Gopinath Muthukad Motivation

  Рет қаралды 413,351

Positive Malayalam

Positive Malayalam

Күн бұрын

കൂടുതൽ വീഡിയോസ് കാണുവാൻ ചാനൽ Subscribe ചെയ്യാൻ മറക്കല്ലേ.... 🙏🙏🙏🙏
please Subscribe Our KZbin Channel
/ positivemalayalam
Gopinath muthukad powerful motivation

Пікірлер: 474
@PositiveMalayalam
@PositiveMalayalam 3 жыл бұрын
ചാനൽ Subscribe ചെയ്യാൻ മറക്കല്ലേ............. 🙏🙏🙏🙏 kzbin.info
@fathimazz12
@fathimazz12 3 жыл бұрын
But എന്തോ ഒരു mistake പോലെ.. നമ്മൾ കാരണം മറ്റുള്ളവരുടെ ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങളും അതിലേറെ മോഹങ്ങളും പ്രണയത്തിൽ പങ്കുവയ്ക്കാറുണ്ട് but ❤️
@manjusha2041
@manjusha2041 2 жыл бұрын
@@fathimazz12 ,,_l
@anooppm7583
@anooppm7583 Жыл бұрын
Kuuuu0iilikliiiiiilplliiiii8illlllplplllkk
@ramapb
@ramapb Жыл бұрын
Okay thankyou
@sreedevipk7721
@sreedevipk7721 Жыл бұрын
😢നമ്മുടെ ഒരു നിധിയാണ് സാർ 😊sir ആയുരാരോഗ്യ തോടെ ജീവിച്ചേ തീരു.
@ramanipeethambaran7835
@ramanipeethambaran7835 Жыл бұрын
മനസ്സു തളർന്നിരിക്കുവർക്ക് ജീവിതം വഴിമുട്ടി എന്നു വിചാരിക്കുന്നത് ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്നവർക്ക് ഒക്കെ ഒരു പുത്തനുണർവേകാൻ ഈ സനേശം സഹായകമാകും: ആശംസകൾ ❤️🙏
@dastk7549
@dastk7549 3 жыл бұрын
സത്യസന്തമായി ജീവിക്കുന്നവരെ ആണ് നമ്മൾ മഹാൻ എന്ന് പറയുന്നത് താങ്കൾ അതിനു അർഹനാണ്... 🙏🙏🙏
@mayadevisadanandan2436
@mayadevisadanandan2436 2 жыл бұрын
Sure
@mufipathu9213
@mufipathu9213 2 жыл бұрын
@@mayadevisadanandan2436 ffffggggffrfffffrfffrftgggttffggsee3rrdc
@manjusaji7996
@manjusaji7996 3 жыл бұрын
മനസ്സ് തകർന്ന് ഇരിക്കുമ്പോള ഈ വീഡിയോ കാണുന്നത് മനസിന്‌ ഒരു ദ്യര്യം 🙏🙏 thanks lots 😍😍 ഗോഡ് ബ്ലെസ് യൂ സർ
@athulyakrishna2558
@athulyakrishna2558 3 жыл бұрын
ഒന്നോ രണ്ടോ അല്ല ഞാൻ പലപ്രവിശ്യം കേട്ടു സാറിന്റെ വാക്കുകൾ.. ഇന്നത്തെ കാലത്ത് വളരെ സെൻസിറ്റീവ് ആയ എന്നെപ്പോലുള്ള ഒരാൾക്കു ഇടയ്ക്കെങ്കിലും ഇങ്ങനൊരു വാക്കുകൾ കേൾക്കണം വീണ്ടും വീണ്ടും എണീറ്റ് ഓടാൻ.. വീണിടത്തുനിന്ന് എണീക്കുന്നതാണ് യഥാർത്ഥ വിജയം എന്നാണ് ഞാൻ വിശ്വസിക്കുന്നത് ❣️
@santhianand5481
@santhianand5481 Жыл бұрын
@athulya correct✅✅
@krishnadas6472
@krishnadas6472 Жыл бұрын
Hello athulya..
