1995 ൽ പാട്ടും ഡാൻസും ആക്ഷനും കോമഡിയുമായി ഫുൾ പാക്കേജിൽ മോഹൻലാലിൻ്റെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ സ്ഫടികത്തിലെ ആടു തോമയെ രണ്ടാം സ്ഥാനത്ത് നിറുത്തി മമ്മുട്ടി ഡയലോഗ് ഡെലിവറി കൊണ്ട് വിളയാടിയ കളക്ടർ വേഷം തേവള്ളി പറമ്പിൽ ജോസഫ് അലക്സ് ദി കിംഗ് 1995 ലെ ഏറ്റവും വലിയ മെഗാ ഹിറ്റ്
Spadikam aanu fist second king varu @@NICHOLAS-jb1on
@sreekumariammas66324 ай бұрын
How stylish is Mammookka !!!Thevalliprambil Joseph Alex I .A . S the collector poli .
@VaibhavP-bt3ff5 ай бұрын
3:00:44: Yes, you are too big and too privileged. നീതിയും നിയമങ്ങളുമെല്ലാം മറികടക്കാന്‍ അനന്തമായ അവകാശങ്ങളും അധികാരങ്ങളും കല്പിച്ചു കിട്ടിയ ജനങ്ങളുടെ പ്രതി പുരുഷന്‍. The chosen representative!
@M.Aficionado4 ай бұрын
ജോസഫ് അലക്സ് തേവള്ളിപ്പറമ്പിൽ!! 🔥 എന്റെ പൊന്നേ.... എജ്ജാതി പഹയൻ!
@rajeshmadhavan7946Ай бұрын
My goodness ❤❤❤
@prasoon99917 күн бұрын
രഞ്ജി പണിക്കർ ആണ് സ്ക്രിപ്റ്റ്🔥
@nav_entertainmentsАй бұрын
ഈ സിനിമ റീ റിലിസ് വന്നാൽ കിടു ആയിരിക്കും. ലാലേട്ടൻ ഫാൻ ആണ് ബട്ട് മമ്മൂക്കയുടെ എക്കാലത്തെയും fev മൂവി തേവള്ളി പറമ്പിൽ ജോസഫ് അലക്സ് എന്ന കോഴിക്കോട് ജില്ലാ കളക്ടർ ആയി മമ്മൂക്ക തകർത്താടിയ സിനിമ. പിന്നെ അമരം / ന്യൂ ഡൽഹി.
@SalimFaizu4 ай бұрын
റീ റിലീസ് വന്നാൽ കിടുക്കും 🔥
@thariftk28153 ай бұрын
Yes 4k atmos
@vipinkumarnk67524 ай бұрын
ചുമ്മാ തീ അഭിനയ സിംഹങ്ങൾ അഭിനയിച്ചു എന്നല്ല പറയേണ്ടത് ജീവിച്ചു❤❤❤❤❤
@sivan31895 ай бұрын
Highest grosser of 1995 🔥
@thariftk28153 ай бұрын
No industry hit
@prasoon99917 күн бұрын
രഞ്ജി പണിക്കർ എന്ന പ്രതിഭയുടെ സ്ക്രിപ്റ്റ്🔥🔥🔥🔥
@sreekumariammas66324 ай бұрын
Devan and Murali adipoli.Mammookka is being the charecter Collector . Good movie . Mammookka's sound modulation is adipoli. This is a trilling movie .❤❤
@hitech31225 ай бұрын
1995 നവംബറിൻ്റെ അത്ഭുതം
@moideenkutty84722 ай бұрын
29: 27, മുതൽ 34:03 വരെ മമ്മുട്ടി തൻ്റെ പഠന കോളെജ് കാല ഘട്ടം പറയുന്ന സ്റ്റയിൽ ആറ്റി റ്റൂഡ് സൂപ്പർ സൂപ്പർ
@lijolijo3692 ай бұрын
പല പടത്തേയും പുഷ്പം പോലെ എടുത്ത് കളഞ്ഞു ഇൻഡസ്ട്രിയൽ ഹിറ്റ് ആയി മാറിയ മലയാളത്തിന്റെ കിംഗ്
@vishnuc13415 күн бұрын
Spadikam ozhichu
@hashikk90433 ай бұрын
Re release cheithal pwolikkum🔥🔥🔥🔥🔥🔥🔥🔥🔥
@rahularahul100Ай бұрын
ഇതൊക്കെ അന്ന് തീയേറ്ററിൽ കണ്ടവർ ഭാഗ്യവന്മാർ
@YahiyaapAdiyattiparambil12 күн бұрын
Annenik 4vayass
@Nunu....shafeer....7862 күн бұрын
What a glamour look ❤❤ mammmukkkkaaa❤❤❤❤
@PVSMEDIA4 ай бұрын
4k yil veendum theataril vannal polikkum ❤❤❤
@AnasAnas-m8r4 ай бұрын
2024 il ee cinema kanunnavarundo
@sreekumariammas66324 ай бұрын
Suresh Gopi the dangerous in gust role .
