4:36 അത് കാർത്തിക്കേട്ടാ, നമുക്കെല്ലാവർക്കും നമ്മുടെ നാട്ടിലെ സദ്യയാവും കൂടുതൽ പ്രിയം, നമ്മൾ ജനിച്ചു വളർന്ന സ്ഥലത്തായിരിക്കുമല്ലോ കൂടുതൽ കല്യാണങ്ങളും അവിടുത്തെ സദ്യകളും കഴിച്ചിട്ടുണ്ടാവുക... അപ്പോൾ ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങൾ ആയിരിക്കും... ഒരു ഭക്ഷണം മോശമാണെങ്കിൽ അല്ല എന്ന് പറയാം, പക്ഷേ മറ്റൊന്നിനേക്കാൾ നല്ലതാണെന്ന് താരതമ്യം ചെയ്യാൻ മിക്കപ്പോഴും പ്രയാസമാകും !!! #gudugudugudugudu
One of the guests that blended in your gang...Nice one... #Gudugudugudugudu💕💕💕
@userAR1612 жыл бұрын
Sreekanth clean shave cheithal Argentina coach Lionel Scaloniye poolirikum
@abhijithedakulam40552 жыл бұрын
തൃശ്ശൂർക്കാരെ ശ്രീകാന്ത്# തൃശ്ശൂർക്കാരെ വിനു# ആ ടോൺ എനിക്കു ഇഷ്ടയി❤❤❤
@xtreamforce2 жыл бұрын
4:57, മിക്കവാറും എല്ലാർക്കും ഏറ്റവും കൂടുതൽ ഇഷ്ടം, സ്വന്തം വീട്ടിൽ ഉള്ള ടേസ്റ്റ്, പിന്നെ നാട്ടിൽ ഉള്ള ടേസ്റ്റ്, പിന്നെ സ്റ്റേറ്റ് ൽ ഉള്ള ടേസ്റ്റ്, പിന്നെ രാജ്യത്തുള്ള ടേസ്റ്റ്, പിന്നെ continent ലുള്ള ടേസ്റ്റ്, പിന്നെ ഇന്റർനാഷണൽ ടേസ്റ്റ് എന്ന ക്രമം ആയിരിക്കും. കുറെ ആൾക്കാർ വേറെ ടേസ്റ്റ് ഉള്ളവർ ആകാം പക്ഷെ majority ആദ്യം പറഞ്ഞ ടൈപ്പ് ആൾക്കാർ ആണ്...
@xtreamforce2 жыл бұрын
6:45, പാല് വെച്ചുള്ള സ്വീറ്റ്സ് ഇപ്പോഴും കുറവാണ്.... If u go to a North indian sweet shop you will see many more milk based sweets than of a regular kerala sweet shop ( in fact there is no sweet shop tradition in Kerala, its mostly a bakery )
Sathyayittum… njn dubai lane… ottumikka Ella foodum adipowlii aan ivide… but sadya ath thrissur sadya pole vere oru sthalathum kazhichattilla…. Super taste aan
@Majii_c2 жыл бұрын
🥂❤️ foodie #gudugudu 1:06:04pazhagiya lalila yo 😂
@ankithaprasad302 жыл бұрын
Thissur sadya is the best❤️ i am with u foodiee thrissur ki jai
@hazzelgeorgeshaji61132 жыл бұрын
tripunithura sadhya kazhikathonda
@vivekvv5322 жыл бұрын
Yes...thrissur sadhya is the best..2 um kazhichavarkk ariyaam...
