After a looong break sreekanth chettans shambu shankaran is back
@arunsagar1921 Жыл бұрын
Ooh keralafoodie is back guys happy to see u back govind brother🫂
@penguin4779 Жыл бұрын
*Kerala Foodie and Chooral teams’നെ ഒരുമിച്ച് കൊണ്ട് വരണം. Correct match ആയിരിക്കും!* *34:25** Correct.* 👍
@Thrissurkaarangedi Жыл бұрын
Keralafoode part1 ഉം part2 ഉം അടിപൊളി ആയിട്ടുണ്ട് ❤
@jibygeorge6653 Жыл бұрын
sreekanth nte bracelet kollam :)
@sidharthmanojbusiness2 ай бұрын
Still missing this poadcast😢
@JacobAlexander1000 Жыл бұрын
ഈ പാഴുകൾ ഒന്നും ചെയ്യാൻ പോണില്ല 😂
@techynoel Жыл бұрын
All kerala vinu uncle fans ❤
@RITHUJayaram Жыл бұрын
40:26 😢🤤🤤കൊല്ലം എത്രയായീന്നറിയോ ഇത് പോലൊരു കല്യാണം കൂടീട്ട്... കൊതിപ്പിച്ചു കൊന്നു. 41:24 yes ആ കൂർക്ക കഴിക്കണം.🤤..
@binshidathaj5351 Жыл бұрын
Was watching previous episodes meanwhile u upload the new one n just happened to hear the old podcast of kerala foodie so this seemed like a continuation of dat. I think even the next tym he comes the Sadhya war will continue😅 overall a foodie podcast 💯 Being frm Kannur so happy to hear the Kannur foods n restaurants pitched by a food vlogger like him😍
@A4A648 Жыл бұрын
നല്ല ക്ഷമ ഉള്ള ആളാണെന്നു ചോദിക്കണ്ട കാര്യമുണ്ടോ.. ശ്രീകാന്ത് ഇത്രേം ചൊറിഞ്ഞിട്ടും പുള്ളി അനങ്ങിയില്ലലോ.. 😂😂
@youtubefrenzy1 Жыл бұрын
10:13 dasan Kozhikode😂
@arjunkp5062 Жыл бұрын
48:00 chennai ❤️
@JERINPAROLICKAL Жыл бұрын
തുടക്കം തന്നെ വധം ആണല്ലോ 😂😂😂
@aryaa799 Жыл бұрын
Pls bring pranav and praveen dancer and vloggers to the podcast(brothers)
@nikishamerin170 Жыл бұрын
😊
@amal_k.s Жыл бұрын
Kalakkan episode❤ foodie ❤️❤️
@iilillg3527 Жыл бұрын
ദാസനെ 5 മിനിറ്റ് കഴിഞ്ഞിട്ടും കണ്ടില്ലേൽ അന്വേഷണം cbi ക്ക് കൈ മാറാൻ നിവേദനം കൊടുക്കാൻ ഇരുന്നതാ
@aswathym6811 Жыл бұрын
Neeyum najanum serial actress Lekshmi nandan ,podcast kond varana
ബു വെച്ച് തുടങ്ങിയിട്ട് രി യിൽ അവസാനിക്കുന്ന 3 അക്ഷരം മാത്രം ഉള്ള ഒരു ഹോട്ടൽ ആണോ ശ്രീകാന്ത് ഏട്ടാ 😂😂
@iilillg3527 Жыл бұрын
നടുക്ക് ഹ ഉള്ളത് ആണോ
@anjanarajjj-i2x Жыл бұрын
ആണെന്ന് തോന്നുന്നു 🤣🤣
@sameelkurumannoor6629 Жыл бұрын
ഹാ അതെ
@thusharsl4269 Жыл бұрын
balan chettante chicken fry with salad vellarikka🤤
@ilyas_babu Жыл бұрын
Code evde 😅
@inevitable390 Жыл бұрын
39:38 Manga mappass.
@Thazhekuttiyil_pavi Жыл бұрын
dabzee ne kittuo ! 😁
@adithyaparackal1033 Жыл бұрын
Raja hotel nallatha but arinju chaavum
@umarulfarook5228 Жыл бұрын
തൊപ്പി എപ്പോയാ വരുന്നേ
@CAPTAINGAMING1495 Жыл бұрын
Thoppiyeee kondvaranam ennullavar like🎉🎉🎉🎉🎉
@vishnupradeep6525 Жыл бұрын
Headphone veykuna nthin aahh
@KLKILLER-x5r Жыл бұрын
ഇന്നത്തെ കോഡ് #kodillaa
@Shuuuuuuuuuuuuuaibb Жыл бұрын
Iyaalk ishtapedaathathokke kollatha food aano
@sujinks1 Жыл бұрын
എന്റെ പൊന്നു ബായ് ഇവൻ പറയുന്നത് ഒന്നും തൃശൂർ ആയി ഒരു ബന്ധം ഇല്ലാത്തതാണ്. തൃശൂർ മീൻ കറി കുടംപുളി ഇട്ടേ വക്കൂ എന്നത് തന്നെ തെറ്റാണ്. ഒരു അസ്സൽ തൃശൂർ കാരൻ ആയത് കൊണ്ട് പറഞ്ഞതാ. എല്ലാം പുളി ഇട്ട് മീൻ കറി വക്കും.. ഇയാൾ പറയുന്നത് ഒന്നും തന്നെ വിശ്വസിക്കാൻ നിക്കണ്ട. 22 മിനിറ്റ് വരെ കണ്ടു useless episode ayathkondu nirthy 🤕
@Shuuuuuuuuuuuuuaibb Жыл бұрын
@@sujinks1 athe 👍
@akhilomega767 Жыл бұрын
Code പറഞ്ഞില്ല innu
@niyas141911 ай бұрын
😍😍😍😍😍
@sandramariya4537 Жыл бұрын
39.59 uff🔥
@Momtokrita Жыл бұрын
#thrissur ❤
@Shanjanraj Жыл бұрын
തേങ്ങ ചമ്മന്തി v/s ഐശ്വര്യ ലക്ഷ്മി v/s ഫെമിനിസ്റ്റസ് 🥴
@athulr6102 Жыл бұрын
Foodie ❤
@aparnasomadas3824 Жыл бұрын
❤❤
@abufaiz1366 Жыл бұрын
Firsteeee🥸
@RITHUJayaram Жыл бұрын
42:00 🤤
@dhaneshpp556 Жыл бұрын
❤❤❤❤
@kraftyfarmer Жыл бұрын
Vandachhh
@aswathivalsalarajasekharan3423 Жыл бұрын
Trivandrum club daiveekamayo peroooo????? Evan aareda
@nishankavungal Жыл бұрын
Ivan pinneem vanno
@oldmonkonline Жыл бұрын
Dasan Appappan Super 🔥
@safeershamsudeen Жыл бұрын
😅🎧
@reubenthomas5387 Жыл бұрын
Dasa10❤
@latheefgk8023 Жыл бұрын
😂😂
@adish4357 Жыл бұрын
Thrissur food porra compare to Kollam/Tvm .(personal opinion)
@bentennyson9743 Жыл бұрын
Ooh kanan vayya poova bye
@murphy3692 Жыл бұрын
💀
@user-pj9jj5kg1x Жыл бұрын
Kerala fooodie correct aanu Milk sarbath athra pora pinna Calicut main food items biriyani,ghee rice,beef porotta, chicken verities okke aanu From Calicut 😌
@@fiend2798 aarude thande aanoo..... Vella doctoreyum poi kanikkan nokk... Vechondirikkathe
@mebinsiby7406 Жыл бұрын
Never come again 😔
@fasilkv300 Жыл бұрын
എന്തോ ,ഈ episode full കാണാൻ തോന്നിയില്ല ,ഇവനെയൊന്നും ഇനി മൂന്നാമതും കൊണ്ടുവരരുത് ,ബോർ ആയിരുന്നു എന്ന് podcastinte സ്ഥിരം പ്രേക്ഷകൻ
@AryaSKumar107 Жыл бұрын
Plz don't invite him to Podcast....epoyum tvm ne indirectly athikshepikunu 💯... almost Ella districts ne pucham..ayalde Thrissur matrm kolm...( to be frank I like his videos, bt 2 Podcast kette sheshm, I just hate him) Ithpole Ulla alkare kond ini varallu... plz .. Regular Podcast listeners Kure per und. Ningalde oro Podcast nu vendit wait cheyth erikune kurch alkar... plz don't disappoint us.... INTERLECKS PODCAST ❤❤❤🔥