@muhammadhisham9881
@muhammadhisham9881 4 жыл бұрын
U r awesome sir.. തകർന്ന് തരിപ്പണമായിരിക്കുവായിരുന്നു
@PositiveMalayalam
@PositiveMalayalam 3 жыл бұрын
Hai Muhammad Thanks for comment ഈ ചാനൽ നിങ്ങൾക്ക് ഉപകാരപെടും. kzbin.info @Positive Malayalam
@aromalkannan4112
@aromalkannan4112 3 жыл бұрын
Bro , Sugayi erikunno epoo... Hope u r fine .. :)
@faisalbasheer5731
@faisalbasheer5731 Жыл бұрын
ജീവിച്ചിരിക്കലാണ് പ്രധാനം ❤...... Words💯
@jyothy305
@jyothy305 2 жыл бұрын
സാറേ....... ❤️എന്തിനാണിങ്ങനെ ജീവിക്കുന്നത് എന്ന ചിന്ത മനസിനെ വല്ലാതെ അലട്ടിയപ്പോൾ ദൈവ മായിട്ടു കാണാൻ ഇടവരുത്തിയ വീഡിയോ.. 💔
@jinuthomas4011
@jinuthomas4011 2 жыл бұрын
💕💕💓💓
@Vichusvlog_pune
@Vichusvlog_pune Жыл бұрын
Me to
@DrSoumyaJKarunakaran
@DrSoumyaJKarunakaran Жыл бұрын
@kunjammasebastian374
@kunjammasebastian374 Жыл бұрын
0lpppp
@sonythampan7157
@sonythampan7157 Жыл бұрын
Yeah
@sheeeraantony6593
@sheeeraantony6593 3 жыл бұрын
സർ പറഞ്ഞത് നൂറു ശതമാനം സത്യം. ദീർഘായുസ് ഉണ്ടാകട്ടെ 🙏
@prajeeshpk9952
@prajeeshpk9952 3 жыл бұрын
ഇത് പോലെയുള്ള സന്ദേശങ്ങൾ ആണ് ഈ സമൂഹത്തിന് വേണ്ടിയത്
@PositiveMalayalam
@PositiveMalayalam 3 жыл бұрын
Hai Prajeesh Thanks for comment Pls Subscribe Channel 👍
@georgelaly9106
@georgelaly9106 3 жыл бұрын
സർ, 65 വയസ്സുള്ള ഒരു സീനിയർ സിറ്റിസൺ ആണു ഞാൻ. നല്ല ആരോഗ്യമുള്ള ഞാൻ ജോലിയും ചെയ്യുന്നുണ്ട. അങ്ങയുടെ വാക്കുകൾ എന്നെ കൂടുതൽ ഉന്മത്ഥനാക്കുന്നു. വളരെ നന്ദി.
@PositiveMalayalam
@PositiveMalayalam 3 жыл бұрын
Hello George Thanks for comment 🙏 താങ്കളുടെ ജീവിതത്തിൽ എന്നും ഉയർച്ച ഉണ്ടാകട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏 Pls Subscribe Channel 🙏 @Positivemalayalam
@MansuMansu-q1z
@MansuMansu-q1z Жыл бұрын
പിടിച്ചു നിൽക്കാൻ കഴിയുന്നില്ല 😢😢
@rajeshkumar-vm8ew
@rajeshkumar-vm8ew Жыл бұрын
Good information sir
@aiswaryaaras2524
@aiswaryaaras2524 2 жыл бұрын
വളരെ മനോഹരം, ഒരു പ്രാവശ്യം എങ്കിലും സാറേ കണ്ടു മുട്ടണം എന്ന് ഉണ്ട്.... You are my inspiration hero
@sujathakv3751
@sujathakv3751 3 жыл бұрын
🙏സാർ താങ്കളുടെ സന്ദേശം വളരെയധികം സന്തോഷവും സമാധാനവും തരുന്നു. അടർത്തി മാറ്റാൻ തന്നെ ഞാനും തീരുമാനിച്ചു👍
@miniatureworld2174
@miniatureworld2174 3 жыл бұрын
ഒരു പൈസക്ക് ഗതിയില്ലാതെ ഒരു സർക്കാർ ജോലിക്ക് അലഞ്ഞു നടന്ന എന്നെ ചിലർ പുച്ഛത്തോടെയും പരിഹാസ ബുദ്ധിയോടെയും ആണ് ഇന്ന് നോക്കുന്നത് അക്ഷരാർദ്ധത്തിൽ വിഷാദ രോഗം അനുഭവിച്ചിരുന്ന എന്നെ sir ന്റെ വാക്കുകൾ തീർത്തും മനുഷ്യൻ ആക്കിയിരിക്കുന്നു
@binduas6591
@binduas6591 2 жыл бұрын
ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോയി മനസ്സ് തകർന്ന് ഇരിക്കുമ്പോഴാണ് ഞാൻ ഈ വീഡിയോ കാണുന്നത് ഒരു ഒരുപാട് ആശ്വാസം സർ ഗോഡ് ബ്ലെസ് യു
@prajithavipin3217
@prajithavipin3217 2 жыл бұрын
Thank u sir...വീണിരിക്കുന്ന സമയത്ത് കൈപിടിച്ചുയർത്തിയതിന്...മനസ്സിന് നല്ല ആശ്വാസം തോന്നുന്നു..
