്ങളുടെയും മരണപെട്ടവരുടെയും എല്ലാ തെറ്റുകളും പൊറുക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.
@Mumthas_siddi
@Mumthas_siddi 2 ай бұрын
Alhumdulillla duhayil ulpeduthanam Usthadey 🌟✨
@noornoorulabdeen-sw8qx
@noornoorulabdeen-sw8qx 2 ай бұрын
അല്ലാഹുവേ പരിശുദ്ധമായ ഈ തിങ്കളാഴ്ച രാവിൽ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളെയും വേണ്ടപ്പെട്ടവരെയും ഒന്നിച്ചു കുട്ടണേ റഹ്മാനെ ആമീൻ 🤲യാ റബ്ബൽ ആലമീൻ 🤲
@ZeusChad-ge3uh
@ZeusChad-ge3uh 2 ай бұрын
Ustade duail nanghale ulppeduthane 🤲🏻
@saleena3731
@saleena3731 2 ай бұрын
അൽഹംദുരില അൽഹംദുരില അൽഹംദുരില ദൂആ ചെയ്യുക മരിച്ച പോയ ഉമ്മക്ക് വാപ്പക് ദൂആ ചെയ്യുക കുടുംബം നന്നാക്കുന്നദിന് ദൂആ ചെയ്യുക
@shareefashareefa7078
@shareefashareefa7078 2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲അല്ലാഹുവേ സ്വീകരിക്കണെ അല്ലാഹ് 🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲🤲🤲
@manshafmaliyekkal
@manshafmaliyekkal 2 ай бұрын
എല്ലാം പ്രയാസങ്ങൾ മാറാൻ ദുഹാ ചെയ്യണേ ഉസ്താദേ ജോലിയിൽ ബർകത് ഉണ്ടാവാനും മക്കളുടെ പഠിപ്പിൽ വിജയം ഉണ്ടാവാനും ദുഹാ ചെയ്യണേo🤲🤲
@salimameni4533
@salimameni4533 2 ай бұрын
ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋
@jasminnizar6670
@jasminnizar6670 2 ай бұрын
എന്റെ വല്യ ഉപ്പ മരിച്ചതിന്റെ ആണ്ട് ആണ് 🤲ദുആയിൽ ഉൾപ്പെടുത്തണെ🤲ഉസ്താദ് 🤲🤲🤲🤲
@adamfaizan-vt3nj
@adamfaizan-vt3nj 2 ай бұрын
Aaaaameeen🤲🤲🤲🤲🤲🤲🤲ee muharam avasanathe thingalazha raavil ustgadhinte vilappetta duayil ulppeduthanam🤲🤲🤲🤲🤲🤲🤲🤲
@safiapareeth
@safiapareeth 2 ай бұрын
Alhamdulillahi rabbilaalameen duayilulpeduthane usthade
@Kadeeja-il5ht
@Kadeeja-il5ht 2 ай бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഈമാൻ സലാമത്ത് ആകാനും ഉദ്ദേശം നിറവേറാനും പ്രത്യേകം ദുആ ചെയ്യണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@kunjolkunjol2870
@kunjolkunjol2870 2 ай бұрын
Bharthavin joli Shari aavaan dua cheyyanam
@jameelahassan5408
@jameelahassan5408 2 ай бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@SiduSinu-r8s
@SiduSinu-r8s 2 ай бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@arifaPT-qy5mv
@arifaPT-qy5mv 2 ай бұрын
മക്കൾ 10 ക്ലാസ് ആണ് ഉന്നത വിജയം നൽകാനും എൻ്റെ ഉപ്പ നമ്മുടെ വേണ്ടപ്പെട്ടവരുടെ ഖബറിടം സ്വർഗ്ഗ പൂന്തോപ്പാക്കുവാൻ പ്രത്യേകം ദുഃഹാ ചെയ്യണം
@AbuhanaAbu
@AbuhanaAbu 2 ай бұрын
ഉസ്തദേ ദുആയി ിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തനെ
@ZeenathNM-bo4oz
@ZeenathNM-bo4oz 2 ай бұрын
കരുണക്കടലായ അള്ളാ ഞങ്ങളെ കാക്ക ണേറഹ്മാനേ
@shihalsaudi9395
@shihalsaudi9395 2 ай бұрын
അൽഹംദുലില്ലാഹ് ഭർത്താവിനും മോന്കും നല്ല ജോലി ലഭിക്കാൻ ദുആ ചെയ്യണേ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താദേ
@nizamk9746
@nizamk9746 2 ай бұрын
> എന്നെയും എന്നോട് ബന്ധപ്പെട്ട എല്ലാവരേയും ഈമാനോടെ ജീവിപ്പിച്ച് ഈമാനോടെ മരിക്കുവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദെ
@SaleenaKt-qu5os
@SaleenaKt-qu5os 2 ай бұрын
Duayil ulpeduthanee usthadee
@attabipandari1675
@attabipandari1675 2 ай бұрын
الحمدلله الحمدلله യാ അ 'ല്ലാഹ്' ഖബുൽ 'ചെയ്യണേ ആമീൻ ദുആയിൽ ഉൾപ്പെടുത്തണെ സ്ത' ദ്
@AminuVk-bj9jx
@AminuVk-bj9jx 2 ай бұрын
അൽഹംദുലില്ലാഹ് 🌹ആമീൻ 🌹
@rfak4783
@rfak4783 2 ай бұрын
അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 ഉതാദ്‌ദു ആയിൽ ഉൾപ്പെടുത്തണെ🌹 ആമീൻ യാ റബ്ബൽ ആലമീൻ❤️
@shezminpk509
@shezminpk509 2 ай бұрын
Ummayudeyum uppayudeyum asugam maraan dua cheyyane usthade
@Ijas-lb7rg
@Ijas-lb7rg 2 ай бұрын
അൽഹംദുലില്ലാഹ് 🤲എല്ലാപ്രയാസങ്ങളും മാറാൻ ഉസ്താദ് ദുഹാ ചെയ്യണം
@sahidakp9007
@sahidakp9007 2 ай бұрын
ഉസ്താദേ ദുആയിൽ ulpeduthane
@sabeenasabi3
@sabeenasabi3 2 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻😭😭😭😭😭
@vaheedajamal9189
@vaheedajamal9189 2 ай бұрын
അൽഹംദുലില്ലാ ഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@ramshadrbs6726
@ramshadrbs6726 2 ай бұрын
ഈ മജ്‌ലിസ് പങ്കെടുക്കാൻ സാധിച്ചത് നാളെ ജന്നത്തുൽ ഫിർ ട്വസിൽ ഞമ്മളെ ഒരു മിച്ഛ് കൂട്ടാൻ ഉസ്താദ് പ്ര തി ഗം ദുആ ചെയ്യണേ
@haleemagafoor3936
@haleemagafoor3936 2 ай бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@ameenbinshajudeen9753
@ameenbinshajudeen9753 2 ай бұрын
ഉസ്താദേ ദുബായിൽ ഉൾപ്പെടുത്തണം
@rahee3252
@rahee3252 2 ай бұрын
ഈമാൻ കിറ്റി മരിക്കുന്ന നല്ലവരിൽ ഉൾപെടാൻ ദുഅ ചെയ്യണേ
@rahilarahila1808
@rahilarahila1808 2 ай бұрын
Kadam veedanum barthavinte joliyil baekathundavan duha cheyyanam 🤲 a😢
@rahilarahila1808
@rahilarahila1808 2 ай бұрын
Aakibatth nannavan duha cheyyanam 🤲 y
@mufeedamufi3227
@mufeedamufi3227 2 ай бұрын
Alhamdulillah ❤ Halalaya Muradhukal Hasilavan Dua Cheyyane Usthade ❤
@jasminnoushad5142
@jasminnoushad5142 2 ай бұрын
Alhamdulillah alhamdulillah anniyum kudumbathiniyum duayil ulpeduthane usthade roghaghal Shifah aakanum halalaya murathukal hasilavanum aameen yarabbalalameen 🤲🏻
@ashrafkuvakkad
@ashrafkuvakkad 2 ай бұрын
അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ്
@sheebamali1092
@sheebamali1092 2 ай бұрын
Allamathilla allamathilla allamathilla Ustada dualil ulupaduthanama Ameen yarabellaameen🤲🤲🤲🤲🤲🤲
@Rubythaju-os2ju
@Rubythaju-os2ju 2 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻
@Abusuhailbk2
@Abusuhailbk2 2 ай бұрын
അൽഹംദുലില്ലാഹ്, ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲
@ameerameer8704
@ameerameer8704 2 ай бұрын
ഉസ്താദേ ദുആ ചെയ്യണേ 🤲🏻
@rukiyabeeravunni2001
@rukiyabeeravunni2001 2 ай бұрын
Aameen 💗 aameen 💗 aameen 💗 ya ♥️ rebbl ♥️ alameen 💗
@NaseemaMujeeb-n4g
@NaseemaMujeeb-n4g 2 ай бұрын
Aameen
@SajithaSajitha-j3r
@SajithaSajitha-j3r 2 ай бұрын
ദുആ ചെയ്യണേ ഉസ്താദേ 🕋🕌🤲🏻🤲🏻
@muhsina4138
@muhsina4138 2 ай бұрын
Ameen ameen ameen yarabal alameen 🤲🏻🤲🏻🤲🏻🕋🤲🏻🕋🕋
@ShameenaNoushad-r5z
@ShameenaNoushad-r5z 2 ай бұрын
Aameen Aameen Alhamdulillah 🤲
@bilalmuhammedjr7607
@bilalmuhammedjr7607 2 ай бұрын
Alhamdulillah dhuaayil Ulpeduthane Usthadhe 👐
@aneeshaaneesha2962
@aneeshaaneesha2962 2 ай бұрын
Alhamduilla alhamduilla Alhamduilla
@FathimaAbubakar-uw4ze
@FathimaAbubakar-uw4ze 2 ай бұрын
ദൂഹ യിൽ ഉൾപ്പേടുത്തണം ഉസ്താതേ
@SudaidaSalim
@SudaidaSalim 2 ай бұрын
ദുആ ചെയ്യണേ ഉസ്താദേ
@FathimaNafla-yl6bb
@FathimaNafla-yl6bb 2 ай бұрын
Ente umma da hand pain maran veendi dua cheyyam usthad pinna ente headache & back pain maran veendi dua cheyyam usthad pinna eniku eppo baygra leg pain und & cheriya oru neer und athu maran veendi dua cheyyam usthad pinna eniku eppo baygra kaffekettu & cough & jaladosham und athu maran veendi dua cheyyam usthad🤲🤲
@Yanis-world
@Yanis-world 2 ай бұрын
ആക്കിബത്ത് നന്നാവാൻ ദുആ ചെയ്യണം
@RamlaNm-uj7tn
@RamlaNm-uj7tn 2 ай бұрын
Aameen 🤲🤲🤲🤲
@AminaAbdulJaleel
@AminaAbdulJaleel 2 ай бұрын
Aameen yarabbal Alameen 🤲🏻duayil ullppeduthane usthade
@juneethasalam7345
@juneethasalam7345 2 ай бұрын
🤲امين يا رب لعالمين 🤲
@lubeenashoukath698
@lubeenashoukath698 2 ай бұрын
Duyil ulpeduthane usthade 🤲🤲
@ShameerKa-l9p
@ShameerKa-l9p 2 ай бұрын
ഇന്ന് മുഹറം 29 നാണ് എന്റെ ഉമ്മിയുടെ ഉമ്മ മരണപെട്ടത്. 20 വർഷമായി ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട്.😢. 2 ഖതം ഓതിയിട്ടുണ്ട്. ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@fathima546
@fathima546 2 ай бұрын
Aameen aameen yarabal aalameen duhayil ellaavareyum ulpeduthane usthad
@saphiyaabu1007
@saphiyaabu1007 2 ай бұрын
Alhamdulillah
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 23 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 35 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 67 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 23 МЛН