@mujeebmullath10172 ай бұрын
ഈ സിനിമയിൽ വിജയരാഗവൻ ഒരു സംഭവം തെന്നെ 🥰🥰🔥🔥🔥🔥🔥🔥🔥🔥പൊളി 🔥🔥🔥🔥1:45:45🔥🔥🔥🔥🔥🔥🔥
@Shafna272 ай бұрын
Athe athe kandondiriknu
@radhakrishnankrishnan8327Ай бұрын
ഒരു കളക്ടർ ഒരു ജില്ലാപഞ്ചായത് പ്രസിഡന്റ് മുന്നിൽ പോലും ഒന്നുമല്ലാത്ത കാലം ആണ് ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്.
@civilservant557615 күн бұрын
😅
@mujeeburahman84302 ай бұрын
കോഴിക്കോട്... ബ്ലു ഡയമൻഡ്...
@arunr3046Ай бұрын
Entha
@mujeebmullath10172 ай бұрын
! 1:39.20 മമ്മുക്ക 🔥🔥🔥🔥🔥🔥
@arunk.r11485 ай бұрын
Excellent movie 💥💥💥
@GopalanMenon-py7me4 ай бұрын
Q
@SureshNp-dq2yl2 ай бұрын
നിലമ്പൂർ ഇതു റിലീസ് ആയ സമയം എനിക്ക് ചെറിയ ഓരോ ർമ മാത്രം ഞാൻ ചെറുത് ആയിരുന്നു അന്ന് ആ കാലം അടിപൊളി
@SarathJustForYou4 ай бұрын
Ithinte 4k re-release cheythukoode
@vishnuc13415 күн бұрын
Venda pottum
@mydailydiary3995 ай бұрын
ദി കിംഗ് ഷാജി കൈലാസ് മമ്മൂട്ടി ഗണേഷ് വിജയരാഘവൻ വാണീ വിശ്വനാഥ് സുരേഷ് ഗോപി ദേവൻ തിക്കുരിശി അലിയാർ അപ്പ ഹാജ കോഴിക്കോട് കൃഷ്ണൻ സോമൻ തുഞ്ചൻ പപ്പു മണിയൻപിള്ള രാജു സി ഐ പോൾ ശങ്കരാടി കൊല്ലം തുളസി അസീസ് സണ്ണി സാധിഖ് രാജൻ പി ദേവ് വിജയ് മേനോൻ Kpse ലളിത ബിന്ദു പണിക്കർ
@aneeshkamal63805 ай бұрын
Kunchan ✅ K P A C Lalitha ✅
@nakulnchandran50535 ай бұрын
Kolaam list ..Ithil main villain te name illa.. Murali
@NasarKu-xo8tb4 ай бұрын
രഞ്ജി പണിക്കർ
@SureshNp-dq2yl2 ай бұрын
മുരളി ആണ് ക്ലൈമാക്സ്
@deanwinchester75308 сағат бұрын
33:23 😂😂😂ഗണേഷ് പുച്ഛം 😂
@masterchief96652 ай бұрын
"ഇന്ന് ഇറങ്ങിയാൽ 1000 കോടി" comment reporting 😅😅
@nisamps500215 күн бұрын
Aa pryum ninku ente
@vishnuc13415 күн бұрын
Orikalum ella
@hitheswarsudhev75563 күн бұрын
ബിജിഎം ഒപ്പം വേണം ഇപ്പോഴത്തെ അല്ല 90 കാലത്തിലെ ആക്ഷൻ പടത്തിന്റെ ബിജിഎം 🔥🔥🔥
@ABINSIBY9026 күн бұрын
മമ്മൂക്ക സൂപ്പർ പെർഫോമൻസ്. മമ്മൂട്ടിയെ ഏറ്റവും ഗ്ലാമറിൽ കണ്ട സിനിമകളിൽ ഒന്നാണ് ദി കിംഗ്. മലയാള സിനിമയിലെ മമ്മൂക്കയുടെ സ്വന്തം ബ്രാൻഡ് കളക്ടർ കഥാപാത്രം ജോസഫ് അലക്സ് തേവള്ളിപറമ്പിൽ!. സിനിമയിലൂടന്നീളം മമ്മൂക്കയുടെ കളക്ടർ വേഷം കണ്ടുകൊണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു, അതായത് പക്കാ ജന്റിൽമാൻ atitude. ഖസാൻ ഖാന്റെ വില്ലൻ വേഷം കലക്കി. നൊസ്റ്റാൾജിയ മൂവി..