#ഗുടുഗുടുഗുടൂ Being a #Trivian we will not miss any single Podcast 💕💕💕💕💕 Being #Pothencodan we can relate literally everything. Even though he is my Junior , he #KarthikSurya created an aura with his friends like #Vinu #Sreekanth #AkhilDas #Akhilesh #Akkoos #Arun and now even #Kutty . Especially his father and mother when they come in the video it will become more interesting. Pinne #Sadhya #Trivandrum thanneyaaanu best . I tasted from almost all district and sincerely our Sadhya is no 1 . #KeralaFoodie #AKGovind it was a good time with you throughout the podcast . Wishing all success for all your future endeavors from Trivian 👏👏👏👏👏🙏💕 Much love and blessings JITHINSYAM J S
@ancy20422 жыл бұрын
അതേ, aka(also known as) Govind എന്നാണ് പറഞ്ഞത്
@bhagyasree69292 жыл бұрын
1:21:20 dubai le vanna mathi .. Ella food um athinte authentic taste le kittum 1:29poorathinum perunnalinum oru rakshillatha vibe aan .. thrissur Al powlii aan Perunnal kazhinjal pinne pooram thudangum … pinne thrissur pooram vare pooram thanne … 1:36 thrissur kiii… thrissur nne kelkkumpo oru santhosham #goodgood
@sabarinathvk3522 жыл бұрын
Sathyam parayattee...Ningal ithuvare paadiya songs il best ithaan 😍 Allengil 4 vari kelkkumbo thanne skip adikkan thonnarullatha😁🫣
@shafeeqcm3412 жыл бұрын
ഇന്നത്തെ സ്പെഷ്യൽ CODE: 1:27:38 ഗുടു ഗടു ഗടു ഗടു.....( രണ്ടുമണിക്കൂർ ഒക്കെ ഇരുന്നു podcast കേൾക്കുന്നവരും ഉണ്ട്, കാണുന്നവരും ഉണ്ട്)....😎😎😎😎. ഇന്നത്തെ podcast ഗാനം അടിപൊളിയായിട്ടുണ്ട്👏🏼👏🏼👏🏼👏🏼 1:11:00 തൃശ്ശൂർക്കാരെ note by ശ്രീകാന്ത് ...😂😂😂 1:21:21 dasan bro ചില്ലി ചിക്കൻ കഴിക്കുവാൻ വേണ്ടി ചൈനയിലേക്ക് ...🤣🤣🤣🍗 1:34:24 തൃശ്ശൂർക്കാരെ വിനു....😂😂😂 വിനു അളിയനെയും note ചെയ്തിട്ടുണ്ട്... മൊത്തത്തിൽ അടിപൊളിയായിട്ടുണ്ട് ഇന്നത്തെ എപ്പിസോഡ് കൊള്ളാം ഇഷ്ടപ്പെട്ടു😊 Love you interleks Hosters....🤗😘
@muhsinashihab52052 жыл бұрын
U both made a best combo very soon ❤
@snehasubeesh3462 жыл бұрын
നല്ല episode ആയിരുന്നു.... സമയം പോയത് അറിഞ്ഞതേയില്ല...💞
Sorry guy's.. തൃശൂർ സദ്യ തന്നെയാണ് ബെസ്റ്റ് 😍 ഒരു ഫേമസ് tvm youtubeചാനൽ കണ്ട് ഞാൻ ഒരിക്കൽ tvm സദ്യ ഉണ്ടാക്കി നോക്കിയുണ്ട് .. വൻഫ്ലോപ്പ് ആയിരുന്നു 🥴 ഇവിടെ UAE ൽ കുറേ സദ്യ കഴിച്ചിട്ടുണ്ടെങ്കിലും .. തൃശ്ശൂരിന്റെ തട്ട് താഴ്ന്ന് തന്നെ ഇരിക്കും ❤️
@arifm29142 жыл бұрын
Bro onnu tvm vannu kazhichu nokkitt parayu
@liugod_ Жыл бұрын
@@arifm2914 😹
@adwaiths64582 жыл бұрын
1:09:35 .....ennalum vinu chettan kollam enn parenjeloo...😌...ath Alappuzha il aannu🙂
@vimaln78242 жыл бұрын
32:06 കുറ്റിച്ചിറ ബിരിയാണി സെന്റർ 🔥🔥🔥..
@aswathi44742 жыл бұрын
Podcast adipoli ayirunu 💫
@shanuvlogs76742 жыл бұрын
✌🏼ഗസ്റ്റ് ഉണ്ടല്ലോ... 😂😂😂 നല്ല വൈബ് ഉള്ള എപ്പിസോഡ്.... 😍😍😍😍
@DIT-O2 жыл бұрын
Guest varumbol eani ee positionil irunnal mathi etha nallath ❤
#Gudo gudo gudo gudo I always watch podcast fully But i don't comment the code And i am a" thrissurkaran " Now i comment because of keralafoodii 🛑THRISSUR 🛑
@arifm29142 жыл бұрын
Enikkum chicken fry porotta most underrated dish of Kerala trivandrum chicken fry vere oridathum ithupole oru chicken fry kittilla
@dheerajr65212 жыл бұрын
Good episode ..really enjoyed ..#gudugudugudu..
