That Man Is A Classic Criminal | Drishyam 2 | Mohanlal | Jeethu Joseph

  Рет қаралды 2,896,763

Aashirvad Cinemas

Aashirvad Cinemas

Күн бұрын

Пікірлер: 668
@shyamgovindh2541
@shyamgovindh2541 Жыл бұрын
Jeethu joseph അദ്ദേഹം ഒരു പക്ഷെ ഒരു ഡയറക്ടർ അല്ലെങ്കിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രിമിനൽ ആയേനെ.. അത്രയ്ക്കും ഉണ്ട് brain power.. 🙏🏻 നമിച്ചു സർ 🙏🏻😻💙
@vaiiishx
@vaiiishx Жыл бұрын
Angane annekil ee raktasan movie world thriling movie
@dibs4781
@dibs4781 Жыл бұрын
​@@vaiiishxrakstan is mix bag of many holllywood and myskin movie and very overrated with no brains, this one is different league dude, u will never see such works.
@theking2355
@theking2355 Жыл бұрын
ഇത് ഒരു കൊറിയൻ പടത്തിന്റെ കോപ്പി അല്ലേ
@AFSALMUBARAK-yp5ss
@AFSALMUBARAK-yp5ss Жыл бұрын
കൊറിയൻ സിനിമ സിഡി ഇറങ്ങിയില്ലെങ്കിൽ അപ്പോൾ കഴിയും മലയാളത്തിലെ കുറ്റാന്വേഷണ സിനിമകൾ
@dibs4781
@dibs4781 Жыл бұрын
@@AFSALMUBARAK-yp5ssangane onnum parayan pattola bro, yawanika, utharam okke oru korean moviede copyum allaz.pinne ningal Kure neram ayi drishyam copy anennu parayundu etha ennu parayamo,korean movie freak Aya njan ithe ware anganthe oru sadnam kandilla, pinne thread okke loosely relate undawum bro, but finally it's come to the screen play, ethra nalla sciptum screen play poyal theernu, awide anu priyadarshan and jithu makes the difference.
@Vidhyanand
@Vidhyanand Жыл бұрын
What an acting. Mohanlal doesn't keep eye contact when crossing the IG and just walks away. When he see the police couple he keeps his head high and they bow down in shame , when he crosses Varun's father and mother he keeps his head low out of guilt. What an actor. Great actor ❤️❤️❤️❤️❤️
@mathewchilampam3757
@mathewchilampam3757 Жыл бұрын
It's not just acting, more about direction
@devjonarl8726
@devjonarl8726 Жыл бұрын
Yes, he did his role well. But here, the credits should go to the writing and direction.
@deea8897
@deea8897 Жыл бұрын
yes Ajay devgan did opposite in the remake
@akhil3456
@akhil3456 Жыл бұрын
@@mathewchilampam3757😂Oo thudangi
@BlastersFC
@BlastersFC 9 ай бұрын
😂😂​@@deea8897
@sreehari61
@sreehari61 2 жыл бұрын
തീയേറ്റർ എക്സ്പീരയൻസ് നഷ്ടമായ സിനിമ ദൃശ്യം 2🔥 That calm'n cool walk 🔥 ലാലേട്ടൻ💕❤️
@irshadtm9670
@irshadtm9670 Жыл бұрын
എന്ത് മനുഷ്യനാണ് ഈ ജിത്തു ജോസഫ് ഏതൊരു ചിന്ത എന്തൊരു എഴുത് എന്തൊരു ഡയറേഷൻ Amazing 👌🏻👏🏻👏🏻👏🏻🤝
@Koshikurien
@Koshikurien Жыл бұрын
Ram soon 🔥
@theking2355
@theking2355 Жыл бұрын
ഒരു കൊറിയൻ മൂവി യിൽ നിന്നും കോപ്പി
@jobinjoseph2332
@jobinjoseph2332 Жыл бұрын
Story by Murali Gopi
@roshinparameswaran4817
@roshinparameswaran4817 Жыл бұрын
@@jobinjoseph2332 ജിത്തു ജോസഫ്
@jaisonjoseph2431
@jaisonjoseph2431 Жыл бұрын
@@jobinjoseph2332 jeetu
@JoJo-ly8qg
@JoJo-ly8qg Жыл бұрын
തന്റെ കുടുംബത്തെ രക്ഷിക്കാൻ ശപഥം എടുത്ത മനസ്സാണ് അയാളുടേത്, നമ്മുക്ക് ജയിക്കാനാവില്ല.....,...👨‍👩‍👧‍👧👌
@govindgr4877
@govindgr4877 Жыл бұрын
ശപഥം
@fayisfazz1502
@fayisfazz1502 11 ай бұрын
@@govindgr4877 nte ponnidave
@LabeebLabi-jc7kq
@LabeebLabi-jc7kq 9 ай бұрын
ഈ ഒരു diologe hooo
@rahulkk4840
@rahulkk4840 2 жыл бұрын
മുരളി ഗോപി ഈ സിനിമയുടെ നെട്ടെല്ല് ആണ്. എന്താ ഒരു orginality 👌 രോഷം അടക്കാൻ കഴിയാതെ കാണിക്കുന്നതും.. ജഡ്ജി ടെ മുന്നിൽ പറയാൻ ഒന്നും കിട്ടാതെ ശബ്ദം ഇടറുന്നതും ഒക്കെ perfect ആണ് 💯
@manojks2054
@manojks2054 2 жыл бұрын
Yes that's bharath gopis son
@muhammedaslam8232
@muhammedaslam8232 2 жыл бұрын
I am waiting for hindi version, how akshay Khanna score with murali gopy
@naveenrappaieluvathingal8376
@naveenrappaieluvathingal8376 2 жыл бұрын
💯
@anusreesanthosh9845
@anusreesanthosh9845 2 жыл бұрын
ഈ സിനിമയുടെ ഏറ്റവും വലിയ ആകർഷണം മുരളി ഗോപി യുടെ തകർത്തു ഉള്ള അഭിനയം ആണ്..