@chotta78395 сағат бұрын
Njn eath serial allenk movie kandalum thante cmnt und 😂,
@moideenkutty84722 ай бұрын
ഇതിൻ്റെ രണ്ടാം എന്ന് പറഞ്ഞ് ഒരു ദുരന്തം 2012 ൽ വന്നിരുന്നു അൺ സഹിക്കബിൾ ദി കിംഗ് കമ്മീഷണർ ഒരു വൻ ദുരന്തം ഇതിൻ്റെ എല്ലാ വിലയും കളയനായി
@sreejithsudhakaran5762Ай бұрын
ഹോ ഓര്മിപ്പിക്കല്ലേ പൊന്നെ
@VaibhavP-bt3ff2 ай бұрын
വാണി വിശ്വനാഥ് ആയാലും ഒരു ആണിന്റെ കൈയിൽ അമർന്നാൽ അവിടെ നില്‍ക്കും. അത്രേയുള്ളൂ പെണ്ണ്. 😂😂😂
@arunt.s56883 ай бұрын
Thrilling ennu paranjaal ithaanu
@ajithxavier73794 ай бұрын
Mass
@suseerkp20 күн бұрын
കോഴിക്കോട് ബ്ലൂ ഡയമണ്ട്🔥🔥🔥🔥🔥
@moideenkutty84722 ай бұрын
33: 56 എം പി യെ വർണ്ണിക്കുന്ന അഭിനയം ആ നോട്ടം ഇഗ്ലീഷ് ഹമ്മോ എജ്ജാതി
@ARUNKK-k6j24 күн бұрын
EVERGREEN HIT MOVIE
@KRISHNAMOORTHY-ld1yp19 күн бұрын
Ith rerelease vannal polikum
@vishnuc13415 күн бұрын
Ayyao Venda re-release Mammootty kku patt I'll a
@JimbruttantelokamАй бұрын
Murali ❤️🔥🔥🔥🔥
@reshmap44553 ай бұрын
🔥💫
@soorajbiju19175 ай бұрын
🔥🔥🔥
@nidheeshtp919124 күн бұрын
Love you mammookaa ❤❤❤
@ARUNKK-k6j14 күн бұрын
മമ്മൂട്ടി കത്തി കയറിയ സിനിമ
@vrnr14 ай бұрын
Devon eppozhum ithe pole tanne
@rafeeqpattikkad88652 ай бұрын
😊😊😊😊😊
@MidhunT-xq3gw3 ай бұрын
ഹ്യൂഗ്ജ് man
@milestogo23614 ай бұрын
2024 august 3
@anilanil93895 ай бұрын
🔥
@AnasAnas-m8r4 ай бұрын
2024 il ee cine
@AnasAnas-m8r4 ай бұрын
2024 il ee cinema kanunnavarundo
@moideenkutty84722 ай бұрын
13: 35 മമ്മുട്ടി എൻട്രി തീ തീ
@manayathmb5 ай бұрын
👍👍👍👍
@moideenkutty84722 ай бұрын
2024 September, 28
@bimalbalakrishnan74082 ай бұрын
44.16 ദുർമുഖ സിംഹം
@bimalbalakrishnan74082 ай бұрын
38.12 ആദർശ കുഞ്ഞിരാമൻ
@SarathM-k1t3 ай бұрын
SG Nice
@KisalayaMridhula23 күн бұрын
Utter Waste Film . Artificial Dialogues . One time watchable
ezhuthukaarante bhavanayil highly educated north india'il valarnna sthreekal okke inganeyaanu. IAS okke kittiyalum lokam kandittillaatha vivaram illaatha entitled teenager'e pole perumaarum. Mammooty's character was written horribly as well.
@jayr8134Ай бұрын
@@lakshmi-mitra ee padam idakkokke kandonde irikkan bhayangara cringe aayirunnu, this is what makes something like Commissioner better, athil Shobanakke valya role illa, Ranji Panicker ezhuthi kolamakkilla
@lakshmi-mitraАй бұрын
@@jayr8134 i'm revisiting 90s movies these days. I think thakshashila had a good female character. I liked Shanti krishna's character as a woman in power who behaves sensibly and appropriately, not a damsel in distress; she's shown as grieving the loss of her fiance but coping in a healthy way and she's nice to everyone, and her emotions are at the right place. She was written nicely and then killed off. Can't say the same for the rest of the movie, especially that scene where Suresh Gopi takes revenge on a woman (who is nasty btw) by bringing in a r*pist. Action movies in the 90s always had some misoginy and obvious cringe elements to show nayakante heroism.
@jayr8134Ай бұрын
@lakshmi-mitra athano avar aa scene konde udheshicchathe. Thakshashila is a movie that I like, njan last month veendum kandu, but aa scene aayappo I was like what the fuck is going on? Who is this character
@lakshmi-mitra29 күн бұрын
@@jayr8134 athalle. Ezhuthukaaran will somehow manage to sabotage his own script. I think people like this movie because there's a lot of english thrown around. I wonder how many people (considering the theatre going population) actually understood any of those dialogues without subtitles. Pinne ministers'neyum assistant collector'eyum okke maryada padippikkunnund. Pulakam kollan athokke mathiyallo.
@shifashiya9442 ай бұрын
മുരളി- പിണറായി ദേവൻ-അജിത്കുമാർ
@Sarath-or8uu4 ай бұрын
ഇതിൽ ഒരു പോരായിമ്മ തോന്നിയത് മമ്മൂട്ടി മുടി തോണ്ടുന്നത് ആണ്
@rejanr.j58843 ай бұрын
അതൊരു style
@ananthrajendar96013 ай бұрын
അത് എന്താണ് എന്ന് മനസിലായില്ലേ. മീശ പിരി പോലെ ഒരു സ്റ്റൈൽ
@moideenkutty84722 ай бұрын
നോ അത് സൂപ്പർ ആയിരുന്നു
@nifabshamnad80225 күн бұрын
അതാണ് ഈൗ പടത്തിലെ.. ഒരു സ്റ്റൈൽ.. എത്ര പേരാണ്.... ആാാ സമയം.. ഈൗ മൂവി കണ്ടു... മുടി അതെ പോലെ വളർത്തിയെ