@zulfimedia75352 жыл бұрын
ദാസേട്ടൻ എല്ലാവരും പറയുന്നതും കേട്ട് ആസ്വദിച്ചിരിക്കുവാണല്ലോ... എന്നാ പിന്നെ ആ ഉല്ലാസിനു company കൊടുതൂടെ 😬
@onelifeonedream66712 жыл бұрын
poli #GudGudGudGudGud episode
@irshadkvk10802 жыл бұрын
Oh അന്തസ് നല്ലൊരു പാട്ട് ആദ്യമായി കേട്ടു 😄😄
@aswathy6312 жыл бұрын
Mothm kndu code:gudugudugudu.Pine try palpayasm from sreepadmanaba Swamy temple your opinion about tvm payasm will change for sure
@sureshsivasankaran15252 жыл бұрын
Not only Bengaluru, Delhi and Mumbai, IMAX screens are already there in Hyderabad, Chennai and many other cities. Get your general knowledge right, guys!
@arjunanil24162 жыл бұрын
Spotifyil ilum vannathu kidilan
@robabe675 Жыл бұрын
I want that Friends shirt!!
@heartandhymn2 жыл бұрын
I guess you guys are just pulling his leg, but it sounds a bit weird that most of you guys seemed to be completely oblivious about trying to live life with less plastic. It seems only Sreesanth kind of got his point. A lot of people do this, perhaps even your own parents at home. Nothing new or surprising.
@AnophelesAdvaith Жыл бұрын
49:06 underrated chali of the year award goes to.....!
Ee episode varan kathirikkarnu eniyenkum manasil aak Thrissur sadhya is better, kochi pole oru peda city ella enna kurave Thrissur n ullu
@shankarmahadev27432 жыл бұрын
Thrissur 💥❤️
@archanakvinod3302 Жыл бұрын
35:08 karthikkettante pandathe oru video lu kayees biriyani kazhikkunnudu.. Ekm vanna oru video il. Njagade Maharajas collegente aduthu thanne aanu..
@snehasubeesh3462 жыл бұрын
ഇത്രയും നല്ല episode ആക്കിയ ത്രിശൂർകാരനെ കണ്ടാലെ ഉറപ്പിച്ചു കൂടെ ത്രിശൂർ സദ്യ തന്നെ അടിപൊളി എന്ന് ...😉😉
@vishnujayaprakash50962 жыл бұрын
Superb episode...gudu gudu gudu
@hashimrasheed9468 Жыл бұрын
Gudu gudu gudu gudu njan full podcast um kettu😁😁❤❤
@hrishikesh-21322 жыл бұрын
Shariyaynn...njan kasargod ann...enn creamolikal parayunnaa language yadhartha kasargod slang alla.....
@abijithct48502 жыл бұрын
1:27:43 🤣
@anandhu052 жыл бұрын
Muvattupuzha Paris hotelile porotta and mutton chaps/brain 🤤🤤
@lethinn89212 жыл бұрын
ഇതെലാം കേട്ടുകൊണ്ടിരിക്കുന്നെ ഒരു പത്തനംതിട്ട കാരൻ 😌😌😌😌😌 ഭക്ഷണത്തിനെ പറ്റി സംസാരിക്കുമ്പോൾ എടുത്തു പറയാനായിട്ട് യാതൊരു brand ഹോട്ടലും ഇല്ലാത്ത നാട് #gud_gud_gud
@neeyara-3820 Жыл бұрын
Patahanamthitta💀? What is that?
@nuaman88472 жыл бұрын
33:50 vlogil കാണിച്ചിട്ടുണ്ട് mkv restaurent
@navinjames27292 жыл бұрын
Kudu kudu. Nanum oru selfie adutoata sreekanth scored😅