@SuharaRafeeque-vm1rk
@SuharaRafeeque-vm1rk Жыл бұрын
Sir the great ❤❤❤❤
@anjukunju
@anjukunju 3 жыл бұрын
തകർന്നിരിക്കുമ്പോ ഈ vdo kandu♥️
@shylajaprakash3915
@shylajaprakash3915 3 жыл бұрын
Sir, എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ. ആശ്വാസം തരുന്ന വാക്കുകൾ 🙏🙏🙏
@PositiveMalayalam
@PositiveMalayalam 3 жыл бұрын
ഹലോ ശൈലജ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തിയതിന് പോസിറ്റി മലയാളം ചാനൽ നന്ദി രേഖപ്പെടുത്തുന്നു.🙏🙏 Pls Subscribe Channel 🙏🙏
@neeravsree8976
@neeravsree8976 2 жыл бұрын
👍
@krishnakumarik3334
@krishnakumarik3334 2 жыл бұрын
സർ ഇപ്പോഴത്തെ കുട്ടികൾക്ക് ഒന്നും സഹിക്കാൻ കഴിയില്ല സാറിന്റെ ഈ അനുഭവം ഇങ്ങെനെയുള്ളവർക്കു പ്രചോദനമാവട്ടെ ഭഗവാൻ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ
@ngamusicworld357
@ngamusicworld357 Жыл бұрын
My legendry man❤
@Ambujakshyt75
@Ambujakshyt75 Жыл бұрын
സർ, അങ്ങയുടെ ഈ സംസാരം എന്നെ പോലുള്ള എല്ലാവർക്കും എത്രയോ ആശ്വാസമാണ്
@rajeshkarivedakam6843
@rajeshkarivedakam6843 2 жыл бұрын
താങ്കളുടെ വാക്കുകൾ എന്നിൽ കരുത്ത് ഉണ്ടാകുവാ.... 👍🏻👍🏻👍🏻👌👌
@myworld...404
@myworld...404 2 жыл бұрын
ചിലത് ചിലർക്ക് മാത്രം കൈമുതൽ.... ചടുലമായ വാക് ചാതുരിയാൽഹൃദയങ്ങളിലേക്ക് വെളിച്ചം പകരുന്ന മാന്ത്രികൻ...ഇനിയും ഇനിയും കാത്തിരിക്കുന്നു....താങ്കളിൽ നിന്നുള്ള മുത്തും പവിഴവും പെറുക്കിയെടുക്കാൻ 🙏🙏🙏🙏🙏
@rosepaul7749
@rosepaul7749 2 жыл бұрын
നിങ്ങളുടെ ജീവിതത്തിൽ ഇത്ര കഷ്ടത ഉണ്‌ടായിട്ടുണ്ട് എന്ന് ഒരിക്കലും തോന്നിയിട്ടില്ല. അനേകർക്ക് വെളിച്ചം പകരുന്ന നിങ്ങളെ കണ്ടിരുന്നത് നിങ്ങൾ ഒരു പ്രശ്നവും ഇല്ലാത്ത ആൾ ആണ് എന്നാണ്. ആറ്റിൽ കാണുന്ന ഒരു ഉരുണ്ട മിനുസമായ കല്ലാണ് താങ്ങൾ. നമ്മുടെ ജീവൻ നാം ഉണ്ടാക്കിയതല്ല. അത് എടുക്കാൻ നമുക്കാർക്കും അവകാശം ഇല്ല. ദൈവം സാറിന്റെ കൂട്ടുകാരനെ സാറിന്റ് ടു ത്തേക്ക് വിട്ടതാണ്. Believe in God. ദൈവത്തിനു മഹത്വം ഉണ്ടാവട്ടെ. GoD BLESS You Sir🙋🙋🙋🙋🌟🌟🌟🌟🔥🔥🔥
@sabithpppp9463
@sabithpppp9463 Жыл бұрын
Thank you sir❤❤❤❤❤❤❤😢
@sirajsiraj8971
@sirajsiraj8971 4 жыл бұрын
