Tharoorine Varachavarayil | Cartoon Analysis | CK Viswanathan | Rajeendrakumar | Shashi Tharoor Ep1

  Рет қаралды 425

Sethu Krishnan

Sethu Krishnan

Күн бұрын

Пікірлер: 52
@prasaddoraswami7884
@prasaddoraswami7884 4 жыл бұрын
വളരെ നല്ല അവതരണം വിശ്വൻ സറിൻ്റെ ഈ ഉദ്യമത്തിന് അഭിനന്ദനങ്ങൾ. കാർട്ടൂൺ കാരിക്കേച്ചർ പ്രതിഭകളെ അടുത്തറിയാൻ കാത്തിരിക്കുന്നു
@zanthoshchavara8760
@zanthoshchavara8760 4 жыл бұрын
വളരെ വ്യത്യസ്തവും പ്രസക്തവുമായ വിഷയം വളരെ മനോഹരമായി അവതരിപ്പിച്ചു.വളരെ പ്രശസ്തരായ ഒട്ടേറെ കാർട്ടൂണിസ്റ്റുകളുടെ അതിരസകരവും ചിന്തനീയവുമായ നിരവധി കാർട്ടൂണുകൾ ആനുകാലികങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും നമ്മൾ കാണാറുണ്ട്. സുകമാർ ,യേശുദാസ് ,റ്റോംസ്, പി.കെ മന്ത്രി തുടങ്ങിയ വരക്കാരുടെ കാർട്ടൂണുകൾ ജനപ്രീയ രചനകളാണ്. പലരും ഇപ്പോഴില്ല.പ്രശസ്ത വ്യക്തിത്വങ്ങളെ അവതരിപ്പിക്കുമ്പോൾ ഒരോ കാർട്ടൂണിസ്റ്റുകൾക്കും പ്രത്യേക സമീപനങ്ങളുണ്ട്. പല വ്യക്തികളുടെയും മുഖത്തെ വ്യത്യസ്തമായ അവയവങ്ങളോ ചില ആംഗ്യ വിക്ഷേപങ്ങളോ ആയിരിക്കും ആ വ്യക്തിയുടെ രൂപം പെട്ടെന്ന് ലഭിക്കാൻ കാരണമാകുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.ഇന്ദിരാഗാന്ധിയുടെ മൂക്കും ഇ.എം.എസിൻ്റെ തലമുടിയും ഗാന്ധിജിയുടെ കണ്ണടയുമൊക്കെ ചില അടയാളങ്ങളായി പറഞ്ഞു കേട്ടിട്ടുണ്ട്. ശശി തരൂരിൻ്റെ ഷാൾ അത്തരത്തിൽ ഒരു പ്രത്യേകതയാണോ? ഒരു നല്ല കാർട്ടൂണിസ്റ്റ് നല്ലൊരു ചിത്രം വരക്കാരനായിരിക്കുന്നതിനോടൊപ്പം നല്ലൊരു സഹൃദയനും വായനക്കാരനും നിരീക്ഷകനും കൂടി ആയിരിക്കണം.ഇതാണ് കാർട്ടൂൺ രചന നേരിടുന്ന ഒരു വെല്ലുവിളി എന്ന് ഞാൻ കരുതുന്നു. അതായത് നന്നായി ചിത്രം വരയ്ക്കാൻ കഴിവുള്ള ഒരാളുടെ മനസ്സിലേക്ക് കാർട്ടൂണിന് പറ്റിയ നല്ലൊരാശയം കടന്നു വരണമെന്നില്ല. അതുപോലെ തന്നെ മനോഹരമായ കാർട്ടൂകളുടെ വിഷയങ്ങൾ മനസിലുള്ള ചിലർക്ക് ചിത്രരചനാ വൈഭവമില്ലാത്തതിനാൽ ചില നല്ല കാർട്ടൂണുകൾ ലഭിക്കാതെയും പോകൂന്നില്ലേ എന്നൊരു സംശയം എനിക്കുണ്ട്.ഇത് തുടർചർച്ചകളിൽ ഉൾപ്പെടുത്തുമെന്ന് കരുതുന്നു.സ്നേഹം' എല്ലാവർക്കും ഓണാശംസകൾ
@viswanck8687
@viswanck8687 4 жыл бұрын
ഈ ചോദ്യങ്ങൾ അടുത്ത ലക്കത്തിൽ ഉൾപ്പെടുത്തുന്നതാണ്
@jochiism
@jochiism 4 жыл бұрын
വളരെ നല്ല ഒരു ഉദ്യമം . വ്യത്യസ്തമായ അവതരണ ശൈലി . അവതരിപ്പിച്ച കാർട്ടൂണിസ്റ്റുകളിൽ പ്രമ ഖരായ വരോടൊപ്പം തന്നെ , ജീസ് പി.പോളിനെ പ്പോലെ വളർന്നു വരുന്നവരെ കൂടി ഉൾപ്പെടുത്തിയിരിക്കുന്നത് നന്നായിരിക്കുന്നു . കാർട്ടൂണുകളിലൂടെ വിവിധ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചു പ്രതികരിക്കാറുള്ള ജീസിൻ്റെ കൊറോണയെക്കുറിച്ചള്ള കാർട്ടൂണുകൾ വളരെ ശ്രദ്ധയാകർഷിച്ചിരുന്നു.
@sreejithsr4483
@sreejithsr4483 4 жыл бұрын
നമസ്കാരം, ഞാൻ കാർട്ടൂണുകൾ വളരെയധികം ഇഷ്ടപ്പെടുകയും, ആസ്വദിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ്.അതുകൊണ്ടുതന്നെ, ഈയൊരു പരിപാടി വളരെയധികം ഞാൻ ആസ്വദിച്ചു! ഒപ്പം, കാർട്ടൂൺ എന്ന സങ്കല്പവുമായി ബന്ധപ്പെട്ട ഒരുപാട് സാങ്കേതിക പദങ്ങൾ പഠിക്കാനും സാധിച്ചു. അതോടൊപ്പം, ശ്രീ രജീന്ദ്രകുമാർ ഉന്നയിച്ച, കാർട്ടൂൺ ആസ്വാദനവുമായി ബന്ധപ്പെട്ട മന:ശാസ്ത്രപരമായ ഒരു പ്രശ്നം വളരെ പ്രസക്തമായി തോന്നി; തങ്ങളുടെ മനസ്സിൽ വളരെ ഔന്നത്യത്തിൽ പ്രതിഷ്ഠിച്ചു വെച്ചിരിക്കുന്ന ആളുകളെ ഒരല്പം വക്രീകരിച്ചു ചിത്രീകരിച്ചാൽ അതംഗീകരിക്കാൻ ചിലർ തയ്യാറാവുന്നില്ല എന്നതാണത് ! അതിനെ ഒരു തരം സങ്കുചിതത്വമായേ കാണാൻ സാധിക്കൂ. 'കാർട്ടൂൺ ' എന്ന വാക്കിന്റെ ആശയം തന്നെ 'ഹാസ്യ ചിത്രീകരണം ' എന്നല്ലേ? അപ്പോൾ അതിലുള്ള ഹാസ്യാത്മകതയും ആസ്വാദകർ അംഗീകരിക്കേണ്ടതല്ലേ? ഇത് എന്റെ അഭിപ്രായമാണേ.....
@rejicartoon7624
@rejicartoon7624 4 жыл бұрын
തീർച്ചയായും വളരെ ശ്രദ്ധേയമായ അഭിപ്രായം നന്ദി
@remasaraswathyamma5440
@remasaraswathyamma5440 4 жыл бұрын
രാഷ്ട്രീയസംസ്കാരികമേഖലകളിലെ പ്രഗൽഭരെയും സമകാലീനസംഭവങ്ങളെയും നർമ്മത്തിന്റെ വരകളാക്കുന്ന കാർട്ടൂണുകളെ പറ്റി ചില പുതിയ അറിവുകൾ കൂടി കിട്ടി.. നല്ല അവതരണം👍👍
@viswanck8687
@viswanck8687 4 жыл бұрын
ഈ രംഗത്തെ മറ്റുള്ള പ്രഗത്ഭരും ഇനി പങ്കെടുക്കും
@lalitharpillai5760
@lalitharpillai5760 4 жыл бұрын
വളരെ നല്ല ആശയം. ഇതു പോലെയുള്ള കൂടുതൽ നല്ല വ്യക്തികളെ ഞങ്ങൾക്ക് പരിചയപ്പെടാൻ സാധിക്കട്ടെ.
@viswanck8687
@viswanck8687 4 жыл бұрын
തീർച്ചയായും പിന്നണിയിൽ നിന്ന് പലരും വരും ഇനിയും
@madhavimurali2073
@madhavimurali2073 4 жыл бұрын
നല്ല പ്രോഗ്രാം, നല്ല അവതരണം. രജീന്ദ്രകുമാറിന്റെ തരൂർ അതി ഗംഭീരം
@4Sportsonly
@4Sportsonly 4 жыл бұрын
Valare nalla program....Cartoon manoharam thanne... Rejeendra Kumar nu abhinandanam
@viswanck8687
@viswanck8687 4 жыл бұрын
അഭിനന്ദനം അദ്ദേഹം കാണുന്നുണ്ട്
@sanalsaalabhanjika3287
@sanalsaalabhanjika3287 4 жыл бұрын
ഇന്നോളം ആരും കൈകാര്യം ചെയ്തിട്ടില്ലാത്ത വളരെ വ്യത്യസ്തമായ ഒരു പ്രോഗ്രാമാണ് ഇതെന്നുള്ളതിന് യാതൊരു സംശയവുമില്ല. അതേസമയം തന്നെ ഏറെ പ്രസക്തവുമായ ഒന്ന്. വിശ്വേട്ടന്റെ അവതരണ ശൈലിയും ഏറെ മികവു പുലർത്തുന്നു. വരയ്ക്കാനുള്ള കഴിവ് മാത്രമുള്ള ഒരാളെ നല്ലൊരു കാർട്ടൂണിസ്റ്റ് എന്ന് വിശേഷിപ്പിക്കാനാവില്ല. അതിന് അദ്ദേഹന്റെ കൈവശം ശക്തവും കാലിക പ്രസക്തവുമായ ആശയങ്ങൾ കൂടി വേണം. നല്ല നിരീക്ഷണ പാടവവും പരന്ന വായനയും തികഞ്ഞ അറിവും കൂടി ഉണ്ടെങ്കിലേ ഒരാൾക്ക് ഒരു നല്ല കാർട്ടൂണിസ്റ്റ് ആകാൻ കഴിയൂ. കാർട്ടൂൺ ആണ് ഇവിടെ പ്രധാന വിഷയം എങ്കിൽ കൂടി അതിൽ തന്നെ പ്രേക്ഷകർ അറിയാൻ ആഗ്രഹിക്കുന്ന കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തി ഇതൊരു വൈവിധ്യമുള്ള പ്രോഗ്രാമാക്കി മാറ്റണം എന്നാണ് അഭിപ്രായം എന്ന നിലയ്ക്ക് എനിക്ക് പറയാനുള്ളത്. കിട്ടുന്ന അതിഥികളിൽ നിന്ന് കൂടുതൽ കാര്യങ്ങൾ ചോർത്തി എടുത്ത് പ്രേക്ഷകർക്ക് നൽകാൻ ശ്രമിച്ചാൽ പരിപാടി കൂടുതൽ ആകർഷകമാകും. കാർട്ടൂൺ പാചകം എന്നൊരു പംക്തി പണ്ട് യേശുദാസൻ ചെയ്തിരുന്നു. അതുപോലെ പുതുമയുള്ള കാര്യങ്ങളിലേക്കു കൂടി വിശ്വേട്ടന് കടന്നുചെല്ലാൻ കഴിയട്ടെ ! എങ്ങനെയാണ് ഒരു ആശയത്തിന്റെ വിത്ത് കാർട്ടൂണിസ്റ്റിന്റെ മനസ്സിൽ വന്നു വീഴുന്നതും അത് മുളപൊട്ടുന്നതും പൂർണ്ണവളർച്ചയെത്തിയ ഒരു കാർട്ടൂൺ ആയി മാറുന്നതും... എന്നിങ്ങനെയുള്ള ചോദ്യങ്ങൾ പ്രേക്ഷകൾ കേൾക്കാൻ ഇഷ്ടപ്പെടുന്നവയായിരിക്കും. ഈ പ്രോഗാമിൽ ഞാൻ ഏറ്റവും കൂടുത കേൾക്കാൻ ആഗ്രഹിക്കുന്നത് ശ്രീ ഗോപീകൃഷ്ണനുമായുള്ള സംഭാഷണമാണ്. വിശ്വേട്ടന്റ ഈ പരിപാടിക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു. നമസ്കാരം... സ്നേഹത്തോടെ...
@viswanck8687
@viswanck8687 4 жыл бұрын
തീർച്ചയായും ഗോപീകൃഷ്ണനെ പങ്കെടുപ്പിക്കാം
@Sathishkalathilpoet
@Sathishkalathilpoet 4 жыл бұрын
നല്ല പ്രോഗ്രാം. കാർട്ടൂണുകളുമായി അധികം അടുപ്പമില്ലാത്തവരെ പോലും പെട്ടെന്ന് അടുപ്പിക്കാൻ ഉതകുന്ന പ്രോഗ്രാമാണ് സാർ. ആശംസകൾ..
@harikumartvkanichukulangara
@harikumartvkanichukulangara 4 жыл бұрын
ഗംഭീരമായി.തികച്ചും വ്യത്യസ്തമായ ഒരിനം: കാർട്ടൂൺ അതി ഗംഭീരം: നല്ലവര' ''
@viswanck8687
@viswanck8687 4 жыл бұрын
കൂടുതൽ കാർട്ടുൺ ഉൾപ്പെടുത്താം
@balachandrankb940
@balachandrankb940 4 жыл бұрын
വളരെ നന്ദി സാർ 🙏🙏👏👏👏👌
@anilpennukkara5932
@anilpennukkara5932 4 жыл бұрын
വിശ്വേട്ടന്റെ കാർട്ടൂണുകൾ കുറിച്ചുള്ള വിലയിരുത്തലുകൾ യുട്യൂബ് പ്ലാറ്റ് ഫോമിലേക്ക് വന്നത് നന്നായി....ഈ വീഡിയോയിൽ എനിക്ക് ഏറ്റവും സന്തോഷം നൽകിയത് എനിക്ക് പ്രിയപ്പെട്ട രണ്ടു പേര് ..വിശ്വേട്ടനും രജീന്ദ്രൻ മാഷും ഒരു ഫ്രെയിമിൽ വന്നപ്പോൾ .കിട്ടി ...ഒരു കാർട്ടൂൺ പത്തു പേജുള്ള ലേഖനത്തെക്കാൾ ഗുണം നൽകും ...നിങ്ങൾ രണ്ടു പേരുടെയും വിലയിരുത്തലുകൾ നന്നായി ..രണ്ടു പേർക്കും നന്ദി....ഇനിയും വീഡിയോകൾ വരട്ടെ ...ഗോപികൃഷ്ണനും ,സുജിത്തും ,രാഗേഷും ഒക്കെ വർത്തമാനവുമായി വരട്ടെ ...ആശംസകൾ
@viswanck8687
@viswanck8687 4 жыл бұрын
എല്ലാവരും വരുന്നുണ്ട് വരവിശേഷം പറയാൻ
@rejicartoon7624
@rejicartoon7624 4 жыл бұрын
വളരെ സന്തോഷം വിശ്വൻ ചേട്ടാ... വളരെ നന്നായി അവതരിപ്പിച്ചു. വലിയൊരു ഓണസമ്മാനമാണെനിക്ക് ഇത് ! ഈ പരിപാടി വൻ വിജയമായിത്തീരട്ടെ എന്ന് ഹൃദയം നിറഞ്ഞ് ആശംസിക്കുന്നു.
@viswanck8687
@viswanck8687 4 жыл бұрын
കൂടുതൽ പേരിൽ ഇത് താല്പര്യമുണർത്താൻ സഹായകമായി, താങ്കളുടെ സാന്നിദ്ധ്യം
@MrVenuedakkazhiyur
@MrVenuedakkazhiyur 4 жыл бұрын
ശശി തരൂരിന്റെ സൗന്ദര്യത്തെ കാർട്ടൂണിസ്റ്റുകൾ പിൻപറ്റിയപ്പോൾ അയാളുടെ രാഷ്ട്രീയം മറന്നു പോയി! ഏറ്റവും സുന്ദരൻ, ഞാൻ കണ്ട കാർട്ടൂണുകളിൽ രജിയുടെ തരൂർ തന്നെ. പിന്നെ മാനേജ്മെന്റിനെക്കുറിച് സുചിപ്പിച്ചുവല്ലോ? ചില സമ്മർദ്ദങ്ങൾ ഞാനും വായിച്ചെടുക്കുന്നുണ്ട്! എന്തായാലും മുന്നറുക പരസ്യങ്ങൾക്കിടയിൽ നിഷ്പ്രഭനായിപ്പോകുമായിരുന്ന താങ്കൾ പുറം ലോകമറിയുന്ന കാർട്ടൂണിസ്റ്റ് / കാരിക്കേച്ചറിസ്റ്റ് ആയി മാറിയാല്ലോ! അത് പ്രതിഭയുള്ളതു കൊണ്ട് മാത്രമാണ്. അഭിവാദ്യങ്ങൾ!
@rejicartoon7624
@rejicartoon7624 4 жыл бұрын
തീർച്ചയായും എന്റെ ഏറ്റവും പ്രിയപ്പെട്ട ആസ്വാദകൻ വേണുവേട്ടനാണ്. എക്സിക്കുട്ടൻ പതിവായി അദ്ദേഹം FB യിൽ ഇടുമായിരുന്നു. ചില പ്രത്യേക കാരണങ്ങളാൽ (കാരണം അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട് ) ഇപ്പോൾ Post ചെയ്യാറില്ല. വിശ്വേട്ടന്റെ ഈ പ്രോഗ്രാമിലൂടെ പറ്റുമെങ്കിൽ വേണുവേട്ടനെ പോലെയുള്ള ആസ്വാദകരേയും പങ്കെടുപ്പിക്കണം എന്നൊരു അഭ്യർത്ഥനയുണ്ട്. നന്ദി. സ്നേഹം
@muraleedharanmk5435
@muraleedharanmk5435 4 жыл бұрын
വിശ്വൻ സാർ. നന്ദി 🙏 എനിക്ക് പുതുമയും വിലപ്പെട്ടതുമായ ഒരു ഓണസമ്മാനം കിട്ടിയപോലെ തോന്നി. എന്റെ മോൾ അത്യാവശ്യം വരക്കും. കാർട്ടൂൺ വരയിൽ മോൾ പിച്ചവച്ചു തുടങ്ങിയിട്ടേയുള്ളു. പുതു വരക്കാർക്ക് ഈ പരുപാടി വളരെ പ്രയോജനം ചെയ്യും എന്ന് കരുതുന്നു.
@viswanck8687
@viswanck8687 4 жыл бұрын
ഈ അഭിപ്രായം സന്തോഷം പകരുന്നു. ഇനിയും വരുന്നുണ്ട് മറ്റു ചിലർ കൂടി വരവിശേഷം പറയാൻ
@DileepKumar-ki9cy
@DileepKumar-ki9cy 4 жыл бұрын
വളരെ നന്നായിരിക്കുന്നു, അഭിനന്ദനങ്ങൾ...
@namboodirithirumangalam2454
@namboodirithirumangalam2454 4 жыл бұрын
വളരെ നല്ല പരിപാടി... കാർട്ടൂൺ വാരഫലം...!! എൻ്റെ പ്രിയ കാർട്ടൂണിസ്റ്റ് രജീന്ദ്ര കുമാറിനെ ഈ പരിപാടിയിൽ കണ്ടതിൽ വളരെ വളരെ സന്തോഷം...! ശ്രീ വിശ്വൻ സാറിന് ഈ പുതിയ ഉദ്യമത്തിൽ എല്ലാ വിജയാശംസകളും നേരുന്നു...!
@viswanck8687
@viswanck8687 4 жыл бұрын
തുടർന്നും അവതരിപ്പിക്കാനുള്ള ഊർജം ഈ വാക്കുകളിൽ നിന്നു കിട്ടി
@rejicartoon7624
@rejicartoon7624 4 жыл бұрын
വളരെ സന്തോഷം. വിശ്വേട്ടന്റെ ഈ പരിപാടി ഒരു വൻ വിജയമാക്കി മാറ്റണം.
@rameshdelhi4226
@rameshdelhi4226 4 жыл бұрын
നന്നായിട്ടുണ്ട്....അഭിനന്ദനങ്ങൾ..
@viswanck8687
@viswanck8687 4 жыл бұрын
എല്ലാ പിന്തുണയും തരണം
@vijimonpb2905
@vijimonpb2905 4 жыл бұрын
കാര്‍ട്ടൂണ്‍ വാരഫലം ....നല്ല ആശയം...ആശംസകള്‍...
@viswanck8687
@viswanck8687 4 жыл бұрын
വ്യത്യസ്തമായ ആശയങ്ങൾ തോന്നിയാൽ പറയുമല്ലോ
@ruksanakakkodi9880
@ruksanakakkodi9880 4 жыл бұрын
വിഷയവും അവതരണവും നല്ലത്.
@sudhas5898
@sudhas5898 4 жыл бұрын
Good discription and presentation
@viswanck8687
@viswanck8687 4 жыл бұрын
വളരെ സന്തോഷം പകർന്നു ഈ വാക്കുകൾ
@antonypj08
@antonypj08 4 жыл бұрын
വളരെ നല്ല അവതരണം...
@viswanck8687
@viswanck8687 4 жыл бұрын
കൂടുതൽ വിഷയങ്ങൾ അവതരിപ്പിക്കാം
@josemathew3275
@josemathew3275 4 жыл бұрын
Cartoon creation talent is a divine blessing !. Its potentiality to be a change agent is unique....So good to see my friend Mr Jees Paul also in this channel. Every good wishes.....
@sudhachovva1
@sudhachovva1 4 жыл бұрын
💐💐💐
@viswanck8687
@viswanck8687 4 жыл бұрын
വീണ്ടും സഹകരണം ഉണ്ടാവുമല്ലോ
@craftandvlogbyfannan9593
@craftandvlogbyfannan9593 4 жыл бұрын
Good
@viswanck8687
@viswanck8687 4 жыл бұрын
അടുത്തു തന്നെ പങ്കെടുക്കുമല്ലോ
@kamalammenon3328
@kamalammenon3328 4 жыл бұрын
വളരെ നന്നായിരിക്കുന്നു
@vnjalajaprasad7821
@vnjalajaprasad7821 4 жыл бұрын
നല്ല ലക്കം അഭിിനന്ദനം
@balachandrankb940
@balachandrankb940 4 жыл бұрын
വളരെ നന്ദി സാർ 🙏👏👏👏
@kkv3566
@kkv3566 4 жыл бұрын
😍😍😍
@viswanck8687
@viswanck8687 4 жыл бұрын
പങ്കിടലിനു നന്ദി
Can You Find Hulk's True Love? Real vs Fake Girlfriend Challenge | Roblox 3D
00:24
Turkish for Beginners 🤩 | How To Learn Turkish
17:34
Reşat Ören
Рет қаралды 2,2 МЛН
How to STUDY so FAST it feels like CHEATING
8:03
The Angry Explainer
Рет қаралды 1,8 МЛН
Learn English quickly with podcast | English learning Conversation | Episode 1
18:01