THE BEST SUPPORT FOR BLACK PEPPER / കുരുമുളക് വളർത്താൻ ഏറ്റവും നല്ല വൃക്ഷം

  Рет қаралды 59,505

VillageView 2020

VillageView 2020

Жыл бұрын

Growing black pepper. Biju Stephen has planted payyani trees and also sells its saplings. Anyone interested can contact him on 8714541974.

Пікірлер: 80
@josedaniel844
@josedaniel844 10 ай бұрын
There are fruit trees that grow like payyani. You can get yield from both in couple of years. Example: Matova, Meme sapota.
@PN_Neril
@PN_Neril Жыл бұрын
പയ്യാനി ?' ആദ്യമായിട്ടാണ് കാണുന്നത്
@bijustephen4382
@bijustephen4382 Жыл бұрын
പയ്യാനി തൈകൾക്ക് വിളിക്കുക. നമ്പർ ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട്.
@James-yq9ed
@James-yq9ed 10 ай бұрын
Azhanthel ആകാശം മുട്ടെ വളരും.വലിയമരവും ആകും .വിലയും കിട്ടും.മണ്ട കോ തിച്ച വലിയ ഒരു പ്രസനമാണ്.കാറ്റത്ത് ഒടിഞ്ഞു വീഴാൻ സാധ്യത.കൊടി നന്നായി കയറും.
@renurenu4721
@renurenu4721 4 ай бұрын
Great ,i was suppose to do some thing in my land of 40 cents ,will do same can i get same trees in kottarakara . Please do reply
@JohnVj-es7hq
@JohnVj-es7hq 5 ай бұрын
Soopr👍👍
@sunilkumararickattu1845
@sunilkumararickattu1845 Жыл бұрын
🙏👌💅
@JohnVj-es7hq
@JohnVj-es7hq 5 ай бұрын
പ്ലാവ്. നല്ലത്
@shiumonPc-nm6oj
@shiumonPc-nm6oj 10 ай бұрын
ഈ മരത്തിൻറെ പൂവ് ചുമന്ന നിറത്തിൽ വിരിയുന്നു അത്തരം മരം ആണോ
@venugopalaraju1036
@venugopalaraju1036 8 ай бұрын
I want this mokka
@shajijohn4210
@shajijohn4210 Жыл бұрын
ഇതിന് ആഴാന്ത മരം എന്നും പേരു പറയും ഞങ്ങളുടെ നാട്ടിൽ
@muhamedsherilpa5705
@muhamedsherilpa5705 Жыл бұрын
ഇതിന്റെ ഇല ആടിനോ പശുവിനോ കൊടുക്കാൻ പറ്റുമോ...?
@manuthomas-by2bn
@manuthomas-by2bn 10 ай бұрын
​@@muhamedsherilpa5705തിന്നുവെല കയ്പ്പാണ്
@leonadaniel7398
@leonadaniel7398 10 ай бұрын
​@@muhamedsherilpa5705ഇല്ല
@aaronreena7732
@aaronreena7732 10 ай бұрын
ആഴാന്ത എന്ന പേര് മറന്നു പോയത് ആയിരുന്നു എന്റെ വീട്ടിൽ ഉണ്ട്
@ramachandranprabhakaran7639
@ramachandranprabhakaran7639 10 ай бұрын
ദശമൂലത്തിലെ ഒരെണ്ണം പയ്യാനി വേരാണ്. ഇതാണോ ആയുർവ്വേദം പറയുന്ന പയ്യാനി എന്ന് ഉറപ്പാക്കിയാൽ മതി
@susannammakayyalackakathis8286
@susannammakayyalackakathis8286 10 ай бұрын
ഇത് പണ്ട് മുതൽ ഉപയോഗിച്ചിരുന്നതാണ്..പിന്നെ മുരിക്കും
@rigvinod
@rigvinod 10 ай бұрын
another question. Black pepper can propagate through seeds. Tap roots occur only in seeded plants; not vegetatively grown plants. What is the old wisdom about seeded growth please?
@athulrk6305
@athulrk6305 Ай бұрын
You wont get the same properties of mother plant and it will take lot of time to give pepper, from climber cuttings you can get pepper from the 3rd year
@jagajeevanrammadhanram1071
@jagajeevanrammadhanram1071 3 ай бұрын
Tree name in English
@aaronreena7732
@aaronreena7732 10 ай бұрын
ഇതിന്റെ പേര് ആഴാന്ത എന്നും പറയും
@thulasin3284
@thulasin3284 10 ай бұрын
പയ്യാനി എന്നു കേട്ടപ്പോൾ മനസ്സിലായില്ല ഇല കണ്ടപ്പോൾ തിരുവന ന്തപുരം ജില്ലയിൽ അറിയപ്പെടുന്ന ആഴാന്ത മരം പോലെ തോന്നുന്നു 'ഇതിന്റെ അരികിട്ടുമോ?
@SujinSujin-gs4se
@SujinSujin-gs4se 4 ай бұрын
Peru maram in Kanyakumari trivandrum
@sureshdivakaran9064
@sureshdivakaran9064 Жыл бұрын
ഞങ്ങൾ പത്തനംതിട്ടക്കാർ ഈ വ്രുക്ഷത്തിന് ആഴാന്ത എന്നപേരിൽ വിളിക്കുന്നു
@skariarose9105
@skariarose9105 24 күн бұрын
വളം മൊത്തം പയ്യാനി വലിച്ചെടുക്കും. അതിന്റെ വേര് കിലോമീറ്റര്‍ നിണ്ടുപോകും
@saniya7155
@saniya7155 28 күн бұрын
വെള്ളം പീച്ചി മരമാണോ
@biyasskaria4814
@biyasskaria4814 11 ай бұрын
ഞാൻ അന്വേഷിച്ച് നടന്ന സാധനം
@abhinandhkukku2748
@abhinandhkukku2748 Жыл бұрын
Pvc pipe aanu nallath
@benoythomas3546
@benoythomas3546 3 ай бұрын
Very costly
@shajiaugustine1667
@shajiaugustine1667 Жыл бұрын
100%വിജയം ഉറപ്പ്
@musthaphamoidutty8831
@musthaphamoidutty8831 Жыл бұрын
കാറ്റത്ത് വീഴുമോ?
@VillageView2020
@VillageView2020 Жыл бұрын
സാമാന്യം ബലമുള്ള മരം
@sasidharanpillaitm3887
@sasidharanpillaitm3887 10 ай бұрын
How to contact Sri Stephen. I want some seeds
@VillageView2020
@VillageView2020 10 ай бұрын
8714541974.
@muhammedasharuf3127
@muhammedasharuf3127 Жыл бұрын
പയ്യാനി തൈ കിട്ടുന്ന ഈ സ്ഥലം ഏതാണ്.. ജില്ല ഏതാണ്
@bijustephen4382
@bijustephen4382 Жыл бұрын
Ernakulam.koothattukulam
@sebastianmjsebastianmj8884
@sebastianmjsebastianmj8884 8 ай бұрын
പയ്യാനിവിത്തായിട്ട് കൊടുക്കുമോ?അതോ തൈമാത്രമേകൊടുക്കൂ എന്നുണ്ടോ?
@chandrashekharnaircs3008
@chandrashekharnaircs3008 Жыл бұрын
Ite azantal enna chetiyalla.
@VillageView2020
@VillageView2020 Жыл бұрын
Yes
@idreesareekat2895
@idreesareekat2895 Жыл бұрын
പയ്യനിമരവും മട്ടിമരവും ഒന്നു തന്നെയാ ണോ ?.
@bijustephen4382
@bijustephen4382 Жыл бұрын
അല്ല.
@jitheshkr
@jitheshkr 10 ай бұрын
No
@pratheeshalackappillil8480
@pratheeshalackappillil8480 Жыл бұрын
എവിടാ സ്ഥലം
@VillageView2020
@VillageView2020 Жыл бұрын
Koothatukulam
@sasindranmavullaparambath8635
@sasindranmavullaparambath8635 10 ай бұрын
ഓരോരു വുടായിപ്പും കൊണ്ട് വ്യൂവേഴ്സ്ന്റെ സമയം കളയാൻ. ഞങ്ങൾ കൊന്ന അല്ലെങ്കിൽ പയ്യണി കുരു മുളകിന്നുടെ വളത്തിൽ 80%ഇത് വലിച്ചെടുക്കും കോൺക്രീറ്റ് അല്ലെങ്കിൽ pvc aadyatje ചെലവ് വരും
@majeedandikkadan5860
@majeedandikkadan5860 10 ай бұрын
ഇതു കോഴിക്കോട് മട്ടി എന്നു പറയുന്നതാണെന്നു തോന്നുന്നു ഏതു മരത്തേക്കാളും നല്ലതു പിവിസി കോൺക്രീറ്റു കമ്പി നെറ്റ് എന്നിവ തന്നെ കാരണം അവ വളം വലിക്കില്ല നശിക്കുകയുമില്ല
@jahfarch
@jahfarch 10 ай бұрын
പയ്യനി. വേറെ പേരില്ലേ മട്ടി അല്ലേ
@VillageView2020
@VillageView2020 10 ай бұрын
