ഇന്ന് റജബ് 16 വെള്ളിയാഴ്ച രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Rajab 16

  Рет қаралды 23,878

THANZEEL MEDIA LIVE

THANZEEL MEDIA LIVE

Күн бұрын

Пікірлер: 243
@MuhammadShajahan-s1f
@MuhammadShajahan-s1f 4 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്ലിസിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തുപോയ സർവ്വദോഷങ്ങളും പൊറുത്തു മാപ്പാക്കി തരണമേ നാഥാ ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും സഫലമാക്കി തരണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@jameelahassan5408
@jameelahassan5408 5 сағат бұрын
പോരിശയാക്കപ്പെട്ട ഈ ഈ വെള്ളിയാഴ്ച്ച രാവിൽ ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ട മാതാ പിതാക്കൾ സഹോദരങ്ങൾ കുടുംബത്തിലുള്ള മറ്റുള്ളവരെയും ഉൾപ്പെടുത്തണേ 🤲🤲🤲 ഞങ്ങളുടെ എല്ലാവരുടെയും മക്കൾ കുഞ്ഞു മക്കൾ വേണ്ടപ്പെട്ട എല്ലാവരെയും കൂടി ദുആയിൽ ചേർക്കണേ... 🤲🕋🤲🕋🤲🕋🤲🕋🤲
@jameelahassan5408
@jameelahassan5408 5 сағат бұрын
ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും ഖൈറും ബറക്കത്തും സലാമത്തും ഇസ്സത്തും ജന്നത്തും ഉസ്താദിനും കുടുംബത്തിനും വേണ്ടപ്പെട്ട എല്ലാവർക്കും സഹപ്രവർത്തകർക്കും എല്ലാവർക്കും നമുക്കും നമ്മുടെ കുടുംബങ്ങൾക്കും നൽകി അനുഗ്രഹിക്കണേ അല്ലാഹ്.. സ്വീകരിക്കണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🤲
@Aanu-o2q
@Aanu-o2q 4 сағат бұрын
🤲 അൽഹംധുലില്ലാ അള്ളാ അള്ളാ അള്ളാഹു അക്ബർ ബാറക്കള്ളാ റബ്ബിന്റെ കരുണയെല്ലാം നമ്മളിൽ ചൊരിഞ്ഞു താ അള്ളാ നമ്മുടെ മുറാദകളെല്ലാം ഹസിലാക്കി താ അള്ളാ 🤲 😭
@Ameen-7
@Ameen-7 3 сағат бұрын
Alhamdulillah Alhamdulillah Alhamdulillah
@jameelahassan5408
@jameelahassan5408 5 сағат бұрын
ഈ മഹത്തായ ദിക്‌റിന്റെ പോരിശ കൊണ്ട് ജീവിച്ചിരിക്കെ തന്നെ പരിശുദ്ധ സ്വർഗ്ഗ കവാടം ഞങ്ങളുടെ ഉസ്താദിനും പ്രിയപ്പെട്ടവർക്കും നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും എല്ലാവർക്കും തുറന്നു തരണേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
@sunithakoduvath4283
@sunithakoduvath4283 5 сағат бұрын
അല്ലാഹുവേ 🤲💚🤲പരിശുദ്ധമായ ഈ വെള്ളിയാഴ്ച രാവിൽ മഗ്‌രിബോട് അടുത്ത സമയം ഞങ്ങൾ ചൊല്ലുന്ന ദിക്‌റ് സ്വലാത്ത് ദുആകൾ ഒക്കെയും ഖബൂൽ ചെയ്യണേ ആമീൻ 🤲🤲🤲💚
@Shefnafathima-xz3xt
@Shefnafathima-xz3xt 5 сағат бұрын
പരിശുദ്ധമായ വെള്ളിയാഴ്ച രാവിൽ ഞങ്ങൾ പങ്കെടുക്കുന്ന ഈ മജ്ലിസിനെ ഞങ്ങളിൽ നിന്നും സ്വീകരിക്കണേ അല്ലാഹ്🤲🏻