@murshidulhaqueullus2021
@murshidulhaqueullus2021 2 жыл бұрын
അച്ഛന്റെ പേര് ഭരത് ഗോപി എന്നാണ്
@Marauder-eu9om
@Marauder-eu9om 6 ай бұрын
"Sathyathil nammal ayaale alla nereekshikunath , ayal nammale aanu(in reality, we are not the ones watching him, he is watching us") and then they show Georgekutty watching them afar. How absolutely amazing! Cant get over this scene.
@ssundaressan8736
@ssundaressan8736 5 ай бұрын
Yes. I do not know much Malayalam. But can understand and feel. Great scene. I wish they don't make drishyam 2 in Tamil , but make us cherish the Malayalam version
@Marauder-eu9om
@Marauder-eu9om 5 ай бұрын
@@ssundaressan8736 yeah the malayalam version should be dubbed to Tamil
@kannansubrahmanian
@kannansubrahmanian 3 ай бұрын
ഇതിലെ ഒരു ക്ലിപ്പ് കണ്ടാൽ പിന്നെയും സിനിമ കാണാൻ തോന്നും. ഫസ്റ്റ് പാർട്ട്‌ ഉൾപ്പടെ. അതാണ് ദൃശ്യത്തിന്റെ മാജിക് 🔥❤️
@latheeshkunnath4486
@latheeshkunnath4486 8 ай бұрын
ഡെയ് ഈ ക്ളാസിക്ക് ക്രിമിനല്‍ ആണ് വര്‍ഷങ്ങള്‍ക്ക് മുന്‍പെ ഫ്യൂഡല്‍ തെമ്മാടിയായി മാറിയത് ❤❤❤❤ ഒരേ ഒരു ലാലേട്ടന്‍ .❤❤❤❤❤
@sakkariyabadakupuram1931
@sakkariyabadakupuram1931 Жыл бұрын
ഒരു തരത്തിൽ പറഞ്ഞാൽ അത് തന്നെയല്ലേ അയാൾക്കുള്ള ശിക്ഷയും 🔥🔥🔥🔥🔥🔥
@mhbcreations
@mhbcreations 9 ай бұрын
ഈ നിമിഷം മുതൽ നമ്മുടെ അടുത്ത വരവിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് അയ്യാൾ 🔥🔥🔥
@arunmathew5149
@arunmathew5149 3 ай бұрын
Drishyam 3
@Subu369-95
@Subu369-95 2 жыл бұрын
മുരളി ഗോപി 🔥 വേറെ ഒരാളെ ചിന്തിക്കാൻ പറ്റില്ല ഈ സീൻ 🥰
@shibyjoseph9524
@shibyjoseph9524 Жыл бұрын
Joju ന് കഴിയില്ലേ???
@Krishna-nadq3
@Krishna-nadq3 Жыл бұрын
@shibyjoseph9524 Maybe,But murali done it 🔥
@tjjokl7456
@tjjokl7456 Жыл бұрын
​@@shibyjoseph9524Orikalum illa. Murali gopi energy and rude
@Shamil405
@Shamil405 Жыл бұрын
@@shibyjoseph9524 pode joju vine pattilla
@drathul123
@drathul123 Жыл бұрын
​@@shibyjoseph9524ജോജു ൻ്റെ ഇപ്പോഴത്തെ ആക്ടിംഗ് അത്ര പോര
@nandakumar6414
@nandakumar6414 2 жыл бұрын
ഈ scene തീയേറ്ററിൽ വെച്ച് കാണാൻ കഴിയാത്ത നഷ്ടം....💔
@pettythiefstube4609
@pettythiefstube4609 Жыл бұрын
Drishyam 2 needs a theatre release! Could watch again even after knowing the end.
@raihanashajahan5303
@raihanashajahan5303 Жыл бұрын
Only lalettan can do this ❤ what an actor hats off to the entire crew 👏
@singamuthukaruvayan4653
@singamuthukaruvayan4653 Жыл бұрын
Paapanasam by Kamal was gd too
@daniel11111
@daniel11111 Жыл бұрын
⁠​⁠@@singamuthukaruvayan4653kamal is a brilliant actor, but papanasam is no where close to being as good as dhrishyam is.
@donthomas487
@donthomas487 10 ай бұрын
​@@daniel11111💯💯
@raj66729
@raj66729 8 ай бұрын
😂😂
@karthikr7539
@karthikr7539 5 ай бұрын
അവസാന സിക്വൻസ് എല്ലാം ഒരു ഹോളിവുഡ് സിനിമയുടെ മൂഡിലേക്ക് എത്തിക്കുന്നു......hatsoff ജീത്തു ജോസഫ്.....😍😍😍
@madhumitha7403
@madhumitha7403 Ай бұрын
ഞാൻ താമസിക്കുന്നത് തമിഴ്നാട്ടിലാണ്.. ഈ സിനിമയിൽ പോലീസ് ഓഫീസറായി അഭിനയിച്ച ആൾ വളരെ മികച്ചതായിരുന്നു. ആദ്യമായി കണ്ടപ്പോൾ തന്നെ അദ്ദേഹത്തിൻ്റെ അഭിനയം ഇഷ്ടപ്പെട്ടു. അതിനു ശേഷമാണ് ഞാൻ അറിഞ്ഞത് അവൻ്റെ പേര് മുരളിക്കോപി എന്ന്... അദ്ദേഹത്തിൻ്റെ പ്രകടനത്തെ ഞാൻ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു വളരെ സുന്ദരനായ മനുഷ്യൻ
@FACTSBYSHAHIN
@FACTSBYSHAHIN 6 ай бұрын
തിയേറ്ററിൽ ഇറക്കിയിരുന്നെങ്കിൽ ഇൻഡസ്ട്രിയൽ ഹിറ്റ്‌ ആകേണ്ട സിനിമ ആണിത് ❤️
@seppyactive9166
@seppyactive9166 2 ай бұрын
മമ്മൂട്ടി ഫാനായ എന്നെ രോമാഞ്ചം കൊള്ളിച്ച മോഹൻലാൽ പടം ദൃശ്യം 1,2 😘
@ajfreefire30
@ajfreefire30 Жыл бұрын
Ithokke aanu movies..... goosebumps all over....