Thankyu sir tention varumpol prathisandikal varumpol idupolethe motivations valare uoakarappedunnund
@reshmarajesh9015
@reshmarajesh9015 2 жыл бұрын
സാറിന്റെ വാക്കുകൾ കേൾക്കുബോൾ മനസ്സിന് എന്തെന്നില്ലാഞ്ഞ ഒരു ആശ്വാസം. ഒരു മനോധൈര്യം.🙏🙏🙏🙏🙏
@remadevikozhisseri9248
@remadevikozhisseri9248 Жыл бұрын
I want to speak to you sir.lam mentaly weak.l like your motivational speech
@abusabeevi3851
@abusabeevi3851 2 жыл бұрын
സാറിന്റെ സത്യം തുറന്നു പറഞ്ഞത് മറ്റെല്ലാർക്കും ഒരു പ്രേയോജനം ആകട്ടെ ഒരുപാടു പേർക്ക് ഇതു ഒരു നല്ല മെസ്സേജ് ആണ്
@shamskandanad6479
@shamskandanad6479 Жыл бұрын
വളരെ വ്യക്തമായി മനസ്സിൽ പതിക്കുന്ന തരത്തിൽ പറഞ്ഞു. ഇത്തരം ഗൈഡൻസാണ് . കുറെ പേരെങ്കിലും ആൽമഹത്യക്ക് മുതിരാതെ ജീവിക്കുന്നത്തിനുള്ള പ്രേരണ നൽകുന്നത്. താങ്കളുടെ ജീവിതം ജീവിത നൈരാശ്യം മൂലം വിഷമിക്കുന്നവർക്ക്‌ ഒരു പാഠം ആകട്ടെ. Well said, Thanks ❤
@reshmarajan1682
@reshmarajan1682 4 жыл бұрын
Sir thank u so much Thalarumbol kai pidich uyarthunnathinu.
@lekhasivakumar5384
@lekhasivakumar5384 Жыл бұрын
സാറെ കാല് പിടിക്കുന്നു എന്തൊരു സത്യസന്ധത യായ മനസ്സ് എല്ലാ പ്രതിസന്ധികളും അതിജീവിച്ചു ജീവിതം ഒന്നേയുള്ളു അത് പലരും മനസ്സിൽ ആക്കുന്നില്ല ❤❤❤🙏🙏🙏
@jyothish7378
@jyothish7378 11 ай бұрын
അതെയതെ....മുതുഫ്രോഡ്....😬
@miniatureworld2174
@miniatureworld2174 2 жыл бұрын
ഇതെന്റെ മനസ്സിന്റെ രണ്ടാം ജന്മം ആണ് സാറാണ് എന്റെ മൃതുസഞ്ജീവിനി
@chilambolidanceacademy1910
@chilambolidanceacademy1910 2 жыл бұрын
എത്ര ലളിതമായി പറയുന്നു. മനസിന്‌ വളരെ സന്തോഷം തോന്നുന്നു 👍
@ajourneythroughmylifeandpa576
@ajourneythroughmylifeandpa576 3 жыл бұрын
Yes the ultimate aim is to live. Thank you sir !
@reshmarajan1682
@reshmarajan1682 4 жыл бұрын
Sir ith kand kond padikan irunnal oru unmeshamanu.courage anu.confidence anu.ullilulla vishamam oke marann samadanamayi padikan sahayikunnu. Once again thank u so much..ente aim achieve cheith kazhinj njan sir ne vilikum.
@pushpalathav5114
@pushpalathav5114 3 жыл бұрын
Njan num vilikum
@chandranmalayathodi8240
@chandranmalayathodi8240 Жыл бұрын
സാറിന്റെ ഓരോ വാക്കും ദൈവം നേരിട്ട് നമ്മളോട് പറയുന്നതുപോലെ... 🙏❤Thank you very much, Sir. 🙏 You are the true motivator 🙏🙏 ഇനി സാറിനെ ദൈവം പരീക്ഷിക്കുകയില്ല.... എന്നും കൈ പിടിക്കാൻ കൂടെ ഉണ്ടാകും. 🌹 സാർ ജീവിച്ചിരിക്കുക എന്നത് DAC യിലെ കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും മാത്രമല്ല, ഞങ്ങളുടെയും ആവശ്യമാണ്‌.... ഇങ്ങനെ ഒരു മനുഷ്യസ്നേഹിയ്ക്ക് ജന്മം നൽകിയ ആ അമ്മക്ക് ഈ എളിയവന്റെ കൂപ്പു കൈ.... 🙏🙏🙏🙏
@ignatiusjacob5491
@ignatiusjacob5491 Жыл бұрын
Well done for your success in facing the strong challenges in life and leading a contended and happy life.
@sreekumar9003
@sreekumar9003 2 жыл бұрын
ഒരായിരം നന്ദി നല്ല അറിവുകൾ പകർന്ന് തരുന്ന തിന്🙏🙏🙏🙏🙏
@jishac6762
@jishac6762 Жыл бұрын
എന്റെ സഹോദരൻ ഗോപിയേട്ടനും കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും ഈശ്വരൻ നൽകുമാറാകട്ടെ🙏
@anishmg1915
@anishmg1915 Жыл бұрын
വളരെ കൃത്യമായ സമയത്തു കണ്ട വീഡിയോ...❤
@anoopp9204
@anoopp9204 4 жыл бұрын
Thnk u sir 😍one of the greatest motivational talk I ever heard
@ngamusicworld357
@ngamusicworld357 Жыл бұрын
I respect you 💝
@ambilydlp
@ambilydlp 4 жыл бұрын
Gopinath Sir , Thanks a lot
@ironbutterfly7334
@ironbutterfly7334 4 жыл бұрын
Thanku so much sir...... ee varshathe admahathya kanakkil oru sankhya kuranju
@PositiveMalayalam
@PositiveMalayalam 4 жыл бұрын
താങ്കളുടെ വിജയത്തിന്റെ കഥ പോസ്റ്റ്‌ ചെയ്യാൻ Positive Malayalam ചാനൽ കാത്തിരിക്കുന്നു. എല്ലാ വിധം അനുഗ്രഹങ്ങൾ ലഭിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു... To know more Gopinath Muthukad videos pls visit official YTube Channel kzbin.info
@PositiveMalayalam
@PositiveMalayalam 4 жыл бұрын
ഈ വീഡിയോ തങ്ങൾക്കു ഉപകാരപെടും 👍👍 kzbin.info/www/bejne/n5SydqGtr7mGbaM
@mariammakuriakose8915
@mariammakuriakose8915 3 жыл бұрын
HTTP
@sherinsabu4027
@sherinsabu4027 4 жыл бұрын
Thank you for your wonderful message
@keepcool2749
@keepcool2749 3 жыл бұрын
Great inspiration... thank you so much sir..god bless.
@ushamohanan5685
@ushamohanan5685 2 жыл бұрын
Orupad nanniyund sir... Thankale ennum daivam anugrahikkatte
@Remya34
@Remya34 Жыл бұрын
ചെയ്യാത്ത കുറ്റത്തിന് പഴി കേൾക്കേണ്ടിവരുമ്പോ സഹിക്കാൻ പറ്റില്ല
@aparnasaparnas3082
@aparnasaparnas3082 3 жыл бұрын
Maranathey kurich alochikkunnavre sir idunna videos kanu . Sir sharikum oru magic ahnu🥺😱
@umma_kitchen_
@umma_kitchen_ Жыл бұрын
ഉമ്മ❤❤❤❤❤
@ammubalan7922
@ammubalan7922 4 жыл бұрын
Thank-you sir ..manasurukumbol edupole class kelkum apol samadanam kitunu
@amalamjith4313
@amalamjith4313 2 жыл бұрын
ഒരുപാട് കാര്യങ്ങൾ മനസിലായി 💯💯💯
@sitharams3190
@sitharams3190 Жыл бұрын
Dear Gopi uncle , u r amazing.. Thank u so much for ur great speech
@Strideedge34
@Strideedge34 Жыл бұрын
🥰🥰
@bindujayan283
@bindujayan283 4 жыл бұрын
Sir u r great❤👩‍👧‍👦
@irrisjupitermixbeenarajend4674
@irrisjupitermixbeenarajend4674 Жыл бұрын
Great words sir🌹🙏🏻
@abdulhameed5526
@abdulhameed5526 4 жыл бұрын
Sir, you are really great !!!