@juneethasalam7345
@juneethasalam7345 5 сағат бұрын
🤲 പരിശുദ്ധ വെള്ളിയാഴ്ച രാവിൽ ഞങ്ങൾ ചെയ്യുന്ന എല്ലാ കർമ്മങ്ങളും സ്വീകരിച്ച് പാപ മോചനവും, നരകമോചനവും നൽകി ഞങ്ങൾക്ക് സ്വർഗം നൽകണേ അല്ലാഹ്🤲
@sajidsabith1064
@sajidsabith1064 5 сағат бұрын
Aameen yarabbal aalameen
@rasiyafiroz6684
@rasiyafiroz6684 4 сағат бұрын
Bartavinte joliyil barkat undavanum makalk khairaya oru kalyana alojana varanum dua cheyyane🤲🤲🤲🤲🤲 usthade
@MeeraVahid
@MeeraVahid 5 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ
@ippu1431
@ippu1431 4 сағат бұрын
യാ അല്ലാഹ് ദിക്റുകൾ സ്വീകരിക്കണേ അള്ളാ aameen aameen🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@jameelahassan5408
@jameelahassan5408 5 сағат бұрын
ഉന്നതനായ അല്ലാഹുവിനോട് ഞാൻ പാപമോചനം തേടുന്നു.. അല്ലാഹുവേ ഞങ്ങളുടെ തെറ്റുകൾ പൊറുത്തു ഞങ്ങൾക്ക് പാപമോചനവും നരകത്തിൽ നിന്ന് രക്ഷയും നൽകി സ്വർഗ്ഗ പ്രവേശനം നൽകണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
@AyshabiAba-rz7fw
@AyshabiAba-rz7fw 4 сағат бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@Aysha-t5u
@Aysha-t5u 5 сағат бұрын
🕋 ഉസ്താദേ ❤️ ഉസ്താദിന്റെ ❤️ വിലപ്പെട്ട ദുആയിൽ ഞങ്ങൾക്കും ഫാമിലിക്കും വേണ്ടപ്പെട്ട വർക്കും ബറക്കത്തിനും ആഫിയത്തിനും ദീർഘായുസ്സിനും മരണപ്പെട്ട പ്രിയപ്പെട്ടവർക്ക്‌ പാവങ്ങൾ മാപ്പാക്കാനും സ്വർഗം കിട്ടാനും മറക്കാതെ ദുആയിൽ ചേർക്കണേ ദുആ വസിയത്തോടെ 🕋
@Aysha-t5u
@Aysha-t5u 5 сағат бұрын
ആമീൻ 🤲🤲
@NazreenJalal
@NazreenJalal 5 сағат бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@sajidsabith1064
@sajidsabith1064 5 сағат бұрын
Aameen yarabbal aalameen
@sheebamali1092
@sheebamali1092 5 сағат бұрын
Ameen yarabellaameen🤲🤲🤲
@Aysha-t5u
@Aysha-t5u 5 сағат бұрын
അൽഹംദുലില്ലാഹ് 🤲🤲🤲
@HAsanKk-io7nz
@HAsanKk-io7nz 4 сағат бұрын
അല്‍ഹംദുലില്ലാഹ് ഉസ്താദിന്‍റെ വിലപ്പെട്ട ദുആയില്‍ ഞങ്ങളേയുംകുടുംബത്തേയും ചേര്‍ക്കണേ
@busharalatheef3494
@busharalatheef3494 5 сағат бұрын
അൽഹംദുലില്ലാഹ് 🤲ഞങ്ങളുടെ അമലകൾസ്വീകരിക്കണേ അള്ളാഹ് ഞങ്ങളിൽ നിന്ന് മരണപെട്ടവർക്ക് പൊറുത്തു കൊടുക്കണേ അള്ളാഹ്🤲
@saljasaja4990
@saljasaja4990 5 сағат бұрын
ഉസ്താദിൻ്റെ വിലപ്പെട്ട ദുഹയിൽ ഞങ്ങളെ ഉൾപ്പെടുത്തണം❤ aameen🤲🏻🤲🏻🤲🏻💯
@banijamkutty9748
@banijamkutty9748 5 сағат бұрын
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ദുആക് ഇജാബത് നൽകണേ റബ്ബേ 🤲💜