@ajimathew575
@ajimathew575 2 жыл бұрын
00:21 ഈ ഒരു സീൻ, ഒരറ്റ സീൻ മാത്രം തീയേറ്ററിൽ വെച്ച് എക്സ്പീരിയൻസ് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ 🔥😌 മുഴുവൻ കോടതിയെയും, പോലീസ്‌കാരെയും ഞെട്ടിച്ചു ഒരു വരവൊണ്ട് 💥👀 എന്റെ മോനേ!!🤘🏻🥵
@jibicena6630
@jibicena6630 2 жыл бұрын
Yes
@rafeeqp1352
@rafeeqp1352 2 жыл бұрын
പൊളി സീൻ 🔥🔥
@Theunemployedboy
@Theunemployedboy Жыл бұрын
This scene has a separate fan base❤❤
@sivapetit1
@sivapetit1 2 жыл бұрын
Drishyam is masterpiece 🙌 Pls don't let remakes happen 🙏
@bolly-hollywood2306
@bolly-hollywood2306 2 жыл бұрын
Happened already 🙄
@sivapetit1
@sivapetit1 2 жыл бұрын
@@bolly-hollywood2306 i know Just putting request Now they announced part 3
@ranjanrai3766
@ranjanrai3766 Жыл бұрын
Maybe that part when that guy was sleeping and he changed the corpse maybe something will be there in the story
@amudhanbakthavathsalu5308
@amudhanbakthavathsalu5308 Жыл бұрын
@@ranjanrai3766 i guess the security guy will find it shameful once he hears this in the news or from some where and he will try to help police..
@amudhanbakthavathsalu5308
@amudhanbakthavathsalu5308 Жыл бұрын
youknow how shameless indian movie makers are ..
@pratheepkumar1216
@pratheepkumar1216 8 ай бұрын
അയാൾ നമ്മുടെ പിറകെയാണ്...."അതാണ് ശ്രദ്ധേയം.,..ഞാൻ കേസിൽ ആയപ്പോൾ ദിനവും പത്രം നോക്കും.....ആരാണ് പോലീസ് ഇൻസ്പെക്ടർ, ജഡ്ജി, ..പ്ലീഡർ. ......അതാണ്. ...
@vineethgodsowncountry9753
@vineethgodsowncountry9753 2 жыл бұрын
80% of the cases in this country are failing because of the absence of this systemic support.And that man...that man is a classic criminal and he's scot-free now! Thanks...to all of us!!!"...മുരളി ഗോപിയുടെ ഈ വാക്കുകൾ തന്നെയാണ് സിനിമയുടെ Nutshell...🎬
@WaveRider1989
@WaveRider1989 2 жыл бұрын
I dont agree with that line though, how is Georgekutty a classic criminal? police trying to protect their own image and superiors nothing else. What about the kid who was filming naked women?
@WaveRider1989
@WaveRider1989 2 жыл бұрын
@@josephpendleton4927 yea I agree this line was a not needed, especially at the end. The police and the kid who died was almost self defense in a sense.
@nirubanchakravarthyguptha9822
@nirubanchakravarthyguptha9822 2 жыл бұрын
@@WaveRider1989 exactly
@sanguinstein
@sanguinstein 2 жыл бұрын
@@WaveRider1989 From a police's standpoint, He is still a murderer and he hid evidences that were targeted towards him. So basically he is a criminal in the police language. Morality wise, Georgekutty is a hero for saving his family from a potential rapist. But morality won't always intersect with law and thats the theme of this whole movie. IG was basically doing his job by solving an unsolved puzzle to save the reputation of the whole department. He couldn't simply go "I would rather ignore death of a pervert than saving the department".
@amudhanbakthavathsalu5308
@amudhanbakthavathsalu5308 Жыл бұрын
@@WaveRider1989 exactly... he did not murder that boy firstly.. also he is doing all this because the system has no option to help him.. so the system is actually against georgekutty..
@rzlaami8683
@rzlaami8683 Жыл бұрын
രണ്ട് ഭാഗത്തിലും വേണ്ട എന്ന് പറഞ്ഞ സിദീഖ് ഒരുപക്ഷെ മൂന്നാം ഭാഗത്തിൽ വാശിയോടെ വില്ലനിസത്തോടെ തിരിച്ചു വന്നാൽ ഇനിയുള്ള എതിരാളി സഹദേവനും സിദീഖും 🔥
@mrudulramesh7792
@mrudulramesh7792 4 ай бұрын
സിനിമയിൽ ഇനി ഉണ്ടാവുമെന്ന് തോന്നുന്നില്ല 😂
@sabeehRdz
@sabeehRdz 4 ай бұрын
@@mrudulramesh7792😂😂😂
@user-anu777
@user-anu777 3 ай бұрын
😂ayoo. ​@@mrudulramesh7792
@arunadhil2025
@arunadhil2025 2 ай бұрын
​@@mrudulramesh7792😂😂
@gokulkrishna8959
@gokulkrishna8959 2 жыл бұрын
തിയേറ്റർ റിലീസ് ആയിരുന്നെങ്കിൽ 2021 ഇയർ ടോപ്പർ ആകേണ്ടിയിരുന്ന പടം 🔥
@rafeeqp1352
@rafeeqp1352 2 жыл бұрын
ആന്റണിക്ക് ബുദ്ധി വേണ്ടേ അതിന്.
@gokulkrishna8959
@gokulkrishna8959 2 жыл бұрын
@@rafeeqp1352 sathyam..Ennitt Ott kk kodullendath ellam theatril irakkunnu..
@raheeskhan2218
@raheeskhan2218 2 жыл бұрын
Satyam ott irangiyatu kondu kuruppu year topper aayi
@JitzyJT
@JitzyJT 2 жыл бұрын
@@raheeskhan2218 Drishyam 2 Hindi remake irunnu thakarkunnu in theatres....athu kaanumbol
@rafeeqRafeeq-n1s
@rafeeqRafeeq-n1s 3 ай бұрын
2021 അല്ല ഇന്നും ഒരു സിനിമയും തകർക്കില്ല അത്രക്ക് ഉണ്ട്
@Abros1516
@Abros1516 5 ай бұрын
0:16 This scene, this scene alone would have made the theater burst...2:35 that bgm and Mohanlal's walk....My god..
@sivan3189
@sivan3189 2 жыл бұрын
ക്ലാസ്സിക്‌ ക്രിമിനൽ 💎 ദൃശ്യം 3നായി കട്ട കാത്തിരിപ്പ് ആണ് 🔥👍🏽 തിയേറ്ററിൽ ആണെങ്കിൽ 300+ ഉറപ്പ് 😍 Pan indian item
@achu8857
@achu8857 2 жыл бұрын
ഇല്ലേലും നമ്മൾ 500 കോടി എത്തിക്കും 😭😭
@Zasstudio525
@Zasstudio525 2 жыл бұрын
Thalli thalli 1000 ethichoooo
@jithujoseph3452
@jithujoseph3452 9 ай бұрын
Thallendi varilla nala film anenkil 🥺
@stephn924
@stephn924 4 ай бұрын
Ikkada padam alla athin😂​@@Zasstudio525
@vivekkp6665
@vivekkp6665 2 ай бұрын
@@Zasstudio525 allell nammukk oru 50 kodi cake murikkaa
@AbhilashKr-sk9ny
@AbhilashKr-sk9ny 5 ай бұрын
എന്റമ്മോ എന്നാ സീനറി,, എന്താ സീൻ 😍😍ജിത്തു ജോസഫ്,, ലാലേട്ടൻ 🙏🏻🙏🏻😍😍
@keralacafe1285
@keralacafe1285 8 ай бұрын
Drishyam 3 യിൽ : ലാൽ കൊടുത്ത ചിതഭസ്മം ഫോറെൻസിക് പരിശോധന നടത്തി ലാലിനെ കുടുക്കാൻ വരുണിന്റെ കുടുംബം ശ്രമിക്കുന്നു.. ഫോറെൻസിക് റിപ്പോർട്ടിൽ ചിതഭസ്മം വരുണിന്റേത് അല്ലെന്ന് തെളിയുന്നു അങ്ങനെ ജോർജ്യൂട്ടി വീണ്ടും ഇവന്മാരെ മൂഞ്ചിക്കുന്നു 😊
@abuamin4209
@abuamin4209 3 ай бұрын
😂 ഒരിക്കലും തീരാത്ത മൂഞ്ചലുകൾ ഏറ്റു വാങ്ങാൻ അവരുടെ ജീവിതം പിന്നെയും ബാക്കി.. സ്വന്തം മകൻ ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കി ജോർജ്കുട്ടിയെയും ഫാമിലി യെയും ജീവിക്കാൻ വിടാനുള്ള മനസ്സുണ്ടായാൽ നന്ന്.. അല്ലെങ്കി ഇതിന്റെ മൂന്നാം ഭാഗവും ഇറക്കേണ്ടി വരും... മൂഞ്ചൽസ് തുടരേണ്ടിയും വരും...
@muhammedziyank8100
@muhammedziyank8100 3 ай бұрын
Chithabashmam dna test cheyyan pattilla
@tabuthabz5554
@tabuthabz5554 3 ай бұрын
Varun chathitindavilla...athalle ingane neetipovanulla karanam...body mattunide varun bodham kandath kond mattevidengilum chiklsich bedhamavumbol avark munnil ethikanayrikum climax scene..eni munnam bagathil....athavam twist
@Ranjith-ni9fn
@Ranjith-ni9fn Ай бұрын
അങ്ങനെ ഒരു olatharam goegu kuttiye കൊണ്ട് ജിത്തു ജോസഫ് cheyyikkilla
@shebi_pv
@shebi_pv 11 ай бұрын
ഈ സീൻ 2024ൽ കാണുന്നവരുണ്ടോ 😄😄
@shadilsidheek2019
@shadilsidheek2019 22 күн бұрын
2025njn kanunuu
@S_12creasionz
@S_12creasionz 5 ай бұрын
അയ്യാൾക്കു പകരമാവാൻ മറ്റാർക്കും കഴിയില്ല.... L❤️ആ അവസാന ഷോട്ട് what a quality!😊
@sanasworld8188
@sanasworld8188 2 жыл бұрын
ദൃശ്യം 75 കോടി പുലിമുരുകൻ 150 കോടി ഒടിയൻ 55 കോടി ലൂസിഫർ 200കോടി ഇങ്ങനെയൊക്കെ കിട്ടുന്നത് നമ്മുടെ ലാലേട്ടന്റെ തകർത്തഭിനയം കൊണ്ടാണ് ലാലേട്ടൻ സിനിമാക്കാരുടെയും നമ്മുടെയും എല്ലാവരുടെയും ഒരു പൊതു സ്വത്താണ്❤️ ലാലേട്ടാ എനിക്ക് ലാലേട്ടനെ പോലെ വലിയ നടൻ ആവാൻ ആണ് ആഗ്രഹം
@sivan3189
@sivan3189 2 жыл бұрын
Pulimurugan 152 cr und
@_error_6495
@_error_6495 2 жыл бұрын
Avatte
@anasnas8379
@anasnas8379 2 жыл бұрын
Nnittu ee potu mutal crore &crore aarude gajanavilekku poyi namukentu kitti🤔🤔🤔🤔🤣🤣🤣
@sivan3189
@sivan3189 2 жыл бұрын
@@anasnas8379 angane chinthichal enganeya Angane anel eth actorude padavum angane thanne alle
@_error_6495
@_error_6495 2 жыл бұрын
@@anasnas8379 etha Ivan
@nandhakumaranilkumar
@nandhakumaranilkumar 21 күн бұрын
ഒരേയൊരു കാരണം..! That man is a classic actor..!! ❤❤
@jeil4649
@jeil4649 Жыл бұрын
മുരളി ഗോപി :നമുക്ക് ഇവിടെ വച്ച് നിറുത്തിക്കൂടെ സിദ്ധിക്: സമ്മതമായ് തലയാട്ടുന്നു. ആശാ ശരത്ത്: അതെ നിറുത്താം പക്ഷെ ആൻറണി പെരുമ്പാവൂർ സമ്മതിക്കുന്നില്ല. ദൃശ്യം 3 വേണം ന്ന് പറയുന്നു.
@sanujosephmuzhayamkattil6681
@sanujosephmuzhayamkattil6681 Жыл бұрын
😅😅😂
@blackcats192
@blackcats192 9 ай бұрын
Satyam..veendum adutha bagam eduth veruppikkatirunnal matiyayirunnu..
@V_EDITS_YT
@V_EDITS_YT 8 ай бұрын
​@@blackcats1922 announce cheythapol nigal ellam ith thanne alle paranje 😂
@lessymollessy595
@lessymollessy595 8 ай бұрын
ആശ ജയിലിൽ ആയാൽ 3 ആം ഭാഗം എങ്ങനെ
@yaseen1307
@yaseen1307 7 ай бұрын
@@blackcats192 thannodu aarenkilum kaanaan paranjo😂
@singerbeats8236
@singerbeats8236 Ай бұрын
ഇതിൽ സായികുമാറിന്റെ ശബ്ദത്തിലെ ഗാഭീര്യം നമ്മളെ പിടിച്ചിരുത്തും, what an actor
@DhananjayanVv
@DhananjayanVv 8 ай бұрын
Entha movie….whats a script ❤…what a climax…jithu ❤ lalettan❤
@noopuraparvathi418
@noopuraparvathi418 Жыл бұрын
Thank you for providing this movie in KZbin, watched it again and feeling satisfied👏👏...
@monstar7011
@monstar7011 Жыл бұрын
ദേഷ്യം കൊണ്ട് ഗീത പ്രേഭാഗർ ഗുഷ്ടി ചുരുട്ടി വെച്ചിരിക്കുന്നു wat a deiracter 🔥🔥🔥jithu Joseph
@aymanalinoufell2105
@aymanalinoufell2105 Жыл бұрын
Perfect placement of BGM....when Mohanlal leaving the court 🔥💯
@basheerm3523
@basheerm3523 Жыл бұрын
ഇതുപോലെ ഒരു എണ്ണം കയ്യിലുണ്ടായിട്ടാണ് തീയറ്ററിൽ കൊടുക്കാതെ ഒട്ടിടിയിൽ കൊടുതതു എന്നിട്ട് മരക്കാറും ആറാട്ടും തീയറ്ററിലും കൊടുത്തു 😄😄
@bashful88
@bashful88 Жыл бұрын
ഈ സിനിമയുടെ അവസാനം ഉള്ള മുരളി ഗോപി ടെ dialouge കൾ 👌👌👌👌
@kvshobins9820
@kvshobins9820 9 ай бұрын
സിനിമയുടെ നട്ടെല്ല് മുരളി ഗോപി ആണ് ❤
@praveenjosh8684
@praveenjosh8684 Жыл бұрын
അവസാനത്തെ എല്ലിൻ കഷണങ്ങൾ അത് സംവിധായകൻ കാഴ്ച കാർക്ക് ഇട്ടു തന്നതാണ് എല്ലാവരും അതിൽ ഉടക്കി നിൽക്കും. എന്നാൽ 3 വരുന്നത് മറ്റെരു വഴിക്കാണ്
@josephpendleton4927
@josephpendleton4927 2 жыл бұрын
For IG Bastin, Georgekutty is a classic criminal. But to the audience, Georgekutty is "a classic genius" (or "Midukkaril Midukkan" as I would put it in Malayalam) who saved his family from the trap of corrupt police.
@skeletonzindabad5367
@skeletonzindabad5367 2 жыл бұрын
Cant say they are corrupt
@josephpendleton4927
@josephpendleton4927 2 жыл бұрын
@@skeletonzindabad5367 No, they are very corrupt. Police deliberately concealing Varun's criminal activities in order to pin everything on Georgekutty and family who are actually innocent. That is pure hypocrisy.
@WaveRider1989
@WaveRider1989 2 жыл бұрын
@@skeletonzindabad5367 oh they are; would they have protected their son or prosecute him?
@skeletonzindabad5367
@skeletonzindabad5367 2 жыл бұрын
@@WaveRider1989 it doesn't matter since he was already dead
@claytonsculpting
@claytonsculpting 2 жыл бұрын
He saved his family but he is also careless guy too who watches movies for hours and hours if he wasn't watching movie all night that wouldn't happen
@praveen4117
@praveen4117 Жыл бұрын
ഇങ്ങര് തന്നെയാണ് my boss direct ചെയ്ത് വെച്ചിരിക്കുന്നത് എന്നതാണ് അതിശയം😂😂
@demaso1804
@demaso1804 10 ай бұрын
Life of Josutty also😅❤️
@iyeraishu1
@iyeraishu1 9 ай бұрын
nalla movie alle adhu
@Labs-zv1hw
@Labs-zv1hw 9 ай бұрын
​@@demaso1804ath ee jorgutty de aniyanano😂
@demaso1804
@demaso1804 9 ай бұрын
@@Labs-zv1hw Sathyam Josutty & George Kutty😂 Ini Jeethu Joseph Cinematic Universe vallom?👀❤️‍🔥
@vipinak1118
@vipinak1118 7 ай бұрын
Detective kandal malassilavum ingerude range
@giree007
@giree007 3 ай бұрын
ദൃശ്യം3..The End...... കട്ട വെയ്റ്റിംഗ് ❤
@iamthebest2442
@iamthebest2442 6 ай бұрын
എത്ര കണ്ടാലും വീര്യം കൂടുന്ന movie🔥🔥
@karthikgmenon
@karthikgmenon 2 жыл бұрын
കുറച്ചു തിയേറ്ററിൽ എങ്കിലും ദൃശ്യം 3 വരുന്നതിനു കുറച്ചു നാൾ മുൻപ് ദൃശ്യം 2 Re-release വയ്ക്കുക..
@anandjnair4483
@anandjnair4483 2 жыл бұрын
മുരളി ഗോപി excellent acting 👌
@sijojose470
@sijojose470 2 жыл бұрын
I guess, Aashirvadh cinemas can theater release it now at least for the theatrical experience of it for those who wish to watch it on the big screen....Such a class movie it is....The bgm also was outstanding.....Now, aren't they re-releasing the Bhadhran directed film Spadikam??....
@vishnu8490
@vishnu8490 Жыл бұрын
Theatre owners against it Isn't the production house tried to release in theatre 2yrs back ? But the request was refused stating they won't release direct ott movie on theatres Mostly we all miss this masterpiece in theatres . Hope part 3 ,the conclusion gets wider release everywhere since hype is so unreal for the part 3
@sijojose470
@sijojose470 Жыл бұрын
@@vishnu8490 Oh....Is that so??..I didn't know that the theater owners refused....Anyway, let us wait for the part 3... ഈ സിനിമയുടെ ക്ലൈമാക്സിൽ മുരളി ഗോപിയുടെ കഥാപാത്രം മോഹൻലാലിൻറെ നായകകഥാപാത്രത്തെക്കുറിച്ച് പറയുന്ന ഒരു ഡയലോഗ് ഉണ്ട്..."സത്യത്തിൽ, നമ്മൾ അയാളെ അല്ല, അയാൾ നമ്മളെയാണ് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്" എന്ന്.... അതുപോലെതന്നെ, സത്യത്തിൽ ഈ സിനിമയുടെ മൂന്നാം ഭാഗത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്നത് സംവിധായകനെക്കാൾ നാം ഓരോരുത്തരും ആയിരിക്കും...അതുതന്നെയാണല്ലോ ആ സിനിമയുടെ വിജയവും....
@pravaranidebbarma3655
@pravaranidebbarma3655 2 жыл бұрын
OMG for the masterpiece acting of IG....what a acting....
@amudhanbakthavathsalu5308
@amudhanbakthavathsalu5308 Жыл бұрын
he made his part look so simple .. which is only possible if one is great artist...
@melodi22
@melodi22 2 жыл бұрын
The music, the twist👌👌
@hsragvendra4665
@hsragvendra4665 2 жыл бұрын
Well sed brother...the real life is giving from this background music 🎵🎵🎵🎶🎶 pollicccuuu 👌🔥👌🔥
@melodi22
@melodi22 2 жыл бұрын
@@hsragvendra4665 Correct saare...Athilum koodi aa last partil avar sad music idu allo, how justifying is it, about the pain being faced by Ex. IGP Geeta Prabhakar❤️
@NejumalShah
@NejumalShah 4 ай бұрын
Climax dialogues nthoru ullozhukkullathaan aa vyatha mothom kaanam hats off💯💯
@praveen8017
@praveen8017 Жыл бұрын
അടുത്ത വരവിനായി കാത്തിരിക്കുന്നു 🥵💙
@johnnywalker1459
@johnnywalker1459 2 жыл бұрын
😄😊 commissioners expression wen he saw hero😂🤣
@jeromepenuel1070
@jeromepenuel1070 7 ай бұрын
Murali gopis's sound modulation is super...
@ShajiMC-bc8uj
@ShajiMC-bc8uj 5 ай бұрын
ഈ പടം ഇറങ്ങിയ അന്നുമുതൽ ഇന്നോളം വരെഒരു സീൻ എങ്കിലും ഒരു ദിവസം കാണാതിരുന്നാല്ഏറ്റവും നല്ല മലയാള സിനിമകളിൽ ഒന്നാണ് ദൃശ്യം 2ദൃശ്യം മണ്ണിനെ കാളും എനിക്കിഷ്ടം ദൃശ്യം 2വാണ്ഇതുപോലെഉറപ്പായും വിജയിക്കുംതന്നെ ദൃശ്യം ത്രിവന്നാൽഉറപ്പായും വിജയിക്കുംദൃശ്യം ടു വീണ്ടും തിയേറ്ററിൽ കാണാൻ ആഗ്രഹിക്കുന്നുവല്ല നടപടിയും ഉണ്ടാകുമോ
@jestinjoseph8560
@jestinjoseph8560 4 ай бұрын
01:00 മുരളി ഗോപി 🔥🔥
@sanasworld8188
@sanasworld8188 2 жыл бұрын
ലാലേട്ടൻ നമ്മുടെ മുത്താണ്
@_error_6495
@_error_6495 2 жыл бұрын
Pinnalla
@akshaykrishnan3361
@akshaykrishnan3361 2 жыл бұрын
Classic criminal 🔥❤️
@Icepaper1000
@Icepaper1000 9 ай бұрын
ശാന്തമായ ഒരു കടൽ പോലെയാണ് മോഹൻ ലാൽ.... ഇടക്കത് വലിയ തിരമാലയാകും .... ഇടക്കത് ശാന്തമായ തിരയാകും .... കടലമ്മയല്ല .....ഇടക്കത് സർവ്വ ശക്തിയുമെടുത്ത് ...... കടലച്ചനാകും
@StoriesOfSarith
@StoriesOfSarith 2 жыл бұрын
D3 വന്നാൽ മുരുകനെ വേണേൽ ഡബിൾ മാർജിനിൽ തീർക്കും എന്നുറപ്പിച്ചു പറയാം 💥
@shaajimon
@shaajimon Ай бұрын
ഒരു നല്ല വക്കീലിനിന്റെ ബുദ്ധി ആണ്, അയാളുടെ അനുഭവം 👍
@groupups11
@groupups11 7 ай бұрын
In reality george kutty is always on the run, one step ahead of the cops. He will never know peace. He will bear the pain of lying, and he is willing to do that for his family. What a character.
@sachingeorge4735
@sachingeorge4735 2 жыл бұрын
ഈശ്വരാ...ഇതെങ്ങാനും തീയേറ്ററിൽ ഇറങ്ങിlയിരുന്നെങ്കിൽ ലുസിഫറിനേക്കളും 200 കോടിക്കും മുകളിൽ പോയേനെ collection
@l-s5g
@l-s5g 2 жыл бұрын
അത് തോന്നുന്നതാണ് ബോഡി സ്റ്റേഷനിൽനിന്ന് പൊക്കുന്നത് വരെ സിനിമ ലാഗ് ആണ്. അതാണ് തീയറ്ററിൽ റിലീസ് ചെയ്യാതിരുന്നത്
@l-s5g
@l-s5g 2 жыл бұрын
പോലീസ് സ്റ്റേഷനിൽ നിന്ന് ബോഡി കിട്ടിക്കഴിയുമ്പോൾ ആണ് സിനിമ ശരിക്കും തുടങ്ങുന്നത്.അതുവരെ ലാഗ് ആണ്
@manojk.k8272
@manojk.k8272 2 жыл бұрын
ചുമ്മാ അങ്ങ് പറയുകയാണ് എവിടെയാണ് ലാഗ് ഇപ്പോഴത്തെ ഊളകളുടെ ഒരു ഫാഷൻ ആണ് ചുമ്മാ ലാഗ് എന്ന് പറയുന്നത്
@dileeps4933
@dileeps4933 3 ай бұрын
ദൃശ്യം 3 അനൗൺസ് ചെയ്ത് കഴിഞ്ഞു ഒന്ന് കൂടി വന്ന് കാണുന്നവർ ഉണ്ടോ 🔥🔥
@RashidRashid-rh8ej
@RashidRashid-rh8ej 22 күн бұрын
മമ്മൂട്ടിക്ക് വേണ്ടി എഴുതി മോഹൻലാൽ കൊണ്ട് പോയ മലയാളത്തിന്റെ ഒരു മാജിക്‌ മൂവി ഈ സിനിമയിൽ ഇനി ഒരിക്കലും മമ്മൂട്ടി എന്നാ ആക്ടർനെ ഇതുപോലെ അഭിനയിക്കാൻ സാധിപ്പിക്കില്ല ❤
@OhDARKLADY
@OhDARKLADY 2 жыл бұрын
Hey man, I, actually don't like acting profession but I watch ur movies bcoz ur beauty is adorable n ur expressions r lovable just like Lord Krishna. ☺☺ smiles... one for U one for Krishna.
@srikrishnarr6553
@srikrishnarr6553 2 жыл бұрын
Jeethu has got stories 2,3,4,5,6...so on ...with the cruel Boys soul coming back to life ,,,becoming a police officer and investigating the case ...JJ is a dream director of this decade
@JustVishall
@JustVishall 2 жыл бұрын
I still doubt if what happened that night is actually true, coz George is not there, he was just told about it
@srikrishnarr6553
@srikrishnarr6553 2 жыл бұрын
@@JustVishall you are another JJ in the making ...how many stories can come out of one theme 😂😂
@JustVishall
@JustVishall 2 жыл бұрын
@@srikrishnarr6553 😄😄 But I genuinely believe, anything could've happened that night
@SanuAndrews-iy7gf
@SanuAndrews-iy7gf 4 ай бұрын
Drishyam 1 nekkal enikkishtam e cinemayanu pinne lalettane kananum poli Look 😍😘👌
@JustVishall
@JustVishall 2 жыл бұрын
I like George as a character more than D2 as a film, coz everything is done even before the film starts
@abhimaniyuambadi6326
@abhimaniyuambadi6326 Жыл бұрын
Still this goosebumps ❤️‍🔥🔥
@alansunny7527
@alansunny7527 2 жыл бұрын
0:28 ഒരു സാധാരണ ക്കാരനായ ക്രിമിനൽ
@colorparadise7075
@colorparadise7075 2 жыл бұрын
Murali Gopi is the best actor and the backbone for L Series 🔥🔥🔥🔥😎
@yuvaraj8252
@yuvaraj8252 9 ай бұрын
El Clasico of Jeethu Joseph 🎉
@praveenp6181
@praveenp6181 2 жыл бұрын
❤️🔥writing🔥❤️performences❤️🔥
@ahamedmeeran735
@ahamedmeeran735 2 ай бұрын
I am from tamilnadu Enf dialog from IG is shows greatnrss of this filim. Watched many times...
@joypj574
@joypj574 2 жыл бұрын
ഇതുപോലത്തെ സിനിമക്ക് കോടികൾ ചിലവായ കണക്കുകല്മതി കിട്ടിയത് നിർമാതാവിന്റെ വീടിന്റെ ആധാരം ഗോവിന്ദ
@ViratKohli18249
@ViratKohli18249 2 жыл бұрын
🤔
@sureshbabusureshbabu2814
@sureshbabusureshbabu2814 2 жыл бұрын
ലാലാട്ടനെ പകരം ലാലാട്ടൻ മാത്രമേ ഒള്ളു
@sureshbabusureshbabu2814
@sureshbabusureshbabu2814 2 жыл бұрын
💞
@abdulrahimrahim5703
@abdulrahimrahim5703 Жыл бұрын
Super moovee 👍
@akhilkrishnan6780
@akhilkrishnan6780 Жыл бұрын
Yethra kandalu mathi Varatha film 👌👌👌
@sattarchukki
@sattarchukki Жыл бұрын
Lady advocate walks with hero its classic
@afsal.acherivnb2094
@afsal.acherivnb2094 Жыл бұрын
ഹേയ് ഒരു മുറിക്കുള്ളിൽ ഇരുന്ന് ബ്രില്ല്യ ന്റ ആയ ഒരാൾ ക്ക് എഴുതി ഉണ്ടാക്കാൻ കഴിയുന്ന ത്തിൽ അപ്പുറമാണ്.. ലക്ഷ്യ കണക്ക് ന് വരുന്ന പ്രേക്ഷകർ ക്ക് മുന്നിൽ അത് അത് അതെ പ്പടി അവതരിപ്പിക്കുക എന്നത്... അതിന് അവതരിച്ചു ഭൂമിയിൽ വന്ന ആളോ...അയാൾ എത്ര ബ്രിലാന്റ് 😊
@nageshhn5897
@nageshhn5897 4 ай бұрын
What Clamic -great acting Mohanl Lal ❤
@sanasworld8188
@sanasworld8188 2 жыл бұрын
ഇന്ന് ഏഷ്യാനെറ്റ്‌ മൂവിസിൽ ഉണ്ടായിരുന്നു ദൃശ്യം 2
@suluaniln
@suluaniln Жыл бұрын
What an actor Mohanlal Sir❤
@shama267
@shama267 Жыл бұрын
ഇത് കണ്ടിട്ട് ആണ് തോന്നുന്നു ഇതു പോലെ ഒരു കൊല പാതകം ഞങ്ങളുടെ നാട്ടിലും ഉണ്ടായി ട്ടുണ്ട്
@IBSKOTTAYAM
@IBSKOTTAYAM 4 ай бұрын
സിനിമയിൽ വരുൺ സെരിയല്ല ആക്ച്വലി പെണ്ണാണ് പോക്ക് കണ്ടവന്മാരെ എല്ലാം കളി കഴിഞ്ഞു തേച്ചു 😂
@abdulnoufal5183
@abdulnoufal5183 6 ай бұрын
ഈ സ്ക്രിപ്റ്റിനു നാഷണൽ അവാർഡിൽ കുറഞ്ഞത് ഒന്നും ഇല്ല 👍
@JibinTechVlogs
@JibinTechVlogs 2 жыл бұрын
Waiting for D3 🔥🔥
@Mridhulksuresh
@Mridhulksuresh 3 ай бұрын
ചിത്തഭസ്മത്തിൽ എല്ല് ഇണ്ടാവില്ലേ അങ്ങനെ കണ്ട് പിടിച്ചുടെ 😔
@JohnWick-pp4uy
@JohnWick-pp4uy 2 жыл бұрын
2.26 ...I think he knew before they were cops 👍
@Kookan22
@Kookan22 Ай бұрын
റൊമാഞ്ചിഫിക്കേഷൻ ❤
@jjcreationz3676
@jjcreationz3676 3 ай бұрын
02.39 aylude thala kunichula nadatham😢🔥
@cheersbloom
@cheersbloom 2 жыл бұрын
Masterpiece 👌🏻
@nirubanchakravarthyguptha9822
@nirubanchakravarthyguptha9822 2 жыл бұрын
I'm happy seeing sadness on Varun mother face
@syammohansyam4014
@syammohansyam4014 2 жыл бұрын
😆😆🤣
@rachel46444
@rachel46444 11 ай бұрын
Me too
@sheikmohammed6000
@sheikmohammed6000 11 ай бұрын
Please upload Full movie
@shinoyohananan3670
@shinoyohananan3670 2 жыл бұрын
That man is a classic criminal ♨♨
@subinsunil1338
@subinsunil1338 7 ай бұрын
ലാലേട്ടന്റെ കണ്ണിൽ തീ 🔥🔥
It's Just A Beginning | Drishyam 2 | Mohanlal | Jeethu Joseph
11:16
Aashirvad Cinemas
Рет қаралды 10 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН