Thazhikakkudavumaayi- - Aashrayam.

  Рет қаралды 4,978

aaro oraal

aaro oraal

Күн бұрын

Пікірлер: 8
@വിനയകുമാർശ്യാമള
@വിനയകുമാർശ്യാമള 5 жыл бұрын
ഇരുചേതനകള്‍ അണിയുവതേതൊരു അഭിലാഷം
@വിനയകുമാർശ്യാമള
@വിനയകുമാർശ്യാമള 5 жыл бұрын
NICE SONG
@sreekanthnisari
@sreekanthnisari 8 жыл бұрын
താഴികക്കുടവുമായ് തിരകളില്‍ മുങ്ങും ശാന്തശ്രാവണ സന്ധ്യേ ആ..... താഴികക്കുടവുമായ് തിരകളില്‍ മുങ്ങും ശാന്തശ്രാവണ സന്ധ്യേ - നിന്റെ കനകനിചോളം ചാര്‍ത്തി മറ്റൊരു ശ്രാവണ ഭംഗിയിതാ താഴികക്കുടവുമായ്....... കായലിന്‍ കാതില്‍ കാറ്റിന്‍ ചുണ്ടുകള്‍ പകരുവതേതൊരു സന്ദേശം ഇടയും മിഴിയാല്‍ ഇരുഹൃദയങ്ങള്‍ ആ...... ഇടയും മിഴിയാല്‍ ഇരുഹൃദയങ്ങള്‍ മീട്ടുവതേതൊരു സംഗീതം ഇരുഹൃദയങ്ങള്‍ മീട്ടുവതേതൊരു സംഗീതം? താഴികക്കുടവുമായ്....... കരയുടെ കാലില്‍ അലകളിടുന്നു ചുംബന ഹീരക മഞ്ജീരം തമ്മില്‍ അലിയും ഇരുചേതനകള്‍ ആ.... തമ്മില്‍ അലിയും ഇരുചേതനകള്‍ അണിയുവതേതൊരു അഭിലാഷം ഇരുചേതനകള്‍ അണിയുവതേതൊരു അഭിലാഷം?
@mamathasumana9229
@mamathasumana9229 7 жыл бұрын
Beautiful Song....
@athiraanilkumar5437
@athiraanilkumar5437 5 жыл бұрын
Please upload this movie-Ashrayam....
@sivadasankunjappy7046
@sivadasankunjappy7046 7 жыл бұрын
good
@rkparambuveettil4603
@rkparambuveettil4603 4 жыл бұрын
താഴികക്കുടവുമായ് തിരകളില്‍ മുങ്ങും ശാന്തശ്രാവണ സന്ധ്യേ - നിന്റെ കനകനിചോളം ചാര്‍ത്തി മറ്റൊരു ശ്രാവണ ഭംഗിയിതാ ... കായലിന്‍ കാതില്‍ കാറ്റിന്‍ ചുണ്ടുകള്‍ പകരുവതേതൊരു സന്ദേശം ഇടയും മിഴിയാല്‍ ഇരുഹൃദയങ്ങള്‍ മീട്ടുവതേതൊരു സംഗീതം ഇരുഹൃദയങ്ങള്‍ മീട്ടുവതേതൊരു സംഗീതം... കരയുടെ കാലില്‍ അലകളിടുന്നു ചുംബന ഹീരക മഞ്ജീരം തമ്മില്‍ അലിയും ഇരുചേതനകള്‍ അണിയുവതേതൊരു അഭിലാഷം ഇരുചേതനകള്‍ അണിയുവതേതൊരു അഭിലാഷം..
@sareeshkannoth8953
@sareeshkannoth8953 8 жыл бұрын
താഴികക്കുടവുമായ് തിരകളില്‍ മുങ്ങും ശാന്തശ്രാവണ സന്ധ്യേ ആ..... താഴികക്കുടവുമായ് തിരകളില്‍ മുങ്ങും ശാന്തശ്രാവണ സന്ധ്യേ - നിന്റെ കനകനിചോളം ചാര്‍ത്തി മറ്റൊരു ശ്രാവണ ഭംഗിയിതാ താഴികക്കുടവുമായ്....... കായലിന്‍ കാതില്‍ കാറ്റിന്‍ ചുണ്ടുകള്‍ പകരുവതേതൊരു സന്ദേശം ഇടയും മിഴിയാല്‍ ഇരുഹൃദയങ്ങള്‍ ആ...... ഇടയും മിഴിയാല്‍ ഇരുഹൃദയങ്ങള്‍ മീട്ടുവതേതൊരു സംഗീതം ഇരുഹൃദയങ്ങള്‍ മീട്ടുവതേതൊരു സംഗീതം? താഴികക്കുടവുമായ്....... കരയുടെ കാലില്‍ അലകളിടുന്നു ചുംബന ഹീരക മഞ്ജീരം തമ്മില്‍ അലിയും ഇരുചേതനകള്‍ ആ.... തമ്മില്‍ അലിയും ഇരുചേതനകള്‍ അണിയുവതേതൊരു അഭിലാഷം ഇരുചേതനകള്‍ അണിയുവതേതൊരു അഭിലാഷം
malarithal
4:31
K. J. Yesudas - Topic
Рет қаралды 16 М.
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
Pirannaalillatha- Aashrayam.
3:22
aaro oraal
Рет қаралды 2,3 М.
Boney M. - Rasputin (Sopot Festival 1979)
4:30
Boney M.
Рет қаралды 632 МЛН
Muhammed Rafi documentary  -Malayalam part- 2
10:17
aaro oraal
Рет қаралды 16 М.
Sheethala Sarathkala Sandhyayil - Komaram (1981)
4:44
Vinay Sreekumar
Рет қаралды 12 М.
ORIDATHORU PHAYALVAN FULL MOVIE | NEDUMUDI VENU | ASHOKAN | JAYANTHI
2:01:31
Kairali Kairali Kaavya Kairali (Agnipareeksha).
4:02
aaro oraal
Рет қаралды 3,9 М.