ആഴാന്ത
@SadhikSadhikv
@SadhikSadhikv 10 ай бұрын
മട്ടി
@raghavanedoli2255
@raghavanedoli2255 2 ай бұрын
ഒരു തയ്യുടെ വില എത്രയാണ്.
@VillageView2020
@VillageView2020 2 ай бұрын
You may please call 8714541974 Biju Stephen.
@istnews1
@istnews1 Ай бұрын
പയ്യാനി തൈയ്ക്ക് എന്താണ് വില?
@VillageView2020
@VillageView2020 Ай бұрын
Please contact 8714541974
@basheerpathukudi4371
@basheerpathukudi4371 Жыл бұрын
കുറ്റി കുരുമുളക് തണലത്തു് വെക്കണോ? വെയിൽകൊണ്ടാൽ കുഴപ്പം ഉണ്ടോ
@VillageView2020
@VillageView2020 Жыл бұрын
കുറ്റി കുരുമുളകിന് 40 ശതമാനം നേരിട്ട് സൂര്യപ്രകാശം ആവശ്യമാണ്. അതിനാൽ 3-4 മണിക്കൂർ രാവിലെ സൂര്യപ്രകാശവും പിന്നീട് ഷേഡുള്ള സൂര്യപ്രകാശവും ലഭിക്കുന്ന രീതിയിൽ സൂക്ഷിക്കാം.
@basheerpathukudi4371
@basheerpathukudi4371 Жыл бұрын
@@VillageView2020 thanks
@jaysonmathewarts
@jaysonmathewarts Жыл бұрын
പൈയ്യാനി തൈ കിട്ടാൻ ഉണ്ടോ?
@VillageView2020
@VillageView2020 Жыл бұрын
Contact number 8714541974
@fasilfaisu1315
@fasilfaisu1315 9 ай бұрын
​@@VillageView2020ഈ ഇല ആട് തിന്നുമോ-
@binuck7891
@binuck7891 10 ай бұрын
😂 മണ്ടത്തരം ചെയ്യുകയും മറ്റുള്ളവരെ അതിലേക്ക് ചാടിക്കുകയും ചെയ്യുന്നു... .😂😮
@bijustephen4382
@bijustephen4382 7 ай бұрын
മറ്റുള്ളവർ ചാടിക്കുന്ന സമയത്ത് ചാടുന്നത് കുരങ്ങൻമാരല്ലേ!!!!!
@sebastianmjsebastianmj8884
@sebastianmjsebastianmj8884 Жыл бұрын
പയ്യാനി വിത്ത് എവിടെ കിട്ടും
@VillageView2020
@VillageView2020 Жыл бұрын
please contact 8714541974.
@Little_About_Farming
@Little_About_Farming Жыл бұрын
അദ്ദേഹത്തിന്റെ contact number തരാമോ??
@VillageView2020
@VillageView2020 Жыл бұрын
8714541974.
@Little_About_Farming
@Little_About_Farming Жыл бұрын
@@VillageView2020 Thank you 😃
@ratheesmuthth5945
@ratheesmuthth5945 Жыл бұрын
Contact number idamo..
@VillageView2020
@VillageView2020 Жыл бұрын
8714541974.
@ratheesmuthth5945
@ratheesmuthth5945 Жыл бұрын
@@VillageView2020 thanks
@raveendrank9999
@raveendrank9999 10 ай бұрын
Payani തൈകൾ കിട്ടാനുണ്ടോ. അറിയിക്കുക thanks
@sunilmathew5867
@sunilmathew5867 6 ай бұрын
എത്ര വർഷം കഴിഞ്ഞാൽ പയ്യാനി യിൽ കൊടി ഇടാം
Pepper In Jack tree#agriculture#antony muniyara VIogs
7:13
Antony muniyara vlogs
Рет қаралды 9 М.
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 67 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 30 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 11 МЛН
Водитель на каблуках
0:10
РОФЛОТЮБ
Рет қаралды 3,8 МЛН
Вроде ничего не изменилось 😂
0:25
Antonyuk-family
Рет қаралды 29 МЛН
Проверил, как вам?
1:00
Коннор
Рет қаралды 20 МЛН
UNO!
0:18
БРУНО
Рет қаралды 3,5 МЛН
Читерская рыбалка!🤯🐟 (@fishinglover790)
0:24
Взрывная История
Рет қаралды 2,9 МЛН
Cute❤️‍🔥😍
0:10
H Hi
Рет қаралды 13 МЛН