@ashrafasaru7125
@ashrafasaru7125 4 сағат бұрын
ഉസ്താ. ഈമാനോടെ മരിക്കാൻ ദുഹാചയ്യനെ 😭😭😭
@amnariaz3455
@amnariaz3455 4 сағат бұрын
❤ ഇലാഹീ എല്ലാ അമലുകളും സ്വീകരിക്കേണമേ........😢 اامين يا ربل عالمين..❤
@naveedinaam5074
@naveedinaam5074 5 сағат бұрын
💚❤️ഉസ്താദിന്റെ വിലപ്പെട്ട ഇന്നത്തെ ദുആ യിൽ ഞങ്ങളെ ഉൾപ്പെടുത്തണം ഉസ്താദെ 💚❤️
@juneethasalam7345
@juneethasalam7345 5 сағат бұрын
🤲 ദു: ആയ്ക്ക് ഇജാബത്തുള്ള വെള്ളിയാഴ്ച രാവിൽ വെള്ളിയാഴ്ച പകലിൽ ഉസ്താദിൻ്റെ ഓരോ പ്രാർത്ഥനയിലും ന്തങ്ങളേയും മക്കളേയും ഞങ്ങളിൽ നിന്നും, മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും ഉൾപ്പെടുത്തണേ . ഉസ്താദിനും കുടുംബത്തിനും ഈ രാവിൻ്റെ എല്ലാ ബറക്കത്തും സന്തോഷവും നൽകണേ അല്ലാഹ്🤲
@sajidsabith1064
@sajidsabith1064 5 сағат бұрын
Aameen yarabbal aalameen
@hello10089
@hello10089 4 сағат бұрын
അല്ലവേ. നീ ഞങ്ങളെ ഖബുലക്കണേ റബ്ബേ
@safiapareeth
@safiapareeth 5 сағат бұрын
Bismillahirahumaniraheem alhamdulillahi rabbilaalameen duayilulpeduthane usthade aameen yaarabbalaalameen aameen
@ayishashamla5805
@ayishashamla5805 4 сағат бұрын
അല്ലാഹുവേ ഈ വെള്ളിയാഴ്ച രാവിന്റെ എല്ലപോരിശ യു നങ്ങക്ക് നൽകണേ
@SulaikhaC-pu9ij
@SulaikhaC-pu9ij 4 сағат бұрын
Aameen
@zeenathsidhikh8972
@zeenathsidhikh8972 4 сағат бұрын
അൽഹംദുലില്ലാഹ് 🤲ആമീൻ ആമീൻ ആമീൻ 🤲ആമീൻ ആമീൻ ആമീൻ 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲അസ്‌തഗ്ഫിറ്ല്ലാഹൽ aleem 🤲🤲🤲
@SafiyaKunhimon
@SafiyaKunhimon 3 сағат бұрын
വാടക വീടായത് കൊണ്ട് നല്ലൊരു വീട് ഇണ്ടാവനും ചീത്ത സ്വഭാവം മാറാനും ഉസ്താദേ ദുആ ചെയ്യേണം
@hathimmuhammed3445
@hathimmuhammed3445 4 сағат бұрын
എൻ്റെ ഭർത്താവിൻ്റെ കടങ്ങൾ പെട്ടെന്ന് തീർന്ന് കിട്ടാൻ വേണ്ടിയും വീട് പണിയും വേഗം തീർന്ന് കിട്ടാനും ഉസ്താദ് ദുആ ചെയ്യനേ
@juneethasalam7345
@juneethasalam7345 5 сағат бұрын
🤲🤲യാ അല്ലാഹ് ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിച്ച് റജബിലും ശഅബാനിലും ധാരാളം ബറക്കത്ത് നൽകി പരിശുദ്ധ റമളാനിൽ ആഫിയത്തോടെ ഞങ്ങളെ എത്തിക്കണേ റബ്ബേ🤲🤲
@sajidsabith1064
@sajidsabith1064 5 сағат бұрын
Aameen yarabbal aalameen
@IshaZulfa
@IshaZulfa 4 сағат бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻വേരിക്കോസിന്റ സർജറി രണ്ടു കാലിലും ചെയ്തു ഒരാഴ്ച യായി ഒരു കാലിന് വല്ലാത്ത നീരും വേദനയും പെട്ടന്ന് ഷിഫയാവാൻ ഉസ്താതും മറ്റു എല്ലാവരും ദുഹാ ചെയ്യണേ
@naseemanaseema1714
@naseemanaseema1714 3 сағат бұрын
🤲🤲🤲
@AaminaAami-xb1yp
@AaminaAami-xb1yp 5 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ ഈ മജ്‌ലിസ് പരിപൂർണ്ണമായും സ്വീകരിച്ച് ഞങ്ങളുടെ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്ത് നരക മോചനവും സ്വർഗ്ഗ പ്രവേശനവും നൽകണേ അള്ളാ
@NisaPs-j5w
@NisaPs-j5w 4 сағат бұрын
വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന മക്കൾക്ക് ഖൈറായ ഇണകളെ കിട്ടുവാൻ ദുആ ചെയ്യണേ ഉസ്താദേ.ഞങ്ങളിൽ നിന്നും മരണപ്പെട്ടു പോയ മാതാപിതാക്കൾ, സഹോദരി സഹോദരങ്ങൾ ബന്ധുമിത്രാഥികൾ എല്ലാവർക്കുവേണ്ടി ദുആ ചെയ്യണം ഉസ്താദേ. ആമീൻ ആമീൻ.
@razelrauf1353
@razelrauf1353 5 сағат бұрын
Yaa allah 🕋 🤲
@AyshabiAba-rz7fw
@AyshabiAba-rz7fw 4 сағат бұрын
അൽഹംദുലില്ലാഹ് ആമീൻ പവിത്രമായ റജബ് പൊരിശയേറിയ വെള്ളിയാഴ്ച്ച രാത്രിയും പകലും ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും ഞങ്ങളിനിന്ന് മരണപെട്ട ഞങ്ങള ബാപ്പയും ഉൾപ്പടുത്തണെ
@juneethasalam7345
@juneethasalam7345 4 сағат бұрын
💚💚💚 സ്വല്ലല്ലാഹു അലാസയ്യിദിനാ മുഹമ്മദ് വൽ ആലി വൽ അസ്ഹാബി സല്ലം💚💚
@mumthasmuthu2798
@mumthasmuthu2798 4 сағат бұрын
🤲❤️👍
@HaseenaShoukkath
@HaseenaShoukkath 4 сағат бұрын
Ameen Ameen Ameen
@vaheedajamal9189
@vaheedajamal9189 4 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്🤲🏻🤲🏻🤲🏻
@FootballHighlightonly
@FootballHighlightonly Сағат бұрын
ദുആയിൽ ഉൾപ്പെടുത്തണം 🤲🏻
@pathunnimarakkar9085
@pathunnimarakkar9085 4 сағат бұрын
ഉസതാതെ ഞാനും എൻ്റെ ഭത്താ'r ർവും: വഷർ ങ്ങളോളം മഗ്രാമ്പു ഉള്ള ദിക്കുകൾ ചൊല്ലി കൊണ്ടിരിന്നും എൻ്റെ ഭർത്താവ് മരിച്ചു. ഇപ്പോഴും എൻ്റെ കൂടെ ഇരിന്നു ചൊല്ലും ന്നുണ്ട് എന്നാണ് എൻ്റെ മനസിൽ എല്ലാ അല്ലാഹു ഖബൂലാക്കട്ടെ ആമീൻ ആമിൻ യാ റബ്ബൽ '
@ayshabikt4414
@ayshabikt4414 5 сағат бұрын
الحمد لله പരിശുദ്ധ മായ വെള്ളിയാഴ്ച രാവിലെ ഉസ്താദിന്റെ ദുആയില് ഞങ്ങളെ എല്ലാ വരേയും ഉള്‍പ്പെടുത്തണേ ആമീന്‍
@BilalAbid-hl1ll
@BilalAbid-hl1ll 4 сағат бұрын
ഭർത്താവിന് ഹായ്റും ബർകതും ഉള്ള ചോലി സ്ഥിരമായി കിട്ടാനും മക്കൾ സോലീഹീങ്ങൾ ആവനും ഓർമ ശക്തി യും നല്ല ബുദ്ദി യുണ്ടാവാനും duaaa
@juneethasalam7345
@juneethasalam7345 4 сағат бұрын
💚💚 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം💚💚
@aboobackermannaraveettil354
@aboobackermannaraveettil354 4 сағат бұрын
ഉസ്താദിനും അൻവാറേ ഫജ്റിന്റെ പ്രവർത്തകർക്കും അള്ളാഹു സുബ്ഹാനഹുതഅല ആഫിയതുള്ള ദീര്ഗായുസ്സ്‌ നൽകി അനുഗ്രഹിക്കട്ടെ. ദുആയിൽ ഉൾപെടുത്തണേ.
@lareemaiqbal4366
@lareemaiqbal4366 4 сағат бұрын
അൽഹംദുലില്ലാഹ് ഉസ്താതിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ യും ഉൾപെടുത്തണേ 🤲🤲🤲
@jancyk9760
@jancyk9760 4 сағат бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah 🤲
@haleemagafoor3936
@haleemagafoor3936 5 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌
@NaseemaMtp-w2v
@NaseemaMtp-w2v 4 сағат бұрын
അൽഹംദുലില്ലാഹ് 🤲ദുആ ചെയ്യണേ ഉസ്താദേ 💚
@attabipandari1675
@attabipandari1675 5 сағат бұрын
Bismillahi 🤲 alhamdulillahi 🤲 ya allah qabool chayane aameen 🤲
@juneethasalam7345
@juneethasalam7345 5 сағат бұрын
🤲🤲 بسم الله الرحمان الرحيم 🤲🤲
@ayishajamal7444
@ayishajamal7444 4 сағат бұрын
എൻ്റെ മക്കൾക്ക് ഖൈറായ ജോലി ശരിയായി കിട്ടാൻ ദുഹാ ചെയ്യണം
@JasnaMm-bg3yr
@JasnaMm-bg3yr 4 сағат бұрын
Alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲🤲🤲
@SiduSinu-r8s
@SiduSinu-r8s 4 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@aminarahiman1445
@aminarahiman1445 4 сағат бұрын
Ameen ameen yarabal alameen ameen
@AminukutttyAminu
@AminukutttyAminu 4 сағат бұрын
എല്ലാ ദുആ യിലും എന്നെ യും കുടുംബ ത്തെയും ഉൾപെടുത്തുക വേണം ഉസ്താദ്
@RahmathChallayil
@RahmathChallayil 4 сағат бұрын
ഉസ്താദേ അസുഖങ്ങളെല്ലാം സുഖമകനും കടങ്ങളല്ലാം തീർക്കാനും ദുആ ചെയ്യണമെന്ന്
@maimoonathkallil6476
@maimoonathkallil6476 4 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏽🤲🏽🤲🏽ദുഃആ ഇൽ ഉൾപ്പടുത്തണേ ഉസ്താതെ 🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽
@AsiyakAsiya-c5w
@AsiyakAsiya-c5w 4 сағат бұрын
ഉസ്താദ് കടം കൊണ്ട് വളരെ ബുന്ധിമൂടിലാണ് ഭർത്താവും മോനും പ്രവാസിയാണ് ജോലിയിൽ ബർകത്തുണ്ടാവാൻ ദുആ ചെയ്യണം
@jameelahassan5408
@jameelahassan5408 5 сағат бұрын
റജബിലും ശഅബാനിലും ഞങ്ങൾക്ക് ബറക്കത്തു നൽകുകയും പരിശുദ്ധ റമളാനിലേക്ക് ആഫിയത്തോടെ ആരോഗ്യത്തോടെ എത്തിക്കുകയും ചെയ്യേണമേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🤲
@fathimafathiya5411
@fathimafathiya5411 5 сағат бұрын
Alhamdhulilla🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@abgamer9188
@abgamer9188 5 сағат бұрын
Alhamdulillah 🤲🏻🤲🏻🤲🏻
@nehrinharoon4509
@nehrinharoon4509 2 сағат бұрын
അല്ലാഹ് ഖബൂൽ ആക്കണേ നാഥാ ആമീൻ
@ramlushamsu4210
@ramlushamsu4210 5 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. പുണ്യമാക്കപ്പെട്ട ഈ മാസത്തിന്റെയും രാവിന്റെയും എല്ലാ പ്രതിഫലങ്ങളും ഞങ്ങൾക്കും നൽകണേ അള്ളാഹ്. ഈമാനോട് കൂടി നല്ലൊരു മരണം നൽകണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
@roufpbroufpb9958
@roufpbroufpb9958 5 сағат бұрын
ഉസ്താദ് വിലപ്പെട്ട ദുആയിൽ നമ്മളെയും ഉൾപ്പെടുത്തണം
@mubeenamubi7041
@mubeenamubi7041 5 сағат бұрын
മുറാദുകൾ ആസിലാവാൻ ദുആ ചെയ്യണം ഉസ്താദെ🤲🤲🤲
@SahadiyaK-q1u
@SahadiyaK-q1u 5 сағат бұрын
Asthahfirullahal alleem❤❤❤
@saidalavikondanath1703
@saidalavikondanath1703 4 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ 🤲
@NafeesaHassan-jh8gm
@NafeesaHassan-jh8gm 5 сағат бұрын
അൽഹംദുലില്ലാഹ് മാഷാ അള്ളാഹ്👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹
@shereefaaboobacker4025
@shereefaaboobacker4025 4 сағат бұрын
Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney
@AbidaHamza_vallathil
@AbidaHamza_vallathil 4 сағат бұрын
Alhamdullillah Alhamdullillah Alhamdullillah ❤usthdinte duayil cherkane 🤲🤲🤲😭
@muhammadshafi8443
@muhammadshafi8443 4 сағат бұрын
അൽഹംദുലില്ലാഹ്.🤲🤲മഗ്‌രിബിന്റ സമയം ചെല്ലുന്ന ദിക്ർ സ്വലാത്ത് ദുഹാ മജിലിസ് സീകരിക്കണേ അല്ലാഹ്
@jamshiss9047
@jamshiss9047 5 сағат бұрын
Al hamdhu lillah 🤲 ♥️ ❤️ 💙
@shareefashareefa7078
@shareefashareefa7078 5 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ഉസ്താദ് ന്റെ വിലപ്പെട്ട ദുഹായിൽ ഞങ്ങളെ എല്ലാവരെയും ചേർക്കണേ ഉസ്താദ് 🤲🤲🤲🤲🤲😭😭😭മനസ്സിൽ ഉള്ള എല്ലാ വിഷമം മാറാൻ കടം വീടാൻ 🤲🤲🤲🤲🤲😭😭😭😭😭😭
@abdulrahim1379
@abdulrahim1379 5 сағат бұрын
Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad
@sainudeenpa6879
@sainudeenpa6879 4 сағат бұрын
Ameen
@SheriefA-f2u
@SheriefA-f2u 4 сағат бұрын
അല്ലാഹ്
@Hawaumaa
@Hawaumaa 5 сағат бұрын
അൽഹംദുലില്ലാ മാഷാ അള്ളാ മജ്‌ലിസ് സ്വീകരിക്കണേ അള്ളാ ഞങ്ങളിൽ നിന്ന് മരണപ്പെട്ടുപോയ ഉപ്പാക്കും ഭർത്താവിനും വേണ്ടി അവരുടെ കബർ ജീവിതം സന്തോഷത്തിൽ ആവാനും സ്വർഗ്ഗം കിട്ടാനും വേണ്ടി ദുആ ചെയ്യണം ഉസ്താദ്
@safiyabeegom7062
@safiyabeegom7062 4 сағат бұрын
Usthadinte vilapetta duayil njangaleyum ulpeduthane 🤲
@subaidahameed7415
@subaidahameed7415 5 сағат бұрын
Alhamdulillah Alhamdulillah Alhamdulillah
@Faseena-z1n
@Faseena-z1n 2 сағат бұрын
ആമീൻ 🤲🏻🤲🏻
@ലോറിക്കാരൻ-ഡ4ദ
@ലോറിക്കാരൻ-ഡ4ദ 4 сағат бұрын
Duayil ulpeduthane usthade
@muhsinawdr5453
@muhsinawdr5453 2 сағат бұрын
Alhamdulillah alhamdulillah... Allahu Akbar🤲🤲
@SalihaR-z3t
@SalihaR-z3t 5 сағат бұрын
UsthathindeDuayiNagaleyoum. Maranpettupoyavr🤲🤲🤲duayilUlpeduthane🤲🤲🤲
@Mumthas_siddi
@Mumthas_siddi 5 сағат бұрын
Alhumdulillla duhayil ulpeduthanam Usthadey 🤲🤲👍👍🤲👍👍🤲👍
@WGINDRA007
@WGINDRA007 4 сағат бұрын
Aameenyarabbulhalameen
@kamarunnisatk8273
@kamarunnisatk8273 5 сағат бұрын
അൽഹംദുലില്ലാഹ്
@RahmathRahmathhameed
@RahmathRahmathhameed 5 сағат бұрын
Alhamdulillah ❤❤❤
@aminarahiman1445
@aminarahiman1445 4 сағат бұрын
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade
@UsmanKt-e3n
@UsmanKt-e3n Сағат бұрын
Alhamdulillah alhamdulillah ❤
@Laila-v2f1u
@Laila-v2f1u 4 сағат бұрын
الحمدلله على كل حال
@parisaezak6078
@parisaezak6078 4 сағат бұрын
ദുആയിൽ ചേർക്കണേ ഉസ്താദ്
@shamamunnas603
@shamamunnas603 5 сағат бұрын
Alhamdulillah alhamdulillah alhamdulillah
@HaseenashajiHaseenashaji-i4o
@HaseenashajiHaseenashaji-i4o 20 минут бұрын
Alhamdulillah alhamdulillah mashaAllahhhh aameen yarabbal alameen
@khalidk8834
@khalidk8834 5 сағат бұрын
Duyalulpatuthanm🕋🕋🕋🤲🏻🤲🏻🤲🏻
@fousiyakp5383
@fousiyakp5383 3 сағат бұрын
അൽഹംദുലില്ലാഹ് 🤲🤲🤲
@Shahina-123
@Shahina-123 4 сағат бұрын
Alhamdulillah duayil ulpeduthane usthade 🤲🤲🤲
@sheebafarhan3413
@sheebafarhan3413 4 сағат бұрын
Alhamdulilla
@SeblaSeblak
@SeblaSeblak 4 сағат бұрын
Alhamdulillah alhamdulillah duhayil ulppedeuthane usthaade
@SheriefA-f2u
@SheriefA-f2u 4 сағат бұрын
അല്‍ hamdulillah alhamdulillaa. Alhamdulillah sseecarikkaanea thamporaanea എല്ലാ muraadukalum haasilaakkanea seekarikkaanea
@AyaanAyaan-jl6lw
@AyaanAyaan-jl6lw 5 сағат бұрын
Alhamdulillah Usthadinte Duayil Njagaleyum Njagalil Ninnum maranapettavareyum Ulpeduthane❤❤
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
منهج القرآن للصف الثاني الابتدائي
30:24
فيديوهات مفيدة
Рет қаралды 15 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН