ഇന്ന് റബീഉല്‍ അവ്വല്‍ 6 ആം രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul awwal

  Рет қаралды 35,923

THANZEEL MEDIA LIVE

THANZEEL MEDIA LIVE

Күн бұрын

ഇന്ന് റബീഉല്‍ അവ്വല്‍ 6 രാവ്! ചൊല്ലേണ്ട സ്വലാത്തുകള്‍ തസ്ബീഹുകള്‍ ദിക്റുകള്‍ ചൊല്ലി ദുആ ചെയ്യാം
ഇന്ന് റബീഉല്‍ അവ്വല്‍ 6 ആം രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul awwal 6
ഇന്ന് റബീഉല്‍ അവ്വല്‍ 6 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul awwal 6 rav
സഫര്‍ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
---------------------
ഇന്ന് റബീഉല്‍ അവ്വല്‍ രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul awal 4 rav
ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
rabeeul awwal day magrib
rabeeul awwal 4 rav
റബീഉല്‍ അവ്വല്‍ 4 രാവ്
റബീഉല്‍ അവ്വല്‍ 4 ആം ദിനം
ചൊല്ലേണ്ട ദിക്റുകള്‍
chollendath
dikr swalath thasbeeh
Rabeeul awal dua
Rabeeul avval 2024
Rabeeul awwal Swalath
Safar Dhikr
Safar
റബീഉല്‍ അവ്വല്‍ 2024
Friday
swalath majlis
swalath dikr majlis
dikr majlis
dua majlis
ദുആ മജ്‌ലിസ്
സ്വലാത്ത് മജ്‌ലിസ്
ദിക്റ് മജ്‌ലിസ്
വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

Пікірлер: 207
@jameelahassan5408
@jameelahassan5408 7 күн бұрын
അൽഹംദുലില്ലാഹ് ഈ മഹത്തായ ദിക്‌റിന്റെ എല്ലാ പോരിശയും ഖൈറും ബറക്കത്തും ഞങ്ങൾക്ക് നൽകണേ.. ജീവിച്ചിരിക്കെ തന്നെ സ്വർഗ്ഗ കവാടം ഞങ്ങൾക്ക് എല്ലാവർക്കും തുറന്നു തരണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ
@NazreenJalal
@NazreenJalal 7 күн бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@junaida424
@junaida424 7 күн бұрын
ആമീൻ 🤲🏻
@sunithakoduvath4283
@sunithakoduvath4283 7 күн бұрын
🤲🤲🤲ഉസ്താദേ ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയ എല്ലാവരെയും പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണേ ആമീൻ 🤲🤲🤲
@maimoonaazeez1862
@maimoonaazeez1862 7 күн бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുതണെ ഉസ്താദേ ആമീൻ യാറബൽ ആലമീൻ
@razrazz__23
@razrazz__23 7 күн бұрын
🤲🏻🤲🏻🤲🏻ഉസ്താദേ നങ്ങിൽ നിന്ന് മരണപെട്ടു പോയ എല്ലാരേയും ദുഹാഹിൽ ഉൾപെടുത്തണേ 🥺
@user-rs1qp5gi9d
@user-rs1qp5gi9d 7 күн бұрын
എനിക്ക് ഈമാനേട് ജീവിച്ച് ഈമാനേട് മരിക്കൻ ദുആ ചെയ്യണം എന്റെ ഭാർത്താവിന്റെ ശരീരസുഖത്തിനും ദീർഘയിരിനും പെട്ടനുള്ള ദേഷ്യം മാറി കിട്ടാൻ ദുആ ചെയ്യണം😭
@ramlak4120
@ramlak4120 7 күн бұрын
ഇന്നത്തെ രാവിന്റെയും മജ്ലിസിന്റെയും വിജയികളിൽ ഞങ്ങളെല്ലാവരെയും ഉൾപെടുത്തുണെ നാഥാ ആമീൻ യാറബ്ബൽ ആലമീൻ
@Minhaj-z1s
@Minhaj-z1s 7 күн бұрын
Ameen
@ayshabikt4414
@ayshabikt4414 7 күн бұрын
Alhamdulillah Alhamdulillah Mashallah. ദുആയില് ഉള്‍പ്പെടുത്തണേ ഉസ്താദ്
@ramlushamsu4210
@ramlushamsu4210 7 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. കോടാനുകോടി അനുഗ്രഹങ്ങൾ തന്ന അള്ളാഹുവേ എല്ലാം നിലനിർത്തി എല്ലാത്തിനും ബർഖത്തു ചൊരിയണേ അള്ളാഹ്. അള്ളാഹ്. കൂടുതൽ വിശാലമാക്കി നൽകണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
@Bushra-t1p
@Bushra-t1p 7 күн бұрын
സ്വാലിഹായ മക്കളുണ്ടാവാനും കടങ്ങൾ വീടാനും ഉസ്താത് ദുആ ചെയ്യണേ
@ummurayhana2692
@ummurayhana2692 7 күн бұрын
صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم 🤲🌹🌹🌹🤲
@sunithakoduvath4283
@sunithakoduvath4283 7 күн бұрын
അല്ലാഹുവേ 🤲🕋പരിശുദ്ധമായ ഈ തിങ്കളാഴ്ച ദിനം മഗ്‌രിബോട് അടുത്ത സമയം ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് ദിക്‌റ് ദുആകൾ ഒക്കെയും ഖബൂൽ ചെയ്യണേ ആമീൻ 🤲🤲🤲🕋
@junaida424
@junaida424 7 күн бұрын
ആമീൻ 🤲🏻
@Hassanjkoklknnklpkjjjjjliyeeyo
@Hassanjkoklknnklpkjjjjjliyeeyo 7 күн бұрын
ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ
@jameelahassan5408
@jameelahassan5408 7 күн бұрын
പുണ്യ റബി ഉൽ അവ്വലിന്റെ പുണ്യ ദിനത്തിൽ മഗ്‌രിബോടടുക്കുന്ന ഈ സമയത്ത് നമ്മുടെ ദിക്ർ സ്വലാത്ത് മജ്‌ലിസ് ഖബൂലക്കണേ അള്ളാഹ്.. ഹലാലായ എല്ലാ മുറാദുകളും ഈ മജ്ലിസിന്റെ പോരിശ കൊണ്ട് ഞങ്ങൾക്ക് ഹാസ്വിലാക്കി തരണേ റബ്ബേ.. എല്ലാ പ്രയാസങ്ങളും നീക്കി തരണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
@NazreenJalal
@NazreenJalal 7 күн бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@Pathumma-k2x
@Pathumma-k2x 7 күн бұрын
آمين يارب العالمين
@alip8274
@alip8274 7 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്🌹🌹🌹
@noornoorulabdeen-sw8qx
@noornoorulabdeen-sw8qx 7 күн бұрын
അൽഹംദുലില്ലാഹ് മജ്ലിസ് ഖബൂൽ ചെയ്യണെ പാവങ്ങൾ പൊറുത്തു തരണേ എല്ലാം എ ടെങ്ങറാക്കൾ മാറ്റി തരണോ അള്ളാ എല്ലാ ആഫത്ത്‌ കളു മാറ്റിതരണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲
@muhammedsk3498
@muhammedsk3498 7 күн бұрын
الحمدلله الحمدلله الحمدلله❤
@AslamAslu-pq1hz
@AslamAslu-pq1hz 7 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദേ എന്റെ മകൻ ക് ഒരു നല്ല സ്വാലിഹത്തായ ഇണ യേ കിട്ടാൻ വേണ്ടി പ്രതിയേ ഗം ദുആ ചെയ്യണം ഈ ഗ്രൂപ്പിലുള്ള എല്ലാ വരും ദുആ ചെയ്യണേ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲
@Shefnafathima-xz3xt
@Shefnafathima-xz3xt 7 күн бұрын
പുണ്യമാസത്തിന്റെ ബർക്കത്ത് കൊണ്ട് ഈ മജ്‌ലിസിനെ സ്വീകരിക്കണേ അല്ലാഹ് എല്ലാ മുറാദുകളും ഹാസിലാക്കണേ🤲🏻🤲🏻🤲🏻🤲🏻
@abdulrahoofrahoo6847
@abdulrahoofrahoo6847 7 күн бұрын
❤ബി സ്മി ല്ലാഹ് അൽ ഹംദുലി ല്ലാഹ് ഉസ്താ തേ ഭു ഹായി ൽ ഞങ്ങ ള എന് ല്ലാവരേ യു ഉൾ പ്പെടു ആണേ ആമീ ൻ യാ റബ്ബൽ ആല മിൻ🤲🤲🤲😭😭😭♥️♥️♥️
@juneethasalam7345
@juneethasalam7345 7 күн бұрын
🤲🕋 അല്ലാഹുവേ ഞങ്ങളുടെ മജ്ലിസ് ഖബൂൽ ചെയ്യണേ പാപങ്ങൾ പൊറുത്തു തരണേ രോഗങ്ങൾ ഒന്നും വരാതെ കാക്കണേ. ഞങ്ങളിൽ നിന്നും മരണമടഞ്ഞ പ്രിയപ്പെട്ടവരുടെ വിശാലമാക്കണേ🕋🤲
@NazreenJalal
@NazreenJalal 7 күн бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@Pathumma-k2x
@Pathumma-k2x 7 күн бұрын
آمين يارب العالمين
@junaida424
@junaida424 7 күн бұрын
ആമീൻ 🤲🏻
@sherisalam620
@sherisalam620 7 күн бұрын
ആമീൻ 🤲🤲
@shameemshamilashaheema3726
@shameemshamilashaheema3726 7 күн бұрын
أمين يارب العالمين
@jasminnizar6670
@jasminnizar6670 7 күн бұрын
അല്ലാഹുവെ 💚ഞങ്ങളിൽ നിന്നും നീ സ്വീകരിക്കേണമേ🤲നിശ്ചയമായും നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനും ആണ്🤲ആമീൻ 🤲🤲🤲
@NazreenJalal
@NazreenJalal 7 күн бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@junaida424
@junaida424 7 күн бұрын
ആമീൻ 🤲🏻
@AasiyaAbhasAsiyaAbas
@AasiyaAbhasAsiyaAbas 7 күн бұрын
Alhamdullila alhamdullila 🤲🤲🤲
@jameelahassan5408
@jameelahassan5408 7 күн бұрын
പരിശുദ്ധ മാസത്തിലെ ഉസ്താദിന്റെ വിലപ്പെട്ട എല്ലാ ദുആയിലും ഞങ്ങളുടെ രണ്ടു മാതാ പിതാക്കൾ സഹോദരങ്ങൾ വേണ്ടപ്പെട്ട എല്ലാവരെയും മക്കൾ കുഞ്ഞു മക്കൾ എല്ലാവരെയും ചേർക്കാൻ മറക്കരുതേ.. ഈ പുണ്യ മാസത്തിന്റെയും മജ്ലിസിന്റെയും എല്ലാ ഖൈറും ബറക്കത്തും റഹ്മത്തും ഇസ്സത്തും സലാമത്തും ഇരുലോക വിജയവും ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും നമുക്കും കുടുംബത്തിനും മറ്റെല്ലാവർക്കും അള്ളാഹ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@nafeesamolpallimante6147
@nafeesamolpallimante6147 7 күн бұрын
ദുആ വസ്യയ്യത്ത് ആമിൻ🤲🤲🤲
@rajlakader7514
@rajlakader7514 7 күн бұрын
അൽഹംദുലില്ലാഹ് മജ്ലിസ് ഖബൂൽ ചെയ്യണേ പാപങ്ങൾ പൊറുത്തു തരണേ അസുഖംങ്ങൾ മാറ്റി തരണേ അള്ളാഹ്🤲🏻🤲🏻🤲🏻
@juneethasalam7345
@juneethasalam7345 7 күн бұрын
🤲 بسم الله الرحمان الرحيم 🤲
@rukhiyasalam6590
@rukhiyasalam6590 7 күн бұрын
എന്റെ മോന് തലവേദനയാണ് അത് മാറി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ... 🤲
@AslamAslu-pq1hz
@AslamAslu-pq1hz 7 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ മനസ്സിലുള്ള എല്ലാ പ്രശ്നങ്ങ ളും നീ അറിയുന്ന വനാണല്ലോ അല്ലാ എല്ലാം തീർത്തു തരണേ കുടുംബം ത്തിലുള്ള എല്ലാം പ്രശ്നങ്ങളും നീ തീർത്തു തരണം റബ്ബേ 🤲🤲🤲ആമീൻ ആമീൻ ആമീൻ 🤲🤲🤲
@juneethasalam7345
@juneethasalam7345 7 күн бұрын
🤲♥️ സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അകലെ ഹിവസല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലം♥️🤲
@FayisMuhammad-l6c
@FayisMuhammad-l6c 7 күн бұрын
ഉസ്താദേ ദുആയിൽ ഓർക്കണേ 🥺🤲
@sajithashajahan1743
@sajithashajahan1743 7 күн бұрын
എൻ്റെ മക്കൾടെ സ്വഭാവം നന്നാവനും അനുസ്സരണയുള്ള മക്കൾ ആവാനും ദുആയിൽ ഉൾപ്പെടുത്തണെ
@Aanu-o2q
@Aanu-o2q 7 күн бұрын
🤲 ആമിൻ ആമിൻ യാ റബ്ബൽ ആലാമിൻ 🤲 ഉസ്താത് മനസ്സിലെ മുറാദ് എല്ലാം ഹസിലാവാൻ പ്രതേകം ദുആ ചെയ്യണം 🤲🕋💖💖🕋 😢
@user-bs9jr6zw6w
@user-bs9jr6zw6w 7 күн бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲🤲🤲🤲
@MuhammadSabir-u1z
@MuhammadSabir-u1z 7 күн бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താദ് വിലപ്പെട്ട ദുആ ഞങ്ങെളെ ഉൾപ്പെടെ മേ മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋🤲🤲🤲🤲🤲🕋🕋
@subaidahameed7415
@subaidahameed7415 7 күн бұрын
Alhamdulillah Alhamdulillah Alhamdulillah
@parisaezak6078
@parisaezak6078 7 күн бұрын
ദുആയിൽ ചേർക്കണേ ഉസ്താദ്
@ippu1431
@ippu1431 7 күн бұрын
Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻
@subaidakochahammed567
@subaidakochahammed567 7 күн бұрын
Alhamdulillah 🤲 Mashaallah 🤲 Njangalude mahathaya dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲 Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲
@Ayshabi-rb3pv
@Ayshabi-rb3pv 7 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ ഞങ്ങളുടെ മജ്‌ലിസിനെ കബൂ ൽ ചെ യ്യേ ണ മേ പാപ ങ്ങ ൾ പോ റു ത്ത് ത രെ ണമേ അള്ളാ മാ റാ രോഗങ്ങളെ തൊട്ട് കാക്കണേ ഞങ്ങളിൽ നിന്ന് മരണമടഞ്ഞ പ്രിയപ്പെട്ടവരുടെ കബറുകൾ വിശാലമാക്കണെ അള്ളാ സന്തോഷത്തിൽ ആക്കി കൊടുക്കണേ അള്ളാ u ഉസ്താദ്ദുആയിൽ ഉൾപ്പെടുത്തേണമേ ആമിൻ യാ റബ്ബൽ ആലമീൻ
@nesleenashereefkhan7795
@nesleenashereefkhan7795 7 күн бұрын
🤲🏻🤲🏻🤲🏻കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻
@RasiyaK-w9t
@RasiyaK-w9t 7 күн бұрын
Aameen...Aameen.....
@safiapareeth
@safiapareeth 7 күн бұрын
Maashaallahi alhamdulillahi allahuakbar laailaahaillallahi yaarabbalaalameen.
@attabipandari1675
@attabipandari1675 7 күн бұрын
Alhamdulillahi 🤲🕋 ya allah ഈ പ നിഖ്ർ ദുആ മജ്ലിസ് ഖബൂൽ ചെ യ്യണെ യാ അ ല്ലാഹ് ആമിൻ ,,🤲
@ameerameer8704
@ameerameer8704 7 күн бұрын
ഉസ്താദേ ദുആ ചെയ്യണേ 🤲🏻
@fathimamaruvayil4356
@fathimamaruvayil4356 7 күн бұрын
അള്ളാഹ് ആഫിയത് താ അള്ളാഹ് 🤲🤲🤲🤲🤲
@SubaithaSubaitha-nf1rq
@SubaithaSubaitha-nf1rq 7 күн бұрын
Aameen
@jabeenismail6774
@jabeenismail6774 7 күн бұрын
Aameen Aameen Aameen yarabilalameen 🤲🤲🤲🤲🤲🤲🤲
@ayishanashva9374
@ayishanashva9374 7 күн бұрын
Ameen🕋❤️🤲🏼🤲🏼🤲🏼
@sajidsabith1064
@sajidsabith1064 7 күн бұрын
Alhamdulillah Alhamdulillah
@rejeeshkhan5419
@rejeeshkhan5419 7 күн бұрын
അല്ലാഹുവേ ഈ മജ്ലിസിൽ naghal ഒരുമിച്ചു ചൊല്ലിയ ഈ ദിക്റുകൾ സ്വീകരിക്കണേ. Naghalke അറിവ് പകർന്നു തരുന്ന ഉസ്താദിനും കുടുംബത്തിനും എല്ലാ വിധ റഹ്മത്തും ബർകതും നൽകി അനുഗ്രഹിക്കേണമേ. ആമീൻ. യാ റബ്ബിൽ ആലമീൻ. അല്ഹമ്ദുലില്ല. ഉസ്താതെ ഞങ്ങളുടെ കുടുംബത്തിൽ ഒരുപ്രയാസങ്ങൾ ഉണ്ട്. അതെല്ലാം മാറി കുടുംബത്തിൽ സന്തോഷവും ബർകതും നല്കണമേ എന്ന് ദുഹ ചെയ്യണേ.
@rameezrameez8213
@rameezrameez8213 7 күн бұрын
ദു ആ യിൽ ചെ ർ കെ ണം ഉസ്താദ് ആമീൻ ആമീൻ ame🤲🤲🤲🤲
@ummurayhana2692
@ummurayhana2692 7 күн бұрын
بسم الله الرحمن الرحيم الحمد لله 🤲🕋🤲
@moideenktmenayil7366
@moideenktmenayil7366 7 күн бұрын
alhumdulillah Halalaya muradukal asilakan usthaday prathiyakam duha cheyanam aameen aameen aameen yarabbale aalameen
@Soudha-y5j
@Soudha-y5j 7 күн бұрын
ആമീൻ ആമിൻ യാറബ്ബൽ ആമിൻ🤲🤲🤲🤲
@zeenathvp1340
@zeenathvp1340 7 күн бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓
@NafeesaHassan-jh8gm
@NafeesaHassan-jh8gm 7 күн бұрын
Alhamdulillah. Mashaallah👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹🌹🌹🌹🌹
@FayisMuhammad-l6c
@FayisMuhammad-l6c 7 күн бұрын
അൽഹംദുലില്ലാഹ്
@Fahmiya900
@Fahmiya900 7 күн бұрын
Alhamdulillah 🤲
@safiapareeth
@safiapareeth 7 күн бұрын
Alhamdulillahi rabbilaalameen duayilulpeduthane usthade.
@darulbaythi
@darulbaythi 7 күн бұрын
Ameen🤲🏼🤲🏼🤲🏼
@jasminnizar6670
@jasminnizar6670 7 күн бұрын
💚💚❤❤اللهم صلي على سيدنا محمد💚💚❤❤💚
@Lailavk892
@Lailavk892 7 күн бұрын
امين امين يارب العالمين
@ummurayhana2692
@ummurayhana2692 7 күн бұрын
ഉസ്താദെദുആചെയ്യണം🤲🤲🤲
@asharani4904
@asharani4904 7 күн бұрын
Alhamdulillah Ameen 🤲🏻
@asharafalit6166
@asharafalit6166 7 күн бұрын
വ അലൈക്കുമുസ്സലാം റഹ്മത്തുല്ലാഹി വബറകാത്തുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@jabeenismail6774
@jabeenismail6774 7 күн бұрын
Alahamdullilla subuhanalla Masha Allah AllahuAkbar Dua wasiyathode 🤲 💖 ♥️
@saphiyaabu1007
@saphiyaabu1007 7 күн бұрын
Alhamdulillah Aameen ya Rabbal aalameen
@BasheerE-rp8ro
@BasheerE-rp8ro 7 күн бұрын
ആമീൻ 🤲🤲🤲
@haleemagafoor3936
@haleemagafoor3936 7 күн бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌
@AlimaKunju
@AlimaKunju 7 күн бұрын
maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE
@lareemaiqbal4366
@lareemaiqbal4366 7 күн бұрын
ദുആയിൽ ഉൽ പെടുത്തണേ ഉസ്താതെ 🤲🤲🤲🤲
@user-vc3fj5je1y
@user-vc3fj5je1y 7 күн бұрын
ആമീൻ ആമീൻ ആമീൻ
@shereefaaboobacker4025
@shereefaaboobacker4025 7 күн бұрын
Alhamdulillah Alhamdulillah Alhamdulillah Duayyil
@musthafakuttippa3957
@musthafakuttippa3957 7 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@nabeesanabeesa9108
@nabeesanabeesa9108 7 күн бұрын
الحمد الله ماشاء الله تقبل الله
@safasulaikha4028
@safasulaikha4028 6 күн бұрын
آلھمد ل اللہ ائمین یار ب الالمین 🤲🏼🤲🏼🤲🏼🕋🕋🕋
@bilalmuhammedjr7607
@bilalmuhammedjr7607 7 күн бұрын
Alhamdulillah dhuaayil Ulpeduthane Usthadhe 👐
@user-vc3fj5je1y
@user-vc3fj5je1y 7 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲
@Ijas-lb7rg
@Ijas-lb7rg 6 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲
@aminarahiman1445
@aminarahiman1445 7 күн бұрын
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade
@kasthooryjalal1185
@kasthooryjalal1185 7 күн бұрын
Njagaluda mathapithakkanmark aafiyathum deergayussinum vendi dua cheyyanam
@NafeesaHassan-jh8gm
@NafeesaHassan-jh8gm 7 күн бұрын
Halaalaaya. Muraad. Haaselaakane. Allaaaah
@ajsalaju5647
@ajsalaju5647 7 күн бұрын
الحمد الله 🌹 ماشاء الله ✨✨ جزاك الله خيرا ✨
@ThesleenaT
@ThesleenaT 7 күн бұрын
Alhamdhulillah
@nafia5431
@nafia5431 7 күн бұрын
Alhumdulillah🤲🤲🤲
@Lailavk892
@Lailavk892 7 күн бұрын
الحمدلله
@user-mh3sh5ud6v
@user-mh3sh5ud6v 7 күн бұрын
Alhamdulillah Mashallah
@rasheebar1581
@rasheebar1581 7 күн бұрын
Aameen ya Rabhal Aalameen 🤲🤲🤲🤲🤲
@NejlaThoufeer
@NejlaThoufeer 7 күн бұрын
Alhamdulilla❤alhamdulilla❤ameen❤ameeen❤yarabbalalameen❤
@Safiyaashraf783
@Safiyaashraf783 7 күн бұрын
Makkalum barthavum krithamayi niskarikan usthad duha chayanam🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@JasnaMm-bg3yr
@JasnaMm-bg3yr 7 күн бұрын
Alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲
@jameelahassan5408
@jameelahassan5408 7 күн бұрын
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്
@NazreenJalal
@NazreenJalal 7 күн бұрын
🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ
@fahimfahim7067
@fahimfahim7067 7 күн бұрын
Ahamdullha 🤲
@rukkiabeevia8682
@rukkiabeevia8682 7 күн бұрын
ഞങ്ങൾക്കെല്ലാവർക്കും വേണ്ടി dua ചെയ്യണേ usthade
@fathimabm6135
@fathimabm6135 7 күн бұрын
Alhamdulillahi rabbilaalameen mashaallah veedupanipoorthiyavan duacheyyanam vllathaprsyasathilan aameenyarabbal aalameen 🤲🤲
@sahalsaheel6090
@sahalsaheel6090 7 күн бұрын
Alhamdulillah 🤲🏼🤲🏼🤲🏼🤲🏼🤲🏼 alhamdulillah 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@sajimol8071
@sajimol8071 7 күн бұрын
Alhamdulillah
@AlimaKunju
@AlimaKunju 7 күн бұрын
USTHADINUM KUDUMPATHINUM ITHINTE PRAVARTHAKARKUM ALLAHU ERULOKA VIJAYAM PRADHANAM CHEYATE.AAMEEN.Usthad Ziyarath cheyunna ella punya sthalangalilum njangalk vendi Dua Cheyyane Usthade.rogangal maranum
@aminarahiman1445
@aminarahiman1445 7 күн бұрын
Allahuve nagalilninne sweekarikane allah ameen ameen yarabal alameen
@abdhurahmanabdhurahman9768
@abdhurahmanabdhurahman9768 7 күн бұрын
ആമീൻ. 6:03
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 55 МЛН
Manqoos Moulid Full And Dua Majlis | Gulistani Media |
41:54
Gulistani Media
Рет қаралды 2 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН