ഉസ്താദിൻറെ ദുആയിൽ എന്നെയും എൻറെ കുടുംബത്തെ ഉൾപ്പെടുത്തണം ഉസ്താദ് ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻
@juneethasalam73456 сағат бұрын
♥️♥️ ഞങ്ങളിൽ നിന്നും ഖസീദത്തുൽ ഖസാക്ക ബൈത്ത് സ്വീകരിക്കണേ അല്ലാഹ്♥️♥️
@rifa83885 сағат бұрын
Aameen
@haseenashafeek-bd2buСағат бұрын
ആമീൻ 🤲
@zeenathsidhikh89725 сағат бұрын
മരണപ്പെട്ട ഉപ്പാടെയും മറ്റു മരണപ്പെട്ട എല്ലാവരുടെ കബർ കൾ സന്തോഷം നൽകണേ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲🤲🤲എല്ലാവർക്കും ഹൈർ ബർകത്തുകൾ നൽകി അനുഗ്രഹിക്കട്ടെആമീൻ 🤲ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲
@ramlushamsu42102 сағат бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@JasminNizar-b2p6 сағат бұрын
ഈ വിശിഷ്ഠ മാസം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപ്പെടുത്തുക 🤲ഉസ്താദ് 🤲🤲🤲
ഈ മജിലിസിന്റെ ബർകത്തു കൊണ്ട് നന്മകൾക് മുൻതൂക്കം നൽകി തിന്മകൾ മായ്ച്ചു കളയണേ അല്ലാഹ് ❤️
@kalody58855 сағат бұрын
യാ ഇലാഹീ നിന്റെ സ്വർഗത്തിന്ന് ഞങ്ങൾ അർഹരല്ല നരകത്തിന്റെ ചൂട് ഞങ്ങൾക്ക് സഹിക്കാനും പറ്റൂല ഞങ്ങൾക്ക് നീ തൗബ തരണേ ദോഷങ്ങൾ പൊറുത്തുതരണേ നീ എത്ര വലിയദോഷങ്ങളും പൊറുത്തു തരുന്നവനാണല്ലോ
@me3world9535 сағат бұрын
രോഗളെല്ലാം മാറാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@SafwanShifan5 сағат бұрын
അള്ളാഹുവേ ഞങ്ങൾക്ക് ഇരുലോക വിജയവും നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲🤲🤲😭😭😭
@safeerasafeera46555 сағат бұрын
ഞങ്ങളുടെ വീട് പണി ഇത്രയും പെട്ടന്ന് പൂർത്ഥികരിക്കാനും ഭർത്താവിൻ്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ dua ചെയ്യണം
@fidafathima44465 сағат бұрын
Alhamdulillah സ്വീകരിക്കണേ അല്ലാഹ്
@juneethasalam73456 сағат бұрын
🤲 അല്ലാഹുവേ ഞങ്ങളുടെ മക്കൾക്ക് ആഫിയത്തും, ആരോഗ്യവും ദീർഘായുസ്സും നൽകണേ എവിടെ പോയാലു നിൻ്റെ 'അനുഗ്രഹവും, കാവലും സഹായവും അവർക്ക് ഉണ്ടാക്കണേ. അവരുടെ ജീവിതത്തിലുടനീളം ഐശ്വര്യവും, ബറക്കത്തും വിജയും , സന്തോഷവും നൽകണേ നാഥാ.🤲
ഞങ്ങളുടെ തെറ്റുകൾ പൊറുത്തുതരണേ അല്ലാഹ്.. ഞങ്ങളുടെ ഇസ്തിഗ്ഫാർ സ്വീകരിച്ചു ഖബൂൽ ചെയ്യണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
@sajidsabith10646 сағат бұрын
Aameen yarabbal aalameen
@HhahhavsbBbsjdnv5 сағат бұрын
അല്ലാഹുവേ ഈ ദിവസത്തി ന്റെ ബർകത് കൊണ്ട് ദുഹാസ്വീകരി കനെ
@Aysha-t5u6 сағат бұрын
🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ❤️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋
@jameelahassan54086 сағат бұрын
അൽഹംദുലില്ലാഹ് പോരിശയാക്കപ്പെട്ട ഈ പുണ്യ രാവിൽ നമ്മൾ ചൊല്ലുന്ന ദിക്റുകൾ സ്വലാത്ത് ദുആ മജ്‌ലിസ് ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ അല്ലാഹ്... ഈ മജ്ലിസിന്റെ എല്ലാ പൊരിശയും ബറക്കത്തും നമ്മുടെ ഉസ്താദിനും ഞങ്ങൾക്കും നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
@NazreenJalal6 сағат бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@sunithakoduvath42836 сағат бұрын
അൽഹംദുലില്ലാഹ് 🤲🕋അല്ലാഹുവേ പരിശുദ്ധമായ ഈ വെള്ളിയാഴ്ച രാവിൽ ഞങ്ങളെ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲🕋
@sajidsabith10646 сағат бұрын
Aameen yarabbal aalameen
@jaziyafathima78526 сағат бұрын
Ameen 🤲🏻🤲🏻🤲🏻
@attabipandari16756 сағат бұрын
Alhamdulillahi 🤲 alhamdulillahi 🤲 ഉസ്താദ് ദം ആ യിൽ ഉൾപ്പെ ടുത്തണെ💗
🕋 ❤️അൽഹംദുലില്ലാഹ് 🤲 അള്ളാഹുവേ 🤲 നാളെ ഹബീബായ റസൂലിന്റെ തൃകരങ്ങൾ കൊണ്ട് കോരി തരുന്ന ( ഹൗളിൽ കൗസർ ) ഹൗളിൽ നിന്ന് വാങ്ങി കുടിച്ച് സായൂജ്യ മടയുന്ന മുത്തഖിങ്ങളിൽ ഉസ്താദിനെയും ❤️ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ നാഥാ............. ആമീൻ റബ്ബേ 🤲നമുക്കും മരണപ്പെട്ട പ്രിയപ്പെട്ടവർക്കും സ്വർഗം നൽകണേ അള്ളാഹ് ആമീൻ 🕋
@Aysha-t5u6 сағат бұрын
ആമീൻ 🤲🤲🤲
@jameelahassan54086 сағат бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🤲
@sunithakoduvath42835 сағат бұрын
ആമീൻ 🤲🕋
@shihalsaudi93955 сағат бұрын
Aameen
@AyshabiAba-rz7fw2 сағат бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@Rasiyak-f9o4 сағат бұрын
Alhamdulillah Aameen
@hajaravp66394 сағат бұрын
എന്റെ എല്ലാ ഹലാലയ മുറ അത് കളും hasilavan വേണ്ടി ദുആ ചെയ്യ േണ് ഉസ്താദ്🤲🤲🤲
@sabeenaa-yj6oj5 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
@Aysha-t5u6 сағат бұрын
🕋 ❤️അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 മക്കളെ കൊണ്ട് സന്തോഷിക്കാൻ ഭാഗ്യം തരണേ അള്ളാഹ് 🤲🤲 ആഫിയത്തും ദീർഘായുസും നിന്റെ ഹിഫാളത്ത് എപ്പോഴും ഉണ്ടാകണേ റബ്ബേ 🤲 🕋توكلت علی الله
@NazreenJalal6 сағат бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@jameelahassan54086 сағат бұрын
ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും എല്ലാ വിധ ഖൈറും ബറക്കത്തും റഹ്മത്തും ഐശ്വര്യവും ഇരുലോക വിജയവും ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും നമുക്കും കുടുംബത്തിനും മറ്റെല്ലാവർക്കും നൽകണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
@Fousiyashahul-ok9vx5 сағат бұрын
Duayil ulpeduthane usthade 🤲🤲🤲🤲🤲😭🕋
@sunithakoduvath42835 сағат бұрын
ആമീൻ 🤲
@AyshabiAba-rz7fw2 сағат бұрын
ആമീൻ ദുആയിൽ ഉൾപ്പടുത്തണെ
@Nabak12355 минут бұрын
Aameen ya rabbal aalmeen
@unaisa2726 сағат бұрын
എന്റെ മക്കളുടെ എല്ലാ muradhukalum എല്ലാ ഹലാലായ ഉദ്ദേശങ്ങളും നിറവേറ്റി കൊടുക്കണം അല്ലാഹ് ഈ രാവിന്റെ ബർകത് കൊണ്ട്
❤ ഉസ്താദ് എൻ്റെ കുടുബത്തിൽ നിന്നു മരണപ്പെട്ടവർക്ക് എൻ്റെ ഭാർത്ത്യവിനും മക്കൾക്കു മറ്റു എലാവർക്ക് അഭിയത്തിനും ദീർഖ സിനും ദുആ ചെയ്യയണെ ഉസ്താദ്🤲🤲🤲
@shajithamusthafa43725 сағат бұрын
എന്റെ വീട് ജപ്തി യുടെ വക്കിൽ ആണ് 🤲🏻🤲🏻🤲🏻 ചെയ്യണേ എല്ലാവരും
@shanaseem646 сағат бұрын
എനിക്കും എന്റെ മതാ പിതാ സോഹോദരങ്ങൾക്കും മക്കക്കും ഭർത്താവിനും എല്ലാവർക്കും ശക്തിയേറിയ ദീകായുസുനും ആരോഗ്യത്തിനും ആഫിയതിനും വേണ്ടി ദുആ യിൽ ഉൾപ്പെടുതനെ...
@Shifan-ks9xv4 сағат бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾ പ്പെടു ത്ത ണേ ഉസ് താ ദേ ആമീൻ യാറബ്ബൽ ആല മീൻ
മകന്റെ വിസ ഓഫർ ലെറ്റർ കിട്ടിയ കമ്പനിയിലേക്ക് എത്രയും പെട്ടെന്ന് അടച്ചു കിട്ടുവാനും യാതൊരു ബുദ്ധിമുട്ടും കൂടാതെ ആ കമ്പനിയിൽ ജോലിക്ക് കയറുവാനും ദുആ ചെയ്യണേ ഉസ്താദ്
@banijamkutty97486 сағат бұрын
അൽഹംദുലില്ലാഹ് 💜വെള്ളിയാഴ്ച രാവിന്റെ ബർകത്തു കൊണ്ട് ദുആ ഖബൂലിയത് നൽകണേ റബ്ബേ 🤲🤲🤲💜
@NaseeraJamshi5 сағат бұрын
Alhamdulillah 🤲🏻🤲🏻
@subaidhatp11263 сағат бұрын
അൽഹംദുലില്ലാഹ് ദുഹായിൽ ഓർക്കണേ ഉസ്താദ് ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@hameedcm85644 сағат бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@shakilaazim2995 сағат бұрын
Aameen 🤲🏻🤲🏻🤲🏻
@juneethasalam73455 сағат бұрын
💚💚🕋💚💚 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം💚💚🕋💚💚
അല്ലാഹുവേ 🤲♥️ഞങ്ങളുടെ മക്കൾ എവിടെയാണെങ്കിലും നിന്റെ കാവലും സംരക്ഷണവും എപ്പോളും ഉണ്ടാവണേ അവർക്ക് ആഫിയത്തുള്ള ദീർഗായുസും ഇരുലോക വിജയവും നൽകണേ ആമീൻ 🤲🤲🤲♥️
@haseena68506 сағат бұрын
🤲🤲🤲
@NazreenJalal6 сағат бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@JasminNizar-b2p6 сағат бұрын
ആമീൻ 🤲💚
@sajidsabith10646 сағат бұрын
Aameen yarabbal aalameen
@JasminNizar-b2p6 сағат бұрын
ആമീൻ 🤲💚
@shahinashanu58106 сағат бұрын
എല്ലാ വിഷമങ്ങളും സങ്കടങ്ങളും മാറാനും കടങ്ങൾ വീടാനും മക്കൾ സ്വാലിഹിങ്ങൾ ആകാനും ദുആ ചെയ്യണേ ഉസ്താതെ
@kunjukuwait38995 сағат бұрын
🤲🏻🤲🏻🤲🏻ameen
@rifa83884 сағат бұрын
Alhamdulillah alhamdulillah alhamdulillah.aameen aameen ya rabbel alameen 🤲🏻
@zeenathsidhikh89725 сағат бұрын
അൽഹംദുലില്ലാഹ് 🤲വിലപ്പെട്ട ഇന്ന് ന്റെ രാപൽ ഉള്ള ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲അൽഹംദുലില്ലാഹ് 🤲നിന്റെ സ്വാലിഹായ muthakeenglalil പെടുത്തണേ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ആമീൻ ആമീൻ ആമീൻ 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲അൽഹംദുലില്ലാഹ് 🤲