@sudhar6310
@sudhar6310 4 жыл бұрын
Thank you. ....nice talk..
@ABDULGAFOORABDULGAFOOR-c2c
@ABDULGAFOORABDULGAFOOR-c2c Жыл бұрын
Alla sare.ann ningale nashtappettirunnuvenkil ee nadinu oru prakashikkunna oru pavizhathe nashtappedumaayirunnu❤
@jeenarobin4711
@jeenarobin4711 Жыл бұрын
Life is a magical journey and you are absolutely great magician of motivation thoughts😌. Really like you
@archanaannandakumar9377
@archanaannandakumar9377 4 жыл бұрын
Excellent, thank you so much sir
@PositiveMalayalam
@PositiveMalayalam 4 жыл бұрын
Thanks for comment Pls join our Telegram Channel t.me/positivemalayalam
@sajiniartcom
@sajiniartcom Жыл бұрын
സ്നേഹം മാത്രം ❤️
@AnithaMaria-j4l
@AnithaMaria-j4l 19 күн бұрын
Thank u so much sr ❤
@shaheen.s1710
@shaheen.s1710 2 жыл бұрын
ബി പോസിറ്റീവ് 🙏🙏🙏നന്ദി സാർ 🙏🙏🙏നല്ലൊരു സന്ദേശം 🙏🙏
@_SREERAMSKUMAR
@_SREERAMSKUMAR Жыл бұрын
Verygood message🙏🙏🙏🙏
@joeljoshy3989
@joeljoshy3989 3 жыл бұрын
Sir you are my hero you changed my life my mind before seeing your videos I was thinking to stop my life now you change me God will bless you
@sindhuamma7478
@sindhuamma7478 Жыл бұрын
സാർ പറഞ്ഞതു പോലെ പ്രശ്നങ്ങൾക്ക് സഥാനം കൊടുത്താൽ നമ്മൾ പെട്ടു പോകും മഴ പെഴ്തു പ്രശ്നങ്ങളും മാറും മനസ്സിൽ ഉറപ്പ് വേണം സാർ അന്ന് മരിച്ചു പോയിരുന്നു എങ്കിൽ ഇങ്ങനെ കുറേ പാർക്ക്‌ ആശാസം നൽകാൻ പറ്റുമായിരുന്നോ എന്ത് ആയാലും ഇനിയും അനെക്കർക്ക ആശാസ്വമയിതീരട്ടെ 🙏🌹🌹🙏 ഗോഡ് ബ്ലെസ് യു സാർ
@athulyap4252
@athulyap4252 4 жыл бұрын
THANK YOU SIR... 👍
@pinkladyboutique9685
@pinkladyboutique9685 2 жыл бұрын
👍👍ipoozhathe ende avasta🤲🤲 same suitationila innu njaan nilkunne.. inshaAllahh orunaal njaanum ee lokathinu munpil ezhunnett nilkum🤲🤲
@jamsheedchirakkal3563
@jamsheedchirakkal3563 4 жыл бұрын
Thank you sir
@hashimhameedrawuther5472
@hashimhameedrawuther5472 4 жыл бұрын
Thanks sir ❣️
@kshamavathi
@kshamavathi Жыл бұрын
Thank you for your kind information
@muhammedfasilk8270
@muhammedfasilk8270 3 жыл бұрын
സാർ ഒരുപാട് ഉമ്മ 😘😘😘
@kudaminasukumaran7423
@kudaminasukumaran7423 2 жыл бұрын
ഊർജ്ജസ്വലമായ വാക്കുകൾ: നന്ദി സാർ
@sampvarghese8570
@sampvarghese8570 4 жыл бұрын
നല്ല സന്ദേശം
@jyothivibes6394
@jyothivibes6394 Жыл бұрын
Yes സാർ,.. Highly inspiring words.. Thank you🙏
@thresiammamani8473
@thresiammamani8473 3 жыл бұрын
God bless you and your family
@jolsnajoy2536
@jolsnajoy2536 4 жыл бұрын
Good talk thanks sir...🙏🙏🙏🙏🙏
@binduc9302
@binduc9302 4 жыл бұрын
Salute you sir👏👏👌👍
@aiswaryasr1601
@aiswaryasr1601 4 жыл бұрын
Thanqyou for your great words#
@shefnaa3234
@shefnaa3234 Жыл бұрын
i saw this video when i felt lyf is gone and no way to come out. what i do for my future. but i change my mind ur inspirational words. i never give up i surely succeed my full fill my dream
@geethaog6081
@geethaog6081 2 жыл бұрын
Thank you so much sir for uploading this powerful and inspiring motivational video. God bless you.
@rx2667
@rx2667 Жыл бұрын
Be bold when you lose, Be calm when you win.. Changing the face can change nothing But,Facing the change can change every thing.....
@gayathridevirs4243
@gayathridevirs4243 Жыл бұрын
Love u sir. Enikk aarumilla. Sirinde ee vedio kandappo enikk kannu neer adakkan patanilla. Aaro koode ulla pole
@TK-zr6qb
@TK-zr6qb 2 жыл бұрын
Very inspirational for everyone especially children this. Generation , can’t handle even minute problems . God help them my prayers for every body🙏🏻🙏🏻🙏🏻🙏🏻Thank you sir. Big. Salute 🙏🏻🙏🏻🙏🏻
@geethasree9174
@geethasree9174 Жыл бұрын
God bless you and your family 🙏
@sudheeshmohan5870
@sudheeshmohan5870 2 жыл бұрын
താങ്ക്യു 🥰🥰🥰
@sabithakalathil931
@sabithakalathil931 3 жыл бұрын
Thank you Sir. It is not only good teenagers alone, other as well.
@kunjumonramakr9844
@kunjumonramakr9844 Жыл бұрын
👍🏼👍🏼👍🏼👍🏼👍🏼
@amalamjith4313
@amalamjith4313 2 жыл бұрын
💯സത്യം ആണ് 💯
@abhishekabhi197
@abhishekabhi197 2 жыл бұрын
സർ, അങ്ങയുടെ ഓരോ വാക്കുകൾ, മനസ്സിൽദയിരീം, തരുന്നു ❤️👍
@faisalgurukkal8833
@faisalgurukkal8833 Жыл бұрын
U r Amazing
@kaladevipc9873
@kaladevipc9873 3 жыл бұрын
സാർ അന്ന് ആത്മഹത്യയും പ്രതിസന്ധികളും അതിജീവിച്ചു വന്നതിനു പിന്നിൽ വലിയ ഒരു ഉദ്ദേശം ദൈവത്തിനുണ്ടായിരുന്നു. ഞങ്ങളെപ്പോലെ എല്ലാം കൊണ്ടും തകർന്നു പോയവരെ നല്ല അറിവുകൾ പകർന്നു തരാനും ജീവിതത്തിൽ ഉണ്ടാകുന്ന നഷ്ടങ്ങളിൽ നിന്നും മനക്കരുത്തു നേടാനും വേണ്ടി തന്നെ.
@PositiveMalayalam
@PositiveMalayalam 3 жыл бұрын
Hello Kaladevi Thanks for comment 🙏 Pls Subscribe Channel @Positivemalayalam
@fairyqueen1344
@fairyqueen1344 3 жыл бұрын
Thank you sir .sirinte Oro classum anthu nalla parinjanam ullathanu.ponnu Dheivam anu sirinu ithoke paranju tharunnathu.mathapresangam ayal ellarum kanillallo.Dheivam ellareyum snehikunnondanu sirilude ithraum nalla karyangal paranju tharunnathennu njan vishvasikkunnu.sirum karthavinte Priya makkalanu.othiri sneham und
@ansalias3977
@ansalias3977 3 жыл бұрын
Yes everything is possible ❤ i need to survive everything ❤
@sindhuv9274
@sindhuv9274 2 жыл бұрын
Thank u sir vilapetta vakkukal❤❤
@divyashenoy8193
@divyashenoy8193 4 жыл бұрын
Thank you sir 👍
@PositiveMalayalam
@PositiveMalayalam 4 жыл бұрын
Thanks for your comment Pls subscribe channel
@sreejaramesan2258
@sreejaramesan2258 Жыл бұрын
ഗുഡ് ഇൻഫർമേഷൻ
MOTIVATION CLASS OF MAGICIAN PROF:MUTHUKAD
1:01:55
Thrikkarthika Vision
Рет қаралды 1,7 МЛН
മരണമെത്തും മുമ്പേ...
4:34
Gopinath Muthukad
Рет қаралды 81 М.
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН