എൻ്റെ മോന് വീഡിയോ പ്രസൻ്റേഷന് മത്സരം ഉണ്ട്. ഈ വീഡിയോ ഒരു പാട് യൂസ് ഫുൾ ആയി വിശദമായി ചെയ്ത് പറഞ്ഞ് മനസ്റ്റിലക്കി തന്നതിന് ഉസ്താദിന് ഒരു പാട് നന്ദിയുണ്ട്
@shajahantp97962 жыл бұрын
1/3/2022ന് സുബ്ഹിക്ക് തഴമ്മും ചെയ്യാൻ വേണ്ടി യുട്യൂബിൽ അടിച്ചപോൾ കിട്ടിയവീഡിയോ വളരെ ലളിത മായി വലിച്ചു നീട്ടാതെ അവധരിപ്പിച്ചു. ഉസ്താദ് ന്റെ ഇല്മിൽ അള്ളാഹു ബർകത്ത് നാകുമാറാകട്ടെ.... ആമീൻ. കൈക്ക് ചെറിയ മുഴ ഉണ്ടായിരുന്നു.10വർഷം മുമ്പ് അപകടം പറ്റി മുറി ഉണങ്ങിയപ്പോൾ മുഴ ആയി മാറി. അങ്ങിനെ 10വർഷം കൊണ്ട് നടന്നു. ഇന്നലെ കീറിയപ്പോൾ അതിൽ നിന്നും വണ്ടിയുടെ ഗ്ലാസ് പീസ് കിട്ടി. കൈ പെട്ടന്ന് സുഖമായി വുളു എടുക്കാൻ ദുആയിൽ ഉൾപെടുത്തുക.....
@safwancp2 жыл бұрын
ഇന്ശാ അല്ലാഹ്..🤲❤️
@Mysha_mehfuz3962 жыл бұрын
Thank You Usathad. I got accidently burn my foot today and Alhamdulillah your video helps me to do a dry ablution (Thayammum) . Allahu nammlalellavareyum kathuraksikkatte. Aameen Ya Rabbal Aalameen.
@misbahukn725 жыл бұрын
ഉസ്താദേ ഒരുപാട് നന്ദിയുണ്ട് അൽഹംദുലില്ലാ ഈ വിഡിയോ ഒരുപാട് ഗുണ പെട്ടു ഉസ്താദിന് അള്ളാഹു ഒരുപാട് പ്രതിഫലം ആഖിറത്തിൽ തരട്ടെ
@saheersafeer79895 жыл бұрын
ameen
@babuktt79764 жыл бұрын
ആമീൻ
@noufas1234 жыл бұрын
Aameen
@ayshashanu40594 жыл бұрын
Aameen
@rasiinaaz65723 жыл бұрын
Thanks usthade..... കൈ മുറിഞ്ഞു ബാൻഡ് എയ്ഡ് cheythappoza... വളരെ നന്ദി
@psychofriend37275 жыл бұрын
വളരെ ഉപകാരമായി ഉസ്താദേ
@zayanmuhammed78094 жыл бұрын
Yes
@mryt84683 жыл бұрын
Mm
@muhammedzayan.k66313 жыл бұрын
Yes
@swaliha448 Жыл бұрын
جزاك الله خيرا کثيرا في الدنيا والآخرة🤲🏻
@abdulmajeedekb96732 жыл бұрын
കാര്യങ്ങൾ മനസ്സിലാവുകയും ചെയ്തു,എന്നാൽ അവതരണം വളരെ ലളിതവും മനോഹരവുമായിരുന്നു.
@safwancp2 жыл бұрын
شكرا..
@safarlkdp3 жыл бұрын
ശുദ്ധമായ പൊടിമണ്ണ് കിട്ടിയിട്ടില്ലെങ്കിൽ എന്തു ചെയ്യണം???
@ayaansplanet3 жыл бұрын
നല്ല പോലെ വ്യക്തമായി. Thank you...... Alhamdulillah.
@underworld28585 жыл бұрын
ഇപ്പഴാണ്.... കയ്യിലിരി ക്കുന്ന ഈ യന്ത്രം ഉപകരിച്ചത്..... എന്ന് തോന്നുന്നില്ലേ 🦉
@shifnafathimashifna18673 жыл бұрын
Und
@fasilchukkan27973 жыл бұрын
ശെരിക്കും
@shabeercholakkaden58663 жыл бұрын
ശരിക്കും
@ayishajunu67713 жыл бұрын
തോന്നുന്നുണ്ട
@subidhap82764 күн бұрын
Undu
@raslamolu35844 жыл бұрын
അസ്സലാമു അലൈകും ഇത് നല്ല ക്ലാസ്സ് ആണ് അള്ളാഹു ഈ ക്ലാസ്സിന് എല്ലാ മദ്രസ ക്ലാസ്സിന് അള്ളാഹു കാക്കെട്ടെ
Nalla class super Isha AllAh 😘 Nalla vanam Manasilakkan sadichu
@ashrafashru69314 жыл бұрын
ഒലോഹ് എടുക്കുന്ന avayavathil murivundayal അതായത് bandag ഉണ്ടായാൽ കെട്ടിന്റെപുരത് മാത്രം തയമ്മും ചെയ്‌താൽ മതിയോ എത്ര വട്ടം ചെയ്യണം
@mohamedkhalidkp4443 жыл бұрын
Oru vattam cheytha mathi...
@alfathihmedia9013 жыл бұрын
ഇതേ രൂപം.. മുഖവും കൈ രണ്ടും പൊടിമണ്ണ് കൊണ്ട് തടവണം
@fathimafaizat.k7734 Жыл бұрын
Alhamdu..lillah
@gameadil20852 жыл бұрын
Ameen
@raslamolu35844 жыл бұрын
Thanks... ഉസ്താദേ
@babuktt79764 жыл бұрын
നന്ദി.... ഉസ്താദെ
@mumthasesha89772 жыл бұрын
Al hamdulillah🤲🏻🤲🏻🤲🏻
@user-ok1fh2rv2y4 ай бұрын
ആമീൻ
@ameerakallottil6473 Жыл бұрын
Thanks usthade😊
@MuhamedK-br5sh5 күн бұрын
Mashallah ❤❤
@happygamer54953 жыл бұрын
Valare nalllath.. Nannayi upakarikkapetu പിന്നെ ഒരു വിഷമം. ഉണ്ട്.. ഒരു 👍like അല്ലെ കൊടുക്കാൻ പറ്റുകയുള്ളു എന്നെതാണ്
@faisal.cfaisal44213 жыл бұрын
Comment cheyth niracho...😂
@muhammedrizan3133 жыл бұрын
അൽഹംദുലില്ലാഹ്
@shamsuhaju33984 жыл бұрын
അൽഹംദുലില്ലാഹ് വളരെ നന്ദി
@fathimashamseera3982 Жыл бұрын
Jazakallahu qair
@babuktt79764 жыл бұрын
വലിയ അശുദ്ധിക്ക് വേണ്ടി തയമ്മും ചെയ്യൂമ്പോൾ എന്താണ് നിയ്യത്ത് ചെയ്യേണ്ടത്. വലിയ അശുദ്ധിക്ക് വേണ്ടി തയമ്മും ചെയ്ത ശേഷം നഖം വെട്ടൽ മുറി മുറിക്കൽ എന്നിവ ചെയ്യാൻ പറ്റുമൊ.
@rukkusworld10472 жыл бұрын
Jazakallah khair
@muhammedbin56513 жыл бұрын
Assalamualaikum mashaallah 🤩🤩🤩🤩
@rushdharasheed7573 жыл бұрын
Vellavumilla ,Shuddiyaya mann kitilla appo enth cheyyum usthade......
ഒരുപ്രാവശ്യ ഉപയോഗിച്ച മണ്ണ് തന്നെ രണ്ടാമത് തയമ്മും ചെയ്യാൻ ഉപയോഗിക്കാൻ പറ്റുമോ
@powergamers5735 жыл бұрын
Very hrtflly . jazakallah
@fathimathaha5753 жыл бұрын
Oru thavana edutha mann veendum upayogikkamo?
@ismailpmd7623 жыл бұрын
കോവിഡ് ഉള്ള വൾക്കു ഹൈള് കുളിക്കു എങ്ങനെ തയമം ചെയ്യും...വെള്ളത്തിൽ വുളു എടുക്കാം. പ്രശ്നം ഇല്ല. വെള്ളത്തിൽ കുളിക്കാൻ പറ്റുക യില്ല.. തല തടകണമോ...... കുളിക്കു പകരം ഉള്ള തയമം ഒന്ന് കാണിക്കുമോ.....
@assuasainar67032 жыл бұрын
മുഖവും കൈയ്യും മാത്രമേ തയമ്മുമിന്റെ അവയവമുള്ളൂ .കുളിക്കും വുളൂഇനും ഇങ്നെ മാത്രം ചെയ്താൽ മതി. തലയും കാലുമൊന്നും തടവേണ്ടതില്ല
ഒരാളുടെ മുൻകൈ ന്റെ ഭാഗം മുതൽ thokku വരെ plastar ഇട്ടിട്ടുണ്ട്. ഇദ്ദേഹം എങ്ങിനെയാണ് thayammum ചെയ്യേണ്ടത്. നിസ്കാരം മടക്കി niskarikkano. ഉസ്താദ് vishathamayi പറഞ്ഞു തരണം. എന്റെ സംശയം മേൽ പറഞ്ഞ പ്രകാരം plastar ഇട്ടാൽ മണ്ണ് അടിച്ചുഎടുത്തു thayammum ചെയ്യാൻ കഴിയില്ല ല്ലോ എന്നാണ്. വിശദീകരിച്ചു തരണം.
@mpalikurikkalthamarasseri35413 жыл бұрын
ഇടത് കയ്യ് നനയാനും പറ്റില്ല. ഇളക്കാനും പറ്റില്ല. എങ്ങനെ തയമം ചെയ്യും. ? എങ്ങനെ ള്ളൂ ചെയ്യും. ? ഇങ്ങനെ രണ്ടാഴ്ച കിടപ്പിലായ ആൾ രണ്ട് ആഴ്ചയും , ള്ളും ചെയ്യക. തയമവും ചെയ്യുക.എന്നിട്ട് എല്ലാ വക്തും മടക്കി സ്കരിക്കുകയും ചെയ്യുകയോ? ഇത് അപകടം പറ്റിയതിന്റെ ശിക്ഷയാണൊ?
@sahadp62972 жыл бұрын
Orikkal upayogicha Mann veendum upayogikkamo
@abdullap4114 жыл бұрын
Thanks
@Sulai66662 жыл бұрын
ഒരു thayammum ചെയ്ത മണ്ണ് ഉപയോഗിച്ച് വീണ്ടും thayammum പറ്റുമോ
@dilshurahma9 күн бұрын
👌👌👍👍
@statuscorner8472 Жыл бұрын
Oru thayammam kond ethra mayyith niskkaram niskarikkam
@Mdswalih777 Жыл бұрын
അസ്സലാമു അലൈക്കും, നജസ് നീക്കം ചെയ്യുന്നത് നാം പൊതുവേ വെള്ളം കൊണ്ട് അല്ലേ?
എന്റ്റെ കാലിൽ banttege ഉണ്ട് വെള്ളം കൊണ്ട് തടവിയാൽ മതിയോ
@afeenazworld2695 жыл бұрын
ഉസ്താദേ, സ്ത്രീകൾ നിസ്കരിക്കുമ്പോൾ സുജൂദിൽ എഗിനെയാ കൈ വെക്കേണ്ടത്? അതുപോലെ നിസ്കാരത്തിൽ പുരുഷന്മാരെക്കാളും വ്യത്യാസമായി സ്ത്രീ ചെയ്യേണ്ടത് ഇതെല്ലാം സ്ഥലത്താണ് എന്ന് പറഞ്ഞു തരുമോ? എല്ലാവർക്കും ഇതൊരു ഉപകാര പ്രതമായിരിക്കും
@suhailvvm93874 жыл бұрын
അസ്സലാമു അലൈക്കും നിസ്കാരം jamh.. kasar.. കുറച്ചു ഒരു വീഡിയോ ഇറക്കിയാൽ വളരെ ഉപകാരം ആവും